മുത്ത് നബിയെ വല്ലാതെ വർണിക്കുന്ന വരികൾ | ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ | നാസിഫിന്റെ ആലാപനത്തിലൂടെ !

  Рет қаралды 809,887

Nasif Calicut Official

Nasif Calicut Official

Күн бұрын

Пікірлер: 909
@shalinips9109
@shalinips9109 2 жыл бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമായി ❤️❤️🥰🥰🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰❤️❤️❤️🥰🥰❤️❤️🥰❤️
@allfootballhighlights7469
@allfootballhighlights7469 2 жыл бұрын
🥰🥰
@shihabmangalamdam8707
@shihabmangalamdam8707 2 жыл бұрын
❤️
@mmcvesala6593
@mmcvesala6593 2 жыл бұрын
Thanks
@ahmedshammas269
@ahmedshammas269 2 жыл бұрын
💖🤍
@Rambo_Gaming_
@Rambo_Gaming_ 2 жыл бұрын
😍💕
@mubeenaag2993
@mubeenaag2993 Жыл бұрын
അള്ളാഹ് ഒരു തവണ ഒരൊറ്റ തവണയെങ്കിലും എന്റെ ഹബീബുറങ്ങും(ص) മണ്ണിലൊന്ന് എത്തിക്കണേ നാഥാ...😭😭🤲🤲 صلى الله على محمد صلى الله عليه وسلم 💚🌹🤍
@NUBUGAMING
@NUBUGAMING Жыл бұрын
Ameen
@safnah9737
@safnah9737 Жыл бұрын
Aameen ya rabbal aalaameen
@muhsinapkmuhsi5450
@muhsinapkmuhsi5450 Жыл бұрын
امين🤲
@asluaflu2745
@asluaflu2745 Жыл бұрын
امين
@nimna-gs2wu
@nimna-gs2wu Жыл бұрын
Ameen
@muhammedameen9136
@muhammedameen9136 Жыл бұрын
നാസിഫിന്റെ പാട് കേട്ടു ഞാൻ ഒരു പാട് കരയുമായിരുന്നു ആ കണ്ണീര് കണ്ടിട്ടാണോ അറിയില്ല എന്നെ എന്റെ ഹബീബ് മദീനയിൽ എത്തിച്ചു അൽഹംദുലില്ലാഹ് 😥 ഇനിയും ഒരു പാട് അവസരത്തിനായി ഞാൻ കരയുന്നു 🤲🏾
@muhsinasaheed6129
@muhsinasaheed6129 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@muhammed__sanink2250
@muhammed__sanink2250 Жыл бұрын
ഈ പാപിക്കും വേണ്ടി dua cheyyene
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@mkirfanahmad9927
@mkirfanahmad9927 Жыл бұрын
Mashallah 🥰
@muhammadrazi7356
@muhammadrazi7356 Жыл бұрын
Mashaallah
@munisha9177
@munisha9177 8 ай бұрын
ഞാനും പോയി മദീനയിൽ അൽഹംദുലില്ലാഹ് 👍👍👍ഇന്റെ പുന്നാര നബിയെ വീണ്ടും മദീനയിൽ വരണം കാണണം 💕💕💕
@rameesvnkvnk8681
@rameesvnkvnk8681 Жыл бұрын
Ee വരികൾക് ഇത്ര മൊഞ്ച് ആണെങ്കിൽ എൻ്റെ മുത്ത് ഹബീബിൻ്റെ മൊഞ്ച് എത്രയാ.....‼️‼️♥️♥️
@FousiyaAsker-s1q
@FousiyaAsker-s1q 5 ай бұрын
ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ... ഉപകാരമായി മാത്രം വന്ന മീമേ... ഉപദേശമോ സലാമിൻ കലാമേ... ഉപലോകവും വാഴ്ത്തും നബി കരീമേ... صلى الله صلى الله على سيدنا وصاحب المدينة... صلى الله سلام الله على سيدنا وصاحب المدينة... (ഉപമിക്കാൻ...) അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും തിങ്കളിൻ ചന്തവും തങ്ങളല്ലെ... അങ്ങകലേ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിനൊരല്പമല്ലെ...(2) സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ പരിശുദ്ധിയിൽ നിന്നൊരംശമല്ലെ... പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2) صلى الله صلى الله على سيدنا وصاحب المدينة... صلى الله سلام الله على سيدنا وصاحب المدينة... (ഉപമിക്കാൻ...) അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലെ... അനേകമാം അർവ്വാഹും അംലാക്കും ജിന്നിൻസും അവിടുത്തെ മുഹബത്തിൽ ലയിച്ചതല്ലെ...(2) ഖൽബിലും ലിസാനിലും ഐനിലും ഫിക്റിലും ഖാത്തിം റസൂലിന്റെ സ്മരണയല്ലെ... പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2) صلى الله صلى الله على سيدنا وصاحب المدينة... صلى الله سلام الله على سيدنا وصاحب المدينة...
@AbdulHakeem-su8lz
@AbdulHakeem-su8lz 5 ай бұрын
❤❤❤❤
@MuhammedAli-yk1vl
@MuhammedAli-yk1vl 3 ай бұрын
❤❤
@SinanRDC
@SinanRDC 3 ай бұрын
❤❤❤
@mohamedkarattuchali3440
@mohamedkarattuchali3440 3 ай бұрын
❤❤❤❤❤❤❤❤❤❤😢😢😢😢😢😢😮😮😮😮😮😮❤❤❤🎉❤🎉🎉❤🎉❤🎉🎉❤
@shebeenapattat9821
@shebeenapattat9821 3 ай бұрын
Very nice❤❤❤
@RamsiyaRamsi-qe1xs
@RamsiyaRamsi-qe1xs 4 ай бұрын
എന്റെ മോൻ നെബിദിന പരുബാടിക്ക് ഈ പ്രാവശ്യം ഉസ്താദ് കൊടുത്ത പാട്ട് ഇത് ആണ് എല്ലാ പ്രാവശ്യം കുറെ നോക്കിയാൽ ആണ് ഇഷ്ടം പെടാർ ഇത് ഫാസ്റ്റ് തന്നു ഇഷ്ടം ആയി ഇനി നല്ല പോലെ പാടാൻ എല്ലാവരും ദുഹാ ചെയ്യണേ
@moosac7124
@moosac7124 2 жыл бұрын
നബി (സ) യുടെ ചാരത്തേയ്ക്ക് ഞങ്ങളെ എല്ലാവരെയും എത്തിക്കണേ അല്ലാഹ്
@jemseenam6858
@jemseenam6858 Жыл бұрын
Aameen🤲🤲🤲🤲🤲🤲
@jemseenam6858
@jemseenam6858 Жыл бұрын
Aameen🤲🤲🤲
@jemseenam6858
@jemseenam6858 Жыл бұрын
Aameen🕋🕋🕋🤰🤰🤰📿📿📿🤲🤲🤲🤲🤲🤲
@yaseensidheeq1903
@yaseensidheeq1903 Жыл бұрын
Ameen
@RuksanaMusthafa-w1e
@RuksanaMusthafa-w1e Жыл бұрын
Ameen
@ryhanamariam4471
@ryhanamariam4471 2 ай бұрын
*💔ഉപമിക്കാൻ പറ്റാത്ത..🔥* ഉപമിക്കാൻ പറ്റാത്തൊരൽഭുതമേ ഉപകാരമായി മാത്രം വന്ന മീമേ ഉപദേശമോ സലാമിൻ കലാമേ ഉപലോകവും വാഴ്ത്തും നബി കരീമേ.. صلى الله... صلى الله... علي سيدنا وصاحب المدينة... (2) (ഉപമിക്കാൻ...) അങ്ങയെ എങ്ങിനെ ചന്ദ്രനോട് ഉപമിക്കും തിങ്കളിൻ ചന്തവും തങ്ങളല്ലേ അങ്ങകലെ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിന്നൊരല്പമല്ലേ (2) സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ പരിശുദ്ധിയിൽ നിന്നൊരംശമല്ലേ (2) പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലോ 'ഹബീബേ... അങ്ങയിൽ നിന്നും...' (2) صلى الله... صلى الله... علي سيدنا وصاحب المدينة... (2) (ഉപമിക്കാൻ...) അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലേ അനേകമാം അർവാഹും അംലാക്കും ജിന്നിൻസും അവിടുത്തെ മഹബ്ബത്തിൽ ലയിച്ചതല്ലേ... (2) ഖൽബിലും ലിസാനിലും ഐനിലും ഫിക്‌റിലും ഹാതിം റസൂലിന്റെ സ്മരണയല്ലേ... (2) പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലോ 'ഹബീബേ... അങ്ങയിൽ നിന്നും...' (2) صلى الله... صلى الله... علي سيدنا وصاحب المدينة...(2) (ഉപമിക്കാൻ... ) صلى الله... صلى الله... علي سيدنا وصاحب المدينة...(2) # Way to Habeeb ﷺ whatsapp.com/channel/0029Vakj5CVJ3jusdCtVnJ1t 💖 പാട്ട് കേട്ട് എഴുതിയതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുമല്ലോ 💚
@sumayyathasnim31
@sumayyathasnim31 2 жыл бұрын
ചെറുപ്പം തൊട്ടേ ഒരുപാട് കേൾക്കുന്ന ശബ്ദം.റസൂലിൻ്റെ ചാരെ എത്താൻ പടച്ചോൻ എല്ലാർക്കും വിധി നൽകട്ടെ.ഒരുപാട് കാലം നബിയൊരുടെ മദ്ഹുകൾ പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.😊🤲
@adnanadhu1990
@adnanadhu1990 2 жыл бұрын
ആമീൻ 🤲🏻
@അനുരാഗംമദീനയോട്പ്രണയംഹബീബനോട്
@അനുരാഗംമദീനയോട്പ്രണയംഹബീബനോട് 2 жыл бұрын
امين امين يارب العالمين 🤲🤲🥺🥺😢
@safooramk2484
@safooramk2484 2 жыл бұрын
Ameen
@faihafellafaihafella4253
@faihafellafaihafella4253 2 жыл бұрын
Aameen🤲
@shameershameer3914
@shameershameer3914 2 жыл бұрын
Ameen
@hafizsiddeequenatakkal6937
@hafizsiddeequenatakkal6937 Жыл бұрын
മുത്ത് നബിയുടെ ശഫാഅത്തിൽ നമ്മെ എല്ലാവരേയും ഒരുമിച്ച് കൂട്ടട്ടേ..🤲
@rafeekponnus81
@rafeekponnus81 Жыл бұрын
Aameen
@Muhammed_Souban
@Muhammed_Souban Жыл бұрын
😢😢
@RuksanaMusthafa-w1e
@RuksanaMusthafa-w1e Жыл бұрын
Ameen
@mohammedunaisvp7400
@mohammedunaisvp7400 4 ай бұрын
Aameen
@muhamadmuhsinmk-huda-8882
@muhamadmuhsinmk-huda-8882 3 ай бұрын
5:23 5:23 5:23 5:23 5:23 ആമീർ
@Muhammadslamaslam-ot5qo
@Muhammadslamaslam-ot5qo Жыл бұрын
ഈ വ്യക്തിയുടെ സോങ് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഫീലിങ് ആണ്. അള്ളാഹു ഉയർച്ചകളിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ
@ameenmavoor7318
@ameenmavoor7318 Жыл бұрын
പതിനാലാം രാവിലെ ചന്ദ്രനോട് ഉപമിക്കാൻ തുണിഞ്ഞപ്പോ ചന്ദ്രൻ പറഞ്ഞു.വേണ്ടാ.. അതിന് ആർക്കും കഴിയില്ല.എന്റെ ഭംഗി പോലും ഈ ലോകത്ത് അഭംഗിയായി മാറും... ഇഷ്ട്ടപ്പെട്ടു.... جزاك الله خيرا
@meharb.s7573
@meharb.s7573 27 күн бұрын
Ith valare ishtamett paattan. Ith കേട്ടാൽ കണ്ണിൽ നിന്ന് കണ്ണുനീർ വരും അല്ലാഹുവേ....ഈ കാക്കക്ക് നല്ല സ്ഥാനം കൊടുക്കണേ ഞാൻ 6 class ആണ് പഠിക്കുന്നത് ഇസ്ലാമിക്‌ songil ente heartil❤ ullathane ഈ patt. ..
@yasmediayasirali5735
@yasmediayasirali5735 3 ай бұрын
ഈ പാട്ട് എനിക്ക് കുറെ ഇഷ്ടമായി നബിദിനത്തിന് ഈ പാട്ട് പാടാം എന്ന് ഞാൻ വിചാരിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊🎉
@noufalmueenialashariharipp1650
@noufalmueenialashariharipp1650 2 жыл бұрын
ആ മുനവ്വറായ മുഖം കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ നാഥാ.... ❤
@cp.shakeelmubarak4406
@cp.shakeelmubarak4406 Жыл бұрын
Ameen🤲🌹
@anurinu5804
@anurinu5804 6 ай бұрын
Ameen
@kasimtnr1228
@kasimtnr1228 5 ай бұрын
Ameen😢
@هانئاحمد-ص1ل
@هانئاحمد-ص1ل Ай бұрын
امين يارب العالمين ببركة رسول لله صل الله عليه وسلم 😢
@sharafudheensharafu1799
@sharafudheensharafu1799 2 жыл бұрын
നാസിഫ് വീട്ടിൽ വന്നപ്പോഴും ഇതുപോലെ ഒരുപാടു കരയിപ്പിച്ചുട്ടോ 😍😍😍❤️❤️❤️നാഥൻ ബറകത് ചെയ്യട്ടെ
@hijabigirl5971
@hijabigirl5971 Жыл бұрын
ആത്മാർഥത യുള്ള ഇഷ്ഖിന്റെ പാട്ടിലെ ഒരു കൂട്ടുകാരൻ 😍😍👍🏻👍🏻
@firozsaadiibrahimfiroz4180
@firozsaadiibrahimfiroz4180 Жыл бұрын
ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ.. ഉപകാരമായ് മാത്രം വന്ന മീമേ ഉപദേശമോ സലാമിൻ കലാമേ... ഉപലോഗവും വാഴ്ത്തും നബി കരീമേ.. സ്വല്ലല്ലാ... സ്വല്ലല്ലാ... അലാ സയ്യിദിനാ വ സ്വാഹീബിൽ മദീനാ..... (ഉപമിക്കാൻ പറ്റാത്ത... ) അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും തിങ്കളിൻ ചന്തവും തങ്ങളല്ലേ... അങ്ങകലെ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിന്നരല്പമല്ലേ.... സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ പരിശുദ്ധിയിൽ നിന്നൊരംശമല്ലേ.. പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലോ.. (ഹബീബെ അങ്ങയിൽ നിന്നും..)2 സ്വല്ലല്ലാ... സ്വല്ലല്ലാ... അലാ സയ്യിദിനാ വ സ്വാഹീബിൽ മദീനാ..... (ഉപമിക്കാൻ പറ്റാത്ത...) അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലേ... അനേകമാം അർവ്വാഹും അംലാക്കും ജിന്നിൻസും.. അവിടുത്തെ മുഹബ്ബത്തിൽ ലയിച്ചതല്ലേ.... 2 ഖൽബിലും ലിസാനിലും ഐനിലും ഫിക്റിലും ഖാത്തിം റസൂലിൻറെ സ്മരണയല്ലേ.. പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലോ.... (ഹബീബെ അങ്ങയിൽ നിന്ന്..) 2 സ്വല്ലല്ലാ... സ്വല്ലല്ലാ... അലാ സയ്യിദിനാ വ സ്വാഹീബിൽ മദീനാ..... (ഉപമിക്കാൻ പറ്റാത്ത..) ******Saadi makkah*****
@anwarannu3160
@anwarannu3160 Жыл бұрын
ഒന്ന് സെൻറ് ചെയ്യുമോ
@LubainaShareef-kn3ch
@LubainaShareef-kn3ch 6 ай бұрын
Ethra nalla varikal allah الصَّلَاةَ اَلسَّلَامُ عَلَيْكَ يَا رَسُولُ اللَّـه
@AbdulHakeem-su8lz
@AbdulHakeem-su8lz 5 ай бұрын
Hi
@AbdulHakeem-su8lz
@AbdulHakeem-su8lz 5 ай бұрын
Hi❤❤❤😂😂😂🎉🎉🎉😢❤❤❤❤❤❤❤❤❤
@nabeesanabeesa3141
@nabeesanabeesa3141 3 ай бұрын
@അനുരാഗംമദീനയോട്പ്രണയംഹബീബനോട്
@അനുരാഗംമദീനയോട്പ്രണയംഹബീബനോട് 2 жыл бұрын
ماشاء الله🌹 ഈ മദ്ഹ് കേൾക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ...😢 മദീനയിൽ അണഞ്ഞീടാൻ വിധിയുണ്ടാകുമോ... ഹബീബിനെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ🤲🤲🥺🥺 ദുആ വസിയത്തോടെ🤲🤲🥺🥺😢😢
@abdulkhadhar5656
@abdulkhadhar5656 Жыл бұрын
ماشاء الّله ❤ Ee varikal orupaad ishtaman... Njan aake 2 paatu mathrame nasifkante kettitollu pakshe ath randum orupaad ishtappettu Ethra vattam kettu enn areela Muth nabiye kurich aayath kondavum aaa varikalkum pattinum ithramel ishtam thonniyath❤ Aaa mannilek Ethan thoufeeq nalkane naadha .....🤲
@Sa_laas
@Sa_laas 2 жыл бұрын
ما شاء الله 🥰 مبروك الحمد لله ألف مرة ❤️ ഈ മദ്ഹിനോട്‌ വല്ലാത്ത ഒരു ഹുബ്ബ്‌. ❤️അതി മനോഹര മായ വരികൾ✨️ ഇതിനെ ഏറ്റവും ഭംഗി ആക്കുന്നത് നാസിഫ്ക്കാന്റെ ആലാപനം തന്നെയാണ് 🥰🤝♥️ മുത്ത് നബി ﷺ യേ പൂർണമായി വർണിക്കാൻ ഒരിക്കലും ആർക്കും സാധ്യമല്ല എങ്കിലും കിയാമത്ത് നാളോളം മുത്തിനോടുള്ള ﷺ ഹുബ്ബ്‌ കൊണ്ട് വർണിക്കുന്ന നിങ്ങളെ കണ്ട് അങ്ങ് മദീനയിൽ നിന്ന് ആ മുത്ത് ﷺ സന്തോഷിക്കുന്നുണ്ടാകും 😭🤲🏻. In shaa allah ഈ ശബ്ദം മാരിക്കുവോള മുത്ത് നബിയെ ﷺ പറ്റി പറയാനും പാടാനും റബ്ബ് മാധുര്യംമോടെ നിലനിർത്തട്ടെ 🤲🏻 آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم ❤️🤲 ഇത് എഴുതിയ ഖലമിന്റെ ഉടമക്ക് ഇനിയും മനോഹരമായി മുത്തിനെ ﷺ വർണിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🥰🤝✨️ آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم 🥰🤲
@LubainaShareef-kn3ch
@LubainaShareef-kn3ch 6 ай бұрын
آمِينْ
@saleenapaparath847
@saleenapaparath847 3 ай бұрын
എനിക്ക് നാസിഫിൻ്റെ പാട്ട് വളരെ ഇഷ്ടമാണ്
@uvaiselambra6232
@uvaiselambra6232 2 жыл бұрын
നാസിഫിന്റെ പാട്ട് 💔 മുത്ത് നബിയുടെ മദ്ഹിലായി മരിക്കണം 🤲🏻
@fathimathmufeeda313
@fathimathmufeeda313 3 ай бұрын
👍👍
@Nafiiiih
@Nafiiiih Жыл бұрын
മാഷാ അള്ളാഹ് 🥰 അടിപൊളി എനിക്ക് നാസിഫിച്ചാ പാടിയ യിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് 🥰അള്ളാഹുവേ ഈ ശബ്ദം എപ്പോഴും നിലനിർത്തട്ടേ 🥰
@sinansavad7539
@sinansavad7539 Жыл бұрын
ഞാൻ നബിദിനത്തിന് ഈ പാട്ടാണ് എടുക്കുന്നത് വലിയ സന്ദേശമുണ്ട് . രസമുള്ള നല്ലപാട്ട് ماشاالله
@fathimaevt7801
@fathimaevt7801 Жыл бұрын
വല്ലാത്ത ഫീലിംഗ് ആണ് ഈ സോങ് കേൾക്കുമ്പോൾ... ഒരുപാട് തവണ കേട്ടു... ♥️😘
@rafithadikkakadav.official495
@rafithadikkakadav.official495 2 жыл бұрын
ഏറെ ഇഷ്ടപെട്ട വരികൾ ഇഷ്ടപെട്ട ശബ്ദത്തിലൂടെ 🤍
@abubakarkollaalmkuziakolla8328
@abubakarkollaalmkuziakolla8328 2 жыл бұрын
Mashallah..♥️
@shebeenapattat9821
@shebeenapattat9821 3 ай бұрын
Very nice somg ❤❤❤ Masha allah ഇനിയും പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ....... ആമീൻ
@rajilaanvar7923
@rajilaanvar7923 11 ай бұрын
Masha Allah ❤️❤️❤️ പറയാൻ വാക്കുകൾ കിട്ടുന്നില്ല മോനെ സൂപ്പർ💗💗💗
@KUDUMBAJEEVITHAMmurthotty
@KUDUMBAJEEVITHAMmurthotty 7 ай бұрын
പോവണം ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.അല്ലാഹുവിന്റെ ഔദാര്യത്തിൽ ഇത്രയും വർഷം ജീവിച്ചു.. പലതും കണ്ടു,ആസ്വദിച്ചു എന്നിട്ട് അള്ളാഹു ഏറ്റവും ഇഷ്ടപ്പെട്ട ഹബീബിന്റെ നാടും വീടും അള്ളാഹു ഇഷ്ടപ്പെട്ട പുണ്യ ഭൂമിയും കാണാതെ മരിച്ചാൽ പിന്നെ ഇത്രയും ജീവിച്ചതിലോ ആസ്വദിച്ചതിലോ ഒരു അർത്ഥവും ഇല്ല😭നമുക്ക് കഴിവില്ലെങ്കിലും മേലായ റബ്ബിന് കഴിവുണ്ടല്ലോ🤲🏻ഇൻശാ അല്ലാഹ് ഒരു ദിവസം എന്റെ റബ്ബ് ഏതെങ്കിലും വഴിയിലൂടെ എന്നെ അവിടെ എത്തിക്കുമെന്നുള്ളതിൽ സംശയമില്ല. പക്ഷെ ഒരൊറ്റ ദുആ ആ പുന്യ ഭൂമിയിൽ എത്തുന്നതിന് മുമ്പ് റൂഹ് പിടിക്കല്ലേ നാഥാ ന്ന്.പഠിക്കുന്ന സമയത്തു ഒരുപാട് ഹദീസ്, ചരിത്ര കിതാബുകൾ പഠിക്കുമ്പോൾ തന്നെ മനസ്സ് കൊണ്ട് അവിടെ എത്തുമായിരുന്നു. ഇനി ശരീരം കൊണ്ട് എത്തണം. ഇൻശാ അല്ലാഹ്. അതിനു വേണ്ടി എനിക്കും എന്റെ കുടുംബത്തിനും ഇതുപോലെ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ഈ കമന്റ് കാണുന്നവരും ഒരിക്കലെങ്കിലും ആ പുണ്യ മണ്ണിൽ എത്തിയവരും എന്നും ദുആ ചെയ്യണം. അള്ളാഹു നമ്മുടെ ഈമാൻ പരിപൂർണ്ണ മാക്കി തരട്ടെ... امين امين امين يا رب العالمين 🤲🏻🤲🏻🤲🏻
@ayishafarsana
@ayishafarsana Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. വരികളും ആലാപനവും ❤️❤️ എത്ര പ്രാവശ്യം കേട്ടു എനിക്ക് തന്നെ അറിയില്ല. അത്രക് ഇഷ്ടമാണ്. ദിവസവും കേൾക്കണം. അല്ലെങ്കിൽ മനസ്സിൽ ഒരു വിഷമം ആണ്. കേട്ടാൽ മനസ്സിൽ വല്ലാത്ത റാഹത്താണ്‌ 🌹ഉള്ളിൽ തട്ടിയുള്ള ആലാപനം 👍
@MuhammedShahul-ky6rw
@MuhammedShahul-ky6rw Жыл бұрын
Same
@mujeebv-cq7je
@mujeebv-cq7je 8 ай бұрын
മാഷാ അള്ളാഹ്
@Thaslu65
@Thaslu65 Жыл бұрын
വരികൾ ഏറെ മനോഹരം!!വർണ്ണനയും വാക്കുകൾക്കതീതം!!!!❤❤അക്ഷരങ്ങളിൽ ഒന്നായിരുന്നെങ്കിൽ ഈ സുന്ദര വരികളിൽ ഒരിടം നേടിയേനെ ഞാൻ!!🌹💔 ✨️🌹എന്നും പ്രിയം ﷺ മാത്രം!!✨️🌹
@Nooremadeena7884
@Nooremadeena7884 Жыл бұрын
Maa shaa allah 👍🏻👍🏻🌹അൽഹംദുലില്ലാഹ് .. എന്റെ ഫേവറേറ്റ് സിംഗർ ... അള്ളാഹു ബറകത് നൽകട്ടെ 🤲🏻ശബ്ദം എന്നുമെന്നും നിലനിറുത്തി തരട്ടെ 🤲🏻. നാസിഫിന്റെ ഒരുപാട് മദ്ഹ് ഞാൻ കേട്ടിട്ടുണ്ട് . ഡൗൺലോഡ് ചെയ്ത് വെച്ച് കേൾക്കലുണ്ട് . അൽഹംദുലില്ലാഹ് ... നാസിഫിനും കുടുംബത്തിനും അള്ളാഹു ഹൈറും ബറക്കത്തും ഏറ്റി ഏറ്റി തരട്ടെ 🤲🏻ഇനിയും ധാരാളം മദ്ഹ് പാടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🏻
@Hashim77597
@Hashim77597 Жыл бұрын
മനസ്സിൽ തട്ടുന്ന പാട്ടുകളാണ് നസിഫ് പാടുക വളരെ അർത്ഥമുള്ള പാട്ടുകളാണ്❤❤❤
@Hits.of.madeena
@Hits.of.madeena 2 жыл бұрын
ماشاء الله ഞാൻ കുറേയായി കാത്തിരിക്കുന്നു നാസിഫ്ക ഈ പാട്ട് പാടുന്നതായി കേൾക്കാൻ അത് കിട്ടി الحمد لله
@cp.shakeelmubarak4406
@cp.shakeelmubarak4406 Жыл бұрын
Same 😍
@sadiqavukkapaygattil
@sadiqavukkapaygattil Жыл бұрын
14agj, mtukfcf
@musthafaasma4863
@musthafaasma4863 2 жыл бұрын
വല്ലാത്തൊരു ഫീൽ തന്നെയാ ഈ മദ്ഹിലുള്ളത് 🥺💚... അല്ലാഹു ആ മുത്ത് നെബിയെ കാണുവാനുള്ള തൗഫീഖ് ഞങ്ങളെല്ലാവർക്കും നൽകട്ടെ...ആമീൻ 😥🤲💚
@minhafathimach5546
@minhafathimach5546 2 жыл бұрын
Aameen
@razikp6438
@razikp6438 2 жыл бұрын
ചെറുപ്പം മുതലേ കേൾക്കുന്ന അതെ ശബ്ദത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്.. 🥺🤲🏻 ആ പുണ്യ മാദീനയിൽ ഈ പാപിക്കും അണയാൻ തൗഫീഖ് നൽകണേ അല്ലാഹ്..... 🤲🏻🤲🏻😔
@esmailsaudi9941
@esmailsaudi9941 2 жыл бұрын
Ameen
@esmailsaudi9941
@esmailsaudi9941 2 жыл бұрын
Nan umra cheyyaan poovan n nasifkkak veendi prarthikkam
@faihafellafaihafella4253
@faihafellafaihafella4253 2 жыл бұрын
Aameen
@muhammedshibil7312
@muhammedshibil7312 4 ай бұрын
Super song ❤❤❤❤ Valare adhikam manoharam aaya song aan muthunabiye patti padunnath kellkkan nalla rasam und ❤ Mashallah ❤️‍🩹💞 Muthunabi (sa)aduth chellan ellavarkkum thofikk kittatte 🤲🏻
@farhanpachu5772
@farhanpachu5772 Жыл бұрын
കണ്ണും മനസും ഒരു പോലെ നിറയുന്ന പാട്ട് 👍👍👍💚💚💚💚🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻
@ayishashifana5140
@ayishashifana5140 2 жыл бұрын
Masha allah😍 Barakkallah..... ഭയങ്കര ഇഷ്ട്ടായി......അടിപൊളി പാട്ട് 🌹🌹 +1 exam........കൂടെ hadhiya exam ind ദുആ ചെയ്യണം 🤲🤲
@ie4muhammedmidlaj717
@ie4muhammedmidlaj717 2 жыл бұрын
My favourite singer 💗💗🤩🥰 വളരെ മനോഹരമായി പാടി മാഷാ അല്ലാഹ്
@naseehasaheer8001
@naseehasaheer8001 Жыл бұрын
🌹🌹🌟🌟🌟👍🏻👍🏻അതെ
@rafeekalirafeek
@rafeekalirafeek Ай бұрын
Nasifinte paattum shahin babuvinte paattum super aaan Evar onnichu paadiyaal superaan Eepaattu enikki nalla istam aayi alhamdulillah Iniyum uyarchakalil ethetta Aameen
@muhammedhidashka1309
@muhammedhidashka1309 2 жыл бұрын
ماشاء الله Nasifkka padudumbol madh songin vera feelingan ...nasifkka my fvrt singer...😍💖💖
@LADALHABEEB786
@LADALHABEEB786 5 ай бұрын
നബി തങ്ങളെ അടുത്ത് അള്ളാഹു നമ്മെ എല്ലാരും എത്തിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@smartboy9722
@smartboy9722 2 жыл бұрын
Nsaif ikkante story kand linkil കയറി വന്നു കുറെ തവണ കേട്ടു ❤️✨️✨️✨️settt
@faseelak-hh8ji
@faseelak-hh8ji 2 ай бұрын
Enik ishta petta pat an nasif
@hifafathima.t9393
@hifafathima.t9393 3 ай бұрын
Nasif calicut ന്റെ പാട്ട് മാഷാഅല്ലാഹ്‌ ❤️❤️❤️
@shabeebashabeer7480
@shabeebashabeer7480 Жыл бұрын
صلى الله......صلى الله... على سيدنا و صاحب المدينة 💚
@hasanilameen1768
@hasanilameen1768 Жыл бұрын
_ഇലാഹിനേറ്റം ഇഷ്ടകനിയാം നബി..._ _ഇരുലോക ഇമ്പപൂവാം നബി..._ _ഇശലിൻ താളമോ നബി..._ اللـــہـم صل عــــلى الــــنور وأهلــــہ 🤍💞
@muhsinputhenchira2022
@muhsinputhenchira2022 Жыл бұрын
ഏത് പാട്ടായാലും മനസ്സീ തട്ടണെങ്കി നാസിഫ് തന്നെ പാടണം 🥰... എന്നും സ്നേഹം 🥰
@saufiyakamal4637
@saufiyakamal4637 Ай бұрын
Ee varikalk enth bangi anenn madeenayil habeebinte chare ethiyapo manasilayii alhamdulillah ❤❤❤Masha allah njanum ethi ente habeebinte charee orupad thavana iniyum ethan rabb thoufeek cheyaneee😢😢.
@aboobakkar2143
@aboobakkar2143 2 жыл бұрын
Heart touching lyric nd vocal 🥺🤲🏻 صلى الله عليه وسلم 🥺🎀
@jemseenam6858
@jemseenam6858 Жыл бұрын
Aameen🤲🤲🤲🤲🤲🤲
@Mizbasherin-cn4dw
@Mizbasherin-cn4dw 11 ай бұрын
Mashallah ❤️❤️❤️ Allah ante muth nabiyude charathathan anikum ante ummakum njangale pole aviduthe charathethanam ana prarthana kond nadakuna orupad perund inshallah allah ni athikane nathaa..........🤲🤲🤲❤️❤️❤️❤️❤️❤️❤️❤️🤲🤲🤲❤️❤️🤲🤲
@FirozKdy
@FirozKdy Жыл бұрын
മുത്ത് നബിയെ വർണിക്കുന്ന ഒരോ വരികളും നാസിഫിന്റെ ശബ്ദത്തിൽ,👍👍👍
@Femish-m5z
@Femish-m5z Жыл бұрын
Naasifkkade song okke adi poli aahn njn aadhyam aayitt kettappo enikk ishttappettilla pinne njn ith repeat kettu appo enikk bayankara ishttayii❤
@_nabeel__muhammed
@_nabeel__muhammed 7 ай бұрын
Kannur mammali❤ music lyrics and original singer Nasif🔥
@ummusufyan8385
@ummusufyan8385 Жыл бұрын
ما شاء الله💓.. വരികൾ.. പറയാൻ വാക്കുകളില്ല.. ആരുടെയോ സ്റ്റാറ്റസിൽ ഈ പാട്ടിലെ വരികൾ കേട്ട് ഫുൾ കിട്ടാനായി വന്നതാണ്.. ഒത്തിരി ഒത്തിരി ഇഷ്ടായി.. പറയാൻ വാക്കുകളില്ല 😓👍🏻
@Suhail-o8s
@Suhail-o8s 2 жыл бұрын
ഹബീബിലേക്ക്ﷺ അടുപ്പിക്കുന്ന വരികൾ........... 💞
@jaseelak1731
@jaseelak1731 10 ай бұрын
naasif Wayanad 44 il Paripadikkvannappol ente veettil vannu.....hjangalkk othiri ishtam aayi....
@safoorasafu4625
@safoorasafu4625 Жыл бұрын
Nasif പാടുന്നത് പോലെ മദ്ഹ് അർത്ഥ മറിഞ്ഞു പാടുന്ന മാടിഹീങ്ങൾ കുറവാണ്.. എങ്കിലും എല്ലാവർക്കും റബ്ബ് തൗഫീഖ് nalkatte
@AbdulBasith-jj5vi
@AbdulBasith-jj5vi 8 ай бұрын
Correct with thangal ണ്ട്
@fasilkp2648
@fasilkp2648 Жыл бұрын
Nasif ൽ നിന്ന് കേൾക്കുമ്പോൾ ഏതൊരു സോങ് num പ്രത്യേക feel ലഭിക്കും 💖
@fahisn5222
@fahisn5222 11 ай бұрын
@സ്വാലിഹ്-ധ4ഷ
@സ്വാലിഹ്-ധ4ഷ Жыл бұрын
നാസിഫിന്റെ പാട്ട് ഇഷ്ടമായി 💞💞💞🥰🥰🥰🥰
@jesizzvlog
@jesizzvlog Жыл бұрын
Masha allah ee patt padi first kitti alhamdhulillah ❤
@ayishamuhsina7996
@ayishamuhsina7996 2 жыл бұрын
Heart touching lyrics 💘💚
@mohammedismaiel473
@mohammedismaiel473 Жыл бұрын
മതാപിതാക്കൾ ഉസ്താദുമാർ കുടുംബക്കാർ സ്നേഹ സുഹൃത്തുക്കൾ മരണപ്പെട്ടവർക്ക് വേണ്ടിയും ദുആ വസിയ്യത്തോടെ അക്മിസ് കുടുംബം ചാലിയം
@hibaswaba...4909
@hibaswaba...4909 2 жыл бұрын
Maa sha allah😍💕 Fav Singer🙌🏻.
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Жыл бұрын
الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله
@user-vh1iv5ge2w
@user-vh1iv5ge2w Жыл бұрын
Masha Allah❤ Meaningful Lines✨بارك الله فيك
@subairpp6357
@subairpp6357 Жыл бұрын
Habeebinte madh keelkan orupad ishtaman madeenayil pettann ethikkane...... duacheyyane
@ayyoobp7924
@ayyoobp7924 2 ай бұрын
mashallah 🎉🎉🎉
@ZaheenZaman
@ZaheenZaman Ай бұрын
@marjanashareef1342
@marjanashareef1342 Жыл бұрын
Vallathoru muhabathan nasifinte pattinod ماشاء االلہ ،🥰🥰🥰👍👍👍👍❤️❤️❤️😍😍😍😍 iniyumorupad muthinte madh'h padan rabb thoufeeque nalkatte
@shukoorafnan4367
@shukoorafnan4367 Жыл бұрын
Masha allah adipoliyattooo🎉❤😢
@inumz2967
@inumz2967 Жыл бұрын
ماشاء الله Nasifkka veettil vannappo orupad sandhoshayitto
@ummuhanihadiya8058
@ummuhanihadiya8058 2 жыл бұрын
എന്തൊരു വരികൾ😊❤ ما شاء الله💚💚💚
@hijabigirl5971
@hijabigirl5971 Жыл бұрын
നാസിഫ് ഇഷ്ടം 😍😍👍🏻👍🏻
@rameesakd1235
@rameesakd1235 2 жыл бұрын
എന്താ വരികൾ 🥰masha allah💕
@raniasameer6492
@raniasameer6492 Жыл бұрын
മാഷാ അള്ളാ വളരെ ഇഷ്ടപ്പെടുന്ന പാട്ടാണ്❤❤😢😢
@muhammedfayis9623
@muhammedfayis9623 2 жыл бұрын
THIS VOICE….SOMETHING SPECIAL ❤️‍🔥🤲🏻
@rameesvnkvnk8681
@rameesvnkvnk8681 2 жыл бұрын
നിലനിർത്തണം ഒരു പാട് കാലം......❤️❤️💚💚
@cp.shakeelmubarak4406
@cp.shakeelmubarak4406 Жыл бұрын
@@rameesvnkvnk8681 👌🌹
@Naseehanilav
@Naseehanilav Жыл бұрын
ALLAHUVE ENTHE ELLAM ELLAM AYA PRIYA SAHODHARANU DEERGAYUS NALKANE NAN HABEEBINTHE MADH KETT KARAYUM
@abdullathiefmm7562
@abdullathiefmm7562 Жыл бұрын
Mashallah🤩 Heart touching💔
@rafialmooda19
@rafialmooda19 Жыл бұрын
എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു
@SayyidathFathima209
@SayyidathFathima209 3 ай бұрын
ഹലോ.. നാസിഫ് നിങ്ങളെ പാട്ടുകൾ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം ❤❤vloginekkal
@SainudheenKv-l7u
@SainudheenKv-l7u 10 ай бұрын
ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤
@ناجية-ر1ج
@ناجية-ر1ج 2 жыл бұрын
اللهم صل على النور وأهله 💚
@Muhammadslamaslam-ot5qo
@Muhammadslamaslam-ot5qo Жыл бұрын
ഇദ് വല്ലാത്തരു ശബ്ദം ആണ്. അള്ളാഹു ബർകത് ചെയ്യട്ടെ
@ramlapommi859
@ramlapommi859 2 жыл бұрын
Masha Allah 💚 my fvrt song nd singer 😍Nasif
@abubakarkollaalmkuziakolla8328
@abubakarkollaalmkuziakolla8328 2 жыл бұрын
Mashallah...♥️ heart touching voice
@Thanseeh-kv
@Thanseeh-kv Жыл бұрын
ഇത്രയും നല്ല ഒരു പാട്ട് ഞാൻ ഇത്വരെ കേട്ടിട്ടില്ല
@salihsalih2682
@salihsalih2682 Жыл бұрын
We are also waiting your song ( Roulayil povaan qalbo nannallaaa ) please please please aa full song un padooooo
@thasni579
@thasni579 Жыл бұрын
പിടിച്ചിരുത്തുന്ന വരികൾ.. 🌹🌹🌹 മാഷാഅല്ലാഹ്‌ വോയിസ്‌.... 😍🌹❤️
@shifa9925
@shifa9925 2 жыл бұрын
Feeling lines🥺🤲🏻💔🥀Masha allah
@nusishamianas9225
@nusishamianas9225 Жыл бұрын
Mashaallah..... Alhamdulillah Swallallahu alaihi vasallam.....
@irfanaansaji6248
@irfanaansaji6248 2 жыл бұрын
വരികളും ആലാപനവും💚
@muhammadali900
@muhammadali900 Жыл бұрын
اللَّهُمَّ صَلِّ وَسَلِّم وَبَارِكْ عَلَيهِ ❤
@abdulbasith7392
@abdulbasith7392 2 жыл бұрын
👌What a wonderful Masha Allah
@sinankym2142
@sinankym2142 Жыл бұрын
صلى الله صلى الله على سيدنا وصاحب المدينة 💕💕💕💕💕 مبروك
@madavoor-321
@madavoor-321 2 жыл бұрын
ماشاء الله 🥺 اللهم بلغنا الى مدينة منورة💚🥺
@cp.shakeelmubarak4406
@cp.shakeelmubarak4406 Жыл бұрын
Ameen🤲
@sinan2934
@sinan2934 2 жыл бұрын
Ith കേൾക്കാൻ വല്ലത്തെ feel Nasif ikka പൊളിച്ചു അടക്കി😘😘
@safooramk2484
@safooramk2484 2 жыл бұрын
Masha Allah oru pad eshttayi..nammalk eshtalla voice ayapoo alhamdulillah...eniyum oru pad madh padanum ad njangalk kelkkanum nadhan anugrahikkatte 🤲🤲
@semmi...
@semmi... 2 жыл бұрын
مــــاشـــاء الــلــه✨✨
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 150 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,4 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,6 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 150 МЛН