Рет қаралды 12,076
കൂടെ വന്നവർക്കും കൂട്ട് കൂടിയവർക്കും പിരിഞ്ഞുപോയവർക്കും നന്ദി, തെറ്റുകൾ തിരുത്തി തന്നതിന്, നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. എന്റെ പ്രിയ കൂട്ടുകാരെയും അദ്ധ്യാപകരെയും നമ്മോടു വിടപറഞ്ഞ സീനിയർ ചേച്ചിയെയും ഒറ്റപ്പാലത്തെ എല്ലാ ചിരിച്ച മുഖങ്ങളെയും ഓർക്കുന്നു. കുറെ കാലത്തിനു ശേഷം ഈ വീഡിയോ എടുത്തുനോക്കുമ്പോൾ , നിങ്ങളുടെ ഓർമ്മകൾ പുതുക്കാൻ ഇത് സഹായിക്കും എന്ന് ചിന്തിക്കുന്നു. നന്ദി.
#nsstcottapalam #diaryoflifejourney