മുസ്ലിം സമുദായത്തിൻ്റെ പോക്ക് എങ്ങോട്ട്..? ഇന്നലെ നടന്ന പ്രസംഗത്തിൽ നിന്നും|ഇ.പി അബൂബക്കർ ഖാസിമി New

  Рет қаралды 516,499

MAJLIS UL ILM

MAJLIS UL ILM

6 ай бұрын

ഏറ്റവും പുതിയ ഇസ്ലാമിക പ്രഭാഷണങ്ങൾക്ക്
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
Majlis ul ilm speech is a new venture
Majlis ul ilm Islamic Speech has been compiled to easily gain knowledge from Islamic discourses, thereby increasing the amals and getting closer to ALLAH and for you to easily get the important parts of the daily discourse fragments..
This channel is totally working under Islamic Media…
For more information related to the channel contact this number 9961374040
#newislamicspeeh
#navasmannanispeech
#latestmalayalamspeech
#sirajudeenqasimispeech
#kummanamusthadspeech
#epaboobackerqasimispeech
#ahammedkabeerbaqavispeech

Пікірлер: 1 200
@alfazameer5579
@alfazameer5579 6 ай бұрын
ഇങ്ങനെ പറയണം നിങ്ങക്ക് ഇന്നത്തെ ലൈക് 💯
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@abrahamej3837
@abrahamej3837 5 ай бұрын
Usthadum ee dance kandillea, mattullavarum kandotea. Kandalallea ithupole abiprayam parayanpatu....
@naseerakpa8233
@naseerakpa8233 5 ай бұрын
ആലിമീങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണ് അള്ളാ എന്നെ പോലെയുള്ള കുറെ പാവങ്ങൾ അറിവിനു വേണ്ടി കാത്തിരിക്കുന്നു ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീക്ക് നൽകട്ടെആമീൻ 🤲🤲
@kamalsuliman2448
@kamalsuliman2448 5 ай бұрын
മാഷാ അല്ലഹ് എല്ലാവർക്കും തിരിച്ച് അറിവ് കൊടുക്കട്ടെ ആമീൻ ദുഹയിൽ ulpeduthane ഉസ്താത്
@rasheedkibrahim4519
@rasheedkibrahim4519 6 ай бұрын
Usthaadhe സന്തോഷായി🎉സന്തോഷമായി..ഇങ്ങനെ വേണം ഉസ്താദുമാർ..✨🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@JannaMol-iv5ct
@JannaMol-iv5ct 5 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദിന് ദീർഗായുസ് നൽകട്ടെ 🤲🤲🤲
@hamdanahiyan9511
@hamdanahiyan9511 5 ай бұрын
റബ്ബ് എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ മനസിലാക്കാൻ റബ്ബ് നല്ല ബുദ്ധി കൊടുക്കട്ടെ
@subaidasu1939
@subaidasu1939 6 ай бұрын
അൽഹംദുലില്ലാ വളരെ സന്തോഷം തോന്നുന്നു മുസ്ലീം സമുഹത്തിൽ പെട്ട ഇത്തരം ആളുകൾ ഈ പ്രഭാഷണം കേട്ടിട്ട് നന്നാവാൻ ശ്രമിക്കട്ടെ അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲
@user-ce3to8vm7m
@user-ce3to8vm7m 6 ай бұрын
അറിവ് നൽകുന്ന അലിമീങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻
@user-rg5hr7ep8y
@user-rg5hr7ep8y 6 ай бұрын
ആമീൻ
@TholhathmkmTholhathmkm-tz5fr
@TholhathmkmTholhathmkm-tz5fr 6 ай бұрын
Aameen
@hajarak-ve6ok
@hajarak-ve6ok 6 ай бұрын
Aameen
@user-ou9wp6mv6i
@user-ou9wp6mv6i 6 ай бұрын
ആമീൻ
@abdulsathar367
@abdulsathar367 6 ай бұрын
മുസ്ലിം സ്ത്രീകൾക്ക് പുറത്തിറങ്ങുമ്പോൾ പർദയും - ഹിജാബും തന്നെ ഉത്തമം.
@sheejasheeja4110
@sheejasheeja4110 6 ай бұрын
നമസ്കാരം ഉസ്താതേ താങ്കൾ പറഞ്ഞത് എത്ര വലിയ ശരിയാണ്.
@gafoorktkpz
@gafoorktkpz 6 ай бұрын
Allahu വെ ഉസ്താദിന് ആരോഗ്യയത്താലുള്ള ദീർഗായു സ്സ്‌ നെൽകെണെ Aameen
@muhammedameen5661
@muhammedameen5661 6 ай бұрын
എന്തിനാ കേരളം കൂടി കുട്ടിച്ചോർ ആക്കണോ?
@haneefagvr8670
@haneefagvr8670 5 ай бұрын
മാഷാഅല്ലാഹ്‌ അള്ളാഹു നമ്മളെയും കുടുംബത്തെയും കാത്തു രക്ഷിക്കെട്ട ആമീൻ
@katheejamytheenanivettikud4595
@katheejamytheenanivettikud4595 5 ай бұрын
നിങ്ങൾക്ക് ദീർഗ്ഗാ സുസ് തരട്ടെ ആമീൻ ആമീൻ അറ്റമീൻ
@ibrahimdavood9672
@ibrahimdavood9672 5 ай бұрын
ഉസ്താദ ദീർഘായുസ്സും ആരോഗ്യവ ഹയർ ആയ ആരോഗ്യമാസ കൊടുക്കു മാറാകട്ടെ
@Rimsha871
@Rimsha871 6 ай бұрын
സത്യമാണ് 100% ഉസ്താദ് പറയുന്നത് കാണുമ്പോൾ സങ്കടമാകുന്നു 🤲🤲
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം വിറ്റ് തിന്നാന് പറ്റാത്ത അവസ്ഥ വരുമോ എന്ന പേടി ആണ്. ഉസ്താത് എന്ന് വിളിക്കുന്ന ഈ വർഗീയ വിഷ വിത്തിന്
@abdulsalammp6840
@abdulsalammp6840 6 ай бұрын
ഉസ്താദിന്റെ ഈ പ്രഭാഷണം എത്ര വാസ്ത്തവം :അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ✅🌹
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@shanirfan3825
@shanirfan3825 6 ай бұрын
ആമീൻ
@nasrahamza1085
@nasrahamza1085 5 ай бұрын
Ameeeen
@naseerakpa8233
@naseerakpa8233 5 ай бұрын
ആമീൻ
@arifa.p5058
@arifa.p5058 6 ай бұрын
മാഷാ അല്ലാഹ് ! നല്ല വാക്കുകൾ .... അല്ലാഹു എല്ലാവർക്കുംഹിദായത്ത് നൽകട്ടെ. തിരിച്ചറിവ് നൽകട്ടെ.ആമീൻ...
@advsuhailpa4443
@advsuhailpa4443 5 ай бұрын
ഒരോ വ്യക്തിക്കും ൮ക്തി സ്വാതന്ത്രമുണ്ട്. വ്യക്തി സ്വാതന്ത്രം ഇസ്ലാമിന്റെ ഔധാര്യമല്ല - ഇന്ത്യൻ ഭരണഘടന നൽകുന്നതാണ്
@user-vt6yk6rc7s
@user-vt6yk6rc7s 6 ай бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@sreejithsreejith7560
@sreejithsreejith7560 6 ай бұрын
എന്ത് മൈരിന്, നാട്ടിൽ വർഗ്ഗീയത ഉണ്ടാക്കാനോ?
@muhammedameen5661
@muhammedameen5661 6 ай бұрын
എന്തിനാ ലോക സമാധാനം ഇല്ലാതാക്കാൻ ആണോ?
@NajaPp-mg5qe
@NajaPp-mg5qe 6 ай бұрын
ഇപ്പോ ഉള്ള ഉസ്താദുമാർ ഇത് പറയാൻ തുടങ്ങിയപോ സന്തോഷം ആയി
@ALAMEENALNOOR.
@ALAMEENALNOOR. 6 ай бұрын
ALHAMDHULiLLAAH 🤲🤲🤲🤲
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@shahala-jb2fj
@shahala-jb2fj 6 ай бұрын
Enno paryendath aayirunnu
@alicepurackel7293
@alicepurackel7293 6 ай бұрын
Ivattakalude kalbu pilaraan pokunnatheyullu 😂
@advsuhailpa4443
@advsuhailpa4443 5 ай бұрын
ഒരോ വ്യക്തിക്കും ൮ക്തി സ്വാതന്ത്രമുണ്ട്. വ്യക്തി സ്വാതന്ത്രം ഇസ്ലാമിന്റെ ഔധാര്യമല്ല - ഇന്ത്യൻ ഭരണഘടന നൽകുന്നതാണ്
@meharubasayed2262
@meharubasayed2262 6 ай бұрын
ഇസ്ലാമിക പ്രഭാഷണം നടത്തുന്ന സദസ്സ് കൂടി ഇല്ലായിരുന്നു എങ്കിൽ മുസ്ലിം സ്ത്രീകൾ ഇതിലും അധപ്പതിച്ചേനെ.. എങ്ങോട്ട് തിരിഞ്ഞാലും തട്ടമിട്ട പർദ ഇട്ട പെണ്ണുങ്ങൾ. അഴിഞ്ഞാടുന്നു... അല്ലാഹു ഹിദായത് നൽകട്ടെ 🤲.. ഒപ്പം പണ്ഡിതന്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@user-oe8rt8vi8i
@user-oe8rt8vi8i 6 ай бұрын
ഇസ്ലാമിക്‌ പ്രഭാഷണം നടത്തുന്ന ഉസ്താതു മാർ ക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ
@TholhathmkmTholhathmkm-tz5fr
@TholhathmkmTholhathmkm-tz5fr 6 ай бұрын
Aameen
@sanilcs6979
@sanilcs6979 6 ай бұрын
ആണുങ്ങൾ അഴിഞ്ഞാടിയാൽ കുഴപ്പമില്ലേ 😂😂
@farsanashanu2542
@farsanashanu2542 6 ай бұрын
​@@user-oe8rt8vi8iameen
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@user-kq7dc2wu6f
@user-kq7dc2wu6f 6 ай бұрын
അള്ളാഹു ഉസ്താദിന് ഒരുപാട് ആരോഗ്യവും ആയുസ്സും കൊടുക്ക്🤲🤲🤲🤲🤲
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം.
@asalaslu8132
@asalaslu8132 6 ай бұрын
ഉസ്താദ് മാർക്ക്‌ ഓക്കേ ആരോഗ്യം തോടെയുള്ള ആഫിയതുള്ള ദീർകായുസ് നൽകണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭
@littlequeen3333
@littlequeen3333 6 ай бұрын
Mashallah
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@ShafiShafi-gp5bn
@ShafiShafi-gp5bn 3 ай бұрын
ആമീൻ🤲
@mammukthodiyil6137
@mammukthodiyil6137 6 ай бұрын
മാഷാ അല്ലാഹ്, ഉസ്താദിന് സത്യങ്ങൾ വിളിച്ചു പറയാനുള്ള ആഫിയത്തും, ആയുസ്സും നൽകട്ടെ, ആമീൻ 🤲🤲🤲
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@mohammedkutty9478
@mohammedkutty9478 5 ай бұрын
ആമീൻ 🤲ദീൻ ഗൗരവമായി എടുക്കുക 🤲എല്ലാവരും ✅
@abdhulla2320
@abdhulla2320 5 ай бұрын
ആമീൻ 🤲
@KADEEJAPY
@KADEEJAPY 6 ай бұрын
ഉസ്താദിനു ദീർഗായുസ് നൽക്കട്ടെ, ഇനിയും ഹറാമിനെതിരെ പ്രതികരിക്കാൻ അല്ലാഹു തൗഫീഖ് നൽക്കട്ടെ
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@nerevaanerepooo521
@nerevaanerepooo521 6 ай бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യം. 👍 എന്റെ ചങ്ക് മുസ്ലിം സുഹൃത്തുക്കളെ ഞാൻ എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്.
@rajojohn6350
@rajojohn6350 5 ай бұрын
1:57 ഹി ഹി ഹി
@Ashfaq__9447
@Ashfaq__9447 6 ай бұрын
ഉസ്ത്താദാണ് സൂപർ ഉസ്ത്താദ്
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@muhammedfasil7398
@muhammedfasil7398 6 ай бұрын
ഉസ്താദ് പറഞ്ഞത് സത്യം നമ്മുടെ മുസ്ലീം സമൂഹം ഇത്രക്കും അധപതിച്ചു പോയല്ലോ
@muhammedameen5661
@muhammedameen5661 6 ай бұрын
മുസ്ലിം സമൂഹം ശരിയായി ചിന്തിച്ചു തുടങ്ങി. ഇവനെ പോലുള്ള വിഷ വിത്തുകൾക്ക് ഇസ്ലാം വിറ്റ് ആരഭാട ജീവിതം നയിക്കാൻ പറ്റില്ല. അതിന്റെ കളി ആണ്.
@blindkillerop8481
@blindkillerop8481 6 ай бұрын
അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് തരട്ടെ ആമീൻ 🤲🤲🤲🤲🤲
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@rishadff6368
@rishadff6368 5 ай бұрын
അൽഹംദുലില്ലാഹ്. അള്ളാഹു ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്. ആമീൻ യാറബ്ബൽ ആലമീൻ
@abdulsathar367
@abdulsathar367 6 ай бұрын
മുസ്ലിം സമുദായത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട് കടന്നു കൂടിട്ടുള്ള പുതിയ ചടങ്ങായ മഞ്ഞ ധരിക്കൽ ദിന ചടങ്ങിനെതിരെയും പറയൂ ഉസ്താദേ -
@ummer224
@ummer224 6 ай бұрын
ഇങ്ങനെ തുറന്നു പറയാൻ ആർജവം കാണിക്കണം 💐💐👍
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@advsuhailpa4443
@advsuhailpa4443 5 ай бұрын
ഒരോ വ്യക്തിക്കും ൮ക്തി സ്വാതന്ത്രമുണ്ട്. വ്യക്തി സ്വാതന്ത്രം #ഇസ്ലാമിന്റെ ഔധാര്യമല്ലത്. ഇന്ത്യൻ ഭരണഘടന നൽകുന്നതാണ്
@SajithaPp-zx3jq
@SajithaPp-zx3jq 6 ай бұрын
ഇതുപോലത്തെ പണ്ഡിതന്മാരെയാണ് നാടിനാവശ്യം
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@shahabasp4273
@shahabasp4273 6 ай бұрын
👍👍👍👍
@Krossboy
@Krossboy 6 ай бұрын
എല്ലാം സത്യം ആണ് ഉസ്താദേ അള്ളാഹു ദീർഘയുസും ആഫീയത്തും ആരോ ഗ്യ വും തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@rp-le5wt
@rp-le5wt 5 ай бұрын
Garbage of the world
@muhammedsalim5240
@muhammedsalim5240 6 ай бұрын
ഉസ്താദിന് അള്ളാഹു ദിർകയുസ് കൊടുക്കട്ടെ
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@muhammedali7302
@muhammedali7302 6 ай бұрын
ഉസ്താദ് പറയുന്നത് 100% ശരിയാണ്
@rajanm6835
@rajanm6835 6 ай бұрын
ഉസ്താദ്ന്റവിശ്വാസം ആത്മാർത്ഥസേവനംസത്യംമായിതീരട്ടെ
@hameedmoidu5783
@hameedmoidu5783 5 ай бұрын
അള്ളാ ഹുവേ ഈ ഉസ്താദിന് ദീർ ഗായുസും ആഫിയത്തും മനസ്സിൽ സന്തോഷവുംഅപകടമരണത്തെതൊട്ടു കാത്തുരക്ഷി രക്ഷിക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ
@564sethu
@564sethu 6 ай бұрын
ഉസ്താദ് തകർത്തു👌👌💯
@muhammedameen5661
@muhammedameen5661 6 ай бұрын
ഉസ്താദ് അല്ല വർഗീയ വിഷ വിത്ത്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി
@ibbsseee.gaming
@ibbsseee.gaming 6 ай бұрын
കുജ്ഞാൻ പാണ്ടിക്കാട് anshif monikkal
@subaidasubu8743
@subaidasubu8743 5 ай бұрын
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ 🤲🤲🤲
@PrasadPrasad-do3ic
@PrasadPrasad-do3ic 5 ай бұрын
അഫ്ഗാൻ ആണ് ശെരി സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്താലോ ജോലിക്ക് പോയാലോ വെടിവെച്ചു കൊല്ലും ശെരിയ നിയമം ആണ് ഇസ്ലാമിക നിയമം പക്ഷെ മനുഷ്യാവകാശ നിയമം അത് ഒരു മനുഷ്യന്റെ ജീവന്റെ വില മനസിലാക്കിയ റിയൽ നിയമം ആണ് എന്ന് മാത്രം..
@irshadirshu1910
@irshadirshu1910 6 ай бұрын
ഈ പാട്ടും കണ്ട് മാഷാ അല്ലാഹ് എന്ന് കമെന്റ് ഇടാൻ പോകുന്നന്ന കുറേ മണ്ടന്മ്മാരും ഉണ്ട് അതിനെ കുറിച്ച് ഉസ്താദ് സംസാരിക്കണം
@habeebanaser7966
@habeebanaser7966 6 ай бұрын
സത്യം 👍🏻👍🏻👍🏻
@farsanashanu2542
@farsanashanu2542 6 ай бұрын
Sathiem
@subaida7382
@subaida7382 6 ай бұрын
T​@@farsanashanu2542
@razifathi4621
@razifathi4621 6 ай бұрын
യെ സ്പ്രതികരിക്കണം
@user-lk2ce6yj1c
@user-lk2ce6yj1c 5 ай бұрын
ഉസ്താദ് അല്ലാഹ് ദീർഘയുസ് നൽകട്ടെ
@sulaikaaskar4323
@sulaikaaskar4323 5 ай бұрын
ഉസ്താദിന് ദീർഘായുസ് തരട്ടെ
@chachu547
@chachu547 6 ай бұрын
ഉസ്താദ് പറയുന്നത് 100% ശെരിയാണ്
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@user-mm5vw8ff3q
@user-mm5vw8ff3q 6 ай бұрын
Mm
@vettalan
@vettalan 5 ай бұрын
നിന്നെ പോലുള്ള പൊട്ടൻമാർക്ക് ഇതെല്ലാം ശരിയാണ്
@Naseema635
@Naseema635 6 ай бұрын
ഉസ്താദ് പറഞ്ഞതു സത്യം..
@reshmarahim
@reshmarahim 6 ай бұрын
Exactly... വളരെ അധഃപതിച്ചു പോയി.... അല്ലാഹുവിന്റെ ശിക്ഷയെ ഉടൻ പ്രതീക്ഷിക്കാം.😢.
@arunkumarkj4u
@arunkumarkj4u 5 ай бұрын
അണ്ണന് ഇതൊന്നും ഇഷ്ടമല്ലേ...
@user-xk7vy9vh2j
@user-xk7vy9vh2j 5 ай бұрын
അള്ളാഹു കാക്കട്ടെ
@muhammedaman1572
@muhammedaman1572 6 ай бұрын
ശരിയാണ് ഉസ്താദ് പറഞ്ഞത് മുസ്ലിം സമൂഹം വല്ലാതെ അധപതിച്ചു പ്പോയി റബ്ബേ... നമ്മുടെ മക്കളെയെല്ലാം റബ്ബ് നല്ല നന്നാക്കി തരട്ടെ 😢
@user-st2sb2ql9i
@user-st2sb2ql9i 6 ай бұрын
മുസ്ലിം സമൂഹം അധഃപധിക്കുന്നില്ല അതു അറിയാത്ത ആളുകൾ അധഃപധിക്കുന്നു
@user-st2sb2ql9i
@user-st2sb2ql9i 6 ай бұрын
പൈസ കിട്ടിയാൽ ആൾക്കാർ ദീൻ വരെ വിൽക്കുന്ന കാലമാണ് ഉസ്താദേ 😢
@KADEEJAPY
@KADEEJAPY 6 ай бұрын
ക്യാഷ് ഉണ്ടാക്കണമെങ്കിലും വിദ്യാഭ്യാസം വേണം. സ്കൂൾ ആണെങ്കിലും മദ്രസ ആണെങ്കി ലും അത്യാവശ്യമാണ്.
@muhammedameen5661
@muhammedameen5661 6 ай бұрын
ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം .
@abdusalam5975
@abdusalam5975 6 ай бұрын
Usthadhumar endhannu villkunnathu Matham vittu viyarkathe thinnunnu Ee parayunnathinu etra rate.........
@user-st2sb2ql9i
@user-st2sb2ql9i 6 ай бұрын
ക്യാഷ് ഉണ്ടാക്കാൻ വിദ്യാഭ്യാസം വേണം എന്നില്ല പക്ഷെ വിദ്യാഭ്യാസം വേണം എങ്കിൽ പൈസ വേണം ഇന്ന് നമ്മൾ കാണുന്നില്ലേ സോഷ്യൽ മിഡിയയിൽ അള്ളാഹു വിനെ മറന്നു ക്യാഷ് ഉണ്ടാക്കുന്നു ഇവർക്ക് വിവരം ഇല്ലാത്തത് കൊണ്ട് ആകുന്നു എന്ന് സാരം
@Subhashbabu-np5rf
@Subhashbabu-np5rf 6 ай бұрын
പണത്തിന് മീതെ മതങ്ങളൊന്നും പറക്കില്ല ഉസ്താദേ.പണത്തിന്റെ മുമ്പിൽ മതവിശ്വാസങ്ങൾ കണ്ണ് ചിമ്മുന്നു ഉസ്താദുമാരടക്കം.പണത്തോളം വില പടച്ചോനില്ല സൂർത്തുക്കളേ.കളികളറിയാവുന്നവർക്ക് പടച്ചവൻ ഒരു കളിപ്പാട്ടം മാത്രം.
@shamsudeenmohamed8542
@shamsudeenmohamed8542 6 ай бұрын
MashA👌അല്ലാ. നല്ലത് പറഞ്ഞു കൊടുക്കാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ യാറബൽ ആലമീൻ.
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@nafeezasalimnafee
@nafeezasalimnafee 6 ай бұрын
ഉസ്താദ് പറയുന്നത് 100ശതമാനം ശെരി യാണ്
@Sabira1234-gi4od
@Sabira1234-gi4od 6 ай бұрын
അൽഹംദുലില്ലാഹ്
@razifathi4621
@razifathi4621 6 ай бұрын
ഇനിയും പ്രതികരിക്കണം ഉസ്താദെ കട്ട സപ്പോട്ട്
@HamzhaPk
@HamzhaPk 5 ай бұрын
ഉസ്താദിന് ദീർഗായുസ് നൽകട്ട i
@sunithanaseersunitha3457
@sunithanaseersunitha3457 6 ай бұрын
ഉസ്താദ് പറയുന്നത് 100% ശരി 🤲🤲🤲🤲🤲
@vettalan
@vettalan 5 ай бұрын
അതെ ഉസ്ത്താദ് എന്ത് പൊട്ടത്തരം വിളിച്ച് പറഞ്ഞാലും അത് ശരിയെന്ന് പറയുന്ന നിന്നെ പോലുള്ളവരെ ഒരൊറ്റ പെണ്ണുങ്ങളും അടുപ്പിക്കരുത്.
@abdulazeezt2003
@abdulazeezt2003 6 ай бұрын
Allahu akber ❤❤❤
@staffyzgaming8258
@staffyzgaming8258 6 ай бұрын
ഇതുപോലത്തെ ഉസ്താദുമാരാണ് നമുക്ക് വേണ്ടത് 👍👍👍
@ahmadkabeer9415
@ahmadkabeer9415 5 ай бұрын
പെണ്ണുങ്ങൾ ക് അല്ലാഹു അറിവ് നാഫി ആയ അറിവ് നൽകട്ടെ 🤲🤲🤲
@HabeebaHabeeba-yg8ib
@HabeebaHabeeba-yg8ib 5 ай бұрын
എല്ലാവർക്കും അറിവ് nalkte... ആണുങ്ങൾക്കും ☺️
@katheejamytheenanivettikud4595
@katheejamytheenanivettikud4595 5 ай бұрын
സുബ് ഹാനള്ളാ അള്ളാഹുകാക്കട്ടെ അപകടത്തിൽ നിന്ന് നമ്മടെ ളെ
@ismailismailpm4730
@ismailismailpm4730 6 ай бұрын
മാഷാഅല്ലാഹ്‌ ❤
@IshakMuhammad-sq8du
@IshakMuhammad-sq8du 6 ай бұрын
അൽഹംദുലില്ലാഹ് അള്ളാ ഹു നമുക്ക് നല്ലത് മനസിൽ ആ കി ജീ വികാൻ അള്ളാ ഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹👍👌😊
@NaseemaNaseema-mx5md
@NaseemaNaseema-mx5md 6 ай бұрын
ആമീൻ ഉസ്താദ് റ ആയുസ് നീട്ടിതരണ
@muhammedameen5661
@muhammedameen5661 6 ай бұрын
എന്തിനാ കേരളം കൂടി കുട്ടിച്ചോർ ആക്കാൻ ആണോ.? അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@ShahinashamnadAbu-vr8sg
@ShahinashamnadAbu-vr8sg 6 ай бұрын
ആമീൻ ദീനിയായ ജീവിതം തന്ന നു അനുഗ്രഹിക്കണേ
@aphiabapputty3521
@aphiabapputty3521 6 ай бұрын
Super പ്രസംഗം
@alankottummal3953
@alankottummal3953 6 ай бұрын
ടെലിവിഷൻ കാണുന്നത് ഹറാമാണ് എന്ന് പണ്ഡിതൻമാർ പറഞ്ഞ് തന്ന കാലം ഉണ്ടായിരുന്നു ഇന്ന് ടെലിവിഷൻ പോക്കറ്റിൽ ഇട്ടു നടക്കാത്ത പണ്ഡിതൻമാർ ഉൾപ്പെടെ എത്ര പേരുണ്ടാവും
@ThwahiAbdu
@ThwahiAbdu 6 ай бұрын
ലോകതേക്ക് വേണ്ടെന്നു പണ്ഡിതർ വിളിച്ചു പറഞ്ഞത് ഈ ഹറാമൊക്കെ വരും എന്നത് കൊണ്ട് തന്നെയാ ഇതൊക്കെ മുന്നിൽ കണ്ടാണ് പറഞ്ഞത് ഇപ്പോ ആൻഡ്രോയ്ഡ് ഫോൺ ഇല്ലാണ്ട് ജീവിക്കാൻ ആർക്കും പറ്റാത്ത വിധത്തിൽ പുരോഗതി വന്നാൽ പിന്നെ പോക്കറ്റിൽ ഇടാതെ പറ്റുമോ നാട് ഓടുമ്പോ നടുവേ ഓടേണ്ട ഗതികേട്
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 6 ай бұрын
അതിന് ഒരു കാരണവും ഉണ്ടാകും അതാണ് നാം മനസ്സിലാക്കേണ്ടത് 👌
@AnzilAli
@AnzilAli 6 ай бұрын
​@@sulthanduckchickpoultryfar3833എന്താ ആ കാരണം. ഒന്ന് പറഞ്ഞു തരാവോ
@sanilcs6979
@sanilcs6979 6 ай бұрын
​​@@sulthanduckchickpoultryfar3833എന്ത് കാരണം???😂😂ഉസ്താദിന് ആവാമെങ്കിൽ മറ്റുള്ളവരെ എന്തിനു കുറ്റപ്പെടുത്തണം 😂😂😂
@fasilsha2180
@fasilsha2180 6 ай бұрын
ഓ വറൈറ്റി കമെന്റ് ആണല്ലോ സൂപ്പർ ട്ടോ
@Alikachery174
@Alikachery174 6 ай бұрын
You are absolutely right
@sajithk2515
@sajithk2515 5 ай бұрын
ഉസ്താദേ നിങ്ങൾ പറയുന്നത് നല്ല കാര്യമാണ് നിങ്ങളെപ്പോലെ ഉള്ളവരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം
@yavuttychiramanangad91
@yavuttychiramanangad91 6 ай бұрын
Allahu Akbar❤❤❤
@samedia7713
@samedia7713 5 ай бұрын
കൽബുകളെ മാറ്റി മറയ്ക്കുന്ന നാഥാ നീ ഞങ്ങളെ ദീനിൽ ഉറപ്പിക്കേണമേ നാഥാ 🤲 ആമീൻ പറയുക, ആരുടെയെങ്കിലും ആമീൻ പടച്ചവൻ കബൂലാക്കിയാലോ
@naseerakpa8233
@naseerakpa8233 5 ай бұрын
ആമീൻ 🤲🤲
@user-wk5tx3zm4s
@user-wk5tx3zm4s 5 ай бұрын
ആമീൻ 🤲🤲🤲
@HabeebaHabeeba-yg8ib
@HabeebaHabeeba-yg8ib 5 ай бұрын
Ameen🤲
@abidaernakulam3243
@abidaernakulam3243 5 ай бұрын
ഇങ്ങിനെ അറിവ് കൊടുക്കുന്ന പണ്ടിദൻന്മാർ ക്ക് അള്ളാഹു ആഫിയത്ത് ഉള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ 🤲🤲🤲
@SafooraRayishad-mz7qc
@SafooraRayishad-mz7qc 5 ай бұрын
Aameen
@rabiyapk9800
@rabiyapk9800 6 ай бұрын
Usthath. Paraypunnath. ശരിയാണ്. വേദനയാകുന്നു. Nannavunnillallogangal🤲🤲🤲🤲🤲🤲👍👍👍
@user-on3tu7kx1t
@user-on3tu7kx1t 6 ай бұрын
ഈ പാട്ട് കേട്ട് മുസ്ലി ആളുകൾ മാഷാ അള്ളാ ന്ന് കമ്മറ്റ് ചെയ്യുന്നവർ ഉണ്ട്
@shafip
@shafip 6 ай бұрын
കഷ്ടം തന്നെ 😅
@LimaNazar-le5ei
@LimaNazar-le5ei 6 ай бұрын
Athe..oru ബുദ്ധിയും ഇല്ലാത്ത വർഗ്ഗം..
@ashrafcp8605
@ashrafcp8605 5 ай бұрын
ഒന്നു പോ ടെ😅
@shajik.a8254
@shajik.a8254 6 ай бұрын
Very good talk.god bless u.
@ummukulsukoolath1108
@ummukulsukoolath1108 5 ай бұрын
ഉസ്താദ് പറഞ്ഞത് 100% ശരി
@safassquadz9099
@safassquadz9099 6 ай бұрын
പള്ളിയിൽ കൂടി ഇങ്ങനെ പറയാൻ തുടങ്ങണം ഇതാണ് ഉസ്താത് ഇങ്ങിനെ പറയാൻ നല്ല ഉസ്താത് ദീർഘായുസ് നൽകണ്ണെ അള്ള
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@maniamatt8019
@maniamatt8019 6 ай бұрын
ഒരിക്കലും ബോധം വരാത്ത ആറാം നൂറ്റാണ്ടിലെ ഈ വർഗ്ഗം ഒരിക്കലും നന്നാ
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf 5 ай бұрын
ബോധം ഉള്ളത് കൊണ്ടാണ് പറയുന്നത്. പ്രായപൂർത്തിയായ പെണ്മക്കളെ പറ്റി ബോധമില്ലാത്ത മാതാപിതാക്കൾ അവരുടെ മക്കളെ ചുറ്റുമുള്ള കഴുകാൻമാരിൽ നിന്നും രക്ഷിക്കുന്നതിന് പകരം അവരുടെ ഇടയിലേക്ക് അല്പ വസ്ത്രവുമായി ആടാനും പാടാനും വിടുന്നതിനെയാണ് എതിർക്കുന്നത്.
@manarulhudhaschoolpakara3517
@manarulhudhaschoolpakara3517 5 ай бұрын
എന്താ തെറ്റ് പറ
@sahiraabu4931
@sahiraabu4931 6 ай бұрын
Masha Allah 🤲
@user-kq7dc2wu6f
@user-kq7dc2wu6f 6 ай бұрын
അല്ലാഹു കാക്കട്ടെ usthathe
@tpworld1462
@tpworld1462 6 ай бұрын
Masha Allah
@ckh4488
@ckh4488 6 ай бұрын
പണക്കട്ടെ കല്യാണവും പറയു ഉസ്താതെ
@Sufikader
@Sufikader 5 ай бұрын
എന്റെ പൊന്നു ഉസ്താദേ.... ഈ ഭൂമിയിൽ ഉള്ള പല കാര്യങ്ങളും നമ്മൾ ആസ്വദിക്കുന്നുണ്ട്. സ്ത്രീ ശരീരത്തിനും അതിന്റേതായ വശ്യതയും ഭംഗിയും ഉണ്ട്. അതെല്ലാം ആസ്വദിക്കുന്നത് അതിന്റേതായ സ്പെസിൽ നിന്ന് കൊണ്ട് തന്നെയാണ്. അത് നല്ലൊരു moment ആയി തോന്നുന്നു. Erotic vibes എന്നുള്ളത് ചീത്തയായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ഈ ലോകത്തിലെ ഏത് physical appearanceഉമായി നമ്മൾ contact ആയാലും അതില് പ്രത്യേക എനർജിയും ഫീലിങ്ങും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിനെ gentle ആയി നോക്കികാണാൻ കെല്പുണ്ടെങ്കിൽ പിന്നെ എല്ലാം ധ്യാനത്തിന് തുല്യം ആകുന്നു. ഇവടെ പ്രധാന പ്രശ്നം പറ്റിയത് നിങ്ങൾക്കുള്ളിൽ വന്ന obsession, posession പിന്നെ കുറെ അന്ധ വിശ്വാസങ്ങളും ആണ്.ഈ ഒരു mind നിങ്ങളുടെ ശരീരത്തിൽ ഉള്ളിടത്തോളം കാലം സ്ത്രീ ശരീരം തന്നെ വല്യ അശ്ലീലം ആയി മാറുന്നു. പിന്നെ എവടെ അവരെ കണ്ടാലും മൂടുക എന്നതായി.എല്ലാം പ്രശ്നമായി.. അവളുടെ മുഖത്തെ ഒരു മുടിയിഴ പോലും നിങ്ങൾക്ക് obscene ആയി മാറും... ശേഷം മൂടി മൂടി മൂടി... നിങ്ങളുടെ ലൈംഗീകാവശ്യം നേടി തരുവാൻ ഉള്ള വസ്തു മാത്രം ആകുന്നു... ആ നേടി തരുന്നതിൽ ആകട്ടെ അവൾ കൂടുതൽ വേദനിക്കുകയും ചെയ്യുന്നു.. കാരണം എന്തെന്നാൽ നിങ്ങൾ തന്നെ പറയുന്നു എന്റെ ഉള്ളിൽ വരുന്ന erotic feelings നെ obsession ഓടെ അല്ലാതെ എനിക്ക് സമീപിക്കുവാൻ കഴിയില്ലെന്ന്.. സ്വയം നിങ്ങൾ അത് മാറ്റുന്നു എങ്കിൽ മറ്റെല്ലാം moments പോലെ തന്നെ അതിനെയും നിങ്ങൾക്ക് നോക്കി കാണാം.. അതുപോലെ അവളിൽ അതല്ലാതെ ഉണ്ടാകുന്ന പല ടാലെന്റിനെയും quality കളയേം പരികോഷിപ്പിക്കുകയും ചെയ്യാം...
@ishmuismaheel2388
@ishmuismaheel2388 5 ай бұрын
എന്റെ ഉമ്മ ഖബറിലാണ് ദുആ യിൽ ഉൾപെടുത്തണം ഉപതി ദുമാരേ മുങ്ങ മിനുകളേ...🤲🤲🤲
@Fein811
@Fein811 5 ай бұрын
Moongayo?😂
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
ശരിയാണ് ആരെങ്കിലുമൊക്കെ സന്തോഷിക്കുന്നതു കാണുമ്പോൾ വല്ലാത്ത വിഷമം.
@sajadhussain100
@sajadhussain100 6 ай бұрын
Allaahu muslim ummathin nalla budhikodukkattee🤲🤲
@salimumma2397
@salimumma2397 5 ай бұрын
Ameen duayil ulpeduthane
@hollycow8171
@hollycow8171 6 ай бұрын
ma sha allah edpole ullavar nammude bagyangalil pettadanu
@manafmusliyar7243
@manafmusliyar7243 6 ай бұрын
വളരെ നല്ല ഉപകാരമുള്ള ഉപദേശം 👌👌
@SafooraRayishad-mz7qc
@SafooraRayishad-mz7qc 5 ай бұрын
Allahu ellavarkkum hidayath nalkatte
@Kadeeja-bl2zc
@Kadeeja-bl2zc 6 ай бұрын
Alhamdulilla. Usthadene.afeyathum.thadodavum.dhairevum.allahu.tharette
@Saleemep
@Saleemep 6 ай бұрын
ഇപ്പോ ഉള്ള വരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഉസ്താദേ. ഓൾഡ് ആണ് എന്ന് പറയും ഇപ്പോ ഉള്ളവർ തന്നെയല്ല പഴയ കുറെ ആളുകളും അങ്ങിനെ തന്നെ അവര് ഒക്കെ അനുഭവിക്കാതെ പോകില്ല എന്നാണ് വിശ്വസിക്കുന്നത്
@user-zo4hy1ne9h
@user-zo4hy1ne9h 6 ай бұрын
ഇദ് പറഞ്ഞൽ ഇ ഉസ്താദ് മാർ യുട്യൂബിൽ പറയുമ്പോൾ അവരെ കാണുന്നില്ലെ അവരെ ശബ്ദം കേൾക്കുന്നില്ലേ എന്നാണ് അവരുടേ മറുപടി
@husainbaputy1886
@husainbaputy1886 6 ай бұрын
​@@user-zo4hy1ne9hQ
@user-pl7zk4tc2m
@user-pl7zk4tc2m 6 ай бұрын
K​@@user-zo4hy1ne9h
@shameerasalam7689
@shameerasalam7689 6 ай бұрын
ആരോട്‌ പറയാൻ 😢
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
@wafaliya7441
@wafaliya7441 6 ай бұрын
Allhahu.akbar❤❤❤❤❤❤❤
@sainabakk4526
@sainabakk4526 6 ай бұрын
Alhamdulillah alhamdulillah mashallah,,ella usthad umarum parayanam,
@user-nz3bx3hr1p
@user-nz3bx3hr1p 6 ай бұрын
جزاك الله خير يا
@Usthad358
@Usthad358 6 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰മാഷാ അള്ളാഹ് 🥰🥰🥰
@SulaikaOpm
@SulaikaOpm 6 ай бұрын
Aameen yarabal.alameen
@lovly333
@lovly333 6 ай бұрын
Allahu sweekarikatte
@fathimasuhrak
@fathimasuhrak 6 ай бұрын
Aameen aameen ya rebbal aalameen
@alameen6685
@alameen6685 6 ай бұрын
ما شاء الله ❤❤❤❤
@Jafarijaz
@Jafarijaz 6 ай бұрын
ഹറാം ആണ് നമ്മൾ സ്ഥിരമായി ഭക്ഷിക്കുന്നത്. നമുക്ക് ലഭിക്കുന്ന ഭക്ഷണം പല ആളുകളിലൂടെ നമ്മിൽ എത്തുന്നതാണ്. എവിടെയെങ്കിലും വെച്ച് ഏതെങ്കിലും ഒരു രൂപത്തിൽ അതിൽ ഹറാം വന്ന് ചേരുന്നു. അപ്പോൾ പിന്നെ നമ്മൾ എങ്ങനെ നന്നാവനാണ്.??... പിന്നെ ഇന്ന് നമ്മളിൽ 90 % പേരും വ്യഭിചരികൾ ആണ്. പിന്നെ എങ്ങനെ നമ്മുടെ മക്കൾ നന്നവനാണ്???...
@kurumbans877
@kurumbans877 6 ай бұрын
ഉസ്താദ് പറയുന്നത് സത്യം .. നിങ്ങൾ പറയുന്നത് നിങ്ങളുടെ വീട്ടിലെ കാര്യം ഇല്ലേ നല്ലൊരു psychiatrist നെ കാണു
@muhammedameen5661
@muhammedameen5661 6 ай бұрын
സത്യം . ഉസ്താദ് മാരുടെ കാര്യം അല്ലേ..
@sirajkutty8193
@sirajkutty8193 6 ай бұрын
Usthathne Abhiyatheulladheerghayus kodukkane Allah🤲
@iyyatechsvlog4014
@iyyatechsvlog4014 6 ай бұрын
Kadangal veedanummakakhairavanum usthsdduacheyenee
@rajojohn6350
@rajojohn6350 5 ай бұрын
ഉസ്താദ് തന്നെ വിഷമിച്ചാണ് പോകുന്നത്. 1:56
@Dhilnaaaah
@Dhilnaaaah 4 ай бұрын
Nalla speech duayil ulpedutheney
@wafasworld1530
@wafasworld1530 5 ай бұрын
Duaa cheyyanea
@ashiqakkusworld4591
@ashiqakkusworld4591 6 ай бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഉസ്താദ്എ...❤
@RajeenaRaji-wh5pt
@RajeenaRaji-wh5pt 6 ай бұрын
തെറ്റ് ചെയ്യുന്നത് കാണുമ്പോൾ പ്രതികരിക്കണം.... തിരുത്തണം
@ashiqakkusworld4591
@ashiqakkusworld4591 5 ай бұрын
@@RajeenaRaji-wh5pt .. നീ പാപം ചെയ്തിട്ടില്ലെങ്കിൽ നിനക്കു തിരുത്താം..👍
@RajeenaRaji-wh5pt
@RajeenaRaji-wh5pt 5 ай бұрын
​@@ashiqakkusworld4591പാപം ചെയ്യാത്തവർ ആരുണ്ട് bro😂അത് തിരുത്തി തെറ്റ് മനസിലാക്കി പശ്ചാത്തപികണം.... നേരായ വഴിയിൽ ജീവിക്കണം 👍🏻അല്ലാതെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചലിപ് dailoge പറഞ്ഞു ഇരിക്കാതെ 😁ഞാനൊരു മുസ്ലിമാണ് അല്ലാതെ പാപത്തിന്റെ കണക്കു പറയുന്നവരല്ല
@ashiqakkusworld4591
@ashiqakkusworld4591 5 ай бұрын
@@RajeenaRaji-wh5pt .. മേഡാം കുടുംബത്തിൽ കല്യാണത്തിന് സ്കൂൾ കലോത്സവത്തിൽ ആരും ഡാൻസ് kalikarilla ഒന്ന് അന്വേഷിച്ചു നോകു എന്നിട്ട് അവരോട് പറഞ്ഞു നോക്കൂ.. തിരുത്താൻ നോക്കൂ.. നടകുമോ എവിടെ അദ്ദാണ് ഞാൻ പറഞ്ഞത് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന്. ഇന്നു കൂടുതൽ പേര് സ്വന്തം കാര്യങ്ങൾ മറച്ചു വെച്ചു മറ്റുള്ളവരെ തിരുത്താൻ നടക്കുന്നവരാണ്. ഇടക്കൊക്കെ ഈ യൂ ടൂബ് ഇൽ നിന്നു കണ്ണെടുത്ത് സമൂഹത്തിൽ നടക്കുന്ന കാരങ്ങൾ നോക്കുന്നത് നല്ലതായിരിക്കും ആദ്ദാന്ന് മേഡത്തിന് ഒന്നും അറിയാത്തത്...🙏🙏
@riyarishana8258
@riyarishana8258 6 ай бұрын
ഉസ്താദിന് പറഞ്ഞു മടുത്തോ ഇതൊക്കെ അള്ളാഹു പറഞ്ഞ തല്ലേ നടക്കുന്നത് ഇനിയും മുന്നോട്ട് പോകൂ ഉസ്ത്ത അള്ളാഹു ആഫിയത്തും നൽകട്ടെ ആമീൻ
@muhammedameen5661
@muhammedameen5661 6 ай бұрын
അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,3 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 226 М.
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН