മുഹിബ്ബിൻ മനം | റൗളയിൽ പോകാനീ ഖൽബോ നന്നല്ല | റാഫി താനാളൂർ | നാസിഫ് കാലിക്കറ്റ്‌ |ഏറ്റവും പുതിയ മദ്ഹ്

  Рет қаралды 3,445,382

Nasif Calicut Official

Nasif Calicut Official

Күн бұрын

Пікірлер: 3 000
@shalinips9109
@shalinips9109 Жыл бұрын
എൻറെ കർത്താവേ എന്തൊരു നല്ല പാട്ട് എൻറെ ഈശോയെ ഈ പാട്ട് എഴുതിയ വരെയും പാടിയ വരെയും നീ അനുഗ്രഹിക്കേണമേ 🥰🥰
@muhammednaseef2k786
@muhammednaseef2k786 Жыл бұрын
❤️🌹
@aflahvk1209
@aflahvk1209 Жыл бұрын
🥰🤲🏻
@saleekihsan2000
@saleekihsan2000 Жыл бұрын
💫❤️❤️
@ni_shu7762
@ni_shu7762 Жыл бұрын
😍😍
@lovelycrayons1780
@lovelycrayons1780 Жыл бұрын
🤲🤲🤲
@safisaid270
@safisaid270 Жыл бұрын
എന്ത്‌ രസാ ന്റെ മുത്ത് ഹബീബിന്റെ മദ്ഹ് കേൾക്കാൻ.. 😍പടച്ചോനെ പെട്ടെന്ന് തന്നെ ഞങ്ങളെ മദീനയിൽ എത്തിക്കണേ 🤲😢
@ibrahimmohammed3778
@ibrahimmohammed3778 Жыл бұрын
Aameen
@muhammedbilal183
@muhammedbilal183 Жыл бұрын
ആമീൻ
@molhayahaya3444
@molhayahaya3444 Жыл бұрын
Aameen🤲🏻
@mohamedvalappil359
@mohamedvalappil359 Жыл бұрын
ആമീൻ🤲
@MajeedCM-md7kd
@MajeedCM-md7kd Жыл бұрын
Aameen ya rabbel aalameen
@babukd3648
@babukd3648 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി....
@KeriPallikkara
@KeriPallikkara 11 ай бұрын
👍🏻👍🏻👍🏻
@bathuttybathool6475
@bathuttybathool6475 11 ай бұрын
❤❤‍🔥
@muhammedRashib
@muhammedRashib 10 ай бұрын
@amjuamjied4161
@amjuamjied4161 9 ай бұрын
God bless u dear broi 🥰
@Sajisufi31
@Sajisufi31 8 ай бұрын
Headset വെച്ചു കേൾക്കൂ അതിന്റെ യഥാർത്ഥ ഫീൽ കിട്ടും കേൾക്കുമ്പോൾ ഒറ്റക്കിരുന്നു നിശബ്ദതയിൽ കണ്ണടച്ച് കേൾക്കൂ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 ബാക്കി കേട്ടിട്ട് കമന്റ് ഇട്ടാൽ മതി 😊😊😊😊
@fathimamunawira1280
@fathimamunawira1280 Жыл бұрын
ലോകത്ത് മടുപ്പോ അലസതയോ ഇല്ലാതെ ആവേശത്തോടെ കേൾക്കും തോറും ആനന്ദം തീർക്കുന്ന പാട്ടുകൾ പ്രവാചകൻ (സ്വ )തങ്ങളുടേത് മാത്രമാണ് ❤️
@SmFmSmM_313
@SmFmSmM_313 Жыл бұрын
💯😥😢😭
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Жыл бұрын
സത്യം
@ISLAMIC_STUDY_MALAYALAM
@ISLAMIC_STUDY_MALAYALAM Жыл бұрын
💯☑️♥️
@shemishmi5217
@shemishmi5217 Жыл бұрын
@@ISLAMIC_STUDY_MALAYALAM 100
@noushadsaquafi7067
@noushadsaquafi7067 Жыл бұрын
Mashaallh❤
@minhafathima8219
@minhafathima8219 Жыл бұрын
റൗളയിൽ പോകാനി ഖൽബോ നന്നല്ല തൗബയിൽ പോലും കരഞ്ഞ കണ്ണല്ല 😢😢😢. അല്ലാഹ് മദീനയിൽ ഞങ്ങളെ എത്തിക്കണേ.. ആ മുത്തിന്റെ പൂമുഖം ഒരുപാട് തവണ കണ്ടിട്ട് മരിപ്പിക്കണേ
@dhiloostech9706
@dhiloostech9706 Жыл бұрын
Ameen
@naeemakutty9204
@naeemakutty9204 10 ай бұрын
Aameen
@rameezsaqafi
@rameezsaqafi 7 ай бұрын
Aameen
@hisanazubair6030
@hisanazubair6030 4 ай бұрын
Aamee
@anshadn219
@anshadn219 4 ай бұрын
Ameen
@nabeel5528
@nabeel5528 3 ай бұрын
എന്റെ മോൻ ഈ വർഷം നബിദിനത്തിൻ പാടുന്ന പാട്ട് .നന്നായി പടാൻ കയിയട്ടെ. ആമീൻ
@fathimarisha3812
@fathimarisha3812 Жыл бұрын
നബി തങ്ങളെ കാണാൻ മനം തുടിക്കുന്ന വരികൾ ❤ ഞങ്ങള്ക്ക് എല്ലാർക്കും നബി തങ്ങളെ കാണിക്കണേ 😔😢💚🤲🤲
@sameer4321100
@sameer4321100 Жыл бұрын
ആമീൻ
@suhailaajmal7503
@suhailaajmal7503 Жыл бұрын
@faisaljemshi5522
@faisaljemshi5522 Жыл бұрын
ആമീൻ 😭😭🤲🤲🤲
@teamhabbath
@teamhabbath Жыл бұрын
@sevou6107
@sevou6107 Жыл бұрын
ആരോട് പറയുന്നെ KZbin usersinodo poyt padachonod swagaryamaayt dua cheyy alland KZbin maaman paisa modakky aykula
@suhailmylatty2245
@suhailmylatty2245 Жыл бұрын
ജീവിതം മുത്ത് നബിക്ക് വേണ്ടി സമർപ്പിച്ചവർ എത്ര മാത്രം ആസ്വദിക്കുന്നുണ്ടാവും 😥
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
സുഹൈൽ ഉസ്താദ് ❤️🤲🏻
@haneefahajara6161
@haneefahajara6161 Жыл бұрын
🤲🏻🥹
@5.thasneem311
@5.thasneem311 Жыл бұрын
💔🤲🏻
@mohammedfadilkm8420
@mohammedfadilkm8420 Жыл бұрын
അതന്നെ അവരിൽ നമ്മളും ഉൾപ്പെടട്ടെ 🤲🏻😰
@5.thasneem311
@5.thasneem311 Жыл бұрын
@@mohammedfadilkm8420 ആമീൻ 🤲🏻❤
@riyy.aeh.
@riyy.aeh. Жыл бұрын
നമ്മുടെ നബിയെ കുറിച്ച് പാടുന്ന പാട്ടുകൾ എന്ത് രസമാണ കേൾക്കാൻ. മുത്ത്നബിയെ സ്വപ്നത്തിൽ കാണിച്ച് തരണേ.... നാഥാ... അമീൻ
@Muhammadsinan9626
@Muhammadsinan9626 Жыл бұрын
👍👍
@hajarabeebi8416
@hajarabeebi8416 Жыл бұрын
Ameen🤲
@yusufp9053
@yusufp9053 Жыл бұрын
Ameen❤
@fousiyabasheer7806
@fousiyabasheer7806 Жыл бұрын
🤲🏻
@naeemakutty9204
@naeemakutty9204 10 ай бұрын
Aameen 🤲🤲
@MidlajThiruvambady
@MidlajThiruvambady Жыл бұрын
പണ്ടേ മദീനയെ പാടിഞാനിന്ന് പേരിൽ ഹബീബിന്റെ ഖാദിമാ... അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ... എന്നും മുഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര പാടി ഞാനിന്നെന്ത് ജോറിലാ... ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ നാളെ എന്താകും ബേജാറിലാ... (പണ്ടേ മദീനയെ...) റൗളയിൽ പോകാനീ ഖൽബോ നന്നല്ല... തൗബയിൽ പോലും കരഞ്ഞ കണ്ണല്ല...(2) നീറി പുകയും മനസ്സാല്ലാതില്ല... എണ്ണി പറയാനോ തെറ്റെല്ലാതില്ല... പറഞ്ഞു പറഞ്ഞു പകലിരവുകൾ കൊഴിഞ്ഞു വല്ലാതെ - പാദം ചേർക്കേണം വൈകാതെ... (പണ്ടേ മദീനയെ...) കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്... പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്...(2) തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്... കോട്ടമില്ലാ നല്ല മൗത്തും കൊതിച്ച്... കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ - മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ...
@muhammedafsalp2246
@muhammedafsalp2246 Жыл бұрын
😊✨️🌹
@muhammedsalmanfaris6787
@muhammedsalmanfaris6787 Жыл бұрын
എത്ര അർത്ഥവത്തായ വരികൾ 🥰😍
@basithmani7821
@basithmani7821 Жыл бұрын
Mashaalla💜😭
@MrShahneer
@MrShahneer Жыл бұрын
🥰🥰🥰
@saifukh3383
@saifukh3383 Жыл бұрын
Masha allah 💔 അസാധ്യമായ ഭാവന 💔 അതിനനുയോജ്യമായ അസാധാരണമായ അവതരണവും. 💚💚💚
@kuthubulahlam
@kuthubulahlam Жыл бұрын
ഇന്നലെ ഞൻ റസൂലുള്ള (സ ) തങ്ങളെ സിയാറത് ചെയ്ദു അവിടെ വെച്ച് സലാം പറഞ്ഞിട്ട് ദുവരന്നു റബ്ബേ ഈൗ പാട്ട് പാടിയ നാസിഫിനെ മദീനയിൽ എത്തിക്കണേ അല്ലാഹ് എന്ന് 😔🤲🤲🤲🤲
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
Aameeen 🥺🤲🏻
@kuthubulahlam
@kuthubulahlam Жыл бұрын
​@@nasifcalicutofficial2711 ഉംറ cheydit ഇണ്ടോ nasif
@shafeequemp9282
@shafeequemp9282 Жыл бұрын
امين امين يارب العالمين 😢
@ITZSHAHABIN
@ITZSHAHABIN Жыл бұрын
​@@kuthubulahlam umra cheytittilla nasifka
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
ആമീൻ
@safa-ws5ub
@safa-ws5ub 6 ай бұрын
അല്ലാഹ്..ഈ പാപിയെയും നിൻറെ ഹബീബിനെ ഇഷ്ക് വെക്കുന്ന മാദിഹീങ്ങളുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണേ......😢❤
@Majid_hafiz
@Majid_hafiz 5 ай бұрын
Aameen
@busharamt5464
@busharamt5464 3 ай бұрын
ameeen yarabbal alameeen
@rashidvelliparamba8654
@rashidvelliparamba8654 Жыл бұрын
നബിയോരെ കാണാനായി തേടും മുഹിബ്ബിന്റെ.... വരികൾ കേൾക്കാൻ എന്തൊരു ആനന്ദം... കേൾക്കുന്ന നേരം ഹൃദയം കുളിർക്കുന്ന സുഖമുണ്ടതിലേറെ സ്നേഹിതാ...
@fahadp7830
@fahadp7830 Жыл бұрын
ماشا الله
@safnadchettipadiofficial3512
@safnadchettipadiofficial3512 Жыл бұрын
Rashidustha❤❤❤
@sherinthaj1285
@sherinthaj1285 Жыл бұрын
Masha allah🥰
@friendsforever9861
@friendsforever9861 Жыл бұрын
മദ്ഹ് കേട്ടാൽ മനം മടുക്കില്ലെന്ന് മുഹിബ്ബ്..... മുഹിബ്ബാണ് മദ്ഹിൻറെ മധുരം നുകരുന്നതെന്ന് മാദിഹ്..... രണ്ടും എന്റെ ഇഷ്ടക്കാരാണെന്ന് മദീന.....💚🌹
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
ما شاء الله ❤️
@ajisham4559
@ajisham4559 Жыл бұрын
ماشاء الله
@Thwalibathul
@Thwalibathul Жыл бұрын
Wow ما شاء الله حبيبي
@QAYYUMIYYA_MEDIA
@QAYYUMIYYA_MEDIA Жыл бұрын
Masha allah...
@ijasahammad6749
@ijasahammad6749 Жыл бұрын
മദ്ഹ് കേട്ടാൽ മനം മടുക്കില്ലന്ന് മുഹിബ്ബ്..... മുഹിബ്ബാണ് മദ്ഹിന്റെ മധുരം നുകരുന്നതെന്ന് മാദിഹ്... രണ്ടും എന്റെ ഇഷ്ട്ടക്കാരന്നു മദീന..💚💚💞
@ikkalover4889
@ikkalover4889 Жыл бұрын
മദീനയിലെ രാജകുമാരൻ ❤️❤️❤️ എന്റെ ഹബീബിന്റെ ചാരത്ത് ഒരു വട്ടമെങ്കിലും എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲😥
@mansoorali6729
@mansoorali6729 Жыл бұрын
ameen
@Madeena702
@Madeena702 Жыл бұрын
Ameen❤
@naeemakutty9204
@naeemakutty9204 10 ай бұрын
Aameen
@ShibliShibi-pt6no
@ShibliShibi-pt6no 4 ай бұрын
ആമീൻ
@MusthafaZuhri
@MusthafaZuhri Жыл бұрын
തീർന്ന് പോകരുതേ എന്ന് കൊതിപ്പിച്ച ഗാനം
@abuk1805
@abuk1805 Жыл бұрын
സത്യം
@mehakfathima3996
@mehakfathima3996 11 ай бұрын
MashaAllah. Sathyam
@thahanithajudeen634
@thahanithajudeen634 10 ай бұрын
Sathyam❤
@96.sumayaagafoor93
@96.sumayaagafoor93 9 ай бұрын
Sathyam
@RabiyaRabiya-cl5yx
@RabiyaRabiya-cl5yx 6 ай бұрын
💯😭❣️
@n3chunkz767
@n3chunkz767 Жыл бұрын
മദീനയിൽ പോയി മദ്ഹ് പാടണം എന്നിട്ട് അറിയാതെ മയങ്ങണം എന്നിട്ട് പുന്നാര തങ്ങളെ സ്വപ്നത്തിൽ ദർശിക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@iamasoul385
@iamasoul385 Жыл бұрын
അങ്ങനെ അവിടെ മരിക്കണം
@Muhammadsinan9626
@Muhammadsinan9626 Жыл бұрын
തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲😭👍👍
@abuk1805
@abuk1805 Жыл бұрын
ആമീൻ ആമീൻ അതിനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബേൽ ആലമീൻ
@mommedrazi8970
@mommedrazi8970 9 ай бұрын
Aameen🤲🏻
@hisanazubair6030
@hisanazubair6030 4 ай бұрын
Aameen
@rafithadikkakadav.official495
@rafithadikkakadav.official495 Жыл бұрын
വരികളുടെ അർത്ഥം അറിഞ്ഞു തന്നെ പാടി നാസിഫ് ♥️... റാഫി THANALOOR വല്ലാത്തൊരു വരികൾ ഒരുപാട് ഇഷ്ടമായി.... റൗളയിൽ എത്താൻ ഒരു സബബ് ആക്കട്ടെ ആമീൻ
@MuktharMukthar-km9lf
@MuktharMukthar-km9lf Жыл бұрын
Ameen
@fathimashifanaat7150
@fathimashifanaat7150 Жыл бұрын
امين امين يارب العالمين🤲
@husnashafeeq8604
@husnashafeeq8604 Жыл бұрын
امين يارب العالمين 🤲🏻🥺
@ELDRADIOZz
@ELDRADIOZz Жыл бұрын
Ameen
@sirajkp6720
@sirajkp6720 Жыл бұрын
امين
@justtrysweets3367
@justtrysweets3367 11 ай бұрын
റബ്ബേ ഞങ്ങൾക്ക് ഹബീബിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ ആമീൻ🤲
@shebinoucha7863
@shebinoucha7863 Жыл бұрын
No Instagram No Facebook No twitter No KZbin No WhatsApp But 1 billion followers One And only muhammed na I swallallahu alaihi wasallam
@sbgaming6741
@sbgaming6741 Жыл бұрын
Masha allah bay😊
@ummerummer9567
@ummerummer9567 Жыл бұрын
😊😊😊 ماشاء الله
@fathimathanseerfathimathan7255
@fathimathanseerfathimathan7255 10 ай бұрын
Masha allah❤ എന്ത് നല്ല പാട്ട്
@k.a.muhaiminsaquafikadunga1864
@k.a.muhaiminsaquafikadunga1864 Жыл бұрын
🎤ഞാനെപ്പഴും കേൾക്കുന്ന പാട്ടുകളുടെ ശബ്ദം !❤️ എളിമയുള്ള എഴുത്തുകാരനോടും ഇഷ്ടം ✍️Rafikka❤️‍🩹
@FeminZahra
@FeminZahra Жыл бұрын
സത്യാണ്...☺️
@muhammednihan2757
@muhammednihan2757 Жыл бұрын
❤️🥰
@rafitanalur9794
@rafitanalur9794 Жыл бұрын
കടലാസ്സിൽ കുറിച്ചത് ഒന്ന് പോലും ഹ്രദയത്തിലേക്ക് പകർത്തി എഴുതാൻ കഴിയുന്നില്ല എന്ന വിഷമം മാത്രം ..സ്നേഹത്തോടെ റാഫി താനാളൂർ
@sharafali313
@sharafali313 Жыл бұрын
നിങ്ങളുടെ വരികളിൽ പല കണ്ണുകളു നനഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ രക്ഷക്ക് അതുതന്നെ ധാരാളം. ഇനിയും ഇതുപോലുള്ള സുന്ദര വരികളിലൂടെ ഹബീബിന്റെ മദ്ഹുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ
@abdulla4078FA
@abdulla4078FA Жыл бұрын
🌹🌹🌹 മുത്ത് صلى الله عليه وسلم ،🌹🌹🌹 وااااعجبااااا🌹🌹🌹🌹🌹🌹🌹🌹🌹 അൽഭുത വരികൾ വളരെ നന്നായി ആലപിച്ചു .
@Manuppalulu
@Manuppalulu Жыл бұрын
ആള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@shafidesign786
@shafidesign786 Жыл бұрын
🤍🥰ﷺﷺ
@മദ്ഹിൻമന്ത്രം
@മദ്ഹിൻമന്ത്രം Жыл бұрын
മുത്ത് റസൂലിന്റെ തിരുനോട്ടം ലഭിക്കാൻ മദ്ഹ് ഒരു കാരണമാവട്ടെ 🤲🏻
@muhammadqatar3542
@muhammadqatar3542 11 ай бұрын
എത്ര വട്ടം കേട്ടത്തെന്നറിയില്ല.... മനസ്സ്നീരുമ്പോൾ വീണ്ടും വീണ്ടു കേൾക്കും....ഹബീബ് ❤️
@uvaiselambra6232
@uvaiselambra6232 Жыл бұрын
Masha allah മുത്ത് നബിയുടെ മദ്ഹ് മാരിക്കുവോളം പാടാൻ തൗഫീഖ് നൽകട്ടെ 🤲🏻
@bloggerbeeepathu1129
@bloggerbeeepathu1129 Жыл бұрын
ഓരോ ദിവസവും എത്ര പ്രാവിശ്യം കേൾക്കുന്നു എന്നറീല. എന്റെ മോൾ എത്ര കരച്ചിലാണെങ്കിലും ഈ പാട്ട് കേട്ടാൽ ഓള് നിർത്തും 😍😍😍 മാഷാ അല്ലാഹ് ❤️❤️❤️
@shanibarafeeq8734
@shanibarafeeq8734 Жыл бұрын
എന്റെ മോളും അടുപോലെതന്നെയാ
@shafnafairooza1841
@shafnafairooza1841 Жыл бұрын
Enta 2 mnth aaya monum angana
@mubeenaag2993
@mubeenaag2993 Жыл бұрын
ഒരേ ഒരു ആഗ്രഹം മദീനത്ത് മരിക്കണം...😥🤲🤲💔💔💔
@anshanamueena23
@anshanamueena23 Жыл бұрын
സത്യം പറഞ്ഞാൽ ഒറ്റപെടുമ്പോളും മനസ്സിന് വല്ലാത്തപ്പോഴും ഈ മദ്ഹ് കേൾക്കും 🥹مـــا شـــاء اللّٰـــه😍 അറിയാതെ കണ്ണ് നിറയും കൂടെ ഹബീബിന്റെ പച്ച ഖുബ്ബ കണ്ട് ചുണ്ടിൽ അറിയാതെ പുഞ്ചിരിയും 🥹💕 Keep going and allah bless you with his mercy😍
@SolutinTech
@SolutinTech Жыл бұрын
😢😢
@fahizamuhammed6419
@fahizamuhammed6419 Жыл бұрын
Sathyam ❤
@MistKitchenVlogs
@MistKitchenVlogs 6 ай бұрын
Sathym
@SinuMedia
@SinuMedia Жыл бұрын
കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ നമ്മെ മദീനയിൽ എത്തിക്കും ഇ ഗാനം ماشاءالله അണിയറ പ്രവർത്തകർക്കും പ്രിയ നാസിഫിനും അഭിനന്ദനങ്ങൾ 💕💕
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
🥰
@Muhammadsinan9626
@Muhammadsinan9626 Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ലല്ലോ 😭😭🤲🤲 അല്ലാഹ്. ഹബീബിനോടുള്ള ഹുബ്ബ്‌ വർധിപ്പിച് തരണേ അല്ലാഹ്... എത്ര സുന്ദരമായ ഗാനം ❤️❤️❤️🌹🌹
@MuhammadFaisal-fg5zf
@MuhammadFaisal-fg5zf 7 ай бұрын
ആമീൻ യാ റബ്ബ് 💚
@muhdmidlaj7116
@muhdmidlaj7116 Жыл бұрын
നാസിഫിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോഴാണ് ഖൽബ് നിറയുന്നത്... ഒരു വല്ലാത്ത അനുഭൂതിയാണ്. ماشاءالله.........😍😍😍
@twaibabathool7169
@twaibabathool7169 Жыл бұрын
ഖൽബ് പൊട്ടി അവിടമിൽ അണയുമ്പോൾ സ്വീകരിക്കില്ലെ മുത്താറ്റൽ ഹബീബേ(സ )😢.......
@Shxfi___
@Shxfi___ Жыл бұрын
മനസ്സ് മദീനയിൽ എത്തിയപ്പോൾ...😢 കേട്ടിട്ട് ഇനിയും കേൾക്കാൻ തോന്നുന്നുണ്ടോ ഹബീബിങ്ങളെ...😢🕊️
@nvsuhail313
@nvsuhail313 Жыл бұрын
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല MASHA ALLAH SUPER❤🤲
@noufalnoufal2043
@noufalnoufal2043 Жыл бұрын
❤❤
@Nadhir803
@Nadhir803 Жыл бұрын
മദ്ഹിനോളം മധുരം മറ്റൊന്നിനുമില്ലീ ഉലകത്തിൽ 😢❤
@shamsma3763
@shamsma3763 Жыл бұрын
എന്ത് രസാ ടാ കേൾക്കാൻ ❤️❤️അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢മദീനയിലൊന്ന് എത്തിക്ക് നാഥാ.... 🤲🤲😥
@rinshapt3491
@rinshapt3491 Жыл бұрын
Masha allha...ഹോസ്പിറ്റലിൽ കിടന്നാണ് ഞാൻ ഇത് കേൾക്കുന്നത്... മനസ്സിന് വല്ലാത്തൊരു സുഖം💓💓
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
അല്ലാഹു രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി തരട്ടെ 🤲🏻
@rinshapt3491
@rinshapt3491 Жыл бұрын
@@nasifcalicutofficial2711 ആമീൻ... ദുആ ചെയ്യണേ😢😢...കുറച്ച് ബുദ്ധിമുട്ടിൽ ആണ്
@ayshathnajeela3642
@ayshathnajeela3642 Жыл бұрын
വരികളിലൂടെ നമുക്ക് നമ്മുടെ ഹബീബിന്റെ ചരത്തണയം😍 എങ്കിലും അങ്ങയിൽ എത്താൻ ഏറെ കൊതികുന്നു എല്ലാവരും തൗഫീഖ് നൽകണേ റബ്ബേ 🥺🤲
@AflahAflahkltr
@AflahAflahkltr 10 ай бұрын
എന്ത് ഫീൽ ആണ്... റബ്ബേ.... എന്റെ ഹബീബിന്റെ.... പാട്ട്.... 😘😘❤️❤️ Swallaahu Alaa Muhammad Swallaahu Alaihi Vasallam.... 😍😍🤍🤍
@MuktharMukthar-km9lf
@MuktharMukthar-km9lf Жыл бұрын
നാസിഫ്ക്കാ പാട്ട് പെരുത്ത് ഇഷ്ടായി ട്ടോ...മാഷാ അല്ലാഹ് ...വിട പറയും മുമ്പ് ഒരിക്കലെങ്കിലും മദീന മുനവ്വറയിൽ ഞങ്ങളെ എല്ലാവരെയും എത്തിക്കാണെ നാഥാ....
@soudhabimuhsin2172
@soudhabimuhsin2172 Жыл бұрын
ഒന്ന് മിഴികള്‍ അടച്ചിരുന്നു കേട്ടാൽ മനസ്സ് അവിടെ ചെന്ന് എത്തുന്നു,🕌🕌 നാഥാ നീ അവിടെ എത്തിക്കണമേ💖💖
@ajmalhimamisaqafi9855
@ajmalhimamisaqafi9855 10 ай бұрын
നാസിഫ് ന്റെ ആലാപനങ്ങളിൽ ഏറ്റവും കൂടുതൽ ഹൃദയത്തെ തൊട്ടത് 🤍🩶
@RahthSwalathMajlis
@RahthSwalathMajlis Жыл бұрын
നാസ്വിഫ് മോനേ........ എന്തൊരു റാഹത്താണ് കേൾക്കാൻ കണ്ണ് നിറഞ്ഞൊഴുകി ധാരാളം മദ്ഹുകൾ ഇനിയും മരണം വരെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ Bayar Hafil Usthad
@raihanrafeeq8787
@raihanrafeeq8787 Жыл бұрын
എല്ലാവരെയുംതങ്ങളുടെ ചാരെ എത്തിക്കട്ടെ 🤲🤲🤲😭😭😭
@minuminnu129
@minuminnu129 Жыл бұрын
മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന മദ്ഹ് ❤
@ayshak3364
@ayshak3364 Жыл бұрын
Amir
@ayshak3364
@ayshak3364 Жыл бұрын
Fathimazahra.P.p
@Playersuhail9400
@Playersuhail9400 Жыл бұрын
എന്റെ ഖൽബിൽ ഹബീബിനോടുള്ള സ്നേഹം വാർഥിക്കുകയാണ് 🕋🕋🕋🕋🕋🕋🕋❤️❤️❤️❤️❤️❤️❤️❤️❤️❤️💝
@MuhammadKk-t8j
@MuhammadKk-t8j 11 ай бұрын
Masha allah
@ThameemhashirnahanThameem
@ThameemhashirnahanThameem Жыл бұрын
ദുഃഖം വരുപോൾ എനിക്ക് swondanam ഈ പാട്ടുകള, അനുഗ്രഹിക്കണേ എന്റെ നാഥാ 🤲🤲
@Faasaffff.07
@Faasaffff.07 Жыл бұрын
എത്രെ കേട്ടാലും മടിയവത പാട്ട് ماشاءالله 💚💚💚🥺
@shifashifa5478
@shifashifa5478 Жыл бұрын
ദിവസത്തിന്റെ അവസാനവും ജീവിതത്തിന്റെ അവസാനവും കാഴ്ച മദീനയാകണം مُحَمَّد ﷺ💚💚
@shalooschoice9294
@shalooschoice9294 Жыл бұрын
അള്ളാഹ് തുണക്കട്ടെ 🤲
@shafeenanaju-yy1lc
@shafeenanaju-yy1lc Жыл бұрын
Masha allah superrr❤️❤️❤️🥰🥰🥰🌹🌹🌹👏👏👏👌👌👌👍👍👍
@arshi__naz
@arshi__naz Жыл бұрын
ഹബീബിനെ കുറിച് എത്ര വർണിച്ചു പാടിയാലും മതിയാവില്ല 🥺 കേൾകുംതോറും അലിഞ്ഞുപോവുന്ന വരികൾ ❤💯🦋
@naseemam5103
@naseemam5103 Жыл бұрын
❤️
@Kunhimuhammed-e2r
@Kunhimuhammed-e2r 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് monk ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ എന്റെ മോൾക് ദുആ ചെയ്യണേ 🤲🏻🤲🏻
@jamshimp8177
@jamshimp8177 Жыл бұрын
അല്ലാഹുവേ.... ഈ മോനെ വേഗം മദീനയിൽ എത്തിക്കണേ... 😍 റൗള ശരീഫ് കാട്ടിടണേ 💓 ഈ പാട്ട് കേട്ടാൽ കണ്ണ് താനേ നിറഞ്ഞൊഴുകും
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
Aameeen 🤲🏻
@abumuzammil9660
@abumuzammil9660 Жыл бұрын
Ameen
@faihafellafaihafella4253
@faihafellafaihafella4253 Жыл бұрын
Aameen🤲😔
@ajisham4559
@ajisham4559 Жыл бұрын
امين يا رب العالمين
@yoosafkoduvally7195
@yoosafkoduvally7195 Жыл бұрын
😢🤲
@AlMadeenaMediaALC
@AlMadeenaMediaALC Жыл бұрын
റാഫിക്കയുടെ അർത്ഥവത്തായ വരികൾക്ക് നാസിഫ്ക്കയുടെ ഈണം കൂടിയായപ്പോൾ, ആത്മാർഥമായി കേൾക്കുന്ന മുഹിബ്ബീങ്ങളെ മദീനയിലേക്ക് ഒരു നേരം എത്തിച്ചിരിക്കും എന്നത് തീർച്ച... 😍😍 ഇനിയും ഒരുപാട് ഹബീബിനെ എഴുതാൻ റാഫിക്കക്കും, പാടാൻ നാസിഫ്ക്കക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.. 😍😍
@muhammedhashrinc5932
@muhammedhashrinc5932 Жыл бұрын
നബിയേ അങ്ങ് ജീവിച്ചിരിക്കുമ്പോൾ പരിശുദ്ധൻ വഫാത്തായപ്പോഴും അങ്ങ് എത്ര പരിശുദ്ധൻ 🥺🥺🥺🤍
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഇന്നേ വരെ എഴുതിയതിൽ വെച്ച്... എഴുതി തീരാത്ത വരികൾ.. മുത്ത് ഹബീബിനെ കുറിച് മാത്രം 💕🥰🥰🥰
@abdulbasithnk4944
@abdulbasithnk4944 Жыл бұрын
എത്ര തവണ കേട്ടിട്ടും മതി വരാത്ത മദ്ഹ് ഗാനം Nasif Calicut 🥰💕💕
@suhailathasneem7000
@suhailathasneem7000 Жыл бұрын
🥰👍
@Midlaj144
@Midlaj144 Жыл бұрын
Nasif Calicut ❤❤❤🤩😍
@abdullakannankeel4918
@abdullakannankeel4918 4 ай бұрын
പട്ടുവം ഉസ്താദ് ആദരവ് പരിപാടിയിൽ നാസിഫിന്റെ ഈ ഗാനം ലൈവ് കണ്ടിരുന്നു.വല്ലാത്തൊരു ഫീൽ Masha Allah 👌🏻👌🏻👌🏻
@abdulsalamkummoli3897
@abdulsalamkummoli3897 Жыл бұрын
മനസ്സിനെ മദീനയിലേക്ക് പാട്ടു പാടി കൂട്ടിപ്പോയ പ്രിയ സുഹൃത്തേ... നാളെ തിരുസന്നിതിയിൽ പാട്ടു പാടാൻ അവസരമുണ്ടാവട്ടേ എന്ന പ്രാർത്ഥന ആശംസയായി സമർപ്പിക്കുന്നു.
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
Aameeen 🤲🏻
@sydrashidalbukhari5865
@sydrashidalbukhari5865 Жыл бұрын
Ma sha allah 👍 മദ്ഹ് പാടി മദ്ഹ് കേട്ട് മദീനയിൽ എത്തണം അല്ലാഹ് നീ ഭാഗ്യം നൽകണേ അല്ലാഹ്😭
@FahisFahis-d4f
@FahisFahis-d4f 4 ай бұрын
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 🔥വൈകി പോയി 😭
@ashiqcm9477
@ashiqcm9477 Жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു ഈൗ പാട്ട് മുഴുവനായി കേൾകുവാൻ .അൽഹംദുലില്ലാഹ് ഓരോ വരികളും കരയിപ്പിച്ചു .നാഥൻ എന്നും ഹൈറിലാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ayishapoovi5670
@ayishapoovi5670 Жыл бұрын
അല്ലാഹ്... ഇതെന്ത് വരികളാണ് റബ്ബേ.... 😥😥 എത്ര വട്ടം കേട്ടൂന്നറിയില്ല.... 💔اللهم صل على النور وأهله
@ahrafaf4931
@ahrafaf4931 Жыл бұрын
മദീനയിൽ പോയി വന്നതിനു ശേഷം ധാരാളം പ്രാവശ്യം കേട്ടൊരു മദ്ഹ്... കേൾക്കും തോറും മുത്തിനോടുള്ള അനുരാഗം വർദ്ധിക്കുന്നു.. വീണ്ടും മദീന കാണാൻ പൂതിയാവുന്നു... നീ തൗഫീഖ് നൽകണേ അല്ലാഹ്... ആമീൻ 🤲
@sevou6107
@sevou6107 Жыл бұрын
ഇവിടെ വന്നിട്ട് duaa ചെയ്യുന്നതിന് പാഗരം നിസ്കരിച്ചു duaa ചെയ്യ് ഉസ്താദ്
@ahrafaf4931
@ahrafaf4931 Жыл бұрын
@@sevou6107 നിസ്കാര ശേഷം മാത്രമേ ദുആ ചെയ്യാൻ പറ്റു എന്ന് നിങ്ങൾ എവിടെയാണ് പഠിച്ചിട്ടുള്ളത്... നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം നൽകും എന്ന് പരിശുദ്ധ ഖുർആൻ പറയുന്നു.. അഹങ്കാരം മനുഷ്യനെ നശിപ്പിക്കും...
@sajasworld3688
@sajasworld3688 Жыл бұрын
പുണ്ണ്യ ഭൂമിയിൽ ഞങ്ങളെയും നീ എത്തിക്കണം അല്ലാഹ് 😢... 🤲പാട്ട് കേട്ട് കരഞ്ഞു പോയി....
@nafsiyamashhood1292
@nafsiyamashhood1292 Жыл бұрын
Ma sha Allah........... Bro.......... ഒരു രക്ഷേം ഇല്ലാട്ടോ........ Ma sha Allah......... 💕💕💚💚💚 മദ്ഹീങ്ങളുടെ മനം കവർന്നു......💚😍 എല്ലാവർക്കും മുത്ത് റസൂൽ ഉറങ്ങുന്ന പുണ്യ മദീനയിൽ ചെന്നിട്ട് സലാം ചൊല്ലാൻ വിധി നൽകട്ടെ ആമീൻ...... 💚💚💚🤲🏻🤲🏻
@salamamani4197
@salamamani4197 Жыл бұрын
Aameen 🤲🏻
@husnashafeeq8604
@husnashafeeq8604 Жыл бұрын
امين يارب العالمين 🤲🏻🥺
@faihafellafaihafella4253
@faihafellafaihafella4253 Жыл бұрын
Aameen🤲😔
@ajisham4559
@ajisham4559 Жыл бұрын
امين يا رب العالمين
@hennabyaina7977
@hennabyaina7977 Жыл бұрын
امين ياربل عالمين 😍
@muhammedswalih1277
@muhammedswalih1277 Жыл бұрын
കരഞ്ഞു പോയി നാസിഫ്ക്ക ഇങ്ങളെ പാട്ട് കേട്ടിട്ടുണ്ട് ഒരുപാട് ഈ പാട്ട് പന്ന്യങ്കണ്ടിയിൽ സാഹിത്യോൽസവത്തിൽ നിങ്ങൾ പാടിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു പോയി ❤❤❤❤❤❤❤❤❤❤
@fahimafaah8285
@fahimafaah8285 Жыл бұрын
എത്രമേൽ കാത്തിരുന്നെന്ന് അറിയുവോ...ഇത് മുഴുവനായും ഹൃത്തിനൊന്ന് കേൾക്കുവാൻ....!❤️
@hidhumon3103
@hidhumon3103 Жыл бұрын
പാട്ടിന്റെ വരികളും ഒപ്പം നാസിഫ്കാന്റെ ആലാപനവും കൂടെ കൂടിയപ്പോൾ വേറെ ഒരു ഫീലിംഗ് ....മദ്ഹ് പാടി മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന നാസിഫ്കാക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ.. നാസിഫ്കാ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം. ..🥰🤲🏻
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
Aameeen
@muhammadjasimmalikk.p7374
@muhammadjasimmalikk.p7374 Жыл бұрын
❤‍🔥എന്റെ മനസ്സ് പകർത്തിയ പോൽ തോന്നി ഹബീബെ... 💐
@fathimasahlampm883
@fathimasahlampm883 Жыл бұрын
അത്രമേൽ ഇഹ്ലാസിൽ അലിഞ്ഞു രാഗ വിസ്ഥാരത്തോടെ പാടാൻ നിങ്ങൾക്കെ കഴിയൂ 😍🥰✨ കരം പുണരുന്ന ഇ വരികളിൽ അനുരാഗ മഴ ചൊരിയുന്നു.. നാഥൻ സ്വീകരിക്കട്ടെ 🤲🏼💚
@sahlahadiyakoothuparamb6923
@sahlahadiyakoothuparamb6923 Жыл бұрын
MASHA_ALLAH❤️ പല്ലവി കേട്ടാൽ അതാണ് മികവെന്ന് കുറിക്കാൻ വെമ്പും എന്നാൽ അണു പല്ലവി കേൾക്കുമ്പോൾ ആ വരികളാണ് മികവെന്ന് തോന്നും,ചരണം കേട്ടാലോ അതിലും മികവ് ഇതെന്നും... വരികൾ ഒന്നിന് ഒന്ന് മികവ് തന്നെ... 💐കാത്തിരുന്ന ഹൃത്തിൽ മനം മദ്ഹിൻ അകമ്പടിയാൽ മദീനയിൽ എത്തിച്ച നാസിഫ്ക്ക💐ഈ മദ്ഹും റബ്ബ് ഖബൂൽ ആകട്ടെ....🤲🏻🥰 ഇത് എഴുതിയവർ പറഞ്ഞപോലെ ഏതെലും ഒരു വേദിയിൽ പാടിയത് ആയിരുന്നേൽ ഈ മദ്ഹ് ആരും ഇത്ര ശ്രദ്ധിച്ചിലിന്നു വരാം...💔
@ShibiliapShibil-jy4od
@ShibiliapShibil-jy4od Жыл бұрын
ഒന്നും പറയാനില്ല എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് അറിയില്ല അടിപൊളി
@ponnusworld7918
@ponnusworld7918 Жыл бұрын
എന്തൊരു അർത്ഥവത്തായ വരികൾ... കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത feel... മുത്ത് നബി ഇഷ്ടം 🥰🥰
@Nafiiiih
@Nafiiiih Жыл бұрын
Mashallah 🥰 ഈ പാട്ട് കേൾക്കുമ്പോൾ മദീനയിൽ എത്താൻ കൊതിയാവുന്നു ❤️
@habeeburahman8101
@habeeburahman8101 Жыл бұрын
നാസിഫ്കാ ഒരുപാട് കാലം നിങ്ങളുടെ ഈ മദ്ഹ് കേൾക്കാനുള്ള ഭാഗ്യം പടച്ചോൻ ഞങ്ങൾക്ക് തരട്ടെ 🤲🤲 അത്രയ്ക്കു മനസ്സിൽ തട്ടിപോയി ഈ പാട്ട് 🥰🥰
@mubaraknedumpuraofficial6114
@mubaraknedumpuraofficial6114 Жыл бұрын
കണ്ണും ഖൽബും...ഒരുപോലെ നിറച്ചു... എത്ര എത്ര വർണിച്ചാലും തീരാതെ...എന്റെ ഹബീബിന്റെ... മദ്ഹ് ഇനിയും ബാക്കി....... ഈ പാപിയെ കൂട്ടണെ... ഹബീബെ... 😔
@fathimasuhara967
@fathimasuhara967 Жыл бұрын
ماشاء الله😍😍 എത്ര വട്ടം കേട്ടു എന്ന് ഒരു കണക്കും ഇല്യ ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്യ❤❤
@fousiyasidhiq
@fousiyasidhiq 2 ай бұрын
എന്നും രാത്രി കേട്ടുറങ്ങുന്ന പാട്ട് എന്റെ മക്കൾ
@rahoofperumanna478
@rahoofperumanna478 Жыл бұрын
ചില പാട്ടുകൾ നമ്മൾ അറിയാതെ തന്നെ മനസ്സിനെ വല്ലാതെ അങ്ങ് അലിയിപ്പിക്കും.. മാഷാ അള്ളാഹ് ❤️❤️💞
@jemsheeskitchen2084
@jemsheeskitchen2084 Жыл бұрын
മദ്ഹ് പാടി പാടി മുത്തുനബി വന്നു സലാം പറഞ്ഞു ഒരുപാട് ഒരുപാട് തവണ റൗളയിലേക്ക് സലാം പറഞ്ഞു ചെല്ലുവാൻ പൊന്നുമോനെ നിനക്കും ഞങ്ങൾക്കും എല്ലാം പൂവാറ്റൽ തിങ്കളായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🤲🤲
@fouzananasrin2372
@fouzananasrin2372 3 ай бұрын
അടി പെളി പാട്ട് നല്ല ഇഷ്ട പേടു ഞാൻ ഇനബി ധിനതിന് ഇ പാട്ട് അണ ഇട് തേകണ്❤❤🥰🥰🥰
@afsalmachingal1235
@afsalmachingal1235 Жыл бұрын
മാഷാഅല്ലാഹ്‌.. 🥰എത്ര കേട്ടിട്ടും മതി വരുന്നില്ല 💕💕.. എന്റെ ഹബീബിന്റെ പാട്ടിനു പോലും ഇത്രയും ഭംഗി ആണെങ്കിൽ എന്റെ ഹബീബിന്റെ (സ )തങ്ങളുടെ ഭംഗി 💕അത് എത്രത്തോളം ആയിരിക്കും.. അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻.. ഹബീബിന്റെ ഉമ്മത്തായി ജനിക്കാൻ കഴിഞ്ഞതിൽ പടച്ച റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല 🤲🏻🤲🏻.. ഈ പാട്ട് ഇത്ര മനോഹരമായി ആലപിച്ച...പ്രിയ സഹോദരന് നാശിഫ് നു ഒരുപാട് നന്ദി 🥰🥰🥰.. ഇനിയും ഒരുപാട് നല്ല നല്ല മദ്ഹ് പാട്ടുകൾ പാടാൻ നിങ്ങൾക് കഴിയട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@Faashasworld
@Faashasworld Жыл бұрын
Chf
@muhammedbilal3392
@muhammedbilal3392 Жыл бұрын
വരികളും ആലപനവും എത്തേണ്ട കൈകളിൽ എത്തി മാഷ അല്ലാഹ്❤️
@yousufmattan5077
@yousufmattan5077 Жыл бұрын
കേട്ടാൽ എത്രയും മതി വരില്ല 👍🏻👍🏻👍🏻❤️❤️❤️❤️
@muhammednaseef2k786
@muhammednaseef2k786 Жыл бұрын
Masha allah ❤️❤️❤️ എന്തൊരു ഭംഗിയുള്ള പട്ടാണിത്.... മനസ്സിൽ വല്ലാതെ തറച്ചു പോക്കുണ്ട് ഓരോ വരികളും.... 💯💯വല്ലാതെ ചിന്തിപ്പിക്കുന്ന വരികൾ 🌹🌹.... പാടുന്ന ആൾക്കും എഴുതിയ ആൾക്കും അള്ളാഹു ഹൈറും ബർക്കത്തും ചൊരിയട്ടെ.... 🤲🤲
@Fathima-m4
@Fathima-m4 Жыл бұрын
ആശിഖീങ്ങളുടെ മനം നിറയുന്ന ഗീതം
@shanupp7648
@shanupp7648 4 ай бұрын
ഈപട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം . എന്താണെന്ന് അറിയില്ല. എന്തൊ മനോഹരമാണ് ഇത് കേൾക്കാൻ
@ajmalbheemanad7818
@ajmalbheemanad7818 Жыл бұрын
ഇഷ്ട്ടമാണ് ഇവരോടൊക്കെ... 😘 എന്തൊരു മധുരമാണ് ഓരോ വരിയും വർണ്ണനയും.... 😘 റബ്ബേ മുഹിബ്ബായി ജീവിക്കാനും അതിലായി വിട ചൊല്ലാനും ഭാഗ്യം ചെയ്യണേ.... 😢🤲
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
Aameeen 🤲🏻
@kma_jazary
@kma_jazary Жыл бұрын
2:03 ഒരുപാട് പേരുടെ മനം കവർന്ന വരി മാഷാ അല്ലാഹ് ❤️
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
🥰
@ramshenanoufal2959
@ramshenanoufal2959 Жыл бұрын
صَلَّی اللّٰهُ عَليْهِ وَسَلَّمْ
@sabirata1229
@sabirata1229 Жыл бұрын
@siyadsiyadhamza8261
@siyadsiyadhamza8261 Жыл бұрын
മാഷാ അല്ലാഹ് എത്രസുന്ദരമായ വരികളുംഇമ്പമാർന്ന സ്വരമാധുരിയും💞,💞💞
@ishqintekitttaab7763
@ishqintekitttaab7763 Жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ 💔 കേൾക്കുമ്പോൾ മദീന കണ്മുന്നിൽ വരും 🥺🥰 നബിയെ ഈ പാപിയ്യെയും മദീനയിലേക്ക് ഒന്ന് വിളിക്കാമോ 💔🥺 കാത്തിരിപ്പാണ് നബിയെ 💔🥰
@ISLAMIC_STUDY_MALAYALAM
@ISLAMIC_STUDY_MALAYALAM Жыл бұрын
*Ende Muthinde صلى الله عليه وسلم 😭💘 Madh Gaanam kelkan endhoru rasam* *🤲InshaAllah Ya Allah Ende Rooh ende Muthinde صلى الله عليه وسلم 💘😭 Madeenail vech pidikkane🤲* *امين يارب العالمين 🤲*
@JamshiJamshi-z8j
@JamshiJamshi-z8j 2 ай бұрын
MashaAllah🥰എന്തുരസം കേൾക്കാൻ കേട്ടിട്ട് കൊതി തീരുന്നില്ല എന്റെ മോൻ നബിദിനതിന് പാടി 🤲ഫസ്റ്റ്
@mubashirmklmubi3108
@mubashirmklmubi3108 Жыл бұрын
തനിച്ചിരുന്നു കേട്ടാൽ മനസ്സിനെ മദീനയിലേക്കെത്തിക്കുന്ന ഗാനം🥰 അല്ലെങ്കിലും നാസിഫ്‌ക പാടിയാൽ വല്ലാത്തൊരു ഫീലാ 😊😊 വൈകാതെ തന്നെ ആ പുണ്യ ഭൂമിയിൽ എത്താൻ നാഥൻ തുണക്കട്ടെ 🤲🏻
@mirshabmirshu8110
@mirshabmirshu8110 Жыл бұрын
ഇങ്ങള് വലിയ ഒരു ഭാഗ്യവാൻ ആണ് മുത്തിന്റെ വരികൾ മനോഹരമായി പാടി ഓരോ മനസ്സിനെ കുളിർമ ഏകി എങ്കിൽ അത് വല്ലാത്തൊരു ഭാഗ്യം തന്നെയാ 🥰🥰.. 🥰🥰
@JamsheeraRafeeq-wi4sy
@JamsheeraRafeeq-wi4sy 4 ай бұрын
എന്തു മധുരമുള്ള ഈണം ❤❤
@ponnuscreations5658
@ponnuscreations5658 Жыл бұрын
മദ്ഹിലൂടെ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചൊരു മാദിഹ്, ഇനിയും ഒരുപാട് മുത്ത് റസൂലിനെ കുറിച്ച് പാടാൻ കഴിയട്ടെ എന്ന് റബ്ബിനോട് പ്രാർത്ഥിക്കുന്നു.
@nasifcalicutofficial2711
@nasifcalicutofficial2711 Жыл бұрын
🥰🤲🏻
@mubuu3481
@mubuu3481 Жыл бұрын
ജോറിൽ അങ്ങെ പാടുന്നെങ്കിലും , ബോറിലായ പാപ ജീവിതവുമായി ഇനിയെത്ര രാപ്പകലുകൾ ഇവരിങ്ങനെ കഴിച്ചു കൂട്ടണം ത്വബീബീ 🥺🥺😍
@SidnaEkr
@SidnaEkr 6 ай бұрын
മാഷാഅല്ലാഹ്‌... മുത്ത് നബിയുടെ മദ്ഹ് മരിക്കുവോളം പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻
@ShibiliArt
@ShibiliArt Жыл бұрын
Maashaallah.. ഹൃദയത്തിൽ തട്ടുന്ന വരികൾ 👍👍
@shafimalayil9053
@shafimalayil9053 Жыл бұрын
ഇഷ്ടപെട്ടവന്റെ ശബ്ദത്തിൽ ഇഷ്ടപ്പെട്ട വരികൾ 🥰 അള്ളാഹു ഖബൂലാകട്ടെ 🤲🏻
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН