MUSLIM ആണോ… ? Nikaah മഹർ ? തട്ടമിട്ടൂടേ ? l Q & A l UNBOXINGDUDE l

  Рет қаралды 901,021

UNBOXINg dude

UNBOXINg dude

Күн бұрын

Пікірлер: 1 500
@kattybrothers7286
@kattybrothers7286 Ай бұрын
ആദ്യ കല്യാണം ആയത് കൊണ്ടാണ്.. സാരമില്ല അടുത്ത കല്യാണത്തിനു ഇതൊക്കെ ശ്രെദ്ധിക്കണം 😂
@iamthatsid
@iamthatsid Ай бұрын
🤣
@FidhaMk-do3bn
@FidhaMk-do3bn Ай бұрын
😅
@SafvanSafvan-qf1fy
@SafvanSafvan-qf1fy Ай бұрын
😂😂
@Dreamstore-l4g
@Dreamstore-l4g Ай бұрын
ആത്മാർത്ഥമായി പറയുകയാണ്. മുസ്ലിങ്ങൾക്ക് നല്ല ഡ്രസ്സ് ധരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അന്തസ്സും മന്യതയുമുള്ള ഒരു വേഷം ഇസ്ലാമിന് ഉണ്ട്. ആണിനും പെണ്ണിനും. ഇതൊക്കെ കുറച്ച് ഓവർ ആയി എന്ന് തന്നെ പറയുന്നു. മിനിമം അവുറത് എങ്കിലും മറക്കാം. കാണുമ്പോ ഒര് അരോചകമായി തോന്നുന്നു. Everything is our choice, but our choice never challenge Allah's choice, Use Your brain.
@MayaRatan-t6t
@MayaRatan-t6t Ай бұрын
Matham theeni aakathe manushyan aakuka , manushanmar idunna pole avar idunullu
@vipinvnath4011
@vipinvnath4011 18 күн бұрын
Omkv
@Lakshmi-se1zo
@Lakshmi-se1zo 15 күн бұрын
പർദ്ദ ചോയ്സ് ആണെന്ന് അല്ലെ പറയുന്നത് അപ്പൊ അവർക്ക് climate നും മനസിനും ഇണകുന്ന dress ധരിക്കാൻ ഉള്ള ചോയ്സ് ഇല്ലേ ​@@MayaRatan-t6t
@haashiiii
@haashiiii Ай бұрын
ഒട്ടും അഹങ്കാരം ഇല്ലാത്ത കുട്ടി... dude നിനക്ക് ഇങ്ങിനെ തന്നെ വേണം... Happy married life..😂😂
@suhaisachu1193
@suhaisachu1193 9 күн бұрын
😂😂😂
@aishwaryaaishu1098
@aishwaryaaishu1098 Ай бұрын
Mutta roast recipe nokkiya enik nthina ith suggestions vanne 😮😮😮😮
@naheemanasar7275
@naheemanasar7275 Ай бұрын
ഞാൻ നോക്കിയത് ചിക്കൻ റെസിപ്പിയാ 😂😂
@hasi_syed4003
@hasi_syed4003 Ай бұрын
😅😅😅
@kinginiKanmani-uu1be
@kinginiKanmani-uu1be Ай бұрын
Njn nokkiyath mandhi recipe an 😂
@Cinderella-ml7hk
@Cinderella-ml7hk Ай бұрын
Njnum 😂​@@naheemanasar7275
@_ROCKSTAR-VLOGGER
@_ROCKSTAR-VLOGGER 27 күн бұрын
😂😂😂😂
@jesnanishad8357
@jesnanishad8357 Ай бұрын
നിക്കാഹിനു മഹർ ഇത്ര എന്ന് പറയും ഉസ്താദ് nte തെറ്റല്ല നിങ്ങൾക്ക് അറിവില്ലാത്ത കൊണ്ട 🤣
@nadrshapulikkal2048
@nadrshapulikkal2048 Ай бұрын
ബ്രാ "ഈ സ്വൂർണബരണം സ്വീകരിച്ചു താങ്കളുടെ മകളെ" ഇങ്ങിനെ ആണ് പറയണ്ടത് അതിൻ്റെ തൂകമോ അളവോ വിലയോ അരും പറയുകയില്ല നമ്മുക്ക് ഖുർആൻ കൊടുത്തുകൊണ്ടും മഹാറായിട്ടു കൊടുക്കാവുന്നതാണ് അതു സംബന്ധിച്ച് നോക്കുകയനകിൽ " ഈ diamond ആബരണം സ്വീകരിച്ചു" എന്ന് ആണ് നിങ്ങളുടെ മുസ്ലിയാർ പറയാണ്ടത് so it's not wrong it's mistake and happy married life
@Arun_156
@Arun_156 Ай бұрын
Wikki യുടെ video kand varunavar indo😂😂
@shareefaali7900
@shareefaali7900 Ай бұрын
😅
@sulthanff5071
@sulthanff5071 Ай бұрын
Ys
@Rinshisaleem
@Rinshisaleem Ай бұрын
Athaara
@Arun_156
@Arun_156 Ай бұрын
@@Rinshisaleem wikki thugs... Influencer, youtuber
@mzwood7961
@mzwood7961 Ай бұрын
😂😂
@shaazworldfurniture4579
@shaazworldfurniture4579 Ай бұрын
ഞാൻ ഒരു മലപ്പുറം ക്കാരനാണ് ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല ഇത്ര പവൻ മഹർ ആയിട്ട് കൊടുക്കുന്നു എന്ന്. സ്വർണാഭരണം എന്ന് മാത്രമേ പറയാറുള്ളൂ
@shaflashanavas1813
@shaflashanavas1813 Ай бұрын
അതെ, ഇവിടെ ഒന്നും പറയാറില്ല
@Faseela-gu3xb
@Faseela-gu3xb Ай бұрын
Malappuram district anu njangale ivide parayum. Ithra pavan maharnu pakaramayi
@shehnazshani6068
@shehnazshani6068 Ай бұрын
Amount parayarilla but ithra gram nalki enn parayum..
@mubeenasameer6545
@mubeenasameer6545 Ай бұрын
Nammale naatil parayum
@athilajasmin1465
@athilajasmin1465 Ай бұрын
​@@shehnazshani6068athe... Sharya
@Rindamma
@Rindamma Ай бұрын
നീലകുഴിൽ ആണ് എല്ലാത്തിനും കാരണം 💯 മീഡിയ എന്തിനാണ് ഇത്രക്കും പേർസണൽ കാര്യത്തിൽ ഇടപെടുന്നത് 😢
@Shaamhh
@Shaamhh Ай бұрын
Njangal vidio kanundangil adhum ariyanam 😒
@viking5457
@viking5457 Ай бұрын
അവരെയൊക്കെ ഇവർ തന്നെ വിളിച്ചു വരത്തുന്നതാന്ന്
@Rindamma
@Rindamma Ай бұрын
@@viking5457 avar tanne paranju vilikkkathe valinju keeri vannathaan ennu 💯🚶🏼
@fathimathzahra1356
@fathimathzahra1356 Ай бұрын
They are public figure ofc media will be involved..... Avarkk aa attention vendillel oru beforehand parayanamaayrnnu
@naseefm.c9831
@naseefm.c9831 Ай бұрын
😂
@KhayarunnissaShihab
@KhayarunnissaShihab Ай бұрын
Muslim aayitu janichath kond angane jeevikannamenilla muslimay thane jeevich marikanum vennam baagyam ath padachavan angane ellarkum tharilla,padachavane nammale ellareyum hidayathode koodi jeevich marikan baagyam tharatte
@veterinary7945
@veterinary7945 Ай бұрын
എങ്ങനെയാണ് muslim ആയി ജനിക്കുന്നത്? എല്ലാരും മനുഷ്യരായി ആയി ജനിക്കുന്നത്, പടച്ചോൻ മനുഷ്യനായി ആയി സൃഷ്ടിച്ചത്. ജാതിയും മതവുമൊക്കെ മനുഷ്യൻ ആണ് ഉണ്ടാക്കിയത് അതിലെ നിയമങ്ങളും, അതൊന്നും മനസ്സിലാക്കാതെ ജീവിക്കുന്ന നീയൊക്കെയാണ് പടച്ചോന് എതിരായി ജീവിക്കുന്നത്
@anjala413
@anjala413 Ай бұрын
adiyam nala manusharavu enitu nala muslim avu aland tande jeevitam noku enit bakiolavarde noku avarde life avarde vishwasam
@veterinary7945
@veterinary7945 Ай бұрын
@@KhayarunnissaShihab..
@KhayarunnissaShihab
@KhayarunnissaShihab Ай бұрын
@@anjala413 nalla manushyan thaneya nalla muslim njn avare vallathum parnjo comment nanay vaayich reply koduku alland pokuna ,,,,,,,ellam.keri reply koduthallo channakam mole
@anj7502
@anj7502 Ай бұрын
​@@KhayarunnissaShihab lokat nala manushar cheeta manushar umolu atende matamilaataadum hindukalum christiansm nala manushar aaale nala Muslims matre nala manusharolo iyal haram police akandaaa
@ameen2664
@ameen2664 22 күн бұрын
Never ever allow media to nikah. Just do nikkah in privately with close relatives and do reception for others
@Rosie-x7u
@Rosie-x7u Ай бұрын
സിറാത് പാലം കോൺഗ്രറ്റ് അല്ല അത് നിങ്ങൾ ഒന്നു ചിന്തിച്ചാൽ മതി നാളെ nikal ithinte പേരിൽ regret അടിക്കരുത് 😅😅
@WorldWidebyFarisMuhammed
@WorldWidebyFarisMuhammed Ай бұрын
ആദ്യം നിന്റെ dp നല്ലത് vekku. എന്നിട്ട് അവരെ nannakaam. എന്തുവാടെ
@Diii._ya
@Diii._ya Ай бұрын
Neeyano sirath palam undakkkiye... കോൺഗ്രീറ്റ് കുറവുണ്ടെങ്കിൽ പറഞ്ഞാമതി തേക്കാനുള്ള സാധനങ്ങൾ ഞാൻ വാങി തരാം
@kunjimonpanayi6038
@kunjimonpanayi6038 Ай бұрын
​@@Diii._yaHindu aan allee
@kunjimonpanayi6038
@kunjimonpanayi6038 Ай бұрын
Thikkarichathin ank manassilavunm 😡@@Diii._ya
@veterinary7945
@veterinary7945 Ай бұрын
നീ പോയി നോക്കിയായിരുന്നോ കോൺക്രീറ്റ് ആണോ plaster ആണോന്ന്..
@mylittle-ideas
@mylittle-ideas Ай бұрын
അങ്ങനെ പറയും ബ്രോ ഇത്ര പവൻ പകരം ഞാൻ നിങ്ങൾക്ക് എന്റെ മക്കളെ വിവാഹം ചെയ്തു തരുന്നു എന്നാണ് നിക്കാഹിൽ പറയ്യാ
@febnairfan8169
@febnairfan8169 Ай бұрын
പൈസക് പകരോ 🤔ഇത്ര മഹർ കൊടുത്ത് nikah കഴിക്കുന്നു എന്നല്ലേ.
@hamdanhamid784
@hamdanhamid784 Ай бұрын
Hey illa orikkalum illa ee kaanunna aabaranathinu pakaram ennu maathramanu parayuka
@febnairfan8169
@febnairfan8169 Ай бұрын
@@hamdanhamid784 😕
@AyshathSulthana-v4t
@AyshathSulthana-v4t Ай бұрын
​@@hamdanhamid784currect
@safna_52
@safna_52 Ай бұрын
Ayye ഇതെന്താ കച്ചവടം ആണോ
@SHIBILAEDTZ
@SHIBILAEDTZ Ай бұрын
You live like you dude Alfie is very right, no one has peace because of social media, and one thing is that each person decides to live their own life, and those who have safflower will say a lot about it, so don't mind it, live happily.❤
@mubashirthesni786
@mubashirthesni786 Ай бұрын
മഹർ ന്റെ മൂല്യം പറയും നിക്കാഹ് ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും അത് പറയുന്നതിന് കുറ്റം പറയരുത്.. അത് മഹർ 1 രൂപ ആണെങ്കിലും അത് പറയും
@a_plus__
@a_plus__ 18 күн бұрын
മ്മ് പിന്നെ പറയും ഫാൻസ് അല്ലേ പറയും 😂😂
@hip685
@hip685 Ай бұрын
Salihnte wifinte character enikishtamayi... Adhikam aalkum bold ayitulla girlsine ishtamalla... Agneyullavaranu kuttam paranju nadakunnath..... Smart and bold ayitulla girline life partner ayi kittiyal life set aanu.. You are so lucky☺
@shameemaas3868
@shameemaas3868 Ай бұрын
Yesss
@Cherumb_radio
@Cherumb_radio Ай бұрын
നിങ്ങൾ നിങ്ങളായിരിക്കുക അത്രേയുള്ളു പലരും അവരുടെ റീച്ചിനു വേണ്ടി നിങ്ങളെ ഉപയോഗിച്ചു...അത്രേയുള്ളു .. പിന്നെ കുഞ്ഞോളെ കാണാൻ അന്ന് പാവം തോന്നി ഓൾക്ക് നല്ലൊരു ബ്യൂട്ടീഷനെ കൊടുക്കാമായിരുന്നു...😉
@JeevaMaria
@JeevaMaria 17 күн бұрын
10:10 jolikk kooli alland veruthe paisa kodukkunnathilum ethrayo bedam aan , chechi valare matured ayittulla person aan
@SnehaSarith
@SnehaSarith Ай бұрын
Ningalu poyi adichupolikk makkale. Ivanmarkkonnu reply kodukkan ulla time alla ith.. Ningalude very important days aanu lifil... So... Enjoyy.. Bro and siss.. Love you both❤️❤️❤️
@desser___t.
@desser___t. Ай бұрын
10:10 she is very mature girl❤
@sajidarasheedsajidarasheed9705
@sajidarasheedsajidarasheed9705 Ай бұрын
6:35 msg വന്നപ്പോ ഉള്ള നോട്ടം. ഭാര്യമാരുടെ സ്ഥിരം നോട്ടം 😂😂
@ShabeebK-k5y
@ShabeebK-k5y Ай бұрын
😂
@twayyibtwayyib7631
@twayyibtwayyib7631 Ай бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ 🙌🏻 Ningl ningle istatthil jeevikkim😌❤️
@Bosslady7S
@Bosslady7S Ай бұрын
Alfi crystal clear ayitt karyangal parayunnu. She is very matured person. Last paranja vakkukal by dude: Future njngalkkariyilla. Ippo njangal happy aanu. Nalloru thought an Ath. All the best wishes both of you guyz❤
@arzarz9190
@arzarz9190 Ай бұрын
കല്യാണ dress കണ്ടിനോ അവളുടെ stomach കാണിച്ചുകൊണ്ട് ഹറാം ആണ് അള്ളാഹു കാക്കട്ടെ 😢😢😢😢
@mohammedjamsheerm1036
@mohammedjamsheerm1036 Ай бұрын
ഇത് കാണുന്ന നീ ചെയ്യുന്നതെന്താ 😂
@MuhammadSahil-yc5tf
@MuhammadSahil-yc5tf 25 күн бұрын
​@@mohammedjamsheerm1036 aa bro cheyyunnath bro kando
@maimoonafaisal6927
@maimoonafaisal6927 Ай бұрын
ഇവൾ മസിൽ പിടിച്ചു സംസാരിക്കുന്നത് എന്താ. തണുക്കുന്നുണ്ടോ. ഇടക്ക് ലൈക് ചെയ്യാനും പറയുന്നു 😂😂😂😂😂
@akashsolaman8790
@akashsolaman8790 Ай бұрын
Enikkum aghaneya thonunne
@aleena3289
@aleena3289 Ай бұрын
Matured aayt samsrkmpol angne thonnum
@akashsolaman8790
@akashsolaman8790 Ай бұрын
@@aleena3289 ith maturity kurach koodi poyi🤣
@shabanashameer1151
@shabanashameer1151 Ай бұрын
ഷാറു ഗാൻ എന്ന് paraynat aano maturity​@@aleena3289
@jishmaep5
@jishmaep5 Ай бұрын
Nikkah outfit alfinte 5nte paisakk illaaaa
@Basilapk
@Basilapk Ай бұрын
ഞങ്ങടെ നാട്ടിൽ സ്വർണാഭരണം എന്ന് മാത്രേ പറയൂ, പവൻ വില ഒന്നും പറയില്ല
@Zulaikah-k4v
@Zulaikah-k4v Ай бұрын
അതെ
@HasnaFaizy
@HasnaFaizy Ай бұрын
Ade
@peek-a-boo6548
@peek-a-boo6548 Ай бұрын
😂adhe
@a_plus__
@a_plus__ 18 күн бұрын
എസ് 😢😢 കോർച്ച് ക്യാഷ് ഉണ്ടായത് അതിന്റെ ഒരു അഹങ്കാരമ 😅😅😅
@suhail__buddy643
@suhail__buddy643 Ай бұрын
4:06 ഇവൻ്റെ subscriber's ആയിരിക്കും 😂😂😂 മീഡിയക്കാർ...
@Sherinkv-q3i
@Sherinkv-q3i Ай бұрын
😡
@ummoosrejuvlog5726
@ummoosrejuvlog5726 Ай бұрын
സത്യം
@methatchef278
@methatchef278 Ай бұрын
Sathyam
@salmathk945
@salmathk945 Ай бұрын
ഇവൾ ഒരു പരിഷ്കാരി ആണെന്ന് തോന്നുന്നു
@Chembakam214
@Chembakam214 Ай бұрын
ദുനിയാവ് ഒരു പരീക്ഷണം ആണ് മോനെ. നിങ്ങൾക്ക് ആരെയും അകത്തേക്ക് കയറ്റതെ നടത്തായിരുന്നില്ലേ. പണം മാത്രം അല്ല ജീവിതം.
@കണ്ണൂർക്കാരി-ഖ2ഭ
@കണ്ണൂർക്കാരി-ഖ2ഭ Ай бұрын
മഹർ വിളിച്ചു പറയും.അത് നമ്മുടെ നാട്ടിൽ ഉണ്ട്.dude പറഞ്ഞത് ശരിയാണ് .daimond ആയൊണ്ട് റേറ്റ് ആണ് പറയുക .അതിൽ തെറ്റില്ല.😊
@bincyibrahim4297
@bincyibrahim4297 Ай бұрын
👍👍
@abrahamthannickal7168
@abrahamthannickal7168 Ай бұрын
Marketing..poor muslim women s
@mylittle-ideas
@mylittle-ideas Ай бұрын
@@abrahamthannickal7168 ആയിക്കോട്ടെ, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിക്കാഹിനു അതിന്റെതായ രീതി ഉണ്ട്, അത് പണ്ടുമുതലേ നടന്നുവരുന്നു, എന്നിട്ട് ഇതുവരെ ആരും നിക്കാഹ് വേണ്ട താലികെട്ട് മതിയെന്ന് പറയുന്നില്ലല്ലോ, ഇയ്യാൾ എല്ലാ കമെന്റിനും ഇത് റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ
@thassss96
@thassss96 Ай бұрын
Mahar ethra pavan enn ivide onnum parayarilla malakk or mushaf angano okke parayum
@കണ്ണൂർക്കാരി-ഖ2ഭ
@കണ്ണൂർക്കാരി-ഖ2ഭ Ай бұрын
@@abrahamthannickal7168 Islamil und..angane
@kunnon4206
@kunnon4206 Ай бұрын
എല്ലാ കമന്റിനും റിപ്ലൈ നൽകുന്ന വല്ലാത്ത ഒരു മനുഷ്യൻ❤❤❤❤❤❤❤❤❤❤❤
@AcoKeyCutzz
@AcoKeyCutzz Ай бұрын
അൽഫിയെ കാണാൻ ബഷീർബഷിയുടെ വൈഫ്‌ സുഹാനയെ പോലുണ്ട്
@NandanaAshok-f5y
@NandanaAshok-f5y Ай бұрын
Sheriya 😂
@nnswweyy.__
@nnswweyy.__ Ай бұрын
Ayyey suhana thathaa ethine kkalum yethro luk nd
@AyishaMuhammed-p5y
@AyishaMuhammed-p5y Ай бұрын
Yes
@AyishaMuhammed-p5y
@AyishaMuhammed-p5y Ай бұрын
Yes
@Hajarasamd
@Hajarasamd Ай бұрын
ഒരു യൂട്യൂബേഴ്സ് ആകുമ്പോൾ ഇങ്ങനത്തെ കുറെ കഷ്ടപ്പാടുകൾ ഉണ്ടാവും അതെല്ലാം മെയിന്റയിൻ ചെയ്യണം
@Shaishuh
@Shaishuh Ай бұрын
Athe pine berde paisa avoo😂😂
@nadeerph
@nadeerph Ай бұрын
ഇതൊക്കെ വീഡിയോ ഇടാനുള്ള സയികോളജിക്കൽ അല്ലെ.
@safreenasafryy
@safreenasafryy Ай бұрын
നിങ്ങൾ പറഞ്ഞതിൽ സത്യങ്ങൾ മാത്രമാണുള്ളത്. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളോടും കൂടിയാണ് വിവാഹം നടത്തുന്നത് അത് അവരവരുടെ ഇഷ്ടങ്ങളും താല്പര്ങ്ങളുമാണ് alhamdhulillah❤ അള്ളാഹു തൗഫീഖ് ചെയ്യട്ടെ നല്ലൊരു കുടുംബ ജീവിതം നയിക്കാൻ❤
@SafnaP-bc7rg
@SafnaP-bc7rg Ай бұрын
Aa outfit il endh thenga undaita atra nal purake nadann cheyipiche🥹
@sajnasajna1375
@sajnasajna1375 Ай бұрын
@@SafnaP-bc7rg red outfit oru rasavumillayirunnu
@user-Swaliha1
@user-Swaliha1 Ай бұрын
Bollywood nadimaarude outfit lakhs and crors kodthaane cheyyikkunnathe.athe avarude dream day avarude dream outfit aayirikkum.but avdem undaavum mallusinte comment ithinaano ithrem mudakkiyathe enn😂 athaane malayali😅
@SafnaP-bc7rg
@SafnaP-bc7rg Ай бұрын
@@user-Swaliha1 bro all that looks far better than this outfit look vid but the color oalk chernanne illa…and also the designing in it is so old fashioned like tooo basic id she’s spending lakhs and months on an outfit atleast she could have chose a color that suits her🥴🫡
@sajnasajna1375
@sajnasajna1375 Ай бұрын
@@user-Swaliha1 നല്ലതിനെ നല്ലതെന്ന് പറയും അല്ലാതെ എല്ലാത്തിനെയും നല്ലതാണെന്നു പറയാൻ പറ്റുമോ.. അത് ഒരു engagement ലുക്ക്‌ okkeyundayurunnulluu reception ഔട്ഫിറ്റ് എനിക്കിഷ്ടമായി. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാട്
@Fasla313
@Fasla313 Ай бұрын
Athil vayar kaanunnille, pinne thala marachillallo, 💥💥💥💥🤬🤬🤬🤬🤬🤬 Athaayirikkum udheshichath
@SheharaSadique
@SheharaSadique Ай бұрын
Alfi is strong, in my opinion she is a brave girl, she can fight in any situation❤❤
@MyBoss-ht7fx
@MyBoss-ht7fx Ай бұрын
Social media ayaal negative and positive ellam undakum 🫸🫨
@ShahidNajeena
@ShahidNajeena Ай бұрын
😊
@Mishaaaaallllllllll
@Mishaaaaallllllllll Ай бұрын
Unboxing dud nallath pole vishathikarich thannnu I really like unboxing bude ❤ love you
@tezla-s3n
@tezla-s3n Ай бұрын
ഇവൾ കാണാൻ കുറച്ചു ഭംഗി കൂടെ ഉണ്ടേൽ എന്തൊരു അഹങ്കാരം ഉണ്ടായനിം 🤧
@SinanKoduvally
@SinanKoduvally Ай бұрын
ഒരു ദിവസം മരിയ്ക്കേണ്ടത് അല്ലേ Salih മോനെ അതോർത്ത് ജീവിക്ക്
@Zarah3300
@Zarah3300 Ай бұрын
Ellarum marikkoolle😂😂😂.maranam thadayan onnum pattoollallo
@SinanKoduvally
@SinanKoduvally Ай бұрын
@ 🙏
@Culer999
@Culer999 Ай бұрын
For what? Oru dhivasam marikkum so do whatever you like, trust me you're gonna regret your life in your death bed
@sayyidathayshathasneem.p8845
@sayyidathayshathasneem.p8845 Ай бұрын
പറയുന്നതൊക്കെ സത്യമാണ് പക്ഷേ ഒരു ലൈഫ് മാത്രമേയുള്ളൂ സമ്മതിച്ചു പക്ഷേ നമ്മളുടെ മതത്തിന് നമ്മൾ ബഹുമാനിക്കണം അതെങ്കിലും ചെയ്യണമല്ലോ
@Ayanas_bridals
@Ayanas_bridals 24 күн бұрын
Appol mattulla mathathine behumanikkandee 🤔
@Heyyguyyss
@Heyyguyyss Ай бұрын
Eee explanation enikk ishtapettuu Its good But thattam just thalel idaam its good ❤❤❤❤
@abdulsalamp5208
@abdulsalamp5208 Ай бұрын
മഹർ നിർണയിച്ച് പറഞ്ഞതിൽ പ്രശ്നമില്ല....ആ മൈക്ക് ഒഴിവാക്കിയിരുന്നേൽ ഈ പ്രശ്നം ഉണ്ടാവില്ലാർന്നു.....വലിയ പ്രോഗ്രാം അല്ലെ ചെറിയ ന്യൂനതകൾ ഒക്കെ ഉണ്ടാവും....
@khadeejathruksana9460
@khadeejathruksana9460 Ай бұрын
Ethrayanu mahar
@Najafathmaa
@Najafathmaa Ай бұрын
4+lakh vila varunna diamond necklace​@@khadeejathruksana9460
@RahilaRahi-g9n
@RahilaRahi-g9n Ай бұрын
​@@khadeejathruksana94605 lak
@AdnanAdnanrahman-f1q
@AdnanAdnanrahman-f1q Ай бұрын
നാളെ ഇജ് മരിച്ചാൽ അനക് ഖബറിൽ ഇജ് ഒട്ടകയിരിക്കും ഇജ് ചെയ്ത നല്ല കാര്യങ്ങൾ മാത്രെമേ അവിടെ ഉണ്ടാവുക ഒള്ളു
@kunjimonpanayi6038
@kunjimonpanayi6038 Ай бұрын
Ank poovumboo manassilavun😡😡😡​@@Diii._ya
@dreamscoorergoal5264
@dreamscoorergoal5264 Ай бұрын
​@@Diii._yaകബറിനെ കുറിച് അറിയാണമെങ്കിൽ , കബർ കാണണം എന്നില്ല , റാബിനെ കണ്ടിട്ടാണോ നീ ആരാദികുനത് 🙂📈
@dreamscoorergoal5264
@dreamscoorergoal5264 Ай бұрын
💯🖇️
@C.Ronaldo80
@C.Ronaldo80 Ай бұрын
Just Ignore Others Enjoy Life Together 😉 💗
@jamalopjamalop9053
@jamalopjamalop9053 Ай бұрын
Mund ittann paranapoo alfiya vishayam matteth nigall sarthichooo😅😅😂😂
@NeenuNaseem
@NeenuNaseem Ай бұрын
😂😂
@AyishaMunavvir-ku8sk
@AyishaMunavvir-ku8sk Ай бұрын
قال سيدنا وحبيبنا محمد (ص): اتَّقِ اللَّهَ حَيْثُمَا كُنْتَ وأَتْبِعِ السَّيِّئَةَ الْحسنةَ تَمْحُهَا، وخَالقِ النَّاسَ بخُلُقٍ حَسَنٍ
@mrafeeqkb
@mrafeeqkb Ай бұрын
ഇടയ്ക്കിടെ ലൈക്‌ ചെയ്യാൻ പറയേണ്ട ചേച്ചി. ഞങ്ങൾ ലൈക്‌ അടിച്ചോളാം
@chitrapradeep858
@chitrapradeep858 Ай бұрын
🤣🤣🤣🤣
@FathimaSaheer-r5x
@FathimaSaheer-r5x Ай бұрын
😂😂
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd Ай бұрын
​@@Inpinkluv761 parayind
@ummoosrejuvlog5726
@ummoosrejuvlog5726 Ай бұрын
🤣🤣
@ramsiyafiroz5449
@ramsiyafiroz5449 Ай бұрын
😊
@yasminnaazyasmin3036
@yasminnaazyasmin3036 Ай бұрын
Don't mind negative comments bro❤❤❤
@Shamilahhhh
@Shamilahhhh Ай бұрын
😂
@munawer9944
@munawer9944 Ай бұрын
നല്ല കാര്യം🤝😂
@mrx1902
@mrx1902 Ай бұрын
9:52 9:56 കിടു.....❤
@SirajShamna-ok6wc
@SirajShamna-ok6wc Ай бұрын
Angane ulla alkare an adhyam ozhivakendadh 💔mind cheyyardh idhonu avar ndh Venelum parnjote ningal adich polik nk randelem ishtaahhhh I like your all vlogs 🥹❤️‍🔥🫶
@Ali_sana123
@Ali_sana123 Ай бұрын
അൽഫി. അൽഫി നല്ലൊരു പെണ്ണാണ് ❤️. എനിക്ക് ഒത്തിരി ഇഷ്ട്ടാണ് അൽഫിനെ. തലയിൽ തട്ടം ഇടാതെ നടന്നൽ ഉള്ള ശിക്ഷയെ കുറിച് അൽഫിക്ക് അറിലെ 😢. ഇപ്പൊ ഒന്നും കുഴപ്പം ണ്ടാവില്ല. മരിച്ചു കഴിഞ്ഞാൽ എന്താവും അവസ്ഥ 😢. ഒന്ന് ഓർത്തു നോക്ക്. അല്ലാഹ് കാക്കണേ. എന്ത് മാത്രം ശിക്ഷ ണ്ടാവും 🥹😰.പിന്നെ നിന്റെ ഹുസ്ബൻഡ് കുടി അതിൽ പങ്കു ണ്ടാവും. ഒന്ന് ഓർത്തു നോക്കട്ടോ 😢അൽഫി നല്ലൊരു മോളാണ് ❣️. മോൾക്ക് വേണ്ടി ആണുട്ടോ പറഞ്ഞത്. അല്ലാതെ ഇഷ്ട്ട കുറവ് ഒന്നും ഇല്ലാട്ടോ. നിങ്ങളോട്
@ranamusthafa9249
@ranamusthafa9249 Ай бұрын
തലയിൽ തട്ടം ഇട്ടതു കൊണ്ട് മാത്രം മുസ്ലീം ആവോ 😊
@ZebaMehwish-qc6sv
@ZebaMehwish-qc6sv Ай бұрын
❤❤ very correct
@anas77555
@anas77555 Ай бұрын
ഇസ്ലാമിൽ എല്ലാ സ്ത്രീകളും തട്ടം ഇടേണ്ട ആവശ്യം ഇല്ല
@fameefathu3481
@fameefathu3481 Ай бұрын
Correct 🥺
@karthikaranjith9326
@karthikaranjith9326 Ай бұрын
Enthuvade ithokke.. 😮Ever heard about personal choice??😂
@amanudheenamanudheen5144
@amanudheenamanudheen5144 Ай бұрын
ഡിവോസ് അങ്ങനെ ഒന്നും പറയാൻ പാടില്ല ❤നിങ്ങളുടെ സന്തോഷംഎന്നും നില നിർത്തി തരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤❤
@hairavlogs5922
@hairavlogs5922 Ай бұрын
8:14 correct agane chodiki avark pattum namal ethelum nadathiyal vilikanda thonum chelore namalkum ndavule agraham
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*no one can replace dude🔥*
@MajeedN-h6b
@MajeedN-h6b Ай бұрын
Onn poda potta 😂
@ManiKs-e4k
@ManiKs-e4k Ай бұрын
ഈ പെൺകുട്ടി എന്ത് മോഡനായി സംസാരിച്ചാലും എന്ത് മോഡൽ ലുക്ക് ഇട്ടാലും ഒരു ലോക്കൽ കുടുംബത്തെ പെൺകുട്ടിയാണെന്ന് അവരുടെ മാതാപിതാക്കളെ കണ്ടാൽ മനസ്സിലാകും... കുട്ടി നിന്റെ ഉമ്മയോട് പറയണം നിന്നെപ്പോലെ നടക്കാൻ എന്തിനാണ് ഇസ്ലാമിനെ നാണംകെടുത്താൻ വേണ്ടി നിങ്ങൾ ഇസ്ലാമിനെ കിട്ടുന്നത് നിങ്ങൾ വേറെ ഏതെങ്കിലും മതത്തിലേക്ക് പോയി ജീവിക്കൂ
@Zarah3300
@Zarah3300 Ай бұрын
😂😂 enkil poyi Dubai rajavi nte mole poyi matham maattu. pullikari thattam Polum idarilla. 😂 Oh ath pattillallo alle. Ividullathungal okke converted aanallo alle
@veterinary7945
@veterinary7945 Ай бұрын
ഇത്ര തരം താഴ്ന്ന നിലയിൽ സംസാരിക്കാനാണോ നിന്റെ വീട്ടുകാർ പഠിപ്പിച്ചത്..അതോ നിന്റെ മതം പഠിപ്പിച്ചതാണോ
@sherinansari-ln8ll
@sherinansari-ln8ll Ай бұрын
According to Islam you should mention how much you are giving as mahr and the girl have the right to know and she should be satisfied with it. Normally we are giving gold so we can mention pavan but for diamond what you did was right. Price of the diamond should revealed to her. If people have problem let them deal with that. Rule of Islam regarding mahr is this.
@hadiya...9531
@hadiya...9531 Ай бұрын
9:55 ee parnjath sheriyaan paisa illathavr avrk thaangavunnathilum loan okke eduth wedding nadthumbo aan prblm paisa ullavar avrde kayyil ullath use cheynam ennale society k use illu
@faris7077
@faris7077 Ай бұрын
Thattam idaan parayunnath negative aahnlle ,kashtam ith padachonne kaliyaaknath polle alle😢
@Aziff_Yt
@Aziff_Yt Ай бұрын
💯
@BijiThomas-p3j
@BijiThomas-p3j Ай бұрын
Penninte ahangaram kandettu pavam payyante future nu theerumanam aye 😢
@savad-c6r
@savad-c6r Ай бұрын
Age ehraa ..?? 😮😮
@MarsheenaTM
@MarsheenaTM Ай бұрын
10:37 valath kayi kodkknath edath kayi ariyaruth your crct innala vare ningale ishttallaarnn in muthal ningalde subscriber um fanu um aan alphi nallathanenn ippam manassilayi but face kandaal oru ahangariye pole ind ippam atgelallam mari 😚😚😚
@mufi_talks
@mufi_talks Ай бұрын
Aa money flow explanation enik eshttapettu❤❤crrct aaytt reply kodthuu❤❤
@UNBOXINgdude
@UNBOXINgdude Ай бұрын
❤️❤️❤️
@MaimoonaMaimoona-k2s
@MaimoonaMaimoona-k2s Ай бұрын
Nigal happy ayi irikk dude paraynnavar parayatte❤
@shibilanoufal9252
@shibilanoufal9252 Ай бұрын
Like ennallathe kutty onnum padichittille 😂😂
@VAZHA-u6c
@VAZHA-u6c Ай бұрын
ഒരുകാര്യം അറിയാതെ ആണോ നികാഹ് കഴിക്കുന്നത്. ഇവൻ മദ്രസയിൽ പോയിട്ടില്ല എന്ന് തോന്നുന്നു 😂
@shana_shaa
@shana_shaa Ай бұрын
Sathiym😂
@malludotcom2493
@malludotcom2493 Ай бұрын
അതൊക്കെ മുസ്ലിം അല്ലെ പോവുക
@FathimaSana-q3i
@FathimaSana-q3i Ай бұрын
Maharinte moolyam paranju kond thanne aan nikahinte idapaad nadakkendath ath niyamavidheyamaya oru karyam aan.athin ethir parayumnavar vivaram illathondaan ,ath saramakkendaa😊
@aslamvk7945
@aslamvk7945 Ай бұрын
അൽഫി ലൈക്‌ കുറച്ചു kurakkumo
@Shaamill01
@Shaamill01 Ай бұрын
അത് ഇപ്പൊ ഇവർക്കു ലൈക് കുറവാണ് അത് കൊണ്ടാണ് 😂
@SaheerBabu-m2f
@SaheerBabu-m2f Ай бұрын
😂😂😂
@MubeenaMubi-y3s
@MubeenaMubi-y3s Ай бұрын
😂😂
@ShanibaFarooq-o2w
@ShanibaFarooq-o2w Ай бұрын
😂😂😂😂😂😂😂🎉😂😅
@mohdshahid-hv4xb
@mohdshahid-hv4xb Ай бұрын
M 5:27
@ShabeebK-k5y
@ShabeebK-k5y Ай бұрын
10:10 dude vanna vazhi .arakkaruth avarum oru divasam dudinekkal valiya nilayil ethum
@sakkenakg6312
@sakkenakg6312 Ай бұрын
Neeyonn maryadhik samsarik adhym vallya celebrities pole.. To be honest it's seems like very boring😂
@ABOOZAMAS
@ABOOZAMAS Ай бұрын
Njan school vitt veettil ethiye udan tab eduth ningale video itto en nokkum...ennit adh nokkum😂😂😂😅😅😊😊..because i like it...ennalum video pettennh kayyum😢 appol njan endhakum😢 saramilla ningal video itto😅❤❤❤
@Fmkyt1010
@Fmkyt1010 Ай бұрын
8:13 💯💯👍🏻
@jasna438
@jasna438 Ай бұрын
Jeevithakalam muyuvan onnich santhoshathod koodi onnich jeevikan allah thoufeek cheyyatte 😊
@fd-zack2.o642
@fd-zack2.o642 Ай бұрын
Firs kaliyanam alle aduthath ithokke shrethikkanam tto 🤝
@King_Maker_Pro_X
@King_Maker_Pro_X Ай бұрын
😂
@FathimajisriyaMins
@FathimajisriyaMins Ай бұрын
Ivar vyakthamayitt ellathinum rply kodukkunnu ennittum ororthar keri kuttam parayunnu avarkkum avarudethaaya privacy ille kalliyanam alle oru maryadha vende
@Purplehu
@Purplehu Ай бұрын
1:13 100% suspense polichu sthaym🤡le social media news nmmla udheshichu allallolle
@UNBOXINgdude
@UNBOXINgdude Ай бұрын
❤️
@shifasajeena4512
@shifasajeena4512 Ай бұрын
Both are look so beautiful in both functions❤
@SanthaPrakash-xj2rd
@SanthaPrakash-xj2rd Ай бұрын
I don't think it's bcoz of religion..saadharanakaraya aalukal cheyyumpol onnum ulkollan chilavark pattillla... athreyull.. whatever the life is urs so enjoy it..nd lots of comments against the girl I don't know why..she is very matured ❤
@eaglenail
@eaglenail Ай бұрын
Last paranjath oru point, money flow nadannu, But athu vere reethiyilum aa flow nadathaam….
@ShaheelaSiraj-gt5um
@ShaheelaSiraj-gt5um Ай бұрын
നിക്കാഹിന് മഹർ ഇത്രയാണ് എന്ന് പറയും
@rafiyasherin8278
@rafiyasherin8278 Ай бұрын
നിങ്ങള് പൊളിക്ക്... നിങ്ങൾക്ക് തോന്നിയത് ചെയ്യ്.. Arelum👇🏼എന്തേലും പറഞ്ഞോട്ടെ
@shabeeraazhar291
@shabeeraazhar291 Ай бұрын
Like nte meaning enthaa…??? Ival evideyokkeyaa like parayunne
@Arshidaarshi-p1t
@Arshidaarshi-p1t Ай бұрын
Pole ahan eg: ath pole Ith pole
@Basi002
@Basi002 Ай бұрын
(സോറി ട്ടോ പറയുന്നതിൽ) പൊന്നു മോനെ ഒരു കാര്യം പറയാം എല്ലാം ഇങ്ങനെ ഇതിൽ പറയാൻ നിക്കണ്ട ജീവിതം നിങ്ങളതാ. പല കാര്യവും പലർക്കും അസൂയ കുശുമ്പ് പോലെയും അത് പോലെ നിങ്ങളെ വെറുപ്പുള്ള ആളുകളും ഉണ്ടാവും എല്ലാം നമ്മൾ വിചാരിക്കുമ്പോലെ അല്ല കാണുന്ന ഇൻഫ്ലുവെൻസ് ചെയ്യുന്ന ആളുകളായിക്കോട്ടെ കണ്ട് കൊണ്ടിരിക്കുന്നു. ഇന്ഷാ അല്ലാഹ് എല്ലാം നല്ലത് പോലെ ആവട്ടെ. ബാറകല്ലാഹ്
@SinanSanu-f3j
@SinanSanu-f3j 4 күн бұрын
@iyooskitchenmagic3801
@iyooskitchenmagic3801 Ай бұрын
നമ്മളെ ഇവിടെ ഒക്കെ diamond മഹർ കൊടുക്കാറുണ്ട് 🥰
@SinanKt-n4z
@SinanKt-n4z Ай бұрын
nigal veruthe baki illavar parajdh kett bad adikanda ingl poliki❤
@SHANCUTSS
@SHANCUTSS Ай бұрын
1:05 neelakuzhil thannede 😂
@Nadeeranadeer
@Nadeeranadeer Ай бұрын
😂
@shahala3436
@shahala3436 Ай бұрын
😂😂😂
@RashuuVroo
@RashuuVroo Ай бұрын
😂😂🤣
@HasnaFaizy
@HasnaFaizy Ай бұрын
എൻറെ ഉപ്പാൻ്റെ aniyanokke diamond തന്നെയാ മഹർ കൊടുത്തത്
@shubu522
@shubu522 Ай бұрын
Allenkilum ipozhathe media oru ethics illa.ethra santhosham nadakkunna sthalathum avarkku vendathu negative content aanu so leave it dude be happy.
@sinanooo-f4l
@sinanooo-f4l Ай бұрын
കല്യാണമൊക്കെ നിങ്ങളുടെ ഇഷ്ട്ടം പക്ഷെ നിങ്ങളുടെ പെങ്ങളെ കാണുമ്പോൾ പാവം തോന്നുന്നു അതിന്റെ ഡ്രസ്സ് മൈക്കപ്പ്ആഭരണങ്ങൾ എല്ലാം കൂടി ആ കുട്ടിയെ ന്തോ പോലെ ആക്കി അതിനാണ് ഫുൾ നഗറ്റീവ് കമന്റ് വന്നിട്ടുണ്ടാവുക
@UNBOXINgdude
@UNBOXINgdude Ай бұрын
❤️❤️❤️
@MinhaKk-cs9gf
@MinhaKk-cs9gf Ай бұрын
Alfi you are veryy matured!!💗🫶🏻
@entertainmentvideos-ph8pn
@entertainmentvideos-ph8pn Ай бұрын
Njan ഒരു കര്യം parayatte നമ്മൾ കാണുന്നപോലെ alla palarum adhyan Pennine കണ്ടപ്പോൾ ഒരു jaadapole pakshe vloge kandappo orupaad ishtayi dudye കാളും നിങ്ങൾ നിങ്ങളെ pole ജീവികു.... comment കണ്ട് vishamikanda.... പിന്നെ എല്ലാർക്കും മറുപടി കൊടുത്തത് നിങ്ങൾടെ മനസ് ❤
@BashaAli-v8z
@BashaAli-v8z Ай бұрын
Inshallah🤲💥 Aaru enthum parnjootte ningal athu maint cheyyanda 😊 ningal happy ❤aayaalmathi
@Purplehu
@Purplehu Ай бұрын
1:04 le social media nmmla allallo udheshicheyy😂
@anjala413
@anjala413 Ай бұрын
ningalde life ningade istam ningade money pwoliku guys dnt mind others they should be concerned only abt their life this isnt 6th century !
@AyshaHannath-z6h
@AyshaHannath-z6h Ай бұрын
Islaminte niyamangal anusarich nadakkan pattunnillenkil muslim name itt nadakunnathenthinan.
@minebot6714
@minebot6714 Ай бұрын
Nthey allathe avark jeevikan patulle 😂, ningal adima ayit jeevicho, avar manushyar ayi jeevikatte 🤍
@hishamck3476
@hishamck3476 Ай бұрын
It is right, but there is no use of saying that coz this generation has went too far. So all we can do is be aware of ourselves and realise that if we tell the Islamic advice for anyone now, there will be no result but insult for us!!
@El_dorado_44
@El_dorado_44 Ай бұрын
അതക്ക അവരുടെ ഇഷ്ടം നീ ആരാ ഇതക്ക പറയാൻ
@noufalnavas3200
@noufalnavas3200 Ай бұрын
​@@minebot6714 hi free bird
@AyshaHannath-z6h
@AyshaHannath-z6h Ай бұрын
@@El_dorado_44 ninnod chothichittilla🤨chothikumbo paranjamathi ok
@shafeequeap7042
@shafeequeap7042 Ай бұрын
Ningale palarum palathum parayum athonnum mind cheyyanda negatives nthayalum varum stay bessed .❤
@camera_man_______
@camera_man_______ Ай бұрын
Neelakuzhil annoyi endho oru kuthi paranja pole 😂 1:04 🥲
@taste_of_kk
@taste_of_kk Ай бұрын
Atheneeee sathiyam.avar pine angane thane itt kore videos buthi illathavars
@ibrahimbadushacm9856
@ibrahimbadushacm9856 14 күн бұрын
Social media akumbol Eath okey undakummm .. pattilankilll pene eathill nilkallimmm 😂😂😂
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Uppum Mulakum 3 | Flowers | EP # 190
25:04
Flowers Comedy
Рет қаралды 2,6 МЛН
WHO’s Alfiya ? Relationship Q&A Exclusive Video  l UNBOXINGDUDE l
19:28
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН