Chetta njan ketta oru arivane.E puzgungiya mutta kudakkumbol athinte taste ishtapettuvarumbol A kilikal idunna mutta athe soyam thinnum ennu parayunnu. Athe sheriyano?
@shajisuryaparaableАй бұрын
ഇല്ല ...ഒരിക്കലും ഇല്ല...മുട്ട കുടിക്കുന്നത് കാൽസ്യം കുറഞ്ഞത് കൊണ്ടാണ് .അതും ഇൻഫെർട്ടിലൈസ്ഡ് മുട്ടയായിരിക്കും.പുഴുങ്ങിയ മുട്ട കൊടുക്കുന്നത് കാൽസ്യം കൂട്ടുന്നതോടൊപ്പം മുട്ട കുടിക്കുന്ന ആവസ്യയും കുറയുകയാണ് ചെയ്യുന്നത് അതുകൊണ്ടു മുട്ട ഉറപ്പായും കൊടുക്കണം
@abijithabi14246 ай бұрын
Palakkad aano eata
@shajisuryaparaable6 ай бұрын
yes
@abhinanda24328 ай бұрын
Egg nte white um yellow yum kodukavo
@shajisuryaparaable8 ай бұрын
കൊടുക്കാം
@mubeenagafoor890911 ай бұрын
ഒരു ദിവസം എത്ര നേരം ഫുഡ് കൊടുക്കണം എന്ന് പറയുമോ
@shajisuryaparaable11 ай бұрын
കാലത്തും വൈകിട്ടും
@mubeenagafoor890911 ай бұрын
@@shajisuryaparaable തൂക്കിയിടുന്ന കൂട് budgies നു നല്ലതാണോ..അത് അവർക്ക് ചട്ടിക്ക് പകരം വെച്ച് കൊടുക്കാമോ
@shajisuryaparaable11 ай бұрын
@mubeenagafoor8909 no കലം അല്ലെങ്കില്‍ breeding boxes അതാണു നല്ലത്.അനങ്ങാതെ കലം നിന്നാൽ മാത്രമേ മുട്ട idathullu