My Acne story/ഞാൻ മുഖക്കുരുമാറ്റാൻ ചെയ്ത കാര്യങ്ങൾ/Chemical peel experience/My current skin care

  Рет қаралды 174,760

Chilly Flakes By Indu

Chilly Flakes By Indu

Күн бұрын

Hello there, dears.
How are you all doing?
One of my worst nightmares was thinking about acne.
After all of the medications, I was mentally exhausted. Because even that couldn't make my skin look better. In today's video, I talk about my acne experience and how I'm getting back to normal skin.
Haul pack store: halpc.in/wXMrgq
-------------------------------------------------
For collaboration, write to:
chillyflakesbyindu@gmail.com
---------------------------------------------------

Пікірлер: 357
@mugdha...
@mugdha... Жыл бұрын
100%സത്യം ഇതേ അനുഭവത്തിലൂടെ കടന്നുപോയതാണ്... അതുകൊണ്ട് തന്നെ മുഖക്കുരു ഉള്ള ഒരാളോടും ചോദിക്കാറില്ല അതുണ്ടാക്കുന്ന മനപ്രയാസം കുറച്ചൊന്നുമല്ല...
@fsvlogskitchen6163
@fsvlogskitchen6163 10 ай бұрын
same avastha.33 vayassinu sheshamanu enikk pimples varunnath😢😢
@NPMINI
@NPMINI 2 ай бұрын
Enk ippo ee avastha ahnn nj purath irangiya ninte mugam ntha ingane ee oru question kelkkubmol vlathaoru vishammam thanne ahnn ath anubhavicharkk mathrame ariyuuuu athinte feelings😢
@rasiya2356
@rasiya2356 2 жыл бұрын
ഇയാൾ പറഞ്ഞ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലാകും 😞ആൾക്കാരുടെ ചോദ്യ ശരങ്ങൾ ആണ് ഒട്ടും സഹിക്കാൻ പറ്റാത്ത ത്.. തളർന്നിരിക്കുന്ന നമ്മുടെ മനസ്സിനെ കൊന്ന് കുഴിച്ചിടുക, അതാണ്‌ ആൾക്കാരുടെ ജോലി 😒😔😔
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Yes valatha oru avastha ane
@bathurappy2831
@bathurappy2831 Жыл бұрын
Enikm ipo idan avastha😒
@shameeras9988
@shameeras9988 Жыл бұрын
Ithuthaneya enteyum🤧🤧
@snehaammu1252
@snehaammu1252 Жыл бұрын
Enikkum😞😞😞
@varghesephilip192
@varghesephilip192 Жыл бұрын
Eninkum
@nowfelbasheer7119
@nowfelbasheer7119 Жыл бұрын
Acne, pimples and blackpores ഇവ കാരണം ഞാനും വിഷമത്തിലാ.
@shaluvadakenavath5831
@shaluvadakenavath5831 2 жыл бұрын
Same same same situation... Same skin type... Sooo cute video🥰❤️
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️❤️
@POURNAMI1
@POURNAMI1 Жыл бұрын
ഇപ്പോഴത്തെ എന്റെ അവസ്ഥ. പുറത്തേക്ക് ഇറങ്ങാൻ പോലും തോന്നുന്നില്ല. ചിലരുടെ ചോദ്യങ്ങൾ കേൾക്കുമ്പോ വട്ടാകും 🙂
@farsanatp
@farsanatp 8 ай бұрын
Enikum😢
@ajusworld2273
@ajusworld2273 5 ай бұрын
Sathyam...njan ippo kadannu pokunna avasthaa
@sajusaju1619
@sajusaju1619 4 ай бұрын
Cherupayar podi kond mathrm face kazhuki nokku.. Enik mattam undayi.. Pine clinmiskin enna oinment kittum medical shopil night kidakumbo use cheyu.. Pine water theraphy adipoli ann.. KZbin onn serch cheytha kittum Chinese water therapy
@nishapush9131
@nishapush9131 2 ай бұрын
Enikum
@janetsworld3640
@janetsworld3640 10 ай бұрын
എന്റെ അവസ്ഥ 😢😢😢ഇപ്പൊ പുറത്തിറങ്ങാൻ വയ്യ 😢 എല്ലാരും കളിയാക്കുന്നു മുഖം മൂടി നടക്കാൻ 😢
@lolithvg6228
@lolithvg6228 Жыл бұрын
ഈ മുഖകുരു പാടുകളും കാരണം... അപകർഷതലേക്ക് പോയ ആളാണ് ഞാൻ... ആൾക്കാരുടെ ചോദ്യം കാരണം
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Njanum. Orupade kashtapettite unde
@vijithrav9727
@vijithrav9727 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോ എനിക്കും വരുമായിരുന്നു പിന്നെ അത് പ്ലസ് one plus two ഒക്കെ ആയപ്പോ തനിയെ മാറി ഇന്ദു ചേച്ചിയുടെ അവസ്ഥ എനിക്ക് മനസിലാകും എന്റെ നെറ്റിയും താടിയും ഇത് തന്നെ ആയിരുന്നു മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ ആണ് ഞാൻ സംസാരിച്ചിരുന്നത്. ഓർക്കാൻ കൂടി വയ്യ
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️❤️
@aleenatresamj203
@aleenatresamj203 Жыл бұрын
Finally.. Got a right video for me. Thank you soo muchh❤
@jaseenaajmalkhan3178
@jaseenaajmalkhan3178 Жыл бұрын
പുറത്തിറങ്ങാൻ വയ്യ നാണക്കേടാണ്. ആൾക്കാരുടെ കുത്തുന്ന നോട്ടവും, വല്ലാത്ത ചോദ്യങ്ങളും, self-confidence നഷ്ട്ടപ്പെട്ടു.
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Alugale paranju manassilakan pattila. Nammale avastha namalke ariyu. Onnum nokande. Ethe oke pettane marum
@arathiminnu606
@arathiminnu606 Жыл бұрын
8 ക്ലാസ്സ്‌ മുതൽ എന്റെ മുഖത്ത് കുരു വരാൻ തൊടങിനു ഇപ്പോൾ ഞാൻ ഡിഗ്രി ഫൈനൽ year എത്തി എന്നിട്ടും എന്റെ മുഖത് ഇണ്ട്. Hoo മടുത്തു.
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Enike manassilakam aa avastha.
@Abcdefrhjkl
@Abcdefrhjkl Жыл бұрын
Enikum 12 vayas muthal vannathaa ipo 23 ennitum mattam onumilaa
@chrizzjohn4495
@chrizzjohn4495 Жыл бұрын
Same avasthaya enkum
@vismayapramod5128
@vismayapramod5128 Жыл бұрын
Ohhhh same avastha
@jessy9643
@jessy9643 2 жыл бұрын
I also had faced similar experience where I had severe acne issues on my face.. Later on, i stopped using all the face cosmetics one bye one and observed that it is becoz of toner and face wash of biotique.. I stopped it and now face looks better ..
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
A eureka moment is when you realise what the real problem is.
@pathuraheem6431
@pathuraheem6431 Жыл бұрын
Eppolathe ente avastha anu
@ammuz4136
@ammuz4136 Жыл бұрын
എന്റെ ചേച്ചി ഞാൻ ഒരു bcom സ്റ്റുഡന്റ് ആണ്. Ntha face ഫുൾ acne ആണ് . ഫുൾ പിമ്പ്ൾസ്.. ഫേസ് ഫുൾ. എല്ലാരും ചോദിക്കും ചൊറി ആണോന്നു. എനിക്ക് sagadom വന്നു 😭😭
@shibnashibi2378
@shibnashibi2378 Ай бұрын
ഇപ്പോൾ റെഡി ആയോ
@fahmidakc2372
@fahmidakc2372 Жыл бұрын
Nyn ippol idhee avasthaa anubhavikkunnu Thankyou for this vedio ❤️
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
❤️❤️❤️
@unaiskhan007
@unaiskhan007 Жыл бұрын
Same here
@shilpaks8292
@shilpaks8292 5 ай бұрын
എനിക്ക് 33 വയസ്സുണ്ട്...ഇപ്പോഴും. എനിക്ക് മുഖക്കുരു. ഉണ്ട്....... പാടും ഉണ്ട്.ഞാൻ അധികം makeup ഒന്നും ചെയ്യാറില്ല....വണ്ണം ഉണ്ട്.sugar എനിക്ക് ഇഷ്ടമാണ്.എൻ്റേത് ഓയിലി സ്കിൻ ആണ്...ഒരു റീപ്ലേ തരണേ
@Meemi-iy8ts
@Meemi-iy8ts 2 ай бұрын
Me too
@sumayyasunil8899
@sumayyasunil8899 Жыл бұрын
Same അവസ്ഥ ഓരോ ആൾക്കാർ പറയുന്നത് ഒക്കെ മാറി മാറി ഉപയോഗിക്കും പക്ഷെ ഒരു കാര്യവും ഇത് vare ഉണ്ടായിട്ടില്ല 14 വർഷം ആയി
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Endeyum avastha athu thane ayirunu. Epol ane onne mariye
@stephenjohn4235
@stephenjohn4235 2 жыл бұрын
Thank you Indhu.Good advise
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️
@aaliyahslittlejoys
@aaliyahslittlejoys 2 жыл бұрын
I too had passed through the same situation...severe cystic acne..😢😢 that mental trauma...😢still struggling...
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
I can understand you
@anshidhatk7554
@anshidhatk7554 Жыл бұрын
Enikkum ഇതു പോലെ തന്നേ aayirunnu. pinne pregnent ആയപ്പോ പ്പോയി. അപ്പോ ഞാനും vijarichu ഇനി വരില്ല എന്ന്. but adh pinnem വന്നു pimples 😢
@goodvibes6666
@goodvibes6666 Жыл бұрын
Enik pregnency k shesham aanu thudangyath
@lakshmiks2273
@lakshmiks2273 19 күн бұрын
Soo true aa avastha ullavark manasilavum enganeyan e channel ipo enik recommendation vanne arila. Innale njn dre poyi kande ullu starting stage aanu Saturday ini chemical peel cheyanam.
@Anjali-bd9ff
@Anjali-bd9ff 2 жыл бұрын
Haiii chechiii❣️
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Hello
@sreelakshmivnair7028
@sreelakshmivnair7028 Жыл бұрын
Enikum undayitundu ee avastha, aalkarude chothyavum avarude mukhabhavavum oke kandal vishamavum aavum 😢😢😢
@cooking_aparatha
@cooking_aparatha Жыл бұрын
ചേച്ചി എനിക്കും ഉണ്ട് ഈ പ്രശ്നം എനിക്ക് pimples ഇനെ കാളും open pores ആണ് പ്രശ്നം അത് മാറ്റാൻ എന്ത് ചെയ്യും എന്ന് ഒരു idea യും ഇല്ല 🥺🥺🥺🥺🥺🥺🥺എനിക്ക് പുറത്തൊക്കെ പോകുമ്പോ dress ഒക്കെ ചെയ്തിട്ട് ഒരു confidence ഉം ഉണ്ടാവാറില്ല 🥺🥺🥺🥺🥺
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Nalla oru skin care routine follow cheytha kure kurakan pattununde
@muhammedsajid563
@muhammedsajid563 Жыл бұрын
Micro needling or acne scars laser chey da
@rishanamunna9228
@rishanamunna9228 Жыл бұрын
Sheriyaan inikkum ithanne aan avastha ❤aalkkuttathk pokaananne ishttam illathe pole aan😢😢
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Yes. Valatha feel ane evidelum ponathe alogikumbo
@sangeethapadmini797
@sangeethapadmini797 2 жыл бұрын
Same situation undayirunnu ipol kuravundu.chila aalkar inganeyanu avar nammude vedana manasilakathe open ayi chodikum.
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️❤️
@nishapush9131
@nishapush9131 2 ай бұрын
💯%sathyam
@craftworld2999
@craftworld2999 Жыл бұрын
Njan fist time an nigale video kanunnath samsaram kettirikan thonnunu
@thas265
@thas265 5 ай бұрын
Useful video..thank youuu❤
@peacelife118
@peacelife118 Жыл бұрын
30 vayass muthal tudangyatha 6 yrs aay aarkemglm undo itra age aaytt pimpls
@JameesaAdam
@JameesaAdam 7 ай бұрын
Enikum ind
@ancyalexander7893
@ancyalexander7893 18 күн бұрын
Und
@rajup.b1386
@rajup.b1386 Жыл бұрын
Njan ippo 8la padikune ente facil ippo nallapole dark spots und oru sidel mathram . function pokan parents parayumbo njan illa paranja avar kekilla ene valich kondupokum .ini function pokumbo avide ulla ellarum chodhikkum appo njan vala to he dipressed akum .school l teachersum friend um chodikum pine neighbours athond porath crowded places l povan madiyayi ente confidence valathe koranju .school le competitionsil participate cheyan confidence illathayi interest ond but confidence illa ithellam ente best friend Daya kk ariyan njan avalod mathram ellam share cheyum. Njan skin specialist nte aduth poyi kore medicines thanu njan ippo techondirikkuva koodathe njan vere kore natural remedies cheyunund. Ee year summer vacation ith start cheythe.ith entho allergy anen thonunu. Ith marakkan njan make up use cheythu Amma paranju ath harsh akum so ath njan nirthi pinne njan ippo medicines um natural remedies um face massagum cheyunund pokum enn ellarum parayunu ennalum enikk bhayangara sangadama .
@statusrockz9815
@statusrockz9815 9 ай бұрын
Anubavam youth Face arum medich idalle ippa aryula 2 month kazinjal pinne kanum pimple full😢
@ninuz12
@ninuz12 6 ай бұрын
Hlo
@chaitanyasunil2989
@chaitanyasunil2989 2 жыл бұрын
Very true.... Even iam going through this... Thank u 🌹
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️
@MalayaliMomLifestyle
@MalayaliMomLifestyle 2 жыл бұрын
Very useful video 💞❤️💕❣️
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you dear
@sugunamohan5786
@sugunamohan5786 2 жыл бұрын
Same prob എന്റെ മോൾക്കും ഉണ്ടായിരുന്നു. Thank you Indu 😍😍
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Correct treatment edutha maarum
@samimol8567
@samimol8567 Жыл бұрын
Enikipo 17 age aan.Enikum und facel pimples.chechi parayne pole aalkkaare face cheyyan nalla budhimutt und.evideyum samaadhanathil pokaan pattunnilla🙂
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Yes . Don’t worry it’s temporary
@unaiskhan007
@unaiskhan007 Жыл бұрын
Same here
@mhdHashim-oj5iy
@mhdHashim-oj5iy 11 ай бұрын
Ippo enikum und
@nihal6007
@nihal6007 Жыл бұрын
സത്യം 😔
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
❤️❤️
@mscuriouszeba
@mscuriouszeba Жыл бұрын
ചേച്ചി ഞാൻ ഇപ്പോ ഈ ഒരു അവസ്ഥയിൽ ആണ് ഉള്ളത് കെമിക്കൽ പിൽ സ്റ്റാർട്ട് ചെയ്തു നല്ല പേടി ഉണ്ട്.
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Chemical pee cheythe oru 3 session kazikumbo change feel cheyum. Nallonam sunscreen oke use cheyanam. Max purathe po Athe avoid cheyane i mean veyilathe
@mscuriouszeba
@mscuriouszeba Жыл бұрын
@@ChillyFlakesbyIndu ahh okay chechii 🥰🥰
@riyazaneez6713
@riyazaneez6713 Жыл бұрын
Result undo
@angelrose5873
@angelrose5873 Жыл бұрын
എന്റെ ഫേസിലും ഇതുപോലെ ഒരുപാട് ഉണ്ടായിരുന്നു ഫെയ്സ് നിറച്ചിട്ടുണ്ട് വരുമ്പോൾ വല്ലാത്ത ഒരു സങ്കടമാണ് പറഞ്ഞറിയിക്കാൻ പറ്റില്ല മറ്റുള്ളവരുടെ ചോദ്യത്തിന്റെ മുൻപിൽ നമ്മളുടെ ഫുൾ കോൺഫിഡന്റും പോയി കിട്ടും എനിക്ക് പ്രശ്നം ഫുഡില്‍ ആയിരുന്നു ഓയിലി സ്കിൻ ആയിരുന്നു എന്റേത് ഓയിലിയായ ഫുഡുകൾ കഴിക്കാൻ പറ്റുകയില്ല എനിക്ക് ഐസ്ക്രീം ചോക്ലേറ്റ് ഒക്കെ കഴിച്ചാൽ മുഖത്ത് പിംപിൾസ് വരും അതുകൊണ്ട് അത് ഞാനിപ്പോൾ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ് അതുകൊണ്ട് പിമ്പിൾസ് ഇപ്പോൾ ഒരുപാട് കുറവുണ്ട് ഞാനും വിചാരിച്ചിട്ടുണ്ട് എന്റെ ഫേസിൽ മാത്രം എന്താണ് ഇത്രയും കുരു ഇതൊന്നും മാറൂല ഒരിക്കലും ഇപ്പോൾ നല്ല കുറവുണ്ട്
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Hmm athe
@sreeyeshrajan7931
@sreeyeshrajan7931 2 жыл бұрын
Satyam adiluda kadanu pokunavarka adu manasilaku..nalla video...
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Athe
@anamika7549
@anamika7549 9 ай бұрын
Enikku confident illa chechy valarum thorum illa adhyam indayila but eppo sarikkum indu chechy entha cheyyande paryane
@sheljawilliam4821
@sheljawilliam4821 2 жыл бұрын
Very useful chechi
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you so much
@rinulukku9446
@rinulukku9446 2 жыл бұрын
Super vdo
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you so much
@shaluaulson7070
@shaluaulson7070 Жыл бұрын
Thank you so much for your valuable information
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
❤️❤️❤️
@surabhii8553
@surabhii8553 2 жыл бұрын
Hy chechi💝
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Hello
@archana___anil
@archana___anil Жыл бұрын
Njan oke anel makeup full oyivakum adhyam thanne.ennite vere enthelum anonn check cheyyu.njan first time makup products ellam vangi valare expectationode an njan foundation oke use cheythe adutha dhivasam thanne pimples vannu ,njn foundation um ellam nirthy .ipo athoke waste an onnum use akkathe nika😊
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Njan makeup aavum ene vicharichila. Valare adhikam food allergies ulla alayathonde Njan food thane ene vicharichu
@itzmerazool
@itzmerazool 6 ай бұрын
Sathyam ahn ippo Enta avstha oru 15,16 age okke normal ayırt indarnu ippo 21 age Pettan full acna endh cheydhit um ok avnilla ellavarum choikum po kann neraya nalla skin ayirunu 😢
@ChillyFlakesbyIndu
@ChillyFlakesbyIndu 6 ай бұрын
Alkare chodiyam mind cheyaruthe. Nammale manassilamayi Athe badhikan nammal anuvadhikarithe. Ethoke silly things ane
@vishnupayyannur433
@vishnupayyannur433 3 ай бұрын
rathri urangan pokumbol oru garlic kayikuka ..best remdy an trust me oru 7 day kayichu noku nalla matam undakum
@sheelajohnbiju5020
@sheelajohnbiju5020 2 жыл бұрын
Pleasant presentation❤ this video is very informative and useful sharing. Will be helpful to know the reason behind. the acne.👍 Good JOB
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
This is the same thing I also wanted. At the very least, I hope to assist those who cross my path.
@sc-ch9be
@sc-ch9be Жыл бұрын
njanum ella creams um ozhivakki .... kayyil ullath ellam koootti ittu kaththichu ... ippol oats kond randu neram face wash cheyyum .... normal powder use cheyyum ... engottelum pokumo kurachu compact powder um use cheyyum .... pala products um pimples varan karanamyittund .... vannal mari kittan nalla padanu .... especially pimple marks ..... pala companies um cliam cheyyunna oru result um namukku kittilla ... palathum waste of money anu .... njan kure cash kondupoyi kalanju ini illa
@fousiyasidhik
@fousiyasidhik Жыл бұрын
Chechi.... Njn make-up cheyyarilla ennalum mugath kuru ponillaa... Powder polum idarillarnn... Pinenganaa kuru ennan???
@murshid2814
@murshid2814 6 ай бұрын
Eat healthy food.avoid junk food and oily items.drink.lots of water.use salicylic serum
@shiju100
@shiju100 2 жыл бұрын
Chechi Video 👌🏻👌🏻👌🏻
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you so much
@rosemaryjoseph1216
@rosemaryjoseph1216 2 жыл бұрын
Gud information
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you so much
@sajeeshalivinsachu2783
@sajeeshalivinsachu2783 Жыл бұрын
That's true ete skin nalla clear ayyirunnu but delivery kazhinju Cristal clear ay but njan facial hair removal eraser use akki resenting athu kazhinju acne issues vannu ipo mari marks inde but niacinamide serum use akkune inde but acne illatha oraleku acne vannu kazhinjalulla aah avastha is harmful 😢
@goodvibes6666
@goodvibes6666 Жыл бұрын
Same avstha ente 23 age vare ottapimple polum illairnnu.... Pregnency mudhal kueachu kurachu vannu... 26-28 severe cystic acne aayrnnu
@sajeeshalivinsachu2783
@sajeeshalivinsachu2783 Жыл бұрын
@@goodvibes6666 ipo Mario acne issue
@appuu98
@appuu98 8 ай бұрын
Same avasthaa...ippo njan sunscreen mathram use cheyyunne olluu vera oru products um use cheyyunnillaa...pimples kuranju but dark spot nallonam unde...niacinamide use cheythu but ath use cheythit white patches varunne athkond ath stop cheythuu
@jibithas5501
@jibithas5501 Жыл бұрын
Sensitive and acne prone skin anu nalla oru moisturizer sunscreen paranj tharooo😟
@_anju555
@_anju555 4 ай бұрын
Pilgrim Tea tree non oily moisturizer, Sunscoop sunscreen for oily skin, 2um flipcartil und,
@ummmuhammed4117
@ummmuhammed4117 Жыл бұрын
ഒരു മേക്കപ്പും ഇടാതിരിക്കുന്നത് ആണ് ഏറ്റവും നല്ലത്,,
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Epolelum oru mohathine edam athre ullu
@Shimm__
@Shimm__ Жыл бұрын
💯💯
@ManjimaS-vl5pz
@ManjimaS-vl5pz 9 күн бұрын
Oily Acne prone skin nu pattiya Acne scars and darkspots maaraan ulla affordable aayitulla serums or creams paranj therumo🥺
@lijokmlijokm9486
@lijokmlijokm9486 2 жыл бұрын
Nice❤
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you so much
@anuafijith3198
@anuafijith3198 Ай бұрын
Aziderm oilment use aakkand pinne sunscreen use cheyyand pack idanenu kozhappam indo enikkum acne dark spot okke ind
@jumailajumaila2597
@jumailajumaila2597 Жыл бұрын
Currect 👍😔
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
❤️❤️❤️
@ourparadise
@ourparadise 2 жыл бұрын
Because of this same problem I stopped using make-up.... Afterwards I never tried any products😄
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
My situation is the same
@anjusasidharan601
@anjusasidharan601 Жыл бұрын
നല്ല ഒരു Sunscream ഏതാ
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Enike acne uv nanayi thoni . 800 aa range varum rate
@AnjuandArunAA
@AnjuandArunAA 2 жыл бұрын
Same situation aayirunu enikum
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Valare budhimuttula oru time ane
@aparnaappu3571
@aparnaappu3571 11 ай бұрын
Njnum ethe same situation anubhavichond erikuvaa 🙃3,4 varsham kond anubhavikunn..hormonal change nn dr. Paranj.. 2,3 dr. Ne kand medicine kazhich no change.😕.. Valla function pokumbo aalkaruda choidyavum🙃eth chey mole ath chey mole namuk ellatha vishamama avrk.. Last epo oru dermatologist kandu.. Oitnmemt thann apo nannqyi koodi face le pimbles yallam purath vann ake motham face kulavayi😕 clgil chernna time ayirunn apol vallatha manasikavastha ayirun ann.. Mask undayond kurach rekshapett🙊epo 1 year kond use chayun.. Adyam nth medicine kazhichalum koodum payye kurayu.. Athin kurach ക്ഷമ venam.. Ath yanik theere ellayurun.. Epo kurach change und.. Edakk varum pine veendum pokum.. Oily skin ayond.. Kurach nalathekk oily food onn control cheyuu vellom orupad kudikk.. Therchayayum mattam kanum 🥰but epo kuzhi und facil ntha chayuka..
@thanuthasnim6580
@thanuthasnim6580 2 жыл бұрын
💜💜💜❤️❤️
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️❤️
@sincyeldho6322
@sincyeldho6322 5 ай бұрын
എൻ്റെ ഇപ്പോഴത്തെ അവസ്ഥ
@ramyarishanth9410
@ramyarishanth9410 4 ай бұрын
Kozhikode- eathu doctre aanu kandath?
@ChillyFlakesbyIndu
@ChillyFlakesbyIndu 4 ай бұрын
Nahas clinic
@sukainarasheed
@sukainarasheed Жыл бұрын
sathyam😢.....ee avasthayaan ippo eninkkum
@mj8011
@mj8011 Жыл бұрын
@vidyamolkv2625
@vidyamolkv2625 10 ай бұрын
engane oru chodyathinte munnil utharam elllathe ninnapol pimple maattan nthnklm maargam undonn ariyan vdo thappi erangitha njanum
@hen.neyy10
@hen.neyy10 9 ай бұрын
Cheechii ingalee ee avsthaa ahn ink ipoo😩💔
@sunumathew1358
@sunumathew1358 Жыл бұрын
Seriya മുടി കൊഴിച്ചിൽ, pimples... ഇതൊക്കെ കാരണം diprestion ഉണ്ടാകും ഭയങ്കര 😡വരും
@rafeeqcc2446
@rafeeqcc2446 Жыл бұрын
Sathyam
@rafeeqcc2446
@rafeeqcc2446 Жыл бұрын
Njn ippo anubavikunna avastha
@ifrathibrahim3994
@ifrathibrahim3994 2 жыл бұрын
Thank you so much dear❤…same situation enikkum ind pregnancy il koodiya pole thonnunnu
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Aa chilarke pregnancyil koodum
@ifrathibrahim3994
@ifrathibrahim3994 2 жыл бұрын
@@ChillyFlakesbyIndu Aah
@rasikavkrasikavk2119
@rasikavkrasikavk2119 2 жыл бұрын
Njanum face cheythittunde chechy
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️
@Sreelakshmi-xj8vn
@Sreelakshmi-xj8vn Жыл бұрын
Eth clinic la cheiyte
@abiyabiju407
@abiyabiju407 Жыл бұрын
Satyamaaa oru function pokan pattilla etra ariyamagillum allarum chothikum ..
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Sathyam. Ellarkum ariyam pimples ane ene ennalum onne paranje thalarthum
@girl-sj4ko
@girl-sj4ko Жыл бұрын
Sathyam ...nyan ipazh face chythondrkuaa
@varghesephilip192
@varghesephilip192 Жыл бұрын
Chechi please reply ഇപ്പോൽ എനിക്ക് 13വയസ്സ് അന്ന് Pimples and ance onde najan make up onnume chayunilla
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Ee oru ageile hormone change aavum. Nalla skin care routine help cheyum
@ammunandana7213
@ammunandana7213 Жыл бұрын
Orupad itt ezhakkalle ponn chechi
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Kariyam paranju theerkan samayam vende mole.
@ammunandana7213
@ammunandana7213 Жыл бұрын
@@ChillyFlakesbyIndu bore akunnu atha
@naseejaazeez199
@naseejaazeez199 Жыл бұрын
Hi.ide avasthayanu enikummm.ellavarodum reply kodukanam.purathupogumpol pimple mark dark Aya bagam mask ittu cover cheyuuum.ipoo Novocare il treatmentilanu.chemical peeling cheyan paranoooo.soo thank you so much dearr
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Ellam ready aavum slowly povum
@riyazaneez6713
@riyazaneez6713 Жыл бұрын
Result undo pls rply
@nannnu615
@nannnu615 11 ай бұрын
Actress raashii khannaye പോലെ ഉണ്ട് കാണാൻ 🥰
@SS-bi1ol
@SS-bi1ol 2 жыл бұрын
Evn i faced d same. Eniku athinulla nanni aa doctorodu engane parayanam ennu arinjuda. Ekm thevarayil... Thevara stopinu munnulla stopil oru Sunny's aanu thonunnu. Skin clinic und. Aa doctorude otta treatmentil aanu ellam poye
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Ano.
@SS-bi1ol
@SS-bi1ol 2 жыл бұрын
@@ChillyFlakesbyIndu yes... But kurachu naal aa doc paranja soap matrame use cheyulu ayrnu. Sotret gel ayrnu night but athipol eniku Bangalore kitunilla... Hope yu r doing good Indu. Puthiya joliku kayari athondu pandathe pole videos kanaan patunilla
@remyamr6099
@remyamr6099 2 жыл бұрын
Super watch.... ❤❤😛
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
😁
@peacelife118
@peacelife118 Жыл бұрын
Parannath valare crrct aan vannalk parannale ithinde vishamam mnsslaavullu......aed rogavum chikilsikkmpo maarumni pimpls nthaa veendum varunne😮
@femibenedict9047
@femibenedict9047 2 жыл бұрын
Nice Video
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
Thank you
@blackmamba9395
@blackmamba9395 Жыл бұрын
Enikum innum und allukaludey kaliyakall kettu maduthu
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
I can feel you don’t worry ethe Short timeil ullatha
@manumachupv5073
@manumachupv5073 Жыл бұрын
Ee top itt video kanunna njaaaa
@YADHU-p6v
@YADHU-p6v Жыл бұрын
ചേച്ചി ഒന്ന് റിപ്ലൈ തരുമോ ഞാൻ ബോയ് ആണ്. Oily skin മുഖത്തുമുഴുവൻ കവിളിലും നെറ്റിയിലും pimples ആണ്. വീട്ടിൽ നിന്ന് face wash & moisturizer ഒക്കെ aplly ആക്കി എവിടേലും പോയിട്ട് കണ്ണാടിയിൽ നോക്കുമ്പോൾ Oily skin ആയത്കൊണ്ട് മുഖം ഒക്കെ ഒരുമാതിരി കറുത്തുകരുവാളിച്ചു എണ്ണതേച്ചത് പോലെ ഇരിക്കുന്നു അത് കാണുമ്പോൾ മുഴുവൻ confidence പോകും അതുപോലെ pimples ഫ്രണ്ട്സ് ഒക്കെ പറയും നിനക്ക് pimples ഉള്ളത്‌ നല്ല cute ആണ് കാണാൻ എന്നൊക്കെ പക്ഷേ ഉള്ളവർക്ക് അല്ലെ അറിയൂ അതിന്റെ ബുദ്ധിമുട്ട് 😐 chemical peeling ചെയ്യുന്നത് കൊണ്ട് പിന്നീട് എന്തെങ്കിലും after effects ഉണ്ടാകുമോ.? പൈസ എത്ര ആകും അത് ചെയ്യാൻ
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Chemical peel side effects ella . Chemical peel cheytha nalla sunscreen oke use cheyanam pinne veyil direct kollaruthe. Make up oke ozhivakanam aghana special care cheyanam
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Don’t worry ethe temporary ane ellam ready aavum. Ee pimples ullonde over oily ayi feel cheyune. Kurache food control konde varanam . Correct skin care follow aaka . Apo thane nalla change undaghum
@murshidasiraj7586
@murshidasiraj7586 Жыл бұрын
ഞാൻ ഒരു prodect യൂസ് അകീൻ നല്ല prodect ആണ് pimblse ഒക്കെ പോകാൻ best prodect ഉസാകിനോക്ക്
@YADHU-p6v
@YADHU-p6v Жыл бұрын
@@murshidasiraj7586 name
@NuzaNuhaz
@NuzaNuhaz Жыл бұрын
@@murshidasiraj7586 ndhan?
@rahmath.c6986
@rahmath.c6986 10 ай бұрын
Same situation but,Enthaan allergie enn manassilaayikkilla.Enik 7th yrs aayi njan powder polum use cheyyarilla ithu vareyum make uppum cheyithkkilla
@lidhina2755
@lidhina2755 2 ай бұрын
Enikkum athe Onnum use cheyyarilla
@fathimarashavp2816
@fathimarashavp2816 Жыл бұрын
Njanum angane oru stajilane chechi ipole . Enik aadyam onnum pimpilsillade ente face full cleanaayirunu 🙄 kurach oru 22 eje aayapoyekum enik pimpils veran thudangi . Ad kure enik tension undaki ad valare mild aayita thudangiyad njan ad maind cheydille. Pinne aalukalk marupadi koduth avare vaya adapikan njan oru Dr poyi kandu . Apoyonnum enik valiya matonnum undayilla. Aalukalkane ettavum valiya problem .namukillenkilum avark ad paranjitillenkil oru sugavum undavilla. Pinne enik kure prashnangal ente lifil sambavichu ad Karanam over tressoke aayi enik fat vech pinneyum pimpils koodan thudangi njan orupad mentali purathirangan polum verupayirunu . Alukale face cheyyan . Chilapol ad purath kanadirikan njan kurach creamok aply cheyyum 🙄. Ellarum paladum parayal thudangi .pinne njan nalloru skin Dr kanichu enik matamundayi . Ipo enik peeling suggesion cheydirikuva. Aadyam thanne cheyyanamayirunu 👍
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
I can understand you
@divyadamodaran1841
@divyadamodaran1841 Жыл бұрын
Nth cream anu
@3dart715
@3dart715 10 ай бұрын
e same situation 2 year ayi epo enik back acn aanu njan gm stop cheythu smoking stop cheythu food curect tym aaki vegetables kooduthal kazhikal thudangi orupaadu change njan one year aayi maati vechu epozhum marnila oru idea ella
@diyandarvesh2387
@diyandarvesh2387 Жыл бұрын
Peeling enik 4 session aanu prnjtllath 1 kazhnjt oru change um undyitllaa change undaakumo nxt sessionilokke
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Oru 3 rd session aavumbo change thonum
@dilnadilu8704
@dilnadilu8704 Жыл бұрын
Chechi njn kure dr ne kanichu pne ellam nirthi ppo nallonam kuru varunnd dark circles und... kuru povanum dark circle povanum nthelum paranju tharumo
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Nalla oru skin care cheytha kuru nallonam kurave aavununde. Nicinamide use cheythapo kuranju
@dilnadilu8704
@dilnadilu8704 Жыл бұрын
Ath cream aano
@basimat8753
@basimat8753 11 ай бұрын
​@@dilnadilu8704no ..serum... niacinamide serum
@fathimanajas506
@fathimanajas506 Жыл бұрын
Sunscreen use cheyyumo medum
@Fathima891
@Fathima891 Жыл бұрын
Water based makeup products use cheytha oru pimplesum varoola
@greenicongreen4938
@greenicongreen4938 Жыл бұрын
Same avasthayanu entethum....
@ChillyFlakesbyIndu
@ChillyFlakesbyIndu Жыл бұрын
Same pinch😢
@Rolexx-e7s
@Rolexx-e7s 6 ай бұрын
Chechi concealer kore വർഷമായി ഉപയോഗിക്കുന്നതാണോ?
@rajeeshp3815
@rajeeshp3815 2 жыл бұрын
👍👍
@ChillyFlakesbyIndu
@ChillyFlakesbyIndu 2 жыл бұрын
❤️❤️❤️
@KDBLEO-ke8eq
@KDBLEO-ke8eq Жыл бұрын
Dark circles kurackan valla vazhi undo
@_anju555
@_anju555 4 ай бұрын
Kanninu chuttum rathri kidakkunnathinu munp rakthachandam rose water / normal water chalich puratti ungumbol wash cheyuka, within 1week kurayum
@lakshmirajan7195
@lakshmirajan7195 Жыл бұрын
Njn onum cheyathe thane enik ithupoleya facel
@ammuammus4028
@ammuammus4028 Жыл бұрын
Same issue 😢
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 10 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 28 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 96 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Skin & Within | Mom & Mira ❤
18:36
Mira Kapoor
Рет қаралды 67 М.
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 10 МЛН