#mvnikeshkumar

  Рет қаралды 7,492

WHITESWAN TV NEWS

WHITESWAN TV NEWS

3 күн бұрын

മാധ്യമ രംഗത്തുനിന്നും സി പി എമ്മിന്റെ മുഴുവന്‍ സമയ നേതാവായി മാറാനുള്ള എം വി നികേഷ് കുമാറിന്റെ നീക്കം ഫലം കാണുമോ ? ഇന്നുവരെ പൊതുജനങ്ങളുമായി ബന്ധമില്ലാതിരുന്ന നികേഷിന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ സ്വീകാര്യത ലഭിക്കുമോ, എം വി ഗോവിന്ദനെ രാജിവെപ്പിച്ച് തളിപ്പറമ്പില്‍ നിന്നും നിയമസഭയിലെത്താനാവുമോ ?
ആ സ്വപ്നങ്ങളൊന്നും തല്ക്കാലം ഫലിക്കാന്‍ പോവുന്നില്ല സഖാവേ..
Subscribe Now: / @whiteswantvonline
Website ► whiteswantv.com
Facebook ► / whiteswantv
Instagram ► / whiteswantvmalayalam
Twitter X ► / whiteswan_tv
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Poli Talks ► • Poli talks
Press Conference ► • Whiteswan Press Confer...
She Talks ► • Not Only But Also
►► ► About Whiteswan TV News
WhiteSwan TV News is an unbiased online KZbin channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #cpm #mvraghavan #mvnikeshkumar #malayalamtrendings #reportertv #reporterlive #reporteronline #unnibalakrishnan #drarunkumar #reporterchanel

Пікірлер: 21
@vijayakrishnanp5536
@vijayakrishnanp5536 2 күн бұрын
രാജി വെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കട്ടെ.. അപ്പോൾ അതും പോയിക്കിട്ടും.. 🤣🤣🤣
@Soorajtm975
@Soorajtm975 2 күн бұрын
അച്ഛൻ ആനപ്പുറത്തിരുന്നു എന്നുവെച്ച്‌ മകന്റെ ... ൽ തഴമ്പ് ഉണ്ടാവില്ല
@radhakrishnannair8881
@radhakrishnannair8881 2 күн бұрын
Excellent.
@vambunhi8183
@vambunhi8183 Күн бұрын
ശരിയായ നിരീക്ഷണം!
@radhakrishnannair8881
@radhakrishnannair8881 2 күн бұрын
Well done rajesh.
@joseka1135
@joseka1135 2 күн бұрын
വീണ വിജയൻ മന്ത്രി...
@mohammedkutty4123
@mohammedkutty4123 13 сағат бұрын
നിങ്ങൾ എന്തിന്ചർച്ച ചെയ്യണം, അത് അവർ തീരുമാനിക്കും
@user-xg5fz2fd3c
@user-xg5fz2fd3c 2 күн бұрын
❤ഈ.. പൂ മോൻ.. പോയി നശിക്കട്ടെ.. നിങ്ങൾ യ്ക്ക് എന്ത് നഷ്ടം.. മുങ്ങുന്ന കപ്പൽ
@yestvmalayalam3944
@yestvmalayalam3944 2 күн бұрын
🎉🎉🎉🎉🎉👍👍👍👍
@jayasankarpv6857
@jayasankarpv6857 2 күн бұрын
റിപ്പോര്‍ട്ട് ചാനല്‍ കൂടെ ഉള്ളവർ ചുരുട്ടി കൂടിയതാണ് ഇനി കപ്പിത്താന നടക്കും മുടങ്ങും ,കൂട്ടത്തിൽ സ്വന്തം കുടുംബത്തെ തകര്‍ത്ത വ നും 😂
@abdulsalamps226
@abdulsalamps226 2 күн бұрын
അപ്പൻ എം.വി രാഘവന് പോലും രക്ഷയില്ലാതിരുന്ന സി പി എം ൽ മകന് എന്ത് രക്ഷാ
@kuttykrishnanvkd5245
@kuttykrishnanvkd5245 12 сағат бұрын
ഒരു കാര്യം നികേഷ് കുമാർ രാഷ്ട്രീയത്തിൽ വന്നത് സന്തോഷം പക്ഷെ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് CPMൽ നല്ലൊരു കാലാവസ്ഥയല്ല ഇപ്പോൾ
@raghavankrishnan6820
@raghavankrishnan6820 Күн бұрын
പിതാവിന് ബോധം പോയപ്പോളാണ് cpm ൽ പോയത്
@VenugopalA.P
@VenugopalA.P 2 күн бұрын
M V ഗോവിന്ദൻ മാറും M V നികേഷ് സംസ്ഥാന സെക്രട്ടറി 🤪🤪🤪🤪🤪
@Soorajtm975
@Soorajtm975 2 күн бұрын
സഖാവ് പുഷ്‌പൻ കേൾക്കണ്ട🤭
@devendranbalakrishnan7629
@devendranbalakrishnan7629 3 сағат бұрын
Pottatharam parayarhe
@joshyjose1625
@joshyjose1625 Күн бұрын
മദ്യജാതി അബ്കാരി വൻ സംഘം LDF
@user-mc3ky3kg8l
@user-mc3ky3kg8l 2 күн бұрын
ഞങ്ങളുടെ നാട്ടിൽ പഴമകാർ പറയാറുണ്ട് പുഴുത്ത തിൻമേൽ നാഴയും തുറി എന്ന് അത്ര മാത്രമെയുള്ളു അവസരവാദി എവിടെ മത്സരിച്ചാലും കമ്മികൾ തന്നെ അവനെ തോൽപിച്ചുകൊള്ളും
@user-sy8pb5gq9b
@user-sy8pb5gq9b Күн бұрын
Xx എടമൈരൻമാരേ CPICM ന് നിന്ളുടെ ഉപഭേശംവേണ്ട
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН