മുസ്ലിം ഉമ്മത്ത് : അതിജീവനത്തിൻറെ പാഠങ്ങൾ (Muslim Ummah :Survival lessons)

  Рет қаралды 48,080

Al Furqan

Al Furqan

Күн бұрын

Пікірлер: 216
@AnvarSadik-y2u
@AnvarSadik-y2u Жыл бұрын
അസ്സലാമു അലൈക്കും.. ഉസ്താദ്. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ല. നിങ്ങളുടെ ഓരോ ക്ലാസിനു വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്തു നിൽക്കുകയാണ് . നിങ്ങളുടെ ഓരോ വാക്കും മനസ്സിന് വല്ലാതെ സ്വാധീനിക്കുന്നു. അല്ലാഹു നിങ്ങൾക്ക് ഇതിനുള്ള പ്രതിഫലം നൽകുമാറാകട്ടെ. നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ട് മാറാകട്ടെ ആമീൻ
@sainulabdeenabhu-ve8ge
@sainulabdeenabhu-ve8ge Жыл бұрын
Ameen
@sha647man
@sha647man Жыл бұрын
Ameen ya RBBIL Alameen
@mariyambinth9345
@mariyambinth9345 Жыл бұрын
امين
@sanhasiyansanhasiyan2715
@sanhasiyansanhasiyan2715 Жыл бұрын
ആമീൻ
@nishifaizal7790
@nishifaizal7790 Жыл бұрын
Aameen
@abdullatheef9128
@abdullatheef9128 Жыл бұрын
അനാവശ്യ നീട്ടലും ഓരിയിടലുമില്ലാത്ത ഉസ്താതിന്റെ ക്ലാസ്സ്‌ എന്തുകൊണ്ടും കേട്ടിരിക്കാൻ സുഖം.മാഷാ അല്ലാഹ് 👍
@m.k.muhammedfazil2675
@m.k.muhammedfazil2675 Ай бұрын
അങ്ങയുടെ വീഡിയോ കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസമാണ് പ്രതീക്ഷയുടെ സൂര്യൻ മനസ്സിലേക്ക് കടന്നു വരുന്നു
@Farookvp
@Farookvp Жыл бұрын
Ameen ഉസ്താദിന്റെ എല്ലാ ക്ലാസും എത്ര വിലപ്പെട്ടത് യൂട്യൂബിൽ മാത്രം SAVE ചെയ്യാതെ മറ്റൊരു സോഴ്സിൽ കൂടി എല്ലാം SAVE ചെയ്തു വെക്കുമല്ലോ ഈ കെട്ട കാലത്തു യൂട്യൂബ് ഡിലീറ്റ് ചെയ്യാൻ സാധ്യത ഉണ്ട് ഇത്തരം ക്ലാസുകൾ ഇത്തരം ക്ലാസുകൾ എന്റെ തലമുറകൾക്കു ശേഷവും കേൾക്കാൻ കഴിയണം insallah
@muhammedamanp2989
@muhammedamanp2989 Жыл бұрын
@liyakathali8744
@liyakathali8744 Жыл бұрын
യാ...റബ്ബേ..... ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ നീ സഹയിക്കണേ... ഓരോ ശഹീദുകളേയും നിന്റെ സൽക്കാരം നൽകി അനുഗ്രഹിക്കണേ നാഥാ.... നാളെ ഞങ്ങൾക്കും നിന്റെ മാർഗ്ഗത്തിൽ ശഹീദാവാൻ അവസരേ തരണേ നാഥാ...ആമീൻ.....
@HussainHussain-ot4jo
@HussainHussain-ot4jo Жыл бұрын
ആമീന്‍
@mnizam84
@mnizam84 Жыл бұрын
امين
@beerankuttychola
@beerankuttychola Жыл бұрын
താങ്കളുടെ ക്ലാസുകൾ പേനയും പേപ്പറും വെച്ച് നോട്ട് എഴുതി എടുത്താണ് കേൾക്കുന്നത് പലതും ജീവിതത്തിൽ പകർത്തുന്നതോടൊപ്പ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ശ്രമിക്കാറുണ്ട് ഇസ്ലാമിക സൈക്കോളജിയിൽ ഒരു എപ്പിസോഡ് അങ്ങയുടെ പക്കൽ നിന്ന് കേൾക്കാൻ ആഗ്രഹമുണ്ട് ചെയ്യുമെന്ന് പ്രതീ ക്ഷിക്കുന്നു
@jasminec1282
@jasminec1282 15 күн бұрын
Alhamdulillah Allahu Akbar... Jazakallahu khair🤲
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 Ай бұрын
അല്ലാഹ് ബർകത്ത് ചെയ്യട്ടെ... മാഷാഅല്ലാഹ്‌
@BasilEbr
@BasilEbr Жыл бұрын
ഇന്ത്യയിലെ ഇസ്ലാമിക ചരിത്രത്തെ കുറിച്ച് ഒരു എപ്പിസോഡ് ഉസ്താദിന്റെ പക്കൽനിന്ന് കേൾക്കാൻ ആഗ്രഹമുണ്ട്. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. jazakallah khair
@shaileshmathews4086
@shaileshmathews4086 Жыл бұрын
ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ⏩ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?
@ParahmanthabookiThabooki
@ParahmanthabookiThabooki Жыл бұрын
അസ്സലാമു അലൈക്കും ഏറെക്കാലത്തിനു ശേഷമാണ് താങ്കളുടെ ശബ്ദം ഈയുള്ളവൻ കേൾക്കുന്നത് ഏതായാലും ഇന്നെങ്കിലും കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് നന്ദിയും കടപ്പാടും താങ്കളുടെ അറിയിക്കുന്നു അല്ലാഹു നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കും
@comewithmejafar3362
@comewithmejafar3362 Жыл бұрын
മാഷാ അല്ലാഹ്.... Jazhakkumullahu khair 🌹
@786534743
@786534743 Жыл бұрын
പ്രപഞ്ചനാഥൻ താങ്കളെയും നമ്മെയും കബൂൽ ചെയ്യട്ടെ 🤲🤲 ലോകത്ത് നീതി നിഷേധത്തിനും പീഡനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മുഴുവൻ ഉമ്മത്തിനും വിശിഷ്യാ ഫലസ്തീനിയും ഇന്ത്യയിലെയും മുസ്ലീങ്ങൾക്ക് മോചനവും നീതിയും വിജയവും നൽകട്ടെ🤲🤲🤲 നാഥൻ ഉപകാരപ്രദമായ അറിവും ആ അറിവനുസരിച്ച് അമലുകൾ ചെയ്ത് റബ്ബിന്റെ അനുഗ്രഹങ്ങൾക്ക് അവന്റെ തൃപ്തിയോളം നന്ദി കാണിച് അവന്റെ സവിധത്തിലേക്ക് സന്തോഷത്തോടെ തിരിച്ചു പോകാൻ ഭാഗ്യം നൽകട്ടെ.. ആമീൻ 🤲🤲🤲
@shaileshmathews4086
@shaileshmathews4086 Жыл бұрын
ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ⏩ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?
@muhammadsalmanulfaris8038
@muhammadsalmanulfaris8038 Жыл бұрын
വ അലൈകു മു സലാം ഉസ്താദി ന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഫലസ്തീൻ ജനത വിജയത്തിൽ എത്തട്ടെ അള്ളാഹു അവരെ കാത്തു രക്ഷി ക്കു മാറാകട്ടെ
@simi9926
@simi9926 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@rayyanglobal4319
@rayyanglobal4319 Жыл бұрын
اللهم انصر اهلنا في فلسطين وغزة يارب العالمين
@yoosufpe509
@yoosufpe509 Жыл бұрын
വ അലൈകും സലാം വ റഹ്മത്തുള്ളഹി വ ബറകാതുഹു ❤️
@rizwankannur7741
@rizwankannur7741 Жыл бұрын
Allahu usthadhinum കുടുംബത്തിനും മുസ്ലിം ഉമ്മത്തിനും നല്ലത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻
@liyakathali8744
@liyakathali8744 Жыл бұрын
ماشاء الله.....جزاكم الله خيرا و جزاء......
@rayyanglobal4319
@rayyanglobal4319 Жыл бұрын
لا إله إلا أنت سبحانك إني كنت من الظالمين
@abdurahmankv273
@abdurahmankv273 Жыл бұрын
അല്ലാഹുവിന് നന്ദികാണിച്ചാൽ തന്നെ മതി;അവൻ നമുക്ക് അനുഗ്രഹം അധികരിപ്പിക്കുന്നതാണ്
@Madeena-manufacturing
@Madeena-manufacturing Жыл бұрын
تقبل الله منا ومنكم صالح الأعمال
@seedsandpickaxes2387
@seedsandpickaxes2387 Жыл бұрын
പരിശുദ്ധ ഖുർആൻ ശരിയാം വിധം മനസ്സിലാക്കാൻ സാധിച്ചാൽ ഭാഗ്യം. സഹാബികൾ തന്നെ ആയത്തുകളുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നവരായിരുന്നു. മലയാളത്തിൽ തഫ്സീർ വിശദമായി കേൾക്കാൻ പറ്റുന്ന കുറെ വീഡിയോകൾ ഉണ്ട്. പരിശ്രമിച്ചാൽ കണ്ടെത്താം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@farhadfighter165
@farhadfighter165 Жыл бұрын
Al Hamdu Lillah ❤❤❤
@shanij5204
@shanij5204 Жыл бұрын
Ustadinte oro classukalum kettottirikkuvaanu.. Alhmdullila... Badarum uhadum namuk othiri paadangal und padikkan... Alhmdullila.. Ustadintin allahu aayusum aarogyavum tharatte..
@muhammedkunchutty9440
@muhammedkunchutty9440 Жыл бұрын
😊😊😊ജസാകള്ളാഹ ഖൈർ 🤲🏻
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@shabnafasal8387
@shabnafasal8387 Жыл бұрын
Alhamdulillah
@habnasunaina5228
@habnasunaina5228 Жыл бұрын
Alhamdulillah👍👍👍❤❤❤
@adnanaazeez6955
@adnanaazeez6955 Жыл бұрын
MaashaaAllaah ❤ Good speech ❤
@mujeebnckarakkodi3958
@mujeebnckarakkodi3958 Жыл бұрын
ما شاء الله. താങ്കൾക്ക് അല്ലാഹുകൂടുതൽ വിജ്ഞാനവുംആഫിയത്തുംതരട്ടെഹൃദയത്തെ സ്പർശിച്ചആവേശമുണ്ടാക്കിയചരിത്രവിവരണം جزاك الله خيرا
@shameerababu7197
@shameerababu7197 Жыл бұрын
Alhamdulillah barakallah 😊
@mohamedshareef295
@mohamedshareef295 Жыл бұрын
امين امين امين امين يا رب العالمين جزاك الله خير
@nisarriju2813
@nisarriju2813 Жыл бұрын
Alhamdulila ❤❤❤❤
@naseemalikunju8383
@naseemalikunju8383 Жыл бұрын
I often think about Firoun’s wife Aasiya beevi , her life and the end , How she was promised by Jennathul Firdouse etc , Now l got the answer, Thanku very much and Jazhakkumallah hairan 🤲🤲🤲🤲
@hussainahammed3266
@hussainahammed3266 Жыл бұрын
ശരിയായ അവതരണം alhamdulillah
@aksufairtmda7075
@aksufairtmda7075 Жыл бұрын
Mashah allah നിങ്ങൾ ഒരു സംഭവമാണ്
@uvaistgi2344
@uvaistgi2344 Жыл бұрын
അൽഹംദുലില്ല
@naseemalikunju8383
@naseemalikunju8383 Жыл бұрын
So many doubts have been cleared from your speech , How we express our gratitude to you , May Allah shower blessings always on you
@AbdulGafoor-sv8lw
@AbdulGafoor-sv8lw Жыл бұрын
و عليكم السلام ورحمة الله وبركاته
@NizharNizhar-yf9oy
@NizharNizhar-yf9oy Жыл бұрын
❤subahanallah❤VaAlaikuumassalam❤
@MuhammadMinhaj-p8q
@MuhammadMinhaj-p8q 5 ай бұрын
Ameen
@mariyambinth9345
@mariyambinth9345 Жыл бұрын
جزاك الله خير كثيرا بارك الله فيك
@naseerashafeeq8639
@naseerashafeeq8639 Жыл бұрын
👍 Masha Allah
@beenaabbasayaril5652
@beenaabbasayaril5652 Жыл бұрын
Alhamdulillah Alhamdulillah...........
@nafeesaabdulla3462
@nafeesaabdulla3462 Жыл бұрын
آمين آمين يارب العالمين 🤲🏻
@muhammadriyas5907
@muhammadriyas5907 Жыл бұрын
Walikum musalam
@shoukathhussain9480
@shoukathhussain9480 Жыл бұрын
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu many general information and jazakallah khair for posting. May Allah save and protect the people of palastine and Muslim Ummah as whole Insha'Allah Khair
@ufnandavara
@ufnandavara Жыл бұрын
جزاك الله خيرا بارك الله فيك Your knowledge and way of explanation is ما شاء الله it's really great...I used to listen to your classes...
@asifali-fy2lp
@asifali-fy2lp Жыл бұрын
VA alaikum salaam
@labeebakareem9823
@labeebakareem9823 Жыл бұрын
അൽഹംദുലില്ലാഹ് ❤❤ സുബ്ഹാനള്ളാ
@hakkimkalappetty5658
@hakkimkalappetty5658 Жыл бұрын
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@naaz4784
@naaz4784 Жыл бұрын
Ma sha allah mabrook
@shailanasar3824
@shailanasar3824 Жыл бұрын
Wa Alikkumussalaam Wa Rahumthullahi Va Barakkathuhu🤲🏻
@nishadpalakazhi9960
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu جزاكم الله خيرا
@abdulhmeed4868
@abdulhmeed4868 Жыл бұрын
ബനീ ഇസ്റാഈലിൽ ജനികുന്ന ഒരു കുഞ് തന്റെ നാശത്തിന് കാരമാകും എന്ന് മനസിലാക്കിയ ഫിർ ഹൗൻ അവരിൽ ജനിക്കുന്ന കുട്ടികളെയെല്ലാം കൊന്ന് കളയുകയായിരുന്നല്ലൊ ? പക്ഷെ മൂസാ നബിയെ അവന് കൊല്ലാൻ സാതിച്ചില്ല. അവനാണ് സർവ ശക്തനായ അല്ലാഹു .
@asharafp.a9046
@asharafp.a9046 Жыл бұрын
اسلام عليكم ورحمة الله وبركاته ما شاء الله. بارك الله.
@maheenm3533
@maheenm3533 Жыл бұрын
Alhamdulillah jazakallah sir
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً‎
@ZainulManakkadavan
@ZainulManakkadavan Жыл бұрын
അവർ നമുക്ക് കാണിച്ചു തരുന്ന ഈമാനിന്റെ പാഠങ്ങൾ തീർച്ചയായും ഇന്ത്യൻ മുസ്ലിംകൾക്കും നമുക്ക് പാഠമാണ് മാഷാ അള്ളാഹ് ... ഉസ്താദിനെ പോലുള്ളവരുടെ പ്രഭാഷണങ്ങളും സംസാരങ്ങളും നമുക്ക് പ്രതീക്ഷയും ഈമാൻ മുറുകെ പിടിച്ചു ജീവിക്കാൻ പ്രചോദനവുമാണ്... ഇന്ത്യൻ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാൻ ഇസ്‌ലാമിനെതിരെ കുഫ്രിന്റെ ശത്രുക്കൾ ഉറഞ്ഞു തുള്ളി വന്നു കൊണ്ടിരിക്കുന്നു. 2024 ൽ പൗരത്വ നിയമം നടപ്പിലാക്കാൻ മുകൈയെടുക്കുന്നു ... മുസ്ലിങ്ങൾ ഏറ്റവും കൂടുതലുള്ള ഈ ഒരു മഹാരാജ്യത്ത് തന്നെ ഇത്തരം ഒരു ഉന്മൂലനത്തിന് മുൻകൈയെടുക്കുമ്പോൾ നിങ്ങളുടെ പ്രശ്ങ്ങൾക്കു വളരെയധികം പ്രാധാന്യമര്ഹിക്കുന്നുണ്ട് ...
@HamzaveHamza
@HamzaveHamza Жыл бұрын
Allaj🙌🙌🙌
@sarachacko6513
@sarachacko6513 Жыл бұрын
Subhanallah Allahumma barik lak
@biriyakutticn3676
@biriyakutticn3676 Жыл бұрын
Subhanallah
@muhammedanazt.a4353
@muhammedanazt.a4353 Жыл бұрын
جزاكلله خير
@AbdulrahmanAbdulrahman-l7m
@AbdulrahmanAbdulrahman-l7m Жыл бұрын
Allaaahu Akbar
@faabsameer6611
@faabsameer6611 Жыл бұрын
Masha Allah....usthadinte ee classinu sesham eemaan onnoode vardicha pole......Alhadulillah.......
@shibilishibi7927
@shibilishibi7927 Жыл бұрын
Ameen❤❤❤😮
@mubeenamubi9473
@mubeenamubi9473 Жыл бұрын
Mashaallaaah....
@ShafeeqBiniqbal
@ShafeeqBiniqbal Жыл бұрын
Alhamdulilla
@muhammedthaha4359
@muhammedthaha4359 Жыл бұрын
Ya allaah🥺🤲🏽
@FakrudheenM-d1g
@FakrudheenM-d1g Жыл бұрын
ഹമാസ് യഥാർത്ഥ ഇസ്ലാമിക പോരാളികൾ ❤
@hakeemmp560
@hakeemmp560 Жыл бұрын
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യാണ് ഇപ്പൊൾ അവർ പ്രവർത്തിക്കുന്നത് എങ്കിലും ഹമാസ് 100% പോരാളികളായി കാണാൻ കഴിയില്ല അവർക്കും ഉണ്ട് ചില രാഷ്ട്രീയ ലക്ഷങ്ങൾ ഉണ്ട്
@shaileshmathews4086
@shaileshmathews4086 Жыл бұрын
ഖൈബറിലെ നിരപരാധികളായിരുന്ന പാവം യഹൂദൻമാരുടെ ആത്മാവ് ഇപ്പോൾ പൊട്ടി ചിരിക്കുന്നുണ്ടാകും സ്വർഗ്ഗത്തിൽ !! ha ha ha ha ha ha ha....
@shadiyasabaka-cv1df
@shadiyasabaka-cv1df Жыл бұрын
Jazakha allah👍🏽
@kuttimankuttiman5846
@kuttimankuttiman5846 Жыл бұрын
വ അലൈക്കും അസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@journeyoflife5767
@journeyoflife5767 Жыл бұрын
ماشاء الله
@AbdulGafoortk-qr8yz
@AbdulGafoortk-qr8yz Жыл бұрын
الله اكبر 👍🌹🤝
@Niyasudheeak
@Niyasudheeak Жыл бұрын
بارك الله فيكم
@shanij5204
@shanij5204 Жыл бұрын
Maasha allah...
@manurashumanurashu6353
@manurashumanurashu6353 Жыл бұрын
maasha Allah!.! jazakumullah ghair.
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Ella prabhashanavum kelkunnundu commandidath karanam eppozhum muslim ummathinu vendi Prarthikayanu sincerly Sarvasakthanaya Allahu nammude Prarthana sweekarikate Aameen
@azimmohammed3326
@azimmohammed3326 Жыл бұрын
Aameen 🤲
@naseemanasser3156
@naseemanasser3156 Жыл бұрын
JazakAllahu khair
@mohammedsalih5918
@mohammedsalih5918 Жыл бұрын
Perinum prasasthikkumulla prasangamalla edh alhamdhulillah edh sathayaviswasik gunam cheyyum
@alkk8552
@alkk8552 Жыл бұрын
assalamualaikum.... practical tips for time management enna topic il oru talk tharaamo??
@sealink-p4i
@sealink-p4i Жыл бұрын
jazakallahhh
@MahaboobKunjaka
@MahaboobKunjaka Жыл бұрын
അസ്സലാമു അലൈകും ഉസ്താതെ ആരാധന എന്നാൽ എന്താണ് എന്ന് വിവരികാമോ
@anoopchalil9539
@anoopchalil9539 Жыл бұрын
Subhanallah new abu obeida' s are rising from the ashes .....❤ Ustad can you tell names and desription various tafsirs ....books in islam to read....new section playlists..........english bookd also
@shaileshmathews4086
@shaileshmathews4086 Жыл бұрын
ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ⏩ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?
@basheersilverline1456
@basheersilverline1456 Жыл бұрын
ജസാക്കല്ലാഹ് ❤
@abubakersulthanbinasharaf6323
@abubakersulthanbinasharaf6323 Жыл бұрын
Assalamualaikum Qiyamannaline kirichu oru video cheyyumo
@ISafrin
@ISafrin Жыл бұрын
Assalamualaikum. Suraf yousuf part 13 vivaranam playlist ellalo. Surah complete akiyatille pls reply
@rayyanglobal4319
@rayyanglobal4319 Жыл бұрын
💚
@c4v4creations8
@c4v4creations8 Жыл бұрын
Alhamdulillah... Law of attraction in Islam..ne kurich oru video cheyyamo. Usthad
@adinuayishublogs
@adinuayishublogs Жыл бұрын
Assalamualaikum സൂറത്ത് കഹ്ഫ് പഠനം പൂർത്തീകരിച്ചു തരുമോ
@muhammedshareef7545
@muhammedshareef7545 Жыл бұрын
Aameen Yaa Allah 🤲🤲🤲🤲
@ShameerCk-le7tq
@ShameerCk-le7tq Жыл бұрын
👍💞
@Sahil_Mmv
@Sahil_Mmv Жыл бұрын
🌹
@SahadmuthuMuthu
@SahadmuthuMuthu Жыл бұрын
Al hamdhulillahh🥰
@abdulnasar369
@abdulnasar369 Жыл бұрын
ماشاء الله....
@SakeerHussain-pn4eo
@SakeerHussain-pn4eo Жыл бұрын
Wa alikum assalam wa rahmathullah. Inshaa Allah . Muhammed (SA) nayikkunna oru janatha thala poyalum thala kunikkilla. Allahu Akbar.
@muhammeduwais8525
@muhammeduwais8525 Жыл бұрын
Surath Yusufindeyum surath mulkindeyum baki bhagam undo
@safwancp1225
@safwancp1225 Жыл бұрын
അസാലാമു അലൈകും.. ഉസ്താദ് ഒരു സയൻസ് വീഡിയോ ഇടുക്കുമോ "quantam theory പ്ലീസ്‌..നിരീക്ഷണം ആണോ റിയാലിറ്റി ഉണ്ടാകുന്നത്?
@atoz6011
@atoz6011 Жыл бұрын
Thank you sir ❤❤
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Kenapa Negara-negara Islam Tidak Bersatu Di Akhir Zaman❓ l Ustaz Auni Mohamed
1:39:10
Surah Al-Kahf Full
21:25
IQRA AL-QURAN
Рет қаралды 60 МЛН
Histoire de l'imam Malik et de l'école Malikite
24:35
Histoire et biographies d'Islam
Рет қаралды 71 М.