ജിന്ന്ബാധ; സത്യമെന്ത്?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

  Рет қаралды 28,004

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

Пікірлер: 242
@nishadbasheerksa
@nishadbasheerksa 10 ай бұрын
الحمدلله അയ്ദീദ് ഉസ്താദിന്റെ വിശദീകരണം സത്യത്തിന്റെ മാർഗത്തിലൂടെ ആണ് .സത്യഅന്നെഷികൾക്കു ഉപകാര പെടുത്തുന്ന സംസാരം
@kunjus663
@kunjus663 10 ай бұрын
വളരെ നല്ല വിശദീകരണം ... അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീന്‍ ... പിഴച്ച കക്ഷികളുടെ ഫിത്ന യിൽ നിന്ന് അള്ളാഹു നമ്മെ കാക്കട്ടെ ... വീണ്ടും ഇതുപോലത്തെ പിഴച്ച വാദക്കാരെ തുറന്നു കാണിക്കാൻ രബ്ബ് തൗഫീഖ് നൽകട്ടെ .. ആമീന്‍
@musethfavkverygood9492
@musethfavkverygood9492 10 ай бұрын
പിഴച്ച വാദം ഇതാണ് മിസ്റ്റർ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും എന്നതിന് ഒരു ആയത്ത് ഉദ്ധരിക്കാൻ കഴിയുമോ
@moideenkuttypk6377
@moideenkuttypk6377 10 ай бұрын
അതല്ലെ സഹോദരാ മുഹ്സിൻ ആയത്തോതി പറഞ്ഞത്.!? പലിശ തിന്നുന്നവർ പിശാച് ബാധയേറ്റ് എഴുന്നേറ്റുവരുന്ന രീതിയിലാണ് വരിക എന്ന്. നിരീശ്വരവാദികളെപ്പോലെ ആയത്തുകളോ തുമ്പോൾ ചെവി അടച്ചു വക്കാതിരിക്കുക. അതല്ല;ഇനി, ഈ ആയത്തിലും "സർക്കസ്സുത്തവള "എന്ന പുതിയ കക്ഷികൾക്ക് സംശയമുണ്ടോ.?? കഷ്ടം!!
@AnasPalakkal1283
@AnasPalakkal1283 10 ай бұрын
​@@musethfavkverygood9492 { ٱلَّذِينَ يَأۡكُلُونَ ٱلرِّبَوٰاْ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِي يَتَخَبَّطُهُ ٱلشَّيۡطَٰنُ مِنَ ٱلۡمَسِّۚ ذَٰلِكَ بِأَنَّهُمۡ قَالُوٓاْ إِنَّمَا ٱلۡبَيۡعُ مِثۡلُ ٱلرِّبَوٰاْۗ وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ فَمَن جَآءَهُۥ مَوۡعِظَةٞ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمۡرُهُۥٓ إِلَى ٱللَّهِۖ وَمَنۡ عَادَ فَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ } [Surah Al-Baqarah: 275] പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല.കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്‍റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്‍റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്‍റെ കാര്യം അല്ലാഹുവിന്‍റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
@mos.k.5300
@mos.k.5300 10 ай бұрын
​​@@musethfavkverygood9492 തര്‍ക്കങ്ങള്‍ ഭയങ്കര ഇഷ്ട്ടമാണ് അല്ലെ. സത്യം അറിഞ്ഞാല്‍ ഐക്യ തിന് മനസ്സുണ്ടെങ്കില്‍ നല്ലതാണ്
@MuhammedfayizK
@MuhammedfayizK 10 ай бұрын
​@@musethfavkverygood9492 Ee vishayathil ijmaa' ullathan قال شيخ الإسلام ابن تيمية رحمه الله : " دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة والجماعة ، قال الله تعالى : ( الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس ) البقرة /275، وفي الصحيح عن النبي صلى الله عليه وسلم : ( إن الشيطان يجري من ابن آدم مجرى الدم ) " انتهى . " مجموع الفتاوى " ( 24 / 276 ، 277 ) .
@abumusfira3416
@abumusfira3416 10 ай бұрын
جزاك الله خيرا ഇത്തരം യുവ പണഠിതരാണ് ഇന്നിന്റെ ആവശ്യം. ധൈര്യമായി ജിഹാദ് ചെയ്യുക അകത്തുള്ള വരോടും പുറത്തുള്ള വരോടും .
@saeedshareef1311
@saeedshareef1311 10 ай бұрын
الحمد لله الحمد لله الحمد لله അവസാനമാ ഭാഗം , ഐഹിക ജീവിതത്തെ ഇഷ്‌ടപ്പെടുന്നവർക്കുള്ള ഏറ്റവും ഉത്തമമായ പ്രതികരണം .
@MIKEY-pq4dh
@MIKEY-pq4dh 10 ай бұрын
💯
@salam7376
@salam7376 10 ай бұрын
Sheikh is 100% correct here , there is indeed a proven methodology that is used to determine if a ahadeeth is sahih or da'if , barakallahu feekum. May Allah reward you immensely for all your efforts to educate the Muslim ummah.
@ummukhalid3333
@ummukhalid3333 3 ай бұрын
Jazzakk Allah khair ❤️
@themonstergirl6506
@themonstergirl6506 10 ай бұрын
4:39 beautiful explanation.. masha Allah
@ameenabdusamad2707
@ameenabdusamad2707 10 ай бұрын
بارك الله فيكم
@AbdulAzeez-yy6dz
@AbdulAzeez-yy6dz 10 ай бұрын
അറിവുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം 👍👍👍👍👍
@thamir5675
@thamir5675 10 ай бұрын
Crystal clear. Subuhanallah❤
@ShameelPunnakkan-eh9tp
@ShameelPunnakkan-eh9tp 10 ай бұрын
Ali murayoorin Jeevithathinte vaikiya velayil Allahu hidhayathu nalkumarakatte Aameen
@JamsheedMoyikkal
@JamsheedMoyikkal 10 ай бұрын
جزاك الله خير
@shanidbinhamza2262
@shanidbinhamza2262 10 ай бұрын
جزاكم الله خيرا
@hakeemmp560
@hakeemmp560 10 ай бұрын
ما شاء الله جزاكم الله خيرا 🌹
@asiyam8319
@asiyam8319 10 ай бұрын
اللهم يا مقلب القلوب ثبث قلوبنا على دينك
@ayshapasanthayshapasanth8387
@ayshapasanthayshapasanth8387 10 ай бұрын
Jazakallaahu hair
@straightway333
@straightway333 10 ай бұрын
Masha Allah അവസാനത്തെ വിഷയം അത്യാവശ്യമായിരുന്നു
@basilworld8046
@basilworld8046 10 ай бұрын
എന്റെ പൊന്നു മുഹ്സിൻ ബ്രോ.. വെറുതെ പുള്ളിയോട് ഒന്നും തർക്കിച്ചു സമയം കളയല്ലേ.. അത് പോത്തിനോട് വേദം ഓതുന്നതിനു തുല്യം ആണ് 👍 പുള്ളിക്ക് ഒക്കെ സത്യം അംഗീകരിച്ചു കഴിഞ്ഞാൽ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും അത്.. അതുകൊണ്ട് ഓരോ ന്യായവും പറഞ്ഞു പിടിച്ചുനിൽക്കുകയാണ് എന്നെ ഉള്ളൂ.. കഴിഞ്ഞമാസം ഫൈസൽ മൗലവി ആയി നടന്ന സംവാദത്തിൽ പുള്ളി അവിടെ ഉണ്ടായിട്ട് ഒരക്ഷരം മിണ്ടാൻ പുള്ളിക്ക് കഴിഞ്ഞില്ല കാരണം പുള്ളി എന്ത് പറഞ്ഞാലും അത് തെളിവ് സഹിതം ഫൈസൽ മൗലവി പൊളിക്കും എന്ന് അയാൾക്ക് തന്നെ നന്നായിട്ട് അറിയാം
@shaheermk4088
@shaheermk4088 10 ай бұрын
അലി മഅ്ദനിക്ക് വേണ്ടി അല്ല.. വിഷയം മറ്റുള്ളവർക്ക് ഉപകാരപ്പെടും
@basilworld8046
@basilworld8046 10 ай бұрын
@@shaheermk4088 അറിയാം ഞാൻ പറഞ്ഞു എന്നെ ഒള്ളു 🙂 ബ്രോ എത്ര സത്യം പറഞ്ഞാലും മദനി ഓരോ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു ന്യായീകരിക്കും.. അത് ഇപ്പോൾ കുറാഫികൾക്കും ഉണ്ട് അത് പോലെ ഓരോ ഞൊണ്ടി ന്യായങ്ങൾ
@mohammedvn7159
@mohammedvn7159 10 ай бұрын
അലി മദനിക്ക് ഉപകാരപ്പെട്ടില്ലെങ്കിലും കേൾക്കുന്ന ആളുകൾക്ക് ഉപകാരപ്പെടുമല്ലോ
@ibnmuhamed
@ibnmuhamed 10 ай бұрын
Sahodaraa, karyangal vyakthamaakunnath avare mathram uddeschichalla, palapoyum valiyoru vibaagam janam thanne ivare pole ullavare kond vayikedilaakunund, avark karyam vyakthamaakendathund...
@strigtway1382
@strigtway1382 10 ай бұрын
ഇതു അയാൾക്ക് വേണ്ടിയല്ല ബ്രോ അയാൾ മുകേനെ വഴി തെറ്റിയ ഒരാൾക്ക് ഹിദായത് കിട്ടിയാൽ അത്രയും നല്ലതല്ലേ
@riyaspalakkal1870
@riyaspalakkal1870 10 ай бұрын
❤ ما شاء الله جَزَاكَ ٱللَّٰهُ خَيْرًا‎
@salinacholayil2534
@salinacholayil2534 10 ай бұрын
Allahu anugrahikkatte..
@noufalkgd1
@noufalkgd1 10 ай бұрын
സഹോദരാ മാനസിക പ്രശ്നങ്ങൾക്ക് മാനസികര രോഗം ചികിൽസിക്കുന്ന ഡോക്ടറെ കാണൂ.
@riyasazaliya7512
@riyasazaliya7512 10 ай бұрын
ഇല്ല .ഫൈസൽ മുസ്ല്യാർ ചികിത്സിക്കും
@anwarsadath5324
@anwarsadath5324 10 ай бұрын
മജ്നൂന് എന്ന് കേട്ടിട്ടുണ്ടോ?എന്താ വാക്കിനർത്ഥം. ഭ്രാന്തൻ. ഇവിടുന്നു വന്ന് വാക്ക് "ജിന്നു ബാധിച്ചവൻ."
@albabquranaccademy5501
@albabquranaccademy5501 10 ай бұрын
ഈ പ്രഭാഷണത്തിലെ ഏറ്റവും highlight ആയി തോന്നിയ Point ജിന്ന് മനുഷ്യനിൽ പ്രവേശിക്കില്ലെങ്കിൽ പിന്നെങ്ങനെയാണ് വസ് വാസ് ഉണ്ടാക്കുന്നത്? എന്ന ചോദ്യം ഒരുപാട് ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. ان الشيطان يجرى مجر الدم പിശാച് മനുഷ്യ രക്തത്തിലുടെ........ സഞ്ചരിക്കും എന്ന് നബി(സ) പറഞ്ഞിട്ടുമുണ്ട്.
@MIKEY-pq4dh
@MIKEY-pq4dh 10 ай бұрын
അതെ
@musethfavkverygood9492
@musethfavkverygood9492 10 ай бұрын
സൂറ:നാസി ൻ്റെ പരിഭാഷ വായിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാവും പിശാച് എങ്ങനെയാണവസ് വാസ് ഉണ്ടാക്കുന്നത് എന്ന് 'പിശാച് രക്തത്തിലൂടെ സഞരിക്കും എന്നു പറഞ്ഞാൽ രക്തയോട്ട മുള്ള ടുത്തെല്ലൊം പിശാചിൻ്റെ സാന്നിദ്ധ്യമുണ്ടാവും എന്നാണ് -അല്ലാതെ രക്തകുഴലിലൂടെ പിശാച് സഞ്ചരിക്കും എന്നല്ല.
@albabquranaccademy5501
@albabquranaccademy5501 10 ай бұрын
@@musethfavkverygood9492 സാന്നിദ്ധ്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്..?
@thanseevlogs3611
@thanseevlogs3611 10 ай бұрын
@JavadRahman-g4d
@JavadRahman-g4d 10 ай бұрын
ആദം നബിയെ സ്വർഗത്തിൽ നിന്ന് പുറത്ത് ആക്കിയത് പിശാച് ഉള്ള് കയറി അല്ല പ്രലോബ്നങ്ങൾ വഴി ആണ് കേറാതെ പിശാച്ചിന് മനുഷ്യനെ പിഴപ്പിക്കാൻ പറ്റുന്ന പരിധി അത്രേ ഒള്ളു
@abdulsatharvk351
@abdulsatharvk351 10 ай бұрын
അസ്സലാമു അലൈക്കും ഇത് വായിക്കുന്ന മുഴുവൻ സത്യവിശ്വാസികളോട് ശരീരത്തിൽ പിശാച് പ്രവേശിക്കും ഉറപ്പാണ്. കാരണം ഞാൻ ഈ വീഡിയോ കാണുന്നത് കരഞ്ഞു കൊണ്ടാണ് കഴിഞ്ഞ പത്ത് വർഷത്തോളം ആയി ഞാൻ അനുഭവിക്കുന്നു. ഇപ്പോൾ ഞാൻ റുഖിയ ചെയ്യാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കാനായത്. പടച്ചവനാണ് സത്യം ഇതെൻ്റെ അനുഭവമാണ് ഇതിൻ്റെ വേദനയും ബുദ്ധിമുട്ടും അത്രത്തോളം ഉണ്ട് എല്ലാവരോടും ദുആ കൊണ്ട് വസ്വിയത്ത് ചെയ്യുന്നു.
@tpmrafi1082
@tpmrafi1082 9 ай бұрын
വട്ടാണല്ലേ?😮😮
@EKsDiary
@EKsDiary 10 ай бұрын
അലി മദനി കൃത്യവും വെക്തവുമായി കാര്യങ്ങൾ അവതരിപ്പിച്ചു. അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
@MuhammadFayis-rd8lg
@MuhammadFayis-rd8lg 10 ай бұрын
😂
@Minou518
@Minou518 10 ай бұрын
സമസ്തക്കാരെക്കാൾ മോശമാകരുത് സഹോദര??? ഒന്നുകൂടി കൃത്യമായി പഠിക്കുക.... മുൻകാല പണ്ഡിതന്മാരെ പിൻപറ്റുക... സ്വന്തം വക വ്യാഖ്യാനം നൽകാതിരിക്കുക❤
@shameeraavaz8117
@shameeraavaz8117 10 ай бұрын
Athukondayirikkum Faisal moulaviyude munpil vayumpothi ketta bhavam nadikkathe irunnathu😂😂😂
@riyasazaliya7512
@riyasazaliya7512 10 ай бұрын
​@@shameeraavaz8117അലിമദനി അങ്ങനെ ഇരിക്കാനുളള കാര്യങ്ങൾ വ്യക്തമാക്കി തന്നിട്ടുണ്ട്
@aslamismail6877
@aslamismail6877 10 ай бұрын
الحمدلله ولله الشكر
@Believersa
@Believersa 10 ай бұрын
بارك الله فيك Ya muqallibal quloob thabbith qalbee alaa deenik
@Kdramaandkpopworld
@Kdramaandkpopworld 10 ай бұрын
സൂപ്പർ സ്‌പീച് 👍👌👌q❤
@ibnmuhamed
@ibnmuhamed 10 ай бұрын
بارك الله فيك
@Muneerthayyil
@Muneerthayyil 10 ай бұрын
വിശദീകർക്കണം. ജനങ്ങൾ പഠിക്കട്ടെ
@abdulrahman.cabdulrahman.c8693
@abdulrahman.cabdulrahman.c8693 10 ай бұрын
SUBHANALLAH ...
@rafeekvettaraparakkal
@rafeekvettaraparakkal 10 ай бұрын
بارك الله
@hashimhaqueabdul6321
@hashimhaqueabdul6321 10 ай бұрын
سبحان الله👍
@mujeebnckarakkodi3958
@mujeebnckarakkodi3958 10 ай бұрын
ما شاء الله اറബ്ബ് സഹായിക്കട്ടെ
@jn-jb3ju
@jn-jb3ju 10 ай бұрын
۞ وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةًۭ وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَـٰعِدِينَ ٤٦ Say: "Nothing will happen to us except what Allah has decreed for us: He is our protector": and on Allah let the Believers put their trust. - A. Yusuf Ali
@shaheermohammed6440
@shaheermohammed6440 10 ай бұрын
Aydeed👍
@SNlife_
@SNlife_ 10 ай бұрын
ജിന്നെന്ന വർഗം മനുഷ്യനെ മറിച്ചിടും എൻ്റെ അനുഭവം ഒരു മനുഷ്യരൂപത്തില് ഒരു നിഴൽ പോലെയുള്ള ഒന്ന് എൻ്റെ മേലേക്ക് വന്നത് 6 പ്രാവശ്യം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ആ അവസ്തയിൽ ആകെ അനങ്ങാൻ പറ്റാതാകും.അള്ളാഹുവിൽ ഉള്ള വിശ്വാസം കൊണ്ട് ദിക്റിൻ്റെ അപാരമായ ശക്തികൊണ്ട ഞാൻ സാധാ അവസ്ഥയിലേക്ക് വന്നു. ഇത് 100% സത്യമാണ്. ഏതവസ്ഥയിലും അള്ളാഹു കൂടെയുണ്ട് എന്ന വിശ്വാസം ഉണ്ടായാൽ എത് പരീക്ഷണത്തേയും നമ്മൾക്ക് തോൽപിക്കാം .
@shukkumk
@shukkumk 10 ай бұрын
thannod paranjirunno njan jinnanenn ?
@ansarirasna
@ansarirasna 10 ай бұрын
Enikum anubhavapettitunde
@SNlife_
@SNlife_ 10 ай бұрын
@@shukkumk മനുഷ്യരെ അല്ലാതെ ഈ ഭൂമിയിലെ ജിന്ന് വർഗ്ഗത്തെ കൂടി സൃഷ്ടിച്ചിട്ടുണ്ട് എന്ന് അല്ലാഹു നമ്മോട് പറഞ്ഞിട്ടുണ്ട്.ചില സന്ദർഭങ്ങളിൽ നമുക്ക് അവരെ കാണാൻ പറ്റും ചിലർ പേടിക്കും ചിലർ മനസ്സിലാക്കി അതിനെ തായ് രീതിയിൽ പൊരുത്തപ്പെട്ട് നിൽക്കും പക്ഷേ ഭയപ്പെടാൻ പാടില്ല.
@SNlife_
@SNlife_ 10 ай бұрын
@@shukkumk അപ്പോൾ നമ്മൾ കാണുന്ന ജന്തുവർഗങ്ങളിൽ പെടാത്ത നിഴൽ പോലെയുള്ള രൂപം നമ്മോടടുത്ത് വന്നത് എന്താണ്? ഞാൻ കിടക്കുകയായിരുന്നു ആ സമയങ്ങളിൽ ബോധത്തിൽ തന്നെയായിരുന്നു. നിങ്ങൾക്ക് മനസ്സിലില്ലായിരിക്കും ഇത് ഞാൻ അനുഭവിച്ചതാണ്. സത്യം
@SNlife_
@SNlife_ 10 ай бұрын
@@ansarirasna നിങ്ങൾക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത് ആ സമയത്ത് നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു ?
@KamarbanuBanu-jk2tk
@KamarbanuBanu-jk2tk 10 ай бұрын
Mashallah
@noushadcmcm8838
@noushadcmcm8838 10 ай бұрын
الله يحفظكم
@zakariyak385
@zakariyak385 10 ай бұрын
ഉസ്താദിന് അല്ലാഹു കെെർ ചെയ്യുമാറാകട്ടെ ആമീൻ
@fortrack9399
@fortrack9399 10 ай бұрын
അല്ലാഹുവെ..... മുഹ്സിൻ ഐദീദിനെ പോലെയുള്ള മൌലാനമാരിൽ നിന്ന് ഈ സമുദായത്തെ നീ കാത്തോളണേ.... ഓരോ വർഷം കൂടുന്തോറും ഓരോ പുതിയ വാദങ്ങളുമായി വരുന്ന ഈ ജാഹിലുകൾക്ക് സത്യം തിരിച്ചറിയാനുള്ള കഴിവ് നൽകേണമേ.... മുഹ്സിൻ ഐദീദിനെ പോലെയുള്ളവർ ഒരു ഭാഗം മാത്രം പറയുമ്പോൾ അത് തൊണ്ട തൊടാതെ വിഴുങ്ങാതെ മറുഭാഗം കേൾക്കാനുള്ള ക്ഷമയെങ്കിലും ഈ വെട്ടുക്കിളിക്കൂട്ടങ്ങൾക്ക് നീ നൽകേണമേ... 🤲🏼🤲🏼🤲🏼🤲🏼🤲🏼
@monajeeb5372
@monajeeb5372 10 ай бұрын
AP കൂടാരത്തിൽ പെട്ടവനാണോ നീ ?
@MuhammedRafi-z8f
@MuhammedRafi-z8f 10 ай бұрын
👍 👍
@manayathadhramu1473
@manayathadhramu1473 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mhmdshfqpv
@mhmdshfqpv 10 ай бұрын
26:28 🔥🔥🔥
@സത്യാന്വേഷകൻ-truthseeker
@സത്യാന്വേഷകൻ-truthseeker 10 ай бұрын
*Abdul muhsin aideed* ✅ *Ali madani morayoor* ❌
@abdulla3271
@abdulla3271 10 ай бұрын
👍
@hussainahammed242
@hussainahammed242 10 ай бұрын
💯👍
@Ayishhh-ib2rw
@Ayishhh-ib2rw 10 ай бұрын
Jazakallah khairan. BarakAllah feekum.
@hizanahussain5058
@hizanahussain5058 10 ай бұрын
Usthade ithuvarem njn kanda thangalude prabhashanangalum classumokke enne vazhikedil ninnu velichethil ethikkan sahayichittund. Vyakthavum adisthanavum ulla quraninodum hadeesinodum yojikkunna pakwathayum ethirullavarodulla manyathayum ningalude samsarathinte shyliyanenn enikk manasilayittund. Ali madani surah isra le 47,48 ayathukalude vyakyanam vishadeekarichu paranjittundallo. Athinu marupadiyayi aa ayathukalude shariyaya vyakyanavum vishadeekaranavum nalkamo
@jaseemjm
@jaseemjm 10 ай бұрын
❤🎉
@strigtway1382
@strigtway1382 10 ай бұрын
@DulkyMon
@DulkyMon 10 ай бұрын
Assalaamualaikum barakallah
@ItsmeAsna-g3f
@ItsmeAsna-g3f 10 ай бұрын
Ithilum nannayi enganeyaan vishadheekarikuka
@gamemaster7z
@gamemaster7z 10 ай бұрын
ഈ വീഡിയോ എല്ലാവരും like ചെയ്യുമല്ലോ..👍🤍
@haseenajasmine7316
@haseenajasmine7316 10 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@Bassim-c9t
@Bassim-c9t 10 ай бұрын
താങ്കളുടെ ധാരാളം വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്വതയോടെ എതിർപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്നതാണ് താങ്കളുടെ ശൈലി ഈ വീഡിയോയിൽ താങ്കൾ ഒരു ആക്രമണ ശൈലിയാണ് ഉപയോഗിച്ചത് ദയവുചെയ്ത് അത് മാറ്റണം
@MuhammedfayizK
@MuhammedfayizK 10 ай бұрын
Ee vishayam guaravam eriyathan
@nadheemsha844
@nadheemsha844 10 ай бұрын
മുഹ്‌സിൻ അയ്ദീദിനെ വ്യക്തിപരമായി അറിയാം പൊതുവെ ശാന്തമായി നസീഹത്തോടെ സംസാരിക്കുന്ന ആളാണ് .പിന്നെ ഇവിടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു സംസാരത്തിൽ വ്യത്യാസം ഉണ്ട്
@saleenakk1264
@saleenakk1264 10 ай бұрын
👍🏻👍🏻👍🏻
@abdulkareempa523
@abdulkareempa523 10 ай бұрын
ഈ വിഷയത്തിൽ എല്ലാ തഫ്സീറ്കളും ഉദ്ധരിക്കാൻ ധൈര്യമുണ്ടൊ?
@videomax7182
@videomax7182 10 ай бұрын
Eth thafseer an , e knm kara angikarikunnath . QURAN nigal thalliyille , kazhinja sammelanathil .
@AbdulHameed-fu3mz
@AbdulHameed-fu3mz 10 ай бұрын
ഇദ്ദേഹം പറയുന്നത്100 ശതമാനം ശരിയാകുന്നു
@rasheed9330
@rasheed9330 10 ай бұрын
❤❤❤❤🤲🤲🤲🤲
@ThasleenaKThasleena
@ThasleenaKThasleena 10 ай бұрын
❤👍🏻
@shabeervkd
@shabeervkd 10 ай бұрын
അലി മദനിയുടെ പ്രഭാഷണത്തിൽ ഖുർആനും സുന്നത്തും വെച്ച് സമർത്തിച്ച വിഷയത്തിൽ കൃത്യമായ ഖണ്ഡനം നൽകാൻ മുഹ്‌സിന് കഴിയുന്നില്ല. മുഹ്സിൻ പഠിച്ചത് പറയുന്നു എന്നതിലുപരി ഖണ്ഡനമെന്ന രീതിയിൽ പരാജയമാണ്..
@ansarirasna
@ansarirasna 10 ай бұрын
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Verily, Satan flows through the human being like the flowing of blood.” Source: Ṣaḥīḥ Muslim 2174 Grade: Sahih (authentic)
@haneefaak3916
@haneefaak3916 10 ай бұрын
Surah israa 48 49 kind reply
@abdurahmanchettiyanthodi4767
@abdurahmanchettiyanthodi4767 10 күн бұрын
سبحان الله മുഹ്സിൻ ഉസ്താദേ: قلوا طائرككم معكم എന്ന വചനം ഖുർആനിൽ ഉണ്ടല്ലോ : അത് മുശ്രിക്കിൻ്റെ പ്രയോഗം ഖുർആൻ എടുത്ത് കൊടുക്കുക മാത്രമല്ലേ?
@hashimhaqueabdul6321
@hashimhaqueabdul6321 10 ай бұрын
അൽഹംദുലില്ല ഈ പറഞ്ഞ സിഹിർ നെ പറ്റി ഒരു പാട് സംശയം ഉണ്ടായിരുന്ന ഞാൻ പൂർണമായും അതിനെ അഹ്‌ലുസുന്നത് വൽ ജമത്തിന്റെ നിലപാട് സ്വീകാര്ക്കുന്നത് ആണ് എന്നാൽ എന്റെ സുഹൃത് മർകസ് ദഹവാ സങ്കടനയിൽ പ്രവർത്തിക്കുന്ന വെക്തി ആണ് ഇതിനെ ചൊല്ലി ഞങ്ങൾ ഡിബേറ്റ് ഉണ്ടായിരുന്ന അതുപോലെ തന്നെ മർകസ് ദഹവയുടെ കാലിക്കറ്റ്‌ profcon പരുപാടിയിൽ ഞാൻ സിഹാറിനെ പറ്റിയുള്ള സംശയം അലി മദനി മടവൂർ നോട്‌ ചോദിച്ചിരുന്നു അന്നും ഇദ്ദേഹം ഹദീസുകൾ തള്ളിക്കളയുന്ന രീതിയിൽ സിഹിർ ഇല്ല എന്ന് ആയിരുന്നു മറുപടി അങിനെ ഈ കാര്യത്തിൽ സംശയം ബാക്കി നിന്നിരുന്നു എന്നാൽ അൽഹംദുലില്ല ഇപ്പോൽ പൂർണമായും ഈ കാര്യത്തിൽ അഹ്‌ലു സുന്നത് വൽ ജമത്തിന്റ നിലപാട് തന്നെ ആണ് എന്റെ അകീദ്ധ എന്ന് വിശ്വസിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@PixelGraphic-bt1do
@PixelGraphic-bt1do 10 ай бұрын
ഫൈസൽ മൗലവിയുമായുള്ള സംവാദത്തിൽ അലി മദനി മാസ്ക് ഒക്കെ ഇട്ട് മിണ്ടാതെ ഇരുന്നു.. 😂😂ഈ പോയിന്റ് ഒക്കെ അന്ന് മൂപ്പർക്ക് പറഞ്ഞു കൊടുക്കാതെ.. ഇത് പറഞ്ഞാൽ പണി കിട്ടും എന്ന് അറിഞ്ഞിട്ടായിരിക്കും.. പക്ഷെ ഓപ്പൺ സ്റ്റേജ് കിട്ടിയപ്പോ ഉഷാറായി സംസാരിക്കുന്നു 😂😂
@noushadkolambil6292
@noushadkolambil6292 10 ай бұрын
അല്ലാഹു ഇദ്ദേഹത്തിന് ശരിയായ ദീൻ മനസ്സിലാക്കാനുള്ള കഴിവ് നൽകട്ടെ.
@MuhammedKutty-e7v
@MuhammedKutty-e7v 10 ай бұрын
ഇദ്ദേഹത്തെ മാത്രമല്ല നമ്മളെ എല്ലാരീം നിർമാർഗത്തിലാക്കട്ട എന്നാണ് പ്രാർത്ഥിക്കേണ്ടത്. 🤲🏻🤲🏻🤲🏻
@ramlarahiman294
@ramlarahiman294 10 ай бұрын
ഇദ്ദേഹത്തിന് ശരിയായദീൻ മനസിലായിട്ടുണ്ട് നമ്മൾക്കാണ് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തത്
@AbdulAzeez-yy6dz
@AbdulAzeez-yy6dz 10 ай бұрын
നൗഷാദ് ബ്രോ... എന്താണ് 😳😳😳പറയുന്നത് 🤔🤔🤔🤔താങ്കൾ ഏത് ദീനാണ് ⁉️⁉️⁉️⁉️അല്ലെങ്കിൽ സംഘടന ഏതാണ് r⁉️⁉️⁉️⁉️
@MuhammedKutty-e7v
@MuhammedKutty-e7v 10 ай бұрын
@@ramlarahiman294 അദ്ദേഹത്തിന് ദീൻ മനസിലായിട്ടില്ല എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. പ്രാർത്ഥന എപ്പോഴും പൊതു ആയിരിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ... അദ്ദേഹം ഉൾപ്പെടുന്ന നാം ഓരോരുത്തരും പ്രവാചകൻമാർ ഒന്നുമല്ലല്ലോ.. അദ്ദേഹത്തിന്റെ സംഭാഷണം എനിക്കിഷ്ടപ്പെട്ടു. കൂടുതൽ പഠനം നടക്കട്ടെ 🤲🏻🤲🏻🤲🏻. ഇപ്പോഴത്തെ മുജാഹിദുകൾ മോഡേൺ കുറഫികൾ ആണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. അത് കൊണ്ടാണ് ജിന്ന് നിഷേധികൾ ആകുന്നത്.
@SiyamCp
@SiyamCp 10 ай бұрын
Anghane enghil kure hadeesu samastha kaarude kayyilundu ninghal avarude hadeesu pinpattumo
@AbdullaBana
@AbdullaBana 10 ай бұрын
23 15👌
@Supermansupes
@Supermansupes 10 ай бұрын
Material/ physical things മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതും അതുമൂലം പല മാറ്റങ്ങൾ സംഭവിക്കുന്നതും വിശ്വസിക്കൽ പോലെയാണോ meta physical being ന്റെ കാര്യം വിശ്വസിക്കൽ? അവിടെ സ്വീകരിക്കുന്ന മാനദണ്ടം naql മാത്രം ആണ്, അതായത് authenthic source ൽ അള്ളാഹുവും പ്രവാചകനും നമുക്ക് അറിയിച്ചു എന്ന് ബോധ്യമായാൽ സ്വീകരിക്കും. അതിപ്പോൾ വാസ്വാസ് ഉണ്ടാക്കും എന്ന് തെളിഞ്ഞാൽ അത് വിശ്വസിക്കും കാരണം അങ്ങനെ കഴിവ് അല്ലാഹു സഭബ് ആക്കിക്കാണും അല്ലാഹുവിന് ആ കഴിവ് മാത്രമായി കൊടുക്കാമല്ലോ? എനിക്ക് ഈ വിഷയത്തിൽ കൂടുതൽ അറിവില്ല, ജിന്ന് ന്റെ കഴിവ് എന്താണ് ഇതൊക്കെ എനിക്ക് വ്യക്തത ഇല്ലാത്ത കാര്യം ആണ്. അതേപോലെ താങ്കൾ മറുപടി പറയുമ്പോൾ കൊറച്ചുകൂടെ logical ആയ രീതിയിൽ പറഞ്ഞാൽ നല്ലതായിരുന്നു 😊.
@heppycat_here
@heppycat_here 10 ай бұрын
0:54 മർക്കസു ദഅവ ക്കാർക്ക് അല്ലാഹുവിലും റസൂലിലും വിശ്വാസം ഉണ്ടോന്നു തന്നെ സംശയം തോന്നുന്നു. അങ്ങനെയാണ് അവരുടെ ഓരോ പ്രവർത്തിയും
@AJZAmazing
@AJZAmazing 10 ай бұрын
ഓരോ മനുഷ്യൻറെ സമയം വലിയ ഇമ്പോർട്ടന്റ് ആണ്. ഇക്ക നല്ല തൗഹീദ് ഉള്ളവരാണ്. ഇവരോട് അടി കൂടുന്ന ടൈം കൊണ്ട് നല്ലോണം ബറാത്ത് രാവ് നൂലുകെട്ടല് നമ്മുടെ മണി പേഴ്സിൽ സുഡാക്കോ കളിക്കുന്ന പോലെ കളിയാക്കി മന്ത്രവാദ എഴുതിവെച്ച് നടക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഒന്ന് അവർക്കെല്ലാം തൗഹീദ് എത്തിച്ചു കൊണ്ടേയിരിക്കുക . ഇബിലീസ് ആണ് അവരോട് നിങ്ങൾ അടികൂടാതെ ഇരിക്കുക പോകാൻ പറ എന്നു മാത്രം പറഞ്ഞിട്ട് വാ
@ansarirasna
@ansarirasna 10 ай бұрын
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Verily, Satan flows through the human being like the flowing of blood.” Source: Ṣaḥīḥ Muslim 2174 Grade: Sahih (authentic)
@asiyam8319
@asiyam8319 10 ай бұрын
ഏതായാലും ഇന്നത്തെ കാലത്ത് ഈബാധകളൊക്കെപോശിട്ടുൺട് അത് തിരികെ കൊണ്ടുവരാൻ നോക്കുകയാണൊ അത് ഈമാനിന്റെ ഭാഗമാണൊ ഇന്ന് ആർക്കാണ് ജിന്ന് ഇബ്‌ലീസ് ബാധ കണ്ടത് അങാങനെ വയർ വലിച്ച് 4:27 4:27 നടക്കുന്നത് പരലോകത്ത് 4:27 അല്ലെ
@videomax7182
@videomax7182 10 ай бұрын
Those who here music & watch movie & do more sins iblees have more effect over them
@haseenmohammednv3508
@haseenmohammednv3508 10 ай бұрын
Quran അവിടെ നിക്കട്ടെ ശാസ്ത്രം തെളിയിച്ചാൽ ഇവർ അംഗീകരിക്കും........ വളരെ പരിതാപാകരമാണ് ഇവരുടെ അവസഥ😢
@rasheedpkd8818
@rasheedpkd8818 10 ай бұрын
സമസ്തയുടെ പണ്ഡിതൻ മുഹ്സിൻ അയ്ടീത്
@MuhammedfayizK
@MuhammedfayizK 10 ай бұрын
Aydeedinte vishwasam munkala mujahid pandithanmarude vishwasam thanneyan, markazu dawahkar manasilakiya pole manasilakiya munkala pandithanmar undel kondvari
@AbdulHameed-fu3mz
@AbdulHameed-fu3mz 10 ай бұрын
സിഹ്ർ ഫലിക്കും
@ShafafPulikkal
@ShafafPulikkal 10 ай бұрын
ഇതാണ് അഹല്സുന്നയുടെ നിലപാട് എങ്കിൽ എങ്ങനെ മനുഷ്യന് അമ്ന്ന് ഉണ്ടാവുക?
@abdulkareempa523
@abdulkareempa523 10 ай бұрын
പലിശ തിന്നുന്നവരെപ്പറ്റി …. لَا يَقُومُونَ إِلَّا كَمَا يَقُومُ ബാധ നിമിത്തം പിശാച് മറിച്ചുവീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ അവര്‍ എഴുന്നേല്‍ക്കുകയില്ല എന്നത്രെ അല്ലാഹു പറഞ്ഞത്. ഭ്രാന്തിനെ ഉദ്ദേശിച്ച് مَسّ (മസ്സ്) എന്ന് അറബികള്‍ പറയാറുണ്ടായിരുന്നു. ‘ബാധ, സ്പര്‍ശനം’ എന്നൊക്കെയാണ് അതിന് വാക്കര്‍ത്ഥം. പിശാചിന്‍റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നത് എന്ന അവരുടെ ധാരണയില്‍ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച് ആ വാക്ക് പ്രയോഗത്തില്‍ വന്നത്. ആ ധാരണ അനുസരിച്ചുള്ള പ്രയോഗം മാത്രമാണ് പിശാച് മറിച്ചു വീഴ്ത്തുക (يَتَخَبَّطُهُ الشَّيْطَانُ) എന്ന വാക്ക് -പിശാച് ആരെയും മറിച്ചു വീഴ്ത്തുന്നില്ല- എന്ന് ചിലര്‍ പറയുന്നു. പല കാരണങ്ങളാല്‍ ഈ അഭിപ്രായം അപ്പടി ശരിവെക്കുവാന്‍ ന്യായം കാണുന്നില്ല. മരണാനന്തരം ക്വബ്‌റുകളില്‍ നിന്ന് പുനര്‍ജ്ജീവിച്ചു എഴുനേല്‍ക്കുമ്പോള്‍ പലിശതീറ്റക്കാര്‍ക്കുണ്ടാകുന്ന അവസ്ഥയാണിത് എന്നാണ് മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഐഹിക ജീവിതത്തില്‍ ഓരോരുത്തരും കൈക്കൊണ്ടിരുന്ന നടപടികള്‍ക്കനുയോജ്യമായ ചില അവസ്ഥാ വിശേഷങ്ങള്‍ ക്വിയാമത്തുനാളില്‍ എല്ലാവരിലും വെളിപ്പെട്ടു കാണുമെന്നുള്ളത് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും പൊതുവെ അറിയപ്പെട്ടതാകുന്നു. ധനം കബളിപ്പിച്ചെടുത്തവന്‍ കബളിപ്പിച്ചെടുത്ത വസ്തുവുമായിക്വിയാമത്ത് നാളില്‍ വരും എന്ന് (3:161 ല്‍) അല്ലാഹു പറയുന്നു. വുദ്വൂ ചെയ്യുന്നതിന്‍റെ ഫലമായി ക്വിയാമത്തുനാളില്‍ സത്യവിശ്വാസികളുടെ മുഖവും കൈകാലുകളും വെളുത്തിരിക്കുമെന്ന് ഹദീഥിലും വന്നിരിക്കുന്നു. പലിശ തിന്നുന്നവരുടെ വയറ് വീടുകളെപ്പോലെ വലുതായിരിക്കുമെന്നും ബൈഹക്വീ (റ) ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിട്ടുണ്ട്. ഇതുപോലെ വേറെയും പലതും കാണാം. അപ്പോള്‍, പലിശമുതല്‍ കൊണ്ട് വയറുനിറച്ചു വന്നതിന്‍റെ ഫലമായി ക്വിയാമത്തുനാളില്‍ അവര്‍ക്ക് ശരിക്ക് എഴുനേല്‍ക്കുവാനോ നടക്കുവാനോ കഴിയാതെ, ഭ്രാന്തന്‍മാരെപ്പോലെ ചരിഞ്ഞും മറിഞ്ഞും വീണുകൊണ്ടിരിക്കുമെന്ന് സാരം. മറ്റൊരഭിപ്രായം ഇതാണ്: പലിശക്കാര്‍ ഭ്രാന്തും ലഹരിയും പിടിപെട്ടവരെപ്പോലെയായിരിക്കും ഭൂമിയില്‍ വര്‍ത്തിക്കുക. അഥവാ ധനം ശേഖരിക്കുവാന്‍ വേണ്ടി അവര്‍ ഭ്രാന്തന്‍മാരെപ്പോലെ എന്തും ചെയ്തുകൊണ്ടിരിക്കും എന്ന് സാരം. الله أعلم അമാനി തഫ്സീർ
@ilyaspadikkapparambil9316
@ilyaspadikkapparambil9316 10 ай бұрын
ഭ്രാന്തു ള്ള ആൾകൾ മറിഞ്ഞു വീഴും എന്ന് ആദ്യ യിട്ട് കേൾക്കുക യാണ്.. എന്നപിശാച് ബാധ ഏറ്റ ആൾ ക്ക് കുഴഞ്ഞു വീഴുന്ന അവസ്ഥ യാണ് അള്ളഹു പറഞ്ഞത് ഇതാണ്.
@nazar8849
@nazar8849 10 ай бұрын
Sammelanam Kandappol Ee Jinninnum Kurupotti
@Delta63367
@Delta63367 10 ай бұрын
ഇതിപ്പോൾ wisdom പറഞ്ഞാൽ, കണ്ടോ അവർക്ക് ജിന്ന് കേന്ദ്രം തുടങ്ങണം എന്ന് പറഞ്ഞ് എല്ലാവരും ആരോപിക്കും
@usufmavungal7887
@usufmavungal7887 10 ай бұрын
മുന്സിൻ സാഹിബേ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ സിഹ്റ് ഫലിക്കും എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുന്നു എന്തിനാണ് നിങ്ങളുടെ ഈമാൻ നഷ്ടപ്പെടുത്തുന്നത്? ഇന്ന് ആർക്കെങ്കിലും ഒരാൾക്ക് സിഹ്റ് ബാധിച്ചതായി ഉറപ്പിക്കാൻ പറ്റുമോ. പ്രവാചകൻ്റെ കാലശേഷമെങ്കിലും '? ഇനി നാളെ പരലോകത്ത് അള്ളാഹു നബിക്ക് സിഹ്റ് ബാധ എറ്റു എന്ന് ജനങ്ങളോ ട് പറഞ്ഞില്ലേ അങ്ങിനെ ഒരുപാട് ആളുകൾ വിശ്വസിക്കുകയും സിഹിറിനെ പേടിച്ച് നടക്കുകയും . ഇതിൽ വിശ്വസിക്കാത്ത ആളുകൾ നിർഭയത്തോടെ ഈ ലോകത്ത് ജീവിക്കുകയും ചെയ്യുന്നതല്ലേ ശരി. ഇത് ശിർക്കായാൽ താങ്കളുടെ എല്ലാ അമലുകളും പൊളിഞ്ഞ് നഷ്ടക്കാരുടെ കൂടെയായാൽ എന്താകും താങ്കളുടെ സ്ഥിതി
@shameemu5444
@shameemu5444 10 ай бұрын
സിഹ്ർ ഫലിക്കുന്നത് അള്ളാഹു ന്റെ അനുമതിപ്രകാരമാണ്,, തിരിച്ചറിയുന്നത് നല്ലതാണ്, അല്ലാഹുവിൽ കൂടുതൽ തവക്കുൽ ചെയ്യാൻ upakarikkum
@TooMuchGirGir
@TooMuchGirGir 9 ай бұрын
ഓഹോ.. അതെയോ.. അപ്പോ ഈ വിഷയത്തിൽ സഹീഹ് ആയി രേഖപ്പെടുത്തിയ സഹീഹുൽ ബുഖാരിയും മുസ്ലിമും ഒക്കെ സഹീഹ് അല്ല എന്ന് പറയാതെ പറയുന്ന മനുഷ്യാ... എന്താണ് നിങ്ങളുടെ അവസ്ഥ... يھديكم الله
@sahlkalikav7095
@sahlkalikav7095 10 ай бұрын
അപ്പോ പിശാചിൻ്റെ തല എന്ന് പറഞ്ഞത് എല്ലാവരും സ്ഥിരമായി കാണുന്ന പിശാചിൻ്റെ തല ആയിരിക്കും അല്ലേ... വല്ലാത്ത ജാതി തന്നെ..രക്ത സഞ്ചാരം ഉള്ളിടത്ത് പിശാച് സഞ്ചരിക്കും എന്നത് ഹീമോഗ്ലോബിൻ പോലെ പിശാച് അങ്ങനെ അവിടെ ഉണ്ടാവും എന്നല്ല. ആ ഹദീസ് മുഴുവനായി വായിച്ചാൽ അത് മനസിലാകും.തിരുനബിyum സ്വഫിയ റ yum രാത്രി പള്ളിയിൽ നിന്ന് ഇറങ്ങി നടക്കുന്നത് കണ്ട സ്വഹാബികളോട് നബി പറയുന്നതാണ് ആ വചനം.മനസിൽ തെറ്റിദ്ധാരണ ഉണ്ടാവേണ്ട എന്ന ഉദ്ദേശത്തിൽ .അതിൽ നിന്ന് തന്നെ മനസ്സിലാക്കാം പിശാച് മനസിൽ വസ്വാസ് ഉണ്ടാക്കുക യാണെന്ന്. പിന്നെ,സൂറത്ത് നാസിൽ പിശാച് ശരീരത്തിൽ കയറും എന്ന് പറയുന്നുണ്ട് എന്നാണ് വാദം.മിനൽ ജിന്നതി വന്നാസ് എന്നല്ലേ,അപ്പോ മനുഷ്യനും ശരീരത്തിൽ കയറുമോ..😮 മുൻകാല പണ്ഡിതരുടെ അബധങ്ങളെ ന്യായീകരിക്കാൻ ഖുർആൻ നെയും പ്രവാചകനെയും നിന്ദിക്കേണ്ട ആവശ്യം മുസ്ലിമിനു ഇല്ല.മുഹ്സിൻ ദുർവ്യാഖ്യാനം നിർത്തി സത്യം സത്യമായി മനസ്സിലാക്കാൻ dua ചെയ്യുക Nb: പ്രവാചകന് സിഹ്‌റ് ബാധിച്ചു എന്ന് പറയുന്നവര് നേർവഴി പ്രാപിക്കുകയില്ല എന്ന് ഖുർആൻ പറഞ്ഞത് എത്ര സത്യം.
@ilyaspadikkapparambil9316
@ilyaspadikkapparambil9316 10 ай бұрын
മുഹ്സിൻ പറയുന്നത് മുഹ്‌സിന്റ വക യല്ല ചെങ്ങാതി അഹ്‌ലുസുന്നയുടെ ഇമ്മാമീങ്ങൾ പറ ഞ അവരുടെ ഗ്രന്ഥത്തിൽ നിന്ന് ആണ്.
@JavadRahman-g4d
@JavadRahman-g4d 10 ай бұрын
​@@ilyaspadikkapparambil9316ഈ പറയുന്ന imameegal ഒക്കെ അവരുടെ കിതാബുകളിൽ പറയുന്നത് ഖുറാനിനോടും സുന്നതിനോടും കൂടുതൽ ശരിയായ തെളിവ് കിട്ടിയാൽ അത് സ്വീകരിക്കാനാണ്. അവരെ താക്ലീദ് ചെയ്യാൻ അല്ല
@ansarirasna
@ansarirasna 10 ай бұрын
Athu ethu suratil ethu ayathanu? Give me proof of you are thruthful
@muhammedsahal9840
@muhammedsahal9840 10 ай бұрын
Avasanam nb itt paranjath eth ayathaanenn paranju thauruo
@sahlkalikav7095
@sahlkalikav7095 10 ай бұрын
@@ansarirasna ഇസ്റാഅ് 47,48
@organizeyourlifewithbenefits
@organizeyourlifewithbenefits 10 ай бұрын
ഇതെല്ലാം അന്ധവിശ്വാസമാണ് എന്ന് ചിലർക്ക് തോന്നും, അവരോട് പറയാനുള്ളത് ഇത് അന്ധവിശ്വാസമാണോ യഥാർത്ഥത്ത വിശ്വാസമാണോ എന്നറിയാൻ അഹ്ലുസുന്നയുടെ അഖീദ പഠിക്കാൻ ക്ഷമ കാണിക്കുക.
@personalprofile1939
@personalprofile1939 10 ай бұрын
27:30 മ്യൂസിക് ഹറാമാണ് എന്ന് പറഞ്ഞു നോക്കൂ. ഫാസിസ സമയത്ത് ഇത്തരം ഫിഖ്ഹ് ചർച്ചചെയ്യാൻ പാടില്ല എന്ന് പറയുന്നവർ തന്നെ വന്ന് വീറോടെ വാദിക്കുന്നത് കാണാം
@razalpanachikkal6808
@razalpanachikkal6808 10 ай бұрын
നന്മ ആര് പറഞ്ഞാലും സ്വീകരിക്കുക.. അതാണ് ഒരു മുസ്ലിം ചെയ്യേണ്ടത്.. അല്ലാതെ ഞാൻ ഉള്ള സംഘടനക്കാരൻ പറഞ്ഞാൽ മാത്രമേ വിശ്വസിക്കൂ എന്നത് സംഘടന അടിമത്തം ആണ്.... അത് തിന്മയിലേക്ക് മാത്രമേ നയിക്കൂ... ഇസ്ലാം വിശാലമാണ് ചിന്തകളും അങ്ങനെ തന്നെ... സംഘടനകൾ സങ്കുചിതമാണ് ചിന്തകളും അങ്ങനെ തന്നെ.... ഒന്നോർക്കുക പ്രവാചകന്റെ( സ )യുടെ കാലത്ത് സംഘടന ഉണ്ടായിരുന്നില്ല സംഘങ്ങൾ മാത്രമായിരുന്നു.... അന്ന് അത് ചെയ്യാമായിരുന്നിട്ടും ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ ഇന്ന് സംഘടനകൾ ഉപേക്ഷിക്കലാണ് നല്ലത്....
@Ak.9752
@Ak.9752 10 ай бұрын
❤❤❤❤
@baith70
@baith70 10 ай бұрын
ഹദീസ് നിഷേധികൾ ഇപ്പോൾ ഖുർആൻ നിഷേധികളായി " സംഗീതം ഇവർ ഹലാലാക്കി... വേദം നൽകപ്പെട്ട ജൂതൻമാർ എങ്ങനെയാണോ പിഴച്ച് പോയത് അത് പോലെ മടവൂരികൾ ഖുർആൻ നിഷേധത്തിലൂടെ പിഴച്ച് പോയിരിക്കുന്നു, മടവൂരികൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ ഹലാലിനെ ഹറാമാക്കുകയും, ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്നു. ജമാഅത്ത് ഇസ്ലാമിയേക്കാൾ ഒരു പടി മുന്നിൽ ഇവർ വഴിപിഴച്ച് പോയിരിക്കുന്നു.
@Mkmon-e7e
@Mkmon-e7e 10 ай бұрын
നിങ്ങളെക്കുറിച്ചും നിങ്ങളുടെ കൂടെയുള്ളവരെ കുറിച്ചും വിസ്ഡം വിഭാഗത്തിൻറെ ജിന്ന് വാദം ജിന്നുകളോട് ഉള്ള ഭൗതികമായ സഹായ തേട്ടം ശിർക്കല്ല അത് പ്രാർത്ഥനയല്ല എന്ന ഇസ്ലാമിക വിരുദ്ധ ശിർക്കൻ വാദം നിങ്ങളും മൗനാനുവാദം പോലെ അംഗീകരിക്കുന്നു എന്നാണ് പൊതുജനം ഉദ്ധരിക്കുന്നത് ജിന്ന് വിവാദവുമായി ബന്ധപ്പെട്ട ജിന്നിനോടുള്ള സഹായതേട്ടം ശിർക്കല്ല എന്ന വാദം നിലപാട് സമൂഹത്തിന് തുറന്നുപറയുക അല്ലെങ്കിൽ അത് ശിർക്കാണെന്ന് സമൂഹത്തെ ഉൽബോധിപ്പിച്ചു തുറന്നു പറയൂ
@ansaripm558
@ansaripm558 10 ай бұрын
പ്രിയ സഹോദരൻ മുഹി സിൻ ഇന്ത്യ മുസ്ലിംങ്ങൾ - മറ്റ് വലിയ പ്രശ്നങ്ങൾ കൈയ്യ് കാര്യ ചെയ്യുവാനുണ്ട് അതിന്റെ ഇടയിൽ താങ്കൾ നമ്മുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന കാര്യക്കളിൽ നിന്നും തത്ക്കാലം മാറി നിൽക്കണം സഹോദര സ്നഹത്തോടെ ഉപദേശിക്കുന്നു
@AJZAmazing
@AJZAmazing 10 ай бұрын
വ അലൈക്കും മുസ്സലാം. ജിന്നുകളുടെ കാര്യം എന്താണ് എന്ന് എനിക്കറിയില്ല. മർക്കസ് knm widsom മുജാഹിദ് ഏതായാലും. മക്ക ഇമാം എന്നാണ് വിശ്വസിക്കുന്നത്. അത് ഒന്നു പറഞ്ഞുതരണം. ഖുർആനിൽ ജിന്ന് പിശാച് എന്നിവ ഉണ്ട് സൂറത്തും ഉണ്ട് നാസിലും പറയുന്നുണ്ട്. പക്ഷേ അത് നമ്മളെ ആക്രമിച്ചാലും. എന്തായാലും നമുക്ക് രക്ഷ തേടുന്നത് അല്ലാഹുവിനോട് അല്ലേ. അത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ മതി നിങ്ങൾ ഇതിനുവേണ്ടി ഇവരോട് അടി കൂടേണ്ട. കാരണം ഇബിലീസ് തൻറെ വഴിക്ക് ആളെ കുട്ടൻ തൻറെ ഹിസ്റ്ററിയും തന്റെ കൂടെപ്പിറപ്പുകളെയും നമുക്ക് സഹായിക്കാൻ വരും അള്ളാനെ മറക്കാൻ വേണ്ടി. കാരണം
@ashrafpayyanakkal7606
@ashrafpayyanakkal7606 5 ай бұрын
1:43 അല്ലാഹു ഉദ്ദേശിച്ചാൽ അല്ലേ ജിന്നുകളുടെ ഭാഗത്തുനിന്നായാലും മനുഷ്യരുടെ ഭാഗത്തു നിന്നായാലും ഹൈറും ഷെറും ഉണ്ടാവുകയുള്ളൂ പിന്നെന്താ പ്രശ്നം
@muhammediqbalvp3899
@muhammediqbalvp3899 10 ай бұрын
താൻ മാത്രം വിവരമുള്ളവനും മറ്റുള്ളവർ ഒന്നിനും കൊള്ളാത്തവരും എന്ന രീതിയിലുള്ള അവതരണ ശൈലി മുഹ്‌സിൻ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
@Askkasd
@Askkasd 10 ай бұрын
Ingl full nalla reethil kelki
@faminfavas
@faminfavas 10 ай бұрын
അങ്ങനെ ഒന്നും ഇതിൽ ഇല്ല. ഉള്ളത് ഉള്ളതുപോലെ പറയുന്നു
@ToHimWeWillBeReturned
@ToHimWeWillBeReturned 10 ай бұрын
Satyam thedunna reethiyil kettal oru budhimuttum kaanilla. Ith shaktamaaya oru takeeth aanu. Quranine thonniya pole tarjima cheyyunnavar iruttil aanu. Athinaan nammal Mufassireengalude vaakkukal edukkunnath.
@MIKEY-pq4dh
@MIKEY-pq4dh 10 ай бұрын
ശക്തമായി പ്രതികരിക്കേണ്ട വിഷയം ആണ് ഇത്. സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ. അസൂയ വേണ്ടതില്ല.
@AMKK71
@AMKK71 10 ай бұрын
@muhammediqbalvp3899 ആരും കൊള്ളാത്തവരല്ല. ആരും സ്വന്തം നിലയിൽ യുക്‌തിക്കും ബുദ്ധിക്കും അനുസരിച്ച്‌ പറയാതിരുന്നാൽ മതി . പ്രമാണത്തിനു മുൻപിൽ യുക്തിയും ബുദ്ധിയും മാറ്റിവെച്ചാൽ എല്ലാ തർക്കവും തീരും .
@muhammedashraf5299
@muhammedashraf5299 10 ай бұрын
എന്തോക്കെയോ പറഞ്ഞു ഒപ്പിക്കുന്നു. കഷ്ട്ടം!!!
@abdulrahmanfarooqi2293
@abdulrahmanfarooqi2293 10 ай бұрын
namaskarikkan nilkumbol avan 'wakada, wakada' ennu paranju varun. Itu thallano? nabi marku vare shaithan asughangal varuthi- ille? Adam nabiye vazhi thettichathupole nammaleyum avan vazhi thettikkan kathirikkunnu- ithum thallumo? jazakallah khair ya shaikh. Ithokke angekarichal pinnokka-makumennano Ali Madani sahibum kootarum vicharikkunne!!!
@jimshadvp6252
@jimshadvp6252 10 ай бұрын
06:14 അള്ളാന്റെ പരീക്ഷണത്തെ സിഹ്ർ എന്ന് പറയുമോ...
@clearthings9282
@clearthings9282 10 ай бұрын
Athu elkkunnavanaanu pareekshanam, cheyyunnavanu narakavum....🤲🤲🤲🤲
@hakeemmp560
@hakeemmp560 10 ай бұрын
അല്ലാഹുവിൻ്റെ പരീക്ഷണം പല സബബുകളിലൂടെയും വരും എല്ലാം നടക്കുന്നത് അല്ലാഹുവിൻ്റെ ഇദ്ന് (ഖളാ) ഒന്ന് കൊണ്ട് മാത്രം
@hameedkavuthi
@hameedkavuthi 10 ай бұрын
Jinn is only a figment of imagination
@junaidbasheer1803
@junaidbasheer1803 10 ай бұрын
الله مستعان
@parkyn6709
@parkyn6709 10 ай бұрын
Brother dont waste your time, I have been going through this matter last 15 years. Markasddawa ultimately a self assessment committee..its pity that some youth think they are, rational and realistic. Ultimately they are new mutsaliya leadership...
@racex_motorsports
@racex_motorsports 10 ай бұрын
എനിക്ക് ഒരു പോയിൻ്റ് മനസ്സിലാക്കാൻ സാധിച്ചു. ധീനിൽ പണിയെടുക്കൂ, മറ്റെല്ലാം അവസനിക്കാനുള്ളതാണ്.
@nevergiveupmygoal
@nevergiveupmygoal 10 ай бұрын
ഔലിയാക്കളെ വിളിച്ച് പ്രാർത്ഥിച്ചാൽ ശിർക്ക് എന്നാൽ ജിന്നിനെ വിളിച്ച് പ്രാർത്ഥിച്ചാൽ ശിർക്കല്ല😂
@muhammedsahal9840
@muhammedsahal9840 10 ай бұрын
Ee video yil evdeya vilich prarthikan paranjath
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН