മുത്തുപ്പേട്ട നാഗൂർ ട്രെയിൻ യാത്ര - റൂട്ട് സഹിതം

  Рет қаралды 12,603

Raza vpr

Raza vpr

Күн бұрын

Muthupetta Nagore Ziyarath @ train
Tamilnadu
മുത്തുപ്പട്ടയിലേക്കുള്ള യാത്ര
ഭാഗം 2 : • മുത്തുപ്പേട്ട, നാഗൂർ ട...
നാഗൂരിൽ നിന്ന് മുത്തുപേട്ട പോകുന്ന റൂട്ട്
Video Link 👇
• കൊറോണക്കാലത്തെ തമിഴ്നാ...
--------------------------------------------------------
Watch & subscribe Raza vpr youtube channel for Islamic videos
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു
/ @razavpr2107
കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ
ഡൽഹി, യുപി, പഞ്ചാബ്, അജ്മീർ, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ സിയാറത്ത് കേന്ദ്രങ്ങൾ
വിശദമായി ചാനലിൽ പരിചയപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ അറിയാൻ Raza vpr എന്ന ഈ ചാനൽ സന്ദർശിക്കുക, സബ്സ്ക്രൈബ് ചെയ്യുക
/ @razavpr2107
റസാ സിയാറ whatsapp ഗ്രൂപ്പ് link
chat.whatsapp....
*******************************************
#Raza vpr / youtube.com
Islamic History
Travelling
Dargah
Maqbara
Makham
yathra
ziyarath
Facebook Page Link :
/ raza-vpr-113347310069284
@Raza_vpr

Пікірлер: 41
@AbdulAzeez-bd7gd
@AbdulAzeez-bd7gd Жыл бұрын
ما شاء الله ഒരുപാട് പ്രതീക്ഷിച്ച വീഡിയോ ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@razavpr2107
@razavpr2107 Жыл бұрын
ഭാഗം 2 : kzbin.info/www/bejne/iqO2pHV_fs2kiMU
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
അൽഹംദുലി ല്ല നിങ്ങളുടെ വീഡിയോ കണ്ടതിൽ സന്തോഷം ഇന്ത്യയിലെ ഒട്ടുമിക്ക ദർഗകളിലേക്കും സിയാരത് നു പോകുന്ന ഒരു സിയാറത്ത് പ്രേമിയാണ് സലാമത്തിനും കബൂലിയത്തിനും വേണ്ടി ദുആ ചെയ്യണം എന്ന് അറിയിക്കുന്നു മാനുക്ക വളാഞ്ചേരി
@razavpr2107
@razavpr2107 Жыл бұрын
ان شاء الله നിങ്ങളുടെ ദുആയിലും ഒരു ഇടം പ്രതീക്ഷിക്കുന്നു
@razavpr2107
@razavpr2107 Жыл бұрын
ഇത് മുത്തുപേട്ട യാത്രയുടെ ഒന്നാം ഭാഗമാണ് രണ്ടാം ഭാഗം കൂടി കാണുമ്പോൾ മാത്രമേ കേരളത്തിൽ നിന്ന് ആരംഭിച്ച് മുത്തു പേട്ട വരെയുള്ള റൂട്ട് പൂർണ്ണമാവുകയുള്ളൂ റൂട്ട് അത്യാവശ്യമുള്ളവർ രണ്ട് പാർട്ടും മുഴുവനായി കാണുക (Part 2 : kzbin.info/www/bejne/iqO2pHV_fs2kiMU) വീഡിയോയുടെ length കുറക്കാൻ വേണ്ടിയാണ് രണ്ട് പാർട്ട് ആയി ഇത് ചെയ്തിട്ടുള്ളത്
@ninnuninnu8519
@ninnuninnu8519 Жыл бұрын
Ok
@ZiyaravlogByJafarSaquafi
@ZiyaravlogByJafarSaquafi Жыл бұрын
മാ ശാ അല്ലാഹ് ❤❤
@ismailvs7432
@ismailvs7432 Жыл бұрын
❤❤❤
@anthukkax2994
@anthukkax2994 Жыл бұрын
മാഷാഅല്ലാഹ്‌
@safezone779
@safezone779 10 ай бұрын
ഈ ട്രിപ്പിന്റെ റൂട്ടും (തുടങ്ങിയത് മുതൽ അവസാനം വരെ) അതിനിടയിലെ കാണാനുള്ള പ്രത്യേകം സ്ഥലം and സിയാറത്ത് കേന്ദ്രങ്ങൾ ഒന്നു വിശദീകരിക്കാമോ
@abdulrasheedtp3193
@abdulrasheedtp3193 Жыл бұрын
Super
@teammusafir5811
@teammusafir5811 Жыл бұрын
അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു🎉
@razavpr2107
@razavpr2107 Жыл бұрын
ഭാഗം 2 : kzbin.info/www/bejne/iqO2pHV_fs2kiMU
@srksutube3696
@srksutube3696 9 ай бұрын
ലോകത്തിലെ എല്ലാ അമ്പിയകൾക്കും ഔലിയകൾക്കും നല്ലത് നൽകണേ അല്ലാഹ് അവരുടെ സ്ഥാനങ്ങൾ ഉയർത്തണേ അല്ലാഹ് അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിപ്പിക്കണേ അല്ലാഹ്. എല്ലാ സുന്നി ഷിയാകളും ഇങ്ങെനെ ദുആ ചെയ്യണം അല്ലാതെ ഹിന്ദു ക്രിസ്ത്യൻ ആളുകളെ പോലെ കന്യമറിയാമേ കാക്കാണെ ഗുരുയൂരപ്പ കാക്കാണെ എന്നൊള്ള ഇന്ത്യയിൽ ആചാരങ്ങൾ ചെയ്യാൻ പാടില്ല. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം.
@shabeershah8414
@shabeershah8414 Жыл бұрын
ഏർവാടിയിലേക്ക് പോകാന് കഴിയുന്ന രാമേശ്വരം എക്സ്പ്രസ്സ് മലബാറ് ഭാഗത്ത് നിന്ന് നേരിട്ട് പുതിയ ട്രെയിൻ 3 മാസത്തിനു ഉള്ളിൽ ഓടി തുടങ്ങും എന്ന് കൺഫോമേഷൻ ഉണ്ട്
@razavpr2107
@razavpr2107 Жыл бұрын
റെയിൽവേ ബോർഡിന്റെ അംഗീകാരം കൂടി കിട്ടേണ്ടതുണ്ട്
@ismailpsps430
@ismailpsps430 2 ай бұрын
കോയമ്പത്തൂർ എത്ര മണിക്കെത്തിയെന്ന് ആര് പറയും വീഡിയോ കാണുന്നവർ പറയണോ 😋
@razavpr2107
@razavpr2107 2 ай бұрын
അടുത്ത part കണ്ടു നോക്കൂ....
@ninnuninnu8519
@ninnuninnu8519 Жыл бұрын
മുത്ത് പേട്ട ദർഗയുടെ ഫുൾ വീഡിയൊ ഇടണം അവിടെ രാത്രി ദർഗ അടക്കുമൊ
@razavpr2107
@razavpr2107 Жыл бұрын
9.30 നു അടക്കും പിന്നെ പുറത്തു നിന്ന് സിയാറത്ത് ചെയ്യാം
@ninnuninnu8519
@ninnuninnu8519 Жыл бұрын
@@razavpr2107 ചില ആളുകൾ രോഗം മാറാൻ 40 ദിവസമോ 20 ദിവസമോ അവിടെ നിൽക്കാറുണ്ട് അങ്ങനെ അവിടെ താമസിക്കുന്നത് ദർഗയിലാണൊ ? അതൊ വാടകക്ക് റൂം എടുത്തിട്ടാണൊ ഇതിനെ കുറിച്ച് പറഞ്ഞു തരുമോ എനിക്ക് അവിടെ പോകാനാണ്
@razavpr2107
@razavpr2107 Жыл бұрын
@@ninnuninnu8519 അവിടെ കിടക്കുന്നവരും ഉണ്ട് റൂം എടുക്കുന്നവരും ഉണ്ട്
@razavpr2107
@razavpr2107 Жыл бұрын
ഭാഗം 2 : kzbin.info/www/bejne/iqO2pHV_fs2kiMU
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 Жыл бұрын
തിരുന്നാവായ / കോഴമ്പത്തൂർ -എപ്പഴാ എത്തുക
@razavpr2107
@razavpr2107 Жыл бұрын
2.45pm - 7.55pm
@shajarmonshajahan4885
@shajarmonshajahan4885 Жыл бұрын
Kollath ninnum train undo muthupettai nagoor pokan
@razavpr2107
@razavpr2107 Жыл бұрын
കൊല്ലത്തുനിന്ന് വേളാങ്കണ്ണി സ്പെഷ്യൽ വണ്ടിയുണ്ട് അതിൽ കയറി നാഗപട്ടണം ഇറങ്ങുക നാഗപട്ടണത്തിൽ നിന്ന് കുറഞ്ഞ ദൂരം മാത്രമേ ഉള്ളൂ ദർഗയിലേക്ക് minm charge അല്ലെങ്കിൽ എറണാകുളം പോയി നാഗൂരിലേക്ക് ഡയറക്ട് വണ്ടി കിട്ടും
@shajarmonshajahan4885
@shajarmonshajahan4885 Жыл бұрын
@@razavpr2107 daily undo
@ayyoobali5660
@ayyoobali5660 Жыл бұрын
വെറുതേ സമയം പോയി - മുത്തുപ്പേട്ട റൂട്ട് പറഞ്ഞില്ല വഞ്ഞനയാണോ
@razavpr2107
@razavpr2107 Жыл бұрын
റൂട്ട് ആണല്ലോ ഇതിൽ full വീഡിയോ length കൂടാതിരിക്കാൻ രണ്ട് part ആക്കി ചെയ്തതാ ബാക്കി മുത്തുപേട്ട വരെയുള്ള റൂട്ട് അടുത്ത വീഡിയോയിൽ വരും ആ വിവരം വീഡിയോയിൽ പറഞ്ഞിട്ടുമുണ്ടല്ലോ.... പിന്നെ എങ്ങിനെ വഞ്ചനയാകും.
@razavpr2107
@razavpr2107 Жыл бұрын
ഭാഗം 2 : kzbin.info/www/bejne/iqO2pHV_fs2kiMU
@ninnuninnu8519
@ninnuninnu8519 Жыл бұрын
രണ്ടാം ഭാഗം വന്നില്ല
@razavpr2107
@razavpr2107 Жыл бұрын
നാളെ വൈകീട്ട്
@razavpr2107
@razavpr2107 Жыл бұрын
ഭാഗം 2 : kzbin.info/www/bejne/iqO2pHV_fs2kiMU
@user-zz4px2xx4x
@user-zz4px2xx4x Жыл бұрын
എ വിടന്നാ ഇത് പുറപെടുന്നത് പറയോ
@razavpr2107
@razavpr2107 Жыл бұрын
ഇതിന്റെ തുടക്കത്തിൽ പറയുന്നുണ്ടല്ലോ.... ഇത് തിരുന്നാവായ സ്റ്റേഷനിൽ നിന്നാണ് തീരുരിന്റെയും കുറ്റിപ്പുറത്തിന്റെയും ഇടയിൽ
@mylifestyle7784
@mylifestyle7784 7 ай бұрын
കണ്ണൂരിൽ നിന്നും എങ്ങിനെ പോകും
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 204 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН