സഖാവ് എത്ര കൃത്യതയോടെയും വ്യക്തതയോടെയും ശക്തവുമായാണ് സംസാരിക്കുന്നത്.ഇങ്ങനെ വേണം സഖാക്കൾ സംസാരിക്കാൻ മഹനീയ പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മണ്ണിൽ ഇത്തരം സഹാക്കൾ അനവധി, നിരവധിയാണ് എന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതങ്ങനെ പടരട്ടെ.
@mansoorputhukkudi63243 ай бұрын
സഖാവേ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് പികെ സൈനബയുടെ സഹോദരൻ സഖാവ് പികെ മുഹമ്മദലി
@unninair25203 ай бұрын
വാക്കുകൾ ഇല്ല!!! അത്ര മനോഹരമായിട്ടുണ്ട്. സകാവേ ലാൽസലാം 👌👌👌👍👍👍🌹🌹🌹
@rajanek12812 ай бұрын
Good speech
@mohanant.k80533 ай бұрын
അറിവാണ്. ആയുധം 🙏🙏
@kunhayammedtk7923 ай бұрын
ഇത് പോലുള്ള ആയിരകണക്കിന് സാധാരണക്കാർ ആണ് ഈ പാർട്ടിയെ നയിക്കുന്നത്
@nandinichithrampatchithram7543 ай бұрын
എല്ലാവരുടെ ചോരയും ചുവപ്പാണ് എന്നാണ് ആ ചുവപ്പിന്റെ സന്ദേശം.. എത്ര മായം ചേർത്താലും ഇതിൽ ആശയ കുഴപ്പമുണ്ടാക്കാനാകില്ല. വെറുമൊരു സ്ത്രീ ആണിത് കുറിക്കുന്നത് ❤
@musthafakaimalassery3 ай бұрын
വെറുമൊരു സ്ത്രീ എന്ന പ്രയോഗം സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടിൽ ശരിയല്ല..
@anilkv66813 ай бұрын
ലാൽ സലാം 👍
@JudeThadevuspullickal3 ай бұрын
ഈ കുറിപ്പ് വളരെ മനോഹരമായിരിക്കുന്നു 👍👍👍👍👍👍,, പാർട്ടി യെ ഇഷ്ട്ടപ്പെടുന്ന ഒരു സഖാവാണെന്ന് മനസിലായി,,,, ലാൽ സലാം സഖാവേ 💪💪💪💪💪💪
@AJITHC-g3n3 ай бұрын
✊❤
@krishnadasan10513 ай бұрын
തകരില്ലാ നമ്മൾ സഖാക്കളെ🚩 ലാൽ സലാം
@SujathanKt3 ай бұрын
താങ്കളെ പോലുള്ള നേതാക്കളും,അത് പോലുള്ള അണി കളും ഉള്ളപ്പോൾ എന്ത് അൻവർ .
@VelayudhanKaryavattam3 ай бұрын
ലാൽ സലാം
@abdussalimputhanangadi79093 ай бұрын
ഈ സംസാരിക്കുന്നത് ആരാ LC സെക്രട്ടറി വളരെ പക്വതയോടെയുള്ള സംസാരം ലാൽസലാം
@soolapanivariyar76803 ай бұрын
Very good speech sakhave.
@anilkv66813 ай бұрын
Super സഖാവെ 👍👍👍
@surendrankv25503 ай бұрын
Super speach
@sajeedsajeedta79503 ай бұрын
Good speach💪
@sherlyo56643 ай бұрын
Lalsalam ❤❤❤ cpm
@sudharmanysarada7293 ай бұрын
Lalsalm ❤❤❤❤❤❤❤❤❤❤❤❤❤❤🎉
@sureshnsureshanm66773 ай бұрын
അനുവറിൻ മണ്ണ് മരം കരിങ്കല്ലത്ത് കല്ല മണൽ ഇവ കടത്തിയ സ്വർണ്ണ കടത്തി ജീവിക്കണം എന്നലാതെ മറ്റൊന്നുമില്ല
@pt50372 ай бұрын
കമ്മ്യൂണിസ്റ്റ പാർട്ടി ഏറനാട്ടിൽ വളരുന്നതിന്റെ തെളിവാണിത് വണ്ടൂർ മണ്ഡലത്തിൽ cpm ഉണ്ട് പക്ഷേ എടവണ്ണ പഞ്ചായത്തിൽ Cpmകുറവായിരുന്നു
@rajesh-fd2of3 ай бұрын
👍👍👍🚩🚩🚩
@mohanant.k80533 ай бұрын
വേര് ദ്രവിച്ച പാർട്ടികോൺഗ്രസ്. കേന്ദ്രത്തിൽ ഭരണം ഇല്ലാതായിട്ട്. പതിറ്റാണ്ടായില്ലേ. സിപിഎം നെ വിട്ടേക്ക്
@ALIPAMBALATH-ly5tk3 ай бұрын
👍👍👍👍
@ummasalma70243 ай бұрын
0:23 ❤🎉😂lalsalam
@MakboolCk3 ай бұрын
മാവൂർ പഞ്ചായത്തിലെ UDF ഭരണ സമതി കേൾക്കണം ഈ വാക്കുകൾ
വരേണ്യ വല്കരിക്കപ്പെട്ട പാർടിയുടെ തായ് വേര് ദ്രവിച്ച പാർട്ടിയുടെ ആത്മ രോദനം.
@SAIDALAVEVM2 ай бұрын
Sariyallengil.chenkodiyum.ubeshikum
@prashantik78183 ай бұрын
ഇതുപ്പോലെ ഉള്ളത് വരട്ടെ വെക്ക് തിഹത്യ വേണ്ടപ്പ അത് CPM ന് ദോഷം ചെയ്യും😂😂😂❤❤❤
@MakboolCk3 ай бұрын
അൻവറന്റെ നിലപാട് കൊണ്ട് cpim എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ച് കൂടുതൽ അടുത്തറിയിയാൻ കഴിഞ്ഞു
@JudeThadevuspullickal3 ай бұрын
അൻവറിന് ഈ പാർട്ടി യെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല,,,, ഇയാളെ mla ആക്കിയതിൽ പാർട്ടി ഇപ്പോൾ നിരാശ പ്പെടുന്നു
@Princekk-e9d3 ай бұрын
Ellaa madathilum und avanavante vibhaagathil pettavarude naamadeyathil ariyappedunna vyakthikal ee boomiyil mathathe ketti pidich kaziyunnavanum oru madathinodum aabhimukhyam illaathavanum (nireeshwara vaadhi ) orupole aan swaasam valikkunnathu bhakshanam kazikkunnathum , ithil oru koottark avar pradhinidhaanam cheyyunna sankadanayo ,party yo avar joli cheyyunna company yo aayirikkum ellaatinum meethe ,kaaranam DAYVAM aarkum maalaakha maarude kayyil bakhsanam koduthayakkunnathaayi kaanaan kaziyunnilla , pattini kidakkunna avastha vannappol bakshanamundaakkanulla saadhanangal veedukalil ethichavarod njangal ningal koppamaanenn paryunnath njammal kandathaan inganeyullavare kurich prathyegam onnum parayendathilla , avarude samayam kaziyunnath vare bhoomiyil jeevich poykotte , pinneed manninadiyil thanne , ellaavarkum Nelson Mandela yum Yaassir Arafat um aavaan kaziyillallo !
@MohammedAshraf-tl9vl3 ай бұрын
എടോ മുസ്തഫാ കൈമലശ്ശേരി താനടക്കമുള്ള കമ്യൂണിസ്റ്റ്കാരനാണെന്ന് അവകാശപ്പെടുന്ന ഓരോ മുസ്ലീം നാമധാരിയും ഈ പ്രസ്ഥാനത്തെ തോൽപിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരാണ് ഞാനും ആ നാമധാരിയാണ് കുറ്റബോധം തോന്നുന്നു ഷൈലജ ടീച്ചറെപ്പോലെയുള്ള ആളുകളെ തോൽപിച്ചവരാണ് നിങ്ങൾ നിങ്ങളോടൊക്കെ എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല
@hamzamenakkal99493 ай бұрын
ഒരു പാർട്ടി തോൽക്കുന്നതും ജയിക്കുന്നതിനേക്കാൾ ഇത്ര വലിയ കാര്യം അത് അധികാരം വേണമെന്ന് ഉള്ളവരുടെ ഭ്രാന്താണ് അതാണ് യുഡിഎഫിന് പറ്റുന്നത് അങ്ങനെയെങ്കിൽ 2004 മലപ്പുറം വരെ എൽഡിഎഫ് പിടിച്ചെടുത്തു അന്ന് നിങ്ങളൊക്കെ എവിടെയായിരുന്നു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ച് പോയിരുന്നോ
@Abooba-w1z3 ай бұрын
പൂരം കലങ്ങിയതല്ല കലക്കിയതാണെന്ന് ആദ്യം പറഞ്ഞത് അൻവർ പിന്നാലെ അന്വേഷണം സ്വാമിടെ ആശ്രമം കത്തിച്ചത് ആരെന്നും ആർക്കൊക്കെ പങ്കെന്നു പറഞ്ഞത് അൻവർ പിന്നാലെ അന്വേഷണം സ്വർണം പൊട്ടിക്കുന്നത് സുജിത് ദാസിന്റെ സംഗമാണെന്ന് ആദ്യം പറഞ്ഞത് അൻവർ പിന്നാലെ സസ്പെൻഷൻ സഗാക്കന്മാർ ഇപ്പൊ മൈക്ക് എടുത്ത് അൻവറിന്റെ പിന്നാലെ ഗതികേട് 😂
@asinark16783 ай бұрын
Pinarayiyude. Samkhi. Police. Ne. Patti. Parayoo. Sakhave
@sureshkumarannairm74043 ай бұрын
കോൺഗ്രസിന്റെ സംഖി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ പറ്റി കൂടി പറയണേ സഖാവെ