ഇപ്പോഴും എപ്പോഴും പഴയ കഥകൾ പറഞ്ഞു തടിയൂരല്ലേ. ഞങ്ങൾ സഖാക്കൾ അന്നൊക്കെ കൂടെ നിന്നല്ലോ. ഇപ്പോൾ അൻവർ എന്താണ് തെറ്റ് പറഞ്ഞത്. പറഞ്ഞതൊക്കെ ശരിയാണെന്ന് ഓരോന്ന് തെളിഞ്ഞു വരുന്നില്ലേ. പിന്നെന്തിനു അൻവറിന്റെ മുൻകാല കൊണ്ഗ്രെസ്സ് ബന്ധം പറഞ്ഞു ആക്ഷേപിച്ചു സിഎം.
@JosephJoseph-ij5sr3 ай бұрын
ഏതു സഖാക്കൾ ? രാവിലെ തന്നെ ചോന്ന കുപ്പായം എടുത്തിട്ടോ ?
@stonecraftdg83563 ай бұрын
അവരുടെ പ്രസംഗം കേൾപ്പിക്കൂ😂 ദയവായി
@AlexAbraham-ru8pu3 ай бұрын
നീ ആരെടാ എരപ്പ. ബഷീറിന്റെ പ്രതികരണം. ജലീലിന് ആവശ്യത്തിന് കിട്ടി.
@NihalCk-rb6cm3 ай бұрын
ജലീൽ. ന്റെ. Ponnalw😍നടന്നു ചെരുപ്പ് തേഞ്ഞാ.ഒരേഒരു. പാർട്ടി. ലീഗ്