Adipoli video ആയിരുന്നു വീട്ടിൽ നിന്നുള്ള നല്ല നല്ല കാഴ്ചകൾ കാണിക്കൂ അമ്മയും അച്ഛമ്മയും ഫുഡ് ഉണ്ടാക്കുന്നത് അച്ചനുമായിട്ട് സംസാരിക്കുന്നത് അച്ഛൻ്റെ സംസാരം കേട്ടിരിക്കാൻ തോന്നും 🥰🥰🥰🥰🥰ഏതായാലും ഡെയ്‌ലി vlog സൂപ്പർ 👏👏👏👏👏👍
@shahinshajahan78692 жыл бұрын
അച്ഛൻ ഇന്നലെ -ആരംഭ ശൂരത്തം ആകരുത്.. അച്ഛൻ ഇന്ന് - മർമാണിക്ക് കുളിക്കാൻ പറ്റില്ല 😍😍
@Cooperjango2 жыл бұрын
ദാസൻ ഫാൻസ് : ദാസാനെ എല്ലാ ദിവസവും vlogil കൊണ്ട് വന്നാൽ സംഗതി കളറാവും 🔥🔥🔥
@ഹായ്ഹായ്-ല5മ2 жыл бұрын
LDC LISTIL ഉണ്ട് ബ്രോ.. STRESSED ആയ ടൈമിലൊക്കെ ബ്രോ ടെ വീഡിയോ വരും ❤️❤️❤️ DARE TO DREAM
@peaceuponu22992 жыл бұрын
Enik sathyam paranjaal karthick sooryayekal ishtam Amma achane aanu .....enth innocent and genuine aanu avr...Amma pavam 🥰🥰
@Malayalam_news_Express2 жыл бұрын
കുറെ നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട് 😁😁😁😁…… പുതിയ തുടക്കം പുതുമയോടെയുള്ള വിഷയത്തിൽ നിന്നും തുടങ്ങിയതിൽ ഒത്തിരി സന്തോഷം ….. തുടരുക ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള ഈ യാത്ര …. ആശംസകൾ 😍😒😒😒
@VANDIPRANTHANTVM2 жыл бұрын
കേരളത്തിൽ അടുത്തതായിട്ട് 2 million subscribers അവൻ പോകുന്ന കാർത്തിക് സൂര്യക് അഭിനന്ദനങ്ങൾ 💖💖
@CR__Aliyan__YT2 жыл бұрын
ഒരു കോടി കിട്ടിയെന്ന് പറഞ്ഞാൽ പോലും ഇത്രയും മനസ്സിന് സന്തോഷം 😄വരത്തില്ല. കാർത്തിക് മച്ചാന്റെ ഓരോ വീഡിയോയും കാണുന്ന ഒരു മനസ്സിന് വളരെ സന്തോഷമാണ്.. 🤩🤩. 🤩മച്ചാന്റെ എല്ലാ വീഡിയോയും ഒരു വൈബ് ആണ് 🤩🤩🤩🤩🤩
@muhammadunais13552 жыл бұрын
Ath ichiri koodile
@abhiramk.s18822 жыл бұрын
@@muhammadunais1355 😂 koodi
@muthalaligaming90892 жыл бұрын
@@muhammadunais1355 😹💯
@akshays87332 жыл бұрын
@@muhammadunais1355 nallonam koodi😂
@lyfofshabir2 жыл бұрын
അഹ് ആഹ് എന്നിട്ട് എന്നിട്ട് 🤭
@ack.ajoo__24052 жыл бұрын
ഇത്രേം കൊല്ലത്തിനിടെ വെറുപ്പ് തോന്നാത്ത ഒരേയൊരു ചാനൽ 👍👍❤ keep going bro... അച്ഛന്റെ മർമ്മത്തടിച്ചോണ്ടുള്ള ഒരൊ ഉദാഹരണങ്ങൾ 🤣🔥🔥
@athulkrishna77342 жыл бұрын
Daily vlog 2 Comment 2 Today experience = superb.. Ayirune karthik anna... Valiya lag onum ala aa flow ange poyi
@antonykm2 жыл бұрын
Lakshmi is the best nutritionist in town… no need to starve to loose weight 🥰 Eat well full stomach and loosing weight magic from one and only Lakshmi 👏🏻👏🏻👏🏻
@shijildz4632 жыл бұрын
കാർത്തിക് ഏട്ടന്റെ അച്ഛൻ സൂപ്പർ ആണല്ലേ, ഇന്നലെ "കുറുപ്പിന്റെ ഉറപ്പ് ”ഇന്ന് "മർമാണി കുളിക്കുന്ന പോലെ ” 😂അടിപൊളി😄
@sinan_muloor07_2 жыл бұрын
Karthik etta 🤩Love from karnataka happy to see daily vlog 😍🥰 my energy booster D2D Come to live Karthik etta 🐱
15:00 ഒന്നാമത്തെ daily blog രണ്ടാമത്തെ daily blog അപ്‌ലോഡ് ചെയ്യുന്നത് കാണിക്കുന്ന Karthik Surya mm Kollam lovely
@parvathi1092 жыл бұрын
Yeah the wait is over😌 Daily vlog valare interesting ahne❤️ Waiting for that podcast episode 🔥
@rubiriya88402 жыл бұрын
പണ്ടൊക്കെ എന്റെ വീട്ടിലും സ്ഥിരം പുട്ടായിരുന്നു.പുട്ട് തിന്ന് സഹികെട്ട് എന്റെ ചേച്ചി പുട്ടുകുറ്റിയുടെ ചില്ല് എടുത്ത് ഒളിപ്പിച്ചുവെച്ചു😂😂😂 അവസാനം അമ്മ ഇഡ്ഡലി തട്ടിൽ വെച്ച് ആവികേറ്റി പുട്ടുണ്ടാക്കാൻ തുടങ്ങി 🤣🤣 LKG തൊട്ട് പുട്ടാണെന്ന് കാർത്തിക് പറഞ്ഞപ്പോ എനിക്ക് അതാണ് ഓർമ്മ വന്നത്.ചില്ല് എടുത്തു ഒളിപ്പിച്ചു വെക്കുന്ന trick ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്ക് കാർത്തിക്കേ. ചിലപ്പോ പുട്ടിൽ നിന്ന് മോചനം കിട്ടും 😂😆😆
@CR__Aliyan__YT2 жыл бұрын
🤣
@iruthala98392 жыл бұрын
ഇഡ്ലി പാത്രവും കൂടെ ഒളിപ്പിച്ചു വെച്ചോ ...ഇല്ലെങ്കിൽ പണിയാവും..🤣🤣🤣🤣😂😂
@ancy20422 жыл бұрын
@@iruthala9839 😂😂👍🏽
@utharan3872 жыл бұрын
ചേട്ടൻ്റെ creative and variety videos ഒക്കെ കണ്ടിട്ട് പെട്ടെന്ന് ഒരു lifestyle vlog കാണുമ്പോൾ ചെറിയൊരു lag തോന്നുന്നുണ്ട് 🙂 പക്ഷേ daily കുറേ ദിവസം കണ്ടുകൊണ്ടിരിക്കുമ്പോൾ used to ആയിക്കോളും 😌 ചേട്ടൻ എന്ത് ചെയ്താലും full support ഉണ്ടാവും 😘 ഈയൊരു വീക്ക് ഡെയിലി ചെയ്തോളൂ അതുകഴിഞ്ഞ് നോക്കിയിട്ട് ഓക്കേ ആണെങ്കിൽ ഡെയിലി vlog ചെയ്തോളൂ ഇല്ലെങ്കിൽ Alternative days ചെയ്യുകയാണെങ്കിൽ ചേട്ടന് exhausted ആവില്ല. Anyways today's vlog was just polli 🥳🖤🤩
Daily vlog poli aanu.... Ith ang continue cheyytho full support ond🥰🥰🥰🥰😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@annmarie31212 жыл бұрын
Waiting ayirunnu.... Correct tyming 😍😍......
@ashniyajohnsonfigaredo50222 жыл бұрын
Pazhaya vibe vannu guyzzz ❤️ Dare to Dream ❤️😘😘 LUB FROM EKM
@add_story_fdb8162 жыл бұрын
Nan kath nikkannu wndha വാക്ക് മാറ്റി വിചാരിച്ചു 7:00 ആയി ഇങ്ങട്ടും വന്നില്ല വാക്കിന് വെല ഉണ്ടലെ 😂😂😂 പൊളി daily ഇടണം vlog ok setttt😂😂😂😂😂❤️
@SJ-ev7eo2 жыл бұрын
Daily vlog bore onnumalla. Kidilam🔥👌
@akhilsabeen60952 жыл бұрын
Hey broo! I think you should do daily vlogs more than the number of days that you have said. A good takeaway is that you will ensure the productivity of yourself will be the highest during this phase. Keep it up man! Hope to bump into you soon when I come back . Keep inspiring bruv! 🚀❤️
@SingleMaCHan-3.02 жыл бұрын
എല്ലാ ദിവസം വീഡിയോ പൊളിച്ചു എനിക്കിഷ്ടായി ❤
@athulr61022 жыл бұрын
Karthik bro daily vlogs ini angottu continue cheythude Enikk valare ok ishtapettu 😻🙌
@gourilakshmi90352 жыл бұрын
എന്റെ വീട്ടിലും പുട്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ച അമ്മയോട് കൊള്ളാം എന്ന് പറഞ്ഞ അന്ന് മുതൽ ഗോതമ്പു പുട്ട് അരിപുട്ട് റാഗി പുട്ട് etc 🥲
@ABHINAV-eg1nq2 жыл бұрын
കൃത്യം 7 pm ന് video വരും എന്ന് പറഞ്ഞതുകൊണ്ട് ഇത്രയും time കാത്തിരിക്കുവായിരുന്നു 😄 day 2 👌 👍🏻
What achan said is right... Most of these dieticians go over the top for results...Being Lean doesn't ensure you better health... Eat ur homely food... Do workouts regularly... Do not overcomplicate things with those dieticians...
@Achu____95722 жыл бұрын
ചേട്ടന്റെ Daily vlogg പൊളിക്കും ഇനി എല്ലാദിവസവും ഇതുപോലെ vlogg ചെയ്യണം ചേട്ടാ പൊളി.....!! 🥰❤️✨️
Thanku karthiksurya 🥺njan varacha drawing story vachadinu .... Thanku so much... ❣️😍🥺
@lworld.d.c.s60412 жыл бұрын
എനിക്ക് ഈ കാർത്തിക് ഏട്ടനെയാണ് ഇഷ്ട്ടം Love you so much D2D❤️
@gouri50132 жыл бұрын
Chetante keerivili kettitte njn pediche ente kayyil ninne phone thazhe veenu but redmi ayathukonde pottiyilla.... Thank you so much for the different experience😌😂
@ashwinbiju20102 жыл бұрын
Karthik bro daily vlog polikunind.. Bro weekly or monthly vlog ittallum poli anu bro nte samsarom character um bhayankara ishta my fav vloger....machane polik love you D2D 🔥❤️
@hrk172 жыл бұрын
Karthik chetta.. Ethra late aayalum kuzhapamilla.. Daily vlog mathram ittal mathi.. Keep this momentum and energy.. Koode undu ennum.. ROAD TO 2 M.... Waiting
@podcastaddict71322 жыл бұрын
11:33 that typical Amma😅🤣🤣
@vyshsvoice71862 жыл бұрын
Happy that there will be daily vlog episodes....i was really waiting till 7 for this vlog
@thegorr77422 жыл бұрын
ippo viewers nu 1,2 weeks kazhiyumbol karthik nte daily vlogs oru daily routine aayikolum...... like asianet serial pole😁 all the very best bro❤
@vishnucreate33582 жыл бұрын
ഇങ്ങനെ പോയാൽ total vlogs എണ്ണം 1000 കടക്കും ❤️🤍🖤
@aj62432 жыл бұрын
2:23 അവസാനം മർമാണി കുളിക്കാൻ പോയ പോലെ ആവരുത്😂😂😂
@akarshpp15772 жыл бұрын
😁 Nala avadhi aan bro kannuril Ellarum dance kali🕺🕺
Your new beginning both of them are nice. Personally I like it.
@mrcsk70632 жыл бұрын
Chettante achane apozhum video yil kond veranam..othiri eshtam aan😘his experience...his words😘
@dhanudhanusree59502 жыл бұрын
Nalle rasamund Dailyvlog kaanan chetta.... Family more include cheytha adipoliakum ....homely feel kitty❤
@abysonhopz.15yearsand2 жыл бұрын
നജീബ് വളരെ ആത്മാർത്ഥത ഉള്ള ഒരുmoto vloger ആണ് പണ്ട് തൊട്ടേ പുള്ളിയുടെ ഒരു viewer ആണ്
@Ashuthosh3212 жыл бұрын
Daily vlog വേണം അച്ഛൻ ഫുൾ thug 😂😂😂😂
@Angel-md3pw2 жыл бұрын
15:30 enikm evardey videos orupadishtanu😍
@nivedhnikunjam4082 жыл бұрын
Adipolii vlog 😍.. waiting for body transformation🔥🔥💯
@Tipstertechy2 жыл бұрын
Eni sthiram kanaloooo ann vicharich happy ayavar aroke 💗💕
@aryamoljshibu22362 жыл бұрын
7 മണി തൊട്ട് waiting ayirunnu😘😘😘
@peekabooooo19862 жыл бұрын
Karthik machan uyirr daily vlogg polichuu🔥❤️✨🌚
@athulfrancis28072 жыл бұрын
these videos is so inspiring..daily vlog of you works .finding happiness in small moments.. love you bro .. this series is inspiring me alot,thanks for finding time for it and keep doing waiting for more from you.lots of love from a lil musician
@sathydevi72822 жыл бұрын
Karthik,daily vlog is very interesting especially with family your friends are amazing 👏
@safeershamsudeen2 жыл бұрын
Personally I am happy with the daily vlog because of study stress 😁❤
@Beingsreeram2 жыл бұрын
Me2❤️❤️❤️❤️🔥
@ugh.ak1sh2 жыл бұрын
Karthik machaan nth ittalum njgal kaanum!!😍❤️💯 We love Karthik Surya!😍❤️
@sijinsijo2 жыл бұрын
Daily vlog polii✨💖
@dare2dream1462 жыл бұрын
Daily vlog continue cheyanam.. adipoli an... family & friends 💞
@krishnanramakrishnan49692 жыл бұрын
pakshe daily video ind parajapo anniku santhosam kontu thulli chatum chetan oru week mathram alla daily idanam
@Balu_chami2 жыл бұрын
3:25 🤣🤣പാളയൻ തോടൻ
@statusvideospage8572 жыл бұрын
ചേട്ടനെ ഒന്ന് കാണണം എന്നുള്ളതാണ് എന്റെ day to dream❣️
@sarangivlogs54212 жыл бұрын
Wow poliiii vlog amma happy ayalo ammede breakfast kazhikan patathente vishamam theernallo ath ketapo thanne santhosham..😍