Exactly.... അത്ഭുതപ്പെടുത്തി..... എന്തെന്നാൽ... ആ മംഗ്ലീഷ് ഉൾപ്പെടുത്താതെ ഇങ്ങനെ ഒരു video ഒക്കെ നല്ല നാടൻ തനിമയിൽ സംസാരിച്ച... anu.... ur great actress.....
@seennuusmusicworld97494 жыл бұрын
❤️❤️
@storytime1994-l7z4 жыл бұрын
എന്നും ഇതുപോലെ തന്നെ ജാട ഇല്ലാത്ത നല്ല കുട്ടിയായി ഇരിക്കണേ😊 ഇനിയും ഉയരങ്ങളിൽ എത്തട്ടെ അനിയത്തി ..🤩🤩
@sidharthsuresh45164 жыл бұрын
നല്ല പ്രകൃതിയുടെ കാഴ്ചകളും കിളികളുടെ ശബ്ദവും... 🎶✌️
@actressanusithara4 жыл бұрын
❤️
@gaurikrishna79044 жыл бұрын
Entho ang ishtaayi..Anu chechide katta fans adi oru like...
@anjalycp93194 жыл бұрын
ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു ജാടയും ഇല്ല. എനിക്ക് ഇഷ്ട്ടമായി. കുറച്ചു famous ആയി കഴിഞ്ഞാൽ മംഗ്ലീഷ് പറയാൻ തുടങ്ങും മിക്കവരും. നല്ല അവതരണം
@murukank15634 жыл бұрын
കാലങ്ങൾ എത്ര കഴിഞ്ഞാലും മറക്കാത്ത ശീലങ്ങൾ എന്നും പുതുമ പകർന്നു തരുന്നു.. സൂത്രനും ആച്ചിയും കല്യാണികുട്ടിയും കളിപ്പാട്ടവും മറന്നിരുന്ന പല ഓർമകളിലേക്കും കൂട്ടികൊണ്ട് പോയി.. നന്ദി.. അമ്മാമ്മ സൂപ്പർ..👍നന്മകൾ നേരുന്നു. ആശംസകൾ 🌹🌹
@shinethekkinethu11763 жыл бұрын
അറിയാൻ കഴിഞ്ഞപ്പോൾ മുതൽ അനുവിനോട് ഒരുപാട് ഇഷ്ടം തോന്നിയിരുന്നു കാഴ്ചയിലും സ്വഭാവത്തിലും സംസാരത്തിലും എല്ലാം നല്ല ഭംഗിയുള്ള നല്ലൊരു കലാകാരി.. നാച്ചുറൽ ഭംഗിയും നല്ല സ്വഭാവവും ജാടയില്ലാത്ത സംസാരവും നല്ല വസ്ത്രധാരണവും എല്ലാം കൊണ്ടും ഇതുവരെ ഇഷ്ടം കൂടിയിട്ടേ ഉളളൂ ഇതേപോലെ എന്നും മറ്റുള്ളവരിൽ നിന്ന് ബഹുമാനം അർഹിക്കുന്ന കലാകാരിയായി ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@ബ്രഹ്മദത്തൻ-ഗ4ഘ4 жыл бұрын
വളരെ നല്ല വീഡിയോ. താങ്കളെ പോലെ ഒരു ജാടയും ഇല്ലാത്ത, മംഗ്ലീഷ് സംസാരിക്കാത്ത നടികൾ വളരെ കുറവാണ്. God bless you madam.
@rajimaheshraji96644 жыл бұрын
സത്യം ആണ് 👍
@ckhoney80673 жыл бұрын
Sariyanu. Oru jadayumillatha oru nadiyanu anu sithara 😍❤💙💚💛
@Angel357783 жыл бұрын
Lol!!!! English paranjal appol Jaada! Entha alle!!
@afsalashraf9174 жыл бұрын
വീട്ടിലെ ചെറു സാധനങ്ങൾ മുതൽ അമ്മാമയെ വരെ ഞങ്ങൾക്ക് മുന്നിൽ ക്യാമറയിൽ എത്തിച്ച വിഷ്ണു ചേട്ടനിവിടെ ആരാധകർ ഇല്ലേ, ഉള്ളവർ ലൈക്ക് ചെയ്യൂ.. പക്ഷേ അന്നും ഇപ്പോഴും ഇഷ്ടം അനു ചേച്ചി😍😘😘
@actressanusithara4 жыл бұрын
❤️
@rafeekmt4 жыл бұрын
Afsal Ashraf by
@afsalashraf9174 жыл бұрын
@@rafeekmt what do you mean
@AffyRimi4 жыл бұрын
Nanoru celebrity alla. Please watch my chanel and subscribe
@ayisharasool4 жыл бұрын
@@actressanusithara ഞാൻ ഈ എണ്ണയുട്ടാക്കി 👌👌👌👌ഒരു വെത്യാസം ഞാൻ ഒലിവ് ഓയിലിലാണ് ചെയ്തത്. തലയിലെ തരാൻ കുറയും മുടിനാന്നായി സ്മൂത്ത് ആയി തല കടികൂടുതലായികാണുന്നുവെക്കിൽ നന്നായി കുറയും. ഒറ്റ യൂസിൽ തന്നെ മാറ്റം അറിയാം. നല്ല വാസനയാണ് എണ്ണക്ക് പിന്നെ അടുക്കുചെമ്പരത്തി മൊട്ടാണ് യൂസ് ആക്കിയത്. Tqu ചേച്ചി 😍♥️😍♥️🌹💐
@kattachiravinodkattachira50494 жыл бұрын
എന്ത് സുന്ദരമായ അവതരണം. ഒട്ടും ജാഡയില്ലാത്തൊരു നടി.. തനി മലയാളം. പൊങ്ങച്ചമില്ലാത്ത നടി. സാധാരണക്കാരി
@yasararafath64324 жыл бұрын
സെലെബ്രെയ്റ്റ്‌സിന്റെ ഘമ ഇല്ലാത്ത തനി നാടൻ പെൺകുട്ടി... സൂപ്പർ
@anjukrishnan59344 жыл бұрын
ഗമ
@yasararafath64324 жыл бұрын
@@anjukrishnan5934 ഞാനൊരു ഗമ കൂട്ടിയതാ...
@anjukrishnan59344 жыл бұрын
😂
@hafeelhafeel47374 жыл бұрын
Pokki pokki aakashth vekkle
@nanikaishu35634 жыл бұрын
ഇന്നത്തെ കാലത്ത് ഇതു പോലെയുള്ള സെലിബ്രിറ്റികൾ വളരെ കുറവാണ് ജാടയും അഹങ്കാരവും ഒന്നും ഇല്ലാത്ത നല്ല രീതിയിൽ വസ്ത്രം ധരിക്കുന്ന ശെരിക്കും ഒരു നാട്ടിന്പുറത്തുകാരി ആണ് നമ്മുടെ അനുചേച്ചി എന്നത് ഈ video മാത്രം കണ്ടാൽ മനസ്സിലാവും
@@varshanair8566 അല്ല എല്ലാ വേഷവും മാന്യം അല്ല നോക്കുന്ന കണ്ണിന്റെ പ്രശ്നവുമല്ല വൃത്തികെട്ട രീതിയിൽ പലരും പല വേഷവും ധരിക്കാറുണ്ട് എന്നിട്ട് നോക്കുന്ന കണ്ണിനെ കുറ്റം പറയരുത് അനു ധരിക്കുന്ന വേഷത്തിൽ എല്ലാം വളരെ ശ്രദ്ധിക്കുന്ന കുട്ടിയാണ്
@internet44074 жыл бұрын
ഒന്നു പോടാപ്പാ ഒരു അളവ് കോലും കൊണ്ടു നടക്കുന്നു. വസ്ത്രം നോക്കിയാണോ ആൾക്കാരുടെ സ്വഭാവം അറിയുന്നത്.അങ്ങനെ എങ്കിൽ ഈ വസ്ത്രം കണ്ടു പിടിക്കുന്നതിനു മുൻപ് ഇവിടെ ആൾക്കാർ എങ്ങനെ നടന്നിരുന്നു എന്നു അറിയാമോ. അവർ എല്ലാം മോശക്കാർ ആയിരിന്നു കാണും. ഇപ്പോഴും ആമസോൺ കാടുകളിൽ ജീവിക്കുന്ന ആൾക്കാർ അൽപ്പ വസ്ത്രംവുമായി (വസ്ത്രം ഇല്ലാതെയും ) ആണ് ജീവിക്കുന്നത്. അതു ഇതിനേക്കാൾ നാട്ടിൻ പുറമാണ്. പ്രകൃതി, മരങ്ങൾ കൊണ്ടു നിറഞ്ഞതതും.കെട്ടിടങ്ങളോ, ആധുനിക സൗകര്യങ്ങളോ ഒന്നും ഇല്ല. അവരും മോശക്കാരായിരിക്കും അല്ലേ.
@ashokpap2934 жыл бұрын
@@internet4407 എടാ കോപ്പേ പണ്ടത്തെ കാലത്ത് കാര്യമല്ല ഇവിടെ പറഞ്ഞത് പണ്ട് ചിലപ്പോൾ തുണിയില്ലാതെ നടന്നിരിക്കും അതുപോലെ നീ ഇപ്പോൾ നടക്കുമോ ആമസോൺ കാടുകളിൽ തുണിയില്ലാതെ നടക്കുന്നുണ്ട് അതിൽ ഒരാളെ പിടിച്ച് കേരളത്തിൽ കൊണ്ടുവാ എന്നിട്ട് നീ തുണിയില്ലാതെ നടത്തുമോ ഇവിടെ ഓരോന്ന് ഓരോ രീതിയുണ്ട് അതാണ് ഇവിടെ ആൾക്കാർ പറഞ്ഞത് ഒരു സത്യസന്ധൻ മാന്യൻ കാരണം കണ്ടുപിടിച്ചിരിക്കുന്നു
@agnkidsworld9804 жыл бұрын
കല്ല്യാണി കുട്ടി, അമ്മിണി കുട്ടി പേരു പൊളിച്ച്😆😂
@actressanusithara4 жыл бұрын
❤️❤️
@mithukunjuss22624 жыл бұрын
Narayan kuttide kuravund😜
@safuvancpr67034 жыл бұрын
ചേച്ചി എല്ലാ വീഡിയോയും കാണാറുണ്ട് ... നല്ല ഒരു നാട്ടിൻ പുറത്തെ ജീവിതം ...SUPER
@actressanusithara4 жыл бұрын
❤️
@sushmithaponnus2134 жыл бұрын
@@actressanusithara ഞാൻ എണ്ണ ഉണ്ടാക്കി ചേച്ചി. അത് അരിച്ചതിനുശേഷം ആണോ ഉപയോഗിക്കാൻ..?
@sushmithaponnus2134 жыл бұрын
ചേച്ചി പ്ലീസ് റിപ്ലൈ
@Ram-qi1hd4 жыл бұрын
Oru rekshyila well captured... Great presentation every scenes had a touch of nature ...
@actressanusithara4 жыл бұрын
❤️❤️❤️❤️
@linslinslisma86563 жыл бұрын
Anu ചേച്ചിയുടെ വലിയ fan ആണ് ട്ടൊ njaan💋💋💞💞💞😁😁 ചേച്ചി തേക്കുന്ന ഇതേ എണ്ണ തന്നെയാ ഞാനും തേക്കാറുള്ളത് ട്ടൊ ♥️♥️♥️💞💞💞💞💞💞😁😁😁
@anu.chikkz37054 жыл бұрын
അനുചേച്ചി ഇത് അടിപൊളി ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം അയി ഞാനും ട്രൈയ് ചെയ്യും 😜
@അനസുഅൽബാനി4 жыл бұрын
ഞാൻ അനുസിതാരയുടെ ബെസ്റ്റ് ആരാധകൻ ആണ്.ഈ വീഡിയോസ് കാണുപ്പോൾ ഒരു ഫിലിം സ്റ്റാർ ആണോ എന്ന് സംശയം തോന്നിപ്പോയി👍👌🌷
@doodydude49894 жыл бұрын
ശരിക്കും!! സത്യം!!💖. അനു ചേച്ചിയെ അറിഞ്ഞൂടാത്ത വേറെ ഏതെങ്കിലും സംസ്ഥാനത്തുള്ളവർ ഈ വീഡിയൊ കാണുമ്പോൾ അവർ സാധാരണ ഒരു utube channel നടത്തുന്ന ഒരു പെൺകുട്ടിയല്ലെ എന്നു തോന്നിപ്പോവും.
@civyshnavi_vlogs4 жыл бұрын
Satyam 😅😅
@seennuusmusicworld97494 жыл бұрын
❤️❤️❤️
@doodydude49894 жыл бұрын
Wow 😍,എല്ലാം നാടൻ!👌, ഇത്രയും നാടനായി utube channel നടത്തുന്ന ഒരു മലയാളി നടിയെ ഞാൻ ആദ്യമായി കാണുന്നു ❤.
Main highlight of all the videos are choreography .... Loved it
@actressanusithara4 жыл бұрын
❤️ hus
@anilpink9294 жыл бұрын
Choreography?? Or videography?
@nisarikrishna91144 жыл бұрын
@@actressanusithara Kindly tell Him huge wishes.... His efforts elevates this vlog mood.. 👌👏👏👏👏
@minibijukumar27324 жыл бұрын
There is no choregraphy mahnnn.... videography
@asbinjoseph89284 жыл бұрын
End of story. Its cinematography
@rizwanaph55884 жыл бұрын
ആദ്യമായിട്ടാണ് ഒരു Video ക്ക് Comment ചെയ്യുന്നത്...... പറയാതിരിക്കാൻ വയ്യ ....... such a beautiful video.
@actressanusithara4 жыл бұрын
❤️
@JMJ-q563 ай бұрын
The best hair oil making video I have ever seen. I saw this video first time in September 2021. Whenever I see this video I feel positive and peaceful vibes - Life was beautiful in that time❤❤
@actressanusithara2 ай бұрын
thank you ❤
@pathusmuthus11524 жыл бұрын
ഞാൻ നേരിട്ട് ഇത് വരെ കണ്ടിട്ടില്ല ഇങ്ങനെ 2മതസ്ഥർ ജീവിതം. സന്തോഷം
@josephjudson63734 жыл бұрын
Such a popular actress with huge simplicity💝😍-anu sithara💙
ഇതുപോലെ ഉള്ള നല്ല നല്ല അറിവുകൾ സമൂഹത്തിനു നൽകും എന്ന് പ്രതീക്ഷിക്കുന്നു 😊👏👏
@mirzanamirsu16704 жыл бұрын
Anu chechina kanan nalla cute ayitund...orupad ishtapettu 😗😗😗
@ejazumer4 жыл бұрын
നമ്മുടെ ഗ്രാമങ്ങളിൽ നിന്നും അന്യം നിന്നുപോയ പല കാര്യങ്ങളും അനു ഉൾപെടുത്തി..മൊത്തത്തിൽ തന്റെ കുട്ടിക്കാലം ഓർമ്മിപിക്കുന്ന ഒരു ഗൃഹാതുരത്വ ഫീൽ..Thanks for a wonderful presentation 👍 God bless
@actressanusithara4 жыл бұрын
❤️❤️❤️🥰
@dreamcather33014 жыл бұрын
വളരെ നല്ല എണ്ണയാണ്... ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി.. മുടി കൊഴിച്ചുലും താരനും ഒക്കെ ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്.. എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്ക്.. വളരെ നല്ലതാണ്😍😘😍😘
@Badgirl-is7gx4 жыл бұрын
Hair growth aavo
@dreamcather33014 жыл бұрын
@@Badgirl-is7gx yee
@rahirose82903 жыл бұрын
Ingane ulla nalla information cmmnt cheyyunnathinn valare nanni... 😻
@gangaunni98523 жыл бұрын
Ithu athoru aanu edukkandathu
@ajaythankachanvlogs60914 жыл бұрын
Anu Chechy tharan pokkumo poliyano ammumauday patt polichu 😁💖💖💖😘😘😘😊🤗🤗
@labeebakareem98234 жыл бұрын
ചേച്ചി ചാനൽ ഇപ്പോഴാ കാണുന്നെ നേരത്തെ കണ്ടില്ല സങ്കടം ആയി 😍😍
@superworld33614 жыл бұрын
ഒരു ജാഡയും ഇല്ലാത്ത കാണുബോൾ ഒരു പാവം തോന്നും. ഒരു സാദരണകാരിയായി വളരെ നല്ല ഒരു പ്രകൃതിയുടെ എണ്ണയുണ്ടാക്കാൻ പറഞ്ഞ് തന്നു . ചേച്ചി ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രർത്ഥിക്കുന്നു.👍
@karthikeyank82984 жыл бұрын
ഞാൻ( 71)വയസ്സ് പ്രായമുള്ള ഒരു KSEB (Rtd) എൻജിനീയർ ആണ്.എൻറെ തല കഷൺടി ആയിരുന്നു. എൻറെ മകൾ ഡോ:ഇൻദു, ഇതു പ്റകാരം ഉണ്ടാക്കിയ എണ്ണയാണ് ഞാനും എന്റെ കുടുംബവും ദിവസവും ഓരോ നേരം വീതം തലയിൽ തീർക്കുന്നത്,അൽഭുതമെ ന്നു പറഞ്ഞു കൊള്ളട്ടെ കഷൺടി തലയിൽ കറുത്ത മുടിയാണ് മുളച്ചുപൊന്തുന്നത്,അതും അവിടവിടെയായി ഉള്ള നരച്ച മുടിക്കിടയിലൂടെ, ഇപ്പോൾ തലയിൽ മുഴുവൻ കറുത്ത മുടിയാണ്, എൻറെ മകൾ വെറ്ററിനറി സർജൻ ആണ്.
@aiswaryadinan73804 жыл бұрын
വളരെ simple ആയി അവതരിപ്പിച്ചു. Fav actress ❤️❤️❤️
@radhahari14 жыл бұрын
മുടീടെ രഹസ്യം പുറത്തു വിടുന്ന സുന്ദരിക്കുട്ടി.... ചെമ്പരത്തിനാടൻ തന്നെ വേണം ട്ട Love Your Simplicity😘😍
@actressanusithara4 жыл бұрын
❤️
@fawassworld90723 жыл бұрын
ചേച്ചി നിങ്ങളുടെ കട്ട ഫാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഞാൻ ഇപ്പോൾ ചാനൽ കണ്ടത് super 😍😍😍
@thasneemhaneefa37324 жыл бұрын
ചേച്ചിയുടെ dressing അടിപൊളി
@anjalisfoodcourtmalayalam64 жыл бұрын
നല്ല വീഡിയോ എന്തു രസാ കാണാൻ നാടും,പരിസരം എല്ലാം... അമ്മുമ്മ 😍😍😍👌🏼👌🏼അപ്പൊ അനുന്ടെ മുടിയുടെ രഹസ്യം പിടികിട്ടി😊👍👍
@seennuusmusicworld97494 жыл бұрын
❤️❤️
@adilaanees69233 жыл бұрын
ചേച്ചി spr ആണ് എനിക്ക് ഭയങ്കര ഇഷ്ടാണ് ചേച്ചിയുടെ എല്ലാ ഫിലിം ഞാൻ കണ്ടിട്ടുണ്ട്.... ഒരു ജാടയും ഇല്ല തനി നടൻ 🥰🥰🥰🥰❤️നല്ല വസ്ത്രധാരണ 🥰🥰🥰🥰
@midhunm88003 жыл бұрын
അമ്മമ്മേട voice, നല്ല young ആണ് 🥰🥰❤️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@manjushaa-34144 жыл бұрын
അടുത്ത വീഡിയോയിൽ വിഷ്ണു ചേട്ടനേം കൊണ്ടുവരാമോ ചേച്ചി അനു ചേച്ചി ഇഷ്ടം 😍
@adarshks07084 жыл бұрын
Katta waiting
@amruthamanayath45704 жыл бұрын
Vishnu chettane kananam.
@sibiyachacko2 жыл бұрын
ആരെങ്കിലും ഈ എണ്ണ തേച്ചൊ😍😍😍
@anjitha75354 жыл бұрын
നല്ല അവതരണം ..👌.. She Is different from other actress... simplicity👍
@seennuusmusicworld97494 жыл бұрын
Super എണ്ണയ ഞാൻ try ചെയ്തപ്പോ result കിട്ടി 👍 അമ്മമ്മയുടെ പാട്ട് super ഒരുപാട് ഇഷ്ടം ആയിട്ടോ 👍❤️
അനു ചേച്ചിയുടെ കണ്ണ് എന്തോ ഭയങ്കര ഇഷ്ട്ടമാണ് നല്ല ഭംഗിയാണ്😍
@bzofficial71604 жыл бұрын
അനു ചേച്ചി വീഡിയോ നന്നായി ഇഷ്ടപ്പെട്ടു 😊👍
@aromalsgardeningtips4 жыл бұрын
Anuchechiye enikk valiye istaaaaa❤️❤️❤️❤️❤️
@Eduworld7204 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു കണ്ട വീഡീയോ 👍👍👍👍👍❣️❣️
@UnniMukundanOfficial4 жыл бұрын
Anu and Vishnu thank you for this wonderful video !! Pinne, Njan ammamede kaachiya enna use cheyyan thudangi 😍 btw it smells good ! convey my love to ammama, I hope to meet her soon !!! Appo, seri all the best !
@actressanusithara4 жыл бұрын
Tnk u unniyettaaaa ❤️❤️❤️❤️
@nknishand4 жыл бұрын
Unnietan 😀
@esakkimuthuk47534 жыл бұрын
Very nice longhair no thanka sister
@Dr45-564 жыл бұрын
Fake
@pradeepvengattil94633 жыл бұрын
Hi unni eattan njan oru big fan aan Fansinod okke samsarikkuvo
@zain-nt6el4 жыл бұрын
നാളെ പെരുന്നാൾ വിശേഷങ്ങൾ മായി വരണം കേട്ടോ അനു
@sreena62154 жыл бұрын
That’s really nice to see ... nerathe umma now Amma.. ...
@rafeeqpalakkadrafeeqpalakk52574 жыл бұрын
@@dmantamp father muslim mother hindhu..hindhu muslim ver thirichu parayan eniki enikishtamella..engilum thangalude chodhyathinu marupadi thannu ennullu...
@HMWORLD7864 ай бұрын
Kavya look❤❤
@sandrasajeev72324 жыл бұрын
Simplicity ☺Keep going like this chechi..... 😍😘love from heart......
വീട്ടിലെ എല്ലാവരെയും പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ 😍😍😍
@mishalkthomas4 жыл бұрын
Pls 😇
@suhailelangode7113 жыл бұрын
Njn ippozaann e vedio kannunnad...., oru kachennac vendi serch cheidappo kandadhaann..., dhayv cheid ella nadi kallem pole aa mudi murich kallayarud
@arjuniso4 жыл бұрын
എന്തോ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം...Camera and Editing work deserves appreciation :)
@actressanusithara4 жыл бұрын
❤️❤️❤️
@sabirali18674 жыл бұрын
ബോറടിക്കാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് ♥️♥️♥️
@actressanusithara4 жыл бұрын
❤️
@nayanasuresh24984 жыл бұрын
@@actressanusithara chechiii reply tharum enn prethikshikkunnu.aloe vera vtl und chechi but ath ethupole valuthayitt valarunnilla.athinu nth cheyyanm chechi
@renymary38333 жыл бұрын
പക്കാ ഗ്രാമീണത 💚💚💚💚
@Vega1519-z1e4 жыл бұрын
അനു സിതാര ഇഷ്ടം ❤️❤️
@Soso-bp2fh4 жыл бұрын
ഇടക്കിടക്ക് വീഡിയോ ചെയ്യണം പ്ലീസ്..♥💕
@dreamland48153 жыл бұрын
സുന്ദരി ചേച്ചി ആണ് ട്ടോ 🤗ഗ്രാമീണ സൗന്ദര്യം അനു ചേച്ചി 🥰lov U lot♥
@noufalsaidh16104 жыл бұрын
Photography & editing 👌👌ഒന്നും പറയാനില്ല... ഓരോ framum കിടിലം ❤❤
@actressanusithara4 жыл бұрын
❤️
@afsalk.k50144 жыл бұрын
തനി നാട്ടിൻ പുറം കാഴ്ചകൾ ഒപ്പി എടുത്ത വിഷ്ണു ചേട്ടൻ 🎥 😍😻😻👍 അനു ചേച്ചി ഇഷ്ട്ടം ❤️🌟🤩
@aaduthomagoatthoma68043 жыл бұрын
Ammini kalyani soothran pwolli peru😍
@fabulousdayswithlubnaasif83984 жыл бұрын
എന്ത് രസമാണ് എല്ലാം കാണാൻ..😍🥰🤩😘 എന്തൊക്കെയോ ഒരുപാട് കാര്യങ്ങൾ miss ചെയ്യുന്നു.. 😪😪.. feeling nostalgic... അമ്മാമേടെ പാട്ടു കേട്ട് കണ്ണു നിറഞ്ഞു... അമ്മാമ്മേടെ കാച്ചിയ എണ്ണയുടെ ടിപ്പ് യാതൊരു മടിയും കൂടാതെ ഞങ്ങൾക്കെല്ലാം കാണിച്ചു തന്നതിന് ഒരുപാട് നന്ദി... 😘😘😘😘😘😘.. തീർച്ചയായും മക്കൾക്കു വേണ്ടി try ചെയ്യണം 😘😘😘😘
@remyasatheesan25894 жыл бұрын
അമ്മമേടെ സ്നേഹവും കരുതലും നിറഞ്ഞ നിമിഷങ്ങൾ.. ❤️
@actressanusithara4 жыл бұрын
❤️
@vasudevankadambath83534 жыл бұрын
Chechiyude oru valiya fan an njan .Itreyum valiya alayittum oru jadayum illatha chechiyan tharam .
@asifasurumi90164 жыл бұрын
Birds chirping 😘😘👌👌behind this vedio... ❤️
@Jack-ny1qn4 жыл бұрын
ഇത് അമ്മിണികുട്ടി, ഇത് കല്യാണികുട്ടി, ഇത് എന്റെ മാമന്റെ മോന്റെ കളിപ്പാട്ടാണ് 😅😅😂💓💓💓💓💓💓🤭🤭🤭🙈🙈🙈
@sumithasurendran03 жыл бұрын
Anu സൂപ്പർ ഞാൻ ഇന്നാണ് ഇതു കാണുന്നത്
@snp-zya4 жыл бұрын
വീഡിയോയിലൂടെ നല്ലൊരു പ്രഭാതം ആസ്വദിക്കാൻ പറ്റി, പിന്നെ ഹെഡ്സെറ്റ് കുത്തി കണ്ടാൽ ചെറിയൊരു ഷോർട്ട്ഫിലിം കണ്ട ഫീലും കിട്ടും ആഹാ അന്തസ്സ്!
@Linsonmathews4 жыл бұрын
സത്യം ബ്രോ, എനിക്കും തോന്നിട്ടോ ആ ഒരു ഫീൽ. മറ്റുള്ള താരങ്ങളുടെ ചാനൽ പോലെയല്ല ഇത് വേറിട്ടൊരു ചാനൽ 👍❣️
@actressanusithara4 жыл бұрын
❤️🙏👍
@ayshasafwana43594 жыл бұрын
Correct bro..
@AnisAnis-wu7nz4 жыл бұрын
Polihcu.anu.nannaytundu
@Orange-wn9xl4 жыл бұрын
🔥
@SABIKKANNUR4 жыл бұрын
ഇന്ന് ബ്യൂട്ടി ടിപ് ആണല്ലോ 😍😍✌️
@binzimabinhamid77344 жыл бұрын
Saabi 💞💞💞
@safi89534 жыл бұрын
എല്ലാം കൂടി ഇങ്ങോട്ട് ചാടി അല്ലെ
@SABIKKANNUR4 жыл бұрын
@@binzimabinhamid7734 😌😌
@SABIKKANNUR4 жыл бұрын
@@safi8953 ഏറെക്കുറെ😜😜😜🙊
@anjalisfoodcourtmalayalam64 жыл бұрын
😍😍സാബി
@gopikajm75614 жыл бұрын
Super chechi... ntho ee video kandaapl orupadi santhosham thonni... enthu ressamulla sthalam...pine chechi superaa😘😘😘❤️❤️
@colorsmes4 жыл бұрын
Wow! Nostalgic. Loved the presentation.
@actressanusithara4 жыл бұрын
❤️
@averagerakhil4 жыл бұрын
Making! so interesting! I like that moody effect! Rainy feel!
@antonymalayatoortips73464 жыл бұрын
Parvathi, monisha, Epol Nammude anu sithara 👍👍👍👍👍👍👍👍
@manishsinha77224 жыл бұрын
kzbin.info/www/bejne/fneri6yAhL6rgtU
@arshad15824 жыл бұрын
അനു ചേച്ചിയുടെ വീഡിയോസ് ഇഷ്ടമുള്ളവർ ഇവിടെ കാമോൺ 🤗🤗 അനു ചേച്ചി പൊളി
@rameeshamvrh13234 жыл бұрын
U looks more pretty .....
@mallutraveler-bb4ld4 жыл бұрын
അടിച്ചു പൊട്ടിക്കാൻ ഇതെന്താ മൈരേ
@binithomas85944 жыл бұрын
എത്ര നല്ല കുട്ടി....നല്ല അമ്മമ്മ....എന്നും ഇങ്ങിനെ തന്നെ ഇതുപോലെ തന്നെ ഇരിക്കട്ടെ....എല്ലാവിധ നന്മകളും നേരുന്നു...അനുക്കുട്ടി...ദൈവം അനുഗ്രഹം വാരിക്കോരി തരട്ടെ...
@actressanusithara4 жыл бұрын
❤️
@sreelakshmil77204 жыл бұрын
ചേച്ചിയുടെ മുടി ഒത്തിരിയിഷ്ടം. ചേച്ചിയുടെ മലയാളിത്തത്തിന് മുടി ഒരു പ്ലസാണ്.
@actressanusithara4 жыл бұрын
❤️
@aslamcc67914 жыл бұрын
വീട്ടിൽ എല്ലാ ചെടികളും ഉണ്ടല്ലോ ചേച്ചി., ഇതൊക്കെ നട്ടുപിടിപ്പിക്കാൻ ഉണ്ടായ മനസ്സിന് ഇരിക്കട്ടെ ഒരു കൈ അടി👏👏👏👏👏👏👏👏👏
Wow....Anu super....liziqi yude video Kanumpol ulla feel...fresh and natural...🌱
@neena69234 жыл бұрын
ഏത് എണ്ണ ആണ് ഉബയോഗിക്കുന്നത് എന്ന് ചോദിക്കണം വിചാരിച്ചു അപ്പോഴാ ഇതു കണ്ടത് വളരെ സന്തോഷം തോന്നി. Thanks Anu..
@MuZicSLifE9624 жыл бұрын
തെച്ചിയിൽനിന്നും, ചെമ്പരത്തിയിൽ നിന്നുമൊക്കെ തേൻ നുകർന്ന കാലം.... 💖💖💖മിസ്സ് യൂ മൈ കേരളാ... 😢😢😢
@actressanusithara4 жыл бұрын
❤️❤️❤️
@movieliterati34374 жыл бұрын
കേരളത്തിൽ ഇപ്പോളും ഇതൊക്കെ ഉണ്ടല്ലോ..? പിന്നെന്തുവാ ഇത്ര നൊസ്റ്റു?? 🤔
@ishaalmehak63954 жыл бұрын
@@movieliterati3437 avar nattil undavlla
@MuZicSLifE9624 жыл бұрын
@@movieliterati3437. .😊
@vaisakhs58244 жыл бұрын
ഞാൻ try ചെയ്ത് നോക്കി, ചേച്ചി സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി
@aneeshani64634 жыл бұрын
അനു ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടായി, നല്ല നൊസ്റ്റാൾജിയ ഫീൽ ഉണ്ട്, എണ്ണ ഉണ്ടാക്കൻ എടുക്കുന്ന അളവ് ഒന്ന് പറഞ്ഞു തരോ 1ലിറ്റർ എണ്ണ കാച്ചാൻ ഒരു റിക്വസ്റ്റ് ആണ്
@lisarose19724 жыл бұрын
എണ്ണ ഉണ്ടാക്കാൻ എടുക്കുന്ന സാധനങ്ങളുടെ, കരിഞ്ജീരകത്തിന്റെയും ഉലുവയുടെയും ഒക്കെ അളവ് പറഞ്ഞു തരുമോ?
@jalajajalaja40424 жыл бұрын
Nannayi ammamma pattu padi 😍 pine aa atmosphere sooper.... I loved it....pine anu te mudiyum sooper...😍
@chithrachitru76283 жыл бұрын
അനു ചേച്ചി 😍😘ഇഷ്ടം ❤
@ziyahzone2954 жыл бұрын
Like ur dressing style.. always using a shawl 🥰🥰🥰
@arunsundar49194 жыл бұрын
Superb!!! Happy Eid Mubarak, Arun Trivandrum
@actressanusithara4 жыл бұрын
Eid Mubarak
@miseriyamanaf69173 жыл бұрын
Very nice anu🌷🌷🌷💐💐💐💐💐💐
@faizalpk51924 жыл бұрын
മാന്യമായി ഡ്രസ്സ് ധരിക്കുന്ന നടി. Keep it up
@njan19824 жыл бұрын
Aa sixth century arab culture ethiyallo.
@elwynmatthewjohn16354 жыл бұрын
Faizal pk You are correct bro
@mayflower11394 жыл бұрын
@@njan1982 girls should not speak English and not be stylish and definitely should not have a strong point of view.. then they will definitely get a certificate from all the mallu bros ..
ഭാഗ്യം പരസ്യകമ്പനി വിളിച്ച് സിത്താര ചേച്ചി ഈ എണ്ണയാണ് തേക്കാറെന് പറഞാ ഒറപ്പായും ഞങ്ങൾ തേക്കായിരുന്നു... അങ്ങനെ ഒന്നും ചെയ്യാതെ നേരായ വഴി കാണിച്ച് തനതിൽ സന്തോഷം
@rasirouf27824 жыл бұрын
സീഫോൺ ഫ്രഞ്ചി td
@teenasusanalex59074 жыл бұрын
Angne oru parasyam undaarunaloo
@കരേക്കാടൻ4 жыл бұрын
@@teenasusanalex5907 ഉണ്ടായിരുനോ? അപ്പൊ മുമ്പ് പറ്റിച്ച ആളാന്നൊ?
@jazoy.9163 жыл бұрын
Njan anu chechide fan aanu❤️
@aryapj19994 жыл бұрын
This video brings me back to the memories.. Poli feel