രാജാവിൻ്റെ വിദേശത്തേക്കുള്ള ഒളിച്ചോട്ടങ്ങൾ | Maitreyan Talks 275 | L bug media |

  Рет қаралды 23,437

L bug media

L bug media

Ай бұрын

#lbugmedia #maitreyan #maitreyantalks

Пікірлер: 134
@zubam2317
@zubam2317 Ай бұрын
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ സെൽഫിഷ്. തീവ്രദേശീയത പശുവിൻ്റെയും ഹിന്ദുക്കളുടെയും പേരിൽ മത തീവ്രവാദം വളർത്തി വോട്ട് നേടുക. അധികാരത്തിൽ കയറുക പിന്നെ സുഭിക്ഷമായി സുഖലോലുപതയിലും ആഡംബരത്തിലും മുഴുകി ജീവിതം ആസ്വദിക്കുക. ഇതിൽ കവിഞ്ഞ് ആശാന് ഒരു ലക്ഷ്യവുമില്ല. അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വിവരംകെട്ട ജനത ഇന്ത്യയിൽ മാത്രം
@x-factor.x
@x-factor.x Ай бұрын
ഈ രാജ്യസ്നേഹികളല്ലേ 4200 സ്ക്വയർ കിലോമീറ്റർ തന്ത്ര പ്രധാനമായ ഭൂമി ചൈനയ്ക്ക് തീരെ ഴുതിക്കൊടുത്തത് ?.
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
ഇന്ത്യൻ ജനതയുടെ തീരാശാപമായി മോദിയും അനുബന്ധ വർഗ്ഗീയ വോട്ട് രാഷ്ട്രീയവും!!!
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇത്രയും വൃത്തി കെട്ടാൊരു പ്രധാന മന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല
@ayyappadasayyappadas4123
@ayyappadasayyappadas4123 Ай бұрын
"വൃത്തികെട്ടൊരു " എന്ന പരാമർശംതെറ്റാ ണ്. മോശം......... വളരെ മോശം എന്നായാലും കുഴപ്പമില്ല.
@drvkrishnadasvattamanna3036
@drvkrishnadasvattamanna3036 Ай бұрын
അത് 2002 മുതൽ 2014 വരെയുള്ള ഗുജറാത്തിലെ പ്രവർത്തനം സത്യസന്ധമായി നിഷ്പക്ഷമായി വിലയിരുത്തിയാൽ മതി. പിന്നീട് 2014 മുതൽ 2024 വരെയുള്ള ഡൽഹി പ്രവർത്തനം നോക്കിയിട്ട് വിലയിരുത്തിയാൽ താങ്കളുടെ അഭിപ്രായം കൂടുതൽ കർക്കശമാക്കണമെന്ന് തോന്നുന്നു.😅😅
@haridas-xi4wj
@haridas-xi4wj Ай бұрын
നമുക്ക് PFI യ്യുടെ ഒരു ആളെപിടിച്ചു പ്രധാനമന്ത്രി ആക്കിയാലോ.
@josephsgeorge8280
@josephsgeorge8280 28 күн бұрын
ഹേയ് അതു വേണ്ട. മോന്തി മതി. അവനാകുമ്പോ അച്ചാ ദിൻ ഉണ്ടാകും.😊
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
താങ്കൾ പറയുന്നത് 100 ശതമാനം സത്യം സത്യം സത്യം❤❤❤❤❤❤❤
@pranavAD1991
@pranavAD1991 Ай бұрын
💊💊💊💊💊
@3st-point447
@3st-point447 Ай бұрын
നീചന്മാരായ ഭരണാധികാരികൾ ചെയ്യുന്ന പ്രവർത്തികൾ നല്ലത് എന്ന് സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹം ലോകത്ത് ഉണ്ടെങ്കിൽ പിന്നെ അവർ എന്തിന് പേടിക്കണം.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ജയ് ഇന്ത്യ മുന്നണി❤❤❤❤❤
@prathibhamk5511
@prathibhamk5511 Ай бұрын
“Modi Bhakti” declined in north India.But Malayali’s are not aware of any of these.they are still sitting with Modi Bhakti .
@rajValath
@rajValath Ай бұрын
Not only In Kerala but in Telangana and Orissa as well, the BJP has bolstered its position. The problem is anti-incumbency. Of course, the general public is not aware of the scourge of fascism - even in the supposed-to-be-educated Kerala. The anti-incumbency factor is less in the other states where BJP had ruled for quite some time, especially in UP. Maharashtra public wanted to give a betting answer to the deviant politics of BJP and NCP Ajith Pawar faction. Had the left ruled a little better in Kerala, the vote share of the fascists could have been contained under 17%. I am not counting on the inner currents between Pinarayi and Modi which could be the main factor in the defeat of Sunil Kumar in Trissoor.
@saheert5887
@saheert5887 Ай бұрын
നാട് മുടിഞ്ഞാലും വേണ്ടില്ല രാജ്യം ഹിന്ദുരാഷ്ട്രമായാൽ മതി എന്ന് ചിന്തിക്കുന്ന സംഘി ഉള്ളിടത്തോളം കാലം എന്ത്‌ പറയാൻ.
@Jasmine-wy3hc
@Jasmine-wy3hc Ай бұрын
ലോകം മുയുമനും ഇസ്ലാം ആക്കണം എന്ന് ചിന്തിക്കുന്നത് പെരുത്തിഷ്ട്ടം അല്ലെ കോയ.
@koyattye4413
@koyattye4413 Ай бұрын
രാജാവ് നഗ്നനാണെന്നു പറയുന്നവർ ശതമാനത്തിൽ കുറവാണു
@sabikali6308
@sabikali6308 Ай бұрын
Fight for democracy ❤❤
@shahulhameddhameed812
@shahulhameddhameed812 Ай бұрын
വന്ദേ ഭാരത് വരെ ചോര്‍ന്നു ഒലിച്ചു
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 Ай бұрын
വളരെ കോട്ടഘോഷിച്ചു ഉണ്ടാക്കിയ അടൽസേതു എന്ന റോഡ് ഉണ്ടാക്കി. ഇപ്പോൾ അതെല്ലാം വെടിച്ചുകിറി നശിച്ചു എന്നുകേൾക്കുന്നു. ഇതിനെ കുറിച് ഒരു വാർത്ത പോലുംമുൻനിര മാധ്യമങ്ങൾ നൽകിയില്ല.
@ayyappadasayyappadas4123
@ayyappadasayyappadas4123 Ай бұрын
മുൻനിര മാധ്യമം എന്നൊന്നില്ല. എല്ലാം പിൻനിര മാധ്യമങ്ങൾ
@kareemmohamad8719
@kareemmohamad8719 Ай бұрын
രായാവല്ല സ്വയം പ്രഖ്യാപിത ദൈ😂😂😂ഫം
@josephsgeorge8280
@josephsgeorge8280 28 күн бұрын
കഫം
@noorulameen9251
@noorulameen9251 Ай бұрын
പൂട്ടിന്ന് തേങ്ങ ഇടാൻ പോയതാണ്
@Ram-cr1hl
@Ram-cr1hl Ай бұрын
Modi is traveling abroad for making contracts for Adani group and for collecting electoral bonds from foreign investors.
@madhusoodananvayana5421
@madhusoodananvayana5421 Ай бұрын
Very nice Speach
@HarishHarish-lq6hl
@HarishHarish-lq6hl Ай бұрын
100% സത്യമാണ്
@sorbigeorge3928
@sorbigeorge3928 Ай бұрын
U r the best analyst
@premrajt7022
@premrajt7022 Ай бұрын
A Big salute for Exposing the real facts
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
എലെക്ട്രൽ ബോണ്ടില്‌ടെ കോടികൾ അമിട്ടും മോഡിയും കൊള്ളയടിച്ചു
@noorpmna3826
@noorpmna3826 Ай бұрын
രാമൻ ജീവിച്ചിരിക്കുന്ന ആളാണെങ്കിൽ ഇങ്ങേരെ ചാട്ടക്കിട്ട് അടിച്ചേനെ
@josephkv9326
@josephkv9326 Ай бұрын
ശംബൂകൻ എന്ന ശൂദ്രൻ തപസ് ചെയ്തതിന് ആ മനുഷ്യൻ്റെ തലയറുത്ത രാജാവാണ് രാമൻ
@AB-lg6gz
@AB-lg6gz Ай бұрын
ബോണ്ടജിയുടെയും, ബിജെപിയുടെയും മരണമണി മുഴങ്ങി കഴിഞ്ഞു...💯🤪😝🤣🤣
@balachandrabhat5816
@balachandrabhat5816 Ай бұрын
മക്കളില്ല എന്ന് പറഞ് അവസാനം എല്ലാവരേയും പറ്റിച്ച് ഓടിപ്പോകും
@akbarikka5818
@akbarikka5818 Ай бұрын
കോടതി യും അവരുടെ കൂടെയാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
വെരി ഗുഡ് സർവെ🎉🎉🎉🎉🎉🎉🎉
@RahumathullaAR
@RahumathullaAR Ай бұрын
Well said
@sureshp2079
@sureshp2079 Ай бұрын
ഇതുപോലെ കേരള രാജാവിന്റെ കൊള്ളയും കൊള്ളിവെപ്പും ഒന്ന് പറഞ്ഞേക്കണേ
@anishsree1
@anishsree1 Ай бұрын
അതു പറയില്ല😂
@tinklingcrystals6489
@tinklingcrystals6489 Ай бұрын
​@@anishsree1 athu paranjaalum ningal kelkilla.. ningal selective hearing aanu.. ningade kuzhappamaanu
@anishsree1
@anishsree1 Ай бұрын
@@tinklingcrystals6489മൈതേയൻ പിണറായിക്ക് against parayillenna പറഞ്ഞേ 😂.പേടിയായിരിക്കും
@aneesha.k5061
@aneesha.k5061 Ай бұрын
എന്ത് അഴിമതി നടത്തിയാലും Evm ഉള്ളടത്തോളം കാലം അതിൽ തിരിമറി നടത്തി ബിജെപി യെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജയിപ്പിക്കുകയുള്ളൂ.
@sreelekshmis5999
@sreelekshmis5999 Ай бұрын
Very good
@sujazana7657
@sujazana7657 Ай бұрын
Well said👍
@appu.v.nappukuttan5417
@appu.v.nappukuttan5417 Ай бұрын
ചങ്ങാതികളുണ്ടാക്കുന്ന നാശത്തിൻ്റെ ഉപകരണങ്ങൾക്കു ഡീലുറപ്പിക്കുന്നതിരക്കിലാണു . യുദ്ധത്തിലേർപ്പെട്ട ശക്തനായ പ്രതിനിധിയെ സന്ദർശിക്കുന്നതിലുള്ള മെസ്സേജ്. ലോകത്ത് ഏറ്റവും അയുധശക്തികൾ താക്കിതു കൊടുത്തിട്ടും മെരങ്ങാത്തവനുമായിട്ടുള്ള സൗഹൃതം. അവർക്കറിയാം രാജ്യത്തെ ചെറിയൊരു വിഭാഗം തമ്മിലടിക്കുമ്പോൾ സമാധന ശ്രമങ്ങൾ നടത്താൻ പോലും കഴിവില്ലാത്തവനെ കൊണ്ടു ലോക സമാധനമുണ്ടാക്കാൻ കഴിയില്ലാന്നു
@Npr4110
@Npr4110 Ай бұрын
👍
@shafeekmuhammadtalk1021
@shafeekmuhammadtalk1021 Ай бұрын
Good talk❤
@Baratheon369
@Baratheon369 Ай бұрын
ഹേയ് ഡ്യൂഡ് ഇന്ത്യൻ 2 വിൽ ഗസ്റ്റ് റോൾ ഇൽ ഉണ്ട്‌ അല്ലെ കിടിലൻ അഭിനയം
@iamanindian.9878
@iamanindian.9878 Ай бұрын
വിശ്വ കുരു എന്ന വലിയ കുരു അത് സർജറി ചെയ്തു മാറ്റുക അതേ നിർവാഹമുള്ളൂ 🤷🏻‍♂️
@lillygeorge4185
@lillygeorge4185 Ай бұрын
ഇങ്ങനെ ധൈര്യം ഉള്ളവരെ വേണം ഭരണം നടത്താൻ
@majeedpulikodan5095
@majeedpulikodan5095 Ай бұрын
Correct
@abdulnazar5927
@abdulnazar5927 Ай бұрын
Excellent Report
@haridharmarajan7933
@haridharmarajan7933 Ай бұрын
കേരളത്തിലും കഴിഞ്ഞ 8 വർഷമായി സാധാരണക്കാരുടെ ജീവിതം കട്ടപ്പൊക തന്നെയാണ് കേന്ദ്രത്തിൻ്റെ നേരിട്ടുള്ള കാർബൺ കോപ്പി ഭരണമാണ് ഇവിടെയും . ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയെ കൊണ്ട് കേരളത്തിലെ ജനാധിപത്യത്തിൽ ഉണ്ടായ ഒരു വലിയ ഡാമേജ് ഇവിടെയും ഒരു ക്രിമിനൽ സംഘമാണ് ഭരിക്കുന്നത് എന്ന് തന്നെ പറയേണ്ടിവരും അതും കൂടെ ഒന്ന് ചർച്ചയ്ക്ക് എടുക്കണം എന്നാണ് ഒരു എളിയ അഭിപ്രായം .
@anishjames168
@anishjames168 Ай бұрын
ഒന്ന് വിശദികരിച്ചേ കുഞ്ഞേ
@lethak6661
@lethak6661 Ай бұрын
താരതമ്യം നടത്തുമ്പോൾ ഏതൊക്കെ കാര്യത്തിൽ എന്ന് വിശദീകരിക്കാമോ
@ramachandrannair6332
@ramachandrannair6332 Ай бұрын
Jai Hind
@Bash_coope
@Bash_coope Ай бұрын
I guess first time the moderator is asking sensible question, normally she comes up with somes pointless topics
@MrRahulart
@MrRahulart Ай бұрын
N chettaya bhooloka chetta
@SandhyaAjith-ry2os
@SandhyaAjith-ry2os Ай бұрын
🙏💯
@senilinvasu3663
@senilinvasu3663 Ай бұрын
നപു൦സക൦
@sijimathew3797
@sijimathew3797 Ай бұрын
💯
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മോഡിയുടെ യും അമിട്ടിന്റെയും നെഞ്ചളവു പകുതി കുറഞ്ഞു
@ReneeshTr-yq4jo
@ReneeshTr-yq4jo Ай бұрын
❤❤❤
@naushan1066
@naushan1066 Ай бұрын
🤚
@ManojManoj-tg9yj
@ManojManoj-tg9yj Ай бұрын
മൈത്രയേനെ നമുക്ക് പ്രധാനമന്ത്രിയാക്കിയാലോ 😂😂😂
@mehadiyamoidheen7315
@mehadiyamoidheen7315 Ай бұрын
👌
@nsrajagopal4278
@nsrajagopal4278 Ай бұрын
Non sense talk
@SOW412
@SOW412 Ай бұрын
A man who sold his daughter
@rainytp
@rainytp Ай бұрын
@user-fb6md1ze2i
@user-fb6md1ze2i Ай бұрын
❤ഇദ്ദേഹം പറയുന്നതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്
@govindhankutty6099
@govindhankutty6099 Ай бұрын
❤❤❤❤
@koyamon3605
@koyamon3605 Ай бұрын
ഇന്ത്യയുടെ ഡീൽ അല്ല അധാനി ഡീൽ അതാണ്‌ യോജിക്കുന്ന പദം
@koyamon3605
@koyamon3605 Ай бұрын
❤❤❤❤
@kvarghesethankachan2877
@kvarghesethankachan2877 Ай бұрын
Sir, he is belongs from business ideology, he never can rule democratic country,
@mohananv.r6676
@mohananv.r6676 Ай бұрын
10.kollam.kondu.amakkan.pattunnathu.pole.amakki.ellam.thakarnnu.tharippanamakki.
@shjibava938
@shjibava938 Ай бұрын
ഞാൻ ഇയാളെ ശക്തമായി വിമർശിച്ചിട്ടുണ്ട് പക്ഷെ ഈ പറയുന്നത് വളരെ ശെരിയാണ്
@resoundmedia-on5he
@resoundmedia-on5he Ай бұрын
നമുക്കഭിമാനിക്കാം, ദൈവമാണ് നമ്മുടെ പ്രധാനമന്ത്രി...👍
@mohananv.r6676
@mohananv.r6676 Ай бұрын
Veruthe.nikuthipanam.thoorthadichu.nadakkuva.orugunavumilla.
@sindhupreman6704
@sindhupreman6704 Ай бұрын
സ്വന്തം കുടുംബം ഭരിക്കാൻ കഴിയാത്
@arunk-kq1ye
@arunk-kq1ye Ай бұрын
നരേന്ദ്ര മോഡിക്ക് പാർലമെന്റിനെ പേടി പേടിച്ചു ഓടുന്നു.നരേന്ദ്ര മോദി വർഗീയത മാത്രമേ അറിയൂ അതുകൊണ്ട് പാർലമെന്റ് മര്യാദ അറിയത്തില്ലപ്രതിപക്ഷം ചോദ്യം ചോദിക്കുമ്പോൾ മറുപടി പറയാൻ അറിയത്തില്ല പിന്നെ മോദി രാജ്യം വിട്ടു പോകുകയെ വഴിയുള്ളൂ
@shajahangood3277
@shajahangood3277 Ай бұрын
,,,,🤣🤣🤣😂
@udayakumarvaliyavila1828
@udayakumarvaliyavila1828 Ай бұрын
മൈത്രേയൻ്റെ ഉറച്ച ഭാഷ നഷ്ടപ്പെട്ടുപോയി കുറച്ചുകൂടി നന്നായി വിഷയക്കുളെ പഠിച്ചിട്ട് തുടരുക ,താങ്കളുടെ ശൈലിക്ക് വ്യത്യാനം അനുഭപ്പെടുന്നുണ്ട് repetition തടയുക.👍
@Js-sm7rn
@Js-sm7rn Ай бұрын
Ee parara chathille..
@jalaltvm539
@jalaltvm539 Ай бұрын
പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ, ഇന്ത്യക്കാർ എന്നു പറഞ്ഞാൽ ഒരു നിലയും വിലയും ഉണ്ടായിരുന്നു. ഇപ്പോൾ പത്ത് വർഷം കൊണ്ട് ഒരു പട്ടിയുടെ വില പോലും ഇല്ലാതായി.
@kworld-ku3ut
@kworld-ku3ut Ай бұрын
ഇപ്പോഴാണ് വില ഉണ്ടായത് മാഷേ
@walkwithlenin3798
@walkwithlenin3798 Ай бұрын
രാജാവും പ്രജയും.
@k.v.thomas287
@k.v.thomas287 Ай бұрын
ലോക ഗുരു മോദി അല്ലേ പുടിനെ റഷ്യൻ ഭാഷ പഠിപ്പിച്ചത്, അതു കൊണ്ട് ദ്വിഭാഷി യുടെ സഹായം ഒന്നും ഇല്ലാതെ അവർ സ്വകാര്യ സംഭാഷണം നടത്തുന്നത് കണ്ടു മൈത്രേയൻ അപവാദം പറയേണ്ടതില്ല 🌹
@Aliraghavan
@Aliraghavan Ай бұрын
സ്വന്തം രാജ്യത്തുള്ള പൗരന്മാരിൽ ഒരു വിഭാഗത്തെ ചുണ്ടി അതാ നിങ്ങളുടെ ശത്രു എന്ന് പറയുന്ന ഒരു ഭരണാധികാരി യും അതെ എന്ന് സമ്മദിക്കുന്ന അനുയായികളും. പക്ഷെ രാജ്യം തകർന്നടിയാൻ ആഗ്രഹമില്ലാത്ത ജനംകുറച്ചു വൈകി ആണെങ്കിലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
@vibintj-kg9zx
@vibintj-kg9zx Ай бұрын
Mythreya ota chodhyam.kerala samuham enna nilaku keralathil uyarnu vannu kondiruna oru thivra muslim sangadanaye elathakan e vibagam alathe vere aranu ethil eda petathu athu karanam namude samadhanam ale nashta pedathe erunathu. Athine kurichu abiprayam ariyan agraham undu.
@varghesecheria1684
@varghesecheria1684 Ай бұрын
സ്വയം കുഴിതോണ്ടുന്ന കുഴിയാന. 😅
@Antivirus817
@Antivirus817 Ай бұрын
❤️❤️❤️❤️
@GoldendesertGDT
@GoldendesertGDT Ай бұрын
American Malabari 💪💪💪💪💪
@prathappd
@prathappd Ай бұрын
🎉സൊറ്ഗത്തില് പോകാന് വഴികാട്ടിയാല് നരകത്തില് പോകാന് എദ്ചെയ്യണംമെന്ന് ചോദിക്കൃന്നന്നമ്മുടെ ജനതക്ക് വഴികാണിക്കണമല്ലോ സാറേ
@mssasiantony721
@mssasiantony721 Ай бұрын
ശ്രീ മൈത്രേയൻ എത്രയോനാളായ് എന്തെല്ലാം വിഷയങ്ങളിൽ ബോധവൽക്കരണം ചെയ്തിട്ടുണ്ട് ? കേൾക്കുന്നവർ അവരവരുടെ തലച്ചോർ ഒന്ന് പ്രയോജനപ്പെടുത്തി താരതമ്യം ചെയ്ത് നോക്കിയിരുന്നെങ്കിൽ.... നമുക്ക് സന്തോഷിക്കാമായിരുന്നു. മൈത്രേയ യജ്ഞം തുടരണം. പയ്യെപ്പയ്യെ മാറുന്നുണ്ട്. പഴയ പല്ലവി "ശാസ്ത്രം ജയിച്ചു മനുഷൻ തോറ്റു" എന്നത് തെറ്റാണ്. അത് തിരുത്തി "മതം ജയിച്ചു മനുഷ്യൻ തോറ്റു" എന്നാണ് പറയേണ്ടത്. പിന്നെ ഒന്ന് മനസ്സിലാക്കണം. ശാസ്ത്രം ജയിച്ചിൽ മനുഷ്യൻ ഒരിക്കലും തോൽക്കില്ല. ജയിക്കയേയുള്ളു.
@antokj3579
@antokj3579 Ай бұрын
ഗ്യാരണ്ടി
@kworld-ku3ut
@kworld-ku3ut Ай бұрын
എല്ലാവരിലും നല്ല ഗുണങ്ങൾ കാണും. ഇദ്ദേഹം കുറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് വെച്ച് ഈ യൂട്യൂബിൽ കൂടി പറയുന്നത് മുഴുവൻ അംഗീകരിച്ച് സമ്മതിച്ച് തരാൻ ബുദ്ധിമുട്ടാണ്. സ്നേഹമുണ്ട് . പക്ഷെ കുറെ കാര്യങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയുന്നു.. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി ആണ് ഇപ്പോൾ ഭരിക്കുന്നത്. താങ്കളുടെ വീക്ഷണം താങ്കൾക്ക് ശരിയായിരിക്കും . പിന്നെ രാഷ്ട്രീയം വെച്ചുള്ള യുട്യൂബ് ചാനലുകാർക്കും വരുമാനം ഉണ്ടാക്കാൻ ഉപകരിക്കും. പറ്റുമെങ്കിൽ ഒരു ഇലക്ഷന് നിൽക്കുക. മന്ത്രിയാവുക. പറച്ചിലല്ല , പ്രവൃത്തി ചെയ്തു കാണിക്കുക . ഇപ്പൊ സുരേഷ് ഗോപി ചെയ്ത പോലെ.
@ireneputhenpurakal9232
@ireneputhenpurakal9232 Ай бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയോ😂😂😂😂😂😂🤣🤣🤣🤣
@richujosephsimon449
@richujosephsimon449 Ай бұрын
Maithreyan parayuna Oro karyavum seriyan...India kanda ettavum mosham pradhanamantri Modi anu
@kworld-ku3ut
@kworld-ku3ut Ай бұрын
@@ireneputhenpurakal9232 100%
@kworld-ku3ut
@kworld-ku3ut Ай бұрын
@@richujosephsimon449 സോറി ബ്രദർ.
@baijubaiju4552
@baijubaiju4552 Ай бұрын
നിനക്ക് കുറെ റീച്ചുകിട്ടാൻ
@user_64320_qouyjjh
@user_64320_qouyjjh Ай бұрын
Eyale assal kazhutha
@abdulnazar5927
@abdulnazar5927 Ай бұрын
Ee MANDANMAAR
@anandmvanand8022
@anandmvanand8022 Ай бұрын
എന്റെ സാറെ.. റഫാൽ വിമാനങ്ങൾ 1700കോടി കൊടുത്ത് വാങ്ങി എന്ന് പറയുമ്പോൾ അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നെങ്കിലും ചിന്തിക്കൂ.... മോദിയും ട്രമ്പും സംസാരിച്ചത് പരസ്പരം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും കൺവെർട്ട് ചെയ്ത് കേൾക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട് എന്ന് മനസിലാക്കാൻ പോലും ഉള്ള വിവരമില്ലാത്ത ഒരു പരമ മോയന്ത് ആണ് താങ്കൾ എന്നറിയുന്നതിൽ ദുഃഖമുണ്ട്.
@richujosephsimon449
@richujosephsimon449 Ай бұрын
Ente siree, Rafael 1000 kodik kittandath 1700 kodiyayit ayal kooti ennan maithreyan paranjath...ath anil ambaniye sahaikan anennan parayunath ktooo
@anandmvanand8022
@anandmvanand8022 Ай бұрын
@@richujosephsimon449 അസംബന്ധം പറയരുത്. ഈ ആരോപണം വന്നപ്പോൾ സുപ്രീംകോടതി അന്വേഷിച്ചതാണ്. അതിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതുമാണ്.
@akhileshperalam5917
@akhileshperalam5917 Ай бұрын
​@@anandmvanand8022 palli policha muzhuvan perem veruthe vitta orale polum shikshikkatha supreme court..
@anandmvanand8022
@anandmvanand8022 Ай бұрын
ചേരിചേരാ പ്രസ്ഥാനം..... താങ്കൾ ഏത് ലോകത്താണ്? ഇന്ന് ആരാണ് ആ തൊലിഞ്ഞ പരിപാടിയുമായി നടക്കുന്നത്. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചേരിചേരാത്തവന്മാർ ഇന്ത്യയെ സഹായിച്ചോ?
@MoonMoon-000
@MoonMoon-000 Ай бұрын
കാശ്മീർ ശാന്തം എന്ന് പറഞ്ഞു പരത്തുകയും, ദിവസ്സവും കൊല്ലപ്പെടുന്ന വാർത്തകൾ വരുകയും ചെയ്യുന്നു...
@resoundmedia-on5he
@resoundmedia-on5he Ай бұрын
ഇന്ത്യ ദൈവത്തിന്റെ സ്വന്തം രാജ്യം..
@sujithnarayanan6645
@sujithnarayanan6645 Ай бұрын
Utter nonsense by Mytreyan. Sorry to say
@richujosephsimon449
@richujosephsimon449 Ай бұрын
Why you are saying like that? What nonsense ?...please explain 😂
@anandmvanand8022
@anandmvanand8022 Ай бұрын
Mr. Maithreyan you are talking non sence. I am sorry......
@kworld-ku3ut
@kworld-ku3ut Ай бұрын
correct
@ireneputhenpurakal9232
@ireneputhenpurakal9232 Ай бұрын
മോദിയെ പറ്റി പറഞ്ഞത് ചൊറിയാൻ അല്ല - യാഥാർഥ്യമാണ്
@abdullamadathil4203
@abdullamadathil4203 Ай бұрын
Modi is doing best.
@ireneputhenpurakal9232
@ireneputhenpurakal9232 Ай бұрын
ആർക്ക്
@mustafakamalgalaxy
@mustafakamalgalaxy Ай бұрын
സത്യം ആണ് മായ്ത്രേയൻ പറയുന്നത് 👍
@harinarayananvasupillai4508
@harinarayananvasupillai4508 Ай бұрын
This social media 'guru' offers nothing more than empty oratory, picked from Google search for the ignorant.He is just scratching the back of people who pay him.
@sunillalm3311
@sunillalm3311 28 күн бұрын
Correct 🎉
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН