എൻ്റെ സുഹൃത്തേ , നേരാട്ടറിയില്ലെങ്കിലും, എനിക്ക് 80 വയസ്സായി, മലപ്പുറത്ത് ജനിച്ചു വളർന്ന ഒരു പൌരൻ എന്ന നിലയിൽ ചിന്തയാൽ, താങ്കളുടെ കൂടെ ആണെങ്കിലും ഇങ്ങനെ പറയാനുള കഴിവില്ലാത്തതിൻ്റെ അസൂയ ഉള്ളിൽ ഉണ്ടെങ്കിലും ഒരു പാട് അഭിനന്ദനങ്ങൾ. ഇത്തരം പ്രഭാഷണങ്ങൾ അങ്ങയിൽ നിന്നും വീണ്ടു വീണ്ടും പ്രതീക്ഷാ ച്ചു കൊണ്ട് ലാൽ സലാം.❤️❤️❤️❤️❤️❤️
@ibrahimfaz83134 күн бұрын
കാര്യങ്ങള് വളരെ വസ്തു നിഷ്ഠമായി പ്രതിപാദിച്ചു.ബിഗ് സല്യൂട്ട് രണ്ടത്താണി sir❤❤❤❤❤❤❤❤❤❤❤❤
@syamalakumari16734 күн бұрын
ഇതൊക്കെ മനസിലാകണമെങ്കിൽ വിദ്യാഭ്യാസം ഉണ്ടാകണം. മാത്രം പോര അതിലൂടെ വിവരങ്ങളും നേടണം. മലപ്പുറംജില്ലയിൽ ഇപ്പോൾ വിദ്യാഭ്യാസം നേടിയവർ ധാരാളം ഉണ്ട്. അതിനുദാഹരണമാണ് ലീഗുകാർമാത്രം വിജയിച്ചു പോന്ന മലപ്പുറത്ത് ഇടതുപക്ഷ ജനാധിപത്യ പാർട്ടി വളർന്നിരിക്കുന്നു. ലീഗിനെ മറി കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു..എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിക്കാൻ ഇടതുപക്ഷപാർട്ടിക്കേ കഴിയൂ... വായനയിലൂടെ കാര്യങ്ങൾ ഗ്രഹിക്കാൻ മലപ്പുറംകാർക്കു കഴിഞ്ഞു. പഞ്ചായത്ത് ഭരണംലീഗുകാർക്ക്. ഒന്നോ രണ്ടോ കോൺഗ്രസുകാർക്കും . ഇപ്പോൾ അതൊക്കെ മാറി..നല്ല മനുഷ്യരായി...
@ptapta45024 күн бұрын
Red salute
@georget.s58674 күн бұрын
ലാൽസലാം.❤❤❤❤❤.
@comrade7044 күн бұрын
സൂപ്പർ, എത്ര മനോഹരം ❤❤❤❤❤❤
@KrishnankuttyN-v6i4 күн бұрын
മുസ്ലീം ആൾക്കാർ ഇത് കേൾക്കണം K ട്ടോ👍👍👍
@vijayankp35512 күн бұрын
ലാൽസലാം 🚩❤❤❤ഇങ്ങനെ ഉള്ള അറിവുകളാണ് ജനങ്ങൾക്ക് പ്രധാനമായും കിട്ടേണ്ടത്