ഞാൻ ബാംഗ്ലൂർ ഡിഗ്രി പഠിച്ചോണ്ടിരുന്ന കാലത്ത് ഹോസ്റ്റലിന്റെ അടുത്തുള്ള പറമ്പിൽ ഒരു കഴുതമ്മയും കൊച്ചും ഉണ്ടാർന്നു.. എപ്പോളും അവിടൊക്കെ നടക്കുന്നത് കാണാം.. ജീവിതത്തിൽ കഴുതയെ ആദ്യമായിട്ടു നേരിട്ട് കാണുന്ന എനിക്ക് അവരുടെ അടുത്ത പോകാൻ വലിയ excitement ആയിരുന്നു..അങ്ങനെ പതുക്കെ അടുത്ത് പോയി പോയി friendly ആയി അവരുമായിട്ട്.. അവരെ തൊടാൻ ഒക്കെ തുടങ്ങി..പാവം അനങ്ങാതെ നിന്നു തരും..കൊച്ചിനെ തൊടുമ്പോൾ അത് ചാടി ചാടി ഓടികളിക്കും...അങ്ങനെ എപ്പോളും ഞാൻ അവർക്ക് പഴം ഒക്കെ കടയിൽ നിന്ന് വാങ്ങി കൊടുക്കുവാർന്നു... 4-5 പഴം വീതം കൊടുക്കും 2 പേർക്കും എന്നും വൈകിട്ട് .. But അമ്മ കഴുത 1 or 2 എണ്ണം കഴിക്കൂ....ബാക്കി എല്ലാം കൊച്ച് കഴിക്കുന്നത് കാണാം...അങ്ങനെ ഒരിക്കൽ ഞാൻ ഇവർക്ക് ഭക്ഷണം ഒക്കെ കൊടുത്തിട്ട് തിരിച്ചു ഹോസ്റ്റലിൽ കേറാൻ നേരം ഗേറ്റ് വരെ അവര് രണ്ടും എന്റെ കൂടെ വന്നു... ഞാൻ അകത്തേക്ക് കേറി പോയി.. ഒരു മൂന്ന് നാല് മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ വീട്ടുകാരോട് ഫോണിൽ സംസാരിച്ചു താഴെ വന്നപ്പോൾ അവർ 2ഉം അതേ സ്ഥാനത് അകത്തേക്ക് എന്നെ നോക്കി നിൽക്കുന്നത് കണ്ടു.. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി.. ഞാൻ ഓടിച്ചെന്നു അടുത്തോട്ടു..എന്തെന്നറിയില്ല എന്റെ കണ്ണിൽ നിന്നു കുടുകുടാ കണ്ണീർ വന്നു.... ഓടി അടുത്ത് കടയിൽ പോയി കുറേ പഴവും ബിസ്ക്കറ്റും വെള്ളരിക്കുകയും ഒക്കെ വാങ്ങി കൊടുത്ത്..അവിടെ കൂടെ നിന്ന് മുഴുവനും കഴിപ്പിച്ചു...ഇവർക്ക് എന്നും കൊടുക്കുന്ന ഭക്ഷണം വാങ്ങാൻ ഉള്ള ക്യാഷ് save ചെയ്യാൻ വേണ്ടി ഞാൻ എന്റെ cigarette വലി വരെ പൂർണമായും ഉപേക്ഷിച്ചു... ഞാൻ part time ആയി രാത്രി BHM കൂട്ടുകാരുടെ കൂടെ ODC ക്കു പോയി തുടങ്ങി...അതിൽ നിന്ന് കിട്ടുന്ന ക്യാഷ് എല്ലാം ഇവർക്ക് food വാങ്ങാൻ തുടങ്ങി..അനാവശ്യ ദൂർത്തെല്ലാം ഒഴിവാക്കി..എല്ലാരും sundays ഒക്കെ outing shopping നു ഒക്കെ പോകുമ്പോൾ ഞാൻ ഇവരുടെ അടുത്ത് പോയിരിക്കും.. ചിലപ്പോൾ അവരോട് വർത്തമാനം പറയും.. വിഷമം ഉള്ള കാര്യം ആണേൽ അമ്മ കഴുതയോട് പറയും... ചിലപ്പോൾ അവിടിരുന്നു കരയും ഞാൻ...Happy കാര്യം ആണേൽ കൊച്ചിനോടും.. അവർ രണ്ടും എന്റെ കൂടപിറപ്പുകൾ പോലെ ആയി എനിക്ക്...ഇവർക്ക് കിടക്കാൻ പറമ്പിലെ ഒരു മരച്ചുവട്ടിൽ ഞാൻ ചെറിയൊരു ഷെഡ് ഒക്കെ ഉണ്ടാക്കി.... എപ്പോളും വെള്ളം കുടിക്കാൻ ഒരു ബക്കറ്റ് നിറച്ചു വെള്ളം ഒഴിച്ച് അവിടെ വെച്ചു....ഞാൻ hostel ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് വരാൻ നേരം ഏറ്റവും വിഷമിച്ചത് അവരെ പിരിയുന്നത് ഓർത്തായിരുന്നു.. അത്കൊണ്ട് ഹോസ്റ്റലിൽ നിന്നു ഇറങ്ങിയിട്ടും ഒരാഴ്ച അടുത്തൊരു ലോഡ്ജിൽ താമസിച്ചു.. അത്രേം days കൂടി അവരുടെ കൂടെ നിൽക്കാൻ...വേറൊരു കാര്യം കൂടി ഞാൻ ചെയ്ത്..അവർക്ക് ഭക്ഷണം കൃത്യം കിട്ടാൻ വേണ്ടി എന്റെ 2-3 ജൂനിയർ പയ്യന്മാരെ ഇവര് രണ്ടുമായിട്ട് friends ആക്കി.. ഞാൻ ഇവർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാം അവന്മാരോട് പറഞ്ഞു...അവന്മാർക്കും മൃഗങ്ങളെ ഭയങ്കര ഇഷ്ടം ആയിരുന്നു.. അവന്മാർക്കും ഇവരെ നോക്കുന്നത് ഒരു ആവേശം ആക്കിയെടുത്തു ഞാൻ... അങ്ങനെ അവസാനം നാട്ടിൽ പോകാൻ നേരം ആ പയ്യന്മാർ അവർക്ക് ഉണ്ടല്ലോ എന്നോർത്തായിരുന്നു ആകെ ഉള്ള ഒരു ആശ്വാസം..ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോ 13വർഷങ്ങൾ ആയി...
@manuutube8 ай бұрын
😢
@vijayakumarblathur8 ай бұрын
മനോഹര സ്നേഹ കഥ - വായിച്ച് താങ്കളോട് പ്രത്യേക ഇഷ്ടം തോന്നി
@cfRahman8 ай бұрын
❤🥰😘
@Kingfiros8 ай бұрын
❤❤
@renju20138 ай бұрын
വായിച്ചിട്ട് എനിക്ക് കരച്ചിൽ വന്നു 😢😢😢. പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നറിയാമോ?
@jyothisooryan70498 ай бұрын
എത്ര രസകരമായിട്ടാണ് സാർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്, ഏറെ വിജ്ഞാനപ്രദങ്ങൾ ആണ് ഓരോ വീഡിയോയും❤
@vijayakumarblathur8 ай бұрын
നല്ല വാക്കുകൾക്ക് നന്ദി - സ്നേഹം
@thahirch76niya858 ай бұрын
പാവം ജീവി, പലപ്പോഴും സഹതാപം തോന്നിട്ടുണ്ട്
@vijayakumarblathur8 ай бұрын
അതെ
@subair84168 ай бұрын
@@vijayakumarblathur എല്ലാം ജീവികൾക്കും അതിന്റെതായ ബുദ്ദിയുണ്ട് കഴുതയും അതിൽ പെട്ടതാണ്.ആത്മീയമായി പറഞ്ഞാൽ കഴുത ചരിത്രതിൽ ഇടപ്പിടിച്ച ഒരു ജീവിയാണ് മനുഷ്യന് ഉപകാരമുള്ള ജീവിയാണ്. പിന്നെ നമ്മൾ മനുഷ്യനെ കഴുതേ എന്ന് വിളിക്കുന്നത് അതിന് അർത്ഥമുണ്ട്. കാരണം കഴുത അരോചകരമായിട്ടുള്ള ഒരു ശബ്ദമാണ് പുറപ്പെടുവിക്കുക. അതുകൊണ്ടാണ് ചില ആളുകളെ വെറുതെ ആവിശ്യമില്ലാണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ശബ്ദo ഉണ്ടാക്കുകയും ചെയ്യുന്നത് കാണാo അത്തരക്കാരെയാണ് നമ്മൾ കഴുത എന്ന് വിളിക്കുന്നത് അല്ലാണ്ട് അതിനെ ബുദ്ധി ഇല്ലാത്തതുകൊണ്ടല്ല.
കഴുത എന്ന ഒരു പാവം ജീവിയെക്കുറിച്ചു ഉള്ള ഒരു Ph. D. Thesis വായിച്ച പ്രതീതി ഉണ്ടായി. ഇത്രയേറെ ബുദ്ധിമുട്ടി ഈ ജീവിയെപ്പറ്റി ഇത്രയേറെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സാറിന് അഭിനന്ദനങ്ങൾ 🙏
@vijayakumarblathur8 ай бұрын
വളരെ നന്ദി, സന്തോഷം - കൂടുതൽ ആളുകളിലെത്താൻ - സുഹൃത്തുക്കളുടെ - സ്കൂൾ -ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് - സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് സഹായിക്കണം
@rayeesabd2 ай бұрын
അഭിമാനത്തോടെ ഞാൻ പറയും. ഞാനൊരു കഴുതയാണ് 😂
@sastadas76708 ай бұрын
അറിയാത്ത പുതിയ അറിവുകൾ ഈ വീഡിയോ വഴി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.
@vijayakumarblathur8 ай бұрын
നന്ദി , സ്നേഹം - കൂടുതൽ ആളുകളിൽ എത്താൻ - ഷേർ ചെയ്ത് സഹായിക്കണം
അപ്പൊ ലുക്ക് ഇല്ല എന്നേ ഉള്ളു..ഭയങ്കര ബുദ്ധി ആണല്ലോ..😊
@vijayakumarblathur8 ай бұрын
സലിംകുമാർ jpg
@Sayoo968 ай бұрын
ഇനി എന്നെ ആരെങ്കിലും കഴുതെ എന്ന് വിളിച്ചാൽ ഞാൻ ഈ വീഡിയോ കാണാൻ പറയും 🥰
@vijayakumarblathur8 ай бұрын
തീർച്ചയായും
@vishnusrajeev30908 ай бұрын
തെറ്റിദ്ധാരണ മാറ്റി തന്നതിൽ നന്ദി 🙏🏻❤️ അതുപോലെ നമ്മൾ പട്ടി എന്ന് വിളിക്കുന്നത് മോശമായി ഉപയോഗിക്കാറുണ്ട്. എന്നാൽ പട്ടി ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ്. മനുഷ്യരേക്കാൾ മികച്ചതാണ് മൃഗങ്ങൾ. പക്ഷേ അതിനെ പരിപാലിക്കുന്നതുപോലെ ഇരിക്കും അതിന്റെ പെരുമാറ്റം. മൃഗങ്ങൾ നല്ലതാണ് നമ്മുടെ സമൂഹത്തിനും ഇക്കോ സിസ്റ്റത്തിനും ജനങ്ങൾക്കും ❤️❤️❤️
@vijayakumarblathur8 ай бұрын
തീർച്ചയായും
@vvk_vishnu9193Ай бұрын
എന്തുനല്ല അവതരണം... എന്തു രസം ആണ് കേട്ടിരിക്കാൻ, കണ്ടിരിക്കാൻ!!! Very informative ❤
@vijayakumarblathurАй бұрын
വളരെ നന്ദി, സന്തോഷം , സ്നേഹം
@sreebinp83368 ай бұрын
ഇത് കണ്ടതിനു ശേഷം ഒരു കഴുതയെ വാങ്ങി വളർത്തിയാലോ എന്ന തോന്നലിലാണ്😊.
@vijayakumarblathur8 ай бұрын
തീർച്ചയായും
@sarath7076 ай бұрын
Athey.. Enikkum
@moideenkutty89374 ай бұрын
ഞാൻ ഇത് പണ്ടേ പറയാറുണ്ട്, പക്ഷെ ആരും സമ്മതിക്കില്ല 😂, അവർ നമ്മെ കഴുത യാക്കി കളയും, വളരെ നല്ല ഒരു മൃഗം ആണ് കഴുത നിങ്ങൾ പറഞ്ഞത് വളരെ ക്ലിയർ ആണ് 👍👍
@abduaman49948 ай бұрын
എനിക്ക് ഒരു കഴുത യേ വളർത്തണം എന്നുണ്ടായിരുന്നു!പക്ഷേ ഞങ്ങളുടെ നാട്ടിൽ ഒരു പതിവ് ഉണ്ടായിരുന്നു, ഒരു ജീവിയെ വളർത്തിയാൽ അയാൾ ആ ജീവിയുടെ പേരിൽ അറിയപ്പെടും 😢ഒരാൾ അണ്ണാനെ വളർത്തി യിരുന്നു, മരണം വരെ അയാൾ അണ്ണാകൊട്ടൻ ഭരതൻ എന്ന് അറിയപ്പെട്ടു!വേറെ ഒരാൾ കുതിര യേ വളർത്തി, അയാൾ മരണം വരെ കുതിര ബീരാൻ ക്ക എന്ന് അറിയപ്പെട്ടു, വേറെ ഒരു സുഹൃത്ത് കൊരങ്ങനെ വളർത്തി കൊരങ്ങ് ചത്തെങ്കിലും അവൻ ഇപ്പൊഴും കൊരങ്ങൻ സത്യൻ എന്ന് അറിയപ്പെടുന്നു,അത് കൊണ്ട് ഞാൻ കഴുത യേ വളർത്തേണ്ട എന്ന് തീരുമാനിച്ചു 😢😢
@vijayakumarblathur8 ай бұрын
നമ്മുടെ ജീവിതം - നമ്മൾ തീരുമാനിക്കണം - ആളുകളെ അവരുടെ പാടിന് വിടുക
@arithottamneelakandan43648 ай бұрын
മനുഷ്യർ ക്രൂരന്മാരാണ്. തമിഴ്നാട് മധുര മീനാക്ഷി ക്ഷേത്രത്തിനു ചുറ്റും കഴുതകളെ കാണാമായിരുന്നു. തെരുവുകഗ്രവൃത്തികേടാക്കും ഇവ ചിലർ അതുനേരെയാക്കാൻ നോക്കുന്നതൊക്കെ കാണാമായിരുന്നു. പക്ഷേ ഭൂരൂപ ക്ഷം സഹായിക്കില്ല. ഇപ്പോഴെങ്ങിനെയാണെന്നറിയില്ല. സമത്വം,സ്നേഹം മനുഷ്യരിലും സകല ജീവികളിലും വേണം. ചിലതിനെ ആരാധിക്കുന്നു . ചിലതിനെ വെറുക്കുന്നു.Not fair ആര് പഠിപ്പിക്കും?
@emailshe8 ай бұрын
Europe Ile cow farms Il cow inde koode Onno random kuthirayum kazhuthayum koode kaanaam. Appo adyam oru kuthira allenil aadu valrthi Nalla per undakki, Pinne kazhutha vangiya mathi. Peru maatan pattillallo
@ibrahimibru86498 ай бұрын
😂😂🤣🤣
@SusanthCom8 ай бұрын
വളർത്തുന്ന വേണ്ട. വിചാരിച്ചാൽ തന്നെ മതി. ഇപ്പോ എല്ലാം സ്പീഡ് അല്ലേ 😂😂
@vinayachandran3483Ай бұрын
വളരെ നല്ല വീഡിയോ. കഴുതയെ പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടുകൾ മാറ്റാൻ സാറിന്റെ വിടെയോയ്ക്കു സാധിച്ചിട്ടുണ്ട്. നന്ദി.
@mrx80518 ай бұрын
എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ട്ടമാണ് അവറ്റകളുടെ ആ മ്യാവൂ കരച്ചിൽ കേൾക്കാൻ എന്ത് രസമാണ്
@vijayakumarblathur8 ай бұрын
നമ്മള് പഠിപ്പിച്ചതാണ് മ്യാവു എന്ന കരച്ചിൽ - വൈൽഡിൽ ആ കരച്ചിൽ ഇല്ല
@theunscriptedwonders36218 ай бұрын
@@vijayakumarblathur you sure..?
@vijayakumarblathur8 ай бұрын
അതെ .ആഫ്രിക്കൻ വൈൽഡ് കാറ്റുകളെ നൈൽ നദിക്കരയിലെ കർഷകരാണ് ആദ്യമായി ഡൊമസ്റ്റിക്കേറ്റ് ചെയ്തത്. അതും അവരുടെ ധാന്യപ്പുരകളിലെത്തിയ എലികളെ പിടിക്കാൻ. അവരാണ് മീൻ കൊടുത്ത് ശീലിപ്പിച്ചതും. മ്യാവു എന്ന് ശബ്ദം പൂച്ചകൾ മനുഷ്യരിൽ നിന്നും പഠിച്ചതാനണ്. പൂച്ചകളുടെ പരിണാമം ഒരു വീഡിയോ ആയി ഉടൻ ചെയ്യും
@theunscriptedwonders36218 ай бұрын
@@vijayakumarblathur 🩷
@anilkumarm.om.o578029 күн бұрын
ഇത് കേട്ടപ്പോൾ ഒരു കഴുതയെ വാങ്ങി വളർത്താൻ തോന്നുന്നു
@shafeeqvakkayil40488 ай бұрын
സാർ പറഞ്ഞത് സത്യമാണ് എൻറെ കഫീലിന് രണ്ടു കഴുതകൾ ഉണ്ട് ആടുകളെ നോക്കാനാണ് ഒരു യമനിയാണ് ഉപയോഗിക്കുന്നത് ഞാൻ അവിടെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ അവൾക്ക് കൊടുക്കാറുണ്ട് പഴയ റൊട്ടി പഴയ ഫ്രൂട്ട് സുകൾ ഇവ നമ്മുടെ വണ്ടി ദൂരെ നിന്ന് കണ്ടാൽ തന്നെ വളരെ ഉച്ചത്തിൽ കരയാൻ തുടങ്ങും ചിലപ്പോൾ മറക്കും അപ്പോൾ സങ്കടം തോന്നും അവർക്ക് തിരിച്ചറിയാൻ ഒക്കെയുള്ള ബുദ്ധിയുണ്ട് അവരെ ഉപയോഗിക്കാത്ത വരെ അവർ പുറത്തുകയറ്റില്ല കുതറി താഴെയിടും
@vijayakumarblathur8 ай бұрын
അതെ
@ntkkalathara23778 ай бұрын
കഴുതയെ വാങ്ങാൻ kituo എത്രയാ റേറ്റ്.. റേഷൻ കടയിൽ പോകാൻ അച്ഛന് ഒരു കൂട്ട് ആകുമായിരുന്നു.
@vijayakumarblathur8 ай бұрын
ഹ ഹ
@syamsasidhar58188 ай бұрын
പല ജീവിവര്ഗങ്ങളെയും പറ്റിയുള്ള നമ്മുടെ തെറ്റിദ്ധാരണകൾ മാറാൻ താങ്കളുടെ വീഡിയോകൾ ഉപകാരപ്പെടുന്നുണ്ട്... നന്ദി...
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@mahesanmk71848 ай бұрын
വളരെ വിജ്ഞാന പ്രദമായ വീഡിയോ പ്രേദമായ
@vijayakumarblathur8 ай бұрын
നന്ദി, സന്തോഷം . കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കണം
@mysticrose44308 ай бұрын
Thanks
@vijayakumarblathur8 ай бұрын
നന്ദി, സന്തോഷം
@thomasmathew82478 ай бұрын
വീഡിയോ കളുടെ എണ്ണം കൂട്ടാമോ.. സർ.. കമന്റ് നോക്കിയാലും അത് തോന്നിക്കുന്നുണ്ട്... ഈ പ്രകൃതിയിൽ എന്തെല്ലാം ജീവികൾ... നമ്മുടെ നാട്ടിൽ പോലും. അവയെ കുറിച്ച് അറിയാൻ, പഠിക്കാൻ, ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണ്. അങ്ങയുടെ ഭാഷ... ശൈലി ഒക്കെ ഒത്തിരി ഇഷ്ടം.... അറിവുകൾ തരുന്നതിനു ഒത്തിരി നന്ദി സാർ..
@vijayakumarblathur8 ай бұрын
തീർച്ചയായും . ആഴ്ചയിൽ രണ്ടെണ്ണം വെച്ച് ചെയ്യാം എന്നു കരുതുന്നു. സമയമാണ് പ്രശ്നം. ബുധൻ ശനി ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്ക് അപ്ലോഡാൻ ശ്രമിക്കും . കഴിയുന്നതും മുടക്കം കൂടാതെ ഇടാൻ ശ്രമിക്കാം. നന്ദി, സന്തോഷം . കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കണം
@thomasmathew82478 ай бұрын
തീർച്ച അയിയും... സർ
@SajiSajir-mm5pg8 ай бұрын
സത്യം 👍👍
@sindhusreeniketham7 ай бұрын
വളരെ പ്രസക്തമായ കാര്യങ്ങൾ ലാളിത്യത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@vijayakumarblathur7 ай бұрын
സ്നേഹം
@jayanthlaxman91888 ай бұрын
I am a farmer in mysore and I had a pet donkey called Kali. She was the most intelligent animal in the farm. She was able to show love and anger and dislike. The funny thing was Kali would sulk for a day or two if I had ignored her or misbehaved with her. She died of massive wild bee attack and we mourn her death every year.
@vijayakumarblathur8 ай бұрын
അതെ - വളരെ സ്നേഹവും നന്ദിയും ഉള്ള മൃഗം
@nandakumar-sk4mz5 ай бұрын
മൃഗങ്ങളെ കുറിച്ചുള്ള ഈ വീഡിയോകൾ രസകരവും അറിവാർന്നവയും ആണ്. വളരെ നന്ദി സർ. തുടരുക. എല്ലാവിധ പിന്തുണയും.
@vijayakumarblathur5 ай бұрын
സന്തോഷം , നന്ദി.
@muhammedashrafpm42228 ай бұрын
ബ്ലാത്തൂർ സർ 👍👍👍 കഴുതയുടെ പാലിനും പ്രത്യേകതകൾ ഉള്ളതായി കേട്ടിട്ടുണ്ട് മനുഷ്യരുടെ മുലപ്പാലുമായി ഏറ്റവും സാമ്യമുള്ള മൃഗപ്പാലാണ്. ഇന്ത്യയിൽ വലിയ അളവിൽ കയറ്റുമതി ചെയ്യുന്നു.
@vijayakumarblathur8 ай бұрын
അതെ - ഫാർമുകൾ ധാരാളം ഉണ്ട്.
@ravia14868 ай бұрын
വില വളരെ കൂടുതലാണെന്ന് എവിടെയോ കേട്ടതായി ഓർക്കുന്നു.
@vijayakumarblathur8 ай бұрын
അതെ
@kidilantraveler8 ай бұрын
ഒരുപാട് കൊച്ചുകൊച്ചു വലിയ കാര്യങ്ങൾ. ഉറപ്പായും അറിഞ്ഞിരിക്കേണ്ടതും. എല്ലാ വിഡിയോസും അടിപൊളി. Keep going, All the best❤
@vijayakumarblathur8 ай бұрын
നന്ദി, സ്നേഹം , കൂടുതൽ ആളുകളിലെത്താൻ സഹായം തുടരണം
@kshivadas83198 ай бұрын
കഴുത പാൽ ഉപയോഗിച്ച് വില കൂടിയ ക്രീമുകൾ ഉണ്ടാക്കുന്നുണ്ട് .😊
@vijayakumarblathur8 ай бұрын
അത് - വലിയ വില കിട്ടുന്നുണ്ട്.
@Seltadam8 ай бұрын
A fair and handsome ..😂
@shameermu3288 ай бұрын
കഴുത എങ്ങിനെയാണ് ക്രീമുകൾ ഉണ്ടാക്കുന്നത് 🙄🙄🙄
@vijayakumarblathur8 ай бұрын
കഴുതപ്പാൽ എന്നാക്കിയാൽ പ്രശ്നം തീരില്ലെ
@vijayakumarblathur8 ай бұрын
കഴുതപ്പാൽ
@bbgf1177 ай бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 🙏🙏🙏
@vijayakumarblathur7 ай бұрын
സന്തോഷം
@sanjeevamenon51018 ай бұрын
Great. Thanks for sharing
@vijayakumarblathur8 ай бұрын
Thanks for watching!
@masas9168 ай бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. വളരെ മികച്ച ചാനലും മികച്ച അവതരണവും.
@vijayakumarblathur8 ай бұрын
വളരെ നന്ദി - കൂടുതൽ പേരിൽ എത്താൻ സഹായിക്കുക
@masas9168 ай бұрын
@@vijayakumarblathur തീർച്ചയായും. കാരണം ഈ ചാനലൊക്കെ കൊച്ചു കുട്ടികൾ മുതൽ എല്ലാവർക്കും കാണാനും പഠിക്കാനുമുണ്ട്.
@alanjoji52548 ай бұрын
ഏതൊരറിവും ചെറുതല്ല ❤
@vijayakumarblathur8 ай бұрын
നന്ദി , സ്നേഹം - കൂടുതൽ ആളുകളിൽ എത്താൻ - ഷേർ ചെയ്ത് സഹായിക്കണം
@alanjoji52548 ай бұрын
@@vijayakumarblathur yes
@SHYJUPYESUDASAN8 ай бұрын
അറിവ് അറിവിൽ തന്നെ പൂർണമാണോ?
@sethufact12408 ай бұрын
എന്തൊരു ഗംഭീരമായ ഉദാഹരണങ്ങൾ.❤
@vijayakumarblathur8 ай бұрын
ഹ ഹ
@souravs88858 ай бұрын
More I know about animals the more i love them.thank you for being part of that❤
@vijayakumarblathur8 ай бұрын
നന്ദി, സന്തോഷം
@aravindanc89898 ай бұрын
Beautifully xplained ... good voice/minute detailing and well presented..thks... lookg for another quality video.
@vijayakumarblathur8 ай бұрын
Thanks a lot 😊
@druvanandhjayan8 ай бұрын
Thank you for giving knowledge of animals
@vijayakumarblathur8 ай бұрын
നന്ദി - സ്നേഹം, പിൻതുണ തുടരുമല്ലോ
@flyerpeep90053 ай бұрын
വളരേ സന്തോഷ൦ തോന്നിയ പുതിയ അറിവ് ..... സൂപ്പർ ടോക്ക്
@jibigopi57438 ай бұрын
Nice ആദ്യം ആയി ആണ് ഇങ്ങനെ കേൾക്കുന്നത് 🥰❤️👌👌👌
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കുമല്ലോ. സുഹൃത്ത് , കുടുംബ ഗ്രൂപ്പുകളിൽ , സോഷ്യൽ മീഡിയയിൽ ഷേർ ചെയ്ത് സഹായിക്കണം
@MrJoythomas3 ай бұрын
I love this channel ❤ can you do episode about Kangaroo, I from Perth Australia please
@devadasdamodharan15118 ай бұрын
Human's definition of most animals are untrue and caused by their own ignorance. Most animals are intelligent and have their own identity. Good video.
@vijayakumarblathur8 ай бұрын
Yes
@baijukattu37962 ай бұрын
അടിപൊളി 😂😂.. ഒത്തിരി ചിരിച്ചു.. സാറിന്റെ അവതരണം സൂപ്പർ 🥰
@juniormedia42808 ай бұрын
താങ്കളുടെ അറിവ് അപാരം തന്നെ .thank u for info
@vijayakumarblathur8 ай бұрын
നന്ദി, സന്തോഷം . കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കണം
@juniormedia42808 ай бұрын
Sure
@xavierpv9070Ай бұрын
ഒരു പുത്തൻ ഉണർവ്.. നന്ദി നമസ്കാരം
@vijayakumarblathurАй бұрын
സ്നേഹം
@treasapaul96148 ай бұрын
How sweet the donkeys are !!!. thanks a lot for the valuable information.your way of explaining is so wonderful.
@@vijayakumarblathur cats are mostly polite and SPEAKING Hindi language... Eg:- May..avoo..( May I come in 😜😜😜😊😊😊...
@achuthanpillai93345 ай бұрын
Gave very Good Information. Thanks a lot.
@vijayakumarblathur5 ай бұрын
അച്ചുതൻ പിള്ള നന്ദി, സ്നേഹം - സന്തോഷം കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -
@Nlr2868 ай бұрын
നല്ല information
@vijayakumarblathur8 ай бұрын
നന്ദി
@binukumar20228 ай бұрын
Good video& good caption sir.One video about orangutten .
@MrTHOTTADA8 ай бұрын
വളരെ നന്ദി
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി
@mredulmahija34088 ай бұрын
Wonderful presentation and a diffrnt topic! 👏
@vijayakumarblathur8 ай бұрын
Glad you enjoyed it!
@vijayakumarblathur8 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@shebi0078 ай бұрын
Nice video
@vijayakumarblathur8 ай бұрын
Very nice
@RinuRaj-y1b8 ай бұрын
Super sir 👍🏼👍🏼, A to Z കാര്യങ്ങൾ ഉൾപ്പെടുത്തി. 💐
@vijayakumarblathur8 ай бұрын
നന്ദി, സ്നേഹം
@anoopkumars55708 ай бұрын
സർ ഈ മൃഗങ്ങൾക്ക് എന്തൊ ചിലതരം തരംഗങ്ങൾ കൊണ്ട് പരസ്പ്പരം സംസാരിക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട് അതിന്റെ വസ്തുതയെപ്പറ്റി ഒന്ന് വിവരിക്കാമോ പലപ്പോഴും കോഴി കളും പൂച്ചകളും മറ്റും പരസ്പ്പരം നോക്കി അനങ്ങാതെ നിന്നിട്ട് തമ്മിൽത്തമ്മിൽ ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്
@vijayakumarblathur8 ай бұрын
കുറേ ഒക്കെ വെറുതെ പറയുന്നതാണ്. ആനകൾ ഇത്തരം കമ്പനങ്ങൾ വഴി ആശയ കൈമാറ്റം നടത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.
Sir, what's your educational qualifications? Bsc Zoology?
@vijayakumarblathur8 ай бұрын
അല്ല. കെമിസ്റ്റ്രി, ഫാർകസ്യൂട്ടിക്കൽ കെമിസ്റ്റ്രി
@arifalmalaibari40218 ай бұрын
@@vijayakumarblathur 👍.. msc ano
@sarathkumarm10968 ай бұрын
Wolf video venam😊 🐺
@vijayakumarblathur8 ай бұрын
തീർച്ചയായും
@manoramamt30944 ай бұрын
പാവങ്ങൾ. കണ്ടാൽ സങ്കടം വരും 😢😢😢😢
@YISHRAELi8 ай бұрын
One of the powerful bites in Animal kingdome
@vijayakumarblathur8 ай бұрын
Yes
@sudeeppm34348 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി
@m.p.krishnanunnimoolayil64888 ай бұрын
Very good & well explained 👏
@vijayakumarblathur8 ай бұрын
Thanks a lot 😊
@seedikunhi79738 ай бұрын
ഇവിടെ uae ( ras al kaimayil) ഞാൻ കണ്ടിട്ടുണ്ട്, കൂട്ടം ആയിട്ടാണ് ഇവ നടക്കാറുള്ളത്.
@vijayakumarblathur8 ай бұрын
അതെ
@navasnachoos40238 ай бұрын
ഹായ്🥰🥰🥰
@vijayakumarblathur8 ай бұрын
ഹായ്
@ASHOKKumar-sz8kf4 ай бұрын
Azhutha.....a River Teachers mostly used this animal to represent bright students 😊😊😊(Kazhutha...😊😊😊)
@farhadfighter1658 ай бұрын
❤❤🎉🎉
@vijayakumarblathur8 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകളിലെത്താൻ സഹായിക്കുമല്ലോ.
@galdinuss61263 ай бұрын
Excellent Awareness!
@Maleni_organic8 ай бұрын
🔥🔥🔥
@vijayakumarblathur8 ай бұрын
നന്ദി , സ്നേഹം - കൂടുതൽ ആളുകളിൽ എത്താൻ - ഷേർ ചെയ്ത് സഹായിക്കണം
@SusanthCom8 ай бұрын
Super. Detailed info. I was expecting more about their kick power and technique. Still this is an info packed video. Thankyou with love ❤ n prayers
@vijayakumarblathur8 ай бұрын
Glad it was helpful!
@jayadevanak53078 ай бұрын
മികച്ച അവതരണം .....പുതിയ അറിവുകൾ .....
@vijayakumarblathur8 ай бұрын
വളരെ നന്ദി, സന്തോഷം - കൂടുതൽ ആളുകളിലെത്താൻ - സുഹൃത്തുക്കളുടെ - സ്കൂൾ -ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് - സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് സഹായിക്കണം
@minigeorge30893 ай бұрын
Very good vedios Ane ellam❤❤
@rajeevkrishnan74688 ай бұрын
ഒരുപാട് അറിവുകൾ... Sir നു ആശംസകൾ
@vijayakumarblathur8 ай бұрын
വളരെ നന്ദി, സന്തോഷം - കൂടുതൽ ആളുകളിലെത്താൻ - സുഹൃത്തുക്കളുടെ - സ്കൂൾ -ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് - സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് സഹായിക്കണം
@ImranKhan-lc3gl6 ай бұрын
നിങ്ങളൊരു നല്ല മൃഗ സ്‌നേഹി ആണ്... ❤
@vijayakumarblathur6 ай бұрын
അതെ - പ്രാണി സ്നേഹി ആണ്.
@ImranKhan-lc3gl6 ай бұрын
@@vijayakumarblathur മൃഗ സ്‌നേഹി പ്രാണി സ്‌നേഹി വ്യത്യാസം എന്ടെങ്ങിലും?
@vijayakumarblathur6 ай бұрын
പ്രാണികൾ , ഇൻസെക്റ്റ് അതിനോടാണ് കൂടുതൽ ഇഷ്ടവും , ഞാൻ കൂടുതൽ പഠിച്ചതും . luca.co.in/sandracottus-vijayakumari/
@moideenkutty89374 ай бұрын
ഞാൻ വിചാരിക്കുന്നു ഏതെങ്കിലും ഒരു കഴുത ചിലപ്പോൾ മണ്ടൻ ഉണ്ടായിരുന്നു കാണും, അതിനെ അതിന്റെ ഉടമ ദേശ്യത്തിൽ വിളിച്ചതായിരിക്കും 😅
@Superman-468 ай бұрын
സാറിനെ ഒത്തിരി ഇഷ്ടം
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കുമല്ലോ. സുഹൃത്ത് , കുടുംബ ഗ്രൂപ്പുകളിൽ , സോഷ്യൽ മീഡിയയിൽ ഷേർ ചെയ്ത് സഹായിക്കണം
@KJo-n6j8 ай бұрын
Beautifully presented ❤. I got shocked when I first saw Donkey's guarding European farms, too me a while to unlearn all the past misconceptions.
@vijayakumarblathur8 ай бұрын
വളരെ നന്ദി, സന്തോഷം - കൂടുതൽ ആളുകളിലെത്താൻ - സുഹൃത്തുക്കളുടെ - സ്കൂൾ -ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് - സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് സഹായിക്കണം
@KrishnaKumar-jk4le8 ай бұрын
Sir, ella video kanarundu. Nalla avataranam. Ottum bore adikkila. Big salute sir
@vijayakumarblathur8 ай бұрын
വളരെ സന്തോഷം. കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്ത് സഹായിക്കുക
@sabishasathyanathan79126 ай бұрын
Sir, nk oru donkey farm thudangan thalparyam und. Pakshe nk valudhay idea illatha oru field aan.pakshe thudanganam enn adhiyaaya thlaparyam und. Job vitt idhilek eranganam ennan. Sirnde bagath ninnum endhengilum help cheyyan patumo..please😊
@vijayakumarblathur6 ай бұрын
എനിക്ക് കൂടുതൽ അറിയില്ല. കുറേ മലയാളി യുവാക്കൾ ഇതു തുടങ്ങീട്ടുണ്ട്
@shebinhome98768 ай бұрын
Omanil kazhuthakal high wayil keri anagaathe nilkum, rathri okke van apakadam aan,vandi pokunna speed100-130 km/hr aan ,so chavittiyalum kitilla...
@vijayakumarblathur8 ай бұрын
അതെ. അവ വലിയ പ്രശ്നം തന്നെ ആണ്
@Dhikrdua8 ай бұрын
Very nice narration sir. 👏👏👏 You mentioned many personalities who used donkey including Jesus christ. Prophet Muhammad also have used donkey and mule.
@vijayakumarblathur8 ай бұрын
എനിക്ക് അറിയില്ലായിരുന്നു. മനപ്പൂർവമല്ല . ക്ഷമിക്കുക
@Dhikrdua8 ай бұрын
Okay sir I am editing the comment@@vijayakumarblathur
@vijayakumarblathur8 ай бұрын
നന്ദി
@MohamedZainudeen-zh2lk3 ай бұрын
A lovable and loving being, better than us
@HappyPitbull-ot6jc8 ай бұрын
നല്ല വീഡിയോ thanks sir
@vijayakumarblathur8 ай бұрын
നന്ദി, പിന്തുണ സഹായം തുടരണം- കൂടുതൽ ആളുകളിലെ ഞാൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം.
@shajishamsudeen85866 ай бұрын
ആൺ കഴുതയ്ക്ക് കഴുതൻ എന്നും പെൺ കഴുതയ്ക്ക് കഴുതത്തി എന്നും വേണമെങ്കിൽ വിളിക്കാം.😅 വളരെ നല്ല അറിവ്. ❤
@vijayakumarblathur6 ай бұрын
മനുഷ്യൻ എന്നതുപോലെ ആണിനും പെണ്ണീനും കഴുത എന്നു പോരെ
@suj45888 ай бұрын
The Banshees of Inisherin ennoru movie koode und sir
@vijayakumarblathur8 ай бұрын
കണ്ടിട്ടില്ല. കാണാം
@aswin_sreenivasan_8 ай бұрын
സാർ എല്ലാ വീഡിയോകളും വളരെ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട്, 🥰🔥
@vijayakumarblathur8 ай бұрын
വളരെ നന്ദി, സന്തോഷം - കൂടുതൽ ആളുകളിലെത്താൻ - സുഹൃത്തുക്കളുടെ - സ്കൂൾ -ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് - സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് സഹായിക്കണം
@byjupv8 ай бұрын
I like your simple presentaion and very good editing. keep doing
@vijayakumarblathur8 ай бұрын
നന്ദി , സ്നേഹം - കൂടുതൽ ആളുകളിൽ എത്താൻ - ഷേർ ചെയ്ത് സഹായിക്കണം
@jain-wt2ou8 ай бұрын
Hardwork ചെയ്യുന്ന വരെയെല്ലാം മണ്ടന്മാരാ യിട്ട് ആണ് സമൂഹം കാണുന്നത്.
@vijayakumarblathur8 ай бұрын
സമൂഹം ഒരു സംഭവം തന്നെ
@harikrishnan11228 ай бұрын
Thank you so much. We love watching your video as a family ❤
@vijayakumarblathur8 ай бұрын
വളരെ നന്ദി, സന്തോഷം - കൂടുതൽ ആളുകളിലെത്താൻ - സുഹൃത്തുക്കളുടെ - സ്കൂൾ -ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് - സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ് സഹായിക്കണം
@shamthaj9117 ай бұрын
Ithikko ketappol kazutha manushyare pole swababam ullavara
@vijayakumarblathur7 ай бұрын
അതെ
@riyasriyas23438 ай бұрын
തെറ്റായ പല അറിവുകളും തിരുത്തി തരുന്നതിന് വളരെ നന്ദി