MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ

  Рет қаралды 64,710

JBI Tv

JBI Tv

Күн бұрын

MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ
/ jbitvofficial
കേരളത്തിൽ തൊഴിലില്ലായ്മ രുക്ഷമാണ് എന്നു പറയുന്നവർക്കുവേണ്ടി, എന്റെ വഴി കണ്ടുപിടിക്കാനും പൈസ സമ്പാദിക്കാക്കാനുമായി ഞാൻ ചെയ്യ്ത 17 ജോലി കൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചെറുതാണെങ്കിലും ഈ ജോലികൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയിൽ ഒരുപാടു സഹായകരമായിട്ടുണ്ട്. നിങ്ങൾ വീഡിയോ കണ്ടുനോക്കി അഭിപ്രായം പറയു.. പാർട്ട്‌ 2 ഉടൻ അപ്‌ലോഡ് ചെയ്യുന്നതാരിക്കും..
ഇൻസ്റ്റഗ്രാം ,ഫേസ്ബുക് പേജുകൾ ഒന്ന് ലൈക് അടിച്ചേക്കണെ
.
/ jaibyjoseph
/ jaibyjoseph
For those who say #unemployment is high in Kerala, here are 17 jobs I did to find my way and #earn #money. Although small, these #jobs have been very helpful in the area where they are currently operating. You can watch the video and comment .. Part 2 will be uploaded soon ..

Пікірлер: 363
@sahadct4907
@sahadct4907 4 жыл бұрын
No ജാട No വെറുപ്പിക്കൽ No ഒലിപ്പിക്കൽ From heart to heart ❤👏
@seemaarunkumar
@seemaarunkumar 4 жыл бұрын
Sathyam
@jbitv
@jbitv 4 жыл бұрын
heart to heart ..🥰 athanu ആഗ്രഹം . thanks bro
@abin4391
@abin4391 4 жыл бұрын
❤️❤️❤️
@godsowncountry1667
@godsowncountry1667 2 жыл бұрын
ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ..... 1. മരം വെട്ടി വിൽക്കൽ... 2. കാറ്ററിംഗ് 3. ടൈൽ ഒട്ടിക്കൽ 4. Nest ഇലക്ട്രോണിക് companeelu ജോബ് 5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ് 6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ് 7. മൾട്ടിലെവൽ മാർക്കറ്റിങ് 8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ് 9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു 10. ടാക്സി ഓടിച്ചു 11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി 11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ് 12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക്‌ 13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി 14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....
@ananthu8106
@ananthu8106 3 ай бұрын
ഇപ്പോൾ എന്ത് ചെയ്യുന്നു അണ്ണാ ? ഐഡിയ കിട്ടിയോ ?
@WintersFebruary2024
@WintersFebruary2024 3 жыл бұрын
കമല്‍ഹാസന്റെ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ??♥
@jbitv
@jbitv 3 жыл бұрын
❤️
@sanighvlogs6314
@sanighvlogs6314 3 жыл бұрын
ദുൽകർഇന്റെ കട്ട്‌ തോന്നിയത് എനിക്ക് മാത്രം ആണോ
@RINASNASMI
@RINASNASMI 3 жыл бұрын
Biju menon
@manjushivaram1067
@manjushivaram1067 3 жыл бұрын
K S shabarinathan ന്റെ cut ഉണ്ട്
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Anbe shivam cinemayile Kamal😀and mix of all the above😀
@darkmaster1803
@darkmaster1803 4 жыл бұрын
ബോറടി ഒന്നുമില്ല ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ഫീൽ👍
@jbitv
@jbitv 4 жыл бұрын
😍
@jobygeorge584
@jobygeorge584 4 жыл бұрын
ഞാൻ എന്നെ കണ്ട പോലെ....ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു...ഞാനും... Very happy to hear ur story...☺️😍
@nayananavya8106
@nayananavya8106 3 жыл бұрын
അധ്വാനിക്കാൻ മനസുള്ളവൻ എന്നായാലും രക്ഷപെടും .... good video 👍
@nitheeshkesav
@nitheeshkesav 4 жыл бұрын
ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു ഇരിക്കുന്ന എന്നെ പോലെയുള്ളവർ കാണേണ്ട വീഡിയൊ....
@jbitv
@jbitv 4 жыл бұрын
🥰🥰
@najmamuhammedch
@najmamuhammedch 4 жыл бұрын
90's kids can relate his childhood ✌😊
@INinnerpeace147
@INinnerpeace147 3 жыл бұрын
👍🏻
@anumk4345
@anumk4345 4 жыл бұрын
താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.
@jbitv
@jbitv 4 жыл бұрын
അവസരങ്ങൾ കുറെ ഉണ്ട് ഇവ്‌ടെ ഇന്ന് 😊
@geethaprakash8494
@geethaprakash8494 4 жыл бұрын
Very good ജോലി ഇല്ല എന്നുപറഞ്ഞു നടക്കുന്ന കുട്ടികൾ ഇത് കാണണം next vedio പോരട്ടെ 😍
@-vishnu2948
@-vishnu2948 4 жыл бұрын
ഞാൻ എവിടേലും പോവുമ്പോ അച്ഛൻ കഴിക്കാനോ മറ്റോ കുറച്ചു പൈസ തരും.ഞാൻ കഴിക്കാതെ cinemakk ticket എടുക്കാൻ സൂക്ഷിക്കുംഅങ്ങനെ എത്ര സിനിമ കണ്ടെകുന്നു😁
@jbitv
@jbitv 4 жыл бұрын
നല്ലവനായ ഉണ്ണി മോൻ 😄
@rafiahmed2092
@rafiahmed2092 4 жыл бұрын
Hard work ചെയ്യുന്നവർ കുറച്ചു വൈകിയാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും , ബോറടിച്ചില്ല , part 2 പോന്നോട്ടെ 🙂
@jbitv
@jbitv 4 жыл бұрын
സ്നേഹം 🥰
@anaghaam399
@anaghaam399 4 жыл бұрын
Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .
@jbitv
@jbitv 4 жыл бұрын
Anagha AM 80% sheriyanu. Athil oru charcha vendi varum
@anaghaam399
@anaghaam399 4 жыл бұрын
@@jbitv smart work engane aan chyyunnath enn ariyamo ? .Ariyumengil athine kurich oru video chyyumo ?
@jbitv
@jbitv 4 жыл бұрын
Anagha AM sahacharyangalk anusarichullaa. Theerumanangalaanu ororutharkum Different aaanu. Njn try cheyyam😊. Njn survive cheyunath smartworklaanennu thonunu epo
@engineer446
@engineer446 4 жыл бұрын
കാഞ്ഞങ്ങാട്ടെ എന്റെ സ്വന്തം ഓഫീസിലേക്ക് പോകുമ്പോൾ നീ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല ഗൾഫിൽ പോണം എന്ന് പറഞ്ഞ ജോത്സ്യനെ ഇടയ്ക്ക് കാണാറുണ്ട്. 😁
@jbitv
@jbitv 4 жыл бұрын
😁😁 ജീവിക്കണ്ടേ ആൾക്കും
@engineer446
@engineer446 4 жыл бұрын
ശെരിയാണ്. എന്റെ ബാഗത്തും തെറ്റ് ഉണ്ട്
@jiji8494
@jiji8494 3 жыл бұрын
@@engineer446 താങ്കളുടെ officil M.Com karkk ന്തെങ്കിലും vacancy ഉണ്ടേൽ parene🚶‍♀️🚶‍♀️
@engineer446
@engineer446 3 жыл бұрын
@@jiji8494 we do construction works bro
@jiji8494
@jiji8494 3 жыл бұрын
@@engineer446 ✌️✌️okei
@drn2359
@drn2359 4 жыл бұрын
Ingade adds njan. Skip cheyilla.. Ingalu genuine anu bro
@jbitv
@jbitv 4 жыл бұрын
ഇടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല അതിനല്ല ചെയ്യുന്നതും എന്നാലും ഡെയിലി ഇതിനു ഒരു 200 രൂപ വരുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ചു ...😂 .. 2-3 ലക്ഷം രൂപേടെ ക്യാമെറ ആൻഡ് ലെൻസൊക്കെ ലോക്കഡോണിൽ പെട്ടു പോയിരിക്കുന്നു 😌
@BruceWayne-yx8bx
@BruceWayne-yx8bx 3 жыл бұрын
Njnum skip adikkilla
@vishnureshma3102
@vishnureshma3102 4 жыл бұрын
ചേട്ടാ.. skip അടിക്കാതെ കണ്ട് ഇരുന്നു പോയി... part tooooooo.... Waiting......❤️😍
@jbitv
@jbitv 4 жыл бұрын
Part 2 und 🥰
@arung1410
@arung1410 3 жыл бұрын
എന്റെ പൊന്നു ബ്രോ.... Hatsoff ഞാൻ എന്നെ തന്നെ കാണുകയായിരുന്നു.... എത്ര സിംപിൾ ആണ് താങ്കൾ....🤝🤝
@jbitv
@jbitv 3 жыл бұрын
❤️❤️🥰
@DB-fv5qm
@DB-fv5qm 4 жыл бұрын
Even I used to do part time jobs in my degree and PG time. That has helped me a lot. Ella karyathinum veetukarde paisa noki irikunna aalkar idh kananam. Enth joli cheyyanum ulla manassu venam
@jbitv
@jbitv 4 жыл бұрын
Athae🥰❤️
@Mrgaming-pm5pm
@Mrgaming-pm5pm 3 жыл бұрын
Hlo. Engal aath part time job aayirunnu cheythirunne. Onn paranje tharo
@DB-fv5qm
@DB-fv5qm 3 жыл бұрын
@@Mrgaming-pm5pm event management companiesinte koode. Tele-calling, product promotion , wedding hosting etc etc.
@faslamol966
@faslamol966 3 жыл бұрын
നല്ല മനസ്സിന് Big Salute.super അവതരണം👍👍👍.
@gouthamkrishna8597
@gouthamkrishna8597 4 жыл бұрын
Success aavan billionaire aavanam ennu illa.oru 10k salary medikuna oralkum confident aayi jeevikkam.. Ente collegeil padipikuna oru sir undu ,sir masters ae kazhinjollu.Permanent staff alla.marriage kazhinjit illa ,salary parayathakka illa,Phd yum illa...pakshe aa dept mentile one of the best professor sir aanu....he is confident and happy too. Nammal aagrahikuna karyam cheyumbo aanu nammal success aavunae.nammal ishtapeduna oru karyam athinte adithattil nilkumbo polum namuk athu feel cheyyan pattum.thats success.anganae nikumbo we can be confident too....oru job cheyunu athinod kanikuna respect dedication thats sucess.happiness is success.... Baaki kanunathu okae artificial aanu.. Make today best....
@pluto9963
@pluto9963 4 жыл бұрын
Rightly said
@jbitv
@jbitv 4 жыл бұрын
വളരെ ശെരിയാണ്
@gouthamkrishna8597
@gouthamkrishna8597 4 жыл бұрын
Thanku both of you....
@arjunreghunath7919
@arjunreghunath7919 4 жыл бұрын
Super Gautham🥰
@creative.hut-24
@creative.hut-24 3 жыл бұрын
@TechDoctorMalayalam
@TechDoctorMalayalam 3 жыл бұрын
കഷ്ട്പ്പാടിലൂടെ വിജയം കൈവരിക്കുമ്പോള് അത് പ്രത്യേക രസാാ
@vinodbabu3182
@vinodbabu3182 3 жыл бұрын
Bro Ningalude Vakukalile Sathyasanthatha Enikishtapettu.👍
@jbitv
@jbitv 3 жыл бұрын
❤️🤗
@anumolchandran192
@anumolchandran192 4 жыл бұрын
Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you. These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.
@jbitv
@jbitv 4 жыл бұрын
thanks anu
@rethnaram-kx5zv
@rethnaram-kx5zv Жыл бұрын
I wish Malloos could analyze our social milieu like this. Pitch perfect.
@saravarghese6222
@saravarghese6222 4 жыл бұрын
Superb...Nammal ella joili yum arinjirikanam... anagane aavumbol ethu pradhisandhi vannalum nilanilkkan namuk mattoru choice avide kaanum..
@Ajitha22200
@Ajitha22200 4 жыл бұрын
Njan 96born ആണ് എന്റെ സ്കൂൾ life ingane thannairunnu. Job കിട്ടിയതിനുശേഷം kure cheriya ആഗ്രഹങ്ങളൊക്കെ സാധിച്ചു. Ini സ്വന്തമായി ഒരു സൈക്കിൾ മേടിക്കണം ചെറുപ്പത്തിൽ കുറെ ആഗ്രഹിച്ചതാ😁😁
@jbitv
@jbitv 4 жыл бұрын
🥰🥰💯❤️ odikan ariyuvoo
@Ajitha22200
@Ajitha22200 4 жыл бұрын
@@jbitv yes athoke pande padichu. ✌️✌️
@noelmullankuzhy927
@noelmullankuzhy927 3 жыл бұрын
Njan vangi cycle. Ippo athila officil pokku.
@orvinr4836
@orvinr4836 Жыл бұрын
@@noelmullankuzhy927 ath nalla oru idea aanu bro❤️.keep going ☺️👍🏻
@siyad727
@siyad727 4 жыл бұрын
Inspiring and motivating. Undoubtedly reliable guidelines for those who are willing to win and focussing on growth. Unending learning.
@pandakutti9190
@pandakutti9190 4 жыл бұрын
Definitely, you should have to do 2nd part. It is really informative and helpful.
@jaxjoshy5590
@jaxjoshy5590 4 жыл бұрын
Sir oru inspiration aanu... chuttilumninnu experiences kandupidikkan 💓💓
@jbitv
@jbitv 4 жыл бұрын
Daa❤️
@BakeWithCocoaTorte
@BakeWithCocoaTorte 4 жыл бұрын
Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍
@Yoongisonlywife
@Yoongisonlywife 3 жыл бұрын
This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part
@SreyaAnand
@SreyaAnand 4 жыл бұрын
Shariyanu. Job search cheyanulla Kshama ippolathe generation Kurava. Ellam Pettannu venam
@minnath.k1496
@minnath.k1496 4 жыл бұрын
Well presented bro.. expecting more from you.. your presentation ❤️
@jbitv
@jbitv 4 жыл бұрын
❤️
@3DFamilyVlogs
@3DFamilyVlogs 4 жыл бұрын
Really Proud of you Dear ❤️ motivational story 👏 padichukond erunapo athikam sradhichitila..Ethra genuine aayitanu Jaiby samsarikunathu..pine age onum alla jeevitham padikanula manadandam.. experience anu. wonderful job dear..part 2 koode poratte🥰
@jbitv
@jbitv 4 жыл бұрын
thanks chechis🥰
@anukantony5822
@anukantony5822 4 жыл бұрын
really inspiring ...Bakki poratteee😁 waiting......
@thethirdeye7300
@thethirdeye7300 4 жыл бұрын
So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂
@jbitv
@jbitv 4 жыл бұрын
🥰🥰🥰sure
@gauthamanmt
@gauthamanmt 4 жыл бұрын
19:00 waiting for that ,sharikkum athoru thrill anu 😃😍
@jbitv
@jbitv 4 жыл бұрын
🥰😂
@sistatalkies8046
@sistatalkies8046 4 жыл бұрын
ഹാർഡ് വർക്ക് ചെയ്യുന്നവർ എപ്പോഴും വിജയിക്കുക തന്നെ ചെയ്യും
@p.prashid4956
@p.prashid4956 3 жыл бұрын
എന്താണ് ഈ വിജയം
@akhilapkumar4008
@akhilapkumar4008 4 жыл бұрын
Ur way of presentation nd ur masculine voice very interesting👌
@jbitv
@jbitv 4 жыл бұрын
Thanks akhila
@akhilapkumar4008
@akhilapkumar4008 4 жыл бұрын
@@jbitv most welcome 😊
@linususan18
@linususan18 Жыл бұрын
Similar story as mine, hat's off to you for this video 😊 keep going..
@sujilp1829
@sujilp1829 2 жыл бұрын
Presentation and simplicity ❤️
@pepestories6853
@pepestories6853 4 жыл бұрын
നല്ല അനുഭവങ്ങൾ ഉണ്ട്, technical knowledge ഉണ്ട്,communication skill ഉണ്ട്.. ഒരു പടം direct ചെയ്യ് ഭായ്.
@jbitv
@jbitv 4 жыл бұрын
മടിയ ...പ്രൊഡക്ഷൻ .സെറ്റ് .എനിക്ക് പറ്റത്തില്ല ആ ambience .....😀 promos and ads ഒക്കെ produce ചെയ്യാറുണ്ട്
@chythraharindranath8820
@chythraharindranath8820 4 жыл бұрын
Inspiring one❤️ expecting part 2
@rizzuji68
@rizzuji68 3 жыл бұрын
Housewives nu..online vazhi cheyyan patunna jobsine kurich oru video cheyyamo....good presentation 👍
@prasanthps4324
@prasanthps4324 Жыл бұрын
njan 92born aanu. anubhavngl eakdesham same aanu. പത്രം ഇടൽ ,ട്യൂഷൻ ,കാറ്ററിംഗ്, പുതിയ സിനിമയുടെ audio cassette വാങ്ങി പഴയ കാസറ്റിലേക്ക് റെക്കോർഡ് ചെയ്തു പിള്ളേർക്ക് ആദായവിൽപ്പന😁 t v repairing , phon erangiypol athu servicing padikn pokunn അവസാനം വയറിംഗ് പ്ലംബിങിൽ ഒന്നു സെറ്റിലായപ്പോൾ ഒരു ആക്സിഡന്റ് 5 വർഷം പോയികിട്ടി, ഇപ്പോൾ വീണ്ടും പിച്ചവെച്ച് തുടങ്ങി ട്യൂഷൻ എടുപ്പ്🤗
@saviokad
@saviokad 2 жыл бұрын
All your efforts are really commendable....Wishing you all the best for your future endeavors....stay blessed JB....
@jstalknotonlyonmovies3963
@jstalknotonlyonmovies3963 4 жыл бұрын
At the age of 21: teaching 22: psu exam coaching 23: gate coaching 24: m. Tech 26: again psu studies 28: bank coaching 30: teaching 31:online job searching 32: psc self preparation 33: youtube channel started 😁 Many more to come....
@jbitv
@jbitv 4 жыл бұрын
keep going dude 👏👏👏
@jstalknotonlyonmovies3963
@jstalknotonlyonmovies3963 4 жыл бұрын
@@jbitv hi hi
@cool459
@cool459 3 жыл бұрын
@@jstalknotonlyonmovies3963 etra vayasind? 😊
@jstalknotonlyonmovies3963
@jstalknotonlyonmovies3963 3 жыл бұрын
@@cool459 33
@anazanzoos9552
@anazanzoos9552 Жыл бұрын
​@@jstalknotonlyonmovies3963hi
@sreelakshmiullas8942
@sreelakshmiullas8942 4 жыл бұрын
Really Inspiring and worth watching 👌
@aysaisu
@aysaisu 4 жыл бұрын
Interesting. Waiting for part-2👍😍
@rhemasuresh8759
@rhemasuresh8759 4 жыл бұрын
Respect! 🙏🙏
@arjunmundamani3609
@arjunmundamani3609 4 жыл бұрын
Part 2🙂😁...venam
@meenum7565
@meenum7565 3 жыл бұрын
Loved your attitude ❤️ inspiring one
@aswathysoman58
@aswathysoman58 4 жыл бұрын
Interesting waiting for second part👍👍👍👍👍👍👍
@jbitv
@jbitv 4 жыл бұрын
എന്നു ഇടാം കണ്ടുനോക്കി പറയു
@muhammedsalih1935
@muhammedsalih1935 3 жыл бұрын
👌👌👌 ബോറടി തോന്നിയില്ല. Good vedio
@yourmirror
@yourmirror 4 жыл бұрын
29aamathe vayassil ippozhum trial and error experiment cheyyunna njan😂... Valare open aayittulla samsaram.
@jbitv
@jbitv 4 жыл бұрын
me too experimenting new things every year
@azad738
@azad738 3 жыл бұрын
Every family has a person who breaks the chain of poverty. I hope u will be that person!
@aswathyluckose5561
@aswathyluckose5561 4 жыл бұрын
inspiring...and very engaging...kettirikkan..Please upload the second part...
@jbitv
@jbitv 4 жыл бұрын
നാളെ ഇടാം 🥰
@shaliniram4019
@shaliniram4019 Жыл бұрын
Nice explanation. Thanks bro.
@rahulrajm92
@rahulrajm92 4 жыл бұрын
Ya bro, 2nd part cheyyanam, ariyan interest und...
@VinodmenonSCMPRO
@VinodmenonSCMPRO Жыл бұрын
Great Dear. I am also done lot of activities like this too. Still a Trainer
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
പണിയെടുക്കുന്നവന്റെ പറുദീസ എന്നറിയപ്പെടുന്നു ഗൾഫ്... എന്നാൽ ഒന്ന് ചുറ്റിലും നോക്കിയാൽ കേരളത്തിൽ തന്നെ ആ പറുദീസ കാണാം..
@nikso2197
@nikso2197 4 жыл бұрын
Ithine kurich oru video cheyyumo
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
@@nikso2197 🙄🙄
@nikso2197
@nikso2197 4 жыл бұрын
@@AkhilsTechTunes keralathil olla saadhyathakale kurichanu udeshiche. Ippo oruppad Peru joli nashtapettu thirichu naattil ethiyittondallo. Puthiya samrambangal thudangaan aalochikkunnavarkku kodukkunna idea aakum angane oru video cheythal.
@jbitv
@jbitv 4 жыл бұрын
എന്റെ ഗൾഫ് കഥ ഉണ്ട് 🤭
@nikso2197
@nikso2197 4 жыл бұрын
@@jbitv athu njan nokkiyitte kandillallo play list il🤔 video name onn parayamo
@anakhasivaprasad9568
@anakhasivaprasad9568 4 жыл бұрын
Chettan supperaa😍😍🙌🙌
@Jaanmedia-hr3gn
@Jaanmedia-hr3gn 3 жыл бұрын
Bro...... nan subscribe cheydu tto .... avatharanam super....
@harikrishnan2713
@harikrishnan2713 4 ай бұрын
This video never gets old❤
@vaisakhmohan8481
@vaisakhmohan8481 4 жыл бұрын
Thank you sir🙏 Really inspiring😊🙏
@jbitv
@jbitv 4 жыл бұрын
🥰🥰
@manumohan3981
@manumohan3981 4 жыл бұрын
ഗപ്പി കൃഷി 😍😅 മറക്കാൻ പറ്റുവോ 😍
@jbitv
@jbitv 4 жыл бұрын
🥰🥰😅😅 അതെ അളിയാ
@anilkumarsrinivasaraghavan3449
@anilkumarsrinivasaraghavan3449 4 жыл бұрын
Bro,It was a very interesting video.Sharing your own experiences of your job.Ithinte adutha videoikku vendi katta waiting.Vegam post cheyyoo.But,bro.oru doubt.Thaangalkku sherikkum ethra praayamayi??Akkaalathu nadannu,akkaalathi inganeyaayirunnu ennu edaikku parayunnadhu kettu.Thaangal sherikkum yethu year degree pass out batch aanu???!!!😯😯😯
@gouthamkrishna8597
@gouthamkrishna8597 4 жыл бұрын
28 i guess
@bepositive3650
@bepositive3650 4 жыл бұрын
1993 june 14... his date of birth😁😁
@jbitv
@jbitv 4 жыл бұрын
അതാണ് ഈ 93 ജനിച്ചാൽ. ഏഷ്യാനെറ്റ് വന്ന ഇയർ 93. ഫേസ്ബുക് 2006 എൽ . മൊബൈൽ ഫോൺ വന്ന ടൈം ...dial up internet . KB files, pups 5 രൂപ .. നാരങ്ങാവെള്ളം 4 ,, sip up 1
@anilkumarsrinivasaraghavan3449
@anilkumarsrinivasaraghavan3449 4 жыл бұрын
@@jbitv 😁😁😁ippol confusion theernu😁😁😁
@srikalanair6156
@srikalanair6156 4 жыл бұрын
Part 2 poratte... You speak in an engaging manner just like friends talk... It does not feel like a sermon. Enjoyed hearing your stories.. Especially the part where you were ashamed to carry milk bottles like before fearing your image among women 😆😆
@jbitv
@jbitv 4 жыл бұрын
😅😅🥰
@TheMeghakutty
@TheMeghakutty Жыл бұрын
All the best Jaiby❤
@arshadta7753
@arshadta7753 3 жыл бұрын
Really motified ❣️
@jbitv
@jbitv 3 жыл бұрын
😅
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 жыл бұрын
മച്ചാൻ പൊളിയാണ് 🔥♥...
@aswathytom5479
@aswathytom5479 4 жыл бұрын
ഒട്ടും ബോറടിച്ചില്ല. ഒരു friend അടുത്തിരുന്നു സംസാരിക്കുന്നതുപോലെ ആണ് തോന്നിയത്.... Part 2 please... Q&A കൂടി ഉൾപ്പെടുത്തണം Ko
@jbitv
@jbitv 4 жыл бұрын
ചെയ്യാം . ക്യുസ്റ്റൻസ് ഉണ്ടേൽ ഇൻസ്റ്റാഗ്രാമിൽ അയച്ചോളു or കമന്റ് ചെയ്തോളു 😄
@suryazayn4349
@suryazayn4349 4 жыл бұрын
Subscribed. Chetaa pls part 2 venam
@jbitv
@jbitv 4 жыл бұрын
നാളെ ഇടാം 🥰
@nomadcap7
@nomadcap7 4 жыл бұрын
Waiting for part 2
@arun853
@arun853 3 жыл бұрын
Valare Nalla avatharanam keep up!!!!
@ronniemathew7524
@ronniemathew7524 4 жыл бұрын
waiting for part2 chetaa..
@aparnacutz1352
@aparnacutz1352 4 жыл бұрын
Nalloru content, pwolichu chetta👍
@jbitv
@jbitv 4 жыл бұрын
Second part uploading...😃
@gopalmenon1018
@gopalmenon1018 4 жыл бұрын
Waiting for part2🔥
@VinodmenonSCMPRO
@VinodmenonSCMPRO Жыл бұрын
Excellent Dear.
@muneerpp3491
@muneerpp3491 2 жыл бұрын
Info Kairali 🔥
@rakeshkalappurackal1271
@rakeshkalappurackal1271 Жыл бұрын
Part 2 katta waiting bro...
@dhantm
@dhantm 4 жыл бұрын
Waiting for second part
@pnbahu
@pnbahu 4 жыл бұрын
Background super sir....
@aibelandme6678
@aibelandme6678 4 жыл бұрын
👍👍👌👌part 2 cheyanam ketto 😍
@swathis9202
@swathis9202 4 жыл бұрын
Awaiting part 2
@amalamarynbiju8792
@amalamarynbiju8792 4 жыл бұрын
Njanum pand Kalyanappennin henna itt kodkkan pottenn karanj choychathrnnu...veettnn vittilla😭 aa tym okke nalla paisa kittuernnu, adhikam aarum illernnu...pinne portraits varch kodkkan insta page ellam thodngi free aayitt varch kodkkalallathe veronnum nadnnilla....ath vitt ippo KZbin thodngi...athenkum nadanna mathiernnu.....Ente prashnam enikk oru jolikk pokanum madiyilla...veettnn vidoola....😌
@nikethroji6090
@nikethroji6090 4 жыл бұрын
Njan 11..12 lu gym il pokan choichitt vittillaa....12 kazhinja samayath catering nu choich athum vittillaa.......neet...keam ... application vendi oru chettante kadayil edakk varuvarn....verthi irikkumbo aarelum 11....ug...pg...adhar puthukal angne aayit varum.....cheyth kodukkam angne ente paisa adakkendi vannittillaarn.... Ippo college 1 st yr theern online class aayit 2 nd yr pokunnu.... Ini elum enthelum pani nokkanam thirich pokumbol......ennitt swantham chelav nokkan pattanam .... Appan SI um amma Headmistress um 😬 Collegeil ollath mathram padicha mathiyenna parayunne
@gouthamkrishna8597
@gouthamkrishna8597 4 жыл бұрын
Ente chechii pazhaya kazhiv purathu edukum.oru henna oru day varaych kodukunaenju ivde oru 4k aanenu thonunu rate.athum.oru kazhiv aa chechi... Ella jolikum athintethaya respect undu .athu natukar kodukanda .namuk kodukkalo..chechi patiya cheyu keto..channel undo.subscribe cheyenam ennu undu.henna drawing okae aanenkil..all the very best....
@gouthamkrishna8597
@gouthamkrishna8597 4 жыл бұрын
@@nikethroji6090 veliyil piller okae part time job cheyunae kandit undu.......
@amalamarynbiju8792
@amalamarynbiju8792 4 жыл бұрын
@@gouthamkrishna8597 aa samayathokke aarekkoyo vilichirnnu... Ippo vere stalath padikkan poyille... Njanum enthenkum ellam cheyyum
@nikethroji6090
@nikethroji6090 4 жыл бұрын
@@gouthamkrishna8597 yeah avde 14 kazhinja oruvidam ellarum povum
@parvathivk3569
@parvathivk3569 4 жыл бұрын
Part 2 venam😊
@VinodmenonSCMPRO
@VinodmenonSCMPRO Жыл бұрын
Your videos are excellent.
@Subi-jf5do
@Subi-jf5do 4 жыл бұрын
Girlsinu pattiya kurach nalla jobs suggest cheyyamo
@akshayjdinesh3023
@akshayjdinesh3023 4 жыл бұрын
girlsinu eath job aan pattaathath
@FloydheadUk
@FloydheadUk 4 жыл бұрын
Fashion Design, Digital Marketing
@mizhitalks3824
@mizhitalks3824 4 жыл бұрын
Qualification entha?
@mizhitalks3824
@mizhitalks3824 4 жыл бұрын
Technically anel coding or online tutoring oke nalathan
@Subi-jf5do
@Subi-jf5do 4 жыл бұрын
@@mizhitalks3824 Msc physics
@theresadevasia2169
@theresadevasia2169 4 жыл бұрын
Brother second part video upload cheyyane....
@jithinvp7264
@jithinvp7264 2 жыл бұрын
Hard worker 🔥🔥
@_Homosapien_angelo
@_Homosapien_angelo 4 жыл бұрын
Nalla avatharanam😊
@princerajuforall
@princerajuforall 3 жыл бұрын
Bro, good useful video. You shot this video in night? I can hear crickets are crying. Anyway beautiful video, clear voice and pronunciation. Keep it up. Best wishes. 👍🏻
@artofcookerybyjinianand6621
@artofcookerybyjinianand6621 4 жыл бұрын
Inspiring aanu ee oru vedio...part 2 wait cheyyunnu..☺️👌
@shanjom9248
@shanjom9248 4 жыл бұрын
Ofcourse 2nd part venam😀
@achunithya7586
@achunithya7586 3 жыл бұрын
Chettan poli anallloooooo.
@amalpramesh
@amalpramesh 2 жыл бұрын
Bro, Bro cheytha ottumikka panikalum njanum cheythirunnu almost same type, but order mattam ond ennu ollu. Bro paranjapole system assembling okke enikk pinne nalla avasyam vannu, aa field ilekk erangi.
@devika7136
@devika7136 4 жыл бұрын
Njanum English literature and mass communication aan padikkunne, career options onn prnj theruo sir
@jbitv
@jbitv 4 жыл бұрын
eshtam polae options und. Jouranalism, PR, Sales, Banks, Social Media Specilist, Content Writer, Event Manager....etc etc
@devika7136
@devika7136 4 жыл бұрын
@@jbitv thank you sir I'm so into translation, I know Hindi and English, can these be used in journalism sector jobs?
@jbitv
@jbitv 4 жыл бұрын
EVIK 's perfect qualification for career growth. onnum nokandaa national media kal nokki internship cheyth thudangu
@devika7136
@devika7136 4 жыл бұрын
@@jbitv thank you very much sir
@devika7136
@devika7136 4 жыл бұрын
Sir one more, sorry if I'm disturbing you; what if I'm doing PG in literature itself, other than teaching 🤔
@antonypj217
@antonypj217 3 жыл бұрын
Nice ok God bless YOU 👍
@padmakumarmv5036
@padmakumarmv5036 2 жыл бұрын
valuable information
@gouthamkrishna8597
@gouthamkrishna8597 4 жыл бұрын
Please upload second part...
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН