#muthanga

  Рет қаралды 65,414

@RAHULVIJAYAN

@RAHULVIJAYAN

Жыл бұрын

മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാഴ്ചകൾ , കേരളത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ മുത്തങ്ങയിൽ കേരള വനംവകുപ്പ് ഒരുക്കിയിരിക്കുന്ന ഒരു വിസ്മയവിരുന്ന് തന്നെയാണ് ജീപ്പ് സവാരി
ഇത് കാഴ്ചക്കാരിൽ ഏറെ വ്യത്യസ്ത അനുഭവങ്ങളും കൂടാതെ കൗതുകവും ഉണർത്തുന്നു. ഏതൊരാൾക്കും കുറഞ്ഞ ചെലവിൽ നല്ല ഒരു അനുഭവം തന്നെയാണ് 16 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നരമണിക്കൂർ നീണ്ട യാത്രയിൽ ലഭിക്കുക . മാത്രമല്ല ഇവിടെ പ്രായഭേദമന്യേ ആർക്കും അനുമതിയുണ്ട്
കുട്ടികൾക്കും വലിയവർക്കും ഒരുപോലെതന്നെ ആസ്വദിക്കാവുന്ന ഒരു യാത്ര തന്നെയാണ്. • കേരളത്തിലെ തന്നെ ഏറ്റവ... കുറുവ ദ്വീപ്

Пікірлер: 77
@meghakm7266
@meghakm7266 Жыл бұрын
Muthanga adipoli place aanu inikk nss nature camp avade aayirunnu 3 days stay cheythu avaduthe forest officers cottageil aayirunnu stay 😍 super experience aayirunnu ❤
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Athae nice place 😊oo good . Thank you
@meghakm7266
@meghakm7266 Жыл бұрын
@@RAHULVIJAYAN1 😍
@nivedkunnummal9196
@nivedkunnummal9196 9 ай бұрын
ഓക്കേ നല്ലൊരു വീഡിയോ
@AmmuMp-vl9ee
@AmmuMp-vl9ee 8 ай бұрын
സുപ റായി
@rajaneeshat2081
@rajaneeshat2081 5 ай бұрын
👍👍👍👍
@damayanthiamma9597
@damayanthiamma9597 Жыл бұрын
ഇത് കല്പറ്റ തന്നെയാണ്....ബത്തേരി ഇതിലും മനോഹര മാണ്...ടൌൺ മുഴ്വ്ൻ കമ്പ്പി വേലി ഇട്ടു പൂ ചട്ടികൽ വെച്ച് മനോഹരമായി സൂക്ഷിക്കുന്നു ബത്തേരി യെ ..ഒരു തുണ്ട് കടലാസ് പോലും കാണില്ല. മുറു ക്കി തുപ്പാനും പാടില്ല .ക്യാമറ കൾ വെച്ചി രിക്കുന്നു.എങ്ങും ..ബത്തേരി സൂപ്പർ
@AmmuMp-vl9ee
@AmmuMp-vl9ee 8 ай бұрын
നല്ല രസമുണ്ടായിരുന്നു🎉🎉🎉
@moneymaker1684
@moneymaker1684 Жыл бұрын
Thankss for ur information
@user-rb6fx6it8c
@user-rb6fx6it8c Жыл бұрын
1:55 എന്ത്‍ന്ന ചെങ്ങായ്‌ അറിയൂല്ലേൽ പറയാതെ നിന്നാൽ പോരെ..... നീ കൽപ്പറ്റ എന്ന് പറഞ്ഞ സ്ഥലം ആ സ്ഥലം ബത്തേരി ആണ്.....
@ramshadmuhammad3854
@ramshadmuhammad3854 Жыл бұрын
Nice video. BGM ozhivaki nature sound thanne idamaaaayirunu.
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Ok bro 👍 next video nokkam
@ebinebin7338
@ebinebin7338 Жыл бұрын
1:55 Ath Sulthan bathery aanu bro
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Sorry bro my mistake
@anandhukrishna4391
@anandhukrishna4391 Жыл бұрын
Adipoli video.. Polichu... Different experience
@jackroot4248
@jackroot4248 Жыл бұрын
Good information broo keep it up👍
@jamsheerkpfitnessicon.jams4854
@jamsheerkpfitnessicon.jams4854 Жыл бұрын
Such a nice video bro❤️
@dineshdtpc8635
@dineshdtpc8635 Жыл бұрын
ഇതിലെ ചിത്രം ഒന്ന് മാറ്റാമോ ആഫ്രിക്കൻ ആനയും, റെയിൻഡിയറും വയനാട്ടിൽ എവിടെയാടോ
@jimshaet6732
@jimshaet6732 Жыл бұрын
Eatta..... Video supper......❤️❤️❤️❤️❤️
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Thank you 😊 jimsha
@keralahealthmartthamarasse3547
@keralahealthmartthamarasse3547 Жыл бұрын
Amazing creativity 👏🏻
@ChathanK-pm8fq
@ChathanK-pm8fq 6 күн бұрын
Chathan..k..chemmaniyodey
@Shharath
@Shharath Жыл бұрын
Poli💞
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😍
@irshadvp653
@irshadvp653 Жыл бұрын
Polikkum👍
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😁kochu ghalla😂
@ajileshps2108
@ajileshps2108 Жыл бұрын
ഞാൻ വയനാട്ടുകാരൻ
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
ഓ.... ക്കിടു 😍
@shyjakm6605
@shyjakm6605 Жыл бұрын
Rahul vijayan alellum nala presentation ann💯👌👌👌
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😁😄 thank you 😊❤️
@blackenimyvis3326
@blackenimyvis3326 Жыл бұрын
Nice brouh 😻
@smithasiya1745
@smithasiya1745 Жыл бұрын
Ethile 2 vattam poyittunde
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
atheyo polyi😊
@akhilkadavathuparambil97
@akhilkadavathuparambil97 Жыл бұрын
സൂപ്പർ ❤️❤️❤️
@munsheerkhan9538
@munsheerkhan9538 Жыл бұрын
അത് കൽപ്പറ്റ ടൗൺ അല്ലാ .... മിസ്റ്റ്ർ . തള്ള് കുറയ്ക്ക് . അത് S.ബത്തേരി ആണ്
@asiftravelvideos
@asiftravelvideos Жыл бұрын
👍
@TSYTV
@TSYTV Жыл бұрын
Super
@aiswaryanijesh7197
@aiswaryanijesh7197 Жыл бұрын
Wayanad ❤️
@anuentertainment5510
@anuentertainment5510 Жыл бұрын
Kollam
@subinps7528
@subinps7528 Жыл бұрын
അടിപൊളി 👏👏👏
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Thank you bro
@tmsyashiquekk8884
@tmsyashiquekk8884 Жыл бұрын
🤩
@moneymaker1684
@moneymaker1684 Жыл бұрын
😍😍😍😍
@amanchaudhary2444
@amanchaudhary2444 Жыл бұрын
Nice❤
@devasiapulayanparambil9410
@devasiapulayanparambil9410 Жыл бұрын
U
@josepm1148
@josepm1148 Жыл бұрын
😍🤩
@divyarajan6765
@divyarajan6765 Жыл бұрын
😍😍
@sinithaka5454
@sinithaka5454 Жыл бұрын
Kalpeta alla s bethery
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Athe video' randum maripoyi Thank you 😊
@sirajpm295
@sirajpm295 Жыл бұрын
💯💞👍👍👍💪
@kabeerkktsy
@kabeerkktsy Жыл бұрын
Nice video
@shamymedia792
@shamymedia792 Жыл бұрын
🔥🥳🥳🥳
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😍🥰
@anuentertainment5510
@anuentertainment5510 Жыл бұрын
Channel reach avunnund
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😍🥰
@midhunts2288
@midhunts2288 Жыл бұрын
Bro kalpetta alla videoyil kanikkunnath sulthan bathery aan
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Sorry bro 😔 adutha video ok yakkam
@DreamCatcherDcmedia
@DreamCatcherDcmedia Жыл бұрын
Bathery kanichitt kalpetta enno😂😂athanu Sultan Bathery
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😀
@idldbstdr3678
@idldbstdr3678 Жыл бұрын
Evide pkunnathu nashtama..kadu mathram Kanan aanel ok.evide off road kurava. Aake Kanan patunnathu kattaneyum ,manum mathrame ullu. Maan kattil ullathinekal kooduthal roadil nilpundu.
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
നമ്മൾക്ക് ഇതൊരു സ്ഥിരം കാഴ്ച ആയതുകൊണ്ടാണ് ഒരു നഷ്ടമായി തോന്നുന്നത് .ദേശീയ പാത കടന്നു പോയിരിക്കുന്നത് വയനാട്ടിലെ മുത്തങ്ങ കാടിനുള്ളിലൂടെ തന്നെയാണ് ഇതുകൊണ്ടാണ് ഇവിടെ റോഡിൽ പോലും വന്യമൃഗങ്ങളെ കാണുന്നതും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@idldbstdr3678
@idldbstdr3678 Жыл бұрын
@@RAHULVIJAYAN1 athokke ok . But ofroad kurava..adupich thone vandi vidunnathu kondu avide valiya animal onnum namuku Kanan kazhiyilla.kazhinja varsham njan poyrunu.bro e videoyil kanicha items thanne enikum Kanan kazhinjullu...valiya pratheeshayil nammal poyal nahtamay thonum.ennanu ente abhiprayam
@littleboy8054
@littleboy8054 Жыл бұрын
Kalpetta alla bathery
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
😁🤗
@anoopsuseelan4312
@anoopsuseelan4312 Жыл бұрын
2 പേർക് പോകാൻ പറ്റുമോ
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
ഒരാൾക്കു രണ്ടുപേർക്കും എത്രപേർക്ക് വേണമെങ്കിലും പോകാം ഷെയർ ടാക്സിയാണ് .
@KBalan-cn3xn
@KBalan-cn3xn 4 ай бұрын
l😂
@rainasuresh977
@rainasuresh977 Жыл бұрын
ഒന്ന് ചെലക്കാണ്ട് പോയെടാ..... ഒരാള് കഷ്ടപ്പെട്ട് പൈസ മുടക്കി പോയി വീഡിയോ ചെയ്യുമ്പോൾ അത് കണ്ട് അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നതിന് പകരം ഇത് കൽപ്പറ്റ, ബത്തേരി പറഞ്ഞ് കമന്റ് ബോക്സിൽ അടി ഉണ്ടാക്കാൻ കുറെ ജന്മങ്ങൾ.
@littleboy8054
@littleboy8054 Жыл бұрын
Ariyatha kaaryam paranjukodukkualle ettayi
@rainasuresh977
@rainasuresh977 Жыл бұрын
@@littleboy8054 അത് ശരിയാണ് അനിയാ. പക്ഷേ അദ്ദേഹം ഓരോ വീഡിയോയും അടിയിലും സോറി തെറ്റ് പറ്റി മാറിപ്പോയതാണ് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും പിന്നെയും പിന്നെയും ഓരോരോ ആളുകൾ അത് തന്നെ കമന്റ് ചെയ്യുമ്പോൾ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്
@sukesan2919
@sukesan2919 Жыл бұрын
What s vedio, not see wild animals.
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Off season started
@jackroot4248
@jackroot4248 Жыл бұрын
First of all u plz fully watch briefly. Thene u post cmnt bro
@smithasiya1745
@smithasiya1745 Жыл бұрын
Kandukittiyal athu luck athraye ullu
@rejlaskvm9258
@rejlaskvm9258 Жыл бұрын
ബന്ധിപ്പൂർ മുതുമലൈ റൂട്ടിൽ പോയാൽ മതി. ഇഷ്ടം പോലെ മൃഗങ്ങളെ കാണാം. ടിക്കറ്റ് എടുത്തു വന്യ ജീവി സാങ്കേതത്തിലേക്ക് പോകണമെന്നില്ല
@mobileworld9712
@mobileworld9712 Жыл бұрын
Super
@RAHULVIJAYAN1
@RAHULVIJAYAN1 Жыл бұрын
Thank you 😊
Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.
21:33
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 74 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
മുത്തങ്ങ forest safari!!! 4K
17:35
New10 vlogs
Рет қаралды 79 М.