No video

മുസ്ലിങ്ങളും ഹിന്ദുക്കൾ തന്നെ ആണ്. | Arif Hussain Theruvath

  Рет қаралды 29,852

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ഹിന്ദു എന്ന ഒരു മതമില്ല എന്നിരിക്കെ...
എന്നാൽ, മുസ്ലിമും ക്രിസ്ത്യാനിയും വേർതിരിക്കപ്പെട്ട് കഴിഞ്ഞാൽ ബാക്കിയാകുന്നവരെ ഹിന്ദു എന്ന് പേരിട്ട് വിളിച്ച നേരത്തിന് മുന്നേ വരെ...
മുസ്ലിങ്ങളും ഹിന്ദുക്കൾ തന്നെ...
ക്രിസ്ത്യാനിയും ഹിന്ദുക്കൾ തന്നെ...
ഇങ്ങനെ ഒരു ഭൂമിശാസ്ത്രപരമായ വിശദീകരണം നൽകുക വഴിയെങ്കിലും നിലവിലെ ഹിന്ദു മുസ്ലിം സാമുദായിക ചേരിതിരിവിന് പുതിയ നിർവചനത്തിലൂടെ ഒരു ശമനം കണ്ടെത്താൻ ശ്രമിക്കുന്നവരെ ചാപ്പയടിച്ച് നിശ്ശബ്ദരാക്കി പഴയ കിതാബുകളിലേക്കും മത നിർവചനകളിലേക്കും തളച്ചിടാൻ നോക്കുന്നവർ ആണ് യഥാർത്ഥ വിദ്വേഷ പ്രചാരകർ....
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 279
@tdkeditz7331
@tdkeditz7331 Жыл бұрын
In any of our book it is mentioned about any other religion .our elders never told us you are a Hindu. Our elders told only one thing whatever you do whether it is good or bad it will come back to you itself. We never hated Muslims or Christians but now we are provoked and through social media we are really afraid of our future generations. What you said is right.After independence now people have started thinking about our religion. Only because of social media .Hate speech and rally of pfi opened our eyes. Untill then we were not at all aware of the situation how these people are silently spreading hatred.very sad part is kids raising slogans. This is areal threat for our nation.
@ArifHussainTheruvath
@ArifHussainTheruvath Жыл бұрын
Those who are upset about Hindu terrorism often overlook the fact that it emerged as a response to Islamic terror. What's even more disheartening is that Islamic terror is silently accepted, while everyone vehemently opposes Hindu terror. This approach is flawed and ultimately leads to the radicalization of more Hindus who were initially unaware of these issues and peacefully coexisted with other religions and groups. This will only worsen the problem and make it more complicated. I want to emphasize that Islamic and minority communalism are the main causes of majority communalism. Those who fuel these conflicts by taking sides, and by ignoring and suppressing the sides, who fall prey to the victim card, are actually contributing to the problem themselves.
@tdkeditz7331
@tdkeditz7331 Жыл бұрын
@@ArifHussainTheruvath True brother. 👍. Great respect for raising voice for injustice happening in the society irrespective of religion.
@malathichulliyil9032
@malathichulliyil9032 Жыл бұрын
​@@ArifHussainTheruvathko . K ok ok ok ok ji okb Kk
@user-jp3lq9qw8g
@user-jp3lq9qw8g Жыл бұрын
@@ArifHussainTheruvath Utter false. Sanghis killed Gandhiji because he worked for Hindu Muslim unity. Sannghis fuelling animosity and hatred in the society just to grab power. For this purpose sanghis create communal violence where ever they can. In recent Haryana riots they went through Muslim dominated areas raising provocative slogans. Take notice that they identified 3 internal enemies in Vicharadhara.
@misty.rizzer
@misty.rizzer Жыл бұрын
@@ArifHussainTheruvath but political gains nn vendi islamic extremism varumbol hindu extremism undenn paranj ulla balancing kooduthal alukale extremism leek thalli viduka alle?
@phalgunanmk9191
@phalgunanmk9191 Жыл бұрын
Dr Arif hussian താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാവരും മനസ്സിലാക്കുന്നു കരുതുന്നു ❤😂🎉 ലോകാ സമസ്ത സുഖിനോ ഭവന്തു ❤
@RAMESH1975-KR
@RAMESH1975-KR Жыл бұрын
എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ ചിലരിൽ ചില സമയം തോന്നും അവർക്ക് എന്നോട് ചില കാര്യങ്ങളിൽ അകൽച്ച കാണിക്കുന്നു. എന്നാലും എനിക്ക് അവരോട് ഒരു സ്നേഹം ഉണ്ട്. ഞാൻ 1990 ൽ ചങ്ങനാശ്ശേരി വാഴപ്പള്ളി കോയിപ്പുറം ഗവണ്മെന്റ് ഹൈ സ്കൂളിലെ സ്കൂൾ ലീഡർ ആയിരുന്നു. ഞാൻ എന്റെ 15 വയസ്സിൽ സംഘ ശാഖയിൽ പോയി തുടങ്ങി. ഒരു സ്വയം സേവകൻ എന്ന രീതിയിൽ 8 വർഷം നിത്യശാഖയിൽ പോയി. അതിന് ശേഷം തിരുവനന്തപുരതെക്ക് മാറ്റപ്പെട്ടു. തിരുവനന്തപുരം എത്തിയ ശേഷം ഇന്ന് വരെ സംഘ സ്വയംസേവകൻ എന്നത് മനസ്സിൽ ഉണ്ട്. ഇത്ര നാൾ ആയിട്ടും മറ്റൊരു മതസ്ഥനെ വെറുക്കാനോ അല്ലേൽ മുസ്ലിം-ക്രിസ്ത്യൻ മതക്കാരന്റെ നെഞ്ചിൽ കത്തി കയറ്റാൻ എന്നോ എന്നോട് ഒരാൾ പോലും പറഞ്ഞിട്ടില്ല. RSS ഒന്നിന് മാത്രം ആണ് പ്രാധാന്യം കൊടുക്കുന്നത്. ഭാരതത്തിന്റെ പരംവൈഭവം. അതാണ് സംഘത്തിന്റെ ലക്ഷ്യം. ഞാൻ ഇന്ന് ഈ നിമിഷം വരെ ഒരൊറ്റ മുസ്ലീം-ക്രിസ്ത്യാൻ ആൾക്കാരെയും ശത്രുക്കൾ ആയി കാണുന്നില്ല. പക്ഷെ ഒന്നുണ്ട്, ഇവർ രാഷ്ട്രത്തിനോ, മറ്റുള്ള മതസ്ഥരുടെ വിശ്വാസത്തിനോ എതിരായി നിൽക്കാത്ത കാലത്തോളം അവർ എന്റെ സഹോദരങ്ങൾ ആണ്, പക്ഷെ അവർ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് ( രാഷ്ട്രത്തിന് എതിരയോ, ഏതെങ്കിലും മതത്തിനോ മതവിശ്വാസങ്ങൾക്കോ എതിരായി) നിന്നാൽ അവർ എന്റെ ശത്രുക്കൾ ആണ്.
@navasmp6622
@navasmp6622 Жыл бұрын
Isi ക്ക് indian രഹസ്യം ചോർത്തി കൊടുത്ത rss കാരൻ പിടിയിലായിരുന്നു. അവർ താങ്കള്‍ക്ക് ആരായി വരും. ഭരണം പിടിക്കാന്‍ പുൽവാമയിൽ രാജ്യത്തിന്റെ പട്ടാളക്കാരെ കൊല ചെയ്തവർ താങ്കളുടെ ആരാണ് ഉവ്വേ. നീയെല്ലാം എത്ര തേനില്‍ ചാലിച്ചെഴുതിയാലും നായ കാഷ്ഠം കഴുകിയ പോലെ ആകത്തുള്ളു. വൃത്തിയാകത്തില്ല.
@navaneethanbk7274
@navaneethanbk7274 Жыл бұрын
അവർ ഇവർ അതാണ് ഫാസിസത്തിന്റ്റെ തുടക്കം
@RAMESH1975-KR
@RAMESH1975-KR Жыл бұрын
@@navaneethanbk7274 അതേ. മുസ്ലിം തീവ്രവാദികൾക്ക് മുസ്ലിങ്ങൾ ഞങ്ങളും ഹിന്ദുക്കൾ അവരുടെ കൊലകത്തിക്കു ഇര ആകാനുള്ളവരും ആണെങ്കിൽ ഞാൻ ഒരു ഹിന്ദു എന്ന അഹങ്കാരത്തോടെ പറയും മുസ്ലിം തീവ്രവാദികൾ എന്റെ ശത്രു ആണ്
@reaction_lover
@reaction_lover Жыл бұрын
@@navaneethanbk7274 Aaha vannallo paasisam 🤣🤣
@reaction_lover
@reaction_lover Жыл бұрын
@@navaneethanbk7274 مالاما بيثا بيثادي مالاما بيثا بيثادي
@ARUNAnushka
@ARUNAnushka Жыл бұрын
POLITICAL ISLAM VERY DANGEROUS
@hashirvkk8093
@hashirvkk8093 Жыл бұрын
അതെ പോലെ rss ഉയർത്തിപിടിക്കുന്ന പൊളിറ്റിക്കൽ ഹിന്ദുത്വവും ആപത്തു ആണ്
@ARUNAnushka
@ARUNAnushka Жыл бұрын
@@hashirvkk8093 KERALA POLITICAL ISLAM UNDALLO ATHIN KURICHU ENTHA ABIPRYAM
@hashirvkk8093
@hashirvkk8093 Жыл бұрын
@@ARUNAnushka മുസ്ലിം വർഗീയ വാദികളെ ഞാൻ അംഗീകരിക്കില്ല അഫ്ഗാനിലെ വളീബാൻ, പാകിസ്ഥാനിൽ പിഡിപി, ഇന്ത്യൻ മുജാഹിദീൻ, ഹർക്കത്തെ മുജാഹിദീൻ, ജയ്ഷേ മുഹമ്മദ്‌, ലഷ്കരെ ത്വയ്‌ബ, കാശ്മീരിലെ ഹിസ്ബുൾ മുജാഹിദ്, തുടങ്ങിയ മുസ്ലിം തീവ്രവാദികൾ നാടിന് ആപത്തു ആണ്,
@hashirvkk8093
@hashirvkk8093 Жыл бұрын
@@ARUNAnushka sdpi, pfi, പിഡിപി തുടങ്ങിയ തീവ്ര പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ഉദയം ചെയ്യാൻ കാരണം rss ആണ് ബാബരി മസ്ജിദിന്റെ പേരിൽ rss ഉണ്ടാക്കിയ കോലാഹലങ്ങൾ ചെറുതൊന്നും അല്ലായിരുന്നു 1990ൽ തന്നെ 36000ത്തോളം ആളുകളെ കൊന്ന സംഘടന ആണ് rss ബാബരി മസ്ജിദ് തകർത്തപ്പോൾ സ്ത്രീകളും കുട്ടികളും അടക്കം 2500ൽ അതികം മുസ്ലിംകളെ കൊന്ന് തള്ളി 7000ത്തോളം മുസ്ലിംകളെ ചുട്ട് കൊന്ന സംഘടന ആണ് rss rss മുസ്ലിംകളോട് ചെയ്ത ക്രൂരതകൾക്ക് കയ്യും കണക്കും ഇല്ല അത് കൊണ്ടാണ് sdpi പിഡിപി പോലോത്ത പ്രസ്ഥാനങ്ങൾ ഉദയം ചെയ്തത്
@navasmp6622
@navasmp6622 Жыл бұрын
600 വർഷങ്ങൾ india മുസ്ലിം ഭരിച്ചിട്ടുണ്ട് ചേച്ചിയെ. നീയൊക്കെ പറയുന്ന സ്ഥിതിക്ക് ഭീകരര്‍ ആയ മുസ്ലിം ഭരിച്ചിട്ടും മോഡി ഷാ യോഗിമാരൊക്കെ ബാക്കിയായതെങ്ങനെ.
@manuthann
@manuthann Жыл бұрын
അമ്പലങ്ങളുടെ അടിയിൽ തിരഞ്ഞാൽ പള്ളി കിട്ടത്തില്ല.!!!!
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
സത്യം... എന്നാൽ തിരിച് ലക്ഷക്കണക്കിന് കിട്ടും..
@naveennandakumar9220
@naveennandakumar9220 Жыл бұрын
ആഹാ..., 👍
@UniversityofUniverseOfficial
@UniversityofUniverseOfficial Жыл бұрын
True😂
@tdkeditz7331
@tdkeditz7331 Жыл бұрын
True 👍
@navasmp6622
@navasmp6622 Жыл бұрын
മുസ്ലിമിന് കള്ളവും ചതിയും haramayath കൊണ്ട്‌ അമ്പലത്തിനു അടിയില്‍ ഒന്നും കുഴിച്ച് ഇടാൻ കഴിയില്ല സഹോ
@jayag8302
@jayag8302 Жыл бұрын
അക്രമത്തിൽ വിശ്വസിക്കുന്ന ആളുകൾ അല്ല ബ്രോ ഹിന്ദുക്കൾ
@navasmp6622
@navasmp6622 Жыл бұрын
ദൈനംദിന ഇന്ത്യന്‍ കാഴ്ചകളിൽ ഞങ്ങളൊക്കെ കാണുന്നുണ്ട്.
@shinekumar6232
@shinekumar6232 Жыл бұрын
@@navasmp6622 enthh🤔
@rameesh531
@rameesh531 Жыл бұрын
നിന്റെയൊക്കെ കയ്യിലിരുപ്പ് കാരണം ആണ് ആക്രമിക്കപ്പെടുന്നത്. അതിപ്പോ ഇന്ത്യയിൽ ആയാലും യൂറോപ്പിൽ ആയാലും @@navasmp6622
@reaction_lover
@reaction_lover Жыл бұрын
@@navasmp6622 Islamic terrorism illathayal political hindutwayum illathe aakum.
@praneshkumar2139
@praneshkumar2139 Жыл бұрын
​@@navasmp6622നിന്റെയൊക്കെ മതക്കാർ കാണിക്കുന്നത് മാത്രം കാണില്ല അല്ലെ ജിഹാദി
@basheermohamed3049
@basheermohamed3049 11 ай бұрын
"All Indians are Hindus except those who positively assert they are not" so I am a proud Hindu 🥰
@Abhishek100.
@Abhishek100. 8 ай бұрын
എന്തിനാണ് മതത്തിന്റെ പേരിൽ പരസ്പരം കലഹിച്ചു , കൊന്നു നടക്കുന്നത് , പകരം മനുഷ്യത്വത്തോടെ പരസ്പരം സ്നേഹിച്ചു ജീവിച്ചാൽ പേരാ. ഇത്രയും മനോഹരമായ ഭൂമിയുള്ളപ്പോൾ എന്തിനാണ് നമ്മുക്ക് മറ്റൊരു ലോകം, ഈ സുന്ദര ഭൂമി തന്നെ സ്വർഗമല്ലെ .
@sulekharajesh883
@sulekharajesh883 Жыл бұрын
Hindus are the most peace loving people in India , not bothered about who has joined or left their religion. But when they are targeted unnecessarily and not allowed to follow their age old rituals , like in Kerala , consolidation will happen, whether others like it or not , it is a fact ! It really doesn’t matter what you call them !
@Common-Man48
@Common-Man48 Жыл бұрын
Entry of Islam changed the game
@tdkeditz7331
@tdkeditz7331 Жыл бұрын
@@Common-Man48 Till 2014 we we Hindus were living in pond.where we never thought about religion. Not Islam alone Christians have performed their role very well by converting majority.we are responsible. Caste system and land lord system destroyed everything.
@harikrishnanm6713
@harikrishnanm6713 Жыл бұрын
അൽ ഹിന്ദ് ❤️. ഹിന്ദുസ്ഥാൻ 🤩
@user-mt9rh6mv2m
@user-mt9rh6mv2m 11 ай бұрын
🧡
@vmohanan5102
@vmohanan5102 Жыл бұрын
MR ആരിഫ് ഭായ് ശരിയായ കാര്യങ്ങളാണ് വിവരണപ്പെടുത്തിയത് ജനിക്കുമ്പോൾ ആരും മുസ്ലീമല്ല, താങ്കളെ പോലെയുള്ള വ രു ടെ വിശദീകരണം നല്ലതാണ്, ബോധവൽക്കരണം അത്യന്താപേക്ഷ മാണ്
@nikhilbahuleyan
@nikhilbahuleyan Жыл бұрын
“അതൊക്കെ പണ്ടെപ്പോഴോ നടന്നുപോയത്താണ് “ ഈ ധാരണയാണു എല്ലാവർക്കും ഉണ്ടവേണ്ടത്. വളരെ ശരിയായ പോയിന്റ്
@thampikumarvt4302
@thampikumarvt4302 Жыл бұрын
ഹിന്ദുക്കുഷ് പർവ്വത നിരകൾക്കും ഇന്ദീസരോവരത്തിനും ( ഇന്ത്യൻ മഹാസമുദ്രം) മദ്ധ്യേയുള്ള പ്രദേശത്തെ ഹിന്ദുസ്ഥാനം എന്ന് വിളിക്കുന്നു!!
@kunju-uo7ev
@kunju-uo7ev Жыл бұрын
ഒരു rss നേതാവിനോട് ചോദിക്കും പ്പോലെ താലിബാൻ നേതാവിനോട് ചോദിച്ചിട്ട് താങ്കൾക്ക് തിരിച്ചുവരാൻ കഴിയില്ല അതാണ്‌ rss ഉം താലിബാനും തമ്മിലുള്ള വിത്യാസം. അതുപോലെ ഈ ഹിന്ദു രാഷ്ട്രത്തിൽ വന്നു അമ്പലങ്ങൾ തകർത്തിട്ട് അവിടെ പള്ളി പണിതെങ്കിൽ അത് തെറ്റ് തന്നെയാണ് അത് തിരുത്തുക തന്നെ വേണം
@ashwindas6814
@ashwindas6814 Жыл бұрын
👍👍👍
@krishnanv2316
@krishnanv2316 Жыл бұрын
ഈ ലോകത്തിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യകുഞ്ഞും ഹിന്ദുവാണ്. ഹിന്ദുവായിട്ടാണ് എല്ലാ മനുഷ്യരും ജനിക്കുന്നത്. തുമ്പ് കണ്ടിച്ചു ഇസ്‌ലാമാക്കും, മാമോദീസ മുക്കി ക്രിസ്ത്യാനിയാക്കും. അതേപോലെ മറ്റ് മതക്കാരും അവരുടേതായ രീതിയിൽ മതം മാറ്റുന്നു. എന്നാലും കുഞ്ഞ് നാളിൽ കുഞ്ഞിനെ വികലാംഗനാക്കുന്ന പരിപാടി കുറച്ച് കടുപ്പം തന്നെ.
@tdkeditz7331
@tdkeditz7331 Жыл бұрын
👍👍👏
@nam8582
@nam8582 Жыл бұрын
krishnanv2316 ചെറുപ്പത്തിൽ എന്നല്ല എപ്പോൾ കണ്ടിച്ചാലും പ്രശ്നം തന്നെയാണ്.തൊലി മുറിച്ചു കളഞ്ഞു പണമുണ്ടാക്കുന്ന ഡോക്ടർ മാർ മുറിക്കുന്നതിനെ അനുകൂലിച്ചെ പറയൂ....
@anithanair697
@anithanair697 Жыл бұрын
ഹിന്ദുക്കൾക്കിടയിൽ തന്നെ ബ്രാഹ്മണര് ഉപനയനം നടത്തിയാൽ അല്ലേ ബ്രാഹ്മണര് ആകൂ. അല്ലേ??
@prakash2010
@prakash2010 Жыл бұрын
@@anithanair697 ഹിന്ദുക്കൾ എന്ന വിഭാഗത്തിൽ തന്നെ ആണല്ലോ!! ബ്രാഹ്മണര് മാത്രമല്ല, ഇപ്പൊൾ ആർക്കും ഉപനയനം നടത്താം.
@teslamyhero8581
@teslamyhero8581 Жыл бұрын
​@@prakash2010സത്യം.. ബ്രാഹ്മണ സമുദായത്തിൽ അല്ലാതെ വേറെ എത്രയോ സമുദായക്കാർ ഉപനയനം നടത്തി പൂണൂൽ ഇടുന്നുണ്ട് 👍👍❤️❤️
@ajithnair9645
@ajithnair9645 Жыл бұрын
Best analysis
@sreeramakrishnanpp2534
@sreeramakrishnanpp2534 Жыл бұрын
എല്ലാ പള്ളികളുടെ അടിയിലും തിരയാൻ വരില്ല. പക്ഷെ, കാശിയും മധുരയും ഇതിൽ പെടില്ല.
@jinanthankappan8689
@jinanthankappan8689 Жыл бұрын
💥💥💥🎈🎈 പങ്കിട്ടു വാഴുന്ന ദൈവങ്ങൾ, ഭക്തന്റെ ചങ്കുകീറു ന്നൊരീ ഹിംസക്കളങ്ങളിൽ... 👣
@shajisankar6755
@shajisankar6755 Жыл бұрын
Well said arif sir
@rarestar5916
@rarestar5916 Жыл бұрын
👑ഹിന്ദുസ്ഥാൻ👑
@sundareshkumar8838
@sundareshkumar8838 Жыл бұрын
Whatever it is, Hinduism or more importantly, Sanatana Dharma is the oldest belief or way of life in the world.
@csnarayanan5688
@csnarayanan5688 11 ай бұрын
സനാതന ധർമ്മം ആയ ഹിന്ദുമതം ഭാരതീയ സംസ്കാരം ആണ് . ഹിന്ദുവിന് വേദ സംസ്കാരത്തിൽ ഈശ്വരൻ( ജീവാത്മാവ്), ദേവത ( ജീവൻ ഉള്ളതെല്ലാം) സങ്കല്പമാണ് അതിലെ ജീവ ചൈതന്യത്തെ ആരാധിക്കുന്നു പുജയിലൂടെ അർച്ചന യോടെ ആരാധിക്കുന്നു. കാരണം ജീവൻ നിലനിൽക്കണം എങ്കിൽ ശരീരത്തിന് ജീവൻ വേണം ജീവൻ നിലനിൽക്കാൻ പഞ്ച ഭൂതങ്ങൾ ആയ ആകാസം,, വായു, അഗ്നി, ജലം, ഭൂമി വേണം. അത് കൊണ്ട് ഹിന്ദുവിന് ജീവൻ ഉള്ളതെല്ലാം ദേവതകൾ ആണ് ദൈവങ്ങൾ അല്ല ഏകദൈവ വിശ്വാസത്തെ പോലെ.
@bhargaviamma7273
@bhargaviamma7273 Жыл бұрын
ദുർമതം വിടുന്നവർ എല്ലാം രക്തത്തിൽ ഹിന്ദുക്കൾ തന്നെയാവും. അല്ലാത്തവർ എല്ലാം വെറും മുസ്ലീം തന്നെ എന്ന് ഭാരതീയർക്ക് നന്നായറിയാം.😮🙄😇
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
അങ്ങനെ അല്ല. എല്ലാവരും ജനനം കൊണ്ട് ഹിന്ദു ആണ്. പിന്നെ ഓരോ മതപരമായ ചടങ്ങുകൾ നടത്തി ഓരോ മതത്തിലേക്കു ചേർക്കുകയാണ് ചെയ്യുന്നത്. മറ്റുമതങ്ങളിൽ ഉള്ളത് പോലെ ഒരാചാരം ഹിന്ദു സംസ്കാരത്തിൽ ഇല്ല. കാരണം ജനിച്ചു എങ്കിൽ അവൻ ഹിന്ദുആണ്. ഹരിഓം 🙏🏿🇮🇳
@srlife405
@srlife405 Жыл бұрын
@@Ashokkumar-kq8ps ഒരു പാഴ് പറയുന്നു എല്ലാരും ജനിക്കുമ്പോളേ മുസ്ലിം ആണെന് വേറൊരു പാഴ് പറയുന്നു ഹിന്ദു ആണെന് നീയൊക്കെ കൂടി ഇവിടെ നശിപ്പിക്കും ഇറങ്ങി പോടോ 😡
@rejisukumar8618
@rejisukumar8618 Жыл бұрын
നിരൂപണബുദ്ധിക്കു നന്ദി.
@narayananunnikakkat4819
@narayananunnikakkat4819 Жыл бұрын
Yes
@mohdfiroz5420
@mohdfiroz5420 Жыл бұрын
OK
@sasibhooshan4973
@sasibhooshan4973 Жыл бұрын
MS ഗോൾവർക്കറിന്റെ പേരിലുള്ള ബഞ്ച് ഓഫ് തോട്ട്സ് (വിചാരധാര) എന്ന പുസ്തകം ചില പ്രഭാഷണങ്ങളും ഇന്റർവ്യുകളും സമാഹരിച്ച് പുസ്തക രൂപത്തിലാക്കിയതാണ്. അത് തുറന്നു നോക്കിയും അതിന്റെ മുഹസിറുകൾ വായിച്ചുമല്ല നയങ്ങളും മാർഗങ്ങളും തീരുമാനിക്കുന്നത് എന്നാണ് മനസ്സിലായിട്ടുള്ളത്. 'കിതാബി' കളായ മതക്കാരെപ്പോലെയല്ല ഇന്ത്യയിലെ മറ്റുളളവരുടെ കാര്യങ്ങൾ. നിങ്ങൾ "ഹിന്ദുക്കൾ" എന്നു വിളിച്ചവർ, കിതാബികളല്ല. കിതാബ് നോക്കിയല്ല അവർ ജീവിക്കുന്നതും. അങ്ങിനെ കിതാബ് നോക്കിയിട്ട് വേണമെങ്കിൽ നൂറുകണക്കിന് കിതാബുകൾ ഉണ്ട്. ഇതെല്ലാം കൂടി നോക്കി ഒരു കാര്യവും തീരുമാനിക്കാൻ പറ്റില്ല. ഏതെങ്കിലും ഒരാളുടെ ജല്പനങ്ങളല്ല, മോഹൻ ഭാഗവതിനെപ്പോലുള്ളവരുടെ നിർദ്ദേശങ്ങളാവും "പരിവാറുകാർ" നടപ്പിലാക്കുക.
@Subhashbabu-np5rf
@Subhashbabu-np5rf Жыл бұрын
❤നമസ്തേ
@TheSayKular
@TheSayKular Жыл бұрын
Dear Doctor, Is it OK to take multivitamin tablets, is there any benefits? 🛑 Please provide a 10 minutes video. 🛑 You can make one with @TheLiverDoc Abby Philips, as a casual talk during lunch time. And record with cell phone. That way you don't have to waste any time. 🛑🛑🛑🛑🛑
@user-mt9rh6mv2m
@user-mt9rh6mv2m 11 ай бұрын
🧡🧡🧡
@vasanthab-zi9ge
@vasanthab-zi9ge Жыл бұрын
🙏🙏🙏
@kkvishakk
@kkvishakk Күн бұрын
Jai hindutva jai bharath maata
@ganeshprabha747
@ganeshprabha747 Жыл бұрын
Sir you are a good indian citizen
@gangadharanke8088
@gangadharanke8088 11 ай бұрын
മതരഹിത സമൂഹം ഉണ്ടാകുന്നതിൽ ഒട്ടും വിഷമം ഇല്ലാ. 👍👍 നിങ്ങളെപ്പോലുള്ളവരാണ് ഇന്ത്യയുടെ ശക്തി
@vidyajairambhat4052
@vidyajairambhat4052 Жыл бұрын
Where in india a temple built on a mosque.
@srisudhasudha1577
@srisudhasudha1577 6 ай бұрын
❤❤❤
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Arif good evening
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
നിങ്ങൾ എന്ത് കൊണ്ട് കുർ ആനിൽ മാറ്റം വരുത്താൻ പറയാതെ ഗോൾവൽക്കരുടെത്മാറ്റാൻ പറയുന്നു
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Dr Arif Hussain, I loved the rubric of your subject "Muslims are Hindus" - it is most apposite. All Muslims across the world are great great grandchildren of people who were either Hindus, Buddhists, pariahs who have been converted to Islam by threat of sword or due to unbearable repression of caste discrimination in India or of Jews, Christians or some other groups elsewhere. This happens with a name change and circumcision for men. For women style of clothing and name change for conversion. Nothing else is transmuted in the existing physical body of a proselyte. That's why blood from blood banks at hospitals is suitable for transfusion for people belonging to all different religious dispensations. Long live superstition and murder in the name of a fictitious superman called god - if the first and last alphabets are swapped to make an anagram, the resultant word is a animal that is loyal to humans for any food given to them.
@anuuu1_
@anuuu1_ Жыл бұрын
Hare. Rama hare Krishna Krishna Krishna hare hare.........
@gigi.9092
@gigi.9092 11 ай бұрын
മുസ്ലിംകളും ഹിന്ദുക്കളും ക്രൈസ്തവരും ആരുമായും വിവാഹം ചെയ്യുന്നതും ഒരുമിച്ചു ജീവിക്കുന്നതും ഖുർ ആൻ വിലക്കുന്നില്ല. ഇതരോപദ്രവകമല്ലാത്ത യാതൊരുജാതിമതാചാരാനുഷ്ഠാനങ്ങളെയുമല്ല ഖുർ ആനിലൂടെ അല്ലാഹു വിലക്കുന്ന ശിർക്കെന്ന ദൈവത്തിൽ പങ്കുചേർക്കൽ സൂചിപ്പിക്കുന്നത്‌. സത്യത്തിൽ അസത്യം നന്മയിൽ തിന്മ നീതിയിൽ അനീതി സ്നേഹത്തിൽ ദ്രോഹം വിശ്വസ്തതയിൽ വഞ്ചന പോലുള്ള കലർത്തലുകളെയാണു അല്ലാഹു സർവ്വാതീത മഹാപാപമായ ശിർക്കായി നിരോധിച്ചു ഖുർ ആനിലൂടെ നിഷിദ്ധമാക്കി കൽപിക്കുന്നത്‌.അല്ലാതെ ആശ്വാസദായകവും ആഗ്രഹസാഫല്യപ്രതീക്ഷാലയങ്ങളുമായി അമ്പലത്തിൽ പോകലോ വിളക്കുകത്തിക്കലോ പൂജകളോ പ്രാർത്ഥനകളോ ഒന്നും ചെയ്താൽ കോപിക്കുന്നതല്ല പരമകാരുണീക ദൈവീകതയെന്ന് തിരിച്ചറിയാൻ ഗീതയും ബൈബിളും ഖുർ ആനും അടക്കമുള്ള സർവ്വദൈവീകവേദങ്ങളും സംശുദ്ധജീവിതത്തിലൂടെ വളരെ എളുപ്പവും ലളിതവുമാണു. സർവ്വസംസ്കാരങ്ങളേയും നന്മകളേയും ഉൾക്കൊണ്ടാശ്ലേഷിച്ചാദരിച്ചംഗീകരിക്കുന്നസനാതനസത്യനിഷ്ഠ ജീവിതമാണു ഹൈന്ദവത.
@hanubindhkrishna5903
@hanubindhkrishna5903 Жыл бұрын
@Arif I have a minor disagreement on your defintion of Hinduism - The actual name for Hinduism is Sanatana Dharma. Its not even a faith, rather a philosophy. The core ideal of Sanatani dharma is acceptance. That everyone is right in their faith. So, an atheist, a christian, a muslim, a Sikh, a Shaivaite, a Vaishnavite are all right in their belief. I am equally comfortable in a Shiva temple or a Vishnu temple or a Church or a Mosque. Its not a "sin" for me to go to a mosque and pray.
@Gokulmoorthy91
@Gokulmoorthy91 Жыл бұрын
Infact, in an interview Mohan Bhagavat spoke in support of LGBTQIA community
@sasidharank3835
@sasidharank3835 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്.ഇന്ത്യയിൽ ആദ്യത്തേതും പുരാതനവുമാണ് മതം സനാതന ധർമ്മം അല്ലെങ്കിൽ പിന്നീട് ഹിന്ദുമതം. മറ്റുള്ളവരെല്ലാം ഹിന്ദുക്കളായി പരിവർത്തനം ചെയ്യപ്പെട്ടു.ഇപ്പോൾ എല്ലാവരും അവകാശപ്പെടുന്നത് തങ്ങളുടേതാണ് യഥാർത്ഥ ദൈവo.ഷമീറിനെ പോലെ.
@dhaneshmelath1886
@dhaneshmelath1886 Жыл бұрын
Said truth
@chethankumar555
@chethankumar555 Жыл бұрын
Why RSS hated Muslims and christian because Christian converted hindus through missionaries Muslims made love jihad, they themselves seperate from hindus, teaching hate towards hindus in madrasa .. Arif just check howmany RSS ppl know about their book which you mentioned,
@hashirvkk8093
@hashirvkk8093 Жыл бұрын
സുഹൃത്തേ ഒരു ഹിന്ദു പെൺകുട്ടി ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചു ഇസ്ലാമിലേക്ക് മതം മാറിയാൽ അത് love ജിഹാദ് ഒരു ക്രിസ്ത്യൻ പെൺകുട്ടി ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചു ഇസ്ലാമിലേക്കു വന്നാൽ അതും love ജിഹാദ് പക്ഷെ ഒരു മുസ്ലിം പെൺകുട്ടി ഒരു ഹിന്ദു യുവാവിനെ പ്രണയിച്ചു ഹിന്ദു മതത്തിലേക്ക് മതം മാറിയാൽ അത് എന്ത് ജിഹാദ് ആണ്, ഒരു മുസ്ലിം പെൺകുട്ടി ഒരു ക്രിസ്ത്യൻ പയ്യനെ പ്രണയിച്ചു ക്രിസ്തു മതത്തിലേക്ക് പോയാൽ അത് എന്ത് ജിഹാദ് ആണ് ഒരു ഹിന്ദു പെൺകുട്ടി ഒരു ക്രിസ്ത്യൻ പയ്യനെ പ്രണയിച്ചു ക്രിസ്തു മതത്തിലേക്ക് പോയാൽ അത് എന്ത് ജിഹാദ് ആണ് ഒരു ക്രിസ്ത്യൻ പെൺകുട്ടി ഒരു ഹിന്ദു പയ്യനെ പ്രണയിച്ചു ഹിന്ദു മതത്തിലേക്ക് പോയാൽ അത് എന്ത് ജിഹാദ് ആണ് പ്രണയ മതം മാറ്റം എല്ലാ മതത്തിലേക്കും ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉണ്ട് ഇസ്ലാമിലേക്ക് വരുന്നത് മാത്രം love ജിഹാദ് മറ്റുള്ളത് ഒന്നും ഒരു jihadhum അല്ല ഇത് ഇരട്ടത്താപ്പ് അല്ലെ 2000മുതൽ 2020വരെയുള്ള 20വർഷം കൊണ്ട് കേരളത്തിൽ നിന്നും 40000ത്തോളം ക്രിസ്ത്യൻ പെൺകുട്ടികൾ ഹിന്ദു യുവാക്കളെ പ്രണയിച്ചു ഹിന്ദു മതത്തിലേക്ക് പോയി അതെ കാലയളവിൽ 20000ത്തോളം ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലിം യുവാക്കളെ പ്രണയിച്ചു ഇസ്ലാമിലേക്ക് വന്നു ഇസ്ലാമിലേക്ക് വന്നതിന്റെ ഇരട്ടി ഹിന്ദു മതത്തിലേക്ക് ആണ് പോയത് ക്രിസ്ത്യൻ സമുദായത്തിൽ നിന്നും പെൺകുട്ടികൾ മറ്റു മതത്തിലേക്ക് പോകുന്നതിന്റെ പ്രധാന കാരണം കേരളത്തിൽ ലക്ഷക്കണക്കിന് ക്രിസ്ത്യൻ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ കല്യാണം കഴിക്കാതെകുടിയേറുക ആണ് 3വർഷം കൊണ്ട് 15000ത്തോളം മുസ്ലിം പെൺകുട്ടികൾ ഹിന്ദു യുവാക്കളെ പ്രണയിച്ചു ഹിന്ദു മതത്തിലേക്ക് പോയി അത് എന്ത് ജിഹാദ് ആണ് rss ന്റെ നേതൃത്വത്തിൽ എത്ര മുസ്ലിം പെൺകുട്ടികളെ സങ്കികൾ മറുകണ്ടം ചാടിച്ചു 40000ത്തോളം മുസ്ലിം പെൺകുട്ടികളെ അങ്ങനെ മതം മാറ്റി അതിൽ 28000ത്തോളം പേരെ പലവിധത്തിലും കൊന്ന് പ്രത്യേകിച്ച് യുപി, ഗുജറാത്ത്‌, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ഈ അടുത്ത് ഒരു സങ്കി പറഞ്ഞത് 90മുസ്ലിം പെൺകുട്ടികൾ എന്റെ വലയിൽ ഉണ്ട് ഘർപ്പാവസി വഴി 50ലക്ഷത്തോളം ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയിട്ടുണ്ട് അതൊക്കെ എന്ത് ജിഹാദ് ആണ് നിന്റെ rss വർഗ്ഗം എന്നാടാ മനുഷ്യർ ആവുക
@tdkeditz7331
@tdkeditz7331 Жыл бұрын
@@hashirvkk8093 Yes you can say it is not love jihad but only one difference is if it is a Hindu girl she will be converted by Christian and Muslim community But if is a Muslim girl many Hindu families have accepted her as Muslim itself.Atleast four or eight cases in know but it was years back. In our family itself amuslim women who is still following her religion and we never converted or forced her to go to temple. Majority Hindus never thought of religion .This is the truth.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@hashirvkk8093 ടാ മേത്തൻ നായെ പച്ച നുണ പറയല്ലേ നീ ഇവിടെ എഴുതിയത് മൊത്തം പച്ച നുണയാണ് നിന്റെ ഉമ്മ ഉണ്ടാക്കുന്നത് അല്ല നാട്ടിലെ സ്ഥിതി വിവരം 2000 മുതൽ ഇതു വരെ 500 muslim പെണ്ണുങ്ങൾ പോലും hindu christian ആളുകൾക്ക് ഒപ്പം പോയിട്ടില്ല.. എന്നാൽ തിരിച് നടക്കുന്നത് അങ്ങനെ അല്ല.. ഒരു വർഷം 10000 hindu ക്രൈസ്തവ സ്ത്രീ കൾ മുസ്ലിമിനൊപ്പം പോകുമ്പോ തിരിച് സംഭവിക്കുന്നത് 25 എണ്ണം പോലുമില്ല. ഇതു തന്നെയാണ് love ജിഹാദി ന്റെ തെളിവ്... അല്ലാ എങ്കിൽ എല്ലാ കണക്കും ഏക ദേശം ഒപ്പം വന്നേനെ... അതും മിക്കതും മതം പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്ത് ബാലാത്സംഘം ചെയ്ത് video എടുത്ത ശേഷമുള്ള ഭീഷണി കല്യാണം! എന്നാൽ തിരിച് അങ്ങനെ ഒരു സംഭവമേ ഇല്ല..40000 മുസ്ലിങ്ങൾ ഹിന്ദുക്കൾ ആയി പോലും എജ്ജാതി നായ ആടാ നീ...
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@tdkeditz7331 പൊന്നു ചങ്ങായി ഈ നായ എഴുതി വച്ചിരിക്കുന്നത് പച്ച നുണയാണ്.. ആദ്യം അതിന് മറുപടി കൊടുക്കു..
@panchami289
@panchami289 Жыл бұрын
​@@hashirvkk8093പക്ഷെ 1947ൽ 87 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കൾ 75 ശതമാനം ആയി അന്ന് 6 ശതമാനം ഉണ്ടായിരുന്ന മുസ്ലിങ്ങൾ 20 ശതമാനം ആയി. നിങ്ങളുടെ കണക്കിൽ എന്തോ പ്രശ്നം ഉണ്ടല്ലോ. ഇനി കേരളത്തിലെ കണക്ക് എടുത്താൽ അതിലും രസകരം ആണ് മുസ്ലിങ്ങൾ ഏതാണ്ട് 40 ശതമാനം ആയി.
@gigi.9092
@gigi.9092 11 ай бұрын
യാതൊരു മതചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ശ്രീരാമനും,മുഹമ്മദുനബിയും,യേശുക്രിസ്തുവും ജീവിച്ചിരുന്നതിനുപോലും ആമതക്കാരുടേയും അവരുടെ സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട തങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യങ്ങളാണു.
@ashokankm1455
@ashokankm1455 Жыл бұрын
Namaskkaram....
@vishnuvenu7060
@vishnuvenu7060 Жыл бұрын
Allah enna daivathinu muslimsine itrakkum ishtam aayirunnel munp irakkiya ethengilum books allah thanne paripaalichu vechhu ippolathe aalkaare thammmil thettikilaaayirunnu. Appol thanne manasilaaville ithu islam Ella mohamadism aanennu.
@balachandrank4981
@balachandrank4981 Жыл бұрын
Sir, ഒരു famous വാചകമുണ്ട്, E M F ( Edward Morgan Foster ) ന്റെതാണെന്നാണ് ഓർമ്മ " Lord l disbelief,help thou mine unbelief" .... but this is an age of faith and there are so many militant creeds that one has to have a creed of ones own " ഈ അടിസ്ഥാനത്തിൽ മാത്രമേ, ഹിന്ദുവും ചിന്തിച്ചിട്ടുള്ളൂ.
@dheerajsidharthan4216
@dheerajsidharthan4216 Жыл бұрын
All were non religious at first not hindus
@lekshmanank2510
@lekshmanank2510 Жыл бұрын
ചൈനാക്കാർക്ക് ഇതു ബാധകമല്ലെ
@rameshanu9438
@rameshanu9438 Жыл бұрын
അല്പബുദ്ധികൾക്ക് മാത്രമേ ജാതിമതവർഗ്ഗചിന്തയുണ്ടാവുക ഉയർന്ന ചിന്താഗതി ഉള്ളവർക്ക് വൈവിധ്യത്തിൽ ഏകത്വം മനസ്സിലാകും എല്ലാം പരമാത്മാവിന്റെ സൃഷ്ടിയാണെന്ന് കണക്കാക്കിയ എവിടെ അസമത്വം ഉണ്ടാവും
@parameswarannamboodiri4110
@parameswarannamboodiri4110 Жыл бұрын
നിഷ്പക്ഷനിരീക്ഷണം.
@rajagopal7583
@rajagopal7583 Жыл бұрын
റഷ്യൻസ് അമേരിക്കൻസ്, സൗദീസ്,ചൈനീസ്, പോലെതന്നെ ഹിന്ദൂസ്, തെറ്റിദ്ധരിക്കപ്പെടുന്നത് ഇന്ത്യ എന്ന നാമം വന്നതിനു ശേഷമാണ്. അത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരിലുള്ളതാണ്. അതിനുമുമ്പ് ഭാരതം, ഹിന്ദ് എന്നീ പേരുകൾ മാത്രം.
@thanveermohammed1997
@thanveermohammed1997 Жыл бұрын
Alhamdulillah .Arif Hussain Is saying or speaking exactly like Dr Zakir Naik who said in his speech Similarities Between Hinduism & Islam that The term Hinduism is a Misnomer - He said it quoating Swami Vivekananda . So Not bad Arif Eventually Come back to Islam Insha Allah 🙌. Yes Geographically we are all hindus (Indians ) as an Muslim living in America is American Muslim . And a Muslim living here in Hind is Hindee Muslim❤
@abhijithnjanippooruthanisa4299
@abhijithnjanippooruthanisa4299 Жыл бұрын
😂😂😂 Nee Thani muslim thanne
@vivekv1863
@vivekv1863 Жыл бұрын
First of all come back to hinduism. U are in a false reality.. Follow great sanatana dharma throw away your false book
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
​@@vivekv1863yeah I am a fan of manusmriti
@hareendranp7040
@hareendranp7040 Жыл бұрын
ആരിഫ് നല്ല തമാശക്കാരനും കൂടിയാണ്. എക്സ് മുസ്ലീമായാലും ഞാനൊക്കെ മുണ്ട് പൊക്കി നോക്കിയാൽ ഇപ്പോഴും മുസ്ലീമാണ് എന്ന പ്രസ്താവനയിൽ ഒളിച്ചുവെച്ചിരിക്കുന്ന നർമ്മവും, ഇസ്ലാമിക വിമർശനവും അപാരം തന്നെയാണ്. 😂. വിട്ടു പോവുന്നവൻ്റെ ശരീരത്തിൽപ്പോലും അവൻ മരിക്കുന്നത് വരെ ഒരു ശാശ്വതമായ വൈകല്യം എല്പിക്കുന്ന മതമാണ് ഇസ്ളാം. ഈ വടു ഇസ്ളാം ഏല്പിക്കുന്നത് എട്ടും, പൊട്ടും തിരിയാത്ത കുട്ടികൾ ആയിരിക്കുമ്പോൾ തന്നെയാണ്. അവർക്ക് ആ കൊച്ചു പ്രായത്തിൽ ഈ ഛേദന പ്രക്രിയക്കെതിരെ ചെറുത്ത് നില്ക്കാനുള്ള കരുത്തുണ്ടാവില്ല. അതിനാൽ പിന്നീട് വളർന്ന വന്നാൽ കാര്യങ്ങൾ സ്വയം മനസ്സിലാക്കി ഒരാൾ ഇസ്ലാം വിട്ടാലും, ഇസ്ലാമിൻ്റെ കുലചിഹ്നങ്ങൾ അയാളുടെ ശരീരത്തിൽ നിന്ന് മാറില്ല.മുഹമ്മദിന്റെ ബുദ്ധി അപാരം തന്നെയായിരുന്നു.
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
ജൂതന്മാരും സുന്നത് ചെയ്യുന്നുണ്ട് ...
@viewerreader2286
@viewerreader2286 Жыл бұрын
Hindukalum cheyyunnunde treatment bhagamayit ennitan valya viduvaayitham😅
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
മുസ്ലിംകളേക്കാളും ബാഹ്യമായി തന്നെ ശരീര ചിഹ്നം ഉണ്ടാക്കുന്നവരാണ് ഹിന്ദുകൾ... ചില ആളുകൾ ചെവി തുളച്ച് കടുക്കൻ ഇടുന്നു ചിലർ പച്ച കുത്തുന്നു ...
@amalsk666
@amalsk666 Жыл бұрын
​@@viewerreader22861% hindus polum ith cheyyila. Don't generalize. 😏
@viewerreader2286
@viewerreader2286 Жыл бұрын
@@amalsk666 ബെറ്റ് വെക്കാനുണ്ടോ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ഇന്ത്യയിൽ 1400000 ക്ഷേത്രങ്ങൾ മുസ്ലിങ്ങൾ തകർത്തിട്ടുണ്ട്..
@user-mt9rh6mv2m
@user-mt9rh6mv2m 11 ай бұрын
Yes
@raveendranpk8658
@raveendranpk8658 Жыл бұрын
കാര്യത്തിന് മാറ്റം വരുത്തണമെങ്കിൽ കാരണം ശരിയ്ക്ക് മനസ്സിലാക്കേണ്ടി വരും
@Murfoofficial
@Murfoofficial Жыл бұрын
2:08 😂😂
@saralad7172
@saralad7172 Жыл бұрын
👌👌👍👍
@somanadhankallayil3588
@somanadhankallayil3588 11 ай бұрын
You are right. The political parties having vested interest are the people behind the cause of the problems.
@Swazpr
@Swazpr Жыл бұрын
🎉
@user-im4xm1hh2j
@user-im4xm1hh2j 11 ай бұрын
ആദം നബി അല്ലേ ഒന്നാമത്തെ മനുഷ്യൻ അദ്ദേഹം മുസ്ലിമല്ലേ. പിന്നെയെങ്ങനെയാണ് ഹിന്ദുക്കൾ മുസ്ലിങ്ങൾ ആവുക. മുസ്ലിങ്ങളല്ലേ ഹിന്ദുക്കൾ ആവുക മാഷേ
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
ആദം നബി ഒന്നാമത്തെ മനുഷ്യൻ എന്ന് ആരുപറഞ്ഞു? Ningal schoolil poyitille? Neo darwinism padichitille? ഈ കാലത്തും ഇത്തരം വിഢിത്തം എങ്ങനെ താൻ വിശ്വസിക്കുന്നു? Shamseer പറഞ്ഞ "scienctific temper" നിങ്ങൾക്കും വേണ്ടെ??
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
ആദം നബി ഒന്നാമത്തെ മനുഷ്യൻ എന്നാരു പറഞ്ഞു? - Quran പറഞ്ഞു 😍 അല്ലാഹു ദൈവം എന്നു ആരു പറഞ്ഞു? - Muhammad പറഞ്ഞു😍 Muhammad പ്രവാചകൻ എന്നു ആരു പറഞ്ഞു? - Quran പറഞ്ഞു 😍 Quran വിശുദ്ധഗ്രന്ഥം എന്നു ആരു പറഞ്ഞു? - mohammad പറഞ്ഞു 🤣🤣 Oru bandham kittanillallo chetta ? Think as far as you can and realize that religion are only man- made. And no God ever will send you to hell for believing in other gods! If so they are not a God!! 😂
@sarodsasidharan9790
@sarodsasidharan9790 11 ай бұрын
Hindusintea viswasa prekaram Elam oru shakthiyil ninnum ulbavichathanu. Appol njanum ntea chutiinum ulla ella jeevajalangalum ellam Athea shakthiyil ninnum thanea aanu ulbavichirikunathu. appo ellarilum daivam ullapol ellavarudeam viswasangalum nammal respect chyyanam, athu viswasiyayalum, aviswasiyayalum,maramayalum matu jeevajaalangalayalum angin thanea. athu kondanu sadarana oru hindu oninodum respond chyyathirikunathu. Entea ammuma okea pandu paranju padipichathu vechitu vishnuvum, allahuvum yeshuvum okea orea Shakthi ariyapeduna vivida perukal matramanu. Appo oru odaharanathinu, entea kutukaranea eathu mathathil jenichalum athu aa shakthiyudea theerumanamanu. Pinea athil thudaranonu ullathu swayam athinea kurichu padichu athu manusilaki theerumanikanulla avakasham avananu. Ippo njan avanea nirbandikukayo alenkil convince chyyan nokunatho, njan viswasikunna aa shakthiku ethirayi prevarthikunnathayitanu eniku thoneetullathu. Ellarum ithu thanea viswasichirunel ennu njan palapozhum aloikarundu. Ee idaku speaker oru karyam parayukayundai. athu ketapol athinu purakea edathu pakshathu ninundaya reponsum koodi ketapo eniku thanea manasil ninnum oru bheekaramaya vargeeyatha purathotu varunathai thoni. Eniku thonunathu , adikam vykathea thanea alukal sabathikam thakarchakondu nirathilirangumbo. Athinu ethirayi vargeeyathayudea visham kuthi vechu sarkarintea kazhivukedum doorthum moodi vekkan ulla master plan aayitanu. Ithu Keralam kathichu athiludea swarthamaya thalparyangal nedanulla oru theeporiyudea thudakamayitanu. Ee varanirikunna yudhathil adarmathinumel darmam thanea vijayikatea ennu prarthichukondu njan nirthunnu. Lokaa samstha sugino bavanthu 🙏🏽
@vijayakumarramakrishnan5944
@vijayakumarramakrishnan5944 Жыл бұрын
നിങൾ എന്ന് പറയുമ്പോ വേർതിരിവ് വരുന്നു, എന്നാൽ നമ്മൾ എന്നുപറയുമ്പോൾ ഉണ്ടാകുന്ന സമാധാനവും സന്തോഷവും ഒന്ന് വേരേതന്നെയാണ് . നമ്മളെല്ലാം ഭാരതീയരായി ജീവിക്കുക, പുതിയ ഭാരതത്തെ കെട്ടിപ്പടുക്കാൻ.
@gardener5346
@gardener5346 Жыл бұрын
😮
@sneha.8ukandam
@sneha.8ukandam Жыл бұрын
Dear Arif Hossain 🌹 I would like like to discuss with the following issues or bring to your attention in these subjects 🧐🤔👍☺️ What is Abrahamic Religion 👍 Who strted and when Started and How they started the Religion Conversion 👍☺️ who was interested in this☺️👍 How It was Utilised by Encroachers 👍🤭 What was the reson to split away by Pak at the time of Indipendence👍🤔🧐 Is that now a days too existing ☺️👍 What is All at present, All person discussing about it, including the Political Identities are a sincere National ☺️👍 Why other Religions who migrated to India not tryed to Convert people, including Parsy and Jews🧐🤔☺️👍🌹 There are only twin people tried conversation theory ☺️👍 That made enemies to other one Your attention also invited in this regards, in all overview of World☺️👍
@sundareshr
@sundareshr Жыл бұрын
Mattullavarude vishvasathinte aradhnamoorthikale kurichu parayumbol kurachkoodi many athanasius venam
@misty.rizzer
@misty.rizzer Жыл бұрын
2:10 🤭😂
@Alchemy12
@Alchemy12 Жыл бұрын
Hahaha, athu pwolichu. Arkum artham manasilavathe irunuttundakilla. 😂😂😂
@navasmp6622
@navasmp6622 Жыл бұрын
എന്തിനോ തിളക്കുന്ന സാംബാർ
@pvagencies7958
@pvagencies7958 Жыл бұрын
നാടിന്റെ ഭാവിക്ക് വേണ്ടി തിളക്കുന്നു
@navasmp6622
@navasmp6622 Жыл бұрын
@@pvagencies7958 താങ്കൾ ഉദ്ദേശിക്കുന്ന ഭാവി എന്താണാവോ
@clayboi9890
@clayboi9890 Жыл бұрын
जय الهند...
@roslinkkp7630
@roslinkkp7630 Жыл бұрын
Instead of bothering so much what we are, let us understand the truth of our very existence. First and foremost, all of us on the planet are living beings. The clear difference is male and female. Other than this concept any other thought is absolute nonsense. Let us progress in our thinking.....
@absarlatheef4461
@absarlatheef4461 Жыл бұрын
അങ്ങനെയാണെന്കിൽ പിന്നെന്താ പ്രശ്നം ആരീ,.....നിങ്ങൾ ഒരു ടീം അല്ലേ
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
ഹിന്ദുകൾ പറയും എല്ലാ സൃഷ്ട്ടിയും ബ്രഹ്മത്തിൽ നിന്ന് ആണ് എന്ന് . അപ്പോൾ എന്താണ് ബ്രഹ്മം ? . കാണുന്നതും , കേൾകുന്നതും അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു . പുലിയേ കണ്ട് പരിഭ്രമം ഉണ്ടായി . ജന്മനാ അന്ധനും ബദിരനും ആയ വ്യക്തിയുടെ ച്ചുറ്റുവട്ടം പുലി വന്നാൽ ഭ്രമം ഉണ്ടാകുമോ ? ഇല്ലാ . അപ്പോൾ പരിഭ്രമം എവിടെയാണ് സൃഷ്ട്ടിക്കപെടുന്നത് ? എന്റെ ഉള്ളിൽ സംസ്കൃതത്തിൽ അഹം . പരിഭ്രമം + അഹ = ബ്രഹ്മാ . ഗ്യാൻ വാപിയിൽ ലിങ്കം അന്വേഷിച്ച് പോയാൽ അതിന്റെ കാരണം ബ്രഹ്മാ . അ വാർത്ത അറിഞ്ഞ് അതിന്റെ അവിശ്യം ഇല്ലാ ഉണ്ട് എന്ന് രണ്ട് ചോല്ലിന്റെയും സൃഷ്ട്ടിക്ക് കാരണം ബ്രഹ്മാ . ചന്ദ്രയാൻ വിടുന്നതും ബ്രഹ്മാ . കൗണ്ട് ഡൗൺ തുടങ്ങി എന്നതും ബ്രഹ്മാ . വാർത്തയാകാൻ കാരണവും ബ്രഹ്മാ . 5 Second മനസ് ചലിക്കാതേ നിർത്താൻ സാതികുമോ ഇല്ലാ കാരണം ബ്രഹ്മാ . സ്വർഗത്തിൽ ഹുറികളേ കാണാൻ ജിഹാദ് നടത്തുന്നതും കാരണം ബ്രഹ്മാ 🤣🤣🤣🤣🤣🤣🤣🤣
@jasimuthu7159
@jasimuthu7159 Жыл бұрын
ഉച്ച തിരിഞ്ഞല്ലോ എന്നാലും ബുദ്ധിവന്നു ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദികളാണ് ഇന്ത്യക്കാരാണ് ഹിന്ദ് എന്നാ രാജ്യത്തിലുള്ളവർ എല്ലാം ഹിന്ദുക്കലാണ് ഹിന്ദു എന്നാ ഒരു മതം ഇല്ല ഹിന്ദുകളിൽ ഒരുപാട് മതങ്ങളുണ്ട് അതിൽ ഒരുമതം ഇസ്ലാമാണ് ഇതിനെ കുറിച് ദീർഘമായി വിവരിക്കാനുണ്ട് മോനെ ദിനേശാ പഠിക്കാൻ ശ്രമിക്ക്
@prasanth9356
@prasanth9356 Жыл бұрын
Your a good player Don't play 😞
@chandranck3091
@chandranck3091 Жыл бұрын
Our dear ARIF SIR, NEARLY 10, 000 ago there were no religion or cast. Who is Sree Ram and See Krishna.? They were nothing but MAHA RAJAS. NOW WE MADE THEM GODS. MOREOVER HINDU GODS .Is it correct dear sir? From this what you told is perfectly, perfectly correct only.
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
No it is not iron Age revolution and usage of iron as wepons came just 4k years ago and 10k years ago it's said these big war happened but still there is not proof And 10k years ago harrapa industry valley civilisation stayed in this place and there it's proved there was no worship of god No hindu thing are recordicaly or archeologicaly older than 1000 or 2k years
@Rex8709.....
@Rex8709..... Жыл бұрын
Sanghaparivaar muslingale ellam kollukayano? You are mistaken ...
@user-xo1wj2zn5h
@user-xo1wj2zn5h Жыл бұрын
Sahodharanu pranamam.rajyathe prasnangal pariharichu . Pradhana policha ampalanghal vittukoduthu ampalathilum palliyilum prarthiknan jananghalkkavanam.aradhanalayanghal 11:42 ellavarudeyum gaverment ettedukkanam.appole pariharamavoo.allenkil veroru rss undakum.❤
@babupk9542
@babupk9542 Жыл бұрын
...അവസാന० ഇതു രണ്ടു० ക്രിസ്ത്യൻസുമാണ്...കാരണ० നുമ്മടെ ഖുർറാനിൽ ക്രിസ്തുവുണ്ട്. നുമ്മടെ ഋഗ്വേദത്തിലെ പ്രജാപതി ആരാണെന്ന് വായിച്ചില്ലെങ്കിൽ പോയി വായിക്കു ട്ടൊ. പ്രദാപതി അളിയനു० ക്രിസ്തുവാണെന്നാണ് കോട്ടയ० കാരനായ, മയ്യത്തായ അരവിന്ദാക്ഷമേനോൻ പറഞ്ഞത് കേട്ടാലു० മതി. മനസിലാകുന്ന കണക്ക് ദേ ദിതാട്ടാ: മുസ്ലീ०കൾ 200 കോടി + ഹിന്ദുക്കൾ 130 കോടി + ക്രിസ്ത്യാനകൾ 300 കോടി + = 630 കോടിയല്ലെ ക്രിസ്ത്യാനികൾ. (800 കോടി ഭൂലോകർ) തിരുത്തുണ്ടെങ്കിൽ തിരുത്തണെ... അപ്പ, മ്അ സലാ०...
@ambilyambu9070
@ambilyambu9070 Жыл бұрын
Arif നിങ്ങൾ ഞാൻ പറയുന്ന ഈ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിക്കുമോ?... ഹിന്ദു എന്നാൽ എന്താണെന്ന് ആദ്യം നിങ്ങളുടെ ഇടയിൽ തന്നെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു ഒരു സംസ്കാരമാണ്... ഒരു രാജ്യത്തിനെ കുറിച്ച് അറിയപ്പെടുന്നതാണ്. അല്ലാതെ നിങ്ങൾക്ക് വിചാരിക്കുന്നതുപോലെ ഹിന്ദു എന്ന് പറയുമ്പോൾ എല്ലാവരും ആർഎസ്എസും ബിജെപിയും അല്ല.. എന്നുവച്ചാൽ അതൊരു സംഘടന മാത്രമാണ്. മുസ്ലിം എന്നു പറയുന്ന ഒരു മതമാണ് അതിന്റെ അകത്ത് പോപ്പുലർ ഫണ്ട് എന്നു പറയുന്ന ഒരു സംഘടനയാണ് എന്നുവെച്ച് എല്ലാ മുസ്ലീങ്ങളും പോപ്പുലർ ഫണ്ടിന്റെ ആൾക്കാരല്ല അത് ആദ്യം മനസ്സിലാക്കുക. അതുപോലെതന്നെ ഹിന്ദുക്കളിൽ ജാതി പറയുവാണെങ്കിൽ നായര് ബ്രാഹ്മണരെ ഈഴവ സമുദായം അങ്ങനെ പല ജാതിയിൽ അറിയപ്പെടുന്ന വരെയാണ് ജാതി ഉൾക്കൊള്ളുന്നത് അത് ക്രിസ്ത്യൻസിലും മുസ്ലിംസിലും ഹിന്ദുയിലും. പലതരം ജാതികളും ഉണ്ട്... അറബി രാജ്യൊന്നു പറയുന്നത്ഭാഷ അടിസ്ഥാനമാക്കി മാത്രമാണ് അറബിരാജ്യം എന്നു പറയുന്നത് ആ രാജ്യത്തിന്റെ സംസ്കാരമാണ് മുസ്ലീങ്ങൾ മാത്രം തിങ്ങി പാർക്കുന്നതു കൊണ്ടല്ല അത് ആദ്യം മനസ്സിലാക്കുക അതേ മുസ്ലിങ്ങൾ തന്നെയല്ലേ പാകിസ്ഥാനിൽ താമസിക്കുന്നത്. അവർ ഉപയോഗിക്കുന്ന ലാംഗ്വേജ് ഉർദുവാണ്.. എന്നിട്ടും അവരെ ഏതു രീതിയിലും അറിയപ്പെടുന്നത്. പാകിസ്താനിനല്ലേ ഉറുദു രാജ്യക്കാരൻ എന്നാണോ പറയുന്നത് .. അല്ല പിന്നെ അവരെ അറിയപ്പെടുന്നത് ആ രാജ്യത്തിന്റെ പാകിസ്താനി എന്നൊരു രാജ്യമായിട്ടല്ലേ അറിയപ്പെടുന്ന എന്തുകൊണ്ട് അവരെ അറബി രാജ്യക്കാരൻ എന്നറിയപ്പെടാത്തത്.. ഇതേ പോലെ തന്നെയാണ് ഹിന്ദു ഒരു രാജ്യമാണ് ഹിന്ദു സംസ്കാരമാണ് അല്ലാതെ ഒരു മതമല്ല വിഭാഗത്തിൽ പെട്ടവരെല്ലാം ഹിന്ദുക്കളാണ് പറയുമ്പോഴേ അവർ. ആർഎസ്എസും ബിജെപിയും എന്നാണ് മുദ്രകുത്തുന്നി അത് വെറും ഒരു സംഘടന മാത്രമാണ് അതുപോലും തിരിച്ചറിയാൻ വയ്യാത്ത ആൾക്കാരാണ് ഇന്ന് ഹിന്ദു രാജ്യത്തിലെ താൻ താമസിക്കുന്ന ഭൂമി ഏതാണെന്ന് പോലും തിരിച്ചറിവില്ലാത്ത മനുഷ്യരാണ്. കാലം ഇത്രയും ആയിട്ടും വർഗീയത പറഞ്ഞു ജീവിച്ചിട്ടുള്ളവർ അങ്ങിനെ ജീവിക്കും കാരണം ചൊട്ടയിലെ ശീലം ചുടല വരെ ആണല്ലോ........ പിന്നെ ഈ ഹിന്ദു രാജ്യത്ത് എല്ലാം ആൾക്കാരും ശ്വസിക്കുന്ന വായു. ജലം. സൂര്യൻ ചന്ദ്രൻ ഭൂമി. ഇവയെല്ലാം ഒരേ പോലെ അല്ലേ ആശ്രയിക്കുന്ന പിന്നെ എവിടെയാണ് ഹിന്ദു മുസ്ലിം വേർതിരിവ് ഉണ്ടാവുന്നത് ക്രിസ്ത്യൻസ് എന്നുള്ളത് അല്ലാഹു ആർക്കെങ്കിലും ഇവയിൽ ഏതെങ്കിലും ഓരോന്നായി ഓരോ മതസ്ഥർക്ക് വേർതിരിച്ചു തന്നിട്ടുണ്ടോ?... എല്ലാവർക്കും വിദ്യാഭ്യാസവും വിവരവും ബോധവും എല്ലാം തന്നിട്ടുണ്ട് വിവരം മാത്രം ആർക്കും ഇല്ലെന്ന് മാത്രം. ഇന്നത്തെ കാലത്തെ മുസ്ലിം സമുദായക്കാർക്ക് പോലും അറിയില്ല മക്കയിൽ എന്താ സ്ഥിതി ചെയ്യുന്നത് അറിവില്ലായ്മ കൊണ്ട് ഓരോന്നും വിളിച്ചു പറയുന്ന കാണുന്നുണ്ട് കഷ്ടം ജനമേ നീ ദൈവത്തെ അല്ലെ ആശ്രയിക്കുന്നത് ഇനിയെങ്കിലും ഓരോന്നിന്റെ വ്യക്തിപരമായ കാര്യങ്ങൾ അറിഞ്ഞിട്ട് സംസാരിക്കുന്നതാണ് അത്യുത്തമം
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ചങ്ങായി എല്ലാ ഹിന്ദുവും RSS അല്ല എന്നാൽ എല്ലാ മുസ്ലിമും PFI , ആണ് താലിബാൻ ആണ്.. അത് തിരിച്ചറിയാൻ ഇവരുടെയൊക്കെ സംസാരം ശരിക്കു ശ്രദ്ധിച്ചാൽ മതി.. RSS ഇല്ലാതായാലും MUSLIM ഭീകരത നില നിൽക്കും മാത്രമല്ല കൂടുതൽ ഭീകരവും ആവും.. അല്ലാതെ ഒരു അദ്‌ഭുതംവും ഇവിടെ സംഭവിക്കില്ല..
@prasanth9356
@prasanth9356 Жыл бұрын
Please don't waste time come to the point 🌹
@user-jp3lq9qw8g
@user-jp3lq9qw8g Жыл бұрын
He started sanghee seva
@reaction_lover
@reaction_lover Жыл бұрын
كوندان محمد
@Alchemy12
@Alchemy12 Жыл бұрын
And about your Pakistani Grandpa who has 200 wife started Muslim League. 😮
@praneshkumar2139
@praneshkumar2139 Жыл бұрын
പാകിസ്താനി ജിഹാദി പറയുന്നത് കൊണ്ട് സത്യമാകും 🤣🤣🤣🤣
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn Жыл бұрын
Azhichu vitta kaale pole jeevikkunn a Saarinen orkkalum Muslim jeevidacharya anusarichu jeevikkan pattilla
@tonyedamon3559
@tonyedamon3559 Жыл бұрын
pandu adakka ayirunnu innu adakka maramayi. ini pocketil vekkan pattumo.
@raveendranpk8658
@raveendranpk8658 Жыл бұрын
ആരിഫ്സാർ സംഘത്തലവനെ നേരിട്ട് കണ്ട് സംസാരിയ്ക്കാം - ഒന്നോ രണ്ടോ ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിയ്ക്കു ക - ആശയങ്ങൾ പരസ്പരം കൈമാറുക-
@sachithkn6512
@sachithkn6512 Жыл бұрын
Lokham follow cheyenda oru samskaram Hinduism aanu ennu etho oru mahaan paranjittund....
@vargheseedathiruthikaran9244
@vargheseedathiruthikaran9244 Жыл бұрын
Intha Hindi, malabari ..miskeen ...
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn Жыл бұрын
Muslim aano ennu manassilakkan mundu pokkinkkenda avasthayaanu Saarinu
@user-ki2wk7qj5h
@user-ki2wk7qj5h 6 ай бұрын
മുറികൾ 😒
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
അടുത്ത ഇലക്ഷനിൽ ബിജെപിയുടെ ഒരു പഞ്ചായത്ത് മെമ്പർ ആവാൻ ആണെങ്കിലും നോക്കിക്കോളൂ
@gardener5346
@gardener5346 Жыл бұрын
U are wrong Mr tiruvoth, no temple was ever built over a musjid. It was otherwise always. A structure built by force has no sanctity even as per Islamic faith. Handing over such places to Hindus will bring the 2 communities together.
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
Go underneath mosque u would get temples go underneath hindu temples u would get destroyed budhist temples
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Жыл бұрын
ആദ്യ മനുഷ്യൻ ആദം നബി
@vineesh8757
@vineesh8757 11 ай бұрын
പൊട്ടൻ 😂😂😂😂മദ്രസയിൽ പഠിച്ചത് മിണ്ടരുത്. നാണം കേട്ട് ചീഞ്ഞു നാറും 😂😂😂😂
@pradeepank9453
@pradeepank9453 11 ай бұрын
ആദ്യ മനുഷ്യൻ മനുവാണ് , ഭാര്യ ശതരൂപ.......
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
21ാം നൂറ്റാണ്ടിലും ഇതൊക്കെ വിശ്വാസിച്ച് നടക്കുന്ന തന്നോടൊക്കെ എന്തു പറയാൻ ! Feel pity for you When will you ever realise religion is man-made and there is no so called "GOD" Who sents you to hell for simple mistakes you do ☹️ Fact -( If you don't know the truth) Human evolution is the evolutionary process within the history of primates that led to the emergence of Homo sapiens as a distinct species of the hominid family, which includes all the great apes. This process involved the gradual development of traits such as human bipedalism, dexterity and complex language,[1] as well as interbreeding with other hominins (a tribe of the African hominid subfamily),[2] indicating that human evolution was not linear but weblike.[3][4][5][6] The study of human evolution involves several scientific disciplines, including physical and evolutionary anthropology, paleontology, and genetics.[7][8] Primates diverged from other mammals about 85 million years ago (mya), in the Late Cretaceous period, with their earliest fossils appearing over 55 mya, during the Paleocene.[9] Primates produced successive clades leading to the ape superfamily, which gave rise to the hominid and the gibbon families; these diverged some 15-20 mya. African and Asian hominids (including orangutans) diverged about 14 mya. Hominins (including the Australopithecine and Panina subtribes) parted from the Gorillini tribe (gorillas) between 8-9 mya; Australopithecine (including the extinct biped ancestors of humans) separated from the Pan genus (containing chimpanzees and bonobos) 4-7 mya.[10] The Homo genus is evidenced by the appearance of H. habilis over 2 mya,[a] while anatomically modern humans emerged in Africa approximately 300,000 years ago.
@pure.sarcasm.889
@pure.sarcasm.889 11 ай бұрын
Padikkan vitta samayam schoolil pokanamayirnnu , madrasayil poyi irunnal ingane okke undavum 😂
@100kuttu
@100kuttu Жыл бұрын
ആർക്കാണ് അറിയാത്തത്
@user-jp3lq9qw8g
@user-jp3lq9qw8g Жыл бұрын
Theruvath sanghee prasangam
@rimarose9594
@rimarose9594 Жыл бұрын
കരച്ചിൽ തുടങ്ങി, ശ്ശോ ആരിഫ് ഭായ് ഇത് കേൾക്കുന്നില്ലേ 😢
@reaction_lover
@reaction_lover Жыл бұрын
Ennu آل kundan
@abfddreff4887
@abfddreff4887 Жыл бұрын
AyiKotte!AthinuNinakuEnthanuIpolPra as hnam?IyaloruOom"""""""Fishagworan!!
@harisojeen4631
@harisojeen4631 Жыл бұрын
Kinaril mungi bhodham poya aaal
@sahalbappu5610
@sahalbappu5610 Жыл бұрын
വട്ട പൂജ്യം ആരിഫ്
@vivekv1863
@vivekv1863 Жыл бұрын
Pandum satayam parayunavare ingananu parayunat...
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Кадр сыртындағы қызықтар | Келінжан
00:16
ഖുർആൻ കത്തി തീരും...! | Arif Hussain Theruvath
23:02
AAI Hot Seat: E-01 | Ravichandran C. | Arif Hussain Theruvath
1:11:42
Atheist Alliance International
Рет қаралды 16 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН