"ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" വീഡിയോകൾക്ക് എന്തോ ആകര്‍ഷിക്കുന്ന ഒരു കാന്തം ആസ്വാദകരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചു ഇരുപ്പുണ്ട് 🥰
@AlanChackoo3 жыл бұрын
aa kaantham sreekantham aano 🤣
@adityaSunil953 жыл бұрын
Ee ma'am parayunnath okke correct ane. Njan 2021Jan il 117 kg ayrunnu, Calorie in Calorie out vech ippo njan 86kg ayi. Valare useful and valuable aya podcast ane ithe. Also, ente first comment ee chanellil :D :D
@സുകുമാരകുറുപ്പ്-ര8ങ3 жыл бұрын
@@rahuljb1580 psycho thenne 👍🏻🤣
@aparnaviswanath80992 жыл бұрын
@@rahuljb1580 p
@jithinjkumar91842 жыл бұрын
Hi bro, I am struggling with the same
@wicky9083 жыл бұрын
ഉല്ലാസാളിയനു ലീവ് കൊടുത്തതാണോ അതോ thumbnail ആകാൻ വേറെ ആളെ ആകിയതാണോ എന്തയാലും last 2എപ്പിസോഡ് കാണാനുണ്ട് 1:01 കുറച്ചും കൂടിആകാം 😂 2:32 ശരിക്കും വട്ടായിപോയോ എന്ന് ചേച്ചിക് വരെ തോന്നി പോയി 😅 5:10 sixpack challenge 😂trim pack challenge 7:42 കാർത്തിക് junk ഫുഡിന്റെ ആളാ 9:35 നാട്ടുകാർ main 13:48 മിക്സിയോ 😂എനി ചേച്ചിയെ കളിയാക്കാൻ കാര്യമായി 17:00 12മണിക് breakfast കഴിക്കുന്ന ഞാൻ 🤤 19:38 cigerate വലിച്ചു പുക പുറത്തേക് വിടുന്ന പോലെ 😂 24:16 അങനെ വലിയ jug മാറ്റി nostalgic നഴ്സറി water bottle ഇറക്കി സുഹൃത്തുക്കളെ 😅🤣 32:12😂😂 33:40 അതാണ് 35:25 മാമന്റെ ഹോട്ടൽ ആയിരിക്കും 38:46 ചീരായാണെന്റെ ആരോഗ്യം അതിലാണെന്റെ പാപോയ് എന്ന നായകനാണ് ഞാൻ ഇതൊന്നും അറിയാത്ത 90s kid 43:00 കഴിക്കുന്ന എല്ലാം ചോദിക്കുന്നുണ്ടലൊ 😂 48:58😂😂🙏 49:58 daily 2peg ഒക്കെ അടിച്ചു എനി ഒരു ചിരിയിൽ പോയാൽ 😂😂 01:01:46 2പെഗ് മെയിൻ ആണ് എനി 01:07:32 എനിക്കും 01:10:32 എല്ലാ ക്രെഡിറ്റും manju ചേച്ചിക് #peace ഞാൻ പോയി ബ്രെഡും ഡബിൾ ഓംലെറ്റും അടിച്ചിട്ട് വരാം 😂😂
@EduReels3 жыл бұрын
A
@ponnujonu43983 жыл бұрын
ഡയറ്റ് ചെയ്തോണ്ട് ഇരിക്കുന്നത് കൊണ്ട് തന്നെ e പോഡ്കാസ്റ്റ് ഭയങ്കര ഹെല്പ് ഫുൾ ആയിരുന്നു.... പൊതുവെ ഡയറ്റ് സംബന്ധിച്ചള്ള വീഡിയോസ് ഒക്കെ ഭയങ്കര ബോർ ആയിരിക്കും പക്ഷെ ഇത് സമയം പോയത് തന്നെ അറിഞ്ഞില്ല... ആ ചേച്ചി ഫസ്റ്റ് കുറച്ചു നേർവസ് ആയിരുന്നു എങ്കിലും പിന്നെ ഭയങ്കര കംഫർട്ട് ആരുന്നു... 🔥🔥💜💜💜💜
@storytellers48713 жыл бұрын
മമ്മൂക്കയുടെ ഒരു Quote ഉണ്ട് '' ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷെ ഇഷ്ടമുള്ളത്ര കഴിക്കില്ല ''
@bineethavijayan2493 жыл бұрын
വളരെ നല്ല ഒരു podcast ആയിരുന്നു ഇന്ന്.എല്ലാവർക്കും usefull ആക്കും. Thyroid problem കൊണ്ട് Dr കണ്ട് ഡയറ്റ് ചെയ്യുന്നുണ്ട് ഞാൻ. ഡോക്ടർ പറയുന്നത് പോലെ ഉള്ള informative കാര്യങ്ങൾ പറഞ്ഞു. ❤️💯👏🏻👏🏻
@this_is_maria49043 жыл бұрын
Lekshmi chechiyude podcast polichu😍😍.. Waiting for the 100th podcast🥰🥳🥳
@lekshmypraveen55213 жыл бұрын
ഇന്നത്തെ താരം ലക്ഷ്‌മി ചേച്ചി ആണ്. Superb attitude 😍🥰
@LoVe_Ur_LiFe13 жыл бұрын
Informative podcast aairunu ❤❤❤ Sreekanth brointe challu miss cheithu ..... Spotifyil kettitu vannavar ondo #peace
@adhi4803 жыл бұрын
Illa only you tube
@aezakmi-693 жыл бұрын
Spotify il vere nalla podcast recommendations(Malayalam) ?
@vaishnavivdeepak42633 жыл бұрын
haa ind ind.........but you-tube ill kanana feel kittulla.......ippo 2nd time anh same podcast kanane........
@adhi4803 жыл бұрын
@@vaishnavivdeepak4263 ya പൊടികാസറ്റ് യു ടുബൽ കാണുമ്പാ visual experience ചെയാം
@vaishnavivdeepak42633 жыл бұрын
@@adhi480 true
@aflahms63233 жыл бұрын
Vinu❤️ Sreekanth ❤️ Dasan ❤️ Karthik ❤️
@shahnashafi7113 жыл бұрын
4 month old baby und enikkk.. Busy schedule aana oro divasavum☺☺still, don't like to miss any episode of podcast
@Raavanan11103 жыл бұрын
നിങ്ങൾ എന്ത് മനുഷ്യനാടോ ? 😂 Diet ൻ്റെ Podcast കണ്ട് motivation കൂട്ടാൻ ഇരുന്ന ഞാൻ ഇതിലെ Zomato ൻ്റെ ad കണ്ട് ഇപ്പോ burger order ചെയ്തതേ ഉള്ളൂ. നന്ദിയുണ്ട് മനുഷ്യാ.🙏🙏
@manobi33763 жыл бұрын
🤣🤣🤣🤣
@nayanavijayan41553 жыл бұрын
Athinum maathram burger okke addiction aanoo😁😁enikkenthoo fast n junk fud vallappozhum kazjikkum but athrakk ang ishtalla😁
@കുറുമ്പൻസ്-ച1സ2 жыл бұрын
😂
@muhammedsalih59522 жыл бұрын
😂
@shanuvlogs76743 жыл бұрын
85 kg ഉണ്ടായിരുന്നു എനിക്ക് ഞാൻ keto ഡയറ്റ് ചയ്തു 75 kg ആക്കി അത് ഒന്ന് ടച് വിട്ടപ്പോൾ ഇപ്പൊ 98 ആയി.... Kito ഞാൻ റെക്കമെന്റ് ചെയ്യില്ല........ #peace
@filmhub5823 жыл бұрын
*എല്ലാവർക്കും വളരെ ഉപകാരപ്പെടും ഈ podcast അതിന് ഒരു സംശയവുമില്ല* 💯👏🏻♥️ #peace
Good informative video aayittund thanks team podcast #peace❤
@bheegara_gv3 жыл бұрын
Health conscious ayii oru podcast.. Korey myths okke ozhinjj kitty, especially green tea..Enta oru suggestion ann, lastil aa Polaroid pic vech end cheyuvangell nallathu ayernu... First and last ayt kandath sharvani eda video ella.. athu kazinj ningal eduthett undo?? Anyways kidu podcast 💙 #peace
@anusreestalks49623 жыл бұрын
Sunscreen theechatt Vitamin D deficiency varilla bro...Sunscreen is actually a protection against harmful radiations and not Vitamin D...Sunscreen apply cheyyunnath skin cancers varaathe irikkaan help cheyyum athond ath thekkunnath eppozhum nallath thanne aanu...
@daisytharakan79133 жыл бұрын
Very informative.. 👍🏼
@kiran_jr3 жыл бұрын
#peace Very informative podcast❤ Green tea🤣 Lekshmy mam💫❤ Intelerks ishtam❤😍🥰
@gokulkallattuvalapil76613 жыл бұрын
രാവിലെ തൊട്ട് work ഓട് work കഴിഞ്ഞു podcast കേക്കുമ്പോ ഉള്ള ഒരു സുഖം . കൂട്ടുക്കാരുമായിട്ട് സംസാരിച്ചിരിക്കുമ്പോ കിട്ടുന്ന ആ സുഖം....
@jithinmohan0093 жыл бұрын
It was very much informative..and I'm planning to contact Chechi for controlling my diet
@malluthuger-b5t3 жыл бұрын
എന്താണ് ഈ vloggerinte ചാനലിനോട് മാത്രം വല്ലാത്ത addiction 😘❤️😇😁
@aswathi21863 жыл бұрын
#peace✌🏼 Mesomorph body type ഉള്ളവർ ആണ് ശരിക്കു lucky 😔 ഈ episode വേഗം കഴിഞ്ഞത് പോലെ തോന്നി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്ന.intermittent fasting നെ കുറിച്ച് ഒന്നും പറഞ്ഞില്ല 😌 33:41 chips ഒക്കെ തിന്ന് തുടങ്ങിയാൽ പിന്നെ നിർത്താനെ തോന്നില്ല 🤤 1:1:50😆😆😆 1:07:28അതെ 🤣🤣
@rajinae3 жыл бұрын
Thank you for the very useful and informative podcast 💖💖💖
#peace ഒരുപാട് ചിരിച്ച് 😂😂..അതിലേറെ അറിഞ്ഞു... ശരിക്കും very informative one 💯🔥 ഈ കാലഘട്ടത്തിൽ അനിവാര്യ video 👍🔥... ഈ വീഡിയോ പലരുടെയും ധാരണ തിരുത്താൻ സമയമായി എന്ന് തെളിയിച്ചിരിക്കുകയാണ്.... പ്രത്യേകം corona കാലം മനുഷ്യരെ നല്ല രീതിയിൽ ഭക്ഷണം രീതി മാറ്റിമറക്കുന്നു 💯🔥
@georgethomas49102 жыл бұрын
Very informative Good
@amritharobin21713 жыл бұрын
Sreekanth❣️
@sinan_muloor07_3 жыл бұрын
Njaan niggalude swandam commenter 😎 Late ayi poyii 😌 podcast adicted 😘🥰 Intro song 🔥🥰 ustad hotel ❤️ fvt movie 😍 Love from karnataka ❤️
Lakshmi chechiye kandal Gillian Anderson pole ond..samsarikkunna style okke ore pole.. 👀 informative episode.. 🥰❤️ !! #peace
@SimiVj3 жыл бұрын
#Peace _Valare fruitful aaya oru podcaste aayirunnu_ 🤓😊
@Mrbeastfan9513 жыл бұрын
Karthik etta iniyum ithupole health related aayitola kaaryangal parayunnavare koode onn konduvarane
@alfredaugustin2093 жыл бұрын
Very very good episode....Keep it up 👌👍🏻
@ubuclub27412 жыл бұрын
Madam nalla information. Ningel vijaricha polea wrong information dharich irikka ath clear aayie kittyie. Thank you for good information 🤩🤩❤😘 love you all
@adarshnairnandanam_music3 жыл бұрын
#peace kidukkan episode. Very informative.. Lots of love guys. Expecting more kidukkachi topics
@anooppallath26543 жыл бұрын
#peace✌️ informative as well as entertaining , simply it was an Intelerks Podcast
Innanu ee podcast kanunne...kandillayrunel valya nashtamayipoyene....enikum oru mythbursting podcast ayrunnu ith...
@arjuner77813 жыл бұрын
Informative episode 👌 🔥 #peace
@nimithsanthosh3 жыл бұрын
Kollam adipoli episode #peace
@nikethsvikas2983 жыл бұрын
ഈ പോഡ്കാസറ്റ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ ❤
@aryadevi87853 жыл бұрын
Nice episode👏, its really informative #peace #interlerksfan
@nayanavijayan41553 жыл бұрын
Best podcast ❤️❤️informative she is soo sweet and nannayi explain cheyyunnu 😁
@arathyvenugopal36503 жыл бұрын
#peace✌️ 21:45 😁 34:27 Correct 💯 43:33 😂😂 വളരെ നല്ല episode ആയിരുന്നു....It was so informative.....She has an accurate and perfect answer for every questions 😍✌️