'മുതിർന്ന ഉദ്യോഗസ്ഥർക്ക് വീടു പണി നടത്താൻ പൊലീസുകാരെ വിടരുത്' | KB Ganeshkumar

  Рет қаралды 423,144

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 100
@jinajames8562
@jinajames8562 Жыл бұрын
ഗണേഷ് സർ നിങ്ങളാണ് യഥാർത്ഥ മിനിസ്റ്റർ.. ജനങ്ങൾ നിങ്ങളെ പോലെയുള്ളവരെയാണ് ഇഷ്ട്ടം. 👍🏿🌹
@abdusamad3289
@abdusamad3289 Жыл бұрын
അബ്ദു സമദ് കാത്തിരിക്കുന്നു വരാനുള്ള ആ മാറ്റത്തിന്
@premjithparimanam4197
@premjithparimanam4197 Жыл бұрын
ഗണേഷ് ഏട്ടൻ പൊളിയാണ്
@anaspusmananas1695
@anaspusmananas1695 Жыл бұрын
പക്ഷെ മാറ്റം പ്രതീക്ഷിക്കണ്ട 😀
@adarshmaniyan7577
@adarshmaniyan7577 Жыл бұрын
💯
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
Yess 👍
@sumayyasaleem3164
@sumayyasaleem3164 Жыл бұрын
ജനങ്ങൾക്കാവിശ്യമായ mla ഗണേഷ് sir പറഞ്ഞത് 100 %ശരിയാണ് 👌👌🙋🙋 ഗുഡ്കോസ്റ്റ്യൻ
@johnson.george168
@johnson.george168 Жыл бұрын
സത്യം പറഞാൽ താങ്കൾ തന്നെയാണ് യഥാർത്ഥ ജനപ്രതിനിധി, താങ്കൾ തന്നെയാണ് ഭരണപക്ഷവും, പ്രതിപക്ഷവും.... കേരളത്തിലെ സകലമാന ജനങ്ങളുടെ എല്ലാ പിൻതുണയും ഉണ്ട് സാർ ധൈര്യമായി സത്യം വിളിച്ചു പറയൂ,👏👏🙏🙏
@rahulpalatel7006
@rahulpalatel7006 Жыл бұрын
Iyalkku azhimathi nadathenda avasyam illa.Ittumoodan ulla athra swathu undu.Inganathey aalukaley jayippichal valla gunavum undaakum.Vyakthiparamaya karyangal vachu iyalkku mark idenda avasyam illa.Athokke ayaldey personal karyangal aanu.
@mahadev-
@mahadev- Жыл бұрын
പുള്ളി നൈസ് ആയിട്ട് പിണറായിയെ ഒന്ന് ട്രോളിയതാണ്.😀😀😀 ഗണേഷ് sir പൊളിയാണ് 🥰🥰
@SasiKumar-mm4it
@SasiKumar-mm4it Жыл бұрын
😂😂😂
@sumithsukumarsumith1951
@sumithsukumarsumith1951 Жыл бұрын
😝😝😝😝മണ്ടൻ വിജയന്നത് മനസിലായില്ല
@justinsudha5571
@justinsudha5571 Жыл бұрын
ഇത്രയും സംസാരിച്ച ഗണേഷ് കുമാർ എംഎൽഎയ്ക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള തീരുമാനങ്ങളാണ് ഒരു പൊതുപ്രവർത്തകന് ആവശ്യം
@alliswell1516
@alliswell1516 Жыл бұрын
ചങ്കുറപ്പുള്ള 1000 ചങ്കൻ ഗണേഷ് ചേട്ടൻ ആർക്കും അടിമപ്പെടാതെ ജനങ്ങൾക് വേണ്ടി ഉള്ളതു തുറന്നു പറയുന്ന യഥാർത്ഥ ജനപ്രതിനിധി ഗണേഷ് ചേട്ടൻ 💕💕💕 ജയിപ്പിച്ചു വിട്ട ജനങ്ങളെ പേടിച് അങ്ക പരിവാരങ്ങളോടെ നെഞ്ചും പിടിച്ചു നടക്കുന്ന മുഖ്യനിട്ട് നൈസായിട്ട് കൊടുത്ത ഒരു കൊട്ട് അത് കലക്കി
@sureshkumart.s774
@sureshkumart.s774 Жыл бұрын
ഗണേഷ് കുമാർ പറഞ്ഞതിനെ പൂർണമായും പിന്തുണയ്ക്കുന്നു. പിണറായി ഇതൊന്നും അംഗീകരിക്കാൻ കൂട്ടാക്കില്ല. അദ്ദേഹത്തിന് ഇതെല്ലാം ആവശ്യമാണ്.അതിന് ഒരു കഥയും പറഞ്ഞു.നാണക്കേട് തന്നെ.
@georgemathai2694
@georgemathai2694 Жыл бұрын
Sree geneshkumar salute sir.
@gokullal422
@gokullal422 Жыл бұрын
Pand muthale ingane alle
@somanch4610
@somanch4610 Жыл бұрын
.B % this But
@khalidkp5793
@khalidkp5793 Жыл бұрын
സാർ മാങ്ങ കട്ടതും ഈ അടുത്ത് കടയിൽ മോഷണം നടത്തിയതും പോലീസ് തന്നെയല്ലേ???
@sajivargis5322
@sajivargis5322 Жыл бұрын
ഗണേഷ് സാർ, ജനങ്ങൾക്ക് വേണ്ടി താങ്കൾ സംസാരിക്കുന്നതിന് നന്ദി . താങ്കൾ പറഞ്ഞ ആശയത്തിൽ നിന്നും C M വ്യെതിചലിച്ചാണ് മറുപടി പറഞ്ഞത് . പോലിസ് എണ്ണം കുറവല്ല. അവരെ അടുക്കള പണിക്ക് വെയ്ക്കരുത് എന്നല്ലേ ഗണേഷ് സാർ പറഞ്ഞത് 👍 ഗൺമാൻ ഗൺ മാന്റെ ഡ്യൂട്ടി മാത്രം ചെയ്യാൻ അനുവദിക്ക്
@tknprasad
@tknprasad Жыл бұрын
How can he speak positively once he himself is keeping a lot of policemen for his security in a very small and peaceful state like Kerala?
@adarshspillai3885
@adarshspillai3885 Жыл бұрын
🙏🙏🙏
@fg4513
@fg4513 Жыл бұрын
@@tknprasad he didn't used as a ips officer and mla. Hear clearly
@ramachandhranka654
@ramachandhranka654 Жыл бұрын
ഗണേഷ്‌കുമാർ സാർ നിങ്ങൾ ആണ്. യഥാർത്ഥ പൊതു പ്രവർത്തകൻ
@balakrishnant18
@balakrishnant18 Жыл бұрын
സത്യം
@NSK1127
@NSK1127 Жыл бұрын
35 വണ്ടിയുമായി യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയോടാണൊ ഈ പറയുന്നത്🤣🤣🤣
@bts8818
@bts8818 Жыл бұрын
പരനാറി ജയൻ ഇത് മറുപടി കൊടുക്കുന്ന കാണുമ്പോ ആണ് ചിരി വരുന്നത് 😂
@joh106
@joh106 Жыл бұрын
🤣🤣🤣
@binukrishnan1992
@binukrishnan1992 Жыл бұрын
😀😀😀😀
@hiddenface9763
@hiddenface9763 Жыл бұрын
Skg ithine patti parayunna oru video und
@lohimarshal6475
@lohimarshal6475 Жыл бұрын
Paranari Vijayan pala thanthakku pirannavan… mudinju mudinju Puzhuthu chakatte…. Kalla nayinte mon… alpan…
@unniappankdpa7491
@unniappankdpa7491 Жыл бұрын
ഗണേഷ്കുമാർ സാർ...നല്ലൊരു ജനപ്രതിനിധിയാണ്...അദ്ദേഹം മന്ത്രി ആയിരിക്കുമ്പോൾ തന്നെ എനിക്കറിവുള്ളതാണ്
@gangadharanpalazhi4617
@gangadharanpalazhi4617 Жыл бұрын
ഗണേഷ് സാർ പറഞ്ഞ കാര്യം100/ ശതമാനം സത്യം തന്നെ ആണ് .🙏
@MusicLoverBTB
@MusicLoverBTB Жыл бұрын
കേരളത്തിൽ സിനിമക്കാരൻ ആയ ഏറ്റവും best പൊളിറ്റീഷ്യൻ നല്ല മനുഷ്യൻ
@akreji3118
@akreji3118 Жыл бұрын
പത്തനാപുരത്തിന്റെ അഭിമാനം ഞങ്ങടെ ഗണേഷ് കുമാർ
@nithin84
@nithin84 Жыл бұрын
IPS കാരും MLA മാരും ഒക്കെ ശമ്പളം കൊടുത്തു വീടുപണിക്ക് ആളെ നിർത്തട്ടെ, പോലീസ്കാരെ ജോലിക്കെടുത്തതു നിയമം നടപ്പിലാക്കാനാണ്...
@pournami2011
@pournami2011 Жыл бұрын
ഇത് നമ്മുടെ മുഖ്യമന്ത്രി ചെവി രണ്ട് തുറന്ന് കേൾക്കേണ്ട ഒരു കാര്യമാണ് പറഞ്ഞത്
@salilathapasya
@salilathapasya Жыл бұрын
👍
@Pattumchiriyum
@Pattumchiriyum Жыл бұрын
ചെവി ഇല്ലെങ്കിൽ എങ്ങനാ തുറക്കുക.. 😐
@jayaprakashgopalan7664
@jayaprakashgopalan7664 Жыл бұрын
പഷ്ട്,45വണ്ടി പോലീസുമായി നടക്കുന്ന പിനുവിനോട് 🤣
@mahin9331
@mahin9331 Жыл бұрын
പുള്ളിടെ ചെവി അടിച്ച് പോയിട്ട് കുറെ ആയി
@RadhakrishnanVARaju
@RadhakrishnanVARaju Жыл бұрын
അയാൾ പറഞ്ഞ മറുപടി കേട്ടില്ലേ..... അർമാധിച്ചു നടക്കുന്ന "മുക്കി "യവനോട് ഇത്‌ വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ.....
@rosammamathew2919
@rosammamathew2919 Жыл бұрын
ഉള്ളത് ഉള്ളതു പോലെ വിളിച്ചു പറഞ്ഞ ഗണേഷു കുമാറിന്Thankyou
@nkrishnankutty448
@nkrishnankutty448 Жыл бұрын
Mr Ganesh Kumar sir, ഇത്രയും ലളിതമായി നിയമസഭയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നിങ്ങൾക്ക് മാതിരി കഴിവുള്ള MLA ആരെയും കണ്ടിട്ടില്ല. 👌👍
@Shiza581Vlog
@Shiza581Vlog Жыл бұрын
ഗണേഷ് കുമാർ നിങ്ങൾ പൊളിയാ 👍👍👍👍
@നെൽകതിർ
@നെൽകതിർ Жыл бұрын
എല്ലാവരും അംഗീകരിക്കുന്ന നാടിന് വേണ്ട ഒരു വിഷയം പറയുമ്പോൾ ഇടക്ക് കയറി പ്ലീസ് പ്ലീസ് എന്ന് കേൾക്കുമ്പോൾ എനിക്ക് ചൊറിഞ്ഞു കയറും
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌
@noufaln2188
@noufaln2188 Жыл бұрын
എനിക്കും
@febi.r8736
@febi.r8736 Жыл бұрын
Me too
@jadgjkh
@jadgjkh Жыл бұрын
Satyam entukondu oru social issue parayan samayam kodukkunnilla ithalle adyam nirtunde sabhayil
@jayaprakash8767
@jayaprakash8767 Жыл бұрын
ആര് പറഞ്ഞു ഇത് കേരളത്തിൽ ഇപ്പോഴും നടക്കുന്നുണ്ട്
@aarocks328
@aarocks328 Жыл бұрын
അഭിനന്ദനങ്ങൾ ഗണേഷ് കുമാർ സർ ബിഗ് സല്യൂട്ട് അങ്ങേക്ക്. പോലീസിലെ പുഴുക്കുത്തുകൾ തുറന്നു കാണിച്ചതിന്
@shabeebmuhammed1203
@shabeebmuhammed1203 Жыл бұрын
പോലീസ് physical കഴിഞ്ഞ കുറെ പേര് പുറത്തുണ്ട് അവർക്ക് അർഹദപ്പെട്ട ജോലി അവർക്ക് കൊടുക്കണം
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏💯💯💯💯💯💯
@beenabiju2062
@beenabiju2062 Жыл бұрын
🙏🙏🙏🙏
@ajithkumarck19
@ajithkumarck19 Жыл бұрын
Correct
@adarshspillai3885
@adarshspillai3885 Жыл бұрын
🙏🙏🙏🙏🙏
@anurajpandikandam3582
@anurajpandikandam3582 Жыл бұрын
Crct 🔥
@bijilibw6056
@bijilibw6056 Жыл бұрын
ഗണേഷ് കുമാർ 👍👍👍👍 അഛന്റെ മകൻ ആണ്👍👍👍 കേരളം കണ്ട ഏറ്റവും നല്ല മന്ത്രി
@familytips880
@familytips880 Жыл бұрын
അമ്മയുടെ മകൻ
@arimboorhouse436
@arimboorhouse436 Жыл бұрын
@@familytips880... In Kerala only one minister jailed ,that's late Mr. Balakrishna pilli father of Ganesh kumar .
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ഇതു കേട്ടപ്പോൾ. മറിമായം. എപ്പിസോഡ്. ഓർമവന്നു.. കറക്ട്. മിനിസ്റ്റർ 👌👌👌👌🥰🥰🥰🥰🥰
@NazerKk432
@NazerKk432 Жыл бұрын
MLA പറയുന്നത് 100 % ശരി. പക്ഷെ ഡിഗ്രിയും പി.ജിയും കഴിഞ്ഞ് പോലീസിൽ കയറുന്നവർ സ്വയം തീരുമാനിയ്ക്കണം SP .ക്ക് അടിമപ്പണി എന്തിന് ചെയ്യണം എന്ന്. മാറി ചിന്തിയ്ക്കണം യുവത
@tonyjoseph7458
@tonyjoseph7458 Жыл бұрын
cheytillel punishment tranfer adikadi kittikonde irikkum ade pedicha ellarum cheyyunnede.
@balachandranreena6046
@balachandranreena6046 Жыл бұрын
Engane kazhiyum ennu koodi parayu.. Oru joli ethra kashtapettu nediyedukkunnavarum kanumallo athil
@praveenbabu9155
@praveenbabu9155 Жыл бұрын
👍🏻
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
ജീവിച്ചു പോട്ടെ ആ പാവങ്ങൾ പിന്നെ ഉള്ളത് ചില ചെറ്റകളെ സാറെ എന്ന് വിളിക്കണ്ട ഗതികേട്
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯👌👌👌👌
@tvarghese5433
@tvarghese5433 Жыл бұрын
ഗണേഷ് സർ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. 🌹🌹🌹🌹🌹🌹
@ssrr3055
@ssrr3055 Жыл бұрын
ഗണേഷേട്ടൻ പറഞ്ഞത് സത്യം 👍👍
@kalyanivlogs2823
@kalyanivlogs2823 Жыл бұрын
Ganesh sir u r the real politician
@somasenanvaruvil6558
@somasenanvaruvil6558 Жыл бұрын
പുള്ളിയുടെ വീട്ടിൽ ഉണ്ടായ അനുഭവം ആണ്‌ പറയുന്നത്. അപ്പൻ മിനിസ്റ്റർ ആയിരുന്നപ്പോൾ മോൻ പോലീസ് നെ ഭരിച്ചത്
@indrajithenil1880
@indrajithenil1880 Жыл бұрын
Yes
@somasenanvaruvil6558
@somasenanvaruvil6558 Жыл бұрын
@@tlk321 ഈ പുള്ളി അല്ലെ ഇത് തടയാനുള്ള ലോകയുക്തയുടെ പല്ല് കിഴിക്കാൻ കൊണ്ട് വന്ന ബില്ല് പാസ്സാക്കി എടുക്കാൻ കൂട്ട് നിന്നത്
@asproduction8489
@asproduction8489 Жыл бұрын
@@somasenanvaruvil6558 ntha mone choriyunnundo 😂😂 cpim foode
@gandhipscacademykattakada5668
@gandhipscacademykattakada5668 Жыл бұрын
M l a പറഞ്ഞ കാര്യത്തിന്റെ മറുപടി അല്ല മുഖ്യൻ പറഞ്ഞത് . കണ്ട കാര്യം പറഞ്ഞപ്പോൾ അതു പണ്ട് കണ്ടത് എന്നാണ് മുഖ്യൻ പറയുന്നത്. M l a പറഞ്ഞത് ഇപ്പോഴും നടക്കുന്നത് ആണ് .
@sindhusindhu9109
@sindhusindhu9109 Жыл бұрын
ഈ നാറിയുടെ കയ്യിൽ നിന്നും ഇതിൽ വലുത് പ്രേതീക്ഷിക്കണോ
@rajeshkumartr3571
@rajeshkumartr3571 Жыл бұрын
ഗൗരവതരമായ ഒരു ചോദ്യത്തിന് എത്ര ലാഘവത്തോടെയാണ് മറുപടി പറയുന്നത്....🤔 ... ഇത്തരം ചൂഷണങ്ങൾക്കെതിരേ ആരൊക്കെ ശബ്ദമുയർത്തിയിട്ടും എല്ലാ പട്ടാള, പോലീസ് സേനാ/രാഷ്ട്രീയ തലപ്പത്തിരിക്കുന്നവർ ഇതൊക്ക കണ്ടില്ലായെന്ന് നടിക്കുന്നതിൻ്റെ മുഖ്യകാരണം അവരെല്ലാം ഇത്തരം ദാസ്യവേല ആവോളം ആസ്വദിച്ച് ജീവിതം ആഘോഷിക്കുന്നതിനാലാണ്... അഥവാ ഇതിൽ നടപടികൾ സ്വീകരിച്ചാൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യും....
@rajeshbabu655
@rajeshbabu655 Жыл бұрын
ഓരോ മന്ത്രി മാരുടെയും പിറകെ എത്ര പോലീസ് ഉണ്ടെന്ന് കണ്ടില്ലെ ഗണേശാ..
@indian7736
@indian7736 Жыл бұрын
അന്തം..ധ
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
ഗണേഷ് സാർ, വേറെലവൽ 👍👍🥰👍👍
@rahuln10
@rahuln10 Жыл бұрын
കണ്ണിനു കാഴ്ചയുള്ള, ബ്രിട്ടീഷുകാരുടെ ജീൻ രക്തത്തിൽ കലരാത്ത ഒരു ജന പ്രധിനിധി 🙏🏻🙏🏻🙏🏻പരമ സത്യം ഒട്ടുമിക്ക എല്ലാ പോലീസ് ഓഫീസർ മാരുടെയും വീട്ടിലും ഓഫീസിലും ചെരുപ്പ് തുടയ്ക്കുന്നത് വരെ പോലീസുകാർ തന്നെ ഒരു കൃത്യമായ കണ്ണക്കെടുത്താൽ വ്യക്‌തമാകും. ഒരുതരത്തിൽ അടിമത്വം തന്നെ....
@priyagopinathan2570
@priyagopinathan2570 Жыл бұрын
Respect to you sir…real hero
@anusreesreejith153
@anusreesreejith153 Жыл бұрын
ഇത് ഗണേഷ് മുഖ്യമന്ത്രിക്കിട്ട് വെച്ചതാണോ. എന്തായാലും അവതരിപ്പിച്ചത് ന്യായമായ കാര്യം.
@rokku7253
@rokku7253 Жыл бұрын
അത് മുഖ്യനോട്ട് ഒന്നു കൊട്ടിയതാ... പക്ഷെ മുഖ്യൻ അതു നൈസ് ayi🤫ഊരി... അങ്ങേർക്ക് കത്തി കൊണ്ടു കുത്തു കിട്ടുമോ എന്നു ഭയം ഇരട്ട ചങ്ക് എന്നൊക്കെ പറയുമെങ്കിലും..,,.........
@brijithid
@brijithid Жыл бұрын
വീട് പണിക്ക് പോയ No1. പുലിസ് മാമൻ ഇന്ന് കിഫ് ഹൗസിൽ വെടിയും പടക്കവും പൊട്ടിച്ചു : ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെങ്കിൽ കേരളം രക്ഷ പെട്ടേനെ
@abdulazeez4137
@abdulazeez4137 Жыл бұрын
അത്‌ കറക്റ്റ്
@girijasasi5600
@girijasasi5600 Жыл бұрын
തികച്ചും ന്യായയുക്തവും നീതിപൂർവവുമായ അഭിപ്രായം
@jashirjamal9455
@jashirjamal9455 Жыл бұрын
ഗണേഷ് സർ ബിഗ് സല്യൂട്ട് 🚩🚩
@almadeenamadeena782
@almadeenamadeena782 Жыл бұрын
ഞങ്ങളുടെ എം എൽ ഏ ക്ക് അഭിവാദ്യങ്ങൾ!💐
@bijoshthirunalloor2509
@bijoshthirunalloor2509 Жыл бұрын
ഇത്‌ ഇ വേദിയിൽ പറയാൻ നട്ടെല്ല് ഉള്ള ഒരേ ഒരാൾ അത് ഗണേശൻ മാത്രമാണ് ✌️
@rajithrg8321
@rajithrg8321 Жыл бұрын
ഗണേഷ് ചേട്ടൻ പൊളി ❤️🥰🥰🥰❤️
@ananduc
@ananduc Жыл бұрын
Cm ഇന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ.. Njd തന്നെ 300 ntho ആയി 😂. എന്നിട്ട് പറയുന്നു 187 എന്ന് ഒള്ളു എന്ന്
@akhilkumar5857
@akhilkumar5857 Жыл бұрын
ഞാൻ ഒരു കമ്യൂണിറ്റ് അല്ലെകിലും ഗണേഷ് sir നെ ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെ ഉള്ളവർ ആണ് cm പോലുള്ള പദവിയിൽ എത്തട്ടെ
@bensyjohn5721
@bensyjohn5721 Жыл бұрын
ഗണേഷ് സാർ സൂപ്പർ
@rahulrajvv9571
@rahulrajvv9571 Жыл бұрын
Police ഇൽ ആളില്ല നിയമനം നടത്തണം
@josephmanuel2148
@josephmanuel2148 Жыл бұрын
മറുപടി പറയാൻ പറ്റിയ ആൾ..ബെസ്റ്റ്..
@likefood3816
@likefood3816 Жыл бұрын
ഗണേഷ് കുമാർ സാറിന് ഹൃദയത്തിൽ നിന്നും ഒരായിരം ലൈക്ക് അഭിനന്ദനങ്ങൾ ഇനിയും നിയമസഭയിൽ ഇതുപോലെ ഉള്ളതിന് ശബ്ദിക്കാൻ അങ്ങേർക്ക് കഴിയട്ടെ അഭിനന്ദനങ്ങൾ സാർ
@syamkumar9281
@syamkumar9281 Жыл бұрын
ചുരുക്കി പറഞ്ഞാൽ എല്ലാം പഴയ പടി തന്നെ നടക്കുമെന്ന് അർത്ഥം....
@libinmathew9905
@libinmathew9905 Жыл бұрын
ഉത്തരം തരാത്ത ഈ മുഖ്യനോട് ചോദ്യം ചോദിച്ച ഗണേഷ് കുമാറിനെ എത്ര അഭിനന്ദച്ചാലും മതിയാവില്ല. ഇത്രയും പോലീസ് അകമ്പാടിയോടെ പോകുന്ന പിണു നടപടി സ്വീകരിച്ചത് thanne🤣
@abdulazeez4137
@abdulazeez4137 Жыл бұрын
എല്ലാരേയും ഒഴിവാക്കി അറിഞ്ഞില്ലേ ക്യാപ്‌സൂൾ ഇറങ്ങി
@meghnaganeshap
@meghnaganeshap Жыл бұрын
Hats off you sir...well said 👏👏
@safaabi4334
@safaabi4334 Жыл бұрын
അങ്ങനെ തുറന്നു പറയാൻ കാണിക്കുന്ന അങ്ങയെ വലിയ മനസിന് 🥰🥰🥰🥰🥰
@jayjoseph794
@jayjoseph794 Жыл бұрын
Congratulations Mr Ganesh Kumar who raised this public issue ? we need public figures like you to bring attention to common cause where we the public,leaders,and party followers to look ourselves to improve our character, behavior and decision making.
@Arun_Varkala
@Arun_Varkala Жыл бұрын
ഗണേഷ് പോളിയാണ്
@abdusamad3289
@abdusamad3289 Жыл бұрын
മനസ്സിൽ ഒരു ലടൂ പാടിചൂ
@abdusamad3289
@abdusamad3289 Жыл бұрын
ഓക
@abdusamad3289
@abdusamad3289 Жыл бұрын
ആത ണ്വവടത്
@askardelivex3032
@askardelivex3032 Жыл бұрын
ഗണേഷേട്ടാ കലക്കി അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍
@unnikrishnan4165
@unnikrishnan4165 Жыл бұрын
15 വണ്ടിയും 159 പരിവാരവുമായി പോകുന്ന പിണറായി 🤔
@BubbllooZAnimation
@BubbllooZAnimation Жыл бұрын
Class 4 ജീവനക്കാരെ കൊടുക്കണം എന്നത് sarcasm ആണെന്ന് പോലും പുള്ളിക്ക് മനസിലായില്ല
@alanwar1012
@alanwar1012 Жыл бұрын
സത്യം സത്യം പോലെ പറയുന്നു... ഇതാണ് നല്ലൊരു ജനപ്രവർത്തകൻ ഇതാവണം ഒരു ജനപ്രതിനിധി
@vvshyj9699
@vvshyj9699 Жыл бұрын
Big salute sir..... 👍
@Saraths4821
@Saraths4821 Жыл бұрын
ഗണേഷ് sir വാ തുറക്കുപോഴേ എനിക്ക് kgf ലാ bgm ഓർമ വരും 🔥🔥🔥🔥
@latestone4383
@latestone4383 Жыл бұрын
പിണറായി യുടെ ഫ്രോഡ് മറുപടി
@sumeshchandrakr9855
@sumeshchandrakr9855 Жыл бұрын
ആദ്യം മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്യട്ടെ
@prakashpjob
@prakashpjob Жыл бұрын
ആർമിയിലും ഇത് തന്നാണ് നടക്കുന്നത് സർ. പക്ഷെ പുറത്തു പറഞ്ഞാൽ ഞങ്ങളുടെ ജീവന് ഭീക്ഷണി ആണ്
@junaidppp
@junaidppp Жыл бұрын
ആരോട് പറയാനാ സാറെ... 😌😌
@dilipp8739
@dilipp8739 Жыл бұрын
Great sir
@5007joseph
@5007joseph Жыл бұрын
100% truth Valid point
@asokanasokanpp8606
@asokanasokanpp8606 Жыл бұрын
അക്ഷര നഗരത്തിന്റെ പുത്രി ആണ് മനോരമ നിങ്ങൾ എഴുതുമ്പോൾ അക്ഷരങ്ങൾ തെറ്റിക്കരുത് വിടു പണിയാണ് ശരി വീട് പണിയല്ല
@mboithang4448
@mboithang4448 Жыл бұрын
Ganesh sir you are great...and absolutely correct.
@akshayss7860
@akshayss7860 Жыл бұрын
പോലീസിലെ ഒഴുവുകൾ നികത്തണം നിയമനം നല്ല രീതിയിൽ നടക്കണം..
@krishnanvv8002
@krishnanvv8002 Жыл бұрын
സുഡാപ്പികളാണെങ്കിലുത്തമം
@shines.a8897
@shines.a8897 Жыл бұрын
Ganesh sir, Salute......👍❤️👍
@beenar1477
@beenar1477 Жыл бұрын
കേരളത്തിൽ മാത്രമല്ല എല്ലായിടത്തും ഇതക്കെ തന്നെയാണ്
@anuraj4048
@anuraj4048 Жыл бұрын
Keralathil mathram ane ullathe
@harinedumpurathu564
@harinedumpurathu564 Жыл бұрын
നല്ല അഭിപ്രായം
@IND0707
@IND0707 Жыл бұрын
എന്നും പറഞ്ഞു അത് ന്യായമാണോ
@_jichooz_cutz
@_jichooz_cutz Жыл бұрын
Polichu 👍 Ganeshkumaar sir..
@renjithmathewpsc
@renjithmathewpsc Жыл бұрын
💥CPO (Civil Police Officer) ലിസ്റ്റ് ന്റെ Measurement അനാവശ്യമായി നീട്ടി........എന്ത് കൊണ്ട് വൈകിക്കുന്നു..... 🤔 ലിസ്റ്റ് വേഗം നിലവിൽ കൊണ്ട് വന്നു, നിയമനം നടത്തുക..... 🙏🏻
@Jagan-qd5xq
@Jagan-qd5xq Жыл бұрын
Athe
@sukusthings8221
@sukusthings8221 Жыл бұрын
നിയമനം നടന്നാൽ എവിടെ നിന്നെടുത്ത് ശമ്പളം കൊടുക്കും...സഹോ ഉള്ള സർക്കാർ ജീവനക്കാർക്ക് തന്നെ മാസശമ്പളവും, പെൻഷനും കൊടുക്കാൻ മാസാമാസം കോടികൾ കടമെടുത്ത് കൊണ്ടിരിക്കുവാണ്... 🙏🙏
@ushababu62
@ushababu62 Жыл бұрын
ഇത്രയും പറയാൻ മനസ്സു കാണിച്ചല്ലോ sir നന്ദി.
@sobhanaradha9510
@sobhanaradha9510 Жыл бұрын
Good suggestion and good request, Ganesh sir
@rono577
@rono577 Жыл бұрын
ഗണേഷ്‌കുമാർ 👍🏻👏👏👏👏👏👏👏👏👏👏👏👏. ശരിക്കും താങ്കളാണ് മുഖ്യമന്ത്രിയാവേണ്ടത്. ❤
@abhijithprakash5074
@abhijithprakash5074 Жыл бұрын
Thank u sir cpo pass aayi rank listin vendi kaathirikunna udyogarthi... 😊❤️
@kmr8674
@kmr8674 Жыл бұрын
ആ സ്പീക്കർക്ക് ഉണ്ടാവും അതു പോലെ ഉള്ള പോലീസുകാർ അത് കൊണ്ട് അയാൾ നിർത്താൻ പറയുന്നു
@usmank9032
@usmank9032 Жыл бұрын
ഗണേഷ് സാർ അങ്ങനെയാണ് ഒരു യഥാർത്ഥ എംഎൽഎ എംഎൽഎ താങ്കളെപ്പോലുള്ളവർ എന്നാലേ നാടുനേരാവും ഓരോ ഉദ്യോഗസ്ഥന്മാരും മുതിർന്ന പോലീസ് ഓഫീസർമാരും ശമ്പളം മേടിക്കുന്നത് ലക്ഷങ്ങളാണ് വീട്ടിലെ പണി ചെയ്യാൻ പുറമേനിന്ന് പൈസ കൊടുത്ത് ആളെ നിർത്തട്ടെ അല്ലാതെ പഠിച്ചു ജോലിക്ക് കയറിയ ആളെ കൊണ്ട് ജോലി ചെയ്യുന്നത് ശരിയല്ല
@bijujacobvadakara
@bijujacobvadakara Жыл бұрын
വളരെ നല്ലത് മിസ്റ്റർ ഗണേഷ്. മുഖ്യമന്ത്രിയുടെ 30വാഹനങ്ങളുടെ അകമ്പടിയും അദ്ദേഹം ഒഴിവാക്കണം
@ROCK-........
@ROCK-........ Жыл бұрын
ഗണേഷ് സർ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.........
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏🙏BigSalute for sri KB Ganeshkumar MLA sir🙏🙏🙏
@CrazyDemocrazy
@CrazyDemocrazy Жыл бұрын
തികച്ചും ന്യായമായ അഭിപ്രായം
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Ganesh sirnu oru big salute. Ingane oru vishayam sabhayil avatharippichathinu...👏👏👏👏👏
@lavygeorge596
@lavygeorge596 Жыл бұрын
Mr Ganesh kumar Great statement regarding police class vth jobs. Big salute By EX BSF warrior
@greeshmarajan3839
@greeshmarajan3839 Жыл бұрын
പോലീസിൻറെ അവസ്ഥ ഒരാളെങ്കിലും പറയാൻ ഉണ്ടായല്ലോ ..... തമ്പുരാൻ അതിനൊക്കെ മുടന്തൻ ന്യായം പറഞ്ഞ് ഒഴിവാകും .... ഇപ്പോഴും പറഞ്ഞത് മുടന്തൻ ന്യായങ്ങൾ തന്നെയല്ലേ..... കാരണം ഇങ്ങേർക്കും കൂട്ടുകക്ഷികൾക്കും പോലീസുകാരേ പണ്ടേ ഹറാം ആണല്ലോ
@jaanuslove.7528
@jaanuslove.7528 Жыл бұрын
ഗണേഷ് ചേട്ടാ ആരും പറയാത്ത കാര്യം ചേട്ടൻ പറഞ്ഞു ഇതു പോലെ ഉള്ള കാര്യങ്ങൾ പറയുന്നത് കൊണ്ട് ചേട്ടനെ നമ്മൾക്ക് ഇഷ്ട്ടം ആണ് 🙏👍🏻
@Malludreamhunter
@Malludreamhunter Жыл бұрын
പോലീസിൽ മാത്രമല്ല പല സേനകളിലെയും അവസ്ഥ ഇത് തന്നെയാണ്... വെളിയിൽ ആരും അറിയുന്നില്ലന്നെ ഒള്ളു..
@akshayss7860
@akshayss7860 Жыл бұрын
Police ലിസ്റ്റുകൾ പോലും നിയമനം നല്ല രീതിയിൽ നടക്കുന്നില്ല... പണ്ട് അച്ചതാനന്ദൻ മുഖ്യമന്ത്രിയായ സമയത്തു പോലീസ് റാങ്കലിസ്റ്റ് ഒക്കെ നല്ല നിയമനം നടക്കാറുണ്ടായിരുന്നു.. മൈൻലിസ്റ്റൊക്കെ തീർക്കുമായിരുന്നു.. ഇപ്പൊ അതല്ല അവസ്ഥ.. കഴിഞ്ഞ പ്രാവിശ്യത്തെ സെക്രെട്ടറിയറ്റിലെ psc സമരങ്ങൾ കണ്ടില്ലേ..
@basilppl
@basilppl Жыл бұрын
ഈ പറഞ്ഞതു 100%👍
@wibewin3835
@wibewin3835 Жыл бұрын
Good submission Mr.Ganesh Kumar, the CM should take a decision immediately
@kunjusree7391
@kunjusree7391 Жыл бұрын
Ganesh sir പറഞ്ഞത് വളരെ നല്ല ഒരു കാര്യമാണ്
@adarshmaniyan7577
@adarshmaniyan7577 Жыл бұрын
ഗണേഷ്കുമാർ സാർ👌👌👌👍👍
@MANUBABUKOTTAKKAL
@MANUBABUKOTTAKKAL Жыл бұрын
നല്ല കാര്യം തന്നെ ആണ് പറഞ്ഞത് ♥️
@sakeerkp7554
@sakeerkp7554 Жыл бұрын
Ganesha നിനക്ക് big salute 👏 🙏
@tharunv8847
@tharunv8847 Жыл бұрын
എന്റെ പൊന്നോ!ഒരു രക്ഷയുമില്ല സൂപ്പർ 👌
@rejivarghese3285
@rejivarghese3285 Жыл бұрын
Congratulations 🎊
@josephmonichan9804
@josephmonichan9804 Жыл бұрын
Very genuine point
@mullikkadsaif440
@mullikkadsaif440 Жыл бұрын
Yes MR.Ganesh you are correct 💯
@jagadammapk5823
@jagadammapk5823 Жыл бұрын
ശ്രീ ഗണേഷ് സർ അഭിനന്ദനങ്ങൾ
@dreamshore9
@dreamshore9 Жыл бұрын
പെട്ടന്ന് തിരുകി കയറ്റാൽ നടക്കാത്ത സോൺ ആയോണ്ടാ 😄
@draks94
@draks94 Жыл бұрын
Ganesh is the real double Changan .big support sir
@joseph.--
@joseph.-- Жыл бұрын
മുഖ്യന്റെ വീട്ടിൽ കാണും ഇതുപോലെ ആളുകൾ. അവരെ ഒഴിപിച്ചാൽ പെണ്ണുംപിള്ള മുഖ്യനെ ചവിട്ടിപുറത്താകും 😂
@thomasmathan9039
@thomasmathan9039 Жыл бұрын
വളരെ നല്ല അഭിപ്രായം. പാർട്ടി ഭേദമെന്നെ എല്ലാവരുടേയും അഭിപ്രായം.
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
Ganesh sir,,,oru manthri akathirunnathilulla sankadam athrame enikuku ullu.Big salute sir💪💪💪💪💪🙏🙏🙏🙏🤝🤝🤝🤝🤝
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 11 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 32 МЛН
When Royal Guards Fight Back!
8:08
Fighting Spirit
Рет қаралды 7 МЛН
ഒരു മണി  വാർത്ത | 1 PM News | October 20, 2024
25:57
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26