മുത്തശ്ശിയുടെ കാച്ചിയ എണ്ണ | Home Made Hair Oil | Swasika Vijay

  Рет қаралды 382,950

Swasika Vijay

Swasika Vijay

Күн бұрын

Hi, everyone in this video how to prepare natural hair oil at home. Hope you all enjoy this video, Do subscribe for more videos.
#swasika #homemadeoil #hairoilrecipe
Strategy & Operations - Unaise Adivadu
Edit - Rejoy K Mathew
Camera - Nuru Ibrahim, Arun Madhu
Design - Jojin Joy
Subscribe Us: / @swasikavj
Follow on Instagram: / swasikavj
Digital Partner: Avenir Technology
Subscribe Us: avenir.to/avenir
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 191
@minaa_here674
@minaa_here674 Ай бұрын
Thank you so much for your video. Following my recovery from covid, I noticed my hair was thinning. I switched my hair oil and shampoo to litlllextra cocoonnioon, and it significantly helped lessen my hair fall and increase hair growth. Additionally, I started using a scalp massager, which cleans the scalp thoroughly during shampooing.
@rajivthelion91
@rajivthelion91 Ай бұрын
This Cocoonnion anti-hair fall hair kit and the neem wood comb greatly minimized my hair loss. I will highly recommend this to anyone experiencing hair fall issues.
@prasanthmenonnk7416
@prasanthmenonnk7416 Жыл бұрын
ഞങ്ങൾ ഇത് ഉണ്ടാക്കിയപ്പോൾ കക്കൻ mix ചെയ്യാൻ 2 ദിവസം വൈകി ... ചെറിയ പൂപ്പൽ വന്നിരുന്നു... ഒരാഴ്ച ഉപയോഗിച്ചപ്പോൾ മോൾക്ക് മുടി കൊഴിച്ചിൽ രൂക്ഷമായി .. ഇപ്പോൾ skin specialist നെ കണ്ട് മരുന്ന് ചെയ്യുന്നു..
@Rajinas
@Rajinas 19 күн бұрын
ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി ബ്രഹ്മി കറ്റാർവാഴ തുളസി കറിവേപ്പില കീഴാർനെല്ലി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടി കൊഴിച്ചിൽ മാറാനും മുടി വളരുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@kochuranirani5471
@kochuranirani5471 Жыл бұрын
Ammumma ye kandathil orupade santhosham.thankyou swasu chechi for uploading useful video.ammumma swasu combo adipoli.❤️😘❤️❤️😘😘😘
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Very useful വ്ലോഗ് നമ്മൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് എന്നാൽ അമ്മൂമ്മ യുടേത് പോലെ മുഴുവൻ items എടുക്കാറില്ല ഇനി ഇത് try cheyyate thanku Swasuuu ഇതുപോലെയുള്ളത് ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👍👍👍😍
@ramsi5479
@ramsi5479 Жыл бұрын
കൂവളം എന്ന് paranjal എന്താണ് പറയാമോ
@Kidofkerala988
@Kidofkerala988 Жыл бұрын
Neem Tulsi leaves Aloevera Henna leaves Indian bael Small Onion Black cumin If you want you an add hibiscus also into it Black pepper ..okay set thanks chechi ❤
@FOUSIYAS-mn4tb
@FOUSIYAS-mn4tb 3 ай бұрын
Curry leaf not neem leaf
@keerthanachinjuzz9191
@keerthanachinjuzz9191 Жыл бұрын
Karivepila Mylanchi Thulasi Chembarathi kattarvazha Cheriya ulli Karimjeerakam
@temisdulcesvacaciones2314
@temisdulcesvacaciones2314 7 ай бұрын
Ojalá pudiera entender 🎉
@Ponnuzsponnu
@Ponnuzsponnu Жыл бұрын
Njaum e oil annu use cheyunathu.. Kaayoniyum chembarathiyum edum najn pine ath ellam arachittu ann oilott edunath.... Nalla oil nalla mudi nanayi valarum
@malu.m8.c272
@malu.m8.c272 Жыл бұрын
ചേച്ചി സ ഹാ യി ക്ക ണം ഒരു വീട് ഇല്ല 9വർഷം വാ ട ക വീട്ടിൽ ആണ് 🙏🙏🙏🙏🙏
@lekshmyraj3405
@lekshmyraj3405 Жыл бұрын
Satyam. Ente ammomayum ethupole ayirunnu enna undakkumbl varthanam ethupole parayan sammathikkilla . Enikkum atha orma vanne same ethupole arunnu
@maneeshkoladukkam9700
@maneeshkoladukkam9700 Жыл бұрын
Thanks 🌹 ഞാൻ try ചെയ്യും 🌹 ആണുങ്ങൾക്ക് തിങ്കളും വ്യാഴവും മാത്രമോ? അതെന്താ അങ്ങിനെ, ജ്യോതിഷപരമായിവല്ലതും?? പക്ഷെ ഈ എണ്ണ ഉപയോഗിച്ചാൽ സ്കിൻ കറുപ്പാകാൻ സാധ്യത ഉണ്ട്.
@devikas4255
@devikas4255 Жыл бұрын
അതെന്താ കറുപ് ആവുന്നേ. പ്ലീസ് റിപ്ലൈ
@maneeshkoladukkam9700
@maneeshkoladukkam9700 Жыл бұрын
ചില skin ൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ കറുക്കും പ്രേത്യേകിച്ചു എണ്ണതേച്ചു വെയിൽ കൊണ്ടാൽ. 🙏
@vismayakg2289
@vismayakg2289 11 ай бұрын
Enna kachi kazhinj kittunna aa keedan pinneed nthelum avasyathinu use cheyyaan pattumo????
@dincylinson5417
@dincylinson5417 Жыл бұрын
അമ്മൂമ്മ and swasu super combo 👍🥰😘
@sreejat7411
@sreejat7411 Жыл бұрын
😅
@nikithasabu5994
@nikithasabu5994 Жыл бұрын
ധാക്ഷയാണിയാമ്മ മുടി എണ്ണ സൂപ്പർ😊 ഞാൻഎന്റെ മക്കൾക്ക് ഇങ്ങനെതന്നെയാണ് എണ്ണകാച്ചുന്നത്ത്‌ കുവളത്തില ഇട്ടാറില്ല. കോറ്റാൻ അരച്ച് ചേർക്കറില്ല ഇനി ഇങ്ങനെ ചെയ്തു നോക്കണം ധാക്ഷയാണിയാമ്മയും സൂപ്പർ 👌😘
@user-wb6ds8nr2k
@user-wb6ds8nr2k 5 ай бұрын
കുവള യില?
@Aswathy101
@Aswathy101 4 ай бұрын
ആഴ്ച രണ്ടു ദിവസം എന്നതിന്റെ രഹസ്യം എന്താ ബാക്കി ദിവസം തേച്ചൂടെ തേച്ചാൽ പ്രെശ്നം വല്ലതും ഉണ്ടോ. ഒന്ന് പറയണേ ഞാൻ ഏതെണ്ണ ആയാലും എന്നും തേക്കാറുണ്ട്.
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
ഇങ്ങനെ ഒരു അമ്മുമ്മ എനിക്ക് ഇല്ലല്ലോ. എന്നോടും അനിയനോടും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല അവർ...പക്ഷെ അതിന്റെ കുറവ് നികത്താൻ എന്റെ മോനേ എന്റെ അമ്മ പൊന്നു പോലെ നോക്കുന്നു.. ഒരു അമ്മുമ്മയുടെയും അപ്പൂപ്പന്റെയും സ്നേഹം എന്റെ മോൻ അനുഭവിക്കുന്നു... Thanku acha amma🥺🥺😘😘😘😘😘 .. 🥺🥺🥺you are very luky😊😊😊😊😊😍😍😍swasuuuu🥰🥰🥰
@suryasnair4975
@suryasnair4975 Жыл бұрын
Enikundarnu.ithu kanumbo ammumma undayirunegil ennu thonunu🥲
@rajimolvr4355
@rajimolvr4355 Жыл бұрын
സ്റ്റാർ മാജിക്കിൽ വരുവോ
@avishnanidhin9039
@avishnanidhin9039 Жыл бұрын
Cocunut milk use chegtitulaa oil kachenna vedio edukuoo
@Quran.78641
@Quran.78641 Жыл бұрын
കുളിക്കുന്നതിന്റെ മുമ്പാണോ തേക്കേണ്ടത് അല്ലെങ്കിൽ കഴിഞ്ഞിട്ടാണോ ഒന്നു പറഞ്ഞു തരണേ പ്ലീസ്🙏🏻
@lavy.s
@lavy.s 9 ай бұрын
Oil orikkalum kuli kazhinju thekkaruth...kulikkunnenu munp thekkukka
@sujithkumarns3590
@sujithkumarns3590 Жыл бұрын
Thanks a lot, very informative and useful
@shyneegeorgegeorge3670
@shyneegeorgegeorge3670 Жыл бұрын
Hello Swasika I am a big fan of yours.May God bless you and your family dear. My prayers are always with you. I watch all your videos.
@DjDibishjoseph
@DjDibishjoseph Жыл бұрын
Chechi auto odikan padichatt endai Kannada cinemyil abhinayicho please please please reply
@sakkeenakv324
@sakkeenakv324 4 ай бұрын
ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി പറഞ്ഞു തരോ.. Pls
@user-yc9mr8ko5z
@user-yc9mr8ko5z 5 ай бұрын
Thalaneerikkavum sinusitis ullavar enganeyanu upayogikendath
@abdulmuneer9176
@abdulmuneer9176 Жыл бұрын
Chechi koovlathint ila idathe kachan patumo. i vide kittilla
@vareechanmathew2099
@vareechanmathew2099 Ай бұрын
Is this kachiya enna commercially available.
@Ponnuzsponnu
@Ponnuzsponnu Жыл бұрын
Njan arichitt annu kuppil ozhich vekkunath.... Elle athinte podikall ellam mudiyil pattum
@preethaneelambari5904
@preethaneelambari5904 Жыл бұрын
വീഡിയോ കാണാൻ നല്ല ഭംഗി 🥰 നല്ല പച്ചപ്പും കിളികളുടെ ശബ്ദവും എല്ലാം കൂടി 🥰
@suryasnair4975
@suryasnair4975 Жыл бұрын
Super chechi .😍😍😍njagal undakkumarnu.ini undakkanam🥰🥰ammumma😍😍😍
@krishnapriyaharidas3602
@krishnapriyaharidas3602 Жыл бұрын
Chechi video Adipoli 🥰. Ente veed nellad aan. Chechiye neril kananam enn agrahamund 🥰🥰
@reshma9936
@reshma9936 7 ай бұрын
ഈ എണ്ണയിൽ ചേർക്കുന്ന ഇലകൾക്ക് അളവുണ്ടോ.. ഇത്ര എണ്ണയ്ക്ക് ഇത്ര കറിവേപ്പില, മൈലാഞ്ചി അങ്ങനെ എന്തേലും ഉണ്ടോ
@RoshniT-pd9bg
@RoshniT-pd9bg 10 ай бұрын
Varshagalolm sookshikyn pattuo
@samuvelraj9195
@samuvelraj9195 Жыл бұрын
Chechi idakkidakk videoyidanne. Prethekich ammayum ammumayumayittulla video.
@ushathulaseedharan9219
@ushathulaseedharan9219 Жыл бұрын
Ammoomma& Swasutty super ❤️❤️❤️
@vasua-gc4ey
@vasua-gc4ey Жыл бұрын
Chechi anna kaachumbham enghane eduvo
@sujasuja4744
@sujasuja4744 6 ай бұрын
Ennitt undayiriunna mudiyellam vettikalanjille ippol
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 Жыл бұрын
Wow superb chechi swasika vijay vlog swasika vijay chechi adipoli chechi thanks for your hair oil make video very useful video veralaval valthukkal welldone keepitup welcome vanakkam vazhga vazhglamudan chechi nandri vanakkam nanni chechi adipoli chechi oky chechi swasika vijay vlog chechi nanni oky 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@riyamusi6656
@riyamusi6656 Жыл бұрын
Thank you for the recipi
@priya973
@priya973 Жыл бұрын
Nice vlog ❣️❣️❣️❣️❣️helpful video upload ചെയ്തതിന്❣️❣️❣️ thanks ചേച്ചീ ❤️❤️❤️❤️❤️🥰🥰🥰🥰
@aneesaanwar7539
@aneesaanwar7539 Жыл бұрын
Enthanuee kuvalathila
@gintugintu7922
@gintugintu7922 Жыл бұрын
Ur old hair wa s juat owsme.. I miss it
@orukidilanfamily8411
@orukidilanfamily8411 Жыл бұрын
അമ്മമ്മ പ്രാർത്ഥിക്കും എന്ന് enik തിന്നു സത്യം 🥳😘
@indiravennarathil5304
@indiravennarathil5304 Жыл бұрын
Super oil preparation ഇഷ്ടം ആയി ❤️❤️❤️❤️❤️❤️❤️❤️👌👌❤️
@athulyasajish961
@athulyasajish961 Жыл бұрын
Innale vasanthi kandu. Vallatha oru feel aarunnu. Stay blessed
@lindajoseph566
@lindajoseph566 Жыл бұрын
Swasu. Nalla super aayittunduutto 2 aalum ammummaaz & swas
@jasminvs
@jasminvs Жыл бұрын
Chathuram film entha ott relese aakathath?
@dhanalakshmi5172
@dhanalakshmi5172 Жыл бұрын
Swasu ❤️❤️❤️ cute Ammuuma, useful video dear 💗😘😘❤️❤️
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Excellent 🎉
@ushanair2483
@ushanair2483 Жыл бұрын
വളരെ നല്ല വീഡിയോ 👌👌 അമ്മൂമ്മ ❤🥰 സ്വാസൂ ❤🥰
@kannanasokan3089
@kannanasokan3089 5 ай бұрын
ഹായ് ചേച്ചി ❤️❤️❤️
@squad257
@squad257 Жыл бұрын
Enthonnu nara korayumo?
@devikamanudevudevus2901
@devikamanudevudevus2901 Жыл бұрын
ധാക്ഷായണി അമ്മുമ്മ പൊളിച്ചു 👍❤❤❤
@beenabeena3304
@beenabeena3304 Жыл бұрын
അമ്മൂമ്മ സൂപ്പർ 👌👌♥️♥️♥️♥️
@user-vz4bn3rr9k
@user-vz4bn3rr9k 2 ай бұрын
Ethu onlinil kittumo
@mr21435
@mr21435 Жыл бұрын
👍👍👍
@salmasherin427
@salmasherin427 Жыл бұрын
Adipoli ammomma love uh 😍🥰
@sheenageorge4692
@sheenageorge4692 Жыл бұрын
Kikkan alla kakkan ennanu parayuka.
@sreeshmaps1444
@sreeshmaps1444 Жыл бұрын
2 months kazhinju review idanne... 👍🏻Njanum ithu undakkan poka tta...
@ice5842
@ice5842 27 күн бұрын
Review
@arathirdiana
@arathirdiana Жыл бұрын
Nice oil 👍
@mickyblessy
@mickyblessy Жыл бұрын
😄😄❤️‍🔥Ammooma adipolii. Nice vlog🤟 Swasooty cutest😘
@prakashk1150
@prakashk1150 Жыл бұрын
mam iincridience discription ple
@sinananu62
@sinananu62 2 ай бұрын
എന്താ കുളത്തിന്റെ എന്താണ്
@dasdastr562
@dasdastr562 Жыл бұрын
Cute are both Sides
@sivanya6577
@sivanya6577 Жыл бұрын
I like this video and I❤ grand mother❤
@preethaneelambari5904
@preethaneelambari5904 Жыл бұрын
Swasu looking cute🥰
@usha3761
@usha3761 Жыл бұрын
Cutest swasu nd ammumma👌👌💖💖💖💖❣️❣️❣️
@darkdevil9390
@darkdevil9390 Жыл бұрын
അമ്മൂമ്മ ചുന്ദരി ആണല്ലോ 😘😘
@SuryaAjith13
@SuryaAjith13 Жыл бұрын
കൂവളത്തിന്റെ ഇല must ആണോ.. കിട്ടാൻ ബുദ്ധിമുട്ടാണ്
@jilus_kitchen
@jilus_kitchen Жыл бұрын
സൂപ്പർ
@paruzzzz5416
@paruzzzz5416 Жыл бұрын
E ammummaye eniku taruvoo😍😍😍
@veenavishnu9773
@veenavishnu9773 Жыл бұрын
Mudi thickness akumo
@sajithamujeeb2199
@sajithamujeeb2199 Жыл бұрын
Thanks 😊
@kmmsunil116
@kmmsunil116 Жыл бұрын
Nice 👍 ❤
@a.n.a.n.y.a
@a.n.a.n.y.a 5 ай бұрын
I tried....it worked☺
@shilpavaava6519
@shilpavaava6519 Жыл бұрын
കിക്കാൻ അല്ല കക്കൻ എന്ന ഞങ്ങടെ ഇവിടെ പറയാ
@gooddaymallu9570
@gooddaymallu9570 Жыл бұрын
👍👍👍sheriya shipa
@hashimes6892
@hashimes6892 Жыл бұрын
കുറച്ച് എണ്ണ കിട്ടുമോ swasika ചേച്ചി
@nibusabujohn420
@nibusabujohn420 Жыл бұрын
Super ❤️❤️
@shankarankk4974
@shankarankk4974 Жыл бұрын
hai swasika.
@jyothimadhur8179
@jyothimadhur8179 Жыл бұрын
Ellam item koodiyal prasno inda
@vineethamohanan1435
@vineethamohanan1435 Жыл бұрын
👍😍
@kavithababukavithababu-ol8th
@kavithababukavithababu-ol8th Жыл бұрын
Adipoli,
@geethurahul7830
@geethurahul7830 Жыл бұрын
Super combo
@user-iz5ff4fl7t
@user-iz5ff4fl7t Жыл бұрын
Valarnnalvkollam aradhakaraya njangal vettum
@fathimafidafathimafida1492
@fathimafidafathimafida1492 4 ай бұрын
നൈസ് ഉണ്ടാക്കി നോക്കട്ടെ 🥰🥰🥰
@riyamusi6656
@riyamusi6656 Жыл бұрын
കൂവളം എന്താ
@krishnadaskrishnadas111
@krishnadaskrishnadas111 Жыл бұрын
❤ pwoli
@safeeksafeek6333
@safeeksafeek6333 Жыл бұрын
👍
@bhadhrasree5163
@bhadhrasree5163 Жыл бұрын
അമ്മൂമ്മ സൂപ്പറല്ലേ 👌👌👌👌👌👌സ്വാസു ♥️🥰
@nandhanam1884
@nandhanam1884 Жыл бұрын
Super 😍🔥
@divyaharidas3842
@divyaharidas3842 Жыл бұрын
Swasuveyyy♥️♥️♥️♥️💕💕
@sheelaparasu5236
@sheelaparasu5236 Жыл бұрын
❤️😍👍
@sujanagsgs-uw2dn
@sujanagsgs-uw2dn Жыл бұрын
അമ്മൂമ്മക്ക് മുടി ഇല്ലല്ലോ ഈ എണ്ണ ആയിരുന്നോ ഉപയോഗിച്ചിരുന്ന
@sinisini2360
@sinisini2360 Жыл бұрын
🥰🥰👍👍👍
@usha3761
@usha3761 Жыл бұрын
🥰🥰🥰😍😍😍
@bijumathew4948
@bijumathew4948 Жыл бұрын
ഇതു തേച്ചത് ഒരു ഗുണവും ഉണ്ടായില്ല മുടിക്ക് ലേശം നീളം വെച്ചിട്ടുണ്ടാനല്ലാതെ ഇത്രേം സാധനം ഉപയോഗിച്ചാട്ടും ഇതിന്റെ പകുതിയും ഗുണം പോലും ഉണ്ടായില്ല 😢😢😢വെറുതെ കൊറേ ചെറിയുളിലും പല സാധനവും വൈസ്റ്റ്‌ ayiii 🤧😡
@fathimafathima4110
@fathimafathima4110 11 ай бұрын
Same mudi there ondayilla
@bijumathew4948
@bijumathew4948 8 ай бұрын
Mudi nillam kurachu vekunundengilum otum ullu kitunila
@nusrathbeegummk7757
@nusrathbeegummk7757 Жыл бұрын
Super
@user-xh2ci8dt9q
@user-xh2ci8dt9q Жыл бұрын
Koovalam ila aadhyamayan kelkkunnath🥲evidunn kittum....
@neemageorge1967
@neemageorge1967 Жыл бұрын
Haiii Swasu.....
@trishaghosh5692
@trishaghosh5692 Жыл бұрын
Can you please mention the ingredients names in English?
@julieanu6283
@julieanu6283 8 ай бұрын
Add coconut oil ,Curry leaves,Henna leaves,Aloe vera ,bael leaves,Black Cumin,Tulsi leaves ,Shallots,
@nandhanam1884
@nandhanam1884 Жыл бұрын
അമ്മൂമ്മ ♥️
അമ്മമേടെ കാച്ചിയ എണ്ണ | Anu Sithara
6:31
Anu Sithara Entertainments
Рет қаралды 1,8 МЛН
Most successful hair fall treatment with pictures
13:26
Dr.Lalitha Appukuttan
Рет қаралды 873 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
എന്റെ Secret Hair Oil കൂട്ട് | Meenakshi Anoop
18:08
MAGICAL HAIR OIL | Krishna Kumar | The Hair Oil we use at Home 🌺
13:25