മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | L bug media |

  Рет қаралды 35,587

L bug media

L bug media

Ай бұрын

#maitreyantalks #maitreyan #lbugmedia
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | L bug media |

Пікірлер: 249
@Sankeethara
@Sankeethara
നിങ്ങൾ ഒരു മതത്തെ പ്രീണിപ്പിച്ചാൽ അതിന്റെ പ്രതിഫലനം മറ്റു മതങ്ങളിൽ കാണാൻ കഴിയും അതിന് ആർഎസ്എസ് ബിജെപി വലതുപക്ഷം എന്നെല്ലാം പറഞ്ഞു മെഴുകുതിരിഞ്ഞിട്ട് ഒരു കാര്യവുമില്ല.
@mosamaster
@mosamaster
ഇപ്പോള്‍ കേരളത്തിലും ഇത്ര പച്ചയായ മതഭ്രാന്ത് പ്രകടിപ്പിക്കലും മത വിഭാഗങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം കാണിക്കലും സാധാരണ കാര്യമായി മാറി.
@rajagopalrajapuram8940
@rajagopalrajapuram8940
മതങ്ങൾ എല്ലാം ഇല്ലാതായാൽ മാത്രമേ മനുഷ്യനെ ഒന്നിപ്പിക്കാൻ സാധിക്കൂ. പക്ഷെ... അതിന്...?
@Human-kp5ze
@Human-kp5ze
മതങ്ങൾ ഇല്ലാതെ അയാൽ മനുഷ്യർ ഒന്നിച്ചു നിൽക്കാൻ ഒന്നും പോകുന്നില്ല എന്നതാണ് സത്യം. ഭിന്നിക്കാൻ ഉള്ള അടുത്ത കാരണം കണ്ട് പിടിക്കും. വെളുപ്പും കറുപ്പും ഒരു ഉദാഹരണം മാത്രം.
@user-zk9in7ne8s
@user-zk9in7ne8s
CPM. ഇടതുപക്ഷ പാർട്ടിയൊ?തമാശ പറയല്ലെ
@jyothishabraham9946
@jyothishabraham9946 28 күн бұрын
കുറച്ചു മോൾക്കും കൂടി പറഞ്ഞു കൊടുക്ക് ആശാനെ
@user-jy1ek7nn8j
@user-jy1ek7nn8j
മൈത്രേയൻ സാറേ വളരെ നല്ല വിശദീകരണം❤❤
@rileeshp7387
@rileeshp7387 28 күн бұрын
സമസ്ത പറയുന്നതിന് അനുസരിച്ച് അവരുടെ വോട്ടിന് വേണ്ടി ആണെങ്കിലും സിപിഎം അവരുടെ നയം തന്നെ മാറ്റുക ആയിരുന്നു
@siblingksd2315
@siblingksd2315
യുക്തി വാദികളിൽ നിലപാട് ഉള്ള ഒരാൾ ❤
@ramlabeevi3185
@ramlabeevi3185
❤💚❤ വോട്ടിംഗ് മെഷീൻ മാറ്റുന്നതുവരെ ഇതുതന്നെ നടക്കുകയുള്ളു..... ❤💚❤
@skanilkumar3630
@skanilkumar3630
മുസ്ലിം പ്രീണനം സമ്മതിച്ചല്ലോ. അവരെ പ്രീണിപ്പിക്കാൻ ആരോ തണ്ണിമത്തൻ കാണിച്ചു എന്നൊരു കരകമ്പി.
@RajyasnehiUm
@RajyasnehiUm
ആ നിലയിൽ ഇന്ന് ക്രൈസ്തവർക്ക് പല ആനുകൂല്യങ്ങൾ കൊടുക്കുന്നതും അവർക്ക് വേണ്ടി സംസാരിക്കുന്നതും അതൊരു ക്രൈസ്തവ പ്രീണനം അല്ലേ 🤔..
@sirajudheenksiru9470
@sirajudheenksiru9470
ഒരു മുസ്ലിമായ എനിക്ക് പോലും അരോചകം തോന്നിപ്പിക്കുന്ന രീതിയിലാർന്നു കഴിഞ്ഞ ഇലക്ഷൻ സമയത്ത് cpim ന്റെ CAA, palestine വിഷയങ്ങളിലേ ഇടപെടൽ
@tirzahgracesam6263
@tirzahgracesam6263
നിങ്ങളുടെ മകൾ മത്തങ്ങയും കൊണ്ടു കാൻ ഫെസ്റ്റിവലിന് പോയത് ഇസ്ലാം പ്രീണനം അല്ലായിരുന്നോ.
@Sagav857
@Sagav857
മുസ്ലിംസ് ്ന് എന്തു കൊടുത്തത് എന്ന് കൂടി പറയണം. പിന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിനും, മുന്നോക്ക സംരണവും കൊടുത്തത് സച്ചാർ റികമൻറ് ചെയ്ത മുസ്ലിം reservation ആണ് share ചെയ്തത്
@rajeshrajan3124
@rajeshrajan3124
അധുനികമായ ഒരു സമൂഹമാണ് എന്ന് പറയുമ്പോൾ തന്നെ , തീവ്രമായി മത്മകമായി മാറിക്കോണ്ടിരിക്കുന്നു എന്നതാണ് അപകടം
@mtfsopnam6807
@mtfsopnam6807
15, വർഷം, മാ യി, എന്തും, വർഗ്ഗിയ മാ യി, ഈ, ഇന്ത്യ മാറ്റി,, വിഷം, ക്കുത്തിവച്ച്, നമ്മുടെ, നാട്, നശിക്കുന്നു, ക്കലിക്കാലം
@anwarshafianwar787
@anwarshafianwar787
മലപ്പുറത്ത് മനുഷ്യർക്ക്‌ പഠിക്കാൻ കോളേജുകളിൽസീറ്റ് ഇല്ല
@k.mohananraman6593
@k.mohananraman6593
I welcome your thoughts and it must have shared as much as possible
@bineeshbabu7459
@bineeshbabu7459
Maithreyan Superb
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 18 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 46 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 18 МЛН