അവരാരും ഈ പാർട്ടിയിൽ ഇല്ല ... 1700 കോടി ഇലക്ട്രൽ ബോണ്ട് വഴി BJP യുടെ അണ്ണാക്കിൽ തിരുകിയത് ഇപ്പോൾ വയനാട്ടിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ കെട്ടിയോനാ -നിങ്ങൾ ഒലത്തും
അഴിമതിക്കാരും തട്ടിപ്പുകാരും ഇപ്പോഴും കോണ്ഗ്രസ്സിൽ ഉണ്ട്.കൂടുതൽ തട്ടിപ്പു നടത്തേണ്ടവർ ബി.ജെ.പി യിൽ പോകും.
@pratheepkumar12163 күн бұрын
@@musthafakaimalassery ഇതിന് നേതൃത്വം നൽകിയ ചന്ദ്രൻ, മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം, ഇന്നും പാർട്ടി യിൽ.....അരവിന്ദാക്ഷൻ, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം, ..ഇപ്പോൾ ജയിലിൽ. ....ഇന്നും പാർട്ടി യിൽ.....
@bristowaugustin34133 күн бұрын
💪💪💪💪💪🤝🚩🤝💪💪💪💪💪
@nanmamaram5833 күн бұрын
രക്തസാക്ഷി ഇല്ലാതെ കമ്യൂണിസ്റ്റിന് നിലനിൽപ്പ് ഇല്ലല്ലോ. വർഷാവർഷം ആളെകൂട്ടാനുള്ള മാർഗ്ഗം
@SreenivasanTp-z2v2 күн бұрын
Sreenivasan
@ASWATHI.VANAMIKA.V3 күн бұрын
ശക്തമായ. വാക്കുകൾ ❤❤❤❤❤❤❤❤
@MRUTHYUNJAYAN-o3f3 күн бұрын
Lal salam
@vallavilasreekumar44203 күн бұрын
Full video undo
@Pra-pe9xh3 күн бұрын
Lal salam comrade
@thelhathrayamarakkar959418 сағат бұрын
അവസാനം പിണറായി സഖാവിനെ ഉദാഹരിച്ചില്ല.വരും നാളിൽ ഉദാഹരിച്ചു കൂടായില്ല. ... വിപ്ലവം ജയിക്കട്ടെ
@thahirthevath13 күн бұрын
ഇന്ന് നിങ്ങൾ ഒരുതരി 😂😂
@KumarOman-j1s3 күн бұрын
Lalsalam
@AbdulWahab-vn8ujКүн бұрын
ഈ പറഞ്ഞത്തില്‍ വാസ്തവമാണ്, ഇന്നത്തെ പാര്‍ട്ടി വട്ട പൂജ്യമാണ് എന്ന ല്ല അങ്ങോട്ട് പോയി കൊണ്ടിരിക്കുന്നു,
@mprahimalimprahimali73633 күн бұрын
മനസ്സിൽ ഒരുപാട് ഇഷ്ട്ടമാണ്. Pls ഒന്ന് നമ്പർ അയച്ചു തരണം..
@mprahimalimprahimali73633 күн бұрын
എനിക്ക് ഒരുപാട് പറയാനുണ്ട് പക്ഷേ ഒന്നും പറയുന്നില്ല.. സഖാവിന്റെ പ്രസംഗം അത് മതി... ആയിരം മത പണ്ഡിതന്മാർ പറയുന്നതിനേക്കാൾ ഉത്തമം സഖാവിന്റെ പ്രസംഗം.
@soolapanivariyar76803 күн бұрын
കത്ത് പുറത്ത് വിട്ടത് ആര്‍ എന്നല്ല ഉള്ളടക്കം വാസ്തവം ആണോ എന്ന് കോണ്‍ഗ്രസ്സ് പറയണo അതാണു രാഷ്ട്രീയം.
@joyfrancis517423 сағат бұрын
ഇന്നത്തെ കാര്യം എങ്ങനെ പോകുന്നു
@mprahimalimprahimali73633 күн бұрын
സഖാവിന്റെ നമ്പർ ഒന്ന് അയക്കണം
@muthoobitmax01353 күн бұрын
നല്ല പ്രസംഗമായിരുന്നു... പക്ഷെ...അവസാനത്തെ കമ്മല്കടി കല്ല് കടിയായി.
@deepakdevav62383 күн бұрын
Ban IMF and World Bank
@mashaallah-yv8bu3 күн бұрын
ആരാ ചത്ത് വീണത് രക്തസ്സക്ഷികളെയാണോ ഈ പ്രയോഗിച്ചത് 😬
@basheerpulimoottil81483 күн бұрын
No amount was given against Wayanadu landslip by Modi Govt.Budgetary funds and projects are minimised/blocked.Vizhinjam Grant 817 crore changed as loan.Reported 400 crores Pipe money circulated 2021.Hence all should think twice to vote these anti-keralites.
@SanthoshP.v-ug5yl3 күн бұрын
Priya dakhavu lal salam
@Ayalayal7863 күн бұрын
52 വെട്ടിന്റെ അവകാശികൾ അവർക്ക് ഈ പ്രസംഗം വേണം. യഥാർത്ഥ ഈമാൻ ഉള്ള മുസ്ലിം ങ്ങൾ അവർക്ക് ഖുർആൻ മതി. ഈ പ്രസംഗം സ്വർഗത്തിൽ അമലുകൾ ആവൂല. മാപ്പിള സഖാക്കൾ നരകത്തിലേ വിറക് മാത്രം ആകൂ.
@NisamKhan-t3nКүн бұрын
നിലബാഡ് 😂😂
@haridasanc54143 күн бұрын
ഇേദ്ദഹത്തെ എന്താണ് ഉയത്തി കൊണ്ടുവരാത്തത്
@RajeshVm1-z1l3 күн бұрын
Kozhikode DC മെമ്പർ ആണ്,,, പ്രേനാഥ്
@leogaming52312 күн бұрын
ഇന്ന് അങ്ങനെയല്ല സഖാവേ.വേലിതന്നെ വിളവു തിന്നു നശിപ്പിക്കുന്നു. അപചയം കണ്ടു മടുത്തിട്ടാണ്. ഇന് നിങ്ങൾ പറയുന്ന തൊഴിലാളിവർഗ്ഗതിനു ഇന്ന് പാർടിയിലെന്താ പ്രസക്തി.ജാതി മതം വർഗീയത പണം എന്നിവയ്ക്ക് അതീതമാണോ ഇന് പാർട്ടി. അല്ല എന്നു തെളിയികുന്നതല്ലേ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർടി ആക്കി പെറുക്കി നടക്കുന്നത്.