നിങ്ങളുടെ ഏത് പ്രയാസങ്ങൾ നീങ്ങും ഇത് പതിവാക്കിയാൽ മതി | rahmathulla qasimi | islamic speech

  Рет қаралды 52,914

Lubaba Media

Lubaba Media

Күн бұрын

Пікірлер: 87
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 3 күн бұрын
ഞാൻ ചൊല്ലാൻ തുടങ്ങിയിട്ട് കുറേ ആയി അസറിനു ശേഷം 450 തവണ ചൊല്ലുന്നു 🤲🤲🤲🤲🕋❤️🥰❤️🕋റബ്ബേ സ്വീകരിക്കണെ 🤲🤲🤲🤲🤲😭😭😭😭😭
@therightworld9675
@therightworld9675 6 ай бұрын
ഇതൊക്കെ നേരിട്ട് സമ്മദം കിട്ടണം എന്നാണ് എൻ്റെ അനുഭവം, ഞാൻ ഒരുപാട് ദിക്റുകൾ ചൊല്ലിയിട്ടുണ്ട്, ചെറിയ രീതിയിൽ അതിൻ്റെ ഒരു ഫലം ഉണ്ടായിട്ടുണ്ടാവും .... പക്ഷേ നേരിട്ട് ഒരാളുടെ അടുത്ത് നിന്ന് കുറച്ച് ദിക്റുകളും സ്വലത്തുകളും കിട്ടി( സമ്മദം) അതോടെ അൽഭുദ്ധകരമായ മാറ്റമാണ് ഉണ്ടായത്,മരണം വരെ കൊണ്ട് നടക്കണം എന്നാണ് പറഞ്ഞത്,അല്ലാഹുവിൻ്റെ മാർഗത്തിൽ ഉറച്ച് നിന്നോളൂ അങ്ങനെയുള്ള ആളുകളെ നിങ്ങളെ അടുത്തേക്ക് കൊണ്ട് തരും അവനാണ് الله😊
@SameeraASemmi
@SameeraASemmi 3 ай бұрын
Innale oru thangjal e oi kand,allaahne orthitt jeevikkaan paranju, ibleese chathikkul enn
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 3 күн бұрын
ഞാൻ നല്ലതു പോലെ നിസ്കരിച്ചു വന്നത് , പക്ഷെ, ജോലി സ്ഥലത്തെ പീഡനം കാരണം, ഇബീലസ് വീണ്ടും പിടികൂടി 😪 🤲🤲രണ്ടു മാസം ഒരേ കിടപ്പ് കിടത്തി 😭🤲 അസറിന് ശേഷം വെട്ടിയിട്ട വാഴപോലെയാണ് 😡വുളൂ എടുത്തു വന്നു ബെഡിലേക്ക് തള്ളിയിടുന്നത് ഒരു തരത്തിലും നിസ്കരിക്കാൻ വയ്യാ 😭😭🤲🤲ഈ ദുആ എവിടെ എഴുതി വച്ചു മറന്നുപോയി 😭🤲 ഇതിൽ കഴിഞ്ഞ ദിവസം വരെ നോക്കി സെർച്ച്‌ ചെയ്തു, കണ്ടില്ല, ബട്ട്‌ റബ്ബ് ഇന്ന് എന്റെ മുമ്പിൽ കാണിച്ചു അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
@kkmampadkkmampadkkmampadkk270
@kkmampadkkmampadkkmampadkk270 6 ай бұрын
ഉസ്താദ് ചൊല്ലാൻ അനുവാദം തരണം അല്ലാഹു ആഫിയത് നൽകട്ടെ ആമീൻ
@hasanjewelpalace3167
@hasanjewelpalace3167 3 ай бұрын
ഹലോ ഇയാളുടെ അനുവാദം ആവശ്യമില്ല അവരുടെ അനുവാദവും ആവശ്യമില്ല ധൈര്യമായിട്ട് ധൈര്യമായിട്ട് ചൊല്ലിക്കൊ
@HajaraKasim-d7s
@HajaraKasim-d7s 28 күн бұрын
ഉസ്താദേ എനിക്കും സമ്മദം തരണേ 🤲🤲
@FathimaNasrin-fr5oe
@FathimaNasrin-fr5oe 6 ай бұрын
ഞാന്‍ software developing പഠിക്കുകയാണ്.2 മാസം കൂടി ഉണ്ട് ക്ലാസ് കഴിയാന്‍.ക്ലാസ് കഴിഞ്ഞ് നല്ല ശമ്പളം ഉള്ള,ഹൈറായ നല്ല ഒരു ജോലി വേഗം ലഭിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും നല്ല ഒരു വീട് വെക്കാനും എല്ലാം ദുആ ചെയ്യാണേ ഉസ്താദേ
@afsarav5359
@afsarav5359 4 ай бұрын
ഉസ്താദേ സമ്മദം തരണം.. 450 പ്രാവശ്യം ചൊല്ലാൻ
@mubimubi7221
@mubimubi7221 6 ай бұрын
പ്രയാസങ്ങൾ നില നിൽക്കാതെ ഇരിക്കാൻ 450തവണ ഈ ദിക്ർ പറയുക... ഹസ്ബുനള്ളാഹു വനി ഇമൽ വകീൽ.. യാ ലത്തീഫ് യാ അല്ലാഹ് 129വട്ടം പറയുക..ഇമാൻ നഷ്ടപെടാതെ ഇരിക്കാൻ എല്ലാ ദിവസവും സൂറത്ത്..ഇബ്രാഹിമിലെ 27,,,മത്തെ ആയത്.. 41വട്ടം ചൊല്ലുക..ഒറ്റ ഇരുത്തത്തിൽ ഈ ആയത് ഓതി തീർക്കുക..
@mittufarhan4058
@mittufarhan4058 5 ай бұрын
Usthade duhaniskara shesham 1000times otta iruthathil chellarund.athinu kuzhappamundo?
@Shafeeq2023
@Shafeeq2023 5 ай бұрын
Yalathweef മാത്രം മതി yalathweef ya allah എന്ന് വേണ്ട
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 3 күн бұрын
ഇബ്രാഹിം സൂറത്തിലെ 2 7 ആയത്ത് 41 ഈമാൻ നില നിറുത്താൻ 🤲🤲🤲🤲, v. Imp
@JAMEELAPK-e4n
@JAMEELAPK-e4n 5 ай бұрын
അൽഹംദുലില്ലാഹ് സൂ റ ത്ത് ഇബ്രാഹിം 41
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
ഞാൻ ഇതു കേട്ടത് മുതൽ ഓതാൻ തുടങ്ങി 41 മുടങ്ങാതെ അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
@subaidashahid6888
@subaidashahid6888 4 ай бұрын
എനിക്കി സമ്മതം തരണം ഉസ്താദ്
@HakeemTabHakeemTab
@HakeemTabHakeemTab 7 ай бұрын
ഉസ്താതെ ചൊല്ലാൻ അനുവാദം തരണം
@aricollections9
@aricollections9 2 ай бұрын
ഉസ്താദേ എല്ലാം ഓതാൻ എനിക്കും സമ്മതം തരണം. ഞൻ ചോദിച്ചു സമ്മതo
@salmanvahab7702
@salmanvahab7702 Ай бұрын
Usthad jan valare prayasathilan ith jagalum innu muthal challatay
@shareefamullassery5341
@shareefamullassery5341 2 ай бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@shareefamullassery5341
@shareefamullassery5341 2 ай бұрын
Alhemdulillah Alhemdulillah
@JasminK-no5pu
@JasminK-no5pu 3 ай бұрын
ഉസ്താതെ എനിക്കും ഇജാസത് തരണം 🤲🤲😢
@jabbarmpjabbarmp9090
@jabbarmpjabbarmp9090 Ай бұрын
Chellan sammatham tharanam usthade
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
ഒരു മാസം ആയി നല്ല മാറ്റം ഉണ്ട് അൽഹംദുലില്ലാഹ് 🤲🤲🕋🕋🕋ഈമാൻ നില നിൽക്കാൻ വേണ്ടി ❤️🕋
@shylathaj1403
@shylathaj1403 6 ай бұрын
ചൊല്ലാൻ അനുവാദം തരണേ ഉസ്താദ്
@subaidashahid6888
@subaidashahid6888 4 ай бұрын
ഞാൻ സ്വീകരിച്ചു ഉസ്താദ്.
@moideenkuttyc765
@moideenkuttyc765 2 ай бұрын
മാഷാ അള്ളാ
@shareefamullassery5341
@shareefamullassery5341 2 ай бұрын
Insha Allah
@MTFaisalrojid
@MTFaisalrojid 6 ай бұрын
❤ithu thalsamath ustadmar kodukarund 450 very true 🎉
@jammeelajavad7167
@jammeelajavad7167 5 ай бұрын
Alhamdulillah enteqalbilorupadu muradukalundu Adella hairilakanum yeppozhum duail ulppeduthanam usthade Mashallah ameen
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 3 күн бұрын
യു ഥബ്ബിതുല്ലാഹുല്ല ദീന ആമനു ബിൽ ക്വഊലി
@shareefsp9438
@shareefsp9438 7 күн бұрын
🤝🤲
@shahina0077
@shahina0077 Ай бұрын
Enikum venm sammatham chollaan..
@fathimathwaiba8211
@fathimathwaiba8211 7 ай бұрын
ഉസ്താതെ ഞങ്ങൾ യൂട്യൂബിൽ കൂടി ആണ് ഇത് കേൾക്കുന്നത് അപ്പോ ഞങ്ങള്ക്ക് ഇത് ഓതാൻ സമ്മതം ഉണ്ടോ?
@MTFaisalrojid
@MTFaisalrojid 6 ай бұрын
Ninglekum ellvarkum odam ya Allah ya wakeelu akshra sangya cholliyal results vegm kitum ,ente sammadam ,venda ustadinod vangiko ,
@saidalavitholamannil4424
@saidalavitholamannil4424 2 ай бұрын
എനിക്കും തരണം ഇജാസത്ത്
@MalayaliIndian-y1i
@MalayaliIndian-y1i 7 ай бұрын
അസ്സലാമു അലൈകും ഉസ്താദെ ഒരു സംശയം... അറിവില്ലായ്മ കൊണ്ടാണ്... ഈ ആയത് നമ്മൾക്ക് ചൊല്ലുന്നത് കുഴപ്പമുണ്ടോ...ക്ഷമിക്കണം സമ്മതം എന്ന് ഉസ്താദ് പറഞ്ഞത് ശരിക്ക് മനസ്സിലാകാത്തത് കൊണ്ടാണ്
@SabeedhA-ee3vu
@SabeedhA-ee3vu 6 ай бұрын
Alhamdulillah 🤲🤲🤲
@jaleelmabdul3424
@jaleelmabdul3424 5 ай бұрын
Enneyum aa sammathathil ulpeduthaname, ustaad
@JAMEELAPK-e4n
@JAMEELAPK-e4n 5 ай бұрын
ഇൻശാ അല്ലാഹ് ആമീൻ
@UmarIrshad-gw3bb
@UmarIrshad-gw3bb 6 ай бұрын
Usthad chellan anuvadam tharanam
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
ഇതിൽ ഖബീൽതു കേട്ട് ഞാനും ചൊല്ലി തുടങ്ങി
@samadplr6594
@samadplr6594 5 ай бұрын
Usthad chollanulla sammatham veanam
@hibafathima109
@hibafathima109 Ай бұрын
Usthad ed kanunna ellavarkum sammadam undo
@sabiraibrahim1561
@sabiraibrahim1561 6 ай бұрын
ഉസ്താ ദേഎനിക്ക് സമ്മതം തരുമോ
@abduljaleel6337
@abduljaleel6337 5 ай бұрын
450 husbuna llahumma va നിഹ്മൽ wakeel
@muhsink8904
@muhsink8904 6 ай бұрын
ഉസ്താദ് എനിക്ക് സമ്മതം തരുമോ.
@shareefazainaba2627
@shareefazainaba2627 7 ай бұрын
Nammalku sammadham kittumo
@thusminayousuf
@thusminayousuf 5 ай бұрын
😍😍🤲🏻🤲🏻🤲🏻
@shahidapp7987
@shahidapp7987 6 ай бұрын
Assalamu Alaikum. Nabi Paranjad Ellarkkum Vendithanneyalle.oru Prathekam alk mathramayittano.Pleas.Reply
@Manalakath-w5d
@Manalakath-w5d 6 ай бұрын
usthad ithu pathivaakki swantham prasnangal theerthal thanne sunnath jamaaathinte aalkarku valiya aaswasam kittiyene....viduvaayathangalodu vida...
@SafooraPm-c1w
@SafooraPm-c1w 2 ай бұрын
Usthadint no kito
@nazilbadusha8049
@nazilbadusha8049 6 ай бұрын
usthatity numbar tharumo nammakkum chellan aagrahamund sammatham tharumo
@fathimamk5346
@fathimamk5346 5 ай бұрын
ഉസ്താദെ എനിക്ക് ഈ ആയത്ത് ഓതികൂടെ
@Shafeeq2023
@Shafeeq2023 5 ай бұрын
പറ്റും, ഇവയെല്ലാം ഹദീസിൽ വന്നവയാണ്, ഉസ്താദ്ൽ നിന്ന് ഇജാസത് സ്വീകരിക്കുന്നു എന്ന നിയത്തിൽ കേൾക്കുക, തുടങ്ങുക
@efootballsale786
@efootballsale786 6 ай бұрын
@muhammedfarhank.kabfruits4677
@muhammedfarhank.kabfruits4677 28 күн бұрын
യൂട്യൂബിലൂടെയാണ് കണ്ടത് അപ്പോൾ ഈ ആയത്ത് ഓതാൻ സമ്മതം ഉണ്ടോ
@muhammedshafeeq2947
@muhammedshafeeq2947 7 ай бұрын
Enikum sammadam kittumo
@SEC12345-y
@SEC12345-y 7 ай бұрын
Ya latweefu, Hasbunallah, സമ്മതം തരുമോ
@babukhanferoz
@babukhanferoz 6 ай бұрын
Ee video kaanunnavarkkum kittumo?
@haleemapt106
@haleemapt106 6 ай бұрын
ഇതെവിടുന്നാണ് ക്ലാസ്സ്
@kps8320
@kps8320 5 ай бұрын
കമന്റുകൾ വായിച്... റൂഹ് തൊണ്ടയിൽ കിടന്ന് പിടയുമ്പോ തിരിയും... തോന്നിയത് പോലെ മറ്റൊരാളെ മോശമാക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്... നാഥനെ പേടിയുമുള്ളവർ ഒരിക്കലും ഒരു മോശം കമന്റ് ഇടില്ല ഉറപ്പ്.. യഥാർത്ഥ പണ്ഡിതന് മറ്റുള്ളവരുടെ തൃപ്തി നോക്കി ഒന്നും പറയാൻ കഴിയില്ല.. ദീൻ പറയണം അതിന്റ പേരിൽ എന്ത് നേരിടേണ്ടി വന്നാലും അത് ആ പണ്ഡിതന് പൂമാലയാണ്
@hafnan671
@hafnan671 8 күн бұрын
സമ്മതം .തരാണോ k
@underworld2770
@underworld2770 3 ай бұрын
നിങ്ങളുടെ ഏത്പ്രയാസങ്ങളും..... എന്നാണെഴുതേണ്ടത്...
@ranarazak3073
@ranarazak3073 6 ай бұрын
Njan usthathinoad chothichappol enikkum family kkum sammatham usthath thannittund
@saibuani1285
@saibuani1285 6 ай бұрын
Usthadinde number ndo?..
@alifmarblesmarbles6848
@alifmarblesmarbles6848 7 ай бұрын
Mashallah
@raveendrank5940
@raveendrank5940 3 ай бұрын
നിങ്ങളെക്കൊണ്ട് ഇസ്ലാം മതവിശ്വാസികൾക്കുണ്ടാകുന്ന വിഷമങ്ങൾ നീക്കാൻ എന്ത് ചെയ്യണം ജാഹിലിയ്യത്തെ?
@faristaazz8237
@faristaazz8237 6 ай бұрын
Chollan Anuvadam Tharane
@raveendrank5940
@raveendrank5940 3 ай бұрын
ഇത് ദിക്ക്ർ അല്ല ഒരു സത്യമാണ്. അത് അള്ളാഹുവിൻ്റെ സത്ത (ദാത്ത്) ആണ്.
@RashadIbrahim-wk2ki
@RashadIbrahim-wk2ki 4 ай бұрын
കറക്ട്
@ShamsuMannarpadi
@ShamsuMannarpadi Ай бұрын
സോസെല്മീഡിയയിൽകൊക്കുന്നവർക്കെസമദാമ്മകിട്ടുമോ
@arabikunhi7886
@arabikunhi7886 7 ай бұрын
Nine pintunal avan murtadahu. Ni oru veddi ninde prabasana makkath madeenatu pogunadil kariya ella yen prasgich mudart an nink gas prblem undalu ni kalatarame. Parayu
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
ഈ മുസ്ലിയാർ ശരിയായ മുസ്ലിം അല്ല ഈയാൽ ഷിയാ മുസ്ലിയാർ
@najeebvh6089
@najeebvh6089 6 ай бұрын
ഇയാൾ അള്ളാഹുവിന്റെ ദീനാണോ പറയുന്നത് ? ഖുർആൻ ആയത്ത് ഓതാൻ ഇങ്ങേരുടെ സമ്മതമെന്തിനാണ്. എന്താ ഇയാളുടെയൊക്കെ മനസ്
@abdullakunhi2645
@abdullakunhi2645 6 ай бұрын
Wahabi, no need permission to read Quran, but he speaks about the number of repeats and benefits other than the rewards known in general that’s from the practical experience ( in Arabic Mujarrabath) from the knowledge that Allah gives to people from (Farley) that’s the point. You ca say from (noor) but if you are a wahabi, no use that’s same like you make spiritual ablution and immediately pushing gas from your asshole. No benifit, coz your Aqeeda is already bullshit. Angry not.
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
എനിക്ക് ഇപ്പോൾ daubt നിന്നെ യാ 😡😡🙏ഇതിൽ പറയുന്നത് എന്താണ് ഇസ്ലാമിക പരമായ കാര്യം അല്ലേ 🤔🙏
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
ഈയാളുടെ പ്രസംഗം ആരും കേൾക്കരുത് ഈയാൽ യഥാർത്ഥ മുസ്ലിം അല്ല
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
കഷ്ട്ടം 😡😡🙏🙏നിങ്ങൾ കേൾക്കേണ്ട 😡
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 ай бұрын
തെളിവ് എന്ത് മുസ്ലിം അല്ലെന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 6 ай бұрын
ഈയാൽ ഇബ്‌ലീസ് മുസ്ലിയാർ നരകത്തിലേക്ക്
@sameerp.s5462
@sameerp.s5462 4 ай бұрын
ഓട്രാ വഹാബി
@RajulaMS
@RajulaMS 5 ай бұрын
Alhamdulillah 🤲
@shanibanizar1149
@shanibanizar1149 6 ай бұрын
👍👍👍
@ShebinMuhammad-f6l
@ShebinMuhammad-f6l 2 ай бұрын
usthad chollan igasat. tharanam
@saleemsali3209
@saleemsali3209 3 ай бұрын
❤❤❤
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.