Must Watch!!കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടോ?

  Рет қаралды 146,581

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 972
@rejikuriakose7636
@rejikuriakose7636 7 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@THOMASTHOMAS-m9c
@THOMASTHOMAS-m9c 7 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@anjusibi6790
@anjusibi6790 7 ай бұрын
Amen ❤
@chemstudyworld
@chemstudyworld 7 ай бұрын
Amen❤❤❤
@annammamathai3377
@annammamathai3377 7 ай бұрын
Ave ave ave maria. Praise the lord❤❤❤
@kannan_maya_vlog_777
@kannan_maya_vlog_777 7 ай бұрын
ആമേൻ
@godsonreji3809
@godsonreji3809 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ, കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കണമേ
@mollypk2999
@mollypk2999 7 ай бұрын
മാതാവേ എല്ലാവർക്കും സ്വന്തം ഭവനം ഉണ്ടാകണമേ, ആമേൻ 🙏🙏
@aromal7
@aromal7 6 ай бұрын
Ameen🙏🏻🙏🏻🙏🏻
@PrathibhaManoj-b1z
@PrathibhaManoj-b1z 2 ай бұрын
Amen
@elmy7593
@elmy7593 7 ай бұрын
അമ്മേ ഇവരൊക്കെ എത്ര ഭാഗ്യവാന്മാരാണ് അമ്മേ
@leelavamanan3166
@leelavamanan3166 5 ай бұрын
മാതാവേ ഒരു നല്ല ഭവനം ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ
@Sinsu520
@Sinsu520 7 ай бұрын
എന്റെ അമ്മമാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🙏
@shobanas4583
@shobanas4583 7 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണമേആമേൻ
@PreethySuresh-jx9rv
@PreethySuresh-jx9rv 7 ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys 7 ай бұрын
ഇത് സത്യാണ്... മാതാവിനെ മനം നൊന്ത് വിളിച്ചാൽ അമ്മ കൂടെവരും എനിക്കും ഇതുപോലെ ഉണ്ടായി.... അമ്മയുടെ കാശുരൂപം കയ്യിൽ പിടിച്ചു പ്രാർത്ഥിച്ചപ്പോൾ നല്ല മുല്ലപ്പൂവിന്റെ സുഗന്ധം അനുഭവിക്കാൻ കഴിഞ്ഞു അമ്മ അനുഗ്രഹം തന്നു ❤❤❤❤❤❤അമ്മയെ കൂടെ നിർത്തിയാൽ അമ്മ കൈവിടില്ല ❤❤❤അത്രയും ശക്തിയുണ്ട് കൃപാസനത്തിലെ മാതാവിന് ❤❤❤❤ആമേൻ ❤
@jinujohnson6343
@jinujohnson6343 3 ай бұрын
God bless you ❤️❤️
@RhyshWorld
@RhyshWorld 3 ай бұрын
Enikkum anubhavam undayi morning prathyaksheekarana prayer first time cholikazhinjappol kurach kazhinju mathav darshanam thannu ente kai il sparshichu❤
@leelammathyparambil6047
@leelammathyparambil6047 6 ай бұрын
വളരെ ശ്രദ്ധിക്കണം.. നമുക്കൊക്കെയും ഭൂമിശാസ്ത്രപരമായി കൃപ ലഭിക്കുന്ന ഒരു സ്ഥലമുണ്ട്. ഉദാഹരണം അബ്രഹാം കാണിപ്പാനിരിക്കുന്ന സ്ഥലത്ത് ചെന്നപ്പോഴാണ് കാര്യങ്ങൾ നടന്നത്. അതുപോലെയാണ് ഞാൻ കൃപാസനത്തിൽ വന്നത്.. ആഫ്രിക്കയിൽ നിന്നും ഞാൻ കൃപാസനത്തിൽ വരുന്നത് പൊട്ടക്കണ്ണി ആയിട്ടാണ്.. ബാക്കി എനിക്ക് പറയാൻ കഴിവില്ല.. അമ്മേ.. കൃപാസനം മാതാവേ.. ആരെന്തു പറഞ്ഞാലും.. എന്റെ ബ്ലെസ്സിംഗ് സ്ഥലംകൃപാസനത്തിൽ നിന്നും കിട്ടി. ആമേൻ..
@saraluke1962
@saraluke1962 6 ай бұрын
ഈ സഹോദരങ്ങളുടെ കുടുംബത്തിൽ കിട്ടിയ അനുഗ്രഹം ഇനിയും ഒരുപാടു കുടുംബങ്ങളിൽ സംഭവിക്കട്ടെ, അമ്മ മാതാവേ കോടാനുനുകൂടി നന്ദി ❤️❤️❤️❤️❤️
@lizzyyohannan1476
@lizzyyohannan1476 7 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല ജോലിയും വിവാഹവും നൽകി അനുഗ്രഹിക്കേണമേ
@remyaraj7483
@remyaraj7483 6 ай бұрын
🙏🙏🙏
@sarithasaritha649
@sarithasaritha649 7 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@aromal7
@aromal7 6 ай бұрын
🙏🏻🙏🏻🙏🏻
@ranicleetus9233
@ranicleetus9233 6 ай бұрын
അമ്മേ വിശ്വാസം വർധിപ്പിയ്ക്കണമേ 🙏🙏
@sherlyrajan6812
@sherlyrajan6812 7 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകന്റെ കഞ്ചാവിന്റെ ചെയിൻ സ്‌മോക്കിങ് കാരണം ഞങ്ങൾ തകർന്നിരിക്കണേ അമ്മേ. അവനെ ദൈവ ഹിതം നിറവേറ്റി അവന്റെ പ്രശ്നങ്ങൾ പരിഹരിച്ചു ഉത്തരം നൽകണേ അമ്മേ
@samshine9615
@samshine9615 7 ай бұрын
🙏🙏🙏
@bernaditantony4224
@bernaditantony4224 7 ай бұрын
Nazrayanaya yesuvinte namathil ee makan rakyapedatte.Amen
@SindhuAnite
@SindhuAnite 6 ай бұрын
Amme makkaludeyum lahari upayogam Amma thadayename❤
@Dhuriyodhanan
@Dhuriyodhanan 5 ай бұрын
Praise the lord ​@@bernaditantony4224
@shaibamathew6658
@shaibamathew6658 2 ай бұрын
🙏🏻
@ushakarthik350
@ushakarthik350 6 ай бұрын
അമ്മേ എന്റെ ഉടമ്പടി ആദ്യ ഉള്ളത് നടത്തി തരണേ അമ്മ മാതാവേ 🙏
@anubinu9085
@anubinu9085 7 ай бұрын
അമ്മേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ സാക്ഷി കളായി മാറാൻ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ❤❤❤❤
@sijiroy2830
@sijiroy2830 6 ай бұрын
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻. ഈശോയെ എന്നെ സുഖപ്പെടുത്തണമേ 🙏🏻🙏🏻 എന്റെ polyp test result negative ആക്കി തരണമേ 🙏🏻🙏🏻🙏🏻
@jancythomas1946
@jancythomas1946 7 ай бұрын
അമ്മേ എന്റെ വയറിന്റെ എല്ലാ രോഗ അവസ്ഥ കളും മാറ്റി തരേണമേ എന്റെ മകന്റെ വിവാഹം അടുത്ത മാസം ആണ് അമ്മേ എല്ലാം ഭംഗി യായി അമ്മ യും കൂടി യും കൂടി നടത്തേണമേ 🙏🙏🙏ഈശോ
@felixuwu2185
@felixuwu2185 7 ай бұрын
മാതാവേ എന്റെ അമ്മ മാതാവേ കടുത്ത ദാരിര്യവും കടവും കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദൈവമാതാവേ രക്ഷിക്കേണമേ ആമേൻ 🙏🙏🙏
@sisevarghese5784
@sisevarghese5784 7 ай бұрын
അമ്മേ മാതവേ കടയിൽ സാധനങ്ങൾ വാങ്ങിച്ചു വക്കാൻ പണമില്ലാ അമ്മേ. കടബാധ്യതകൾ പെരുകുന്നു അമ്മേ. അമ്മേ എനിക്ക് പണം തരാനുള്ളവർ എത്രയും പെട്ടെന്ന് തരണെ അതുപോലെ തന്നെ എൻ്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് വീട്ടി തരണെ ഇപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ കുറച്ച് പണം ആവശ്യമാണ് അമ്മേ അത് എനിക്ക് സാധിച്ചു തരണെ
@jojithomas4511
@jojithomas4511 6 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കുവാൻ ഉള്ള ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@ManjuCherian
@ManjuCherian 3 ай бұрын
അമ്മേ എൻ്റെ mebinu ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@preethapreethavineesh844
@preethapreethavineesh844 6 ай бұрын
അമ്മേ മാതാവേ എന്റെ ആഗ്രഹം.. നിറവേറ്റി തരേണമേ... എന്നെ കൈവിടരുതേ 🙏തടസങ്ങൾ എല്ലാം മാറ്റി രക്ഷിക്കേണമേ 🙏
@Subi-j2z
@Subi-j2z 7 ай бұрын
അമ്മേ ഈ പാപിയായ എന്റെ ജീവിതത്തിലും അമ്മ അത്ഭുതം പ്രവർത്തിക്കണമേ 🙏🏻
@babysworld7148
@babysworld7148 7 ай бұрын
മാതാവേ എന്നെയും ഇതുപോലെ സാക്ഷി ആക്കി തരണമേ 🙏
@laisaluckose3243
@laisaluckose3243 7 ай бұрын
അമ്മേ ഈശോയെ സഹായിക്കണമേ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രേശനങ്ങളും മാറ്റി തരണേ
@alicemathew8998
@alicemathew8998 7 ай бұрын
അമ്മേ അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ ഈ പാപിയായ മക്കളെയും അനുഗ്രഹിക്കണമേ 🙏
@babus3475
@babus3475 6 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൻ . ശാന്തിയും സമാധാനവും നൽകേ🎉ണ മേ.
@alicemanikuttan3799
@alicemanikuttan3799 7 ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ
@Avemariya07
@Avemariya07 7 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
@RanjithaRaveendran-ex3us
@RanjithaRaveendran-ex3us 7 ай бұрын
അമ്മേ പ്രേതിക്ഷേകരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ. എന്റെ വിശ്വാസം വർധിപ്പിക്കണേ.. കൂടുതൽ തീഷ്ണത undakkane.
@aswathyp1509
@aswathyp1509 3 ай бұрын
അമ്മേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റണെ 🙏🙏🙏
@AnnsAangela
@AnnsAangela 7 ай бұрын
അമ്മേ അമ്മക്ക് ഇഷ്ടം undenkil എനിക്ക് അതിനു യോഗ്യത ഉണ്ടെകിൽ എന്നെ അമ്മ മാതാവിന്റെ പ്രേതീക്ഷികരണ സാക്ഷി ആയി ഉയർത്തി അമ്മയുടെ പ്രേതീക്ഷിക്കാരണം സഭ അംഗീകരിക്കണേ 🙏🙏🙏🙏😊
@elsyjob3941
@elsyjob3941 6 ай бұрын
എന്റെ ഈശോ മാതാവേ എന്റെ മക്കൾക്ക് ദൈവത്തെ അറിയുവാൻ ഇടയാക്കണമേ
@gamingwithvillain3875
@gamingwithvillain3875 7 ай бұрын
അമ്മേ മാതാവെ അമ്മയുടെ സംരക്ഷണവും സുരക്ഷിതത്വവും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണമെ
@SreeDevi-cu4bz
@SreeDevi-cu4bz 7 ай бұрын
അമ്മേ എന്റെ ജീവിതത്തിലും അത്‍ഭുതം പ്രവർത്തിക്കണേ... ആമേൻ. 🙏🙏🙏🙏🙏
@judek.v759
@judek.v759 7 ай бұрын
അമ്മേ ജപമാല മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി 🙏
@ajithasudheesh4605
@ajithasudheesh4605 7 ай бұрын
അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ 🙏🏽
@aromal7
@aromal7 6 ай бұрын
Ammen 🙏🏻🙏🏻🙏🏻
@sr.benedicta6240
@sr.benedicta6240 6 ай бұрын
I'm
@beenajames9237
@beenajames9237 6 ай бұрын
Krupasanam amme, എല്ലാ ദാമ്പത്യ ബന്ധങ്ങളും ഇതുപോലെ വിശ്വാസ തീഷ്ണതയിൽ ജൗലിച്ചു സമാധാനവും സന്തോഷവും നിറയാൻ അമ്മ പ്രാർത്ഥിക്കണേ 🙏
@AnilkumarS-bt8fb
@AnilkumarS-bt8fb 7 ай бұрын
കൃപാസനത്തിൽ വിശ്വാ സ്വത്തോടെ പോയാൽ നമ്മുടെ വീട്ടിലെ ദുരിതങ്ങൾ അമ്മമാതാവ് എടുത്തു മാറ്റും
@NandanaNandhu-r5o
@NandanaNandhu-r5o 6 ай бұрын
അമ്മ പരുഷുത അമ്മേ എന്നെയും എന്റെ കുടുംബംത്തിനെയും അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@sruthyjames8660
@sruthyjames8660 7 ай бұрын
Amme മാതാവേ എന്റെ നിയോഗം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ന്റെ മുന്നിൽ വേറെ വഴി ഇല്ല എന്നെ സഹായിക്കണമേ സഹായിക്കണമേ
@anuraj2521
@anuraj2521 2 ай бұрын
മാതാവേ എൻ്റെ മകളുടെ അസുഖം എല്ലാം യേശുവിൻ്റെ നാമത്തിൽ മാറ്റി തരണേ
@JancyShaji-bm7pr
@JancyShaji-bm7pr 7 ай бұрын
അമ്മേ എന്നെയും ഇതുപോലെ സാക്ഷ്യം പറയുവാൻ എന്നെയും ഉയർത്തണമേ ആമേൻ 🙏🙏🙏🙏
@mahithadevi8396
@mahithadevi8396 5 ай бұрын
അമ്മേ എന്റെ കൂടേ വരണേ 🙏
@ABINVINOVS
@ABINVINOVS 7 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ മക്കടെനിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണെ❤❤❤
@kavithakabitha5388
@kavithakabitha5388 7 ай бұрын
അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏
@rajimanoj3970
@rajimanoj3970 6 ай бұрын
അമ്മേ മാതാവേ നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏🙏
@shyjamj8808
@shyjamj8808 7 ай бұрын
അമ്മെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ🙏🙏🙏🙏🙏🙏🌹🌹🌹🌹
@aleyammape873
@aleyammape873 6 ай бұрын
❤അമ്മേ എന്റെ മക്കളുടെ കുടുംബത്തിലും കനായിലെ വീഞ്ഞ് ഉണ്ടായതുപോലെ സാമ്പത്തികത്തെ ഉണ്ടാകാൻ അമ്മയോട് അപേക്ഷിക്കുന്നു. "ZERO "യിൽ നിൽക്കുന്ന എന്നെയും മക്കളെയും ഉയർത്തണമേ.
@junysusan1364
@junysusan1364 7 ай бұрын
അമ്മേ, മോനുവിന്റെ പനി മാറ്റി tarename🙏🙏🙏🙏🙏🙏🙏
@neethu7895
@neethu7895 6 ай бұрын
മാതാവേ എന്റെ ജീവിതത്തിലും ഒരു അത്ഭുതം നടത്തി taraane ഈശോയോട് പറഞ്ഞു എന്റെ ഏട്ടൻ ന് എന്നെ വിളിക്കാൻ തോന്നിപ്പിക്കണമേ 🙏🏻
@kavithakabitha5388
@kavithakabitha5388 7 ай бұрын
അമ്മേ മാതാവേ ഞാൻ ജോലി ചെയുന്നു സ്ഥാപനത്തെയും സാറിന്റെ കടങ്ങളും അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏
@SajeevParackal
@SajeevParackal 7 ай бұрын
അമ്മേ എന്റെ കാര്യങ്ങളൾ എല്ലാം അറിയാമല്ലോ അതിനെല്ലാം അമ്മ ഒരു തീരുമാനം ഉണ്ടാക്കി തരണമേ ആമേൻ 😢😢😢
@jisilmathew6587
@jisilmathew6587 7 ай бұрын
മാതാവേ എൻ്റെ വണ്ടിക്ക് ധാരാളം ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മെ
@mayabiju1946
@mayabiju1946 7 ай бұрын
അമ്മേ മാതാവേ അലന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണേ അമ്മേ
@shivanis5152
@shivanis5152 7 ай бұрын
മാതാവേ അമ്മേ എന്നിലും അമ്മ ഒരു അത്ഭുതം പ്രവർത്തിക്കണമേ ❤️❤️❤️🙏🙏🙏🙏🙏🙏ആമേൻ
@marypj9373
@marypj9373 7 ай бұрын
അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു. 🙏
@ABINVINOVS
@ABINVINOVS 7 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@aleyammape873
@aleyammape873 6 ай бұрын
❤അമ്മേ ഈ സഹോദരന്റെ gas സ്റ്റോവിൽ നിന്നും തീ പടർന്ന സമയം ഭയം കൂടാതെ അണ്ക്കാൻ കൃപ തന്നിരുന്നു. വേറെ ഒന്നും സംഭവിക്കാതെ കാത്തുരക്ഷിച്ചതിനു കോടാനുകോടി നന്ദി തിരുക്കുമാരനും നന്ദി.
@MariammaThomas-hr5he
@MariammaThomas-hr5he 7 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണ യിന്റെയ്‌ സ്ഥിരം സാക്ഷികളാ യി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. കരണത്തി
@worldofannaabhi2287
@worldofannaabhi2287 7 ай бұрын
മാതാവേ എന്റെ മക്കളെ കൈപിടിച്ച് ഉയർത്തണേ. പഠനകാര്യത്തിൽ ഉത്സാഹവും, താല്പര്യവും ഉണ്ടാക്കി ഉയർച്ചയുണ്ടാക്കണേ 🙏🙏🙏🙏
@susammajacob5962
@susammajacob5962 7 ай бұрын
അമ്മേ മാതാവേ എന്നെ നിൻറെ സാക്ഷിയാക്കി മാറ്റണം
@sumijohnson5531
@sumijohnson5531 7 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനും ഒരു സാക്ഷ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@deepajibi3474
@deepajibi3474 7 ай бұрын
അമ്മ മാതാവേ ഞങാങളുടെ വരുമാന മേഖല അനുഗ്രഹിയ്ക്കണമേ സ്ഥിര വരുമാനമേഖല മേഖല തുറന്നുതരണേ
@rejithaarunrejitha535
@rejithaarunrejitha535 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShinyShiny-w2x
@ShinyShiny-w2x 7 ай бұрын
അമ്മേ സഞ്ചാരി മാതാവേ നന്ദി അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏🌹🌹😭😭😭🌹🌹❣️
@tincytom9667
@tincytom9667 7 ай бұрын
മാതാവേ എന്റെ സഹോദരന് നല്ല ഒരു വിവാഹ ബന്ധം ഉണ്ടാകണേ
@ribinbg1615
@ribinbg1615 7 ай бұрын
മാതാവേ എൻ്റെ കുടുംബത്തിലും അദ്ഭുതങ്ങൾ നടക്കണമേ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ
@aryamathew1573
@aryamathew1573 7 ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏🙏🙏
@sreekala9038
@sreekala9038 7 ай бұрын
Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔
@kavithakabitha5388
@kavithakabitha5388 7 ай бұрын
അമ്മേ എന്റെ മകന്റെ ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും മാറ്റി എല്ലാവരെയും സ്നേഹിക്കാനും അനുഗ്രഹിക്കേണമേ 🙏🙏🙏
@lalisnest830
@lalisnest830 7 ай бұрын
ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ ഈശോയെ
@pelagiathomas6058
@pelagiathomas6058 7 ай бұрын
അമ്മേ മാതാവേ നന്ദി സ്തുതി സ്തോത്രം അമ്മേ ഞങ്ങളെ അനുഗ്രഹിക്കനേ അമ്മേ നങ്ങൾക് രോഗ സവുക്യം തരണേ ഹാർട്ടിന്റെ ബ്ലോക്ക്‌ കാലിന്റെ തേയിമാനം വേരിക്കോസ് അലർജി എല്ലാം മാറ്റി തരണേ മരുന്ന് നിർത്തി തരണേ സ്ഥിരം വരുമാനം ഉള്ള ജോലി തരണേ കടം തീർത്തു തരണേ വിട് മൈന്റ്അൻസ് ചെയ്‌തു തരണേ ഫർത്താവിന്റെ എല്ലാം അസസ്തോത്തകൾ മാറ്റി തരണേ ആമേൻ അമ്മേ കാത്തു കൊള്ളണമേ കൈ വിടല്ലേ
@ON350
@ON350 6 ай бұрын
Amme enodu kshamikaname 😭😭😭 eeshoye enodu kshamikanamme 😭😭
@deepajibi3474
@deepajibi3474 7 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ മക്കളുടെ പഠനമേഖല അനുഗ്രഹിയ്ക്കണമ നേരായ വഴിയിലൂടെ നടത്തി നല്ലൊരു ജീവിതം നൽകി അനുഗ്രഹിയ്ക്കണമ
@reethumars7240
@reethumars7240 7 ай бұрын
അമ്മേ മാതാവേ എന്നും നിന്നിൽ നിലനിൽക്കാൻ കൃപചെയ്യണമേ.അനുഗ്രഹിക്കണമേ❤
@RajiGSuma
@RajiGSuma 7 ай бұрын
എന്റെ അമ്മേ 🙏🏻കാത്തുകൊള്ളണമേ 🙏🏻മോൾക്ക് മനസ്സിന് ധൈര്യം കൊടുക്കണേ അമ്മേ 🙏🏻ടെൻഷനും ഭയവും മാറ്റി കൊടുക്കണേ എക്സാം ആണ് അമ്മ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@anjuthomas6305
@anjuthomas6305 7 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏
@ChrisChristeena
@ChrisChristeena 7 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ മക്കളെയും കാത്തുകൊള്ളേണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@nebujohnson4809
@nebujohnson4809 7 ай бұрын
ആമേൻ 🙏🏻🌹ആമേൻ സഹനത്തിന്റെ അമ്മേ അത്ഭുതതിന്റെ അമ്മേ എന്റെ കുടുബത്തിന് അടയാളം തരേണമേ ആമേൻ 🌹ആമേൻ 🙏🏻🌹🙏🏻🌹
@sr.stellajacob2697
@sr.stellajacob2697 6 ай бұрын
അമ്മേ നന്ദി ഈശോയെ നന്ദി
@seemabinu3099
@seemabinu3099 7 ай бұрын
അമ്മേ അച്ചായനെ മക്കളെയും അമ്മേടെ നീല അങ്കിയിൽ പൊതിയനെ
@smithadileep980
@smithadileep980 7 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@AvandhikaAvandhika-ll4zr
@AvandhikaAvandhika-ll4zr 7 ай бұрын
എന്റെ അമ്മമാതാവേ 🙏🏻😞
@ushakarthik350
@ushakarthik350 6 ай бұрын
അമ്മേ എല്ലാവർക്കും കൃപ ചൊരിയൻ 🙏🙏
@A10commady
@A10commady 7 ай бұрын
എന്റെ സജാരി മാതാവേ ഞങ്ങളുടെ ksfc കുറി തടസങ്ങൾ ഇല്ലാതെ കിട്ടാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
@josephpanakal9920
@josephpanakal9920 7 ай бұрын
അമ്മേ എൻ്റെ ഭവനം ഞങ്ങൾക്ക് ജീവിക്കാൻ യോഗ്യതയുള്ളതാണെങ്കിൽ ഞങ്ങൾക്ക് എത്രയും വേഗം ആധാരം തിരികെ ലഭിക്കാൻ കൃപയാകണമേ😢എങ്കിലും എൻ്റെ ഇഷ്ടം അല്ല നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ.ജപ്തിയാണെങ്കിൽ എത്രയും വേഗം അത് നടക്കട്ടെ.ടെൻഷൻ അടിക്കാൻ ഇനി വയ്യ😢
@shylajaar2642
@shylajaar2642 7 ай бұрын
Amme mathave ente prarthna kelkkaname Ave mareya Ave mareya amen 🙏🙏🙏🙏😭😭
@vineethamadhav
@vineethamadhav 7 ай бұрын
Sanjjari mathave ente veetil ne varaname🙏🏾
@shijivarghese8475
@shijivarghese8475 7 ай бұрын
മാതാവേ സാമ്പത്തിക പ്രേതിസന്ധി മാറ്റി വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏വീടിന്റെ പണികൾ പൂർത്തീകരിക്കുവാൻ ഉള്ള എല്ലാവരുടെയുംവീടിന്റെ പണികൾ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@MiniRanju-no9jw
@MiniRanju-no9jw 7 ай бұрын
മാതാവേ എല്ലാവരുടെയും ഉടമ്പടി അമ്മ സാധിച്ചു കൊടുക്കുന്നു എന്നെ മാത്രം എന്തെ ഉപേക്ഷിക്കുന്നു 😭😭😭
@JeemonJoseph-m8l
@JeemonJoseph-m8l 7 ай бұрын
അമ്മേ മാതാവേ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്ന അനുഗ്രഹിക്കണമേ
@devuti6861
@devuti6861 7 ай бұрын
Daivanamam ennum mahathvappeduthename ❤❤❤❤❤❤amen
@RanjithaRaveendran-ex3us
@RanjithaRaveendran-ex3us 7 ай бұрын
കൂടുതൽ പ്രേഷിത പ്രവർത്ത നം ചെയ്യാൻ ഉള്ള കൃപ നൽകണേ 🙏🙏❤️❤️🙏🙏
@sumamathew1199
@sumamathew1199 7 ай бұрын
അമ്മേ മാതാവേ 🙏🏼🙏🏼❤️❤️
@vichithraachu6183
@vichithraachu6183 7 ай бұрын
ഏശയാ 45.2:3 എന്നാ വചനം പോലെ അവിടന്ന് എന്റൈ ജീവിതത്തിലും അനുഗ്രഹിക്കണേ അമ്മെയ് 😭🙏🏻
@annmariaalex9944
@annmariaalex9944 7 ай бұрын
കൃപാസനം മാതാവേ ജൂലൈ 1,3 എക്സാം എഴുതാൻ പോകുന്ന എന്നെയും എന്റെ കൂട്ടുക്കാരെയും മാതാവേ അങ്ങ് അനുഗ്രഹികണമേ.. 🙏🙏🙏 എക്സാം നല്ല എളുപ്പമാക്കി തരണമേ മാതാവേ 🙏
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН