ഖുർആൻ കത്തി തീരും...! | Arif Hussain Theruvath

  Рет қаралды 76,878

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ഖുർആൻ കത്തിക്കുന്നതിനെ കുറിച്ച് പറയുമ്പോ ഉടനെ വരും...
മനുസ്മൃതി കത്തിക്കുമോ എന്ന ചോദ്യം...!
എന്നാ, പ്രിയ വിശ്വാസികൾ അറിയാൻ പറയുകയാണ്...
മനുസ്മൃതി കത്തിക്കുക മാത്രമല്ല, മനുസ്മൃതി ദഹൻ ദിവസ് എന്ന ഒരു വാർഷികവും നടക്കാറുണ്ട് ഇങ് ഇന്ത്യയിൽ..!
ഇനി പറ...
ഖുർആൻ കത്തിച്ചാൽ നിങ്ങൾ എന്ത് ചെയ്യും..?
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 915
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
മനു സ്മൃതി ആയിരക്കണക്കിനു വർഷം മുമ്പു അന്നത്തെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതി ക്കനുസരിച്ച് എഴുതിയ ഒരു ഗ്രന്ഥമാണ് .. അതു ഹിന്ദുവിന്റെ അനുസാ സന ഗ്രന്ഥമല്ല. ഈ ആധുനിക കാലത്തിൽ അതു കാട്ടി കാലത്തിനനു സരിച്ച് പരിഷ്കാരം പുലർത്തുന്ന ഹിന്ദു സംസ്കാര ത്തെ അവഹേളിക്ക ന്നത് വിവരക്കേടു മാത്രം! മനുസ്മൃതിയെ ന്യായികരി ക്കേണ്ട ഒരു ബാദ്ധ്യതയും ഹിന്ദുക്കൾക്കില്ല.
@chandrikachandrann
@chandrikachandrann Жыл бұрын
റൈറ് 👍
@basheerkp3432
@basheerkp3432 Жыл бұрын
സഹോദരാ! ആരോട് പറയാൻ . ഈ മദ്രസ പൊട്ടൻമാർ ബാലൻസ് ചെയ്യാൻ വേണ്ടി മനുസ്മൃതിയും മറ്റും പുരാണ ഗ്രന്ഥങ്ങളും പൊക്കി കൊണ്ടു വരുന്നു എന്നല്ലാതെ. മനുഷ്യരെ അടിമകളാക്കിയിരുന്നവരും അടിമസ്ത്രീകളെ കച്ചവട ചരക്കായി ചന്തയിൽ കൊണ്ടുപോയതും ഞങ്ങളുടെ നബിയുടെ കാലത്ത് ഉണ്ടായിരുന്നു. എന്ന് മാത്രമല്ല. മൂപ്പൻ അനേകം ഭാര്യമാർനിലവിൽ ഉണ്ടായിട്ടും അടിമസ്ത്രീയായ മാരിയത്തുൽ ഖിബിത്തിയ യിൽ കുട്ടിയെ ഉണ്ടാക്കിയതും സ്ത്രീകളോട് ശരീരം ദാനം ചെയ്യാൻ ആവിശ്യപ്പെടുന്നതും ചരിത്രമാണ്.😂
@sadasivanp773
@sadasivanp773 4 ай бұрын
Athanu sathiam manu Smrithi Yeppattipparayunnavarode Oru hindhuvum athanusarichu Jeevikkunnilla sondham kalil Mandhu marachu avande Mandhine choondikanikaruthe Athinu chikilsayanu avashiam Qurha innathe samoohathinu Pattiyathalla athinu Pandithanmar chernnu Punar Nirikkanam
@reshmabai7474
@reshmabai7474 Жыл бұрын
എത്രയും പെട്ടെന്ന് താങ്കളുടെ ആഗ്രഹം സാധ്യമാവട്ടെ.
@geethadevivasan2850
@geethadevivasan2850 Жыл бұрын
ഇനിയെങ്കിലും സത്യം ജയിക്കട്ടെ,, കള്ളത്തരങ്ങൾ ഇല്ലാതാകട്ടെ,,,
@abinahmon9443
@abinahmon9443 Жыл бұрын
ഇസ്ലാമിലെ തക്കിയ നിലനിൽക്കുന്ന കാലത്തോളം സത്യത്തിനു വിലയുണ്ടാവില്ല.... ഇസ്ലാം വളരുന്തോരും സത്യത്തെ ഇല്ലായ്മ ചെയ്ത് കൊണ്ടിരിക്കും.....
@sreekumar7810
@sreekumar7810 Жыл бұрын
മനുസ്മൃതി എന്ത് എന്ന് ഹിന്ദുവിന് പോലും അറിയില്ല.
@kartikad5612
@kartikad5612 Жыл бұрын
Manusmriti is not known to Hindus bcos it was from Vedic religion. Vedic religion was followed by only the Brahmins, Kshatriyas n Vaishyas. The rest of the population were Shudras n Shudras had a different religion called tantric religion
@ngpanicker1003
@ngpanicker1003 Жыл бұрын
മനുസ്മൃതി അനുസരിച്ച് ഒരു ഹിന്ദുവും ജീവിക്കുന്നില്ല,
@shyjukayamkulam5769
@shyjukayamkulam5769 Жыл бұрын
@@ngpanicker1003 ഇനി AI യുടെ നാളുകൾ. മനുഷ്യൻ അന്യഗ്രഹങ്ങളിലേക്ക് യാത്ര തുടങ്ങുന്ന നാളുകൾ. പുസ്തകവും പുരാണവുമൊക്കെ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനം.
@rajrajubhai8001
@rajrajubhai8001 Жыл бұрын
@@shyjukayamkulam5769 അങ്ങ് യുറാനസിൽ വരെ 1400 കൊല്ലം മുൻപ് പ്രവാചകൻ പോയിവന്നിട്ടുണ്ട് എന്ന് ഒരു മോലിയാർ പ്രസംഗിക്കുന്നത് കണ്ടു ഇയ്യിടെ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ശേഷം....
@ngpanicker1003
@ngpanicker1003 Жыл бұрын
@@shyjukayamkulam5769 നാസയിലെ സയന്റിസ്റ്റ് കൾ പോലും ഹിന്ദു പുരാണംങ്ങളെ ബഹുമാനിക്കുന്നുണ്ട് എന്ന് മനസിലാക്കുക, അല്പമെങ്കിലും സത്യം ഉള്ളത് ഹിന്ദു പുരണങ്ങളിൽ മാത്രം, ബാക്കിയെല്ലാം വെറും ഭോഷ്‌കുകൾ.
@bijlikumar123
@bijlikumar123 Жыл бұрын
പല കഥാ പുസ്തകങ്ങളും ഭൂമി ലോകത്തുണ്ട് . എന്തുകൊണ്ടാണ് മനുഷ്യർ ഖുർആൻ മാത്രം തീയ്യിടുന്നത് ??? അത് മനുഷ്യത്വ വിരുദ്ധമായതുകൊണ്ട് തന്നെയാണ് .
@lathieflathi2969
@lathieflathi2969 Жыл бұрын
Sathiyamayad kond
@rajanineelakandan1177
@rajanineelakandan1177 Жыл бұрын
ഖുർആൻ പൈശാചികം ആണ്. ഇനി എങ്കിലും മറ്റു മതസ്ഥർ മനസിലാക്കണം
@lathieflathi2969
@lathieflathi2969 Жыл бұрын
@@rajanineelakandan1177 aano mattu madathayum ajarathayum nammal moshavak parayula karanam qurhan had kalppikunnad kond pinna boomik chuttum suriyan karangunnu ejurveda idenganay visawasikkum daivathini thett pattiyado
@asifbossnazar
@asifbossnazar Жыл бұрын
Sathyam ennu marach pidikum ellarum
@shadomr7445
@shadomr7445 Жыл бұрын
ഖുർആൻ സത്യം ആയതുകൊണ്ടാണ് എതിർക്കപ്പെടുന്നത്✅✅✅
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
Bro ഇതൊക്കെ കേൾക്കുമ്പോൾ തന്നെ നിങ്ങടെ കാര്യം ഓർക്കുമ്പോൾ പേടിയാണ്. ഗോത്ര ചിന്താഗതി ഉള്ളവർ ആണ്, ഇതിനു മുൻപും ഉണ്ടായിട്ടുള്ള ചരിത്രങ്ങൾ വെച്ച് നോക്കിയാൽ നിങ്ങളെയും ഇല്ലാതാക്കാൻ വരെ ശ്രമം ഉണ്ടാകും. സൂക്ഷിക്കണം 🙏🙏🙏
@ajipaul1239
@ajipaul1239 Жыл бұрын
Ok Isis sudu
@sudarsananms9876
@sudarsananms9876 Жыл бұрын
സത്യം
@manu_cm
@manu_cm Жыл бұрын
ഒന്നും സംഭവിക്കില്ല , പരിപ്പ് ഇളകും എന്ന പേടി ഇപ്പോ ഉണ്ട്
@asifbossnazar
@asifbossnazar Жыл бұрын
Etha Oru caring Hindune support cheytha nallavan allel moshakar 😂
@devdev4742
@devdev4742 Жыл бұрын
​@@asifbossnazarമെഴുകാതെ കോയ 😂
@sagarleen7335
@sagarleen7335 Жыл бұрын
🎉 മനു സ്മൃതി കത്തിക്കുന്നതിലും സന്തോഷിക്കുന്നവരാണ് ഭൂരിപക്ഷം ഹിന്ദുക്കളും അതാണ് ഹിന്ദു മതത്തിന്റെ പ്രത്യേകത.
@babusankaran8064
@babusankaran8064 Жыл бұрын
മനുസ്മൃതി എന്നു എപ്പോഴു൦ പറഞ്ഞുകേൾക്കു൦പോൾ ചിരി വരുന്നു.ഹിന്ദുക്കളിൽ 0.01% ,പേരു പോലു൦ മനുസ്മൃതി എന്ന പുസ്തക൦ കണ്ടിട്ടില്ല.
@harikrishnant5934
@harikrishnant5934 Жыл бұрын
Manusmriti Nokkiyalla hindukal Jeevikkunnathu......
@KERALAFAME
@KERALAFAME Жыл бұрын
അങ്ങനെ ആയിരക്കണക്കിന് ശ്രേഷ്ഠമായ ഗ്രന്ഥങ്ങൾ ഹിന്ദുമത മുനികൾ രചിച്ചിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ പഠിക്കുവാൻ ഭൂരിഭാഗം ഹിന്ദുക്കൾക്കും കഴിഞ്ഞില്ല. കയ്യടക്കി വെച്ചു. ഇപ്പോഴാണ് പിന്നെയും അതിൽ ഇത്രക്കും അമൂല്യമായ മനുഷ്യനന്മയ്ക്കായുള്ള രഹസ്യങ്ങളാണ് അതിലുള്ളത്.
@anoopkg3709
@anoopkg3709 Жыл бұрын
എന്താ പ്രത്യേകത എന്നുവെച്ചാൽ ഹിന്ദുക്കൾ മനുസ്മ്രിതി വായിച്ചിട് പോലും ഉണ്ടാവില്ല
@sanathannair8527
@sanathannair8527 Жыл бұрын
അത് കത്തിക്കുന്നതിനു മുമ്പ് അതൊന്നു വായിച്ചു നോക്കണം.
@rian768
@rian768 Жыл бұрын
ഹിന്ദു സംഹിതയിൽ ദൈവ വിശ്വാസികൾക്കും ആവിശ്വാസികൾക്കും ഒരുപോലെ ഹിന്ദുവായി തന്നെ തുടരാം
@cs73013
@cs73013 Жыл бұрын
😂😂😂 ഹരിജൻ എന്നാ ഒരു വിഭാഗം ...ഉണ്ട് അറിയോ അവരെ മനുഷ്യൻ മാരായി ..കാണുന്നത് .യിപോ ആന്
@sajipp3932
@sajipp3932 Жыл бұрын
ഹിന്ദുമതത്തിലെ മെയിൻ പ്രോബ്ലം ജാതീയതയാണ്.......മതം ഫോളോ ചെയ്യുന്നവർ വളരെ വളരെ കുറവാണ്....👍
@roshi2551
@roshi2551 Жыл бұрын
Rian ദൈവവിശ്വാസി അല്ലാത്തവനെ എങ്ങനെ ഹിന്ദു എന്ന് പറയും പൊട്ടാ
@abhirams5407
@abhirams5407 Жыл бұрын
ഇന്ന് കാണുന്ന തരത്തിലുള്ള ജാതീയത,വിഭാഗീയത കൊണ്ട് വന്നത് ബ്രിട്ടീഷുകാർ ആണ് divide and rule policy...അതിപ്പോൾ സമാധാന മതക്കാർ oppose ചെയ്യുന്നത് സംശയാസ്പദമാണ്
@abhirams5407
@abhirams5407 Жыл бұрын
​@@roshi2551athiest കളും ഉണ്ട് ഹിന്ദു വിഭാഗത്തിൽ അത് മതമല്ല way of life ആണ്
@vinodandrews8547
@vinodandrews8547 21 күн бұрын
ഡോക്ടർ ആരിഫ് , താങ്കൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഏറ്റവും ആധുനികനായ മനുഷ്യനാണ്. ഒരു നല്ല നമസ്കാരം.
@girishkumar3508
@girishkumar3508 Жыл бұрын
ഒരു മനുഷ്യൻ അഭയം തേടി ഒരു രാജ്യത്തിന് അപേക്ഷ കൊടുക്കുന്നു. മാനുഷിക പരിഗണന വച്ച് ആ രാജ്യം അയാൾക്കു അഭയം കൊടുക്കുന്നു. അഭയം കിട്ടിയ ആൾ അവിടെ ഭീകര പ്രവർത്തനം ചെയ്യുന്നു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയോ വേടി വെച്ച് കൊല്ലുകയോ ചെയ്യുന്നു. ഇതിന് എതിരെ അയാളുടെ കൂടെ ഉളളവർ ആ രാജ്യത്തിന് അക്രമം അഴിച്ചു വിടുന്നു. എന്നിട്ട് ഇസ്ലാമോഫോബിയ എന്ന് പറഞ്ഞു മറ്റു രാഷ്ട്രങ്ങളിലെ ഇതേ മതക്കാർ അഭയം കൊടുത്ത രാഷ്ട്രത്തെ അപലപിക്കുന്നു. ഇങ്ങിനെ ഉള്ള ഒരു മതത്തെ എങ്ങിനെ അംഗീകരിക്കാൻ പറ്റും?
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
ഓ പണ്ഡിറ്റ് എനിക്ക് വയ്യ 😂😂😂
@pradeepank9453
@pradeepank9453 Жыл бұрын
​@@LatheefMavilakkandyഎന്താണ് അയാൾ പറഞ്ഞതിൽ തെറ്റ്, ഈ ലോക രാജ്യങ്ങളിൽ നിങ്ങളുടെ മതക്കാർ കാട്ടി കൂട്ടുന്ന അക്രമങ്ങൾ എണ്ണിയാൽ തീരുമോ,.......
@thomaspc59
@thomaspc59 Жыл бұрын
@@LatheefMavilakkandyസത്യത്തിനുനേരെ കൊഞ്ഞനം കുത്തരുത്
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
@@thomaspc59 കണ്ണടച്ച് ഇരുട്ടാകുന്ന മൊണ്ണ 1+1+1=ഒരു മൊണ്ണ പാതിരിയും കുണ്ടന്മാരും അടിച്ചു പൂസ്സായി കുറുവാസന മുടങ്ങി 😂😂😂
@പുള്ളി
@പുള്ളി Жыл бұрын
പിരാന്തൻ്റെ മതം ഉപേക്ഷിക്കൂ. മനുഷ്യനായി ജീവിക്കൂ
@Shundrappi
@Shundrappi Жыл бұрын
@@mush8371 ഉണ്ടെങ്കിൽ നീ എന്ത് ചെയ്യും?
@chiravanakku8411
@chiravanakku8411 Жыл бұрын
Correct advise. Why so many stupids in the world.
@shyjukayamkulam5769
@shyjukayamkulam5769 Жыл бұрын
@@mush8371 മതമില്ലാതെ മനുഷ്യനായി ജീവിക്കുന്ന ആൾ അത്ര കരുതിയാൽ മതി.
@Shundrappi
@Shundrappi Жыл бұрын
@@mush8371 ങ്ങാ ..എൻ്റെ മതം ഇസ്‌ലാം ആണ്.. കഥ പറയ്..
@tonythomas4340
@tonythomas4340 Жыл бұрын
​@@Shundrappi😂😂
@roshroshith8185
@roshroshith8185 Жыл бұрын
എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതമാണ് ഖുറാൻ എന്ന പുസ്തകം മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവും മണ്ടത്തരവും നിറഞ്ഞ പുസ്തകം ആണ് ഈ കാലഘട്ടത്തിൽ ഇത് കാലഹരണപ്പെട്ടതാണ്
@mr.kochappan2418
@mr.kochappan2418 Жыл бұрын
@@mush8371അന്തസ്സുണ്ട്, പക്ഷേ പറയില്ല.
@jayarajk2499
@jayarajk2499 Жыл бұрын
Comics book
@RANGTOK
@RANGTOK Жыл бұрын
Classmates 😂
@ExplainiaEdge656
@ExplainiaEdge656 Жыл бұрын
​@@mush8371my book is Holy ബാലമംഗളം ❤
@rajithkalki6269
@rajithkalki6269 Жыл бұрын
ഏതു കാലഘട്ടത്തിലും
@tomraj9867
@tomraj9867 Жыл бұрын
ഋഷി നിർമ്മിതമായ ഭാരതീയ തത്വ ചിന്തയിൽ ‘ഈശ്വരന്’ ഒന്നിൽ കൂടുതൽ രൂപത്തിൽ - അതായത് പലപല രൂപത്തിൽ - അവതരിക്കാൻ സാധിക്കും എന്നത് അംഗീകരിക്കുന്നതുകൊണ്ടാണ് ഈ ഭാരതത്തിൽ മറ്റ് മതങ്ങൾക്ക് വളരുവാൻ സാധിച്ചത്. മറ്റ് മതങ്ങൾ - അതായത് ‘ഏക ദൈവസങ്കല്പം’ - അവരുടെ സീമകൾ ലംഘിച്ചുതുടങ്ങിയപ്പോളാണ് അതിനെ പ്രതിരോധിക്കുവാൻ ‘ഭാരതീയ ആദ്ധ്യാന്മികതത്വ ചിന്ത’യെ അനുകൂലിക്കുന്നവർ സംഘടിതമായി നീങ്ങാൻ നിർബന്ധിതമായത്.
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
👍
@panchami289
@panchami289 Жыл бұрын
ശരിയായ നിരീക്ഷണം. ലോകത്ത് ഉണ്ടായ എല്ലാ തത്വ സംഹിതകളെയും മതങ്ങളെയും സ്വാഗതം ചെയ്യുകയും അവക്കൊക്കെ വളരാൻ ഉള്ള അവസരങ്ങളും ഹിന്ദുക്കൾ സൃഷ്ടിച്ചു ലോകത്ത് അടിച്ചമർത്തലിനും വംശഹത്യക്കും വിധേയർ ആയ പാർസികളെയും യഹൂദന്മാരെയും ഇന്ത്യ സ്വീകരിച്ചു അഭയം നൽകി ഹിന്ദുക്കൾ ആരെയും ആക്രമിക്കാൻ പോയില്ല പക്ഷെ പലരും പല വട്ടം ഹിന്ദുക്കളെ ആക്രമിച്ചു. ഗോറി മാരും കിൽജി മാരും mugalan മാരും ആക്രമിച്ചു കൊള്ളയടിച്ചു പക്ഷെ ഹിന്ദു സഹിഷ്ണുത കാണിച്ചു അവസാനം ഒരു വൈദേശികമതം ഹിന്ദുവിന്റെ നിലനിൽപ്പിനു തന്നെ ഭീഷണി ആയപ്പോൾ മാത്രം ആണ് ഹിന്ദു പ്രതികരിക്കാൻ തുടങ്ങിയത്. ആളുകൾ ഇപ്പോൾ വിമർശിക്കുന്ന RSS ഉണ്ടായത് 1925 ൽ ആണ്. 1921 ലെ മലലബാർ ഹിന്ദു വംശ ഹത്യ പോലെയുള്ള സംഭവങ്ങൾ നിരന്തരം അരങ്ങേറിയപ്പോൾ ഒരു പ്രതിരോധം എന്ന നിലയിൽ ഹിന്ദുക്കൾ RSS ഉണ്ടാക്കാൻ നിർബന്ധിതർ ആകുകയായിരുന്നു. മുസ്ലിങ്ങൾ കുഴപ്പക്കാർ അല്ലായിരുന്നുവെങ്കിൽ ഒരിക്കലും RSS ഉണ്ടാകുമായിരുന്നില്ല.
@lathieflathi2969
@lathieflathi2969 Жыл бұрын
​@@panchami289yenn shaga report
@ajaymathew3609
@ajaymathew3609 Жыл бұрын
100% സത്യം 👍👍
@pyh3425
@pyh3425 Жыл бұрын
@@lathieflathi2969 മദ്രസ്സാ സുഡാപ്പി
@moku9549
@moku9549 Жыл бұрын
ശ്രീകൃഷ്ണനെ ശപിക്കാൻ തുനിഞ്ഞ ഉത്തുംഗൻ എന്ന ചാർവാകനെ ശ്രീകൃഷ്ണൻ അനുഗ്രഹിച്ച ഒരു കഥയുണ്ട്. കഥ എന്ന് പറയാൻ കാരണം ഞാൻ ആ സമയത്ത് ഒപ്പമില്ലാത്തതിനാൽ അത് വേണ്ടവർക്ക് മിത്താക്കാം. ഏതായാലും ഉത്തുംഗൻ കൃഷ്ണനെ ശപിക്കാൻ തുടങ്ങിയ, നൂറ്റാണ്ടുകൾ മഴ പെയ്യാത്ത രാജസ്ഥാൻ മരുഭൂമിയിൽ എപ്പോഴെങ്കിലും ഒരു മേഘം കാണുകയാണെങ്കിൽ അതിനു ഉത്തുംഗമേഘം എന്നറിയപ്പെടും എന്നാണ് അനുഗ്രഹിച്ചത്. അങ്ങനെ തന്നെ ശപിക്കാൻ വന്ന ചാർവാകനെ പോലും അനുഗ്രഹിച്ച ചരിത്രമാണുള്ളത്. പിന്നെ ദുഷ്ട നിഗ്രഹം, അജ്മൽ കസബിനെയും, ഒസാമ ബിൻ ലാദനെയും അനുഗ്രഹിച്ചു നന്നാക്കാൻ കഴിയില്ല, കൊല്ലുകയെ മാർഗമുള്ളൂ.
@tdkeditz7331
@tdkeditz7331 Жыл бұрын
Wow.wonderful. 🙏🙏
@RANGTOK
@RANGTOK Жыл бұрын
ഈ ഗീത രാമായണം എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇതുവരെ വായിച്ചിട്ട് പോലും ഇല്ല. ആരും നിർബന്ധിച്ചിട്ടും ഇല്ല,,,, 🤗
@jrjtoons761
@jrjtoons761 Жыл бұрын
Mahabharatham vaayikanam
@KERALAFAME
@KERALAFAME Жыл бұрын
മറ്റു മതസ്ഥർ ചെറുപ്പകാലം മുതലേ മതപഠനം നിർബന്ധമാണ്. നിർഭാഗ്യം എന്നുപറയട്ടെ ഹിന്ദുമതത്തിൽ അങ്ങനെയില്ല അത് ബ്രാഹ്മണർ പണ്ടേ കയ്യടക്കി വെച്ചു. ഇതു മാറണം ആയിരക്കണക്കിന് ശ്രേഷ്ഠമായ ഗ്രന്ഥങ്ങൾ ഇനി വരുന്ന തലമുറ അറിയണം
@sajinanilamel6818
@sajinanilamel6818 Жыл бұрын
ഗീത പഠിക്കണം. 👌👌👌👌 ആ ക്ലാസുകൾ കേൾക്കാൻ കൂട്ടുകാർക് ഒപ്പം ഒളിച്ചു പോകുമായിരുന്നു... അന്നൊക്കെ അതു വീട്ടിലറിഞ്ഞാൽ വലിയ പ്രശ്നങ്ങളാ..... മുസ്ലിം കുടുംബത്തിലെ കുട്ടികൾക്ക് അങ്ങനെ സ്വാതന്ത്ര്യം ഇല്ല.😂😂😂😅 അമ്പലത്തിൽ കേറി എന്നറിഞ്ഞാൽ തീർന്നു... ഇന്നിപ്പോ വീക്കിൽ 3 ദിവസം പോകാൻ കഴിയുന്നു. 94 അതു നടക്കില്ല.😂
@Alchemy12
@Alchemy12 11 күн бұрын
Sanathana Darman - It's the Way of Life. No one forces you. If you want you can read. Allel venda. Athanu Hinduism padipikunathu
@raveendranpk8658
@raveendranpk8658 Жыл бұрын
ഭരതൻ കാട്ടിലെത്തി ശ്രീരാമനെക്കാണുന്ന സന്ദർഭം . രാമൻ ചോദിയ്ക്കുന്നു "ചാർവാകർക്കും സുഖമല്ലേ " സംശയമുള്ളവർക്ക് വാൽമീകിരാമായണം നോക്കാമെന്ന് തുറവൂർ -
@sindhu.knampoothiri7918
@sindhu.knampoothiri7918 Жыл бұрын
ഞാൻ ഇക്കാര്യം കമന്റ്‌ ചെയ്യാൻ തുടങ്ങിയതാണ്.
@minujanna
@minujanna Жыл бұрын
Ithokke balaram kadhakal pole ezhuthiyundaakiya kadhakal aan😂🤣ningal ithum voshwasichondiruno
@raveendranpk8658
@raveendranpk8658 Жыл бұрын
@@minujanna ഇതിഹാസങ്ങൾക്ക്, മഹാകാവ്യങ്ങൾക്ക് ഒക്കെ ലക്ഷണം പറഞ്ഞിട്ടുണ്ട് - ചരി ത്രാംശം, തത്വ o, ഉദയാസ്തമയവർണ്ണ ന, പർവ്വത സമുദ്രവർണ്ണ സ്പ്ത ദ്വീപവർണ്ണ ന ഭൂഗോളവർണ്ണ ന ,കഥകൾ വംശവർണ്ണ , ഇങ്ങനെ പലതും വേണമെന്ന നിയമമുണ്ട് - മഹാഭാരതം ശാന്തിപർവ്വം തുടങ്ങുന്നതു തന്നെ തത്വങ്ങൾ കഥാ രൂപത്തിൽ പറഞ്ഞു തരൂ എന്ന അപേക്ഷയോടെയാണ്. കഥകളെ കഥകളായിത്തന്നെ കാണാൻ വിവേകികൾക്ക് കഴിയും തത്വങ്ങളെ മനസ്സിലാക്കാനും --- എന്നാൽ കഥകളെ കഥകളാണ് കഥകളാണ് എന്ന് വീണ്ടും വീണ്ടും പറയുന്നവർ തത്വം ഗ്രഹിയ്ക്കയില്ല , വെറുതെ കഥകളാണെന്ന് പറഞ്ഞ് കാലം പോകുന്നതറിയുകയുമില്ല. വ്യഥാ വ്യായാമം.
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
​@@minujanna😂😂 മുത്തുചിപ്പി കഥയായ കുറാനും ബൈബിളും കൊണ്ടാണ് നടപ്പ് ലെ😂😂😂
@Theeyanrajan
@Theeyanrajan Жыл бұрын
ഖുർആൻ......അപരിഷകൃത മതഗ്രന്ഥം ആണ് 💥
@asifbossnazar
@asifbossnazar Жыл бұрын
Oru debate nadatham thayarano
@toptech272
@toptech272 Жыл бұрын
ഒരിക്കലെങ്കിലും വായിക്കാൻ ശ്രമിച്ചിട്ടുണ്ടോ (don't judge a book by its cover) pls read quran yourself
@jojijohn7269
@jojijohn7269 Жыл бұрын
മുഹമ്മദ് നബിയുടെ കാമകേളികൾ അടങ്ങിയ അശ്ളീലപുസ്തക൦ ആണ് ഖുർആൻ..
@arjunferoz885
@arjunferoz885 Жыл бұрын
​@@asifbossnazardebate വിഷയം എന്താണ്?
@shamsuknd922
@shamsuknd922 Жыл бұрын
​@@toptech272I was a muslim .All religious books are fairy tales
@goahead7125
@goahead7125 Жыл бұрын
ലോകത്തിന്റെ അവസാന പോത്തകവും അവാസാന പ്രവാചകൻ മാനവരിൽ മനോഹരൻ മമ്മദും
@smilebedhel7377
@smilebedhel7377 Жыл бұрын
ഒടുക്കത്തെ കിത്താബും ഒടുക്കത്തെ മദവും ഒടുക്കത്തെ സൈക്കോ മമ്മദും ഒടുങ്ങുക തന്നെ ചെയ്യും
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
മനുസ്മൃതി എന്ന് കേട്ടിട്ടുണ്ട് ഒരു പുസ്തകത്തിൻ്റെ പേരിൽ വന്നതല്ല ഹിന്ദു സംസ്കാരം
@gopikaqkku1945
@gopikaqkku1945 Жыл бұрын
ഞാൻ തന്നെ ഈ അടുത്ത് ആയി ആണ് മനുസ്മ്രിതിയെ കുറിച്ച് കേൾക്കുന്നത് 🤭
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
സത്യം 🤣🤣
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
അതെന്താ 9-ക്ലാസ്സിൽ പഠിച്ചിട്ടില്ലേ. ഞാൻ കുട്ടികളെ ക്ലാസ്സിൽ മലയാളംപുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ടല്ലോ
@sasidharankana1329
@sasidharankana1329 Жыл бұрын
Take care.
@gopikaqkku1945
@gopikaqkku1945 Жыл бұрын
@@sukumarikrishnakripa5210 ആ ഓർമയില്ല എന്തായാലും 90% ഹിന്ദുക്കളും അത് follow ചെയ്യുന്നില്ല എന്നെ പോലെ അതിനെ കുറിച്ച് അറിയാത്തവരും ഉണ്ട് അത് തെറ്റ് ആണെങ്കിൽ തീർച്ചയായും കത്തിക്കും
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
@@sukumarikrishnakripa5210 ആ മനുസ്മ്രിതി ഏത് ഹിന്ദു ആണ് കേരളത്തിൽ follow ചെയ്യുന്നത്
@alexcleetus6771
@alexcleetus6771 Жыл бұрын
Dr Arifhussain salute
@Vishwaguruvishnu
@Vishwaguruvishnu Жыл бұрын
നമ്മൾ തേനീച്ചയേ പോലെ ആകണം. നന്മയെ സ്വീകരിക്കുക. തിന്മ എന്തായാലും അതിനെ തിരസ്കരിക്കുക 🎉🎉
@Babu-gk3gz
@Babu-gk3gz Жыл бұрын
എന്തേ , തേനീച്ച നല്ല സാധനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളോ ? Grayanotoxin എന്നതെന്താണെന്നറിയാമോ ?
@shameerm.a7313
@shameerm.a7313 Жыл бұрын
@@Babu-gk3gz bro athile udhesha shuthi nokkiyal pore
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
എന്താണ് നന്മ എന്താണ് തിന്മ അതൊന്നു അറിഞ്ഞാൽ കൊള്ളാം
@ravikurup2110
@ravikurup2110 Жыл бұрын
Sir ur speech is true and genuine. But careful
@rajank5355
@rajank5355 Жыл бұрын
ഏകസിവിൽ കോഡ് മുസ്ലിം സ്ത്രീകൾക്ക് നല്ലതാണ് 👍
@Narasimham.
@Narasimham. Жыл бұрын
മനു സ്മൃതിയെ പലതും തെറ്റി ധരിച്ചത് ആണ് മെയിൽ പ്രശ്നം.. ബ്രാഹ്മണൻ എന്നാൽ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് എന്നാണ് ഹിന്ദു വേദങ്ങളിൽ പറയുന്നത്..അതായത് ഉത്തമ മനുഷ്യൻ ആണ് ബ്രാഹ്മണൻ. ബ്രാഹ്മണൻ ഉം പശുവിനും നല്ലത് ചെയ്താൽ പുണ്യം കിട്ടും എന്ന് പറഞ്ഞത് ആണ് മനു സ്മൃതി ഏറ്റവും വിമർശിക്കുന്നത്.. നല്ല മനുഷ്യനെയും നമുക്കു ഉപകാരങ്ങൾ മാത്രം ചെയ്യുന്നതും ആയ ആളുകളെ ബഹുമാനിക്കണം എന്നാണ് മനു ഉദ്ദേശിച്ചത്..
@thomasjosephjoseph5464
@thomasjosephjoseph5464 Жыл бұрын
മോനെ ശിവജി അതൊരു ഉഡായിപ് വ്യാഖ്യാനമാണു. ആധുനിക കാലത്ത് അത് വിമർശന വിധേയമായപ്പോൾ അതൊക്കെ ചുമന്ന് നടന്നവർക്കുണ്ടായ ചമ്മലും അപകർഷതയും കൊണ്ടുണ്ടായ വ്യാഖ്യാനമാണത്. സത്യം സത്യമായി കാണാൻ ശ്രമിക്കുക. വർത്തമാന കാലത്തെ യഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുക.
@RMN224
@RMN224 Жыл бұрын
@sivaji- അതേ, കറക്റ്റ് 👍🏻 .
@ARUNAnushka
@ARUNAnushka Жыл бұрын
@@subair63536 POCSO MAMMAD UNDAKYA ORU FAKE GOD ANNU NITE THALLHU 😄😄 KETTO MURIYANDI SUDU 😂😂😂😂😂😂
@RMN224
@RMN224 Жыл бұрын
@@subair63536 മുസ്ലിംങ്ങൾ എന്ത് തേങ്ങയാണ് കൊണ്ടുവന്നതെന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു, എനിക്ക് ഓർത്തിട്ട് ഒന്നും കിട്ടുന്നില്ല,, ആ ഒന്നുണ്ട് മുസ്ലിംങ്ങളുടെ, നല്ല ഒന്നാന്തരം തീവ്രവാദം . അടുണ്ട്, അത് ഞാനങ്ങ് വിട്ടുപോയി . അത് ഒരു രാജ്യദ്രോഹ കുറ്റം ആണെന്നതിൽ സംശയം ഒന്നും ഇല്ലല്ലോ അല്ലേ, വേറെയും ഉണ്ട്‌, മലദ്വാർ ഗോൾഡ്, പിന്നെ ജാമിത ടീച്ചർ ഇപ്പോൾ പറഞ്ഞ പോലെ യോനി ഗോൾഡും, പുന്നാമ്പുറത്തുകൂടെയും ഉമ്മറത്തുകൂടെയും, എന്താ കഥ, അതും ഒരു രാജ്യദ്രോഹ കുറ്റം ആണെന്നതിൽ സംശയം ഒന്നും ഇല്ലല്ലോ അല്ലേ, വേറെയും ഉണ്ട്‌, കഞ്ചാവും മയക്ക് മരുന്നും, അതും ഞമ്മന്റെ ആളുകൾ ആണ് ഏറ്റവും കൂടുതൽ നടത്തുന്നത് . പിന്നെ ഗൾഫ് ഒക്കെ കേന്ദ്രീകരിച്ചു ഉള്ള സെക്സ് രാക്കറ്റ്, അതും ഞമ്മന്റെ ആളുകൾ ആണ്, ഇതെല്ലാം ഞാൻ ഉണ്ടാക്കി പറഞ്ഞതൊന്നും അല്ല, എല്ലാം വാർത്ത ആയിട്ടുള്ളത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു എന്ന് മാത്രം .
@RMN224
@RMN224 Жыл бұрын
@@subair63536 പിന്നെ ക്രിസ്ത്യാനികൾ ഭാരതത്തിൽ കൊണ്ടുവന്നത്, അതിനെ വില കുറച്ച് കാണുന്നില്ല, ഒന്നാമതായി ഇംഗ്ലീഷ് വിദ്യാഭ്യാസം, പിന്നെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ റയിൽവേ, വലിയ നിർമിതികൾ ഒക്കേ ഉണ്ട്‌, പിന്നെ ഹിന്ദുക്കളുടെ സംഭാവന അത് ഒരുപാട് ഉണ്ട്‌, ഈ ഭാരതം തന്നെ ആണ് അതിന്റെ തെളിവ്, ഈ സംസ്കാരം ആണ് അതിന്റെ തെളിവ്, സെമറ്റിക് മതങ്ങളായ ക്രിസ്ത്യാനിയും മുസ്ലിമും ഇവിടെ വന്നപ്പോൾ രണ്ട് കൈയും നീട്ടി സ്വീകരിച്ച് നിങ്ങളുടെ മതം പ്രചരിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം തന്ന് ഈ രാജ്യത്ത് നിലനിർത്തിയത് തന്നെ ഹിന്ദുവിന്റെ മഹത്തായ ഒരു പാരമ്പര്യത്തിന്റെ ഭാഗമാണ് . ഇപ്പോൾ നിങ്ങൾ മുസ്ലിങ്ങൾ കാണിച്ചുകൂട്ടുന്നത് എല്ലാം സഹിച്ച് നിൽക്കുന്നത് ഹിന്ദുവിന് ഒരു മഹത്തായ സംസ്കാരം ഉള്ളത് കൊണ്ടാണ്. അത്രക്ക് ഹിന്ദുക്കൾക്ക് സഹിഷ്ണുത ഉള്ളത് കൊണ്ട് മാത്രം ആണ് . ഇതെല്ലാം ഞങ്ങൾ ഹിന്ദുക്കൾ തന്നിട്ടും നിങ്ങളുടെ മുകൾ രാജാക്കന്മാർ ഹിന്ദുവിനെയും ഹിന്ദു സംസ്കാരത്തെയും തകർക്കാൻ വേണ്ടി ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയിട്ടില്ലേ മതം മാറ്റിയിട്ടില്ലേ, ഞങ്ങളുടെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്തിട്ടില്ലേ, നിങ്ങൾ പറ, എല്ലാം ചരിത്രം ആണ് സുഹൃത്തേ , ഇത്രെയും ഓക്കേ ചെയ്തിട്ടും ഹിന്ദുവിനേ തകർക്കാനോ ഹിന്ദു സംസാരിക്കാരത്തെ ഉന്മൂലനം ചെയ്യുവാനോ നിങ്ങൾക്ക് കഴിഞ്ഞോ, ഇല്ലല്ലോ, അപ്പോൾ അതാണ് ഹിന്ദുവിന്റെ ഹിന്ദു സംസ്കാരത്തിന്റെ മഹത്വം ശക്തി, പ്രൗടി, പാരമ്പര്യം,സഹിഷ്ണുത ഒക്കെ,ഹിന്ദുവും ഹിന്ദു സംസ്കാരവും ഒരിക്കലും നശിക്കാത്തതാണ് .
@FACT365
@FACT365 Жыл бұрын
വിമർശനത്തിന് അതീതമായിട്ട് ഒന്നുമില്ല😊😊😊 വിമർശനം എന്നത് ചോദ്യങ്ങളാണ് അറിയാനുള്ള ആകാംക്ഷ യാണ്😊 അതിനെ എതിർക്കുന്നവർ പുരോഗതിക്ക് തടസ്സം ചെയ്യുന്നവർ😊😊congratulations Mr. Arif❤
@Saji325-12
@Saji325-12 Жыл бұрын
ആധുനികലോകത്ത് അപരിഷ് കൃതവും മനുഷ്യത്വവിരുദ്ധവുമാ യ ദർശനങ്ങൾ പരിഷ്കരിച്ച് കാലോചിതമായി മാറ്റണം.
@drjitheshb
@drjitheshb Жыл бұрын
ശ്രുതി സമൃതി പുരാണാനാം ആലയം കരുണാലയം ------ മനുസ്മൃതി. സ്മൃതിയിലാണ്ടു പോയ ഒരു തത്വം സംഹിതയാണ് ഇവിടെ ആരും അത് പൊക്കി നടക്കില്ല...... കത്തിച്ചോ ധൈര്യമായിട്ട്.....
@jithinprabhakaran1438
@jithinprabhakaran1438 Жыл бұрын
ആ 99% ഹിന്ദുവിൽ ഞാനും ഉണ്ട്..
@APRAKASHPRABHU
@APRAKASHPRABHU Жыл бұрын
ഇത് സംഭവിച്ചാൽ ആവശ്യത്തിനും അനാവശ്യത്തിനും മതത്തിനുവേണ്ടി മിണ്ടാ പ്രാണികളെ അറക്കുന്നതും ഇല്ലാതാകും
@Ashrafviruthiyil
@Ashrafviruthiyil Жыл бұрын
അഭയം കൊടുത്തതിന്റെ ഗുണം
@chandrikachandrann
@chandrikachandrann Жыл бұрын
ആര് അഭയം കൊടുത്തു... ഇവിടെ ഉള്ള വർ മതം മാറി..
@shobanr8405
@shobanr8405 Жыл бұрын
എല്ലാം ഗ്രന്ഥങ്ങളും നന്മകൾ നിറഞ്ഞതാണ് അതു ആഗ്രഹിച്ചാൽ അതു ശരിയായ രീതിയിൽ മനസിലാക്കിയാൽ പിന്നെ ഗ്രന്ഥങ്ങൾ കത്തിക്കാൻ തോന്നുന്നില്ല 🙏
@adv.s.ramesh779
@adv.s.ramesh779 Жыл бұрын
മനു സ്മൃതി പോലെ നിരവധി സ്‌മൃതികൾ ഉണ്ട്‌. കാലകാലം പുതിയ സ്മൃതികൾ വന്നിട്ടുണ്ട്. വിശ്വഹിന്ദു പരിഷതിന്റെ നേതാവിന്റെ (babu )വാക്കിൽ " ഇന്ന് നിലനിൽക്കുന്നത് അംബേദ്കർ സ്മൃതി " ആണ്.സ്മൃതി എന്നത് മനസ്സിൽ നിന്നും ഉരുതിരിഞ്ഞു വരുന്നത് എന്ന് മാത്രമാണ്.
@devoosworld4381
@devoosworld4381 Жыл бұрын
ആരിഫ് ഖാൻ നല്ല നമസ്കാരംസത്യങ്ങൾ സത്യങ്ങളായി വിളിച്ചുപറയുന്ന അങ്ങേയ്ക്ക്ബിഗ് സല്യൂട്ട്നിങ്ങളാണ് യഥാർത്ഥ ഭാരത പുത്രൻ
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
ഡോക്ടർ പട്ടം പോയ ആരിഫ
@sreelekhags677
@sreelekhags677 Жыл бұрын
ഹിന്ദു, ഹിന്ദു ധർമ്മം ഹിന്ദു മതം ഇതൊക്കെ ഒരു ഗ്രന്ഥത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ല.ഒരുപാട് ഗ്രന്ഥങ്ങൾ ഉണ്ട്.ഒരു മനുഷ്യജന്മം പോരാ അതൊക്കെ മനസ്സിലാക്കാൻ.പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉണ്ടായ ഒരു സംസ്കാരമാണ്.അതാണ് ഹിന്ദു സംസ്കാരം.ആസംസ്കാരത്തെ അറിഞ്ഞ് പഠിച്ച് അനുകരിക്കുകയും വിശ്വസിക്കുകയൂം,ആചരിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുക്കൾ.അതുകൊണ്ട് ഹിന്ദു എന്നത് ഒരു മതമാക്കി ഒതുക്കാൻ പറ്റുന്നതല്ല.എല്ലാ മതവിഭാഗത്തിൽ പെട്ടവരെ യും നമ്മൾ ഉൾക്കൊള്ളുന്നു.സമാധാനപൂർണ്ണമായ ഒരു ജീവിതം ആഗ്രഹിക്കുന്നവരാണ് ഹിന്ദുക്കൾ.വരും കാലങ്ങളിൽ അവർക്ക് അവരുടെ ചിന്തകൾ മാറ്റേണ്ടി വരും.ലോകാ സമസ്താ സുഖിനോഭവന്തൂ.🇮🇳💖
@anandgopanag1535
@anandgopanag1535 Жыл бұрын
constitution of india is holy book of all indians
@anoopnarayan201
@anoopnarayan201 Жыл бұрын
സൗണ്ട് clarity superb 👍
@prasannanmattammal3089
@prasannanmattammal3089 Жыл бұрын
ഇഷ്ടമുള്ളവർ മതം മാറട്ടെ, നിർബന്ധിച്ചു മതം മാറ്റരുത് . ഏതു രാജ്യത്തും മുസ്ലിം മതം പല കാര്യക്കുളം ജനങ്ങളെ പേടിപ്പിച്ചു ചെയ്യിക്കുകയാണ്. കൊല, കൊള്ളിവെയ്പ്, കഴുത്തറക്കൽ, കൈകാൽ വെട്ടൽ ... love jihad അങ്ങനെ പലതും മറ്റുള്ള വരെ നിർബന്ധിച്ചു ചെയ്യിക്കുന്നു. അതു തന്നെയാണ് ആ മതം ക്ഷയിക്കും എന്ന് പറയുന്നത്.?
@sujilpokkavayalil6916
@sujilpokkavayalil6916 Жыл бұрын
Superb demonstration! I live in a country where one has to be a Muslim to be a citizen. The suffering they go through in their public and private life is evident. Yet they are all blind to it. It’s like the difference in experience when entering a stinky room day in and day out and practically living in it versus, entering that room say once in a month. The first experience becomes a normal experience soon as the nose and brain adjust to the stink. The experienced will vehemently defend if someone tells him/her that the room is stinky. He or she will tell that someone that it was not that someone’s eyes that are blind but the hearts. 😂
@sreerajmr4855
@sreerajmr4855 Жыл бұрын
You are too good arif, keep it up and go a head
@georgegeorge4109
@georgegeorge4109 Жыл бұрын
ലോകത്ത് സമാധാനം പൂത്തുലയുന്ന രാജ്യങ്ങൾ1 പാക്കിസ്ഥാൻ 2 അഫ്ഗാനിസ്ഥാൻ 3 ബംഗ്ലാദേശ്4 സിറിയ 5 ടുണീഷ്യ 6 ഇറാക്ക് 7 ഇറാൻ 8 ലബനോൻ 9 പാലസ്തീൻ 10 ജോർദാൻ 11 ഈജിപ്ത് 12 തുർക്കി 13 എത്യോപ്യ 14 സോമാലിയ 15 സുഡാൻ 16 നൈജീരിയ 17 സെനഗൽ 18 നൈജര്‍ 19 ഖത്തർ 20 യമൻ 21 ഒമാൻ 22 സൗദി അറേബ്യ 23 കാമറൂൺ 24 അൽ കേരള ഇനിയും അനേകം ഉണ്ട് എന്റെ ഓർമ്മയിൽ ഉള്ളത് ഞാൻ ഇവിടെ എഴുതി. ഇനി ആർക്കെങ്കിലും അറിയാം മെങ്കിൽ താഴെ താഴെ ചേർത്തോളൂ ഇന്ത്യയിൽ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് നല്ല തല്ലു കിട്ടും എന്ന പേടി കൊണ്ട് അടങ്ങി ജീവിക്കുന്നു
@toptech272
@toptech272 Жыл бұрын
അക്രമത്തെയും അന്ധകാരത്തെയും നിഷ്കാസനം ചെയ്ത് ലോകത്ത് നന്മയും നീതിയും നിറക്കാൻ ആ മഹാപുരുഷൻ വരാറായി, നിലവിൽ ലോകത്ത് കാണപ്പെടുന്ന ഇസ്ലാം വിരുദ്ധതയാണ് ഇതിനേറ്റവും വലിയ തെളിവ്.
@phalgunanmk9191
@phalgunanmk9191 Жыл бұрын
❤😊😂 ഗീതയും ബൈബിളും ഖുർആനും ധർമ്മ പദ വും സുഖ മണി യും വിശകലനം ചെയ്താൽ മതി ഇവിടുത്തെ സർവ്വ പ്രശ്ന ങ്ങളും തീരാൻ. എന്നാല് കൊത്താനും കൊല്ലാണ് കൊല വിളി ക്കാനും പോകുന്നവരോട് വേദ മൊതി യിട്ട് കാര്യവും ഇല്ല.. കാരണം സത്യത്തെ സമർത്തി ക്കേണ്ട് കാര്യം ഇലലല്ലോ 😢😊
@rajendrakumarvs7290
@rajendrakumarvs7290 Жыл бұрын
നിങ്ങൾ യഥാർത്ഥത്തിൽ ദൈവം ഭൂമിയിലേക്ക് അയച്ച ദേവദൂതന്മാരാണ്
@sreelekshmi675
@sreelekshmi675 Жыл бұрын
എനിക്കും ഇസ്ലാമിനെ ഭയമാണ്.. ഈ കമന്റ് ഇട്ടാൽ എനിക്ക് ചീത്ത വിളി സുലഭമായി കിട്ടാറുണ്ട്.. (Prvs Cmnt dltd 🤔)
@anishb9216
@anishb9216 Жыл бұрын
No hate like Christian love (Pentecost). No terror like Islamic peace
@lathieflathi2969
@lathieflathi2969 Жыл бұрын
​@@ninjakrep35435currect manippor
@tdkeditz7331
@tdkeditz7331 Жыл бұрын
​@@ninjakrep35435who told you Christians love Hindus.??You are an innocent Hindu who is living in false belief.Christians peacefully and lovingly and cunningly convert people in the name of religion. If a Hindu help someone does we convert people to Hinduism .we accepted everyone as Indians or humans. We Hindus are the number one fools of the planet . Now itself kerala is in the hands of peaceful terrorist.
@mr.kochappan2418
@mr.kochappan2418 Жыл бұрын
@@anishb9216Pentecostals are not harmful or violent. Have you any example of violence by Pentecostals? No.
@anishb9216
@anishb9216 Жыл бұрын
@@mr.kochappan2418 😀 They are the most dangerous people.Jihadis we are prepared but these people come polished with love peace joy to convert and whole area gets disturbed and people go on attacks because of your lies and conversions. You destroy a person's life after Conversion. Please search on youtube why I am no longer a Christian. The north Indians can't distinguish between Catholics and Pentecostals..So when they attack hindus gods and convert everyone gets attacked
@thomasmathew8247
@thomasmathew8247 Жыл бұрын
ഭാരതത്തിന്റെ മഹത്വം മനസിൽ ആക്കിയവർക്കു മാത്രം പറയാൻ കഴിയുന്നവർക്കു മാത്രം പറയാൻ പറ്റുന്ന കാര്യം manu.... ലോകത്തിലെ എല്ലാ മതങ്ങളെയും സ്വാന്തമാകാൻ സ്വാന്തമാക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്... പക്ഷെ... മഹത്വം മനസിലാകാത്തവർ... അങ്ങ് മൊത്തം മേയാൻ ഇറങ്ങിയാൽ... സമ്മതിക്കാൻ സമ്മതിക്കാൻ... പറ്റത്തില്ല... മെത്തോട്ടു കേറാൻ... ആരെയും അനുവതിച്ചു കൂടാ.... ഭാരതം.. ഭാരതമായി നിൽക്കണം... നിന്നെ പറ്റു...
@raveendranpk8658
@raveendranpk8658 Жыл бұрын
മനു സ്മൃതി അക്കാലത്തെ നിയമങ്ങൾ ക്രോഡീകരിച്ചതാണ്. 50 ശതമാനത്തിലേറെയെങ്കിലും ഇക്കാലത്തും പ്രസക്തിയുള്ളവയുമാണ്. മഹാഭാരതത്തിലും ആ സ്‌മൃതിയെ പരാമർശിച്ചുവത്രെ - അക്കാലത്ത് നിയമ വ്യവസ്ഥ ക്രോഡീകരിച്ചെഴുതാൻ തോന്നി എന്നതിന്റെ പേരിൽ അവരെ അഭിനന്ദിയ്ക്കും. (മറ്റിടങ്ങളിൽ എന്തായിരുന്നു സ്ഥിതി എന്നതുമായിത്തട്ടിച്ചു നോക്കുമ്പോൾ മാത്രം - ) പിന്നീട് പല സ്മൃതികളും ഉണ്ടായിട്ടുണ്ട് - വാസി ഷ്ഠ സ്‌മൃതി, യാജ്ഞവൽക്യസ്മൃതി, പരാശര സ്‌മൃതി തുടങ്ങി ധാരാളം - എന്തിനെയാണിതു സൂചിപ്പിയ്ക്കുന്നത്? അതാത് കാലത്ത് നിയമങ്ങൾ പരിഷ്ക്കരിച്ചിരുന്നു എന്നല്ലേ ? (പഴയ ബൈബിളിനു പകരം പുതിയതുണ്ടായ പോലെ - ) ആ വിവേകത്തിന് അക്കാലത്തെ ജനങ്ങളെ കുറച്ചുകാണുകയാണോ വേണ്ടത് ? ഇന്നത്തെ സ്‌മൃതി ഭരണഘടനയാണ് - കുറച്ചുകാലം മുന്നെ പാട്ടഭൂമി ജൻമിയ്ക്ക് തിരിച്ചെടുക്കാമായിരുന്നു - 67 ൽ (?) നിയമം മാറി - ആദ്യഭ രണ ഘടന ഉണ്ടാക്കിയവരെ അതിന്റെ പേരിൽ നിന്ദിയ്ക്കാമോ? ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മനു സ്മൃതികത്തിച്ചാലൊന്നുമില്ല - പക്ഷെ, ഒരു കാര്യം > എല്ലാ പ്രവൃത്തികൾക്കും ഫലമുണ്ട് - എന്ന് ഹിന്ദുക്കൾ വിശ്വസിയ്ക്കുന്നു - ഹൈന്ദവ ഗ്രന്ഥങ്ങളെ നിന്ദിച്ച് പരിഹസിച്ച് എതിർത്ത് സംസാരിച്ചതിന്റെ ഓപ്പോസിറ്റ് റിയാക്‌ഷൻ നടന്നുകൊണ്ടിരിയ്ക്കുന്നു. 99 ശതമാനം ഹിന്ദുക്കളും ഇപ്പോഴും മറ്റ് മത ഗ്രന്ഥങ്ങളെ നിന്ദിയ്ക്കുന്നില്ല - എതിർക്കുന്നത് എല്ലാ വിശ്വാസങ്ങളേയും വിശ്വാസമില്ലായ്മയേയു ഒരേ പോലെ സമീപിയ്ക്കാനുള്ള വിവേക ക്കുറവിനെ യാണ്. ആ എതിർപ്പിനെ ഫലം മതേതരത്വ സംരക്ഷണവും ജനാധിപത്യസംരക്ഷണവുമല്ലേ ?
@princeofdreams6882
@princeofdreams6882 Жыл бұрын
Jamitha ടീച്ചർ ,,, പൊളിച്ചു എഴുതുകയാണ്...
@asharafthajudeen3846
@asharafthajudeen3846 11 ай бұрын
ഇന്ത്യ ❤
@witnessofeverything16
@witnessofeverything16 Жыл бұрын
ജയശങ്കർക്ക് മിണ്ടാട്ടം മുട്ടി എന്ന് ആരാണ് പറഞ്ഞത്..? നൂപുർ ശർമ വിഷയത്തിൽ OIC യ്ക്ക് മറുപടി കൊടുത്തത് വിദേശകാര്യ വകുപ്പിലെ വളരെ ചെറിയ ഉദ്യോഗസ്ഥനാണ്‌. അതിന്റെ അർഥം ജയശങ്കർ പറയാനുള്ള ഗൗരവം അതിനില്ല എന്നതാണ്.
@baburajank2709
@baburajank2709 Жыл бұрын
Dear Dr. Hussain, It is very encouraging to hear you. However, I wish you to be extremely safe pl.
@bullrideryamaraja5944
@bullrideryamaraja5944 Жыл бұрын
You have an amazing conversation and speaking skills. You have to leverage it. Give training for youngsters.
@bullrideryamaraja5944
@bullrideryamaraja5944 Жыл бұрын
Asker Ali and you are great orators with your own unique styles. Hope to see you people sometime.
@balakrishnantk2445
@balakrishnantk2445 Жыл бұрын
Arif Bhai, I am a believer of God but respect your views. Because your views gives lot of opportunities for introspection.
@gregorypmani4956
@gregorypmani4956 Жыл бұрын
ഏതാണ്ട് ഇങ്ങനെയാണ് ഞാൻ അവരുടെ ഹൃദയങ്ങളിൽ ഭയം, ഭീതി ജനിപ്പിക്കും . അപ്പോൾ ബാക്കി കാര്യം നോക്കിക്കോ. എന്നോ മറ്റോ പറയുന്ന ഭീതിയുടെ ഉടയവന് ( ആ ഉടയവൻ്റെ സൃഷ്ടാവിന്) ഭീതിയിൽ നിറഞ്ഞ ഒരു ലോകത്തേയും സമൂഹത്തേയും അല്ലേ ഉണ്ടാക്കുവാൻ സാധിക്കൂ. തൻ്റെ അണികൾ ആ വാക്കുകളിൽ പ്രചോദിതമായി എന്തൊക്കെയോ പ്രവർത്തിക്കുന്നു. തമ്മിൽ തമ്മിലും കലഹിക്കുന്നു. കലഹം കലഹം കലഹം ഹൊ.... ഹൊ ഹോ...... ഭയങ്കരം. ഈ സുന്ദരമായ ലോകത്തെ ഭീതിയിൽ നിറക്കുന്നത് എത്ര കഷ്ടം. ഒരു സ്നേഹമുള്ള അപ്പൻ തൻ്റെ കുഞ്ഞുമക്കൾ വന്ന് ദേഹത്തിൽ കയറിയിരുന്നു കാര്യങ്ങൾ മനസ്സിൽ ആക്കാതെ ദേഷ്യത്തിൽ അടിക്കയും ഇടിക്കയും ഒക്കെ ചെയ്താൽ അതെല്ലാം ചിരിച്ചു തള്ളി അവനെ കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നത് കണ്ടിട്ടുണ്ട്. ഈ ലോകത്തിലെ അപ്പന്മാർക്കുപോലും അങ്ങിനെ ചെയാൻ സാധിക്കുന്നു. ഇനി ഒരപ്പൻ വിവേകവും വെളിവും ഇല്ലാത്തവനാനെങ്കിൽ എന്തൊക്കെയാണ് കാട്ടുക. ഭയപ്പെടുത്തുന്നതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് കരുതുന്നവർക്ക് ലോകത്തിൽ എന്ത് നന്മയാണ് ഉണ്ടാക്കുവാൻ സാധിക്കുക. ദൈവം സ്നേഹമായിരിക്കുന്നിടത്ത് എല്ലാം എത്ര മനോഹരം. അതല്ലേ സ്വർഗ്ഗം.
@DineshJohnKoyya
@DineshJohnKoyya Жыл бұрын
ആരുടെയും ഒരു രൂപ പോലും ആവശ്യമില്ലാത്ത. ആരും ഇതേവരെ കാണാത്ത.. ദൈവത്തിന് നേർച്ചയായിട്ടും വഴിപാട് ആയിട്ടും ജനങ്ങൾ കൊടുക്കുന്ന കൈക്കൂലിയാണ് ഇതിന് ചുറ്റും നിൽക്കുന്നവരുടെയും പുരോഹിതന്മാരുടെയും "വൈറ്റിൽ പിഴപ്പ്.." എല്ലാ "ഭക്തന്മാരും " ഇത് തിരിച്ചറിഞ്ഞാൽ.. അന്ന് തീരും മതം. ദൈവം ഒരു നല്ല സങ്കല്പമാണ്.. ശരിയും തെറ്റും തിരിച്ചറിയാനുള്ള സാമാന്യബോധവും സഹജീവികളോടുള്ളസ്നേഹവും ഉണ്ടെങ്കിൽ മനുഷ്യനായി മനുഷ്യത്വമായി..❤
@rockybhai-dr7kh
@rockybhai-dr7kh Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് മനുസ്മ്രിതി കത്തിച്ചാൽ ഒരു വിഷയവും ഇല്ല ബ്രാഹ്മണൻ എഴുതി വെച്ച സാധനമാണ് ആർക്കും അതിനെ കുറിച് അറിയപോലും ഇല്ലാ പേര് മാത്രം അറിയാം മനസ്മ്രിതി എന്ന്. എന്താ അതിൽ ഉള്ളതെന്നും അറിയില്ല.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
മോനെ, നിൻ്റെ ഭവ്യത, നീ നെക്സലൈറ്റൊ, മുസ്ലിമോ , എക്സ് മുസ്ലിമോ, ആരും ആവട്ടെ, ആ ക്വാളിറ്റി, realy surprises me. And your knowledge too... With love, take care മോനൂ.
@hillaritms4207
@hillaritms4207 Жыл бұрын
ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ് എന്നും എല്ലാ ആശയങ്ങളെയും സ്വീകരിക്കുന്ന സമീപനം ആണ് ഹിന്ദുത്വം.
@rnp5157
@rnp5157 Жыл бұрын
Hindus do not follow Manusmriti and for that many smritis blindly. Hindus follow six systems None of the systems has a creater god Rakhshasa are not atheist Because ravana was a rakshasa but he was a devotee of Siva Budhism was devoid of theirm It is Hindu kings and Brahmanas who created Budhism
@KERALAFAME
@KERALAFAME Жыл бұрын
ബാക്കിയുള്ള മതസ്ഥർ കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ മതപഠനത്തിന് അയക്കുന്നു. പക്ഷേ നമ്മൾ ഹിന്ദുക്കൾ ഹതഭാഗ്യവാരാണ്. ഇത്രക്കും അമൂല്യമായ ഗ്രന്ഥങ്ങൾ ശ്രേഷ്ഠരായ മുനിവര്യന്മാർ രചിച്ചിട്ടും അത് follow ചെയ്യാൻ പറ്റാതെ വന്നു. പണ്ടുമുതൽ അയിത്തം നിലനിന്നതിനാൽ ബ്രാഹ്മണന്മാർ അവരുടെ മാത്രം സ്വത്തായി ഇതിനെ കയ്യടക്കി. ഇനിയെങ്കിലും ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതസ്ഥരും ഭാരതത്തിലെ അമൂല്യമായ ഈ അറിവുകൾ അറിയണം.
@Babu-gk3gz
@Babu-gk3gz Жыл бұрын
എന്താണ് ഈ "ശ്രേഷ്ഠരായ മുനിവര്യന്മാർ" എഴുതി വച്ചതിലെ അമൂല്യത എന്നൊന്ന് വിശദീകരിക്കാമോ ?
@suseendrakumar5619
@suseendrakumar5619 Жыл бұрын
ഞാനും കത്തിക്കാം ഖുറാനും . മനുവും വേദങ്ങളും ഉറപ്പായും ഞാൻ താങ്കളോടൊപ്പം
@panchami289
@panchami289 Жыл бұрын
വേദങ്ങൾ അറിവിന്റെ അഗാധ ഖനികൾ ആണ് അത് വായിച്ചു ആരും മറ്റുള്ളവരെ വെറുക്കുകയില്ല. മനുസ്മ്രിതി കത്തിച്ചോ അത് അനേകം സ്‌മൃതികളിൽ ഒന്ന് മാത്രം അതിൽ മോശം ആയ എന്തെങ്കിലും ഉണ്ടെങ്കിൽ കത്തിക്കണം.
@asifbossnazar
@asifbossnazar Жыл бұрын
Nee adhyam ithoke vayik ennit kathikan irang
@shajisukumaran-mu8or
@shajisukumaran-mu8or Жыл бұрын
ആരിഫ്, you are doing a great service to the humanity.❤
@rajeevanps853
@rajeevanps853 Жыл бұрын
The paradox is India was divided on the basis of religion and the rest of the muslims who remained in India got minority status. Caste-based Hindus were befooled. That is why Hindu revivalism happens in India. Manusmriti is not for a democratic country, it is a document intended for a king. Now some political parties in India for cheap political gains spread it irrationally.
@pankajampankajam7159
@pankajampankajam7159 Жыл бұрын
Mr🤣ആരിഫ് സർ 🥰താങ്കൾ സത്യം പറയുന്നു പക്ഷേ ഇത് പറയുമ്പോൾ അവർ വിചാരിക്കും ലോകം മുഴുവൻ ഞങ്ങളെ പേടിക്കുന്നു അവര്ക് ശക്തി കൂടുകയല്ലേ നിങ്ങൾ ചെയ്കുന്നത്തെ ഇവരെ ആർക്കാണ് പേടി പിന്നെ ജീവനിൽ കൊതിയുള്ളതുകൊണ്ട് കുറെ പേര് മിണ്ടാതിരിക്കുമായിരിക്കു ഇവരുടെ വോട്ടിനുവേണ്ടി. അല്ലാതെ മോദികോ ബിജെപി ഒരു പേടിയുമില്ല ജനാധിപത്യത്തെ വിശ്വസിക്കുന്നത് കൊണ്ട് മിണ്ടാതിരിക്കാ 🥰അവര്ക് എല്ലാം അറിയാം പക്ഷേ നാടിന്റെ സംഭാഷണം ഓർത്തിട്ട് മിണ്ടാതിരിക്കയാണ് എന്നിട്ടും കർശനമായി ഇന്ത്യാ ഒട്ടുകും ഇവരെ പിന്തുടരുന്നു കോൺഗ്രസ് പേടികൊണ്ടേ തീവ്രവാദികളോട് മൃധു സമീപനം കാറ്‌ജി അതിന്ടെ ഗൗരവമാണ് നടക്കുന്നത് മറ്റ് പാർട്ടിക്കാർ സിപിഎം എപ്പോഴും പറയും ബാബരി മസ്ജിദ്ധ ആണ് കാരണമെന്ന് അങ്ങനെയെങ്കിൽ അതിന് മുൻപേ എത്രയെത്ര തീവ്രവാദ സ്പോധനങ്ങൾ നടന്നു ഇവിടെ ഇവർ 1000കണക്കിന് വർഷമായി ഹിന്ദുകളോടെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ് നല്ല മുസ്ലീങ്ങൾ മിണ്ടില്ല അതാണ് ഇവർ വളർന്ന പന്തലിച്ചത് രാമൻ ഹിന്ദുകളെ സംബന്ധിച്ച ഒരു വികാരമാണ് ഇവിടെ കേരളത്തിൽ കറകിടകമാസം രാമായണ പറയണം നടക്കുന്നു ഭൂമി ഉള്ള കാലത്തോളം അതുണ്ടാവും അപ്പോൾ രാമൻടെജന്സ്ഥലം ക്ഷേത്രം ഐ സ്വെന്ധം രാജ്യത്ത് വരും തലമുറയ്ക്ക് കാട്ടന്റെ രാമായണത്തിലെ എല്ലാ പേരുകളും നദികളും ഇവിടുണ്ടല്ലോ അയോദ്ധ്യ അല്ലെ അപ്പോൾ ക്ഷേത്രം ത്തിന്റെ മുകളിൽ പല്ലി പണിതതാണെന്ന് എല്ലാർക്കും അറിയാം ആ ഏതൊകാലം തൊട്ട് അവിടെ തർക്കമാണ് മുഹമ്മതിന്റെ മകൻ ഇവർ അമ്പലം പണിതൽ അവർ സമ്മതിക്കുമോ ജെറുസേളേം സമ്മതിക്കുമോ അതുപോലെ രാമൻടെ സ്ഥലവും എന്ന് ആരും പറയുന്നില്ല പ്രേത്യേകിച് ഇവരുടെ വോട്ടിനു വേണ്ടി സിപിഎം narikal😂
@sreejithppsreejithpp3834
@sreejithppsreejithpp3834 Жыл бұрын
ഹമുക്കേ.... നിങ്ങ പൊളി ആണ് കേട്ടോ 🥰🥰🥰🥰 നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് കേട്ടോ ❤❤❤ഒരുപാട് അറിവുള്ള മനുഷ്യൻ 😌😌.......എന്നെപോലെ 🤪🤪🤪
@MyCopyrite
@MyCopyrite Жыл бұрын
Quran shredding using vegetable grater started in Europe. Instead of burning shredding is more environmentally friendly.
@Baby-yq8xr
@Baby-yq8xr 2 ай бұрын
ശ്രീ Ah Theruvath👍👍👍🙏🙏🙏👌👌👌👌👌👌
@devassypl6913
@devassypl6913 Жыл бұрын
🙏🙏🙏
@jalajasasi4014
@jalajasasi4014 Жыл бұрын
മനുസ്മൃതി എന്ന ഒരു ഗ്രന്ഥം ഉണ്ടെന്നു കേട്ടിട്ടുണ്ട് ഒര ഹിന്ദുക്കളും ഈ പുസ്തകത്തെ ആ മരച്ച ജീവികന്നില്ല. വേദങ്ങളും, വേദാന്തങ്ങളും, പുരണങ്ങളും, ഇതിഹാസങ്ങളും ഉള്ളപ്പോൾ അപരിഷ്കൃതമായ മുന്നിയിലേക്ക് പോകുന്നില്ല. അപരിഷ്കൃതന്ഥം ഖുർ-ആൻ മാത്രമേയുള്ളു. അപരിഷ്കൃതമായ ആചാരങ്ങളെ ഹിന്ദുക്ക അനുഷ്ഠിക്കുന്നില്ല.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
ഞാൻ കോൺഗ്രസോ കമ്മിയോ അല്ലാ. ഏതു പുസ്തകവും കത്തിക്കാം. അതുകൊണ്ട് ആർക്കു എന്ത് ഗുണം. ഹിന്ദു സംസ്കാരം ലോകത്തിൻ്റെ/ ലോകരുടെ നൻമ മാത്രം. ജെയ് ഭാരത്.
@mr.kochappan2418
@mr.kochappan2418 Жыл бұрын
ആ കത്തിയ്ക്കൽ പ്രതീകാത്മകം ആണ്. ഗുണം ഉണ്ടു്.
@maheshmahi4431
@maheshmahi4431 Жыл бұрын
ഒരു ഈശ്വരൻ/ ഈശ്വരി/പരബ്രഹ്മം ആയിരക്കണക്കിന് ആചാര്യന്മാർ (വേണമെങ്കിൽ പ്രവാചകന്മാർ എന്ന് വിളിക്കാം, പക്ഷേ പ്രവാചകൻ എന്നതിന് വെളിച്ചപ്പാടാണ് പര്യായം) ലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ കോടിക്കണക്കിന് ദൈവങ്ങൾ അതാണ് ഹിന്ദുയിസം. സെമറ്റിക് മതങ്ങൾക്ക് ഒരു ആചാര്യനും ഗ്രന്ഥവും ദൈവവും മാത്രമേ ഉള്ളൂ. ആ ഒന്നിന് എന്തെങ്കിലും പോരായ്മ ഉണ്ടെന്ന് തെളിയിച്ചാൽ അവിടെ തീർന്നു ആ മതം. എന്നാൽ ഹിന്ദുവിന്റെ ഏതെങ്കിലും ഒന്നിന് കുഴപ്പമുണ്ടെങ്കിൽ പകരം വേറെയുണ്ട്. ഒന്ന് മാത്രമായ "ഈശ്വര/ പരബ്രഹ്മം" എന്നതിന് എന്തെങ്കിലും പോരായ്മ കണ്ടെത്താൻ ഇത് വരെ ആർക്കും സാധിച്ചിട്ടില്ല.
@somarajanks6969
@somarajanks6969 Жыл бұрын
All Religious books to be burned. All are myths😂😂😂😂😂😂
@abhirams5407
@abhirams5407 Жыл бұрын
Thank you sir🙏..great clarification ❤
@sathyanpg6677
@sathyanpg6677 Жыл бұрын
മനുഷ്യനെതന്നെ കൃത്യമമായി സ്രഷ്ടിക്കാൻ കഴിയുന്ന ഈ ആധുനിക ലോകത്ത് പടച്ചോന് തന്നെ പണിയില്ലാതാകും പിന്നല്ലേ അങ്ങേര് പടച്ച കിത്താബിന് നിലനിൽപ്പ്.
@minithomas6851
@minithomas6851 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rakeshk9111
@rakeshk9111 Жыл бұрын
❤❤
@balachandranm.b3888
@balachandranm.b3888 Жыл бұрын
🙏നമസ്കാരം സർ🙏 യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ നടപ്പായാൽ എല്ലാ മതസ്ഥരും " ഓം നമഃശിവായ" ജപിച്ച് മാത്രമേ പ്രാർഥിയ്ക്കാൻ പാടുള്ളു അതേപോലെ എല്ലാ മതസ്ത്തരുടേയും മൃതദേഹങ്ങൾ ദഹിപ്പിയ്ക്കുവാൻ മാത്രമേ പാടുള്ളു എന്നിങ്ങനെയുള്ള നിയമങ്ങൾ ആവും വരുന്നത് എന്നും പറഞ്ഞാണ് ഇതൊന്നും അറിയാത്തവരെ ഇടത് വലത് ജിഹാദികൾ പേടിപ്പിയ്ക്കുന്നത്
@abi.kelias402
@abi.kelias402 Жыл бұрын
മനസ്മ്രിതി എന്താണ് എന്ന്‌ ഇവിടെത്തെ ഹിന്ദുക്കൾക്ക് പോലും അറിയില്ല, മനസ്മ്രിതി എന്ന്‌ പേര് കേൾക്കുന്നത് തന്നെ ഇത് പോലെ ആരെങ്കിലുമൊക്കെ പറയുമ്പോൾ ആണ്.
@Baby-yq8xr
@Baby-yq8xr 2 ай бұрын
ശരിയാണ് ഒരു ഹിന്ദുവിന് ഈ സ്മൃതി യെക്കുറിച്ച് ഒന്നുമറിയില്ല
@budha8437
@budha8437 Жыл бұрын
മാനവരിൽ മനോഹരൻ ഇല്ലാതിരുന്നെങ്കിൽ....
@Barat2047.
@Barat2047. Жыл бұрын
Mr. Aarif I watched a video of a Pak boy Ahsan ..abt educated women ...happy to hear it.
@raveendranpk8658
@raveendranpk8658 Жыл бұрын
എതിർപ്പിന്റെ ഫലം എന്ന് തിരുത്ത് - ഈ എതിർപ്പ് ആർ ചെയ്യുന്നു ?പ്രകൃതി -
@mr.kochappan2418
@mr.kochappan2418 Жыл бұрын
??
@raveendranpk8658
@raveendranpk8658 Жыл бұрын
@@mr.kochappan2418 ഒരു കമന്റിട്ടിരുന്നു. അവസാന വരിയിലെ അക്ഷരത്തെറ്റ് തിരുത്തി എഴുതിയത് അതിന്നടിയില്ല വന്നത് - സോറി -
@sindhu.knampoothiri7918
@sindhu.knampoothiri7918 Жыл бұрын
വനവാസം തുടങ്ങുമ്പോൾ രാമനെ കാണാനെത്തുന്ന അഭ്യൂദയ കാംഷികളിൽ ഒരു ചാർവാകനുണ്ടെന്നു മാത്രമല്ല അദ്ദേഹം ദശരഥന്റെ ഉപദേശക വൃന്ദത്തിൽ ഉള്ള ആളാണെന്നും വാല്മീകി രാമായണം പറയുന്നു. അച്ഛന്റെ വാക്ക് എന്ത് വന്നാലും അനുസരിക്കണമെന്ന രാമന്റെ നിർബന്ധ ബുദ്ധിയെ ചാർവാക സുഹൃത്ത് ചോദ്യം ചെയുമ്പോൾ രാമൻ കോപിക്കുകയും പരിഭവിക്കുകയും ചെയുന്നു. അതിന് വസിഷ്ടൻ രാമനെ ശാസിക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായം എന്തുമായിക്കോട്ടെ നിന്റെയും രാജ്യത്തിന്റെയും നന്മയാണ് അദ്ദേഹം ഇശ്ചിക്കുന്നതെന്ന് രാമാ നീ മറക്കരുതെന്ന് വസിഷ്ടൻ പറയുന്നുണ്ട്. കുലഗുരുവായ വസിഷ്ടനും ചാർവകനോട് മമത മാത്രമേയുള്ളു. അവർ കൂടി ചേർന്നാലേ ഉപദേശക സമിതി പൂർണമാകുന്നുള്ളൂ എന്നല്ലേ അതിന് അർഥം? ആണെന്നതിന് തെളിവാണ് രാമനോട് ഭരതൻ പറയുന്ന വാക്കുകൾ. നിന്റെ രാജ്യത്ത് ചാർവാകന്മാർക്കും ക്ഷേമമല്ലേ എന്നാണ് രാമൻ ചോദിക്കുന്നത് . ഭരതനെമടിയിലിരുത്തി രാമൻ ചോദിക്കുന്ന കുശലം മുഴുവൻ ഒരു നല്ല ഭരണാധികാരി എങ്ങനെ ആവണമെന്ന ഉപദേശം കൂടിയാണ്. ആയിരത്താണ്ടുകൾ പഴക്കമുള്ള ഒരു സാഹിത്യകൃതി ഇതിൽ കൂടുതൽ എന്താണ് പറഞ്ഞു വയ്ക്കേണ്ടത്?(വാല്മീകി രാമായണം ഒരിക്കൽ പോലും നേരെ വായിച്ചിട്ടില്ലാത്ത ഹിന്ദുക്കൾ തന്നെയാണ് അതിന്റെ വിമർശകർ എന്നറിയാം ). ഇപ്പറഞ്ഞതു കൊണ്ട് രാമായണത്തിൽ പറയുന്നതെല്ലാം മഹത്വമാണെന്നല്ല. കാലങ്ങളോളം വായ്മൊഴിയായി തലമുറകളിലേക്ക് പകർന്ന ഒരു കാവ്യത്തിൽ തല്പര കക്ഷികളുടെ കൂട്ടിച്ചർക്കലുകൾ ഉണ്ടാവണം മഹത്തായ മാനവിക മൂല്യങ്ങളെ കുറിച്ച് പറയുന്ന കൃതിയിലെ തെറ്റുകളെ അങ്ങനെ കണ്ട് തള്ളിക്കളയണം. കൊള്ളേണ്ടതിനെ മാത്രം കൊള്ളാൻ ഉപനിഷത്തുകളുയും നമ്മെ ഉപദേശിക്കുന്നുണ്ട്
@ashwindas6814
@ashwindas6814 Жыл бұрын
👍👍👍👍
@manojjanardhanan5874
@manojjanardhanan5874 Жыл бұрын
Anyway long live arif, liyakat,jabbar mash and jamitha teacher...society need u....
@sreedevis6199
@sreedevis6199 Жыл бұрын
മതം വിഷം തന്നെയാണ് bro ആത്മീയതയാണ് വേണ്ടത്. നമ്മൾ എല്ലാ മനുഷ്യരും സമസ്ത ജീവികളും ഈശ്വരൻ തന്നെയാണ്. പക്ഷേ അറിയില്ല എന്നു മാത്രം ഞാൻ ആര് എന്ന് അറിഞ്ഞ വർ സദ് ഗുരു ക്കന്മർ നോക്കു മനു സ്മൃതി കത്തിച്ചാലും ഗീതകത്തിച്ചാലും രാമായണം കത്തിച്ചാലും ഒരു പ്രശ്നവുമില്ല. കാരണം അതിലല്ല ആത്മീയത.
@BEN-mm9ki
@BEN-mm9ki Жыл бұрын
Good information ❤❤❤❤😊
@ramesanks8902
@ramesanks8902 Жыл бұрын
👏👏👏👏🙏🙏👌👌👌❤️❤️❤️❤️❤️❤️❤️
@shajiaj7317
@shajiaj7317 Жыл бұрын
Great, excellent message, you are very very correct .❤❤❤
@jijeshc
@jijeshc Жыл бұрын
ഞാൻ test ചെയ്തു.. 🤣🤣🤣🤣 Muhammed എന്ന് പറഞ്ഞാൽ വാ തുറക്കൂല 😝😝😝
@devasiyapp3119
@devasiyapp3119 Жыл бұрын
എല്ലാ ഗ്രന്ഥങ്ങളിലും നല്ലതും തീയതും ഉണ്ട്.നല്ലത് സ്വീകരിക്കുക.അതാണ് വേണ്ടത്.
@mr.kochappan2418
@mr.kochappan2418 Жыл бұрын
തെറ്റിദ്ധാരണ ആണ്. നല്ലത് ഒന്നും ഇല്ലാത്ത ഗ്രന്ഥങ്ങൾ ഉണ്ട്.
@java97
@java97 Жыл бұрын
@devasiyapp3119 നിങ്ങൾക്ക് ആ ഗ്രന്ഥത്തിൽ നല്ലതെന്നു തോന്നുന്നത്, മറ്റൊരാൾക്കോ, ഒരു സമൂഹത്തിനോ ദോഷമാകുന്നതാണെകിലോ ? എത്രയോ ഉദാഹരണങ്ങൾ ചരിത്രത്തിലും, ഇന്നും കാണുന്നു ?
@anwarattgi6840
@anwarattgi6840 Жыл бұрын
ലകും ധീ നു ക്കും വലിയ ധീൻ 👽💖
@vijishk262
@vijishk262 Жыл бұрын
ലക്കും ദീന്ക്കും വലിയ ദിനൊക്കെ നസ്ക്ക് ചെയ്തതാ ശേഷം അന്യമതക്കാരെ കൊല്ലാൻ പറയുന്ന സൂറാ തൗബ, മാഇദ : നിസാ ഒക്കെ ഇറങ്ങി
@Ananya_anoop
@Ananya_anoop Жыл бұрын
ഖുർ-ആൻ എല്ലാവരും വായി ക്കട്ടെ , എങ്കിലേ ശരിയായ ഉള്ളടക്കം മനസ്സിലാക്കൂ -
@damodarannair2482
@damodarannair2482 Жыл бұрын
I always wondered how a human being can be a Muslim or how a Muslim can live like a human being! Khuran is quite a funny book. Hinduism is not a religion and nobody teach Hindus about their religion but they live like a good human being.
@radhapolar4605
@radhapolar4605 Жыл бұрын
ഇന്ത് മതമാല്ല ? മനുഷ്യൻ ജീവിക്കും പോഴ് തന്നെ(തന്നൈ)താൻ അറിയാനും കഴിയും. അതാണ് മനുഷ്യ ജൻമ ശ്രേഷ്ടം ! {തമിഴ്} വണക്കം.
@goahead7125
@goahead7125 Жыл бұрын
ബോധമില്ലാത്ത ടീമാണ് സുക്ഷിക്കുക പിന്നേ ചമാധാനം
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
. ശ്രീ നാരായണ ഗുരുദേവന്റെ "ആത്മോപദേശശതകം "എന്ന മന്ത്ര കൃതി ലോകജനത ഒന്നാകെ പഠിക്കുകയും അറിയുകയും മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ വ്യക്തികളും സമൂഹവും രാജ്യവും ലോകം മുഴുവൻ നന്മയിലേയ്ക്കു വരികയുള്ളൂ, ലോകജനതയെ നന്മയിലേയ്ക്കു നയിക്കാൻ മറ്റൊന്നിനും സാധിക്കില്ല തീർച്ച 🙏🏻
@devarajante
@devarajante Жыл бұрын
മനുസ്മൃതി ആയാലും, ഖുറാനായാലും... വായിച്ച് മനസിലാക്കി കഴിഞ്ഞ് അത് വായിക്കാൻ ആഗ്രഹമുള്ളവർ കൈമാറിയാൽ പോരെ ... എന്തിനാ ബുക്കുകൾ കത്തിച്ച് കളയുന്നത്? കത്തിച്ചാൽ അതിലെ ഉള്ളടക്കം ഇല്ലാതാവില്ലാ... പകരം... വായിച്ച് മനസിലാക്കാൻ പഠിപ്പിക്കുന്നതല്ലേ നല്ലത്.
@devadasa891
@devadasa891 Жыл бұрын
ഇത്രയും ബുദ്ധിമുട്ട് ഉള്ളതാണോ കാര്യങ്ങൾ, എന്നാൽ 2047 ലെ കാര്യം എങ്ങനാ
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts Жыл бұрын
ഹിന്തുരാഷ്ട്ട്രത്തിൻെറ പേരിൽ സാർ പറഞ്ഞത് വളരെശരിയാണ് അതൊക്കെഇവർക്കിയാം 2047 തൂറ്റിപ്പോയതാണ് ഞമ്മൻെറ വിഷമം
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ഹൈന്ദവ ധർമ്മം വിശ്വാസമല്ല. വിശ്വാസങ്ങൾ പലതും അതിന്റ ഭാഗമാണ്. എന്ന് മാത്രം
@abdulkather4164
@abdulkather4164 Жыл бұрын
നിൻ്റെ പുതിമനസ്സിൽ വെച്ചാ മതി പരട്ടെ നല്ലത് പൊളിക്കാൻ പല ചെകുത്താൻമാരും നടക്കും
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН