ചേച്ചി പറഞ്ഞത് ശരിയാണ് ഫ്ലൂയിഡ് തന്നെ പൊട്ടിയില്ലെങ്കിൽ പൊട്ടിക്കും എന്റെ ഫസ്റ്റ് ഡെലിവറിക്ക് ഫ്ലൂയിഡ് പൊട്ടാതിരുന്നത് കൊണ്ട് ഡോക്ടർ പൊട്ടിക്കുകയാണ് ചെയ്തത്
@thecraftyartist-1999 Жыл бұрын
Enikkum fluid pottichu kalanju.😢. Ipo second pregnant ann 8 month ayi.😢.
@anjukunju7 ай бұрын
എന്റേതും പൊട്ടിച്ചു
@AryaJithin5087 ай бұрын
Enikum pottichu😭
@sethulechu2 жыл бұрын
14:08 അത് കാണിച്ചപ്പോൾ ഞാൻ ചിരിച്ചു ചത്തു 😂😂 എങ്കിലും ആ Pain 🥲
@arunprasadlachuarunprasadl62572 жыл бұрын
Fluid pottikkum delivery nadakkan fluid pottikkarund she is right
@amalkr11142 жыл бұрын
ചിരിച്ചു ചിരിച്ചു😂 ചത്തു ഡെലിവറി സോറി സൂപ്പർ😍 ഒട്ടും ബോർഡ് ഇല്ലായിരുന്നുട്ടോ ചേച്ചി ശരി ആണ് ഒട്ടും മറക്കാൻ പറ്റാതെ വേദന ആണ് പ്രസവ വേദന ഞാൻ ഇതു അനുഭവിച്ചിട്ട് ഉള്ളത് ആണ്
@itsmearya19972 жыл бұрын
ബോർ അടിച്ചില്ല👍സാധാരണ നമ്മൾ പറയുന്ന രീതിയിൽ തന്നെ എല്ലാം പറഞ്ഞത് കൂടുതൽ ഇഷ്ട്ടപ്പെട്ടു.
@vismayavipin86532 жыл бұрын
ഇവരുടെ എല്ലാം വീഡിയോസും അങ്ങനെയാ ലെ... ഒരു ബോറടി ഇല്ല...
@snehasudevan2042 жыл бұрын
Chettanum koodi undavumbo video kurch koodi rasaanu Kanan🤗❤️
@lishapl68282 жыл бұрын
കാരണക്കാരൻ ഏട്ടനല്ലേ 😅😅എന്റെ anjuu🥰🥰👌👌
@renjinisudhi18312 жыл бұрын
എന്റെ ആദ്യ ഡെലിവറിക്കു ഫ്ലൂയിഡ് പൊട്ടിച്ചു കഴിഞ്ഞതാണ്. ഇപ്പോ രണ്ടാമത്തെ പ്രെഗ്നന്റ് ആണ് 3 month ആയി.
@@ramyaraj2695 Athe അതൊരു ഭാഗ്യം annu.. Natural pain വന്നു delivery ആകുന്നതാണ് നല്ലത്.. വേദന വരാൻ tab കഴിച്ച് delivery ഭയങ്കര pain അണ്.. എനിക് 4 or 5 PV ചെയ്തു😖
Chechi, chettan samsaram kanana ishtam. Ningalude oru meter crct way aanu🥰🥰🥰
@vinithajerina18422 жыл бұрын
உங்களுடைய வீடியோ அனைத்தும் விரும்பி பார்ப்பேன்
@hannas3472 жыл бұрын
സൂപ്പർ ചേച്ചി ഞാനും pregnent aanu. എല്ലാം നന്നായി പറഞ്ഞു തന്നു.
@deepasreekumaran3003 Жыл бұрын
Fluid pottikum anikum delivery Tamil kunjin wait kuduthal ayond one dayfullum pain varan medicine thanu ath success ayile pine pitte divas am fluid pottich Anne sicerion cheythu
@bichimonk93442 жыл бұрын
My best you tuber very lucky family our hi tharo chechi
@aryapc94752 жыл бұрын
Waiting aayirunnu 🤩🤗
@Wonder_women_19902 жыл бұрын
Fluid പൊട്ടിക്കും അതൊരു കിടിലൻ അനുഭവം ആണ് 🙄🙄finger കൊണ്ട് ആണോ അറിയില്ല ബട്ട് ഒരു സ്റ്റിക്ക് use ചെയ്തിട്ട് ആണ് 😄
@HappyMind-gp5ho Жыл бұрын
Enikum monannu chechi ❤sep 23, 2022 aanu❤
@harithaharitha2982 жыл бұрын
Fluid thaniye pottiyillenkil doctors pottikkum...
@Green-gj7mf2 жыл бұрын
ഫ്ലൂയിഡ് പൊട്ടിക്കും. ഈസി ആവാൻ മറ്റോ ആണ്
@neethuragesh69282 жыл бұрын
Fluid pottikkum chetta 😀
@suvinavimal2 жыл бұрын
♥️♥️♥️♥️♥️♥️♥️
@dhanyamukesh31152 жыл бұрын
Anju paranjath correct anu kto fluid pottichuvidum
@ansiyashahabas70772 жыл бұрын
Enikkum fluid pottichu vittu but delivery pain 2hours mathrame undairunnullu
Hus paranjathu thettanu keto….Fluid thannae potti illa enkil Doctor athu pottikum…
@alfiyaa75342 жыл бұрын
എനിക്ക് ഫ്ലൂയിഡ് പൊട്ടിച്ചാരുന്നു. ഡെലിവറി പെയിൻ ഫുൾ അനുഭവിച്ചു ഫ്ലൂയിഡ് പൊട്ടിച്ചു വിട്ടു എന്നിട്ടും കുട്ടി പുറത്തേക്ക് വന്നില്ല. കുട്ടിക്ക്3, 340ആരുന്നു വെയിറ്റ്. കുഞ്ഞിന്റ കഴുത്തിൽ പൊക്കിൾ കൊടി ഒരു പ്രാവശ്യം ചുറ്റിയിട്ടുണ്ടാരുന്നു എല്ലാം കൂട ആയപ്പോൾ നോർമൽ ഡെലിവറി നടക്കാതായി ബട്ട് നല്ല പെയിൻ ഉണ്ടാരുന്നു. പിന്നെ എമർജൻസി ഓപ്പറേഷൻ നടത്തി കുഞ്ഞിനെ എടുത്തു. മോൻ ആണ്.25/11/2022ആണ് date ഓഫ് birth
@itsme-pk1ed2 жыл бұрын
നവംബർ 20ആണ് എന്റെ ബ്രദർ മോളുടെ ഉണ്ടായ ഇപ്പോൾ 4വയസ്സ് ഉണ്ട്
@abhiramiks916315 сағат бұрын
Njnum pragnet annu chechi date 20-25 nadakuuna parayunne nalea pedi
@hanna__najeeb Жыл бұрын
Chechi inte brdy novmb 29 kashikuttante 22 mashallah ❤❤❤pinne njnum admit ayadh 25 sherikkum date 30 ayirunnu chechiyum njanum evdekkoyo same pole chechi aniyathi bond😍😍😍😍
Hi anju... Ningalde pk couples, twin stars videos ellam kanarund... Love your family, ente delivery November 18 nu aarunnu.. Molum kashikuttanum only 5 days difference ullu🥰🥰