Muslim Women Entitled To Alimony On Divorce | Shukkur Vakkeel | CrPC Section 125

  Рет қаралды 5,896

Reductio Malayalam

Reductio Malayalam

Күн бұрын

CrPC Section 125, Supreme Court, Muslim Alimony
Join this channel to get access to perks:
/ @reductiomalayalam
Support us on Patreon: / reductiomalayalam
Listen on spotify: open.spotify.c...
Follow us:
Podcast: open.spotify.c...
Facebook Group: / 490016565555136
Instagram: / reductio_
Blog: reductio.blog/
Discord: / discord

Пікірлер: 109
@uvaispulisseri1
@uvaispulisseri1 2 ай бұрын
ഷുക്കൂർ വക്കീൽ ❤
@MansoorKizhisseri
@MansoorKizhisseri 2 ай бұрын
@@REALTRUTHFIGHTERS കണ്ണാടിൽ പോയി നോക്ക്
@MansoorKizhisseri
@MansoorKizhisseri 2 ай бұрын
@@REALTRUTHFIGHTERS ഒമാനൂർ ഒരു ഹസീബുണ്ട് അവനാണ് അതിൻ്റെയാള്.
@MansoorKizhisseri
@MansoorKizhisseri 2 ай бұрын
@@REALTRUTHFIGHTERS അവൻ്റെ കൈയ്യിൽ ബഷീറലി ഷിഹാബ് തങ്ങളുടെ വീഡിയോയുണ്ട് വേണോ😂😂
@ctjunaid
@ctjunaid 2 ай бұрын
@@uvaispulisseri1 comment full mukkukayanallo 😂😂😂
@uvaispulisseri1
@uvaispulisseri1 2 ай бұрын
@@ctjunaid ഞാൻ ഒന്നും ചെയ്തിട്ടില്ല.
@anas01111
@anas01111 2 ай бұрын
ഷുക്കൂർ വക്കീൽ മുസ്ലിം സമുദായത്തിന്റെ ഭൂരിപക്ഷ അപിപ്രായം ആണ് പറയുന്നത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കരുതുന്നത് സമുദായത്തിലെ വളരെ കുറച്ച് പേരെ പ്രധിനിദീകരിക്കുന്ന സമുദായ നേതൃത്വത്തിന് വലിയ പ്രാധാന്യം നൽകുകയാണ്.
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
രണ്ടു വള്ളത്തിൽ കാലു കുത്തിയാൽ വീഴു०. ഇന്ത്യൻ നിയമത്തിലെ ക്രിമിനൽ നിയമം വേണം ,ശരിയായെ തലോടുകയും വേണം.
@atheistuk8686
@atheistuk8686 2 ай бұрын
ഇ പ്രബഞ്ചത്തിൻ്റെ വലുപ്പം വച്ച് നോക്കുമ്പോൾ ഭൂമി എന്നത് ഒരു വെറും ഒരു അമീബ അഥവാ ഒരു തരി ആണ് ഭൂമി, ഇ പ്രബഞ്ചത്തിന് ലക്ഷങ്ങൾ പ്രകാശ വർഷം വലുപ്പം ഉള്ളതാണ്.... പരിശുദ്ധ കിത്താബിൽ പരന്ന ഭൂമി ആണ് എന്നാണ്, ഈ പോട്ട ദൈവവും ഭൂലോക ഫോഡ് ആയ പ്രവാചകനും വിശ്വസിച്ചു നിസ്കരിക്കുന്നവരെ കാണുമ്പോൾ വെറും അന്ധവിശ്വാസികളും അനാചാരവും
@ameennouf5534
@ameennouf5534 2 ай бұрын
ഖുർആൻ വായിച്ച ശേഷം മാത്രം അഭിപ്രായം രേഖപ്പെടുത്തുന്നുവെങ്കിൽ അത് സത്യസന്ധമാക്കാം..😊
@hareek3745
@hareek3745 2 ай бұрын
​@@ameennouf5534 ഇപ്പം "വിമർശ്ശിച്ചാലും പഠിക്കരുതെ ഷുകർത്തെ" ആണ്.. 😂😂😂
@ameennouf5534
@ameennouf5534 2 ай бұрын
വക്കീൽ സർ, ജമാഅത്തെ ഇസ്‌ലാമി നാലഞ്ച് കൊല്ലം മുമ്പ് വരെ സ്ത്രീകളെ സ്റ്റേജിൽ കയറ്റാതെ കർട്ടനിട്ട് തിരിച്ചവരായിരുന്നു എന്ന പരാമർശം ശുദ്ധ കളവാണ്.. വക്കീലിന് ചരിത്ര ബോധം കുറവാണ്. 1998 ലെ ലക്ഷങ്ങൾ പങ്കെടുത്ത ഹിറാ സമ്മേളനത്തിൽ വനിതകളെ സ്റ്റേജിൽ ഇരുത്തുകയും പ്രസംഗിപ്പിക്കുകയും ചെയ്ത സംഘടനയാണ് ജമാഅത്ത്.. ഉള്ളിലെ വെറുപ്പും അകൽച്ചയും പ്രകടിപ്പിക്കാൻ ദയവായി കളവ് പ്രചരിപ്പിക്കാതിരിക്കുക..🙏
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 2 ай бұрын
Sir, you are a great human being ❤
@akhildevth
@akhildevth 2 ай бұрын
പ്രാകൃത മതം
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
എന്നിട്ടും വെളുപ്പിക്കുന്നു.
@shameemozkdb
@shameemozkdb 2 ай бұрын
Loved your questions❤. But respectfully I have dissents on answer
@smn3887
@smn3887 2 ай бұрын
14:16 Cheruvathur... പുള്ളി എന്റെ നാട്ടുകാരനാണ്..😊
@AbdulJabbar-mb2vi
@AbdulJabbar-mb2vi 2 ай бұрын
❤❤❤❤sukur vakeel
@aminasaheer1216
@aminasaheer1216 2 ай бұрын
🎉
@RafiqePm
@RafiqePm 2 ай бұрын
തലക്ക് വെളിവില്ലാത്ത വകീൽ 🤣
@christhomas7091
@christhomas7091 2 ай бұрын
In abc malayalam , there are many like tg mohandas who push very conservative/sangh pariwar narratives , if possible, could u give response to those?
@uvaispulisseri1
@uvaispulisseri1 2 ай бұрын
In this topic? Link please?
@christhomas7091
@christhomas7091 2 ай бұрын
​@@uvaispulisseri1 Not in this particular topic only, topics you find appropriate for responding
@hashifvs519
@hashifvs519 2 ай бұрын
ഇദ്ദേഹത്തിന്റെ UCC debate RC yude opam ullath valare enlightening aarnu. Vishayathil legal aaya kore context kittan sahaayichu.
@sanjithkmemon8525
@sanjithkmemon8525 2 ай бұрын
Shukkor sir. I liked the logical unbiased mind you carry. Spoken like a true believer in justice.
@ameenthennaden6011
@ameenthennaden6011 2 ай бұрын
🙌
@Unknowndeformity2227
@Unknowndeformity2227 2 ай бұрын
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 2 ай бұрын
only in Muslims India women has to stau bacl of kids hsve issue...on developed countries and gilf will pitra nurse or put them in hospital...
@raheemp5250
@raheemp5250 2 ай бұрын
❤❤❤
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Avar kashtapettundakkiyathu swantham makkalkku kodukkan oru indian pouranu avakasham undenkil pinne enthinu avarude kalashesham avarude pen makkal nokkukuthikalayirikkanam.
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 2 ай бұрын
@dominicsavioribera8426
@dominicsavioribera8426 2 ай бұрын
@malamakkavu
@malamakkavu 2 ай бұрын
മുസ്ലിം സ്ത്രീക്ക് ജീവനാംശം. ലിബറൽ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് ഇത് എത്രപിന്തിരിപ്പൻ ആശയമാണ്!
@MansoorKizhisseri
@MansoorKizhisseri 2 ай бұрын
മുസ്ലിം സ്ത്രീകൾക്ക് മാത്രം കിട്ടാത്ത സംഗതിക്ക് പിന്നെ എന്ത് തേങ്ങയാ പറയേണ്ടത്.
@uvaispulisseri1
@uvaispulisseri1 2 ай бұрын
ഒരു ക്രിമിനൽ നിയമത്തിൽ നിന്ന് മുസ്ലിം പുരുഷന്മാർ മാത്രം രക്ഷപ്പെടുന്നത് ലിബറൽ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഇനിയും ഉണ്ട് ഈ രാജ്യത്ത് മുസ്ലിം പുരുഷന്മാർ മാത്രം രക്ഷപ്പെടുന്ന ക്രിമിനൽ നിയമങ്ങൾ. ഉദാഹരണം: ബഹുഭാര്യത്വം. മറ്റു മതത്തിൽ പെട്ട പുരുഷന്മാരോടുള്ള ഇത്തരം വിവേചനങ്ങൾ ഒക്കെ ഈ രാജ്യത്തിൻ്റെ ക്രിമിനൽ നിയമത്തിൽ നിന്നും എടുത്തു മാറ്റണം. നിയമത്തിനു മുന്നിൽ ജാതി, മത, ലിംഗ, ഭാഷാ, പ്രദേശ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ എല്ലാവരും തുല്യരാവണം എന്നാണ് ലിബറൽ മൂല്യങ്ങൾ പറയുന്നത്. മതം നോക്കിയും ലിംഗം നോക്കിയും ഒക്കെ വിവേചിക്കുന്നത് ഇസ്ലാമിക മൂല്യങ്ങളിൽ പെട്ടതാണ്.
@myriadthoughts4421
@myriadthoughts4421 2 ай бұрын
​@@MansoorKizhisseri പടച്ചോനെ മൻസൂർക്ക
@arunsudev007
@arunsudev007 2 ай бұрын
That is the difference between Congress and BJP.
@narendranp5874
@narendranp5874 2 ай бұрын
👌🌹🌹🌹
@farookmohammed5093
@farookmohammed5093 2 ай бұрын
❤❤
@manojkg95
@manojkg95 2 ай бұрын
Clear views Good
@Rashidmrck
@Rashidmrck 2 ай бұрын
❤❤
@rashep.a478
@rashep.a478 2 ай бұрын
good
@MahinAbubakkarKMKM
@MahinAbubakkarKMKM 2 ай бұрын
@nasarmazhavillu4606
@nasarmazhavillu4606 2 ай бұрын
,👍
@shans128
@shans128 2 ай бұрын
🔥🔥🔥
@abooisra6860
@abooisra6860 2 ай бұрын
ഷുക്കൂർ വക്കീൽ
@abdussamadnm
@abdussamadnm 2 ай бұрын
ഇതൊക്കെ കല്യാണം രജിസ്റ്റർ ചെയ്‌താൽ വരുന്ന പ്രശ്നമല്ലേ? കല്യാണം രജിസ്റ്റർ ചെയ്യാതെ നികാഹ് ചെയ്തു ലിവിങ് ടുഗെതർ ജീവിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? 😁😁
@uvaispulisseri1
@uvaispulisseri1 2 ай бұрын
ലിവിങ് ടുഗതർ കൂടുതലായാൽ അതിലും സാമൂഹിക സുരക്ഷ മുൻനിർത്തിയുള്ള നിയമനിർമാണങ്ങളും കോടതി ഇടപെടലുകളും ഉണ്ടാകും.
@abdussamadnm
@abdussamadnm 2 ай бұрын
@@uvaispulisseri1 Prenuptial agreement പോലെ ചെയ്‌താൽ മതി. അല്ലെങ്കിൽ sharia നിയമ പ്രകാരം മാത്രമേ ഭാവിയിൽ മുന്നോട്ട് പോകാന് പാടുള്ളൂ എന്ന അഗ്രിമെന്റ് വെക്കുക.
@uvaispulisseri1
@uvaispulisseri1 2 ай бұрын
​@@abdussamadnmസാമൂഹിക സുരക്ഷിതത്വത്തെ അട്ടിമറിക്കാൻ വേണ്ടി എന്തൊക്കെ ചെയ്താലും സാമൂഹിക സുരക്ഷാ നിയമങ്ങൾ അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെടും. കോടതി ഇടപെടലുകളും ഉണ്ടാകും.
@abdussamadnm
@abdussamadnm 2 ай бұрын
@@uvaispulisseri1 കല്യാണം എന്നത് ഒരു കെണി ആക്കി, ആളുകളെ കല്യാണം കഴിക്കുന്നതിൽ നിന്ന് അകറ്റി, കുടുംബ ജീവിതം എന്ന സാമൂഹിക സുരക്ഷയിൽ നിന്ന് അകറ്റി, മൃഗങ്ങളെ പോലെ സ്ത്രീകൾ ആവശ്യഉള്ളപ്പോൾ ലഭ്യമാകുന്ന ഒരു ചരക്ക് ആക്കി മാറ്റാൻ ഉള്ള ഈ ഒരു പദ്ധതി ക്ക് ഇപ്പൊ " സാമൂഹിക സുരക്ഷ "" എന്ന ഫാൻസി പേരൊക്കെ ആണോ ഉപയോഗിക്കുന്നത് 🤭🤭
@ktashukoor
@ktashukoor 2 ай бұрын
CrPC 125 ൻ്റെ അവസ്ഥ BNNS ല് എങ്ങനെ?
@uvaispulisseri1
@uvaispulisseri1 2 ай бұрын
Same provisions are there.
@narayanankodanat3493
@narayanankodanat3493 2 ай бұрын
നല്ലൊരു വിധി. പക്ഷെ അയോദ്ധ്യ കേസിലും ഈ നീതിബോധം സുപ്രീം കോടതി കാണിക്കേണ്ടിയിരുന്നു.
@MalluIndian95
@MalluIndian95 2 ай бұрын
കണ്ടവന്റെ പുരയിടം കയ്യെറിയവന് ഭൂമി കൊടുക്കുന്നത് അല്ല നീതി ബോധം.. നീ ഒറിജിനൽ അക്കൗണ്ട്ൽ വന്നു പറ കോയ 😂
@uvaispulisseri1
@uvaispulisseri1 2 ай бұрын
100% യോജിക്കുന്നു.
@uvaispulisseri1
@uvaispulisseri1 2 ай бұрын
​​@@MalluIndian95ഇത്തരം വൃത്തികെട്ട കമൻ്റുകൾ ചെയ്താൽ, ശ്രദ്ധയിൽ വന്നാൽ ഈ ചാനലിൽ നിന്നും അത് നീക്കം ചെയ്യപ്പെടും. This is not a space to spread toxicity.
@MalluIndian95
@MalluIndian95 2 ай бұрын
@@uvaispulisseri1 toxicityo ഞാൻ പറഞ്ഞത് ന്യായം നീ ആണോ തീരുമാനിക്കുന്നത് അത് വൃത്തികേട് ആണോ അല്ലയോ എന്ന്.. ബഹുമാനപെട്ട സുപ്രിം കോടതി അങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത് തന്നെ നിന്റെ ഒക്കെ വൃത്തികെട്ട ന്യായം അന്യായം ആണ് എന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് ആണ്.. മനസ്സിലായോ
@uvaispulisseri1
@uvaispulisseri1 2 ай бұрын
@@MalluIndian95 എണീറ്റു പോ ചാണകമേ.
@baker2b100
@baker2b100 2 ай бұрын
ഷുക്കൂർ വക്കീൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിച്ചത് തന്റെ സ്വത്തിന്റ ഒരു ഭാഗം സഹോദരന് പോകാതിരിക്കാൻ വേണ്ടിയാണ്.. എന്നാൽ സ്വത്തില്ലാത്ത വക്കീലാണ് എന്നു കരുതുക. വകീൽ മരിച്ചു പോയി.. അപ്പോൾ ഈ വക്കീലിന്റെ കുട്ടികളെ സംരക്ഷിക്കേണ്ടത് ആരാണ്? അദ്ദേഹത്തിന്റെ സഹോദരന്മാരാണ്.. അതുകൊണ്ടാണ് സഹോദരന്മാരെയും സ്വത്തിന്റ അവകാശി ആയി ശരീഅഃത് നിയമം വരുന്നത്.. എന്നാൽ വക്കീലിന് ജീവിച്ചിരിക്കെ തന്റെ സ്വത്തുക്കൾ ഇഷ്ട്ടമ്മുള്ളവർക്ക് നൽകാൻ ഒരു തടസവുമില്ലെന്നിരിക്കെ , ഇങ്ങനെ ഒരു എരപ്പാളി നിലപാട് സ്വീകരിക്കേണ്ടിയിരുന്നില്ല..
@hakkimekm9386
@hakkimekm9386 2 ай бұрын
വിവരക്കേട് പുലമ്പാതെ. പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളിൽ പിതാവ് മരണപ്പെട്ടാൽ ശരിയത്തു എന്ന കാടൻ നിയമം എന്താണ് പറയുന്നത് എന്ന് പഠിക്കുക.
@uvaispulisseri1
@uvaispulisseri1 2 ай бұрын
ഒന്നാമതായി, ഇത്തരം ഘട്ടങ്ങളിൽ സഹോദരൻ്റെ മക്കളുടെ സംരക്ഷണ ബാധ്യത ഏൽപ്പിക്കുന്ന ശരീഅത്തിലെ പരാമർശങ്ങൾ ഉള്ള ആധികാരികമായ ഗ്രന്ഥങ്ങൾ തരൂ. അത് പരിശോധിക്കട്ടെ. എങ്കിൽ മൈനർ ആയ മൂന്നു ആൺകുട്ടികൾ മാത്രമാണ് ഷുക്കൂർ വക്കീലിന് ഉള്ളത് എന്ന് വിചാരിക്കുക. സ്വത്തിൻ്റെ കാര്യത്തിൽ രണ്ടു കേസുകൾ എടുക്കാം: വക്കീലിന് സ്വത്തും ഇല്ലാ എന്നും ധാരാളം സ്വത്ത് ഉണ്ട് എന്നും രണ്ടു രീതിയിൽ കരുതുക. ആപ്പോൾ ഈ രണ്ടു കേസിലും കുട്ടിയെ സംരക്ഷിക്കേണ്ടത് ആരാണ്? സഹോദരന്മാർ ആണോ? അതോ സഹോദരന്മാർ പെൺകുട്ടികളെ മാത്രം സംരക്ഷിച്ചാൽ മതിയോ?
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Avar kashtapettundakkiyathu swantham makkalkku kodukkan oru indian pouranu avakasham undenkil pinne enthinu avarude kalashesham avarude pen makkal nokkukuthikalayirikkanam.
@baker2b100
@baker2b100 2 ай бұрын
@@hakkimekm9386 പെണ്മക്കൾ മാത്രമുണ്ടെങ്കിൽ മൂന്നിൽ രണ്ടു ലഭിക്കും.. അയാൾക്ക് സ്വത്ത് ഒന്നും ഇല്ലെന്നു വയ്ക്കുക. അപ്പൊ ഇവരെ പെണ്മക്കളെ ആരു നോക്കും, ഈ സഹോദരങ്ങളല്ലേ..?? ഇവരെ സഹോദരങ്ങൾ സംരക്ഷിക്കുന്നത് കാടൻ നിയമമല്ലേ.. അതു ഓസിൽ നടക്കണം.. ല്ലേ?? ആട്ടെ, ഹിന്ദു ക്രിസ്ത്യൻ കാടൻ നിയമങ്ങളിൽ എന്തു പറയുന്നു??
@baker2b100
@baker2b100 2 ай бұрын
@@nijakuriyakose6016 പെൻമക്കൾക്ക് കൊടുക്കാൻ പൗരന് മാത്രമല്ല, ഷുക്കൂർ വകീലിനും കൊടുക്കാം.. മുഴുവൻ വേണമെങ്കിലും കൊടുക്കാം. അതിനു മതം തടസമല്ല.. അന്തരവാകാശ നിയമം വരുന്നത് അയാളുടെ മരണ ശേഷമാണു... ഒന്നും അറിയാതെ ഓരോരുത്തന്മാർ പിടി ചാക്കുമെടുത്തു ഇറങ്ങിക്കോളും 🤣🤣
@najimu4441
@najimu4441 2 ай бұрын
സ്വത്ത്‌ വിഭജനവുമായി ബന്ധപെട്ട കേസ് എന്തായി?
@uvaispulisseri1
@uvaispulisseri1 2 ай бұрын
എന്തു കേസ്?
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 55 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН