Muthe Muthe | Kana Kanmani | Sujatha Mohan | Shyam Dharman | Vayalar Sarathchandra Varma

  Рет қаралды 335,503

Malayalam Hits

Malayalam Hits

Күн бұрын

Пікірлер: 29
@alphaomega5801
@alphaomega5801 9 күн бұрын
ല ലാ ലല്ലാ ലലല ലാലാ ലാലല ലാലാ ലാലല ലാലാ.. മുത്തേ മുത്തേ കിങ്ങിണി മുത്തേ നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ കാൽത്തളയിൽ കൈവളയിൽ കിലു കിലെ കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ (മുത്തേ...) മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ (2) മാറിൽ നീയോ ചായും നേരം മാനിൻ കുഞ്ഞായ് മാറും നേരം വെള്ളിനിലാവാകുന്നേ ഞാനെന്നും നല്ലാരോമൽ വാവെ ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ ആലിലമഞ്ചമൊരുക്കിയിരുന്നേ ഞാൻ (മുത്തേ...) കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ കന്നിവെയിൽ കൈയരുളും നാണ്യം നീയല്ലെ (2) വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും സമ്മാനം നീ തേനിൻ തെല്ലേ പൊന്മകമോ നീ പെരും നാളല്ലേ എൻ ആനന്ദം നീയല്ലേ പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ (മുത്തേ...) ❤❤❤❤❤
@siljaps6911
@siljaps6911 Ай бұрын
Enikku ippattu kelkkumbol feel avum😭😭 feel avunnavar like😭😭
@loinhgggggg
@loinhgggggg 7 күн бұрын
❤❤❤❤❤❤
@EmaliBenny
@EmaliBenny 2 күн бұрын
അമ്മ👀👀👀👀
@statusvediosbymalu1538
@statusvediosbymalu1538 8 күн бұрын
Chirich paatunpadi thudangi theernnapo karachiladakan patanilla... Enikum ith polotu kalikkutye tharuo nte dhaivangaleee😢😢
@VineethaKiran-dl2bp
@VineethaKiran-dl2bp 7 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആളാണ് sar 🥰🥰🥰🥰🥰
@loinhgggggg
@loinhgggggg 7 күн бұрын
❤❤❤❤❤ അമ്മ
@loinhgggggg
@loinhgggggg 7 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആളാണ് 😂😂😂😂😂😂
@omanagopi3447
@omanagopi3447 10 күн бұрын
Nerathe amma paadi urakkarulla pattu 😢😢😢
@AjithChandran-y9w
@AjithChandran-y9w 4 күн бұрын
സൂപ്പർ song😭😭😭😭😭😭😭😭😭😭😭❤️
@Aabidabi-t5z
@Aabidabi-t5z 3 күн бұрын
Super song❤❤❤❤❤❤❤
@gothasunilkumargotha1730
@gothasunilkumargotha1730 9 сағат бұрын
Movie name
@SethumolSreekanth
@SethumolSreekanth 11 күн бұрын
മുത്തേ മുത്തേ
@JayakrishnaninduJayakrishnanin
@JayakrishnaninduJayakrishnanin 11 күн бұрын
❤❤❤😂
@RoopaMerine
@RoopaMerine 10 сағат бұрын
2025❤
@Bijoy-i6x
@Bijoy-i6x Ай бұрын
🥺
@Abhishek-nh2gy
@Abhishek-nh2gy 21 күн бұрын
❤❤❤❤😢
@Raji.B-tt6tg
@Raji.B-tt6tg 26 күн бұрын
That vibe 😇❤
@Indira-q9o
@Indira-q9o Ай бұрын
Yene
@ShemeerSherin
@ShemeerSherin 18 күн бұрын
❤❤
@aswathip4657
@aswathip4657 Ай бұрын
🥹❤🙏...
@Indira-q9o
@Indira-q9o Ай бұрын
Yete makan eppad eshtaman
@DinkuDinku-l1b
@DinkuDinku-l1b 8 күн бұрын
🥹🥺
@SisGossips
@SisGossips 26 күн бұрын
😂
@Sreedevivm
@Sreedevivm 11 күн бұрын
@Uthara.R
@Uthara.R 11 күн бұрын
@shihanasafeeq8968
@shihanasafeeq8968 10 күн бұрын
❤❤❤
@vineeshr6836
@vineeshr6836 4 күн бұрын
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Omanathinkalkidavo
15:15
K S Chithra
Рет қаралды 2,7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН