Пікірлер
@sandrasandra5932
@sandrasandra5932 Сағат бұрын
എല്ലാവർക്കും എന്താണ് ജാതി സംവരണം എന്താണ് എന്ന് അറിയില്ല. താഴെ കിടയിൽ കിടന്നിരുന്ന ഒരു ജനതയെ മുന്നോട്ട് കൊണ്ട് വരാൻ വേണ്ടി ആണ് ജാതി സംഭരണം ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗമനത്തിന് ഇത് കൂടിയേ തീരു. St യിലും sc യിലും പെട്ട എത്ര പേര് ഉണ്ട് നല്ല ഉയർന്ന ജോലിയിലുള്ളവർ. ഇപ്പോ പോലും ജാതിയ ചിന്ത ഉള്ളോർ എത്ര പേര് ആണ് ഉള്ളത്. ജാതിയുടെ പേരിൽ ഉള്ള കൊലപാതകങ്ങൾ. ഈ ഇടയ്ക്ക് ഒരു വിദ്യാർത്ഥിയോട് അധ്യാപകൻ ജാതിയുടെ പേരിൽ അപമാനിക്കപെടുകയുണ്ടായി. ഇന്ത്യയിൽ +2 കഴിഞ്ഞാൽ ഫ്രീ വിദ്യാഭ്യാസം നൽകുന്ന ഏത് കോളേജുകൾ ആണുള്ളത്. അങ്ങനെ എങ്കിൽ ഇവിടെ പഠനത്തിന്റെ പേരിൽ റീസർവഷൻ ആവിശ്യം വരുമോ. ഇപ്പൊ എല്ലാവരും വിദേശത്ത് പോകുന്നു sc/st യിൽ പെട്ട എത്ര പേർ പോകുന്നു. അതുകൊണ്ട് ആണ് 100 ൽ 10% അവർക്ക് സംഭരണം ഏർപ്പെടുത്തിട്ടിലുത്.
@radhakrishnantp3876
@radhakrishnantp3876 Сағат бұрын
ശ്വാസമെടുക്കാനും ദാഹിച്ചാൽ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും (കഴിക്കാതിരിക്കാനും ) (വിയർക്കാനും വിസർജിക്കാനും ) ഫ്രീ വിൽ ഉണ്ടോ ?? 'ബിസ്വാസ ' ത്തിൽ മാത്രം എന്തേ പ്രത്യേകത ?? അതും ' മന്സൻ ' മാർക്കു മാത്രം ?? എന്തോന്നെടേ ഇത് ??
@gireeshpv1217
@gireeshpv1217 5 сағат бұрын
ഞാൻ ഈ വീഡിയോ എത്രാമത്തെ തവണയാണ് കാണുന്നത് എന്നറിയില്ല.😂 ഷാഹുൽ തേഞ്ഞ് ഒട്ടുന്നത് കാണാൻ വേണ്ടി മാത്രമാണ് ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നത്...എല്ലാം കയ്യിന്നു പോയി ബോധവും പോയി അവസാനം two dimensional circle എന്ന് വരെ ഷാഹുൽ പറഞ്ഞു. Laws of logic അടിസ്ഥാനപരമായി തള്ളിക്കൊണ്ട് സംവാദത്തിന് വന്ന് ഷാഹുൽ സത്യത്തിൽ പെട്ടു. ഇവന് ഇവൻ പറയുന്നതിലെ അബദ്ധം മനസ്സിലാകുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം..JKV, ഷാഹുൽ എന്നിവരാണ് എൻ്റെ favourites. വല്ല വിഷമവും വന്നാൽ ഈ വീഡിയോകൾ കാണും ചിരി വരും, ok ആവും😂
@insidegamingwithrl1246
@insidegamingwithrl1246 19 сағат бұрын
wht abt horizon , beautiful game
@razi_kr
@razi_kr 18 сағат бұрын
Guess what anti wokes hate that game too. They said Alloy (the protagonist) was made ugly since it didn't satisfy their sexual male gaze. Also Alloy is a "girl boss". Anyway it's beautiful game.
@princejames5266
@princejames5266 Күн бұрын
Ghost of Tsushima...oru raksha illa mone , Better Assasinations than Assasin's creed, Excited for the next Ghost,Hope the NPC's are smarter tho...
@anonymouspersonbehind5354
@anonymouspersonbehind5354 Күн бұрын
Bro Womans enna term thet anne Plural is just women Just thought to mention
@razi_kr
@razi_kr Күн бұрын
Thanks for the mention, next time shredikkaam.
@ananthapadmanabhan6340
@ananthapadmanabhan6340 2 күн бұрын
ഈ "woke"olikal തന്നെണ് കുഴപ്പം. ഗെയിമിലും സിനിമയിലും representation, diversity രാഷ്ട്രീയം വേണം ഇല്ലെങ്കിൽ കഥ മാറ്റി കുത്തിക്കേറ്റണം എന്ന് നിർബന്ധം പിടിക്കുന്നതാണ് പല ഗെയിmukalum സിനിമകളും മോശം അഭിപ്രായം ലഭിക്കുന്ന കാരണം.
@razi_kr
@razi_kr 2 күн бұрын
Ivide oru female lead ulla game vannappol Karayunnathu "Anti-Woke"olikal aanu, gamil avar udheshicha politics illankil cancel cheyyanamennum, hate campaign adichu vidunnathum, kadha Matti ezhuthanam ennokke vashipidichu karayunnathum Anti wokes thanne aanu.
@Callmevenomgaming
@Callmevenomgaming 2 күн бұрын
Eda anti evokes aaran ninte natukar ano?
@ShamzeerMajeed
@ShamzeerMajeed 2 күн бұрын
Blacks, female ഒക്കെ ലീഡ് ആയി വരുന്നത് സാധാരണമാണ് എന്ന് അവർക്ക് ഉൾക്കൊള്ളാൻ വയ്യ. ആ അവസ്ഥ ഉള്ളത് കൊണ്ട് തന്നെ woke വേണ്ടി വരുന്നത്.
@paravagaming73
@paravagaming73 2 күн бұрын
❤️‍🔥🥰
@sumithjose
@sumithjose 2 күн бұрын
Pratish - What’s your position on Autodidact being part of reductio?
@call_me-jo
@call_me-jo 2 күн бұрын
Dint you read their community post ?? apparently reductio has suspended autodidact .
@AbhishekDasP
@AbhishekDasP 2 күн бұрын
People are unnecessarily afraid now, bcz many games got ruined by forced DEI recently. Genuine female leads are also perceived as "woke" now.
@razi_kr
@razi_kr 2 күн бұрын
1. "People are unnecessarily afraid now", Anti woke gamers were always been afraid of introduction of strong female character ("girlboss") and breaking of existing stereotypes. 2. These gamers use DEI ruining games as an excuse to hide their true bias and prejudices. 3. The failure of game is not due to DEI, its due to the bad game design, plot or other reasons. 4. "Genuine female leads are also perceived as 'woke' now", It is WOKE, just that people perceive woke as something wrong now due to the large hate and misinformation spread against wokeness. 5. All these result in common folk gamers misinterpreting Wokeness and often siding with the Anti-Wokes. Anti-woke is an umbrella were racism, sexism and hate towards other minorities all come together. Being Woke is to fight all these.
@Bergkamp_1886
@Bergkamp_1886 2 күн бұрын
👏👏
@king-jl8fn
@king-jl8fn 2 күн бұрын
Bro game ok kalikkunath ps5 il ano atho pc ano??
@razi_kr
@razi_kr 2 күн бұрын
I got both, but PS5 aanu mainly gaming vendi use cheyyaa. PC is underutilized.
@Unknowndeformity2227
@Unknowndeformity2227 3 күн бұрын
Ghost of tsushima jin Sakai same voice actor of zoro....(Japanese)
@razi_kr
@razi_kr 3 күн бұрын
Daisuke Tsuji aanu main actor and English voice, japanese dub voice cheythathu Kazuya Nakai (Zoro) aanu. Good thing you put Japanese in the bracket.
@Unknowndeformity2227
@Unknowndeformity2227 2 күн бұрын
​@@razi_kryeah
@Aadil-17-17
@Aadil-17-17 3 күн бұрын
👍👍
@Unknowndeformity2227
@Unknowndeformity2227 3 күн бұрын
Gta 6 iranghiyapol assassin creed Japan version iranghiyapol ithe karachil aarnu
@ananthapadmanabhan6340
@ananthapadmanabhan6340 2 күн бұрын
Gta 6 കരച്ചിൽ ഒന്നും ഉണ്ടാവില്ല കാരണം നല്ല കഥയായിരിക്കും എന്ന് Rockstar ne വിശ്വാസം ഉണ്ട്. AC yil ഒരു ആഫ്രിക്കക്കാരൻ എങ്ങനെ വന്നു എന്നാണ് samsayam
@razi_kr
@razi_kr 2 күн бұрын
​@@ananthapadmanabhan6340 Yasuke ennu search cheythaal angane oru historical figure actually exist cheyyunund. So what's the issue?
@melbin842
@melbin842 20 сағат бұрын
​@@razi_kr But he was more like a jester rather than a legendary warrior as portrayed in AC shadows
@thewarcriminal3940
@thewarcriminal3940 3 күн бұрын
Samvaranathe kurich Arif Husain ft Praveen Ravi oru video cheythittundaayirunnu. Athil parayunna karyangalekkurich Prathish oru video cheyyumo please.
@ajovictor4449
@ajovictor4449 3 күн бұрын
Characters and protagonist diversity il cyberpunk 2077 nalloru example aann.
@georgekp1522
@georgekp1522 3 күн бұрын
👍💯👏🤍💞
@MohammedSavad-g7k
@MohammedSavad-g7k 3 күн бұрын
ഡോക്ടർ പൊട്ടൻ പൊട്ടൻ പൊട്ടൻ പൊട്ടൻ
@sreejithss5859
@sreejithss5859 8 күн бұрын
Hai dipin chetta What a surprise
@indv6616
@indv6616 8 күн бұрын
33:06 perfectly said. 👌👌
@thoughtvibesz
@thoughtvibesz 8 күн бұрын
Thanks
@sreejithvs2650
@sreejithvs2650 8 күн бұрын
Chettan💕
@randomsentientbeing8366
@randomsentientbeing8366 8 күн бұрын
Dipin ♥️
@aami574
@aami574 8 күн бұрын
👍👍👍👍second part undaavum enn pratheekshichu poyi... Othiri samshayangal undaayirunnu.. Ee videoyiloode athinellaam uthrangal labhichu
@snigtharam2515
@snigtharam2515 8 күн бұрын
ചങ്ക് ❤️❤️❤️