Oru Bharatha Sarkar Ulpannam - Official Trailer | Subish Sudhi, Gouri G Kishan, Shelly | T V Renjith

  Рет қаралды 1,469,011

Muzik247

Muzik247

3 ай бұрын

Presenting the official trailer of Oru Bharatha Sarkar Ulpannam starring Subish Sudhi, Shelly, Gouri G Kishan, Aju Vargheese, Vineeth Vasudev and Jaffer Idukki. Directed by TV Renjith and Produced by M Bhavani Productions.
Directed by : T V Renjith
Produced by : TV Krishnan Thuruthi, Renjith Jaganathan, K.C Raghunathan
Banner : Bhavani Productions
Written by : Nizam Rawther
DOP : Ansar Shah
Creative Director : Reghurama Varma
Executive Producer : Nagaraj Nani
Editor : Jithin DK
Songs : Ajmal Hasbulla
Lyrics : Anvar Ali, Vaisakh Sugunan
Background Score : A Team
Makeup : Ronex Xavier
Costume : Sameera Saneesh
Art : Shaji Mukund
Chief Associate Director : M S Nithin
Sound Design : Ramabhadran B
Mixing : Vishnu Sujathan
Production Executive : Vinod Venugopal
Production Controller : Deepak Parameswaran
Trailer Cut: Linto Kurian, Ajmal Sabu
DI : Poetic
Colourist : Srik Varier
VFX : DigiBricks
Distribution : Planet Pictures
Stills : Aji Muscat
Publicity Designs : Yellowtooth
PR & Marketing : Content Factory Media LLP
Label : Muzik247
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2024 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Oru Bharatha Sarkar Ulpannam Malayalam Movie, Oru Bharatha Sarkar Ulpannam Teaser, Oru Bharatha Sarkar Ulpannam Trailer, Subish K, Shelly Kishore, Gouri G Kishan, Aju Vargheese, Vineeth Vasudev, Jaffer Idukki, Malayalam Movies 2024, Malayalam Teasers 2024, Malayalam Trailers 2024, Best Malayalam Movies, New Malayalam Movies, Latest Malayalam Movies

Пікірлер: 688
@Max_Ivanov_Pro
@Max_Ivanov_Pro 3 ай бұрын
This movie looks like a promising family entertainer. Looking forward to watching it!
@sumeshdamodaranautomuseump5115
@sumeshdamodaranautomuseump5115 3 ай бұрын
ശ്രീ സുബീഷ് നായകൻ ആകുന്ന സിനിമ, നമ്മുടെ നാട്ടിൽ വച്ച് തന്നെ നമ്മുടെ നാട്ടുകാരൻ അഭിനയിച്ച സിനിമ 🥰ഒരു ഭാരതസർക്കാർ ഉൽപ്പന്നത്തിന്🥰 എല്ലാവിധ ആശംസകളും🙏
@veeveecreations2281
@veeveecreations2281 3 ай бұрын
Ninghale naadevide?
@Shining_Star917
@Shining_Star917 3 ай бұрын
Pazhakulam aano??njanum avide ninna😊
@rider2197
@rider2197 3 ай бұрын
Madikai ​@@veeveecreations2281
@sureshanv1030
@sureshanv1030 3 ай бұрын
തീർച്ചയായും വ്യത്യസ്ഥമായ ഒരു സിനിമയായിരിക്കും. ഈ സിനിമയുടെ കഥ മെനയുമ്പോൾ എൻ്റെ സഹപ്രവർത്തകൻ കൂടിയായ സ്ക്രിപ്റ്റ് തയ്യാറാക്കിയ .നിസാമിൻ്റെ സംശയങ്ങൾക്ക് ചില കൂട്ടിച്ചേർക്കലുകൾ നൽകാൻ അവസരം ലഭിച്ചിരുന്നു.
@aviyalkoottam
@aviyalkoottam 3 ай бұрын
പ്രസക്തമായ വിഷയം രസകരമായി പറയുന്ന ചിത്രം. ഹിറ്റ്‌ ആകും എന്ന് ഉറപ്പ്.. വലിയ താരനിര അല്ലെങ്കിലും എല്ലാവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട് . തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെ ആണ്. കാണുക. വിലയിരുത്തുക..
@kichuvlogs2342
@kichuvlogs2342 3 ай бұрын
അഭിനന്ദനങ്ങൾ ആദി 🌹🌹🌹🌹🌹നല്ലൊരു വിജയം ആശംസിക്കുന്നു.👍👍👍
@deva00973
@deva00973 3 ай бұрын
Subish chettan movie... Expecting a family entertainment ... Trailer pwoli... 👏👏👏
@seviarjohn8013
@seviarjohn8013 3 ай бұрын
ഇത് പൊളിക്കും... പൊരിക്കും... പൊളിച്ചടുക്കും... Iam(we are )Waiting
@avinashnari8561
@avinashnari8561 3 ай бұрын
ഇതൊന്നും അല്ല പ്രതീക്ഷിച്ച് വന്നത് but ഇത് ഐറ്റം വേറെ😮🔥 a must theatre watch
@vipinkizhakkekara1998
@vipinkizhakkekara1998 3 ай бұрын
ഇതിലെ casting ന് കൊടുക്കണം ആദ്യ കയ്യടി❤...
@RiYaz-er1yc
@RiYaz-er1yc 3 ай бұрын
ഇങ്ങനെ ഒരു ഐറ്റം ആയിരിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാരുന്നു. Waiting 😍😍
@ashwin0052
@ashwin0052 3 ай бұрын
We are waiting for the classic family-oriented movie! Best wishes, AAdhi❤
@ROBY804
@ROBY804 3 ай бұрын
🙋‍♂️സിനിമ കണ്ടതിനു ശേഷംഞാൻ മാത്രമാണോ ട്രൈലെർ കാണാൻ വന്നത്...???🎉 സിനിമ എനിക്ക് ഇഷ്ടപെട്ടു❣️❣️ നിസാം സാറിന് ഒരായിരം പ്രണാമം 🌹
@mallika1651
@mallika1651 3 ай бұрын
ആശംസകൾ.. ട്രെയിലർ കണ്ടിട്ട് , വൻ വിജയം.ആകാൻ ഉള്ള.സാധ്യത.കാണുന്നു..
@tonympeedikayil
@tonympeedikayil 3 ай бұрын
കാണാൻ കൊതിക്കുന്ന സിനിമയുടെ ട്രെയിലർ
@nitheeshkb1296
@nitheeshkb1296 3 ай бұрын
Nalloru family entertainment ayirikkum. All the best to Aadhimon❤
@user-nw8pi4hk4c
@user-nw8pi4hk4c 3 ай бұрын
This is how a trailer should be....mystery.....wonderful
@akshra1598
@akshra1598 3 ай бұрын
Great quality.. unexpected genre.. looking forward to this…
@sabusebastian1044
@sabusebastian1044 3 ай бұрын
ഇത് തീ കോരിയിടുന്ന പടം ❤️. കട്ട വെയ്റ്റിംഗ്.
@HrithikaKrishna-pg7nk
@HrithikaKrishna-pg7nk 3 ай бұрын
ട്രെയ്ലർ തന്നെ ടോപ് ക്ലാസ് സൂപ്പർ...ബിഗ് ഹിറ്റ് ആകുമെന്ന തോന്നുന്നേ
@chaithanyastips5739
@chaithanyastips5739 3 ай бұрын
oru adipoly hit aavatte ee movie... Brilliant trailer ❤❤
@sayishasanju1086
@sayishasanju1086 3 ай бұрын
Trailer Making കൊണ്ടും visual കൊണ്ടും പക്കാ സീൻ ❤❤❤
@ponnukannan6269
@ponnukannan6269 3 ай бұрын
Never seen before ,like world class. Great job ♥️♥️
@savyasavi8178
@savyasavi8178 3 ай бұрын
Cinematography is top notch and the music is too good.. nice concept.. will watch it in theatres.. nice team work for the trailer
@jacobjac1568
@jacobjac1568 3 ай бұрын
ട്രെയിലർ മാരകം....... ഇപ്പോൾ മുതൽ കട്ട waiting
@unnimanohar6695
@unnimanohar6695 3 ай бұрын
Congratulations. Wish you the best ❤🎉
@vineeshvaluthara5975
@vineeshvaluthara5975 3 ай бұрын
വേറെ ലെവൽ.. മലയാള സിനിമയുടെ സീൻ തന്നെ മാറ്റട്ടേ ❤️👌🏻💥
@muhammadazhar2481
@muhammadazhar2481 3 ай бұрын
_നല്ല പ്രതീക്ഷ നൽകുന്ന ട്രെയിലർ..._ 😍
@sureshmadav8606
@sureshmadav8606 3 ай бұрын
Ithu pwolikkum, romanchification 🔥🔥🔥. Trailer Vere level 👌
@syam4993
@syam4993 3 ай бұрын
what a gripping traler....VISUALLY STUNNING
@ameerasha777
@ameerasha777 3 ай бұрын
Background music polichu...❤ Waiting to watch it in theaters
@TravelStation2
@TravelStation2 3 ай бұрын
പ്രതീക്ഷ നൽകുന്ന ഒരു ട്രെയിലർ വലിയ താരനിര ഇല്ലെങ്കിലും ഒരു ക്വാളിറ്റി ഉൽപന്നം ആകുമെന്ന് പ്രതീക്ഷിക്കുന്നു.❤
@manujalsa7820
@manujalsa7820 3 ай бұрын
remak ആണ് അതാ bro
@TravelStation2
@TravelStation2 3 ай бұрын
Manassilayilla ?​@@manujalsa7820
@johnk.a6148
@johnk.a6148 3 ай бұрын
​@@manujalsa7820 ഏതിന്റെ remake?
@antoantappan8894
@antoantappan8894 3 ай бұрын
പൊന്നോ സൂപ്പർ. Waiting 😍
@abachelorlifeanecdote448
@abachelorlifeanecdote448 3 ай бұрын
awesome..👏👏Looking forward to it...!!!!
@user-im9jy3rh9n
@user-im9jy3rh9n 3 ай бұрын
ട്രൈലെർ പ്രതീക്ഷിച്ചത് ഒരു feel good സാനം പക്ഷെ ഇത് അതല്ല 😮💥
@rajinik3829
@rajinik3829 3 ай бұрын
ഇത് മഞ്ഞുമൽ ബോയ്സ് അല്ല 😂
@rajinik3829
@rajinik3829 3 ай бұрын
ഇത് മഞ്ഞുമാൽ ബോയ്സ് അല്ല 😂
@molikkuttysevyar3815
@molikkuttysevyar3815 3 ай бұрын
Am trilled.....🔥. ഇത് industry ടെ seen മാറ്റും മോനേ..... 🔥🔥🔥
@nila3827
@nila3827 3 ай бұрын
Ippo confirm Aayi varan ullath oru adaar item thanne 👀🔥 katta waiting 🔥
@user-bp2ww9ds8l
@user-bp2ww9ds8l 3 ай бұрын
Trailer dialogue kondu hype keeriya muthal❤❤🔥🔥❤️‍🔥❤️‍🔥
@sathyaraj7522
@sathyaraj7522 3 ай бұрын
Kidilan saanam.. Hoping for the best❤❤
@askarbabu6579
@askarbabu6579 3 ай бұрын
അഭിനന്ദനങ്ങൾ. എല്ലാവിധ ആശംസകളും ❤❤
@dr.supriyae7881
@dr.supriyae7881 3 ай бұрын
Congratulations Renjithetta. All the best
@Karuna-wn2px
@Karuna-wn2px 3 ай бұрын
അടിപൊളി ട്രെയ്ലർ... തിയേറ്ററിൽ ചിരി പടക്കം പൊട്ടിക്കാൻ തയാറായിക്കോളൂ...
@pachutales4
@pachutales4 3 ай бұрын
ഇപ്പോ theater il കളിക്കുന്ന 3 സിനിമക്കൊപ്പം ഒരു ഫാമിലി ചിത്രം ❤🔥അത് പൊളിക്കും.... Congratulations. Sudeeshettan Arjun ps Tv ranjith Bhavani films Nagraj
@rthankammathankamma5119
@rthankammathankamma5119 3 ай бұрын
ട്രെയിലർ കാണാൻ നല്ല രസമുണ്ട്.., . ടീമിന് ആശംസകൾ..
@sajithas2846
@sajithas2846 3 ай бұрын
God bless and expecting more hearthrobing from you Ranjith sir
@byjukunnath8526
@byjukunnath8526 3 ай бұрын
അഭിനന്ദനങ്ങൾ ..ട്രെയിലർ പൊളിച്ചു ❤️
@twinklejaimy3952
@twinklejaimy3952 3 ай бұрын
ഇതാണ് മക്കളെ ശെരിക്കും ട്രൈലെർ ഒരു രക്ഷയുമില്ല...
@Kiranjothy-mg1tc
@Kiranjothy-mg1tc 3 ай бұрын
Trailer super the story, cast and crew looks engaging. Can't wait to see
@rohittrahim7602
@rohittrahim7602 3 ай бұрын
Congratulations guys waiting for the movie to hit theatres soon 👌👌🙌🙌🙌
@fathimaansa3480
@fathimaansa3480 3 ай бұрын
ട്രെയിലർ അടിപൊളി... ഹിറ്റുകൾ നല്കി കുതിക്കട്ടെ സുബീഷ് ഏട്ടൻ.
@ranjithrakhavan503
@ranjithrakhavan503 3 ай бұрын
അടിപൊളിയാണ് ഈ ട്രൈലെർ , ഒരുപാട് തവണ കേട്ടു...
@ayishaaishu7652
@ayishaaishu7652 3 ай бұрын
ട്രൈലെർ തീപ്പൊരി, സിനിമക്കായി കാത്തിരിക്കുന്നു.. ❤️❤️❤️❤️
@satheesheriyalath2566
@satheesheriyalath2566 3 ай бұрын
Congrats Team Oru Bharatha Sarkar Ulpannam
@SulekhaSasi-jn6vj
@SulekhaSasi-jn6vj 3 ай бұрын
ട്രെയ്ലർ പൊളിച്ചു, അടിപൊളി എഡിറ്റിങ്ങ്....
@manjumanoj6025
@manjumanoj6025 3 ай бұрын
Amazing cinematography and looks almost flawless technically. The acting looks top notch in the trailer too. Expecting an amazing theatre experience! All the very best to the team. 🔥
@sredoesart
@sredoesart 3 ай бұрын
Loved it. Ith powlikm
@ManuKrishna-mr4fn
@ManuKrishna-mr4fn 3 ай бұрын
ട്രെയ്ലർ സൂപ്പർ, സിനിമയും സൂപ്പർഹിറ്റ് ആകട്ടെ.... ആശംസകൾ..
@suryathara
@suryathara 3 ай бұрын
സൂപ്പർ ഇത് അടി പൊളിയാവും
@seemabineesh3656
@seemabineesh3656 3 ай бұрын
കോമെഡിയുടെ വസന്തം തീർക്കാൻ വരുന്ന ഒരു ഭാരത സർക്കാർ ഉൽപ്പന്നത്തിന് എല്ലാ നന്മകളും.
@ammuvijayan6540
@ammuvijayan6540 3 ай бұрын
നല്ല അടിപൊളി വൈബ് ട്രെയിലർ, സിനിമ ഇതിന്റെ തുടർച്ചയാകട്ടേ...
@chembilmoossa4369
@chembilmoossa4369 3 ай бұрын
വമ്പൻ സാനം Loading 😍🔥
@radhikaanoop1049
@radhikaanoop1049 3 ай бұрын
Trailer poli. Expecting more
@sajesaje39
@sajesaje39 3 ай бұрын
ട്രൈലെർ ഗംഭീരം 👌 പിന്നെ കാസ്റ്റിംഗ് പക്കാ 🔥
@happytimechannelmelodysofl4453
@happytimechannelmelodysofl4453 3 ай бұрын
ഈ സിനിമയിൽ ഒന്ന് മുഖം കാണിക്കാനുള്ള അവസരം ലഭിച്ചു നന്ദി 🙏
@bijeeshbiju2059
@bijeeshbiju2059 3 ай бұрын
കുറെ കാലത്തിനു ശേഷം നല്ലൊരു ട്രെയ്ലർ കണ്ടു, എഡിറ്റിങ് നന്നായിട്ടുണ്ട്...
@fanseerbasheer633
@fanseerbasheer633 3 ай бұрын
ട്രെയിലർ സൂപ്പർ... സിനിമ അതിലും ഹിറ്റ് ആകട്ടേ.... ടീമിന് ആശംസകൾ
@nasriyanasri1014
@nasriyanasri1014 3 ай бұрын
Aww ! Congrats & Best Wishes ❤️
@sureshkrishnan6904
@sureshkrishnan6904 3 ай бұрын
നല്ല വിജയം ഉണ്ടാകട്ടെ. Kudos entire team
@actorsaneshguinness5998
@actorsaneshguinness5998 3 ай бұрын
Wish you all success 😍 Actors space family 🎉❤
@adhithyadas6562
@adhithyadas6562 3 ай бұрын
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല trailer ❤️.... Waiting for the movie 💥💥
@sujasadasivan5276
@sujasadasivan5276 3 ай бұрын
കൊള്ളാം. സൂപ്പർ ട്രൈലെർ 👌🏻
@farhanfahad7247
@farhanfahad7247 3 ай бұрын
ട്രൈലെർ അടിപൊളി, ഇനി സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്
@shahinashiyas6314
@shahinashiyas6314 3 ай бұрын
അടിപൊളി. കാത്തിരിക്കുന്നു
@muralikrishnan2629
@muralikrishnan2629 3 ай бұрын
Entammo scene trailer in Malayalam film history 😮 പ്രതീക്ഷിച്ചതിന് അപ്പുറം ❤
@user-il4xk4tv4w
@user-il4xk4tv4w 3 ай бұрын
കാണാൻ കാത്തിരിക്കുന്നു 👍🏻
@anjalisiva3937
@anjalisiva3937 3 ай бұрын
ട്രൈലെർ സൂപ്പർ ഒരു സൈലന്റ് ഹിറ്റ്‌ ആവാൻ സാധ്യത ഉണ്ട്...
@devisree5423
@devisree5423 3 ай бұрын
Congratulations. Kudos entire team🥰
@vishnudaththan3274
@vishnudaththan3274 3 ай бұрын
സൂപ്പർ റിലീസിന് വേണ്ടിയുളള കാത്തിരിപ്പാണ് ഇനി
@durgalakshmi8938
@durgalakshmi8938 3 ай бұрын
ആശംസകൾ. അഭിനന്ദനങ്ങൾ 👍🏻
@SujaAnju-fm8xk
@SujaAnju-fm8xk 3 ай бұрын
ഇത്‌ പൊളിക്കും Sure.... കാത്തിരിക്കുന്നു.....
@pappachanpanamthottathil8520
@pappachanpanamthottathil8520 3 ай бұрын
Trailer oru 90s touch Especially cinematography and ambience❤🔥
@alexantony8153
@alexantony8153 3 ай бұрын
ട്രെയ്ലർ ഗംഭീരം, ബാക്കി ബിഗ് സ്ക്രീനിൽ കണ്ടോളാം...
@aseesahammed1517
@aseesahammed1517 3 ай бұрын
Subish's അഴിഞ്ഞാട്ടം Loading.... Waiting for subish's Magic...
@madhurimamohan1701
@madhurimamohan1701 3 ай бұрын
സിനിമ വേറെ ലെവൽ ആകുമെന്നാണ് പ്രതീക്ഷ..
@SanjayJain-sp9yd
@SanjayJain-sp9yd 3 ай бұрын
simple but most entertaining film expected
@SubhashKumar-eb4uo
@SubhashKumar-eb4uo 3 ай бұрын
സുബീഷ് വേറെ ലെവൽ, ഡയലോ​ഗ് പ്രസന്റേഷനെല്ലാം എന്ത് കിടുവാണ്...
@shafeeqali4693
@shafeeqali4693 3 ай бұрын
ഇഷ്ടപ്പെട്ട താരങ്ങൾ, ഇഷ്ടപ്പെട്ട സ്ഥലം... സിനിമ അടിപൊളിയാകും...
@vismayavichu710
@vismayavichu710 3 ай бұрын
ഈ വർഷത്തെ ഏറ്റവും നല്ല സിനിമകളിൽ ഒന്നു ആകട്ടെ, Best Wishes.
@rockyrich3479
@rockyrich3479 3 ай бұрын
Amazing can't wait for the movie
@anooparavindan9967
@anooparavindan9967 3 ай бұрын
മനോഹരമായ ട്രൈലെർ. ഇത് പൊളിക്കും
@akashsasidharan1627
@akashsasidharan1627 3 ай бұрын
Super trailer. Nalloru vijayam undakatte
@noushad1496
@noushad1496 3 ай бұрын
All the best brooss... Producer renjiiii❤ ...
@shasikalas1256
@shasikalas1256 3 ай бұрын
ith korach seen maattum 🔥🔥first show booked.🔥🔥🔥💥
@sajangeorge681
@sajangeorge681 3 ай бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@vineeshgeorge9589
@vineeshgeorge9589 3 ай бұрын
dayyumm bruhhh!!! scenee saanam😍😍🔥 waiting for the release ❤️
@annaanniesvlog6210
@annaanniesvlog6210 3 ай бұрын
ഇത്‌ പൊളിക്കും.കാണാൻ ഉള്ള Intrest കൂടി
@rifashahana8286
@rifashahana8286 3 ай бұрын
Bgm is outstanding n trailer making is outstanding.
@BlJUTHYKKANDY
@BlJUTHYKKANDY 3 ай бұрын
Super❤ പ്രിയപ്പെട്ടവരൊക്കെ ഇതിൽ ഉണ്ട്.
@binjubinoy2117
@binjubinoy2117 3 ай бұрын
വൻ പ്രതീക്ഷ നൽകുന്ന സിനിമ. ചിരിക്കാൻ ഏറെ ഉണ്ടന്ന് തോന്നുന്നു
@rahulmkd9973
@rahulmkd9973 3 ай бұрын
Superb... Waiting.. 🥰
@DevaKrishnan-cx8ng
@DevaKrishnan-cx8ng 3 ай бұрын
കിടു... വേറെ ലെവൽ ആകുമെന്ന് തോന്നുന്നു
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 29 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 47 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 7 МЛН
Colour Padam | Short Film | HDR | Aswin Jose | Mamitha Baiju | Nahas Hidhayath
27:38
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,6 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,4 МЛН
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 17 МЛН
Укус ядовитой змеи😱 #simpsonsway
0:20
SimpsonWay
Рет қаралды 2,5 МЛН