പ്രിയ സുഹൃത്തേ ഷോപ്പിലെ ഒട്ടുമിക്ക ആഭരണവും നമ്മൾട ഷംന താത്താടെ ബോക്സിൽ ഉണ്ടടല്ലോ ശോ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം എത്ര പുതിയത് കിട്ടിയാലും മതിയാവില്ല ea🥰പറയുന്ന ഞാനും ഇങ്ങനെ തന്നെ 😜😁പിന്നെ ഷംനത്താത്താടെ കൈ കാണാൻ എന്തു ഭoഗിയ മൈലാഞ്ഞജി ഒക്കെ ഇട്ടു മൊഞ്ജ്ള്ള ഷംന താത്ത🥰🥰 ഞാൻ +1 ൾ പഠിക്കുന്നു ഞാൻ ഷംന താത്താടെ faithah, and fais പിന്നെ ഷാനവാസ് കാക പിന്നെ നമ്മുട നക്ഷത്രയുടെയുംഒരു വല്ല്യ ഫാൻ ആണ് പിന്നെ അവിടത്തെ സ്റ്റാഫു കൾ അവരെ പറയാതിരിക്കാൻ വയ്യ അവരുടെയും ഫാൻ aane🥰🥰💞 Stay safe stay helthy😷
@nakshathrauae3 жыл бұрын
🥰🥰🥰👍
@roniyajoby86163 жыл бұрын
@@nakshathrauae where did you buy the box??
@nakshathrauae3 жыл бұрын
@@roniyajoby8616 flipkart
@ponnusdhiya53733 жыл бұрын
@@nakshathrauae 600/- രൂപ ഒള്ളു jewellery box എന്ന് അടിക്കു ഞാൻ വേടിച്ചു super quality, സൂപ്പർ traditional look
@fathiperode8233 жыл бұрын
\a,
@salnanouf96283 жыл бұрын
ഗോൾഡ് വെക്കുന്ന ബോക്സ് ഇഷ്ടപെട്ടവർ ലൈക് അടി
@karunyadhanesh11863 жыл бұрын
Enk othiri isttavayi
@mollysiby7733 жыл бұрын
Evidunna ithu etra rate
@shanununu42523 жыл бұрын
@@mollysiby773 ith onlinelil കിട്ടും ഞാൻ vangeettund
@mumtasmumu86743 жыл бұрын
Ee box evidunna vangiyath
@shahanasafroz77933 жыл бұрын
എന്റെ കയ്യിൽ ഉണ്ട് filp ഇൽ ഉണ്ട്
@ajucreation.39793 жыл бұрын
കളക്ഷൻസുകൾ ഇരിക്കുന്നു പെട്ടി ഇഷ്ടം ആയവർ ആരൊക്കെ ഉണ്ട്.
@jasminanzar77503 жыл бұрын
Supar box
@karunyadhanesh11863 жыл бұрын
Super box othiri isttavayi
@Nakshathra916GoldDiamonds3 жыл бұрын
Flipkart aaaneeeee🙏
@ajucreation.39793 жыл бұрын
@@Nakshathra916GoldDiamonds 🥰
@shilpasaran30433 жыл бұрын
Petti kandit anu video open akiyat tanne
@iswaryaspassion3 жыл бұрын
ആഭരണങ്ങൾ മനോഹരം .... ആഭരണപ്പെട്ടി അതി മനോഹരം😍
@fawassworld90723 жыл бұрын
ഒന്നുപോലുമില്ലാത്ത ഞങൾ കണ്ടു ഇരിക്കാം 🤩🤩🤩
@faselafasi97922 жыл бұрын
Hai itha oru dut chodikatte
@faselafasi97922 жыл бұрын
Free avupol onn vilikan pattumo
@faselafasi97922 жыл бұрын
Ok
@faselafasi97922 жыл бұрын
Nan
@faselafasi97922 жыл бұрын
Fase la ann
@sujabiju59783 жыл бұрын
കല്യാണം വരെ എനിക്ക് ഒരു കമ്മൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോളേജ് ൽ പഠിക്കുന്ന സമയത്തു ഒരു മാല ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ഫാൻസി ഒന്നും ആരും ഇടില്ല. കല്യാണത്തിന് എനിക്ക് തന്ന gold ഒന്നും hus വിറ്റില്ല. കുറച്ചു കൂടി വാങ്ങി തരുകേം ചെയ്തു . വീട് പണി നടന്നപ്പോൾ പോലും gold ഒന്നും വിറ്റില്ല ഇന്ന് എനിക്ക് കുറെ ആഭരണങ്ങൾ ഉണ്ട്. എനിക്ക് ഇപ്പോഴും പഴയ കാര്യങ്ങൾ ഓർത്തു സങ്കടം തോന്നാറുണ്ട്.
@shahmaabkr87503 жыл бұрын
☺
@amalanm93413 жыл бұрын
എനിക്ക് നേരെതിരിച്ചഅനുഭവംhusൻറപെങ്ങളെകെട്ടിച്ചകടംവീട്ടിയത്എൻറgoldഎടുത്ത ഇപ്പോതാലിമാല മാത്രമാണ് ഉള്ളത് എൻറകമ്മൽവരെhusൻറവീട്ടുകാര്മേടിച്ചുപെങ്ങൾക്ക്കൊടുക്കാൻഞാൻഇപ്പോ കമ്മലുവളയുമൊക്കെഫാൻസിയാണ്ഉപയോഗിക്കുക😢
@andrusrocks89333 жыл бұрын
😔
@faizangaming41383 жыл бұрын
Enikk kalyanathinuv100 kitty 100 um poyeee😂😂😂
@ayshaputhiya45873 жыл бұрын
@@faizangaming4138 :nthaa cheyyaa
@aparnaot8763 жыл бұрын
Boxum 🎁poli അഭരണങ്ങളും സൂപ്പർ 🧕🎊🎊🎊 ⭐️👑💎 Stay safe guys 👍
@shamseenafaizal93543 жыл бұрын
Pettyl elllam undaytum ippol ellllam gold loanil poyit ennne pole kaalipetty maathram ulllor like adik😄😄😄😄
@aswiniag27973 жыл бұрын
Me tooo
@shahulhameed-ub9xl3 жыл бұрын
Me too
@AseenaFathi7 ай бұрын
Nghanum
@aparnaemmanuel7423 жыл бұрын
Wat v hv to do seeing yr jewellery box.... If it is for sale with details will b useful for us to order
കണ്ണൂരിൽ നക്ഷത്ര തുടങ്ങു plzz. നല്ല രസാണ് സംസാരം കേൾക്കാൻ 😍😍
@hadiyahamza593 жыл бұрын
Ithaa aa jewelry box nik tharavoo😜😝😝🥴🥴😔😔. Nik ishtapettuu🤩🤩😍😍 Collection spr . Arabic ring I like more 😊😊. Nte kalyanam avumboo njn oru varaav varunjund avidekk😉😉🏃♀️🏃♀️..
@asmrlachu73823 жыл бұрын
ഞാൻ jewllary ഇൽ വർക്ക് ചെയ്യുന്നത് കൊണ്ട് മോഡലിൽ അത്ഭുദം തോന്നിയില്ല. But ആഭരണപെട്ടി സൂപ്പർ
@mahnoor......77053 жыл бұрын
Etha Antique Bracelet othiri eshtayiiii....athinte oru approximate rate parayuvoo..purchase cheyyana
@Hyrange...3 жыл бұрын
റിങ്സ് എല്ലാം അടിപൊളി ഗോൾഡ് സൂക്ഷിക്കുന്ന പെട്ടിയും പൊളിച്ചു 🌹
@anilsah26923 жыл бұрын
Nice collection plz tell wt,bangles with leaf design superb👍
@nakshathrauae2 жыл бұрын
thank you💕
@shaminashami77313 жыл бұрын
Masha allah 🥰 എല്ലാം സൂപ്പർ 👌 എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടം റിങ് ആണ് 😊
@saimamuhasin61333 жыл бұрын
Eee petty evdnna vnghyd itha..pls do reply
@Kunjatta_echayan3 жыл бұрын
Box kidu😁🙈🙈🙈🙈
@ponnu1133 жыл бұрын
Ithilu kandu vangichathano kunjatta chechii
@syamaakhi60503 жыл бұрын
Shamna cheachi nammal oru model thannal athupole cheaythutharumo pls reply
@skrmenon72863 жыл бұрын
Sure you have a good fashion sense👌🏻👌🏻👌🏻👌🏻👌🏻 That is also reflecting in Nakshatra collections👏🏻👏🏻👏🏻👏🏻👏🏻First ring .antique chain .pendant,and earring are very beautiful🥰🥰🥰🥰
@sofiajomon71013 жыл бұрын
😄😄😄 ha ha nakshathara jewelry full shamna chechiyuda kayil ഉണ്ട് kollam..... New new version varumbol shamna chechi... Purchase chyar und eni.... thonunu.... എന്തായാലും kollam.... Nakshathara kalum kuduthal jewellery ullath shmna chechiyuda kayil undallo..... Adutha purchase shmna chechiyuda vtil ninum thane...... 🥰🥰💞💞❤❤❤❤❤❤
@shyamhe39253 жыл бұрын
Very nice collection... Lucky u r 😊😊😊😊I'm so happy to seeing your collections....
@soniyajohn48603 жыл бұрын
antique hand chain necklace aay use cheyyan patumo? ath necklace aaki ittaal nalla bhangi indavum😍
@Nakshathra916GoldDiamonds3 жыл бұрын
Sathym
@soniyajohn48603 жыл бұрын
@@Nakshathra916GoldDiamonds ee antique hand chains ipol available aano?
@ponnusdhiya53733 жыл бұрын
എത്ര simple ആണ് നിങ്ങൾ 😍 i like it
@sajisj-ig1od3 жыл бұрын
Superb and nice collections
@nakshathrauae2 жыл бұрын
Thank you so much 🙂
@anithaasokan34783 жыл бұрын
Ithaa kunju nakshathra jewellery thane undallo vittil ellam super collection athigambiram so cute 👌👌👌
@raseeras45453 жыл бұрын
Jewel box link please
@razeenavbc37493 жыл бұрын
എല്ലാം നല്ല ക്യൂട്ട് ആയ മനോഹരമായ കളക്ഷൻസ് ...അടിപൊളി ഷംന
@fyzaafathi88693 жыл бұрын
ornament box link pls
@noufilasiyad50783 жыл бұрын
എല്ലാം സൂപ്പർ😍 മോതിരം ആണ് കൂടുതൽ ഇഷ്ടമായത് 😍
@IndianvloggeratUKmyworld3 жыл бұрын
Can you please share the details of the jewelry box
@nakshathrauae2 жыл бұрын
ok
@radhakrishnangsebu52283 жыл бұрын
സൂപ്പർ വീഡിയോ ഷംനക്കുട്ടി..... ജ്വല്ലറി ബോക്സ് ഒത്തിരി ഇഷ്ട്ടപ്പെട്ടു...... 🌟🌟🌟
@rijiroji22163 жыл бұрын
Entamme avasanam kanichalo..ente aagraham sadhichu...Elm super ane elm enkishtapetu.... Kidilan... Super selections... ❤️❤️❤️❤️
@RK-hj3mj3 жыл бұрын
Jewelsinekkal aa jewel box super♥.. Swanthm jewellery ullond ithaykk ishtamulla modelsoke idallo😍.. But ennitm ellam simple anallo ithaye pole..
@ligibenny2073 жыл бұрын
Jewellery collections are super And I liked the box very much 👍💖
@acscreations5173 жыл бұрын
5 പവൻ മാല മാറി 5 പവൻതന്നെ എടുക്കാൻ എത്ര രൂപയാകും , Super, കളക്ഷൻസ് , ചുറ്റു മോതിരം കിടു , പേൾ ബ്രേസ്ലറ്റ് സൂപ്പർ ,പെട്ടി👍
@lekshmi22523 жыл бұрын
Chechi 2 graminde okke mala pottipokuvoo padhasaram undoo. Athu pole
@manjuos4793 жыл бұрын
സൂപ്പർ കളക്ഷൻസ്. ഞങ്ങൾ ഈ മാസം വരാൻ ഇരുന്നത് ആണ് ബട്ട് ലോക്ക്‌ഡൗൺ ആയി ലോക്ക് ഡൗൺ മാറുമ്പോൾ തീർച്ചയായും വരും കഴിഞ്ഞ ജൂലൈ യിൽ വന്നിരുന്നു
Nakshatra yil making charge engana for normal chain and anklets
@nakshathrauae2 жыл бұрын
depends on item and wt
@shyjuakkal52123 жыл бұрын
അടിപൊളി കളക്ഷൻസ് ആണല്ലോ
@rinijose873 жыл бұрын
Box evidunna vangiye.athu koode parayu
@rajurija7943 жыл бұрын
Shamna ano നക്ഷത്രയുടെ owner
@fathimak48463 жыл бұрын
Enteyum doubt
@sareenasiddiq68813 жыл бұрын
Super shamnaaaa👌jewellery box kollam evidunna Shamnayude oru bhagyam
@jasminaseer3133 жыл бұрын
ഇത് സൂപ്പർ.എനിക്കും മോതിരം favorite 👍
@Nisha800883 жыл бұрын
hi ithus ...jewellery box link kodukko description el....
@dewdrops13463 жыл бұрын
ഇതൊക്കെ കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്നു ഒരുതരി പൊന്നു പോലും ഇല്ലാത്ത ഞാൻ 🤣🤣🤣🤣
@SreelakshmiSreelakshmisunnikri3 жыл бұрын
njanum und sodharee
@shamsimujeeb50833 жыл бұрын
Njanum undetto
@sajanababi5873 жыл бұрын
വിഷമിക്കണ്ട me too
@vishnupriyavishnu43763 жыл бұрын
Njnum🤣
@Amchusworld3 жыл бұрын
Njanum😆
@Diya-xy2bc3 жыл бұрын
എനിക്കും കുടുതൽ ഇഷ്ട്ടം റിങ് ആണ് ഷംനയുടെ ഗോൾഡ് എല്ലാം 👌👌💞
@amaljoseph1223 жыл бұрын
Oru mala polum illlatha njan.....
@lallubivlogs99633 жыл бұрын
Ee ornaments box evidanna
@remarajesh23123 жыл бұрын
ചുറ്റു മോതിരം ആദ്യം ആയി കാണുകയാണ് ❤️❤️
@muhammedaliputhiyottil11203 жыл бұрын
Enikkum und
@Mithraafashiondesigner3 жыл бұрын
Looking so nice
@sidygamingff6923 жыл бұрын
മാഷാ അള്ളാ എന്ത് ഭാഗ്യം ഉള്ളതാണ് ഞങ്ങൾക്ക് ഒരു കമ്മല് പോലുമില്ല ചിലർ ഇന്ന് എപ്പോഴും സ്വർണ്ണം എടുത്തു കൊണ്ടുവന്നു ഇടല്ലേ💕💕💕
@amanswalihath73963 жыл бұрын
ആരോഗ്യമുണ്ടോ സഹോദരീ.?. സൃഷ്ടവിനോട് നന്ദി പറയു.....🤲
@alfithankachan15053 жыл бұрын
കുറച്ചു കുറച്ചു paisa മാറ്റി bekku.. എന്നിട്ടു vangu
@sajanababi5873 жыл бұрын
@@alfithankachan1505 മാറ്റി വെക്കാൻ paisa kitande
@alfithankachan15053 жыл бұрын
@@sajanababi587 കുടുംബശ്രീ പോലുള്ള ഒന്നും അവിടെ ഇല്ലേ... ഒരു കോഴിനെ എങ്കിലും വാങ്ങി മുട്ട vittalum കിട്ടിലെ.... വേണമെന്ന് വെച്ചാൽ നടക്കാത്ത ഒന്നുമില്ല... ശ്രെമിക്കണം
@hafsaptb33733 жыл бұрын
@@alfithankachan1505 നിങ്ങൾ പറഞ്ഞത് 100%ഷെരിയാാനു ഞാൻ ജന്മനൽ ദിസബിലിറ്റി ഉള്ള ഒരു പെൺകുട്ടിയ ബട്ട് ഇപ്പോൾ 100ൽ 75%വയ്യ വാദം ആണ് എനിക്ക് എന്നാലും ഞാൻ ആടിനെ നൊക്കി കാശ് കണ്ടതുന്നു ഒരാളെ ആസ്രയിക്കതെ ശ്രമിച്ചാൽ പറ്റാത്തത് ഒന്നും ഇല്ല ഈ ലോകത്തു കുറ്റ പെദുതിയതു അല്ല
@HoneySanofar3 жыл бұрын
Shamna hand chain kanichu thanks wait onnu parayumo shopil available ano
@sruthyvineeth52013 жыл бұрын
ചേച്ചിക്കെന്തിനാ കമ്മലും മാലേം. ആരും കാണില്ലലോ. 😭😭🥰