മലബാർ കലാപം വർഗീയ ലഹള...വാരിയം കുന്നന്റെ ഞെട്ടിക്കുന്ന ചരിത്രം | vaariyamkunnan

  Рет қаралды 39,198

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 334
@georgejose5933
@georgejose5933 2 күн бұрын
അഭിനന്ദനങ്ങൾ പണിക്കർ & മനുജ🎉
@baburaj592
@baburaj592 2 күн бұрын
ഇതു വീണ്ടും ജനങ്ങളിലേക്ക് എത്തിക്കണം..... ഹിന്ദുക്കൾ ഉണരട്ടെ ✝️
@User-w2t4e
@User-w2t4e Күн бұрын
Evidae 🤣😂 Kerala. Will. Never change
@unnikrishnannair5098
@unnikrishnannair5098 13 сағат бұрын
കേരള ഹിന്ദുക്കൾ ക്ഷണ്ടൻ മാരുടെ ഒരു സമൂഹം ആണ് ഉണർന്നിട് എന്ത് കാര്യം
@pkthampi9121
@pkthampi9121 6 сағат бұрын
😊😊😮
@shanmughanm.r.8308
@shanmughanm.r.8308 Күн бұрын
പുതു തലമുറയ്ക്ക് സത്യം അറിയാൻ, മനോഹരമായ ചർച്ച. താങ്ക്സ് പണിക്കരേ ❤
@user_use838
@user_use838 2 күн бұрын
ഈ ചരിത്ര സത്യം ചങ്കുറപ്പോടെ സിനിമയക്കിയ " പുഴ മുതൽ പുഴ വരെ " അലി അക്ബർ രാമ സിംഹൻ കൊടുക്കണം ആയിരം ലൈക്കുകൾ❤❤❤
@ashajoseph9199
@ashajoseph9199 2 күн бұрын
ടിപ്പു സുൽത്താൻ്റെ ആക്രമണവും , മാപ്പിള ലഹളയും കേരള ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് കാഫിർ വംശഹത്യ ആയിരുന്നു. രണ്ടിനെയും പ്രതിരോധിച്ച് പിടിച്ച് നിന്ന മലബാറിലെ ഹിന്ദു, ക്രിസ്ത്യൻ സഹോദരങ്ങളുടെ ധീരത ആണ് ചരിത്രപാഠപുസ്തകങ്ങളിൽ പഠിപ്പിക്കേണ്ടത്. അതിനു പകരം അക്രമിയെ ഹീറോ ആക്കുന്ന വക്രീകരിച്ച പാഠഭാഗങ്ങൾ ഒഴിവാക്കാൻ ആളുകൾ ശബ്ദമുയർത്തണം
@കാളിദാസ്.123
@കാളിദാസ്.123 2 күн бұрын
ഇവിടെ ആരും പറയാത്ത ഒരു കാര്യം ഉണ്ട്‌.. ആ ക്രൂരത മൊത്തം അനുഭവിച്ച ഹിന്ദു ക്രിസ്ത്യാനികൾ ആണ് ഇന്നുള്ള മലബാർ മുസ്ലിങ്ങളുടെ പൂർവികർ
@nikhilpurushothaman5540
@nikhilpurushothaman5540 Күн бұрын
True
@vinodmp7717
@vinodmp7717 Күн бұрын
ടിപ്പു കിലാഫത്തോ മതം മാറ്റമോ അല്ല വെറും കൊള്ളയടി മാത്രമാണ്
@PRAKASH-cm1vo
@PRAKASH-cm1vo Күн бұрын
വാസ്തവം 👍
@gangadharanaa5935
@gangadharanaa5935 Күн бұрын
തീർച്ചയായും അങ്ങനെ ഉള്ള കാപാലിക്കന്മാർക്കെതിരെ ശബ്ദമുയർത്തണം
@supriyarani6411
@supriyarani6411 2 күн бұрын
ചരിത്രത്തെ വളച്ചൊടിക്കുന്നവർക്കെതിരെ കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇതുപോലെയുള്ള ചർച്ചകൾ വളരെ പ്രധാപ്പെട്ട കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ശ്രീജിത്ത്‌ പണിക്കരെപ്പോലെ അറിവും ആർജ്ജവവും ഉള്ളവർ മുന്നോട്ട് വരിക തന്നെ വേണം 👍👍
@premanandank8825
@premanandank8825 2 күн бұрын
വളരെ സതൃസന്ദമായ വിവരണം....👍
@sindhukp9498
@sindhukp9498 2 күн бұрын
എൻ്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഈ കഥകൾ.. മുത്തശ്ശിയുടെ അമ്മക്ക് 17 വയസ്സുണ്ടായിരുന്നപ്പോൾ നടന്ന സംഭവമാണിത് ഗർഭിണികളുടെ വയർ കീറി കുഞ്ഞിനെ പുറത്തെടുത്ത് കൊല്ലുന്നതും, ജീവനോടെ പുരുഷൻമാരുടെ ശരീരത്തിലെ തോൽ പൊളിച്ചെടുക്കുന്നതും കഴുത്തറുത്ത് കൊല്ലുന്നതും തുടങ്ങി കുറേ കാര്യങ്ങൾ ... മുത്തശ്ശിയുടെ അമ്മ പേടിച്ച് ജീവനും കൊണ്ട് അടുത്തുള്ള നല്ലവരായ മുസ്ലീമിൻ്റെ വീട്ടിൽ ഓടിക്കയറിയതും അവർ അവരുടെ ഡ്രസ്സ് കൊടുത്ത് മുസ്ലിമിനെ പോലെ വേഷം കെട്ടിച്ചതും , കലാപകാരിൾ ഓരോ വീടും കയറിയിറങ്ങി തിരഞ്ഞ് പോയി കഴിഞ്ഞപ്പോൾ വേഷം മാറി സ്വന്തം വീട്ടിൽ പോയതും എല്ലാം....!!😢😢😢 ഒന്നുകിൽ മതം മാറുക അല്ലെങ്കിൽ മരിക്കുക...! ഇതായിരുന്നു അന്ന് നടന്നത്. വളരെ ഹീനമായ വിധത്തിലായിരുന്നു കൊന്നിരുന്നത്
@Tingtong-f1t
@Tingtong-f1t 2 күн бұрын
ഓർക്കാൻ വയ്യ. ഞാനും കേട്ടിട്ടുണ്ട് ഈ കാര്യങ്ങൾ.
@Lambodharan.McNair
@Lambodharan.McNair 2 күн бұрын
​@@Tingtong-f1t ഞാനും വീട്ടുകാരും ഒരു mobile ഷോപ്പ് ല് പോയപ്പോ അവിടെ ഭൂരിഭാഗം സ്ത്രീകളും മുഖം മറച്ച് നിൽക്കുന്നു, എന്റെ അമ്മയെ അവർ വല്ലാത്ത രീതിയിൽ നോക്കുന്നത് ഇടയ്ക്ക് ശ്രദ്ധയിൽ പെട്ടപ്പോ ഞാൻ അങ്ങോട്ട് തിരിച്ചും തുറിച്ച് നോക്കി അവരെ പോലെത്തന്നെ പരസ്പരം രഹസ്യം പറഞ്ഞ് ചിരിക്കുന്ന അതെ പരിപാടി തിരിച്ച് ചെയ്തു അപ്പോ കഴപ്പ് അങ്ങ് മാറി എന്നിരുന്നാലും നമ്മുടെ കേരളം ഇത്രയും പോയി എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്
@gsreekumar719
@gsreekumar719 2 күн бұрын
എന്നിട്ട് ഗർഭിണിയുടെ വയർ പിളർന്ന ഇല്ലാ കഥ ഗുജറാത്തിൽ നടന്നു എന്ന് കൂവികൊണ്ട് നടക്കുന്നു....
@rajanpk3941
@rajanpk3941 2 күн бұрын
O my god
@arstudio3454
@arstudio3454 Күн бұрын
നല്ലവരായ, മുസ്ലിം, അന്നും, ഉണ്ട്, ഇന്നും, ഉണ്ട്, ചിലർ, കാരണം, നല്ല വർ, കൂടി,പഴി, കേൾക്കുന്നു
@RajanRajanmadhavanpillai
@RajanRajanmadhavanpillai 16 сағат бұрын
മേത്തന്മാർക്ക് മറ്റുള്ള മദസ്തരോട് അസഹിഷ്ണുതയാണ് ഇത് ഇവരെ മത ഭ്രാഞന്മാരാക്കി തീവ്രവാദികളാക്കി ഇന്ന് ഇതാണ് ലോകത്ത് നാം കാണുന്നത് തന്നെ♥️♥️♥️♥️
@piclight3031
@piclight3031 2 күн бұрын
കോമൺ സെൻസ് ഉള്ള എല്ലാ മനുഷ്യനും അറിയാം മലബാർ ലഹള വർഗ്ഗീയ ലഹള ആയിരുന്നു എന്നത്
@purushothamankani3655
@purushothamankani3655 Күн бұрын
അതിനെ സ്വാതന്ത്ര്യ സമരമാക്കിത്തീർത്ത് പെൻഷനും വാങ്ങീട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് 😊
@unni.m1959
@unni.m1959 Күн бұрын
You are indirectly talking about maybe, at max 10-15% of malayalis. 😆
@hariksadimaly8925
@hariksadimaly8925 2 күн бұрын
ശ്രീജിത്ത് പണിക്കർ🔥🔥🔥
@skjkv2429
@skjkv2429 2 күн бұрын
ഞമ്മൻ്റെ ചമാധാനവും പിന്നെ ആറാം നൂറ്റാണ്ടും ഇല്ലാതെ എന്ത് പരിപാടി ...................Mr SREEJITH ❤❤❤❤❤❤
@kalkki9789
@kalkki9789 2 күн бұрын
All India Muslim league സമരം നടത്തിയത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരുന്നില്ല, മുസ്ലിങ്ങൾക്ക് മാത്രമായി ഒരു രാജ്യത്തിന് വേണ്ടിയായിരുന്നു.
@sunithaa.n.5028
@sunithaa.n.5028 2 күн бұрын
അവർക്ക് 2 മാത്രം സ്പെഷ്യൽ 2 കിട്ടിയല്ലോ,ബംഗ്ലാദേശും പാകിസ്ഥാനും. ബാക്കി വരുന്ന ഷരീയത് പാലിക്കാത്തവർക്ക് വേണ്ടി മതേതര ജനാധിപത്യ ഇന്ത്യയും.
@ExcitedDove-gl6vw
@ExcitedDove-gl6vw 2 күн бұрын
Valare sathyam....
@archanavinod1
@archanavinod1 2 күн бұрын
അതെ... രാജ്യസ്നേഹികളായ മുസ്ലീംങ്ങൾ അപ്പോൾ കോൺഗ്രസിന്റെ കൂടെയാണ് അണി നിരന്നിരുന്നത് .... അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാൻ അബ്ദുൾ ഖാഫർ ഖാൻ, മൗലാനാ അബുൽ കലാം ആസാദ്,ആസഫ് അലി, വക്കം മജീദ് തുടങ്ങിയ നേതാക്കളെയാണ് നമ്മൾ ആദരിക്കേണ്ടത്....❤
@purushothamankvpurushotham263
@purushothamankvpurushotham263 2 күн бұрын
മൗലാനാഅബ്ദുള്‍കലാം സൗദി പൗരന്‍ ആയിരുന്നു വിദ്യാഅഭ്യാസമന്തി​@@archanavinod1
@Lambodharan.McNair
@Lambodharan.McNair 2 күн бұрын
@@sunithaa.n.5028 മുഖം മുഴുവൻ മറക്കുന്നത് നിരോധിക്കണം ..ഈ വസ്ത്ര ധാരണം കുറ്റവാളികൾ മുതെലെടുക്കുന്നു .
@sasikumarbalan1352
@sasikumarbalan1352 2 күн бұрын
ബി.മാധവൻനായർ എഴുതിയ മലബാർ കലാപം എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ ശ്രമിക്കണം.മലബാർ കലാപം യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് അന്നത്തെ കെപിസിസി സെക്രട്ടറി പറയുന്നത് മലയാളികൾ മനസ്സിലാക്കണം.
@vijayammapr4907
@vijayammapr4907 2 күн бұрын
അത് ഇപ്പോഴും മാതൃഭൂമി ബുക്സിൽ വിൽപ്പന നടത്തുന്നുണ്ട്. പഴയതിൽ നിന്നു എന്തൊക്കെയൊ മാറ്റം വരുത്തിയിട്ടുണ്ട്
@projectmanagementprofessional
@projectmanagementprofessional 2 күн бұрын
Kumaranashan paranjittundu ee quranolikal unde athikramam.
@sasikumarbalan1352
@sasikumarbalan1352 Күн бұрын
@@vijayammapr4907 അങ്ങനെ മാറ്റം നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അതിനെതിരെ ഹിന്ദുത്വ സംഘടനകൾ കോടതിയെ സമീപിക്കണം.പകർപ്പവകാശ നിയമം അനുവദിക്കുന്നെങ്കിൽ യാതൊരു മാറ്റവുമല്ലാത പുനഃപ്രസിദ്ധീകരിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയും വേണം.
@ravanraja8079
@ravanraja8079 Күн бұрын
K Madhavan Nair
@Lambodharan.McNair
@Lambodharan.McNair 2 күн бұрын
ബുർഖ ധരിച്ച് കുറ്റം ചെയ്യുന്നവരെ കണ്ടു പിടിക്കാൻ ക്യാമറ കണ്ണുകൾക്ക് സാധിക്കില്ല. അതുകൊണ്ട് മുഖം മറച്ചു കൊണ്ടുള്ള ബുർഖ ഉപയോഗം നിത്തലാക്കേണ്ടത് രാജ്യത്തിൻ്റെ സുരക്ഷക്ക് നല്ലതാണ്❤
@sajikumar7918
@sajikumar7918 2 күн бұрын
ചിരിച്ചു തള്ളേണ്ടതല്ല.കരഞ്ഞു കൊണ്ട് കരുതി ഇരിക്കേണ്ടതാണ്
@remavasudevan3719
@remavasudevan3719 Күн бұрын
😢
@unnikrishnannair5098
@unnikrishnannair5098 13 сағат бұрын
ആര്?
@manucalicut2325
@manucalicut2325 2 күн бұрын
ഒരു തീവ്രവാദിയെ കുളിപ്പിച്ച് എടുക്കാ എന്നിട്ടു മഹാൻ ആക്കാൻ ശ്രമിക്കാ
@ceeyem7482
@ceeyem7482 Күн бұрын
അങ്ങനെ ഉള്ള... ഒരുത്തൻ... തന്നെ.... അല്ലേ........ ഇപ്പോഴും..... ഇവരുടെ..... മാനവരിൽ...മഹോന്നതൻ....???? 👺👺👺👺👺👺👺👺👺👺👺
@somanadhankallayil3588
@somanadhankallayil3588 2 күн бұрын
Thank you Shri Sreejith for the detailed information. You did marvelous job.
@balakrishnanm5535
@balakrishnanm5535 Күн бұрын
ശ്രീജിത്ത്‌ പണിക്കർ നല്ല വിവരണം 👍👍👍
@rejeeshkumar7923
@rejeeshkumar7923 12 сағат бұрын
സത്യം പറഞ്ഞാൽ പൃഥ്വിരാജിന് നന്ദി പറയണം👏🤣.... അങ്ങേര് ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞത് കൊണ്ട് ... 1921 ലെ വർഗീയ കലാപം ഇപ്പൊ നാട്ടുകാർക്കു മൊത്തം മനസിലായി😌... എത്ര ചർച്ചകൾ അതിനു ശേഷം കണ്ടു എത്രയോ കാര്യങ്ങൾ പുതുതായി അറിയാൻ കഴിഞ്ഞു...🤷‍♂
@premachandran5391
@premachandran5391 2 күн бұрын
അയ്യോ അങ്ങനെ പറയല്ലേ!വാരിയൻ കുഞ്ഞൻ കർഷക സമരം ചെയ്ത വെറും കുന്നൻ ആണേ 😂
@ammoosefoods2525
@ammoosefoods2525 2 күн бұрын
ഈ വിഷയത്തെ മഹാകവി കുമാരനാശാൻ തൻ്റെ ദുരവസ്ഥ എന്ന കാവ്യത്തിൽ വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്
@padminiem3818
@padminiem3818 9 сағат бұрын
കുമാരനാശാൻ്റെ മരണവും അതുകൊണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.
@krisharon946
@krisharon946 2 күн бұрын
So much clarity Sreejith has❤
@ramachandranstarstudio6245
@ramachandranstarstudio6245 2 күн бұрын
അഭിനന്ദനങ്ങൾ ശ്രീ 👍
@bijugeorge3707
@bijugeorge3707 2 күн бұрын
അന്ന് മലബാർ കളക്ടർ ആയിരുന്ന വില്യം ലോകന്റെ മലബാർ മാന്വൽ വായിച്ചു നോക്കു. വർഷം മാസം തിയതി സമയം ഉൾപ്പടെ എല്ലാം വളരെ കൃത്യ മായി രേഖപെടുത്തിയിരിക്കുന്നു. ഒരു കഥ യും കേൾക്കേണ്ട, ഇന്നത്തെ FIR രജിസ്റ്റർ പോലെ എല്ലാ സംഭവങ്ങളും കൃത്യമായി രേഖപെടുത്തിയിരിക്കുന്നു. നമ്മൾ അത്തരം രേഖകൾ വായിച്ചു നോക്കിയാൽ മാത്രം മതി
@purushothamankvpurushotham263
@purushothamankvpurushotham263 2 күн бұрын
ലോഗന്‍
@ShanmughadasK-bn1yi
@ShanmughadasK-bn1yi 2 сағат бұрын
വില്യം ലോ ഗ് ൻ അന്ന് മലബർ കളക്ടർ അല്ല
@ManojManoj-ft5qn
@ManojManoj-ft5qn Күн бұрын
സത്യം,,,, ഇതിനെ ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല,,,, ഇന്നും ഇതിന്റെ മുസ്‌ലിം ലഹള ആയിരുന്നു ഹിന്ദു കുടുംബം,, അവരുടെ കൂടെ അവർക്ക് സംരക്ഷണം കൊടുത്ത് ജീവൻ രക്ഷിച്ച മുസ്ലിം കുടുംബങ്ങളും ഇന്ന് അവരുടെ തലമുറ ബാക്കി നിൽക്കുന്നു,,,, ഏതായാലും നന്ദി പണിക്കർ
@krishnakumarim1640
@krishnakumarim1640 2 күн бұрын
പറ്റുമെങ്കിൽ പുഴ മുതൽ....ഒന്നുകൂടി റിലീസ് ചെയ്യണം... With അഡ്വേട്ടസ്‌മെന്റ്
@krishnakumarim1640
@krishnakumarim1640 Күн бұрын
Respect തോന്നിയ ഒരു Congress leader ആയിരുന്നു K Sudhakaran. But, eppo ഇയാൾ പറയുന്നത് കേട്ടാൽ, കള്ളൻ സുധാകരൻ എന്ന പേരാണ് ചേരുന്നത് എന്നു തോന്നുന്നു
@താലിബാൻ
@താലിബാൻ 2 күн бұрын
തല വെട്ടികൾക്ക് സ്വാതന്ത്ര്യപെൻഷൻ കൊടുത്തു കോൺഗ്രസ്സ് +ലീഗ്
@gdp8489
@gdp8489 10 сағат бұрын
😮😮😮😮
@DharmapalanPanakkal-y6s
@DharmapalanPanakkal-y6s 2 күн бұрын
Big salute panickerji
@akpakp369
@akpakp369 2 күн бұрын
B. R. Ambedkar, in his book Pakistan or the Partition of India ,[58] wrote on the rebellion:[59] The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. All over Southern India, a wave of horrified feeling had spread among the Hindus of every shade of opinion, which was intensified when certain Khilafat leaders were so misguided as to pass resolutions of congratulations to the Moplas on the brave fight they were conducting for the sake of religion". Any person could have said that this was too heavy a price for Hindu-Muslim unity. But Mr. Gandhi was so much obsessed by the necessity of establishing Hindu-Muslim unity that he was prepared to make light of the doings of the Moplas and the Khilafats who were congratulating them. He spoke of the Mappilas as the "brave God-fearing Moplahs who were fighting for what they consider as religion and in a manner which they consider as religious ".🤗🤗
@ManikandanMani-j1p
@ManikandanMani-j1p 2 күн бұрын
താങ്കൾക്ക അഭിനന്ദനങ്ങൾ
@MohandasMohandask-nt2gv
@MohandasMohandask-nt2gv 2 күн бұрын
വോട്ട് ബാങ്ക് അനുകൂല മായി കിട്ടാൻ കേരളത്തിലെ കേന്ദ്രത്തിൽ സ്വാധീന മുള്ള നേതാക്കൾ സുഖിപ്പിച്ചു കൊടുത്തതാണ് ഈ സ്വാതന്ത്ര്യ സമര അനുകൂല്യങ്ങൾ.സത്യത്തിൽ ലഹളയിൽ നേതൃത്വം കൊടുത്തവർ ആരും തന്നെ അതിന് പെൻഷൻ ആവശ്യപ്പെട്ട് പോയി കാണില്ല. അതിന് ഒരു മസാല ഉണ്ടാക്കി അവരുടെ വോട്ട് നേടാൻ ഈ നേതാക്കൾ തന്നെ വഴി ഒരുക്കി കൊടുത്തതാണ്. മകൻ ചത്താലും വേണ്ടില്ല മരു മകൾ ഉഴലണം എന്ന തത്വം..ആർക്കും നഷ്ടപ്പെടാൻ ഒന്നുമില്ല കുറ ച്ചു വോട്ട് എങ്ങനെ എങ്കിലും ഒപ്പിക്കണം....
@purushothamankani3655
@purushothamankani3655 Күн бұрын
അക്കാര്യത്തിൽ ldf udf ഒട്ടും പിന്നിലല്ല.. തമ്മിൽ മത്സരമല്ലേ 😊
@unnikrishnannair5098
@unnikrishnannair5098 13 сағат бұрын
രണ്ടും കൂട്ടി കൊടുപ്പ് കാരുടെ പാർട്ടി ആണ്
@harris566
@harris566 Күн бұрын
ടിപ്പുവിന്റെ ഇരകൾ , വീണ്ടും 1921 ൽ വേട്ടക്കാർ ആയി. 1921 ലെ ഇരകൾ വീണ്ടും മാറാടിൽ വേട്ടക്കാർ ആയി.
@downer143
@downer143 2 күн бұрын
Manuja sundari. Observations of Sreejith on Malabar rebellion is absolutely true to the facts. M.K. Gandhi refused to condemn the atrocities committed on Hindus and Christians during Malabar riots. In fact, Muslims were participating in the anti-British freedom movement expecting a reinstatement of Muslim rule in India. When they realised that the country was going to be a secular democracy they demanded a partition of the nation to prevent a Hindu dominated government coming to power through elections.
@AnilKumar-xm2lh
@AnilKumar-xm2lh 2 күн бұрын
ജനങ്ങൾ അറിയട്ടെ
@ACHUTHANKP-r5s
@ACHUTHANKP-r5s 2 күн бұрын
🇮🇳🙏 Sathyam sathyamayi visadamayi vivaricha srijith panicker Abhinandananghal Big Salute 🙏🇮🇳
@diagoras615
@diagoras615 23 сағат бұрын
Malabar കലാപത്തെ കുറിച്ച് ഉള്ള വിവരങ്ങൾ സമൂഹത്തിൽ എത്തിച്ചതിനു നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങൾ
@PrakashVava-x5q
@PrakashVava-x5q 2 күн бұрын
ചരിത്രയഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അസത്യങ്ങൾ പുതുതലമുറയെ പറഞ്ഞു പഠിപ്പിച്ച ഇവിടത്തെ രാഷ്ട്രീയക്കാരെ ഇതുപോലെ ചെയ്യണം. വേദന അവരും അറിയട്ടെ. വാൾമുനയിലൂടെ മാത്രം പ്രചരിപ്പിച്ച ഈ മതം ഇന്ന് ബോംബിലൂടെ നശിച്ചുകൊണ്ടിരിക്കുന്നു. അള്ളാഹു കരുതിവച്ച അനിവാര്യമായ കാര്യം 🙏
@vincentchacko7276
@vincentchacko7276 Күн бұрын
വാരീയം കുന്നൻ വർഗ്ഗീയ വാദി. മതം മാറ്റലായിരുന്നു അയാളുടെ പണി.
@SmilingAirboat-jp5vy
@SmilingAirboat-jp5vy 2 күн бұрын
ചരിത്രം പൂണ്ടു കിടക്കുന്ന ഒരു നിധി ആണ് അത് ശുദ്ധികരിച്ച എടുക്കാൻ ത്യാഗം വേണം
@krishnank6249
@krishnank6249 2 күн бұрын
തുവ്വൂർ കിണറ്റിൽ പൂണ്ടു കിടക്കുന്നത് അല്ലേ
@rassik142
@rassik142 2 күн бұрын
Chanku vettiya charithram... allathentha ullathu ?
@Lambodharan.McNair
@Lambodharan.McNair 2 күн бұрын
@@rassik142 ഒറ്റപ്പാലം റൂട്ടിൽ പോകുന്ന ബസ് എന്റെ വീട് ഇതിനിടയിലുള്ള കൂനത്തറ എന്നാ സ്ഥലത്തു.. ഞങ്ങളുടെ വീടിന്റെ അടുത്ത് സ്ത്രീകളുടെ ഇന്നേഴ്സ് ഉണ്ടാക്കുന്ന കമ്പനി ഉണ്ട് അതിൽ ജോലി ചെയ്യുന്ന ചേച്ചി ബസിലുണ്ട്. ഈ ചേച്ചിയുടെ ബാക്കിലായി ഇതു പോലെ ഡ്രസ്സ്‌ ധരിച്ച 3 ആളുകൾ ഉണ്ടായിരുന്നു..സഥലമെത്തി ആളെറങ്ങി കഴുത്തിലുണ്ടായിരുന്ന 2 1/2 പവന്റെ മാല അവര്ക് നഷ്ടമായി.. പർദ്ദ ഇട്ടതു കൊണ്ട് ബസിലെ ക്യാമ്മറയിലും അവരെ മനസിലായില്ല.. മറ്റുള്ള ആൾകാർക്ക് ഇവരെ സൂക്ഷിക്കുക എന്ന് പറയാണെമെകിൽ മുഖം കാണണ്ടേ.. അന്ന് മുതൽ ഈ ഡ്രെസ്സിനോട്
@rameshsukumaran1218
@rameshsukumaran1218 2 күн бұрын
ശ്രീജിത്ത്‌ പണിക്കർ ❤️❤️
@Thankachan-v9v
@Thankachan-v9v 2 сағат бұрын
ഈ വാര്യന്കുന്നൻ ശരിക്കും മുഹമ്മദ്‌ ഞരമ്പ് രോഗിയായിരുന്ന പ്രവാചകന്റെ അനുയായിയെപോലെ ഒരു ആരാധകൻ മാത്രം 😀😀😀😀😀😀😀😀😀🙏
@Kumar-v7j
@Kumar-v7j Күн бұрын
സൂപ്പർ പണിയക്കർ ജി❤❤❤
@kannanbaiju-rp1dz
@kannanbaiju-rp1dz 2 күн бұрын
പണിക്കർക്ക് നന്ദി👍👍👍🌹
@sreedharanc2793
@sreedharanc2793 2 күн бұрын
താങ്ക്യൂ സാർ ❤❤ താങ്ക്യൂ മാഡം
@shibukn8857
@shibukn8857 2 күн бұрын
Great👍
@surendrankochukudiyil7343
@surendrankochukudiyil7343 2 күн бұрын
Big.salut .sreejith sr
@vsn2024
@vsn2024 2 күн бұрын
1921 ലെ ഹിന്ദു പത്രത്തിൽ ബോംബെയിലെ രണ്ട് മുസ്ലിം നേതാക്കൾ ലഹളയിൽ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഹിന്ദു ആർക്കൈവ്സിൽ കിട്ടും.
@vinug7406
@vinug7406 12 минут бұрын
യാഥാർഥ്യം തുറന്നു പറഞ്ഞന്തിനു നന്ദി both of u 🙏
@madhavgs
@madhavgs Күн бұрын
Good discussion 🎉today I heard another discussion on the same subject ,the participant was historian Manu and he was making things very clear - but the interviewer was found struggling to make Manu say , somehow that Variyamkunnan and his movement can be termed as freedom struggle by asking the same question over and over again ! Thanks to Manu and Thanks to Sreejith for making things clear
@hareeshjakisuprekp8992
@hareeshjakisuprekp8992 2 күн бұрын
💯💯💯🙏🙏🙏 രണ്ടു പേർക്കും👍👍👍
@GeorgeOommen-hb4tp
@GeorgeOommen-hb4tp 2 күн бұрын
Correct observation
@libinkl2906
@libinkl2906 Күн бұрын
വിളിച്ച മുദ്രാവാക്യം : ബോലോ തക്ബീർ അള്ളാഹു അക്ബർ
@shalumathew4677
@shalumathew4677 10 сағат бұрын
കൃത്യമായ നിരീക്ഷണം👏
@sureshcg5588
@sureshcg5588 2 күн бұрын
100 ശതമാനം സത്യമാണ് ഈ പറഞ്ഞ കാര്യങ്ങൾ
@dineshkalathil4668
@dineshkalathil4668 2 күн бұрын
The most saddening factor in this issue is not many influencial muslim politicians have not come forward to set the record straight on these shady charectors in their community. They always maintain a deafening mum on these subjects which is very frightening.
@sonyjoseph3980
@sonyjoseph3980 2 күн бұрын
Good 👍👍👍👍
@pradeepsk5898
@pradeepsk5898 2 күн бұрын
EMS ഇന്റെ ആത്മകഥയിൽ പറയുന്നുണ്ട്...... നാട് വിട്ടു പോകേണ്ടി വന്ന കാര്യം..... പിന്നെ മോഹൻദാസ് ഈ ലഹളയെ മൗനം കൊണ്ട് പിന്തുണച്ച ആളാണ്....
@RaveendranCn-f2t
@RaveendranCn-f2t Күн бұрын
മാനവരിൽ മഹാക്രൂരൻ വാരിയൻ കുണ്ണൻ😂
@KiranKumar-mk4jt
@KiranKumar-mk4jt 2 күн бұрын
Sir🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@padminiem3818
@padminiem3818 8 сағат бұрын
അമ്മ ഈ മാപ്പിളലഹളയെക്കുറിച്ച് കുട്ടിക്കാലത്ത് പറഞ്ഞതോർക്കുന്നു ഞാൻ മലപ്പുറത്ത് അധ്യാപികയായി ജോലി ചെയ്യുമ്പോൾ ഹിന്ദുസ്ത്രീകൾ കാതുകുത്തുന്നതുപോലെ തോടയിട്ട ഒഴിഞ്ഞ കാതുമായി ഒരു വല്യുമ്മയെ കണ്ടിരുന്നു കൂടെയുള്ള മുതിർന്ന ടീച്ചർ പറഞ്ഞു തന്നു അവർ മാപ്പിളലഹളക്കാലത്ത് മതം മാറിയതാണെന്ന് 'പാവം അവർക്ക് ടീച്ചർ കാണുമ്പോഴൊക്കെ പണം കൊടുക്കുമായിരുന്നു
@susheelarajan4877
@susheelarajan4877 Күн бұрын
Kumaran Asante duravastha vayichal allavarkkum manassilakum.
@gangadharanaa5935
@gangadharanaa5935 Күн бұрын
അതു പലതവണ വായിച്ചിട്ടുണ്ട്. കണ്ണുനീർ അറിയാതെ ഒഴുകിക്കൊണ്ടിരുന്നു. ആ ദുഷ്ടന്മാർ ഹിന്ദുക്കളോടും കുറെ ക്രിസ്ത്യാനികളോടും ചെയ്ത ക്രൂര കൃത്യം.,
@remavasudevan3719
@remavasudevan3719 Күн бұрын
അതുകൊണ്ടാണ് അവർ അവനെ കൊന്നത്
@sureshmenon1665
@sureshmenon1665 2 күн бұрын
ഖുർആൻ ഫോളോ ചെയ്യുന്ന , എല്ലാ മുസ്ലീം കളും വാരിയൻ കുന്നനേ പോലെയോ അതിൽ കൂടുതലോ, അപകടകാരികളാണെന്ന് ഇപ്പോൾ, വിവിധ രാജ്യങ്ങളിൽ, നടന്നു കൊണ്ടിരിക്കുന്ന സംഭവം വികസങ്ങളിൽ നിന്നും, പ്രെയതികരണങ്ങളിൽ നിന്നും വ്യക്തമാണ്. ജയ് ഹിന്ദ്. 🙏
@vikramannairvikramannair5128
@vikramannairvikramannair5128 2 күн бұрын
സത്യം
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 2 күн бұрын
Thank u sir
@VinodVikram-ir5kl
@VinodVikram-ir5kl 2 күн бұрын
👍👍👍👍
@pksanupramesh178
@pksanupramesh178 2 күн бұрын
4-1-25 വരിയം കുന്നു.. 😔
@lakshmimohan9626
@lakshmimohan9626 Күн бұрын
Sreejith 👌👌👌👌👌
@vijivck9019
@vijivck9019 2 күн бұрын
മലപ്പുറത്തെ മുസ്ലിം എല്ലാരും തിരിച്ചു ഹിന്ദുവിലേക്ക് വരണം
@swichingtec1982
@swichingtec1982 Күн бұрын
Eee monna kale hindu mathathinu avaasyam Illa
@ceeyem7482
@ceeyem7482 Күн бұрын
ലോകത്തിൽ..... ഹിന്ദുക്കൾക്ക്... അവകാശം ഉള്ള..... ഏക രാജ്യം...... ഇന്ത്യ......... മാത്രമാണ്.......!!!!!!!!!! ....... അങ്ങനെ വരുമ്പോൾ.... ഇന്ത്യാക്കാരെന്ന്.... പറഞ്ഞാൽ ഹിന്ദുക്കൾ... എന്നാണ്......!!!!!!!!! ...... പിന്നെ..... "വിദേശത്ത് " നിന്നും വന്ന........ കുറച്ചു..... മുസ്ലീങ്ങളും.... കൃസ്ത്യാനികളും ☪️☪️☪️☪️☪️ ✝️✝️✝️✝️✝️✝️
@Rajinair-w7w
@Rajinair-w7w Күн бұрын
Correct.. ഗർ വാപ്പസി ചെയ്യണം...
@remavasudevan3719
@remavasudevan3719 Күн бұрын
അതിന് നാം സാമൂതിരിയെ കുറ്റപ്പെടുത്തേണ്ടതുണ്ട്. കലാപത്തിനുശേഷം, നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ഹിന്ദുക്കളെ തിരിച്ചുവിളിക്കാൻ തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. മലബാറിലെ ഏറ്റവും മോശം രാജാക്കന്മാരിൽ ഒരാളാണ് അദ്ദേഹം
@akash-ss5oy
@akash-ss5oy 12 сағат бұрын
Mm nadannathuthanne avarellam perciayil ninnu vannavaraanu😂😂😂
@Saathan786
@Saathan786 12 сағат бұрын
Parama sathym...Njn um kettittundu...pakshe epozhum edhu pokki pidichu nilkkunna kore vaanagalum ndu
@Anilkumar-xc9rs
@Anilkumar-xc9rs 2 күн бұрын
Mannarkkad sidil okke kure varahangalk munpe vare kshethrangalil oru vigrahathinum kaiyum thalayum onnum undaayirunnilla. Pinnedu puna prathishta cheythaanu ippol kaanunna reethiyil aayathu.
@aniltom8635
@aniltom8635 Күн бұрын
First Islamic regime in Kerala 😊
@thehacknologist1692
@thehacknologist1692 Күн бұрын
സ്വർഗത്തിൽ നിന്നും കുഞ്ഞി ഖാദർ, മോനെ പണിക്കരെ മാനം കെടുത്തരുത് , പ്ലീസ്!😅
@MsSK-l1x
@MsSK-l1x Күн бұрын
സത്യം ഒരുനാൾ പുറത്തു വരും. അധികാരവും ധനവും കൈക്കരുത്തും കുറച്ചു കാലത്തേക്ക് സത്യത്തെ തമോകരിച്ചെന്നു വന്നേക്കാം. എന്നാൽ ഒരുനാൾ എല്ലാ പ്രതിലോമ ശക്തികളെയും നിഷ്പ്രഭമാക്കിക്കൊണ്ടു സത്യം ജയിക്കും. ഇസ്ലാമിക അധിനിവേശവും ഇന്ത്യയുടെ ഹൃദയവും സംസ്കാരവും തകർത്ത മുഗൾ ഭരണവുമൊക്കെ എത്ര വിദഗ്ധമായി വെള്ളപൂശി നമ്മെ പഠിപ്പിച്ചു, കള്ള ചരിത്രം ഉണ്ടാക്കി നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ സിലബസ്സിൽ ഉൾപ്പെടുത്തി ? എന്തെല്ലാം അനീതിയാണ് ഈ ഭരണാധികാരികൾ നടത്തിയത് ? കോൺഗ്രസ്സാണ് ഒന്നാം പ്രതി‌. മാപ്പിള ലഹളയെ വെള്ള പൂശാൻ എന്തെല്ലാം പ്രചാരണം നടത്തി ! സത്യത്തിൽ നമ്മെ ഈ ഭരണാധികാരികൾ വഞ്ചിക്കയായിരുന്നു. അന്ന് കൊലപ്പെട്ടുത്തിയ ഹൈന്നവ - കൈസ്തവ സഹോദരങ്ങൾ നിരവധിയാണ്. കഴുത്തിൽ കത്തിവെച്ചു ഭയപ്പെടുത്തി നിസ്സഹായ ബ്രമ്ഹണ കുടുംബങ്ങളെ മലബാറിൽ മതം മാറ്റിയിരിക്കുന്നു. ജിഹാദെന്ന് അന്ന് തന്നെ ഇതൊക്കെ വ്യക്തമാക്കിയിട്ടുണ്ട്‌. അക്രമിയും ക്രൂരനായ ടിപ്പുവിനെ എന്നും വെള്ള പൂശാൻ നടത്തുന്ന വിഫല ശ്രമങ്ങൾ എത്ര പരിഹാസ്യമായി ഇന്നും തുടരുന്നു. ! നാമൊക്കെ, സാക്ഷര കേരളം ലജ്ജിക്കണം !
@prasadkumar6430
@prasadkumar6430 Күн бұрын
കേരള ഇടതു വലതു മുന്നണികൾ അംഗീകരിക്കില്ല ബ്രോ
@LOKESHANK-rv2nn
@LOKESHANK-rv2nn 2 күн бұрын
പണിക്കർ 👍♥️
@sksatheesh6418
@sksatheesh6418 4 сағат бұрын
100%----Sreejith
@aneeshkrishnan9188
@aneeshkrishnan9188 2 күн бұрын
🔥🔥🔥👌🏻👌🏻
@bijusi9432
@bijusi9432 8 сағат бұрын
പണിക്കർ, മനുജ 👍👍👍👍👍👍👍
@lalala-zd3vg
@lalala-zd3vg Күн бұрын
❤❤❤good true
@kkprasannan
@kkprasannan 2 күн бұрын
The real topic discusion!
@ravindrankk8491
@ravindrankk8491 2 күн бұрын
❤❤❤
@crusaderrulez
@crusaderrulez 2 күн бұрын
Israelill hamas nadathiya model swadantara samaram..
@Apput-un2fv
@Apput-un2fv 2 күн бұрын
👌🏾
@omanakuttannair9474
@omanakuttannair9474 Күн бұрын
👌👌👌
@amalps-zd9bx
@amalps-zd9bx 2 күн бұрын
🙏🙏🙏🙏👌👌👌👌❤❤❤സർ
@Sൽ-2
@Sൽ-2 2 күн бұрын
അതുകൊണ്ടല്ലേ നമ്മുടെ മുഹ്യൻ തൻ്റെ മാതൃകാ പുരുഷനാക്കിയത്
@jacobpabraham9939
@jacobpabraham9939 2 күн бұрын
So chritians going away from congress. Because congress only moto is to vote. Totally christisns leaving off congress.
@Thankachan-v9v
@Thankachan-v9v 2 сағат бұрын
ഈ വാര്യൻ കുന്ന് ഞമ്മളുടെ അൻവറിന്റെ ബാപ്പയായിരുന്നു പിന്നെ പലരുടെയും ബാപ്പയായി ഇതാണ് സത്യം 😀😀😀😀😀🙏
@bsvy9658
@bsvy9658 Күн бұрын
Good one ❤😂
@Thameenz
@Thameenz Күн бұрын
Ella kollavum nammal ee divasam aajaroklanam as black day.
@UnniKrishnan-rj3bw
@UnniKrishnan-rj3bw 9 сағат бұрын
ശരിയാണ്
@rejikumar2122
@rejikumar2122 2 сағат бұрын
പണിക്കർ പുതിയ തലമുറയിലെ അറിവിന്റെ ഭാണ്ഡാ കാരം❤
@bennyjohn321
@bennyjohn321 2 күн бұрын
👍
@bennyjohn321
@bennyjohn321 2 күн бұрын
😂
@karunakaranmv1271
@karunakaranmv1271 2 күн бұрын
Malabar lahala is designed and acted by wariyam kunnen for establishing a separate Muslim country of Malabar including Midle kerala.
@sineshsebastian1377
@sineshsebastian1377 2 күн бұрын
😮
@sajicheriansaji9957
@sajicheriansaji9957 2 күн бұрын
Muriyanmaarude oru kuthi kazhappe😢😢😢😢😢😢😢
@ajeshks9
@ajeshks9 2 күн бұрын
👍❤️🙏
@subashk7112
@subashk7112 22 сағат бұрын
😢😢😢
@reneeshkuttachi4261
@reneeshkuttachi4261 2 күн бұрын
മേത്തൻ എന്ന് കേൾക്കുമ്പോൾ തന്നെ അറപ്പും വെറുപ്പുമാണ്
@unni.m1959
@unni.m1959 Күн бұрын
That is exactly how it should be. I don't blame you one bit, instead i endorse your point
@sreejithk.r4065
@sreejithk.r4065 Күн бұрын
👍👍🔥🔥
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Boby Chemmannur-ഹണി റോസ് പുപ്പുലിയായി.
9:18
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН