മുത്ത് നബി (ﷺ)തങ്ങളെ സ്വപ്നം കണ്ടത് എങ്ങനെ ഉറപ്പിക്കാം

  Рет қаралды 19,736

Sweet Of Madeena

Sweet Of Madeena

Жыл бұрын

#Sweet_Of_Madeena_9037142487
#യൂസുഫ്_കണ്ണംകുളം
#ദിവസവും1000സ്വലാത്ത്
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ↙️
wa.me/919037142487
ഞാൻ കാരണം നിങ്ങൾ എന്റെ ഹബീബ് ﷺ♥️യെ ഓർത്താൽ,,, അവിടത്തേക്ക് ഒരു 1000സ്വലാത്ത് ചൊല്ലിയാൽ,,, അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം,,,😰😰
♥️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدٍ
وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💞ْ

Пікірлер: 120
@asnaasna3674
@asnaasna3674 7 күн бұрын
എന്റെ മോൾക്കും നബിതങ്ങളെ സ്വപ്നം കാണാനുള്ള ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ്
@IzzaPonnu
@IzzaPonnu 4 ай бұрын
കണ്ടവർക്ക് ഇനിയും കാണാനും കാണാത്തവർ ഒരുതവണ എങ്കിലും കാണാൻ ഭാഗ്യം നൽകane അല്ലാഹ്
@techforkerala2664
@techforkerala2664 4 ай бұрын
Ameen
@muneeramuneera8748
@muneeramuneera8748 5 ай бұрын
അൽഹംദുലില്ലാഹ് മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും മുത്ത് നബിയെ സ്വപ്നത്തിൽ ഒന്ന് കാണാൻ ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്
@problems.and.solution
@problems.and.solution 8 ай бұрын
എന്റെ ഹബീബിനെ കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു. ഒരായിരം തവണ ഇനിയും കാണാൻ കഴിയണേ...
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@insightalbums9409
@insightalbums9409 Ай бұрын
അൽഹംദിലില്ലാഹ് എനിക്കും മൂന്നു തവണ അള്ളാഹു അതിനുള്ള ഭാഗ്യം തന്നിട്ടുണ്ട് അവസാനമായി 23ഡിസമ്പർ 2023 ന് ആയിരുന്നു കണ്ടത് അതിൽ എൻ്റെ ഹബീബ് മുത്ത് നബി (സ്വ)അലയ്ഹി വസല്ലമ തങ്ങൾ വലതു കൈ എൻ്റെ തോളിലൂടെ ഇട്ട് എന്നെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് മുഖത്തോടു മുഖം നോക്കി രണ്ടു പേരും തമ്മിൽ സംസാരിച്ചു .ഞാൻ ആ പൂമുഖം കരഞ്ഞു കൊണ്ടാണ് നോക്കുന്നത് .അത് വല്ലാത്തൊരു അനുഭവം ആണ് .അത് പോലെ മക്ക ഹറം കണ്ടിട്ടുണ്ട് അതുപോലെ പേര് അറിയാത്ത രണ്ടു മഹാന്മാരെയും കണ്ടിട്ടുണ്ട് അതിൽ ഒരാളെ ഒരു മാസം മുൻപ് ആണ് കണ്ടത് ..ഇനി എൻ്റെ ഹബീബ് മുത്ത് നബി (സ്വ)അലയ്ഹി വസല്ലമ തങ്ങളുടെ ചാരത്തേക്ക് പോവണം അതിനായി ഉള്ള അവസരം കാത്തിരിക്കുന്നു
@ayishushameer1875
@ayishushameer1875 3 күн бұрын
നിങ്ങൾ ചെയ്ത അമൽ എന്താണ്
@handsom880
@handsom880 23 күн бұрын
അൽഹംദുലില്ലാഹ് എനിക്ക് കാണാൻ ഭാഗ്യം ലഭിച്ചു. ഞങ്ങൾ ഒരു സംഗം ആളുകൾ നബി തങ്ങൾ എവിടെ എന്ന് ചോദിച് ഒരു കൂട്ടം ആളുകളുടെ അടുത്തേക് പോയ്‌.. അതിൽ ആരോ ചൂണ്ടി പറഞ്ഞു അവിടെ ഉണ്ടെന്ന്. ഒറ്റ നോട്ടത്തിൽ തന്നെ ആ പ്രകാശിക്കുന്ന മുഖമുള്ള മുത്ത് നബി തങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞു. ആ സമയത്ത് കാണണം എന്ന ആഗ്രഹം വെച്ച് സ്വലാത്തിനെ ഞാൻ ചൊല്ലിയിരുന്നു.
@mifthahuljannah6492
@mifthahuljannah6492 16 күн бұрын
امين يا رب العالمين 🤲
@bahjaliya3535
@bahjaliya3535 10 ай бұрын
ഞാൻ കണ്ടപ്പോൾ ആരോ വിളിച്ചു പറയായിരുന്നു മുത്ത് നബി (s)തങ്ങൾ വരുന്നു എന്ന് ❤❤
@AnchuGamingFF
@AnchuGamingFF 8 ай бұрын
Ngalk vendi dua chyaane
@saniyahazin7409
@saniyahazin7409 7 ай бұрын
Subhanallah 😢🤲🤲
@Propheto-c9q
@Propheto-c9q 7 ай бұрын
എന്റെ സ്വാപ്നത്തിലും അങ്ങനെ വിളിച്ചു പറയുന്നത് കേട്ടു 😭
@murathkaruvally7679
@murathkaruvally7679 6 ай бұрын
ഞാൻ വേറെ ഒരു ഭാഗതേക്ക് പോയപ്പോൾ ആരോ പറഞ്ഞു അങ്ങോട്ട് അല്ല പോകേണ്ടത് വേറെ ഒരു വഴി പറഞ്ഞു തന്നു ആ വഴിക്ക് പോയപ്പോൾ ഞാൻ കണ്ടു
@amiriam9545
@amiriam9545 5 ай бұрын
Njanum anghaneya kandath ❤❤
@kajrak8993
@kajrak8993 Жыл бұрын
اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.
@R.R5456
@R.R5456 13 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@asnaasna3674
@asnaasna3674 7 күн бұрын
എന്റെ മോൾക്ക് ആകാശത്തു നിന്നും ഒരാൾ വിളിച്ചു പറയുകയായിരുന്നു മുഹമ്മദ്‌ നബി വരുന്നുണ്ട് എന്ന്....
@Ramzan-zc3n
@Ramzan-zc3n 6 ай бұрын
Nabiyeyum kadeejabeeviyeyun koode kandu insha allah
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@Ramzan-zc3n
@Ramzan-zc3n 2 ай бұрын
@@muhammedmustafaaameen5818 dua cheyyam insha allah
@mifthahuljannah6492
@mifthahuljannah6492 16 күн бұрын
صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم صلى الله عليه وسلم 💚🤲🥺
@IzzaPonnu
@IzzaPonnu 4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ കാണാൻ ഭാഗ്യം നൽകണേ aameen
@sahiraban9508
@sahiraban9508 9 ай бұрын
Aameen allahuve thuofeequ nalkane aameen🤲🤲😪😪😪
@user-dd9qj5ms4i
@user-dd9qj5ms4i 2 ай бұрын
Ameen a
@rahilas1108
@rahilas1108 Жыл бұрын
Aameen 🤲🤲Alhamdulillah അല്ലാഹ് നമുക്ക്എല്ലാവർക്കും കാണാൻ തൗ ഫീക്ക് ചെയ്യണം നാഥാ ആമീൻ 🤲യാ റബ്ബിൽ ആലമീൻ 🤲🤲🤲🕋🕋🕋🕋🕋
@techforkerala2664
@techforkerala2664 4 ай бұрын
Aameen
@mifthahuljannah6492
@mifthahuljannah6492 16 күн бұрын
الحمدلله صلى الله عليه وسلم 💚
@irfanajamsheer2062
@irfanajamsheer2062 18 күн бұрын
Aameen
@user-gu1gi4bq7q
@user-gu1gi4bq7q 3 ай бұрын
ആമീൻയാറബ്ബൽആ ലമീൻ
@nsalisworld1824
@nsalisworld1824 9 ай бұрын
Aamee യാ റബ്ബൽ ആലമീൻ... Maa Sha Allaah....Umrah കഴിഞ്ഞു നാട്ടിലേക്കുവന്നു രണ്ടാമത്തെ ആഴ്ച നബിതങ്ങളെ സ്വപ്നത്തിൽ കാണാൻ സാധിച്ചു.. Alhamdulillaah... Tawaf കഴിഞ്ഞ് kaabayude അടുത്തുനിന്നും വരുമ്പോളാണ് കഅബാലയത്തിന്റെ ബാബിനു മുമ്പിൽ നബിതങ്ങൾ നിൽക്കുന്നതായി സ്വപ്നം കണ്ടത് ... ഉറക്കമുണർന്നതിനുശേഷമായിരുന്നു നബിതങ്ങളെ swapnam kandu എന്നുതോന്നിയത്...Ma Sha Allaah.. ഈ ഒരു സ്വപ്ന വ്യാഖ്യാനം പറയുമ്പോൾ ഈ വീഡിയോക്ക് reply നൽകുമ്പോൾ അല്ലാഹുവിന്റെ റസൂലിന്റെ ആ രൂപം കണ്മുന്നിൽ വരുന്നു.. Alhamdulillah... ”Allahumma swalli alaa സയ്യിദി നാ മുഹമ്മദ്‌.. Wa alaa aali sayyidinaa muhammad...” എല്ലാവർക്കും നബിതങ്ങളെ സ്വപ്നത്തിൽ കാണാൻ സാധിക്കട്ടെ... അതുപോലെ വീണ്ടും നമ്മൾക്കും nabithangale സ്വപ്നത്തിൽ കാണാനും aduthuthanne Hajjum umrahyum ചെയ്യാനുള്ള ഭാഗ്യവും അതിനുവേണ്ടിയുള്ള സാമ്പത്തികശേഷിയും ആരോഗ്യവും അവസരങ്ങളും പടച്ചറബ്ബ് നമുക്ക് അനുഗ്രഹിച്ചു നൽകട്ടെ... നമ്മളെയെല്ലാവരെയും നാഥൻ സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ.. In Sha Allah.. Aameen യാ റബ്ബൽ ആലമീൻ..
@sweetofmadeena9427
@sweetofmadeena9427 8 ай бұрын
ആമീൻ
@shubinanishad3282
@shubinanishad3282 6 ай бұрын
ആമീൻ
@saidanasri7456
@saidanasri7456 6 ай бұрын
Aameen..njan kaanan onnu dua cheyyo...oru paad kothiyund..
@NajmaNajma-he6sl
@NajmaNajma-he6sl 4 ай бұрын
Aamern
@nsalisworld1824
@nsalisworld1824 4 ай бұрын
Ethrayum pettennu thanne Nabi (S) Thangale swapnathil darshikkan ..Allahu subhanahu wataala anugrahikkumarakatte...Aameen yaa rabbal A'alameen...🤲 Ellavarkkum.. In Sha Allaah . Swalathu dhaaralamayi vardhippikkuka...Athupole Laqad jaa' akum (Surathu tawbah last 2) aayathukalum manassarinju dhaaralamayi chollu in Sha Allaah... Sthiramayi cholluka...In Sha Allaah 😊
@mifthahuljannah6492
@mifthahuljannah6492 16 күн бұрын
اللهم صل على النور واهله 💚
@fathimasuhara705
@fathimasuhara705 4 ай бұрын
Ameen🤲🤲🤲
@ShahinaKuttiyadi
@ShahinaKuttiyadi 2 ай бұрын
അൽഹംദുലില്ലാഹ് ഒരു പാട് തവണ മുത്ത് (s)തങ്ങളുടെ പൂ മുഖം കാണാൻ തൗഫീഖ് നൽകനെ. നാദാ
@RubiRubeena-yo4we
@RubiRubeena-yo4we 3 ай бұрын
എന്റെ മകൻ കണ്ടു
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@rasmiyamk9693
@rasmiyamk9693 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😰😰😰 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😰😰💚
@saifusulaiman2699
@saifusulaiman2699 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😥😥😥🤲🤲🤲🤲
@anzm1983
@anzm1983 3 ай бұрын
Al hamdu lillah, 2019il njan kandu rasoolullahne, veluppinu 3 mani adupichu. Appol aaaro ennodu vilichu parayundarunnu rasoolullah varunnunnu. Enikku vanu rasoolullah kay thannu, urakkil ninnu njan pettennu unarnnappol njan swalaath chollikondirikuarunnu...
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@shajinanazeer9653
@shajinanazeer9653 8 ай бұрын
Aameen ya rabbal aalameen🤲
@ShanidMonu
@ShanidMonu 3 ай бұрын
MashaAllaah
@rasiyak4255
@rasiyak4255 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@Ameerpullur30
@Ameerpullur30 Жыл бұрын
ആമീൻ
@SaraMp-zl4wo
@SaraMp-zl4wo 5 ай бұрын
صل الله عليه وسلم امين يارب العالمين
@hajira.uhajira.u3374
@hajira.uhajira.u3374 Жыл бұрын
آمين يارب العالمين 🤲
@mohammednisham.v7585
@mohammednisham.v7585 Жыл бұрын
Aameen yaa rabbel alameen
@jubairyathondikkodan1610
@jubairyathondikkodan1610 Жыл бұрын
Ameen ameen ameen
@asiyathsaniya3050
@asiyathsaniya3050 11 ай бұрын
alhamdulillah
@RinshadRinshad-pt8ui
@RinshadRinshad-pt8ui Жыл бұрын
Ameen ameen
@RIFAS-vv7zb
@RIFAS-vv7zb 3 ай бұрын
Njan kandath kuttiyude roobathilan
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@k.kmahamood7488
@k.kmahamood7488 10 ай бұрын
Amin
@rasiyak4255
@rasiyak4255 Жыл бұрын
الحمدلله🤲🤲🤲
@rasheedajabbar3969
@rasheedajabbar3969 Жыл бұрын
Aameen yarabbal alameen 🤲
@MuhammadAli-nh4jc
@MuhammadAli-nh4jc 9 ай бұрын
A ameen
@fathimasulfikkar4122
@fathimasulfikkar4122 Жыл бұрын
Ameen❤
@rahilas1108
@rahilas1108 Жыл бұрын
Aameen aameen aameen aameen 🤲🤲🤲🤲🤲🤲
@nasergoodspeech5184
@nasergoodspeech5184 Жыл бұрын
*صلوا على النبي ﷺ وآله💞* 🔹🔸🔹🔸🔹🔸🔹🔸🔹🔸 *📚 എല്ലാദിവസവും ചൊല്ലേണ്ട 1⃣1⃣ സ്വലാത്തുകള്‍ 🌹* മുത്ത് നബി ﷺ 👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽 ഫാത്തിഹയിലൂടെ തുടങ്ങാഠ നമുക്ക്* *🌺اِلَى حَضْرَةِ سَيِّدِنَا وَحَبِيبَنَاالمُصْطَفَى مُحَمَّدٍ صَلَّى الله عَلَيْهِ وَسَلَّم والي حضرة جميع الانبيائ والمرسلين وجميع عبادالله الصالحين 🍁الفاتحة✋🏻* *1⃣♦️ اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَّ عَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى سَيِّدِنَا إِبْرَاهِيمَ وَعَلَى آل سَيِّدِنَا ِ إِبْرَاهِيمَ وبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَّ عَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى سَيِّدِنَا إِبْرَاهِيمَ وَعَلَى آلِ سَيِّدِنَا إِبْرَاهِيم فى العالمينَ إِنَّكَ حَمِيدٌ مَجِيد* ➖➖➖➖➖➖➖➖ *2⃣♦️ اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّد ٍالذي تَنْحَلُّ بِهِ الْعُقَدُ وَتَـنْفَرِجُ بِهِ الْكُرَبُ وَتُـقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُـلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُـلِّ مَعْلُومٍ لَك* ➖➖➖➖➖➖➖➖ *3⃣♦️ ََاَللَّهُمَّ صَلِّ وَسَلِّمْ وَباَرِكْ عَلَى سَيِّدِناَ مُحَمَّدنِ الْفاَتِحِ لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ وَالناَّصِرِ الْحَقَّ باِلْحَقِّ وَالْهاَدِي إلَى صِرَاطِكَ الْمُسْتَقِيمْ صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمَْ* ْ ➖➖➖➖➖➖➖➖ *4⃣♦️ اللَّهُمَّ صَلَِّ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَالِي الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى.آلِهِ وَصَحْبِهِ وَسَلِّم* ➖➖➖➖➖➖➖➖ *5⃣♦️ اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَعَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ* ➖➖➖➖➖➖➖➖ *6⃣♦️ اَللَّهمَّ صَلِّ عَلَى رُوحِ سَيِّدِنَا مُحَمَّدٍ فِى الْأَرْوَاحِ وَعَلَى جَسَدِهِ فِى الْأَجْسَادِ وَعَلَى قَبْرِهِ فِى الْقُبُورِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم* ➖➖➖➖➖➖➖➖ *7⃣♦️ اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*. ْ ➖➖➖➖➖➖➖➖ *8⃣♦️ اَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدِنِ الْجَامِعِ لأَسْرَارِكَ وَالدَّالِّ عَلَيْكَ وَعَلَى آلِهِ وَصَحْبِهِ وَسَلِّم* ➖➖➖➖➖➖➖➖ *9⃣♦️ اللّهُمَ صَلِّ عَلَى سَيِّدِنَا مُحَمّدٍ عَبدِكَ ونَبِيِّكَ ورَسُولِكَ النَبِىّ الأُمِّىّ وعَلَى آلِهِ وصَحْبِهِ وَسَلِّمْ تَسلِيمَاً.بِقَدرِ عَظَمَةِ ذَاتِكَ فِى كُلِّ وَقتٍ وحِين* ➖➖➖➖➖➖➖ *0⃣1⃣♦️ اَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ كَمَا لاَ نِهَايَةَ لِكَمَالِك َوَعَدَدَ كَمَالِه* ➖➖➖➖➖➖➖➖➖➖ *1⃣1⃣♦️ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم* ➖➖➖➖➖➖➖➖ *മുത്ത് നബി ﷺ യുടെ മേലുള്ള ഈ 11 സ്വലാത്തുകള്‍ ദിവസവും ചുരുങ്ങിയത് ഒരു തവണയെങ്കിലും എല്ലാ അംഗങ്ങളും ചൊല്ലുക*. 🔹🔸🔹🔸🔹🔸🔹🔸🔹🔸
@bushrabushra2159
@bushrabushra2159 Жыл бұрын
Alhamdullilah
@JameelaPkj-bx3db
@JameelaPkj-bx3db 8 ай бұрын
മാഷാ അള്ളാ ആമീൻ
@subuarivayal534
@subuarivayal534 Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sabithafathimafathima8476
@sabithafathimafathima8476 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@noorjahaanErikkalalam
@noorjahaanErikkalalam 8 ай бұрын
Alhamdulilaah
@haleemahabeebulla2655
@haleemahabeebulla2655 Жыл бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@jameela8931
@jameela8931 11 ай бұрын
Ameen. Amee n
@Arifakt3
@Arifakt3 11 ай бұрын
ഞാൻ മക്കയിൽ പോയപ്പോ ൽ രസുലുള്ളനെ സ്വപ്നത്തിൽ കാടു സമയം സുബായി നമസ്കാര ശേഷം ഉറക്കത്തിൽ ആയതാkud ഒരു samsayam
@rashidmuhammed8081
@rashidmuhammed8081 5 ай бұрын
​​@amiriam9545 എങ്ങനെ ആണ് കണ്ടത് സ്വലാത്ത് ഒക്കെ ചോല്ലൽ ഉണ്ടോ ദിവസം എത്ര ചോല്ലും
@mohammedraihan2204
@mohammedraihan2204 10 ай бұрын
🤲🤲🤲
@sumayyathasneem8136
@sumayyathasneem8136 9 ай бұрын
@subairmsv7867
@subairmsv7867 Жыл бұрын
🤲
@dhanishvlog6595
@dhanishvlog6595 6 ай бұрын
Njn kandu alhamdulillah 😢
@rashidmuhammed8081
@rashidmuhammed8081 5 ай бұрын
​​@amiriam9545 എങ്ങനെ ആണ് കണ്ടത് സ്വലാത്ത് ഒക്കെ ചോല്ലൽ ഉണ്ടോ ദിവസം എത്ര ചോല്ലും
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@madeenamedia8515
@madeenamedia8515 Жыл бұрын
💚💚💚💚
@nusrayoosuf8882
@nusrayoosuf8882 7 ай бұрын
Makkaum.madeenaum.aayisha പള്ളിയിൽനിസ്കരിക്കുന്നതും.hiraguhaumkandu.vera.veradivasangalil. alhamdulilla mashaallah.
@mahboobk9420
@mahboobk9420 3 ай бұрын
ഞാൻ കണ്ടു ഹോ എന്താ സുഖo
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@nusrayoosuf8882
@nusrayoosuf8882 7 ай бұрын
Alhamdulilla.ഉസ്താദ്.പരൗന്നത്.പോലെ.കണ്ടത്.പി ന്നെ.നബിടെ.കുട്ടിയും.baariya.um കൂടെ.ഉള്ളതും.kandu.mashaallah.സന്തോഷം.alhamdulilla.umar raliyallahu.അബൂബക്കർ.സിദീകും.raliyallahu.നബിവരുന്നുണ്ട്.പൗന്നതും.കണ്ട്.usthathe.എൻ്റെ.വീട്ടിൽനിന്ന്.ബക്ഷണം.കയിച്ചാനുപോയതും.alhamdulilla.സന്തോഷം.inshaallah.aniumkanaanrabb.aavathakanerabbe.aameen.aameen.aameen.yarabbalaalameen.
@muthushelumuthushelu801
@muthushelumuthushelu801 6 ай бұрын
Mu nabiye swapnathil Kannan bagyam tharanneee nathaaaa
@user-gd1nv5xh9s
@user-gd1nv5xh9s 10 ай бұрын
Anikkaninduha
@bushrachennara6251
@bushrachennara6251 Жыл бұрын
Usthadhe museebath varan pokunnathinte munnodiyayi muth nabiye swopnam kanumo pleas replay
@JamseeraJamsee
@JamseeraJamsee 8 күн бұрын
Nabi Dhina rally sowpnam kandal endh vakiyanam
@chippynizamzehimon3569
@chippynizamzehimon3569 4 ай бұрын
Alhamdulillah njan kandu🥹🥹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😊🥲🥲🥲🥲🥲🥰🥰🥰🥹😊😊🤲🤲🤲🤲🤲🤲
@Az-jf1rw
@Az-jf1rw 3 ай бұрын
Nammude raajaav nammude nethaav ezhunnallunnu ennaaro vilichu parayumbo nabi thante qabrilekk nadannu povunnathaan kandath.pakshe,kurach melinha shareeramaayirunnu,neelam mukkiya shirt dharichirunnu,thalakkettundaayirunnu.Ath nabi thanneyaayirikkumo?Nabi thadiyillathathum melinhathallaathathumaaya oraalalle
@ryan-in7fg
@ryan-in7fg 2 ай бұрын
Nabi ye shathrukkal valukond pinthudarunnathum vadhikkunnathum swapanm kandal enthanu artham
@user-gd1nv5xh9s
@user-gd1nv5xh9s 7 ай бұрын
Fathimiyaswalith3lakshamchali
@durzzgaming6574
@durzzgaming6574 Ай бұрын
Shariyanu. Vere oral villichu paranjhu nabi vrunnu ennu. Taju swalath cholli kidannappoll anu kandathu
@ThrilokOv
@ThrilokOv 11 ай бұрын
Nabi (s) kuttiyayi swapnam kandal endan
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ദുആ ചെയ്യണേ
@maharoofkp2390
@maharoofkp2390 8 ай бұрын
നിങ്ങൾ കുറച്ചു അധികം സ്വലാത്ത് ആദ്യം ചൊല്ലിയ ശേഷം സംസാരിക്കാൻ തുടങ്ങുക. സംസാര മദ്ധ്യേ ഇങ്ങനെ സ്വലാത്ത് ചൊല്ലണ്ട അതു സംസാരത്തിന്റെ ഒഴുക്ക് തടയുന്നുണ്ട്.2എല്ലാവരും മനസ്സിലാക്കേണ്ടത് സ്വപ്‌നങ്ങൾ കാണുന്നത് കണ്ണ് കൊണ്ടല്ല എന്ന സത്യമാണ്. കണ്ണ് ഉറങ്ങുകയാണ്. കണ്ണ് കൊണ്ടു കാണുന്നത് എന്താണെന്ന് തിരിയാൻ മനസ്സിന്റെ സഹായം ആവശ്യമാണ്. എന്നാൽ മനസ്സ് കൊണ്ടു കാണുന്നത് മനസ്സിലാക്കാൻ കണ്ണിന്റെ ആവശ്യം ഇല്ലേ ഇല്ല
@bushrabushra2159
@bushrabushra2159 Жыл бұрын
Aameen
@suhailmundodanozr6125
@suhailmundodanozr6125 Жыл бұрын
ആമീൻ
@mohammedraihan2204
@mohammedraihan2204 10 ай бұрын
Ameen🤲🤲🤲
@shabeerali9297
@shabeerali9297 7 ай бұрын
ആമീൻ
@liyamolliyamol3483
@liyamolliyamol3483 Жыл бұрын
ആമീൻ
@mubashirtvmubu2331
@mubashirtvmubu2331 Жыл бұрын
Ithu sathyam njankandathanu Oru Ramalanil
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН