ഞാൻ ഒരു മമ്മൂക്ക ഫാനാണ്.. എന്റെ ചെറുപ്പത്തിൽ എറണാകുളം കവിത തീയറ്ററിൽ പോയി കണ്ട ഒരോർമ വരും.. നൗഫൽ മജീദ്
@megharaju64912 жыл бұрын
മേലെ മേലെ മാനം മാനംനീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു (മേലെ...) വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം (മേലെ...) മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം കാണാതെകാണും സ്വപ്നംകാണാൻ പോരൂ പോരൂ ചാരെ മൂവന്തിച്ചേലോലും മുത്തേ (മേലെ...)
@amruthahari7445 Жыл бұрын
😮 yu y we face hif85rrfsyyuyt egg o deveuf1
@sumejks1909 Жыл бұрын
താങ്ക്സ് 🥰
@manoopmbalakrishnanmanoopm9978 Жыл бұрын
3:09
@usharoy7556 Жыл бұрын
❤0
@joice147 Жыл бұрын
Thank u
@JinolJuwa3 жыл бұрын
എന്റെ മോൾക്ക് ഈ പാട്ടു കേട്ടു ഉറങ്ങുന്നത് ആണ്..ഇഷ്ടം..ഏത് തലമുറയിൽ ഉള്ളവർക്കും ഇഷ്ടം.. ഉള്ള പാട്ട്
@GrowthHorizon1233 жыл бұрын
Sheriyan bro
@anupamasathyan215810 ай бұрын
Molk urangan ipo ee pattu vechekkunne nan😊😊😊
@SpongebobYesTeenTitansNo9 ай бұрын
@@anupamasathyan2158monurangan njanum❤
@SamXavier-ru4sm9 ай бұрын
@@anupamasathyan2158ooojk😅😅😅😅😅😅 0:53
@afnanahaan23738 ай бұрын
Yes
@Km-fd3ew3 жыл бұрын
ഇന്ന് ബസിൽ ഇരുന്നപ്പോൾ കേട്ട പാട്ട്, വീട്ടിൽ എത്തിയപ്പോൾ കേൾക്കാൻ ഒരു മോഹം അങ്ങനെ വന്നത്. Really Great. ദാസേട്ടൻ & ജാനകി ചേച്ചി ❤️
@tomchacko35302 жыл бұрын
Yyuouyj
@ajeeshchakkittapara8972 жыл бұрын
Of ypipoohv
@sahalam.p44862 жыл бұрын
Same😍❣️
@remyaraj1622 Жыл бұрын
ജെറി അമൽദേവ് സാറിന്റെ സംഗീതമോ
@vijeesharuvai2402 Жыл бұрын
🌹Same🌹
@nafseer95384 жыл бұрын
ജാനകി അമ്മയുടെ ഗൃഹാതുരത്വം ഉണർത്തുന്ന പാട്ട്.. പ്രിയ രാമൻ മമ്മൂട്ടി മികച്ച pair... പ്രിയ രാമന്റെ ഏറ്റവും മികച്ച മലയാള ഫിലിം..
@aniejohnjohn44264 жыл бұрын
0
@aniejohnjohn44264 жыл бұрын
0
@abdulgafoor60812 жыл бұрын
@@aniejohnjohn4426 h bhy
@abdulgafoor60812 жыл бұрын
@@aniejohnjohn4426 a yygyt c
@Nitin4492 жыл бұрын
Lpo
@alitm46354 жыл бұрын
King സിനിമയിലെ ഹെയർസ്റ്റൈൽ.. മമ്മുക്ക
@nithinkuruvilla29543 жыл бұрын
മമ്മൂട്ടി എന്നാ ലുക്ക് ആണ് എന്റെ കർത്താവെ..!"
@jayachandrank87874 жыл бұрын
മധുരസ്വരം ജാനകിയമ്മ..പുതുഗായകർക്ക് വേണ്ടി മാറിനില്ക്കുന്നു..അനാർക്കലി മരിക്കാറിൻറെ ചേച്ചിയാണ് ഇതിലെ അനു..
@LEO_BOY220 Жыл бұрын
Jankiyammayude sabdam nayikakku cherunnilla
@achuachuzz65113 жыл бұрын
മമ്മുക്കയുടെ അഭിനയ മികവ് പ്രിയ രാമൻ എന്ന നടിയുടെ മികച്ച ഒരു സിനിമ ജാനകിയമ്മയുടെ ശബ്ദ മാധുര്യം uff😘😘😘❤❤❤❤🥰🥰🥰
@JP-bd6tb4 жыл бұрын
ആദ്യവസാനം വരെ തനി ഫാസിൽ ടച്ചിൽ സത്യൻഅന്തിക്കാട് അണിയിച്ചൊരുക്കിയ നല്ലൊരു ചിത്രമാണ് ഇത്.....
@ETFinvestor3694 жыл бұрын
Producer fazil
@JP-bd6tb4 жыл бұрын
@@ETFinvestor369 കറക്ട്
@jayadevanv3273 жыл бұрын
@@ETFinvestor369 written and produced by Fazil❤️
@chandreshlal27703 жыл бұрын
But പൊട്ടി.. Maanthrikam ആണ് കൂടെ സൂപ്പർ ഹിറ്റ് ആയത്
@arjundev28263 жыл бұрын
@@chandreshlal2770 അച്ചോടാ ഒഞ്ഞു പോയെടാ കൊപ്പേ ലാലിന്റെ അണ്ടികൾക്ക് എന്നും മമ്മുക്ക ചിത്രങ്ങൾ പരാജയം തന്നെയാ ഈ പടവൊക്കെ കണ്ടിട്ട് പൊട്ടയാണെന്ന് പറയുന്ന നിന്റെ പെടലിക്ക് അടിക്കണം പോയി അന്വേഷിക്കട കോപ്പേ നിന്റെയൊക്കെ ഊമ്പിയ കളി fb യിലെ kukucha യിൽ നിന്നും യൂട്യുബിലേക്കും എത്തിയാ
@pmdkavingal4 жыл бұрын
"പൊന്നമ്പിളി പൊട്ടും " ഇന്നലെ കണ്ടപ്പോൾ ഈ പാട്ടും ഓർത്തു പോയി... ഇപ്പൊ ഇതാ...
@renjeshrpillai94062 жыл бұрын
പഴയ എന്തൊക്കെയോ ഓർമ്മകൾ, സന്തോഷവും, സങ്കടവും എല്ലാം ചേർന്നൊരു feel
@rehannazeem472 Жыл бұрын
Satyam. 🥰
@jkn34434 жыл бұрын
Nostalgia❤️.... കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഒത്തിരി ഉണർത്തുന്ന പാട്ടും സിനിമയും.... 1995 ഓണക്കാലത്ത് റീലീസ് ചെയ്ത പടം... ആ കാലത്ത് ചിത്രഗീതത്തിൽ വന്നിരുന്ന ഇതിലെ പാട്ടുകൾ.... ഫാസിലിൻറെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫാസിൽ touch ഉടനീളം ഉള്ള സത്യൻ സിനിമ.... Super nostalgic songs.... ഗിരീഷ് പുത്തഞ്ചേരിയുടെ മധുരമൂറും വരികൾ... ജെറി അമൽദേവിൻറെ മനോഹര സംഗീതം....❤️
@JP-bd6tb4 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്... ഈ ചിത്രം കാണുമ്പോൾ ചിലപ്പോൾ വിചാരിക്കും ഇത് ഫാസിൽ സാറാണൊ സംവിധാനം ചെയ്തത് എന്ന്.... സത്യം...!! ഒരു ഫാസിൽ ടെച്ച്' ഈ ചിത്രത്തിൽ ഉടനീളം ഫീൽ ചെയ്യുന്നു... By....ജയപ്രകാശ് താമരശ്ശേരി
@ginujacob97434 жыл бұрын
Good
@elizabethbabu50304 жыл бұрын
Chithrageetham🤩
@raneeshkh29844 жыл бұрын
തീയേറ്ററിൽ പോയി കണ്ടത്, വളരെ നല്ല മൂവി, പക്ഷെ ആവറേജ് ഹിറ്റ് ആയിരുന്നു എന്ന് തോന്നുന്നു..
@rajeevk55744 жыл бұрын
ഒരുമിച്ച് റിലീസ് ചെയ്ത മാന്ത്രികം വലിയ വിജയമായി.
@sreenuschannel70304 жыл бұрын
ഗ്ലാമർ എന്ന് പറഞ്ഞാൽ ഇതാണ് . എജ്ജാതി ലുക്ക് എന്റെ പൊന്നോ❤️❤️
@Al-rw2vo2 жыл бұрын
❤️👌
@shiyabanu93722 жыл бұрын
സത്യം
@ginujacob97432 жыл бұрын
Yes
@SoujaMithun2 жыл бұрын
@@Al-rw2vo pp
@sreekalas83572 жыл бұрын
Aa pennalle
@soumyamanoj986213 күн бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️എന്നും ഇതിലെ ഓരോ വരികളും മനസ്സിൽ മായാതെ കിടക്കും ❤️❤️❤️
@jaan71584 жыл бұрын
എന്നാ ഒരു ലുക്ക് ആണ് മമ്മുക്കാ ...
@insanegirl92824 жыл бұрын
ഇങ്ങേരുടെ look Eternal ആണ് 😍
@shanuactor37634 жыл бұрын
@Geoel GJ 4
@ashrafkamban4 жыл бұрын
ദി കിംഗ് ടെയിം ചൈത പടം
@devadhathan.c.a13344 жыл бұрын
@@shanuactor3763 h ik œ
@SC-tw4kz4 жыл бұрын
Mammukkaaaa 🤩🤩🤩🤩😉
@rakhiraju87103 жыл бұрын
മമ്മൂട്ടി ക്ക് എന്തൊരു ഭംഗിയാ 🥰🥰
@sherin38962 жыл бұрын
പൗരുഷം ❤️
@sunilthrissur652 жыл бұрын
😊
@salmansallu-sg2xs2 жыл бұрын
ആണ് അഴകിന്റെ പരിയം മമ്മൂക്ക 😍
@Raizamohan2 жыл бұрын
Sathya❤️❤️❤️❤️❤️
@sumayasu57802 жыл бұрын
ഷഹ . ന 🤟
@kunjumone75454 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ ഫീൽ പറഞ്ഞുഅറിയിക്കാൻ പറ്റില്ല രോമാഞ്ചം തന്നെ 🎶🎶🎻🎻🎹🎹
@s.reshma19893 жыл бұрын
Romajam veraund
@johnjoseph70124 жыл бұрын
ജാനകി അമ്മയുടെ ശബ്ദമാധുരി കാതുകളിൽ ഇരച്ചു കയറുന്നു. എന്തോ ഒരു മിസ്സിംഗ്🥺
@aimanourinsameer44503 жыл бұрын
✨🥺
@nelsonjohnthodupuzha57982 жыл бұрын
🥲🥲🥲
@yadhukannan54054 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
@hridyamohan38923 жыл бұрын
❤❤❤
@Zukhovich__zii4 жыл бұрын
എന്ത് സൗന്ദര്യം ആണ് മമ്മൂക്ക നിങ്ങൾക്ക് 😘😚🤗
@karthikasisupalan8342 жыл бұрын
ഫഫട ഹഫഡഖഛഖടൗധധ 8ച
@AjaykrishnapsAppu4 жыл бұрын
ഞങ്ങടെ പൊന്നിക്ക... എന്ന.. ലുക്ക് ahnne.. 🥰🥰🥰🥰💔💞
@jerrygeorge7310 Жыл бұрын
ഒരു തുള്ളി കണ്ണുനീർ വരാതെ ഈ പാട്ടു മുഴുവൻ കണ്ടു തീർക്കാൻ പറ്റില്ല ഹൃദയം ഉള്ള ഒരാൾക്കും 😢😢😢
@kirancharuvil10042 жыл бұрын
മമ്മൂക്ക എന്ത് സുന്ദരനാ അല്ലെ... മുടി ഒരു രക്ഷയും ഇല്ല... അന്ന് മുടി straighten ചെയ്യുന്ന machine ഇല്ല.. Chila ഷോട്ടിൽ ഒടുക്കത്ത ഗ്ലാമർ ആണ്.. വിഷമം വന്നാൽ മമ്മൂക്ക കണ്ടാൽ ഒരു പോസിറ്റീവ് ഫീൽ ആണ് 😍😍😍
@eloginmahe17684 жыл бұрын
Priya ramanod entho oru Ishtam anu malayalikalk. 😍😍😍😍😍
@asnanassar794 жыл бұрын
പ്രിയാ രാമൻ മലയാളി ആണ് ബ്രോ ആലുവ ആണ് വീട്
@ayman64223 жыл бұрын
@@asnanassar79 Aano..... sandosham kettappo😍🤗🤗❤️
@harigopalr21933 жыл бұрын
Yes
@aryasukumarancp21322 жыл бұрын
Th
@mathsipe6 ай бұрын
Fat deposit plus proper body symmetry
@mydailydiary399 Жыл бұрын
എന്റെ മോളുടെ ഇഷ്ട ഗാനം especially male voice യേശുദാസ് സർ
@Kri_sh_na924 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഗാനം💞😘ജാനകിയമ്മയുടെ മധുര ശബ്ദം 😘💞 കുട്ടിക്കാല ഓർമ്മകൾ 😘😘💝💝💞
@jayajames79612 жыл бұрын
P😇🇦🇬🏳️🌈🇦🇬🇦🇬🇦🇬
@musthafamusthafa71742 жыл бұрын
❤
@prakasanpraku122 жыл бұрын
Yessss👍💖
@jinshajayadevan4211 Жыл бұрын
Gmh
@vijeesharuvai2402 Жыл бұрын
Yessss🌹😍😍
@Ajeeb03694 жыл бұрын
ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്.... ഗിരീഷ് പുത്തഞ്ചേരി, ജെറി അമൽദേവ്, ദാസേട്ടൻ, S. ജാനകി .... എല്ലാവരും ഒന്നിനൊന്നു ഗംഭീരം. ഇങ്ങനെയൊക്കെയാണെങ്കിലും പാട്ടിനേക്കാൾ ഭംഗി മമ്മൂക്കയ്ക്കു തന്നെ. 😍
@aneeshalappuzha62444 жыл бұрын
ജാനകിയമ്മയെ ഒത്തിരി ഇഷ്ട്ടമാണ്
@hananiooo3 жыл бұрын
Mammookaye Kaanumbol Vallathoru Postive Feel😊💛
@godvinwilson54104 жыл бұрын
Amazing song in amazing quality... Thank you... Hats off to Jerry master, Gireesh Puthancheri, S Janaki amma and Yesudas sir...
@ajithop14514 жыл бұрын
👍👍
@anusreesumesh90734 жыл бұрын
@@ajithop1451 op lol l
@manarmaneesha13494 жыл бұрын
Yes this is amazing song❤️❤️💞😍 wow
@saraniyashajan6504 жыл бұрын
@@ajithop1451 l
@aiswaryanair14543 жыл бұрын
Qqq¹
@anjuanjuzz11274 жыл бұрын
വേനൽ കിനാവിന്റെ ചെപ്പിൽ വീണു മയങ്ങുമെൻ muthe🥰
@anilkb9011 Жыл бұрын
മലയാള സിനിമാ ഗാനങ്ങളിൽ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന് ❤️👌 നൊസ്റ്റാൾജിയ സമ്മാനിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം . സുന്ദരം ആയ ഈ പാട്ടിന് സുന്ദരിയായ പ്രിയാരാമൻ കൂടി ആയതോടെ സീനുകളും സൂപ്പറായി 💕💕
@ajithshiramajith1882 Жыл бұрын
ഇന്നെന്റെ പ്രിയ കൂട്ടുകാരൻ ഈ പാട്ട് ആലപിച്ചു ഞങ്ങളുടെ പ്രൈവറ്റ് വാട്സ്ആപ്പ്... ഗ്രൂപ്പിൽ അപ്പോൾ വീണ്ടും ഇവിടെ വരണമെന്ന് തോന്നി... എന്തൊരു ഫീലാണ്, എന്തൊരു നൊസ്റ്റാൾജിയാണ്, എന്തൊരു കരുതലാണ് ഈ പാട്ടിന്... അല്ലെ 🫶
@vs68924 жыл бұрын
ഞാൻ സാരംഗ്. ഈ പാട്ട് കേട്ട് ആർക്കെങ്കിലും കരച്ചിൽ വന്നോ?
@tharakrishna53563 жыл бұрын
എപ്പോ കേട്ടാലും വരും 😣
@dianasunny31383 жыл бұрын
Um vannu😪😪
@ayman64223 жыл бұрын
Yes😪
@lailarajan38333 жыл бұрын
Yes
@varshaleo73723 жыл бұрын
✌✌
@anilpanayara61392 жыл бұрын
മാടി വിളിക്കുന്നു ദൂരെ ........ മായാത്ത സ്നേഹത്തിൻ തീരം................. ആരും കൊതിക്കുന്ന തീരം............👌👌👌👌🔥🔥🔥
@anoopjohny94743 жыл бұрын
പാട്ട് അങ്ങ് തുടങ്ങുമ്പോ തൊട്ട് ഒരു ഫീൽ ഉണ്ട്. Huff💖💖✨ ജാനകിയമ്മയുടെ ശബ്ദവും ❤️
@nikhilraj57624 жыл бұрын
My ringtone .. ജാനകിയമ്മ ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം ... ❤️
@sreekalasreekala61333 жыл бұрын
Mammokkaye orupadu ishttamullavar oru like ivde adikkane
മാടി വിളിക്കുന്നു ദൂരെ ഊം ...ഊം ... മായാത്ത സ്നേഹത്തിന്‍ തീരം ആരും കൊതിക്കുന്ന തീരം ഊം ..ഊം.. ആനന്ദപ്പാല്‍ക്കടലോരം ഊം ...ഊം ... കാണാതെ കാണും സ്വപ്നം കാണാന്‍ പോരു പോരു ചാരേ ഊം ...ഊം ... മൂവന്തിച്ചേലോലും മുത്തേ ....
@sameer-gx3ev3 жыл бұрын
ഈ പാട്ട് എന്താണെന്നറിയില്ല വല്ലാത്ത ഫീൽ ഫീമേൽ സൗണ്ട് sp ❤️❤️❤️❤️❤️😍😍😍ജെറി sir ❤️❤️കോഴിക്കോടിന്റെ gireeshpunthacheri sir ❤️
@sameers35814 жыл бұрын
ഇൗ പടം എടുത്തത് ഫാസിൽ ആണന്നു കരുതുന്ന ഒരുപാട് പേരുണ്ട്..പക്ഷേ സത്യൻ അന്തിക്കാട് ആണ്
@anuwinpattery55753 жыл бұрын
Director: Sathyan, Writer: Fazil
@haneeshh3133 жыл бұрын
@@anuwinpattery5575 നിർമ്മാണം ഫാസിലിന്റെ സഹോദരൻ ഖയിസ്..
@livincv87913 жыл бұрын
One and only Mammookka.. Personality and Handsome... എന്റെ പൊന്നുഷ്ടേ, ജാതി ടാവട്ടാ.. 😍😍😍
@GLM284142 жыл бұрын
🥰ഇടക്കിടെ ഞാൻ മൂളിപ്പാട്ട് പാടുന്ന സംഗീതം.ബാല്യകാലം തിരിച്ചു വന്നെങ്കിൽ ..കാലങ്ങൾ കഴിഞ്ഞാലും , എത്രയൊക്കെ വലുതായാലും ..ഈ പാട്ട് കേട്ട് ഉറങ്ങാൻ കൊതി ആണ്. താരാട്ട് പാട്ട് കേട്ട് ഉറങ്ങുന്ന അനുഭൂതി തന്നെ.. ഇടക്ക് വിഷമം തോന്നുമ്പോൾ ഈ പാട്ട് കേട്ടാൽ നമ്മെ സാന്ത്വനിപ്പിക്കുന്ന പോലെ... ജാനകി അമ്മ ,ദാസേട്ടൻ മാന്ത്രിക ശബ്ദം..❤️
@priyaabhiramimt19982 жыл бұрын
എന്ത് ഭംഗിയാ മമ്മൂക്ക എല്ലാരും ❤️❤️
@josecv7403 Жыл бұрын
ഋതുരാജ് പാടിയപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. മനോഹരം ഈ ഗാനം. ദാസേട്ടനും ജാനകി ചേച്ചിയും ഗംഭീരമായി പാടി.
@BlueRabbit3 жыл бұрын
Priya Raman is so beautiful. Wish she continued acting.
@neethamanoj70102 жыл бұрын
5t
@shahilpanakkal86914 жыл бұрын
ഈ song കേൾക്കുമ്പോൾ കൂടെ ഇതിന്റെ ഒപ്പം പാടുന്നവരുണ്ടോ ? 💝💖
@Frommoonlightwithlove4 жыл бұрын
പാടാത്തവർ ഉണ്ടോ എന്ന് ചോദിക്ക്
@shahilpanakkal86914 жыл бұрын
@@Frommoonlightwithlove ❤️💯
@trishnacreation52824 жыл бұрын
Habs gasgdxvvxc sawyer eyrewwyeefsgfdgfdgdfff
@sreejamanoj85963 жыл бұрын
@@shahilpanakkal8691 can
@divyajayan83993 жыл бұрын
Sure..😍😍
@najeefasal70382 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്... ഇത് കേൾക്കുമ്പോ top singer ൽ റിച്ചുട്ടനെ ഓർമ വരും 😍
@demon_salyer_4 жыл бұрын
എന്റമ്മോ എന്തൊരു Feel ആണ്.ജാനകി അമ്മ ദാസേട്ടൻ 😘
@gayathrinair32313 жыл бұрын
ലാലേട്ടൻ ഫാൻ ആയ ഞാൻ പോലും മമ്മൂട്ടിയെ ഇഷ്ടപ്പെട്ട film &song
ഈ വീഡിയോ song കണ്ടിട്ട്. ഈ മൂവി വീണ്ടും കാണാൻ തോന്നിയവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക് അടിക്കു
@madhuchiramala70263 жыл бұрын
എന്റെ 2 വയസ്സുള്ള മോൾക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ട് ... 🥰😍🥰
@roshnimanoj26213 жыл бұрын
Ente kunjinum
@jinijini63272 жыл бұрын
അതെ എന്റെ molkkum
@jayan63003 жыл бұрын
ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ ജെറി അമൽദേവിനെ എത്ര പേര് ഓർക്കുന്നു
@gopu1990mar2 жыл бұрын
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്... എന്താ ലുക്ക് പുള്ളിക്ക്... മമ്മൂട്ടി പ്രിയരാമൻ combo💜.. ജെറി അമൽദേവ് 💜 ഗിരീഷ് പുത്തഞ്ചേരി 💜 ജാനകിയമ്മ 💜 ദാസ് സർ 💜
@mahinjabbar52764 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ഫാസിൽ ചിത്രം Missing those days Mammookka priyaraman ishtam Pinne nammade kuriakose innachanum thagartha padam
@ajof454 жыл бұрын
Ithu fazil alla.. Sathyan anthikkad
@bennarendran31873 жыл бұрын
മമ്മൂക്കട ഗ്ലാമർ എന്നെ അസൂയപെടുത്തുന്നു...
@snehaabhinash17642 жыл бұрын
Ente molkk രണ്ട് വയസ്സ് വരെ ഉറങ്ങുമ്പോൾ എപ്പോളും play cheyyarulla song ആയിരുന്നു... പിന്നീട് അത് ചെയ്തിട്ടില്ലായിരുന്നു.. ഇപ്പോൾ അവൾക്ക് 4 വയസ്സായി... Song ഒക്കെ മനസ്സിലാക്കാനും കേൾക്കാനും തുടങ്ങിയപ്പോൾ മറ്റൊരു songum അവൾക്ക് fvrt ആയില്ല.. Only this song is close to her Heart... ഇപ്പോൾ ഇങ്ങോട്ട് ആവശ്യപ്പെടും ഈ song നായി
@annathomas17052 жыл бұрын
Entea luvavak othiri ishtama e song.ethu kettu urengaru.really great mammokka .
@fathimaworld4 жыл бұрын
This songs is so special... to me my delivery 5days before i listen to this song Alhamdulilah on May 16th Allah blessed us with a baby girl. ♥️
@gopalakrishnanachari67623 жыл бұрын
STAY BLESSED ALL
@gopalakrishnanachari67623 жыл бұрын
STAY BLESSED ALL
@gopalakrishnanachari67623 жыл бұрын
STAY BLESSED ALL
@ayman64223 жыл бұрын
❤️
@ansar222bathi83 жыл бұрын
Masha Allah Congrats
@arshadbj27843 жыл бұрын
Mammootty glamour is out of tis world. MASHA ALLAH
@sudhakk284310 ай бұрын
2024ലും കേൾക്കുന്നു
@vimalvijayan7967 ай бұрын
❤
@beenakbeenasreedharan80036 ай бұрын
ജെവുബ്നിജ്വട്വൈരീൻവേഹജിവക cgusinbwjijbvsukb
@azeemsalam99936 ай бұрын
❤
@Rockey_133 ай бұрын
❤
@ReshnaVaradhan3 ай бұрын
❤
@anupbabu45 Жыл бұрын
മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിക്കുന്ന തീരം ആനന്ദ പാല്ക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തി ചേലോലും മുത്തേ
@shiyabanu78202 жыл бұрын
1:19 മുതൽ ഇക്കാടെ ആ വരവ്.... എന്റെ പൊന്നിക്കാ എന്നാ ഒരു ഗ്ലാമർ.... Ummah😘
@vivovivo-hg7nu Жыл бұрын
എൻ്റെ മോൻ ഉറങ്ങാൻ വേണ്ടി ഇ സോങ്ങ് വെക്കാറുണ്ട് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️❤️😘😘😘
@aswathigayathri31203 жыл бұрын
ജാനകിയമ്മ പാട്ടുകൾ ൽ ഇഷ്ട്ടപ്പെട്ടത് ❤❤❤❤
@harikrishnanv923 жыл бұрын
Piyu bole എന്ന ഹിന്ദി പാട്ടു കൂടി ഇതു കേട്ടതിനു ശേഷം ഒന്നു കേൾക്കണം..
@deepakm.n76253 жыл бұрын
ബംഗാളിലെ പഴയ ഒരു 'രബീന്ദ്ര സംഗീതം' കേട്ട ഫീൽ... ✍️💐
Yeah.. adheham jinn arunnu western classical music
@lijijayan4556 Жыл бұрын
ജാനകിയമ്മയുടെ മധുര സ്വരം എത്ര കേട്ടാലും മതിയാവില്ല
@mubeenaajish83192 жыл бұрын
പ്രിയ രാമന്റെ കണ്ണുകൾ 👁️👁️😍😍🤩
@sadhugamer31054 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു താരാട്ട് feel. Vioce poli feel ❤️❤️❤️
@antoniomalcolmfernandez52184 жыл бұрын
yep its a lullaby
@devikaslittleplanet10474 жыл бұрын
*2023* ൽ ഈ പാട്ട് കാണുന്ന ഒരു മമ്മൂക്ക fan 🥰😍🥰😍💓 *2023* ൽ കാണുന്നവർ like അടി✨
@midhunbs53714 жыл бұрын
Katta fan alle....song ishtama ❤️
@chandrikasuresh89383 жыл бұрын
Mammukka fan alla bt song ishtta😊
@Thumbuzzz95083 жыл бұрын
MAMMUKA ALAMBE SONG POWER ANNE
@mishada.d38703 жыл бұрын
2021 ൽ മോഹൻലാൽ ഫാൻ 😄😄
@abdullaabdu16923 жыл бұрын
👍👍👍❤❤❤
@bonylpsteynjoseph2123Ай бұрын
For the nostalgic memories with an innocent angel- gone are those days when we were together, now searing nostalgic pains ,no Sunday noon sun will shine for us to smile again ever.
@ajaykumarkr46814 жыл бұрын
Very Handsome mammookka... ❤️
@jacksonbimmer434011 ай бұрын
Super പാട്ടും super പടവും ആണ് ❤❤
@RoshanJoseph-f6x4 ай бұрын
ദാസേട്ടൻ പാടുമ്പോ വേറെ ലെവൽ
@nesrinlachu33123 жыл бұрын
🥰എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ഈ സോങ് സൂപ്പർ ❤❤❤
@arungopi62202 ай бұрын
മലയാളത്തിന്റെ നഷ്ടം ഗിരീഷ് പുത്തഞ്ചേരി
@abhinandhnair5502 ай бұрын
അന്ന് പ്രായം മുന്നോട്ട് പോയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.... ഇന്നിതു കേൾക്കുമ്പോൾ തിരികെ അവിടേക്ക് എത്തിയെങ്കിൽ എന്ന് മോഹം തോന്നുന്നു... 🥰😪
@fathimarazak86932 жыл бұрын
മനസ്സിൽ പതിഞ്ഞു നിൽക്കുന്ന നല്ല പാട്ട് ശാന്ത മനസ്സിൽ ശാന്തസമയത്ത് കേൾക്കാൻ പറ്റിയ നല്ല പാ ട്ടാണ് ❣️
കാസറ്റ്കളുടെ കാലത്ത് ഇറങ്ങിയ സിനിമ അന്ന് ഞങ്ങളുടെ വീട്ടിൽ ടേപ്പ് റെക്കോർഡർ വാങ്ങിയപ്പോൾ അതിന്റെ കൂടെ വാങ്ങിയ കാസറ്റ് ഈ സിനിമ ആയിരുന്നു.
@jesnigibinish11923 жыл бұрын
ente fav song aanuuu....uragi pogunad ariula id ketal....❤️❤️
@aminanishad8726 Жыл бұрын
Sheriyaanu.. Pengammarude makale ella aangalamaarkum jeevanaanu...❤
@zubair50534 жыл бұрын
Mammooka priya raman enna jodiya looking Georges both 😍😘😘
@donv29602 жыл бұрын
വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം … ❤️❤️🎶🎶
@athulyabhaskar97114 жыл бұрын
ഈ പാട്ട് കേൾക്കുബോ അറിയാതെ കൂടെ പാടി പോകുന്ന വർ ഉണ്ടോ ❤
@saleemsali88043 жыл бұрын
P
@neethushiju26043 жыл бұрын
Und
@MuhammadRafi0073 жыл бұрын
ella
@bobandas20583 жыл бұрын
Urappaym
@aiswaryaraj.l.j56113 жыл бұрын
Yaaa
@AlenDinoy8 ай бұрын
മേലെ മേലെ മാനം മാനംനീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു (മേലെ...) വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം (മേലെ...) മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം കാണാതെകാണും സ്വപ്നംകാണാൻ പോരൂ പോരൂ ചാരെ മൂവന്തിച്ചേലോലും മുത്തേ (മേലെ
@beenamanaoj75214 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 😍😍❤❤😍😍😍
@noufalnoufal8815 Жыл бұрын
എന്റെ കൂട്ടുകാരൻ അവന്റെ വായിൽ ഞങ്ങൾ കമ്പനി അടിച്ചു ഇരിക്കുന്ന സമയത്തൊക്കെ ഒരു ദിവസം പോലും ഈ പാട്ടു പാടാതെ ഇരിക്കാറില്ല അവൻ 👍👍👍👍
@avtalks85503 жыл бұрын
Mammookka.. I love u so much...You resembles like my father..😘
@bakeofuae6203 жыл бұрын
ഇത്രയും ഹൃദയം തൊടുന്ന വേറൊരു പാട്ടില്ല എന്തൊരു ഡെപ്ത് ആണെന്റെ പൊന്നോ....
@thugformalayaliz26684 жыл бұрын
നല്ല സിനിമ പാട്ടും സൂപ്പർ
@ShebeerAli-l6h Жыл бұрын
Etra nallla Kalam aaan nammmale vittt poyath 😓😭
@Puppyhere3 жыл бұрын
Ente pappa enik paadi tharunna paattayirunnu ith🥺🥰