മാഷാഅല്ലാഹ്. വളരെ ഉപകാരപ്രത മായ വീഡിയോ. അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാവട്ടെ. ആമീൻ
@Safarrut55 Жыл бұрын
ആമീൻ യാത്രക്ക് ഇറങ്ങിയോ ഉറങ്ങാതെ പോകരുത് 8 മണി ക്ക് ഉറങ്ങി രാത്രി 1-30 വരെ ഉങ്ങണം എന്നാൽ പിന്നെ ഉറക്ക് വരില്ല കുടിവെള്ളം ഉണ്ടാകണം ബോട്ടൽ ട്രൈവറെ സിറ്റി ൻ്റെ അടിയിൽ ഇടരുത്
@pulladanhussainpulladan6297 Жыл бұрын
വളരെ ഉഷാർ
@adiameen4156 Жыл бұрын
ഉപകാരപ്രദമായ നല്ലൊരു വിഡിയൊ
@callercall20119 Жыл бұрын
ഞാൻ പോകാൻ ആഗ്രഹിക്കുന്നുണ്ട്, അടുത്ത ആഴ്ച ഇൻ ഷാ അല്ലാഹ് പോകണം നല്ല ഉപകാര പ്രദമായ വീഡിയോ ആണ്.കർണാടകയിൽ നിന്നാണ് യാത്ര.കാറിൽ ഇന് ഷാ അല്ലാഹ്.
@Safarrut55 Жыл бұрын
ഉറക്കം ഒഴി വാക്കരുത്! 2 മണിക്കൂര് ചുരുങ്ങിയത് ഉറങ്ങണം! അള്ളാഹുഹൈർ ദിപ്പിച്ച് തരട്ടെ
@abdulsalam60485 ай бұрын
Number തരുമോ
@Safarrut555 ай бұрын
@abdulsalam6048 നിങ്ങൾ എവിടെയാണ്
@Safarrut555 ай бұрын
@abdulsalam6048 ഈ യാത്ര പോകാൻ ഉദ്ദേശിക്കുന്നുണ്ടോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇൻഷാ അള്ളാ അറിയിച്ചാൽ എല്ലാവിധ ഡീറ്റയിലും വേണമെങ്കിൽ ഞാൻ തരണ്ട് നിങ്ങൾ ബന്ധപ്പെടണം തരാം
അതിനു ഇപ്പോൾ ആരാണ് നിങ്ങളെ വിളിച്ചു പ്രാർത്ഥിച്ചത് അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട എന്ന് ഞാൻ ഇതിൽ പറഞ്ഞിട്ടുണ്ടോ ? എന്ത് വർത്താനം ആണ് നിങ്ങൾ ഈ പറയുന്നത് നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഞങ്ങൾ സുന്നികൾ നിസ്കാരത്തിൽ ഫാത്തിഹ ഓതൽ ഇല്ല എന്ന് ഞങ്ങളീ മഖ്ബറയിൽ പോയിട്ടും ഫാത്തിഹ ആണ് ഓതുനത് ആദ്യം അതൊന്നു പഠിക്ക് അല്ലാഹുവിൻറെ ദീൻ നേരിട്ട് ഇറങ്ങിവന്ന തല്ല അല്ലാഹു നബിമാരും മുഖേനയും അമ്പിയാക്കൾ മുഖേനയും മുർസലീങ്ങൾ മുഖേനയും മഹാന്മാര് മുഖേനയും ആണ് ഇവിടെ നിലനിർത്തിയത് അതൊക്കെ നിലനിർത്താൻ മെനക്കെട്ട വരെ നമ്മൾ ആദരിക്കുകയും ബഹുമാനിക്കുകയും അവരൊക്കെ സിയാറത്ത് ചെയ്യുകയും ചെയ്യണം എന്താണ് നിങ്ങൾ ഇതിൽ ഒരു തെറ്റ് കണ്ടത്
ചാനലിൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ഏർവാടിയിൽ ട്രെയിൻ മാർഗവും ബസ് മാർഗ്ഗവും എത്താനുള്ള വീഡിയോ ചെറിയ ചിലവിൽ പോകാൻ താല്പര്യം ഉണ്ട് എങ്കിൽ Safar rut എന്ന നമ്മുടെ ചാനൽ യൂട്യൂബിൽ ഓപ്പൺ ആക്കി വീഡിയോസ് ഓപ്പൺ ആക്കിയാൽ മുഴുവൻ വീഡിയോസും കിട്ടും. ഇൻഷാ അള്ളാ അള്ളാഹു കബൂൽ ചെയ്യട്ടെ
@shoukathali.11 ай бұрын
👍
@ab2creation Жыл бұрын
Beautiful vedio happy journey 🥰🥰🥰
@mohammedrasheed8272 Жыл бұрын
Mashallh
@sheejashameer6465Ай бұрын
Bus route parayamo.nagore pokunna
@Safarrut55Ай бұрын
നാഗൂരിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പമുള്ളതും സുഗമവുമായ റൂട്ട് രാത്രി 12 മണിയാവുമ്പോഴേക്കും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുക അവിടെനിന്നും 1.30 ന് നാഗൂര് ഡയറക്ട് ട്രെയിന് എല്ലാദിവസവും ഉണ്ട് ഏതു ഭാഗത്തു നിന്നാണ് പോകുന്നത് എങ്കിൽ പാലക്കാട് എത്താൻ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുക കോഴിക്കോടിൽ നിന്നും കെഎസ്ആർടിസിക്ക് പാലക്കാട് താൻ നാലു മണിക്കൂർ വേണം മഗ്‌രിബ് നിസ്കരിച് ഇറങ്ങിയാൽ സുഖമായി യാത്ര ചെയ്യാം രാത്രി ഒന്നേ മുപ്പതിന് എടുത്ത് രാവിലെ 11 മണിയാവുമ്പോഴേക്കും നാഗൂരിൽ എത്തും എത്ര എളുപ്പമാണ് ബസ് റൂട്ട് അർജൻ്റ് ആണെങ്കിൽ ഞാൻ വിട്ടു തരാം
@abdulkhaderkaringappara8148 Жыл бұрын
മാഷാ allha യാത്ര വിഡിയോകൾ നന്നായിരുന്നു ഇനിയും നല്ല വിഡിയോകൾ ക് കാത്തിരിക്കുന്നു 👍
@Safarrut55 Жыл бұрын
Karingappara ഉസ്ഥാ തിൻ്റെ അടുത്താണോ ദുഹാ യിൽ ഉൾപെടുത്തണം
@jabbarrahman-fw5ge5 ай бұрын
Thanks
@rinshadrinu7038 Жыл бұрын
MashaAllah
@TL12718 Жыл бұрын
Good
@Bettystastebuds Жыл бұрын
മനോഹരം യാത്ര 👍👍👍
@Safarrut55 Жыл бұрын
ok
@Alm06Alm6 ай бұрын
paamban bridge
@subairvt2720 Жыл бұрын
Nicevodiyo
@thoosirockz3082 Жыл бұрын
Etra kilometres oodi tirich varumboke total
@Safarrut55 Жыл бұрын
1214 Km കാലികറ്റ് യുണി വൈ സിറ്റി to നഗൂര് to ഏർവാടി to ധനുഷ് ഗുടി തിരിച്ച് നാട്ടിലെക്ക് എണ്ണ വണ്ടി മൈലേജ് വച്ച് ഹരിക്കുക
@MoideenMoideen-xe9hd4 ай бұрын
Ellavareyum yathracheyyan prerippikkunna oru wlog
@Safarrut554 ай бұрын
തീർച്ചയായും നമ്മൾ ഓരോയിടത്തും യാത്ര ചെയ്തു വരുമ്പോൾ ഒരുപാട് അവിടേക്ക് പോവാൻ എത്ര ചിലവ് വരും മറ്റു കാര്യങ്ങളും ഇങ്ങനെ ഒരു വീഡിയോ അങ്ങ് ചെയ്താൽ അവർക്ക് പോകാനുള്ള എല്ലാ ഓപ്ഷനുകളും അതിൽ ഉണ്ടാകും പലർക്കും ചോദിക്കാൻ മടിയുള്ളവർ ഉണ്ടാകും എത്ര റൈറ്റ് ആയി എന്നൊക്കെ ഇതൊക്കെ അവർക്ക് സ്വന്തം തന്നെ ഇരുന്ന് അറിയാൻ സാധിച്ചാൽ പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വരും സ്വന്തം വാഹനം ഇല്ലാത്തവരും ഒക്കെയുണ്ട് അത്തരക്കാർക്ക് ബസ് മാർഗ്ഗം ഉള്ളതും ട്രെയിൻ മാർഗ്ഗം ഉള്ളതും എല്ലാം നമ്മളാൽ കഴിയുന്നത് ഒഴിവുസമയങ്ങളിൽ നമ്മൾ പോകുന്ന യാത്ര മാത്രം വീഡിയോ ചെയ്യും ആർക്കെങ്കിലുമൊക്കെ ഗുണം ചെയ്യട്ടെ
@MohammedJalal-o7n8 ай бұрын
Toll total etra aakum. Ath pole thanne ingalk total etra aayi dieselin
@Safarrut558 ай бұрын
diesal 7000 അടിച്ചു ബാലൻസ് ഉണ്ട് Toll total 1320 പന്നു രാത്രി കുറച്ച് ഉറണ്ടി വിട്ട് 2 മണിക്ക് യാത്ര തുടരുക
@azharudheenkolathur7947 Жыл бұрын
Alhamdulillha
@mfok87976 ай бұрын
ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട് അറബിക്കടൽ അല്ല ബൈ ഓഫ് ബംഗാൾ & മന്നാർ ഉൾക്കടൽ
@Safarrut556 ай бұрын
എൻറെ അറിവിൽ ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗം അറബിക്കടലും! കിഴക്കുഭാഗം ബംഗാൾ ഉൾക്കടലും തെക്കുഭാഗം ഇന്ത്യൻ മഹാസമുദ്രവും വടക്കുഭാഗം പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ആണ് ഇതിൽ നിങ്ങൾ പറഞ്ഞ ഈ കട ഞാൻ ആദ്യമായി കേൾക്കുകയാണ് എവിടെയാണ് ഇത് എന്ന് എനിക്കറിയില്ല എനിക്കറിയാത്തത് ഇല്ല എന്ന് ഞാൻ പറയുന്നില്ല എൻറെ അറിവിൻറെ കുറവായിരിക്കും ഏതായാലും നിങ്ങൾ തന്ന അറിവിന് അഭിനന്ദനങ്ങൾ
@safezone779 Жыл бұрын
ഈ ട്രിപ്പിന്റെ റൂട്ടും (തുടങ്ങിയത് മുതൽ അവസാനം വരെ) അതിനിടയിലെ കാണാനുള്ള പ്രത്യേകം സ്ഥലം and സിയാറത്ത് കേന്ദ്രങ്ങൾ ഒന്നു വിശദീകരിക്കാമോ
@Safarrut55 Жыл бұрын
വീടിയോ ഫുൾ കണ്ടാൽ റൂറ്റ് സ്ഥലം എ ടൈം ചിലവ് എല്ലാം ഉണ്ട്
@shaheermoorkkanad42489 ай бұрын
ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് 16 1 2024 ഇൻഷാ അള്ളാ അടുത്ത ആഴ്ചയോ അല്ലെങ്കിൽ ഫെബ്രുവരി ഒന്നാം തീയതി ഏർവാടി നാഗൂർ മുത്തുപ്പേട്ട ലക്ഷ്യം വെച്ച് യാത്ര ഉദ്ദേശമുണ്ട് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക യാത്ര സഫലമാവാൻ
@Safarrut559 ай бұрын
രാത്രി 1 മണി വരെ ഉറങ്ങണം മറക്കരുത് എന്നാൽ ഉറക്ക പ്രസനം വരില്ല ഉറക്കം വന്ന് എന്ന് കണ്ടാൽ ഉടൻ സൈടാക്കി അര മണിക്കൂറ് വണ്ടിയിൽ ഉറങ്ങി എന്നിട്ട് യാത്ര തുടരാം അല്ലാഹു ഹൈറ് ചെയ്യട്ടെ
@phoenixvideos210 ай бұрын
ധനുഷ്കോടി തമിൽനാടിൻ്റെ കിഴക്ക്. അത് ബംഗാൾ കടൽ മാത്രം അറബിക്കടൽ. കന്യാകുമാരി വരണം😊 മാപ് നോക്കുക
@ummerqi32394 ай бұрын
ബൈക്ക് കൊണ്ട് പോകാൻ പറ്റുമോ
@Safarrut554 ай бұрын
രണ്ടാൾക്കും നല്ല താൽപര്യവും വേണം കാരണം ഫസ്റ്റ് ദിവസം നാഗൂര് ലേക്ക് എത്താൻ 600 കിലോമീറ്ററോളം ഓഡിയിട്ട് എത്തണം അവിടെ അന്നുതന്നെ മുത്തുപ്പേട്ട യിലെക്കും രാത്രിയാകുമ്പോൾ ഏർവാടിയിലും എത്തണം ഇല്ലായെങ്കിൽ ഉച്ചക്ക് നാഗൂരിൽ എത്തിയാൽ അന്നവിടെ നിന്ന് രാവിലെ അവിടെനിന്നും മുത്തുപ്പേട്ട യിലേക്കും ഏർവാടിയിലേക്കും എത്തുക ഒരു ദിവസം ഏർവാടിയിൽ നിന്ന് രാവിലെ നേരെ മധുര യിൽ എത്തി സിക്കന്ദർ മല കയറി നാട്ടിലേക്ക് തിരിക്കാം ഇൻട്രസ്റ്റ് ഉള്ളവരാണെങ്കിൽ നടക്കാത്ത വിഷയം ഒന്നുമില്ല വലിയ ബുദ്ധിമുട്ടൊന്നുമില്ല നല്ല ഹെവി റോഡാണ് അധികം സ്പീഡ് ഇല്ലാത്ത യാത്രയാണ് ഏറ്റവും നല്ലത് സമയം കുറച്ചു വൈകിയാലും യാത്രക്ക് ഒരുങ്ങിക്കോളൂ റൂട്ട് ക്ലിയർ ആയിട്ട് എഴുതി അയക്കണമെങ്കിൽ പറഞ്ഞാൽ ഞാൻ അയച്ചു തരാം
@ummerqi32394 ай бұрын
@@Safarrut55 രണ്ടു കടലിന്റെ നടുവിൽ ഉള്ള യാത്ര കാറ്റ് പ്രശ്നം ആകുമോ. ബൈക്ക് ബാലൻസ്
@safreenasameer8026 Жыл бұрын
3:38 cost engineya ayee
@Safarrut55 Жыл бұрын
വണ്ടിയുടെ മൈലേജി അനുസരിച്ച് എണ്ണത്തടിക്കണം 1300 km മേത്തം യാത്ര ഉണ്ട് എനിക്ക് ടീസൽ 7500 വന്നു 22 Km കിട്ടുന്ന വണ്ടിയായിരുന്നു ഭക്ഷണം കുറച്ച് വീട്ടിൽ നിന്നും എടുത്തു ബാക്കി വീടിയോ യിൽ പറഞ്ഞത് പേലെ ഉണ്ടാക്കി റൂം 400 സ്കൂൾ ലീവ് സീസൺ' 1000 ആകും 5 ആൾക്ക് നിൽക്കാം എനിക്ക് Total 11000 ചിലവ് വന്നു Total
@ameerpb5285 ай бұрын
Vayi.oyivu.kaycha.enthuvaade.ithu
@Safarrut555 ай бұрын
അസ്സലാമു അലൈക്കും മാനു കുഞ്ഞിപ്പ കുഞ്ഞാവോ ഞാൻ ഒരു മലപ്പുറകാരനാണ് ഞങ്ങൾക്ക് പല ഭാഷകളും ഉണ്ട് മലപ്പുറം കൊണ്ടോട്ടി കാരനായ ഞങ്ങൾ ഇത് തുടർന്നുകൊണ്ടേയിരിക്കും. അത് ചെയ്ഞ്ച് വരുത്താൻ ആവില്ല കുഞ്ഞാവോ തൽക്കാലം നിങ്ങൾ അത് തിരുത്തി മനസ്സിലാക്കുക പിന്നെ ഒരു കാര്യം വേറെ അനാവശ്യം ഒന്നുമല്ലല്ലോ വിളിച്ചത് ഞങ്ങൾ ഞങ്ങളുടെ ഭാഷയിൽ സംസാരിച്ചു നിങ്ങൾ നിങ്ങളുടെ ഭാഷയിൽ അത് മനസ്സിലാക്കുക നമുക്ക് രണ്ടാക്കും നല്ലത് റബ്ബ് തരട്ടെ! ആമീൻ
@sameerkamal784 Жыл бұрын
വീഡിയോ ഒക്കെ ഓക്കെയാണ്, പക്ഷേ ഫുൾ ഷെയ്ക്കിങ്ങാണ്, കുറച്ചുനേരം കണ്ടു കഴിയുമ്പോൾ തലവേദന എടുക്കും
നമ്മൾ നമ്മളായി ജീവിക്കുക നമ്മളുടേത് മാറ്റിവെച്ച് മറ്റുള്ളവർ ആവാൻ നമ്മൾ ശ്രമിച്ചാൽ ഉള്ളതും ഇല്ലാതാവും കാരണം ഇന്ന് പല മേഖലകളിലും നിങ്ങൾ ശ്രദ്ധിക്കുക ഒരു സിനിമയാണെങ്കിൽ പോലും അവസരത്തിന് അനുസരിച്ച് അതിലെ സ്ലാങ്ങുകൾ മാറ്റുന്നത് നമ്മൾ കാണുന്നതാണ് അത് ആ നാടിൻറെ മുൻ കൾച്ചർ ആണ് ഇപ്പോഴുള്ള തലമുറ അതിൽ നിന്നും ചില മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് അതുകൊണ്ടൊന്നും ആ നാടിന് പ്രത്യേക ഗുണമുണ്ട് എന്ന് വിചാരിക്കുന്ന ആളല്ല ഞാൻ പിറന്നനാടിന്റെ കൾച്ചർ അതുപോലെ തന്നെ പഠിച്ച് ആ നാട് ഉയർച്ചയിലേക്ക് എത്താൻ നമ്മളാൽ കഴിയുന്ന സേവനം ചെയ്യുക അത് അവിടുത്തെ ഭാഷ മാറ്റി അല്ല ചെയ്യേണ്ടത് അത് അവിടുത്തെ കൾച്ചറിനെ മാറ്റും നമ്മൾ എന്തിന് മറ്റുള്ളവരെ ഉൾക്കൊള്ളാൻ നോക്കണം നമ്മുടേതാണ് ശരി എന്ന് വിശ്വസിക്കുക പിന്നെ കേരളത്തിൽ ഉടനീളം നടന്നാൽ കാസർകോട് മുതൽ കന്യാകുമാരി വരെ നടന്നിട്ടുള്ള ആളാണ് ഞാൻ പല ഭാഷകളും പല കോലങ്ങളും മലയാളത്തിൽ തന്നെയുണ്ട് അതിൽ നിന്നെല്ലാം നല്ലത് എന്ന് തോന്നിയത് തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ നാട്ടുകാർക്ക് അത് ചീത്തയായിരിക്കും. അതിലും നല്ലത് നമ്മൾ നമ്മളായി ജീവിക്കുക തൽക്കാലം അതുകൊണ്ട് നിങ്ങൾക്ക് വല്ല വിഷമവും ഉണ്ട് എങ്കിൽ ഞമ്മളെ ഇങ്ങള് വിട്ടാളി!
@phoenixvideos210 ай бұрын
Bamban പാലമല്ല പാമ്പൻ പാലം
@sharafsharf75463 ай бұрын
ബാ ബോം പാലം അല്ല. പാമ്പൻ പാലം
@Safarrut553 ай бұрын
ശരി ഇനി മുതൽ അങ്ങനെ പറയാം ! ആ നാട്ടുക്കാർ അതിനെ വേറെ എന്തോ പേരാണ് പറയുന്നത്
@azharudheenkolathur7947 Жыл бұрын
Njanum poyi vannu
@Safarrut55 Жыл бұрын
യാത്ര എങ്ങനെ ഉണ്ടായിരുന്ന രാഹത്ത് ആയിരുന്നേ
@azharudheenkolathur7947 Жыл бұрын
@@Safarrut55 athe rahathayirunnu
@latheefa9227 Жыл бұрын
കബർ കച്ചവടം വിഗ്രഹ Aradena ശിർക് ഹോൾ സൈൽ ആയി vilkapedum ഹൌ ബല്ലാത്ത ജാതി ആരാധന
@sakeermh9537 Жыл бұрын
സ്വന്തം വാപ്പയും ഉമ്മയും മരിച്ചു ഖബർ അടക്കിയാൽ പിന്നെ തിരിഞ്ഞു നോക്കാത്ത വഹാബി
@azharudheenkolathur7947 Жыл бұрын
Ente Engane oru comente Varatha the njan alojichade ollu
@Safarrut55 Жыл бұрын
ജീവിത കാലത്ത് അള്ളാഹുവിന്ന് വൈപേട്ട് ജീവിച്ചവർക്ക് മരണ സെസം അവർക്ക് അള്ളാഹു നല്ലവരായ മുഹ്മീനിങ്ങളുടെ പ്രാർത്ത നയിൽ ഇടം നൽകും അവരുടെകബറിൻ്റെ അടുത്തും അവരുമായി ബന്ധപ്പെട്ട എല്ലാ മേകലയിലും ജനങ്ങൾ എത്തും വഹാബിക്ക് അത് കിട്ടിയാൽ പിന്നെ സുന്നികളും വഹാബിയും എത്ത് മാറ്റം മരിച്ചാലും ഫാത്തിഹ കിട്ടാൻ വല സുന്നികളുടെ കൂടെ കൂടിക്കോളും അല്ലാത്ത ബക്ഷം കബറിൻ്റെ കാട് വെട്ടാൻ വരെ മക്കൾ വരെ വരില്ല ചിന്തിക്കു സഹോദരാ!
@majeedkr67289 ай бұрын
Masha Allah വളരെ ഉപകാരപ്രദം.... നിങ്ങളുടെ നമ്പർ തരുമോ
@mohammedmohammedkunhi7752 Жыл бұрын
Athin pooja kazhicho
@Semimonts5 ай бұрын
ഇത്തവണ 1.5 കോടി രൂപക്കാണ് ഏർവാടി ട്രെൻറ്റർ പിടിച്ചിരിക്കുന്നതു തട്ടിപ്പിൻ്റെ സ്വീരാകേന്ദ്രം ബുദ്ധിയുള്ളവർ ഈ തട്ടിപ്പിൽ പെടരുത് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
@Safarrut555 ай бұрын
അതിനെന്താ പ്രശ്നം അവിടെ വരുന്ന പണം സർക്കാറിലേക്ക് പോകുന്നു എന്നത് സത്യമാണ് നമ്മുളെ ഭരിക്കുന്നത് സർക്കാർ അലെ മരണപ്പെട്ടതിനുശേഷം വർഷങ്ങൾക്കിപ്പുറവും അവർ മുഖാന്തരം ആളുകൾ കഞ്ഞി കുടിച്ചു പോകുന്നുണ്ടെങ്കിൽ അത് നന്മയല്ലേ വലിയ കറാമത്ത് ഒരുപാട് ആളുകൾ ആ മേഖലയിലൂടെ ജീവിച്ചു പോകുന്നു എന്ന് കരുതി അവിടെ കിടക്കുന്ന മഹാൻ മോശമാണെന്നാണോ? അവിടുത്തെ പണം സർക്കാർ എടുക്കുന്നു അതുകൊണ്ട് അവിടുത്തെ മഹാൻ മോശമാണെന്നാണോ? അത് ഏത് പൊതു മേഖലയിൽ നിന്നും സർക്കാരിലേക്ക് പണം പോകുന്നുണ്ട് സർക്കാർ അത് പൊതുമേഖലയിൽ ഉപയോഗിക്കുന്നു അതിൽ എന്താണ് തെറ്റ്! തിരിച്ചും ചിന്തിച്ചു കൂടെ അവിടെ കിടക്കുന്ന ആളുടെ മഹത്വമാണ് ഇത്ര ആളുകൾ അവിടെ പോയി ഹദീയ്യ ചെയ്യുക എന്നത് ഇത്ര ആളുകൾ അവിടെ നിന്ന് ജീവിച്ചു പോകുക എന്നതും ഒരു നാട് തന്നെ നിലനിൽക്കുന്നത് അവിടെ മൺമറഞ്ഞു കിടക്കുന്ന ആളുടെ അല്ലാഹു കൊടുത്ത വലിയ ഒരു പവർ തന്നെയാണ് നിങ്ങൾ ഒന്ന് അങ്ങനെ തിരിഞ്ഞു ചിന്തിച്ചു നോക്കൂ അതാണല്ലോ എൻറെ സത്യം
ഞാൻ വായിച്ചത് ഇബ്രാഹിം ബാദുഷ (റ) പേര മകനാണ് മുർസൽ തങ്ങൾ മുർസൽ തങ്ങളെ മകനാണ് നല്ല ഇബ്രാഹീം ബാദുഷ (n) തങ്ങൾ തിരുത്ത് പറഞ്ഞ് തന്ന ആ മനസ് മാഷാ അള്ളാ ഹൈറ് നൽകട്ടെ