നല്ല ആശയദാരിദ്ര്യം ഉണ്ട്. പണ്ട് തുടർച്ചയായി ക്വാളിറ്റി കണ്ടെന്റും പെർഫോമൻസും തന്നുകൊണ്ടിരുന്ന ടീമാണ്..😊
@anilsyriac3 ай бұрын
സാറിന്റെ ടീം ഏതാ?
@ThankUmothernature3 ай бұрын
നീ ഇതുപോലെ ഒന്നു അഭിനച്ചു ഫലിപ്പിക്കുമോ...
@Ramanan12223 ай бұрын
Onnu poda kunne
@Vinodkumar24A3 ай бұрын
@@ThankUmothernature അവരുടെ അഭിനയത്തിന്റെ കാര്യത്തിൽ എനിക്ക് തർക്കമൊന്നുമില്ല ബ്രോ. അവരുടെ പഴയ പല സ്കിറ്റുകളും ഇന്നും ഞാൻ repeat ആയി വളരെ ആസ്വദിച്ചു കാണുന്നയാൾ ആണ്. ഇവർ ചെയ്ത മന്ത്രവാദിയുടെ സ്‌കിറ്റും ജെട്ടി മുതലാളിയുടെ സ്‌കിറ്റും ഒക്കെ എത്ര തവണ കണ്ടാലും എനിക്ക് ബോറടിക്കില്ല. ഈയിടെയായി കണ്ടെന്റിൽ അത്ര പുതുമയും നിലവാരവും(മുൻപുള്ള അത്ര) ഇല്ല എന്ന അഭിപ്രായമേ എനിക്കുള്ളൂ.
@haseebhassan42493 ай бұрын
@roshnarithu85183 ай бұрын
ജെട്ടി , നഗ്നത സ്ഥിരം പരിപാടി. ബമ്പറും.😂😂
@elizabethvinu12553 ай бұрын
ഇത്രയും വ്യത്തി കെട്ട വാക്കുകൾക്ക് ബംമ്പർ കൊടുക്കുന്ന ജഡ്ജസ് . മഞ്ജു കിടന്ന് കൂവുന്നു