സുനീർക്കയെ സ്നേഹിക്കുന്ന ഇതുവരെ നേരിൽ കാണാത്ത കമെന്റ് ബോക്സിൽ എന്നും കണ്ടുമുട്ടുന്ന എല്ലാ കൂട്ടുകാർക്കും എന്റെ കേരളപ്പിറവി ആശംസകൾ 🌾🌴
@kannadikutty28384 жыл бұрын
Same to u
@abeyvarghese47824 жыл бұрын
U r a perfect model who shows how to survive and how can utilise the chances. All the best Suneer. Go ahead.🙏
@hibaz274 жыл бұрын
ഏതാണെങ്കിലും സുനീർ ഒരു വീഡിയോ ചെയ്യുമ്പോ വളരെ ആത്മാർത്ഥമായിട്ടാണ് ചെയ്യുന്നത് , എന്നുവെച്ചാൽ എല്ലാ ഭാഗങ്ങൾ വ്യക്തമായും ചോദ്യങ്ങൾ കൃത്യമായും ചോദിചിച്ചിട്ടാണ് മുന്നോട്ട് പോകുന്നത് . അഭിനന്ദനം സുനീർ
@oochoostravelvlog67274 жыл бұрын
ബിസിനസിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീർ
@aksaidart28934 жыл бұрын
Ekkooo... U @ family haaai.. Salaam.... Enjoy.. Very nice video..
@shihabevm64874 жыл бұрын
ഇങ്ങള് തനി മലയാളി തന്നെ ഞങ്ങൾ അതിനു അഭിമാനം കൊള്ളുന്നു ഈ രാജ്യം നിങ്ങളിലൂടെ ആവും ആളുകൾ കാണുന്നത് ആദ്യം സുജിത് ഭക്തന്റെ ചാനൽ വഴി 👌നിങ്ങളുടെ അവതരണം ഉഷാർ ഒരു രക്ഷയുമില്ല 👌👍
@anshadmohammed3 жыл бұрын
Well explained, new informations about olive for me
@truetalk53754 жыл бұрын
അല്ലാഹു ബിസിനെസ്സിൽ ഉയർച്ച നൽകട്ടെ. ആമീൻ
@pnambiarpepe4 жыл бұрын
Very much informative....thanks
@mithranpalayil9994 жыл бұрын
Suneer bai, i am proud of you being a Indian especially Malayalee we are rocking everywhere, please make more job opportunity for our people like LULU group YOUSAFALI sir keep going may god bless you & family.
@kukuanna59064 жыл бұрын
Superb Best opportunities for those who are business
@snplus_4 жыл бұрын
Suneer kandy👇 കഠിനാധ്വാനത്തിലൂടെ മുന്നോട്ട് പോയി മുതലാളിയായ മൊതല് ... Masha Allah...
@jamsheerjamshi53923 жыл бұрын
Proud of u dear dosth😍😍😍😍
@vincyvelankanni9054 жыл бұрын
Hi greetings from vienna Very interesting informative vlog Thank 's
@nas_074 жыл бұрын
💓🥰💗💕 ഒലിവ് രാജകുമാരൻ സുനീർ കാൻഡി 🤣😂😍🥰 ഇന്നാ പിടിച്ചൊ ലൈക്
@jaseeraap98664 жыл бұрын
Good video...... olive oil making prose's video waiting
@gulfcon4 жыл бұрын
കാക്കാ ഫ്രൂട്ട് ...... കാഴ്ച്ചയിൽ തക്കാളിയോടാണ് സാമ്യമെങ്കിലും രുചിയിൽ ഒരു സാമ്മ്യതയും ഇല്ല. മധുരമുള്ള ഒരു ഫ്രൂട്ട് ആണ്... സ്വൽപ്പം വിലയും കൂടുതലാണ്. കൗതകത്തിൻറെ പുറത്തു ഒന്നോ രണ്ടോ പ്രാവശ്യം വാങ്ങി കഴിച്ചിട്ടുണ്ട്.
@nazrin12394 жыл бұрын
Yes
@abdullahvayalar4 жыл бұрын
Very good video ..... I used to buy every year 18 ltr tin palastinian fresh produce oil .....
@nejeebmullappalli70394 жыл бұрын
Good info, ഞാൻ വിചാരിച്ചിരുന്നത് പച്ച യും കറുപ്പും നിറം വ്യത്യസ്ഥ ഒലീവ് മരത്തിൽ നിന്നും കിട്ടുന്നതാണെന്നായിരുന്നു
@haiderp60824 жыл бұрын
Good attempt. and thanks for showing olive production
@Malayali_Poliyalle_Official4 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒലിവ് മരവും കായയും കണ്ടത് അന്ന് സുജിത്തേട്ടൻ ഇവിടെ സന്ദർശിച്ച എപ്പിസോഡിൽ ആയിരുന്നു ... ദേ ഇപ്പോൾ നന്നായി കാണാനും അറിയാനും കഴിഞ്ഞു
@azeesazees46974 жыл бұрын
Bro enthoke undu Vishesham
@azeesazees46974 жыл бұрын
Njanum sujith ettan Fan bro
@jayeshjayan28394 жыл бұрын
ഇക്കാ... നിങ്ങടെ വീഡിയോ കണ്ടാല്‍ ഓരോ ദിവസവും പുതിയ ഓരോ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും... വെറും വ്ലോഗിംഗ് അല്ല. ഡീറ്റെയില്‍ ആയി എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നു... സൂപ്പര്‍.
@Germans20044 жыл бұрын
Masha allah
@chef9024 жыл бұрын
Wow its so informative 👏 👌
@voxmoviesindia40544 жыл бұрын
3:50 കാക്ക ഫ്രൂട്ട് ആണ്.. മഥുരവും ചവർപ്പും ഉണ്ട് അതിന്.. തക്കാളി പോലെ ഉണ്ടാവും പഴുത്താൽ...
@aliaskar10654 жыл бұрын
Jazzakalla khair
@anwartc52974 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് എല്ലാം പൊളിയാണ് ഇക്കാ നിങ്ങൾ തകർത്തു
@pradeeppk97234 жыл бұрын
goodluck for olive business also suneerikka.
@mansoorpadavath15404 жыл бұрын
Mashaallah suneerbi 💐
@jamalabdulnazar13244 жыл бұрын
You are very professional in interviews, you are excellent in all aspects
@RYZISM4 жыл бұрын
Masha Allah.. ഇങ്ങള് morocco ല് ഇനി നെല്ലും കൃഷി മാത്രേ ചെയ്യാൻ ബാക്കിയുള്ളു
@muhammadsuhailkayalam80614 жыл бұрын
Suneerka നെല്ലും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുക
@ishakv36454 жыл бұрын
അറബിയിൽ കാക്ക എന്നാണ് അറിയപ്പെടുന്നത്
@gregoryjijopaskel4 жыл бұрын
Very informative video, first time i knew how olive oil is made out of olives. Wonderful, thank you Mr. Suneer for the exiting videos. Good job
@muhammedfazilat55314 жыл бұрын
നല്ല വിവരണം സുനീറിക്കാ👌, വ്ലോഗ് ഗുരു സുജിത്തേട്ടൻ ആയത്കൊണ്ടാവും ആ ഒരു ഗുണം കിട്ടിയിട്ടുണ്ട്. പിന്നെ മരത്തിലെ ഓലീവ് എല്ലാം ക്ലോസ് ആയിട്ട് ക്യാമറയിൽ എടുക്കുമ്പോൾ ക്ലിയർ ആകുന്നില്ല, അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും. ഒരു സംശയം ഓലീവ് നമ്മുടെ നാട്ടിൽ നാട്ടുപിടിപ്പിച്ചാൽ വളരില്ലേ? WITH LOTS OF LOVE FROM KUWAIT ❤️
@TheOkboy4 жыл бұрын
Just ran into your channel while looking for something and since then I started watching them regularly. Wonderful family, lovely daughters and beautiful wife. Stay blessed. Love from Fort Kochi
U r not only entertaining the viewers but also teaching too 👍
@nithin.p.anilkumar12634 жыл бұрын
കേരളത്തിനിപ്പറം പോകാൻ പറ്റാത്ത ഇടത് കൈ ഉം വലത് കാലും ഇല്ലാത്ത ഞാൻ🤪🤪🤪
@AbdulKader-rt3bh4 жыл бұрын
Masha allah. Baarakallahu feekum
@sunaisesulaiman59694 жыл бұрын
Alhamdulillah to see you Ikka again Can I ask one thing I would like to business with you if you can???????????
@mohamedshan1834 жыл бұрын
cash ഉണ്ടെങ്കിൽ സ്വന്തം ആയിട്ട് ചെയ്തൂടെ
@pathrosevarghese31654 жыл бұрын
very good informetion thank suneerkandy🙏🙏🙏🙏
@sahadmohammed68544 жыл бұрын
Ikka start growing bread Adipoli look aairikum 😍😁❤️
@divine_lover_33324 жыл бұрын
Definitely yes
@ramzilkodali51424 жыл бұрын
Very good information, Thank you
@mohammedfahnazcv63974 жыл бұрын
Persimmon = കാക്കപ്പഴം എന്നാണ് പറയുക..😘
@vijayantk37674 жыл бұрын
Nice video and also informative...thank you Mr.Suneer.
@muhammadipkerala87194 жыл бұрын
ഒലീവ് ഓയിലും അതിൻ്റെ കാര്യങ്ങളും വേറെ ആരും ഇത്രയും നന്നായി കാണിച്ചും പറഞ്ഞും തന്നിട്ടില്ല, വളരേ നല്ല അവതരണം...."SK brand Virgin Olive Oil" എങ്കിലും ഇവിടെ എന്ന് വാങ്ങാൻ കിട്ടും?
@kishoresso4 жыл бұрын
Good information and unique
@gopikk69794 жыл бұрын
Fruits name is peach or apricot 🙏
@faisalpaichu56384 жыл бұрын
Kaka fruit , rizwan is correct
@vincyvelankanni9054 жыл бұрын
It's Kaki fruit
@musthafakk65674 жыл бұрын
Yes... Kaka fruit
@siraj72044 жыл бұрын
No..
@siraj72044 жыл бұрын
Apricot alla ath
@noushad_kasimz4 жыл бұрын
Very good information.Kaaka fruit,vll get in Gulf countries.
@shihabevm64874 жыл бұрын
ഇനി ആ 110 വയസ്സുള്ള ഉമ്മയുടെ അടുത്ത് പോകുമ്പോൾ ഞങ്ങളുടെ അന്യൂഷണം അറീയിക്കണം കൂടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പറയുകയും വേണം
I thank you for doing this business in our country and creating jobs for our brother. Thank you sir
@noushadulikkal79414 жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു സുനീർ കാക്കും കുടുംബത്തിനും സുഖമെന്ന് കരുതുന്നു അള്ള ഹയർ ചെയ്യട്ടെ
@thomasmathew70514 жыл бұрын
I enjoyed your olive oil videos are great & very good quality. keep it up. ok.tks Bos
@anwarsithara6584 жыл бұрын
കാക്ക ഫ്രൂട്ട് പുറം ഭാഗം കണ്ടാൽ തക്കാളി തന്നെ പഴുത്താൽ ഭയങ്കര മധുരം ടേസ്റ്റി കോസ്റ്റിലി
@harinambiar85614 жыл бұрын
Very informative. Good
@baskarpalraj64764 жыл бұрын
Hi this is baskar from Tiruppur in Tamil Nadu, how are you bro... I like this vedio,.I need oil 25 letter , how can buy original olive oil to you ??? Pl reply
@Martin-rb8iv4 жыл бұрын
Bulk aayittalathe loose aayittu kittumo ikkaa?
@Pala8194 жыл бұрын
Pls contact the Email. Get a replay
@firosmahe31404 жыл бұрын
Nice 👍
@rajaniyer61444 жыл бұрын
Mabrook Suneer Bhai.Good Luck n All The Best in near future Endeavor..
@thayims54784 жыл бұрын
മൊറൊക്കോ യിലെ മലയാളി പെവർ 😍🔥🔥🔥🔥🔥🔥
@kuwaitgopinath8094 жыл бұрын
Dears, we grow kaka fruit in our country also (at Himalayas). Kaka fruit is good to eat when it is fully ripened only
@sneharaj26614 жыл бұрын
Chettanu kure business indallo Oru joli taroo.....
ആദ്യം കാണിച്ച ഫ്രൂട്ട് ആപ്രിക്കോട്ട് പോലെ തോന്നുന്നു. SK onion SK 🍊 sk olives 💪💪💪✌
@muzammil99944 жыл бұрын
ആപ്രിക്കോട്ട് അല്ല
@salmabadru56134 жыл бұрын
Yes .Thats kaka fruit. one of my favourite . Have heard its a seasonal fruit. You get in Dubai.Enjoyed this video.
@AM-ub3nh4 жыл бұрын
ഇനി വരാന്‍ പോകുന്ന വീഡീയോകള്‍ എന്‍റെ മൊറോക്കയിലെ *ഉപ്പ്* ബിസിനസ്സ് എന്‍റെ മൊറോക്കയിലെ *കറ്പ്പൂരം* ബിസിനസ്സ്
@rashidpc48624 жыл бұрын
Very good video suneerka
@izzathturak84634 жыл бұрын
*Olives നാട് പഴയ സിറിയ ആണ് ( ഷാഠ) .. ( ഇന്നത്തെ ഫലസ്തീനുഠ, ലെബനാനുഠ, ഇസ്റാഇലുഠ , ജോർദാൻ അടഗുന്ന പ്രദേശഠ) പിന്നീട് അറബികൾ വഴി ആഫ്രിക്കയിലുഠ യൂറോപ്പിലുഠ എത്തി . Ottoman ഭരണ കാലത്താണ് Olive വൃാപകമായി യൂറോപ്പിലെത്തുന്നത് Turkey 🇹🇷 വഴി Cyprus 🇨🇾, Greece 🇬🇷, Bulgaria etc അതിന് ശേഷഠ Morocco 🇲🇦 യിൽ നിന്നുഠ Tunisia 🇹🇳, Algeria 🇩🇿 Abbasid caliphate കാല ഭരണാതികാരികളുടെ കാലത്ത് അറബികൾ വഴി Spain 🇪🇸 ലുഠ Portugal 🇵🇹 ലുഠ എത്തി . പിന്നീട് Latin America മറ്റു ലോകത്തേക്കുഠ വൃാപിച്ചു. Spain 🇪🇸 ൽ ഇസ്ലാമിക ഭരണ കാലത്ത് ധാരാളഠ ഒലിവ് ഉൽപ്പന്നഗൾ ഉപയോഗിച്ചിരുന്നതായി ഇസ്ലാമിക അറബ് ചരിത്ര ഗ്രന്ഥഗളിൽ കാണാഠ അന്തലൂസിയയിലുഠ , ഗ്രനേഡയിലുഠ, സെവില്ലയിലുഠ ധാരാളമായി cordoba ഖിലാഫത്ത് ഉപയോഗിച്ചതായി കാണാഠ . Quran പഴ സിറിയയെ (ഷാഠ) പറ്റി വിശേഷിപ്പിച്ചത് The Land of Olive & Fig എന്നാണ്. ഒലിവിന്റെയുഠ അത്തിയുടെയുഠ നാട് എന്നാണ് . ഇന്നത്തെ. ഫലസ്തീൻ 🇵🇸 , ഇസ്റാഇൽ 🇮🇱, ലെബനാൻ 🇱🇧, Jordan 🇯🇴, Syria 🇸🇾 തുടഗിയ രാജയഗളിലാണ്*
@firosbabu11854 жыл бұрын
Masha allah
@kingdomofheaven97294 жыл бұрын
Well said
@kingdomofheaven97294 жыл бұрын
Haseeb bro contact cheyyan onn mail ID ayakkamo
@razinrazin68724 жыл бұрын
നിങ്ങാ ജിന്നാണ്
@sheebakumar92624 жыл бұрын
Very Good presentation...God bless you always..love and regards from Mumbai🙏
@shebicheruthuruthy54164 жыл бұрын
ഇന്ന് നവംബര്‍ 1 കേരളപ്പിറവി ദിനം.. നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ... മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ... പാലപ്പൂവിൻറെ മണമുളള..... നമ്മുടെ കേരളത്തെ ... നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ... മലയാളത്തിൻറെ നന്മയെ... സ്നേഹത്തെ, വാത്സല്യത്തെ.... എല്ലാവർക്കും *🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺 ഷെബി ചെറുതുരുത്തി
@saleemnalakath28804 жыл бұрын
വളരെ വ്യക്തമായ വിവരണം. എന്റെ ഒരുപാട് സംശയങ്ങൾക്ക് വിശദമായി ഉത്തരങ്ങൾ കിട്ടി. താങ്ക്സ് സുനീർ ബായ്
@jissmonxavier4 жыл бұрын
സുനീർ ഭായിയുടെ എല്ലാ സബ്സ്ക്രൈബർസിനും ഒരു കുപ്പി ഒലിവോയിൽ കിട്ടും എന്ന് പ്രതീക്ഷിച്ചു ! എൻറെ പ്രതീക്ഷ വെറുതെ ആകുമോ? തരുമായിരിക്കും അല്ലേ 🍶
@nisabparappuralkottakkal19524 жыл бұрын
Ana yabhaa zait zaitoonq
@pevumkadaboobacker16394 жыл бұрын
വെറുതെ ഒന്നും പ്രതീക്ഷിക്കരുത്
@kunhimohamed2284 жыл бұрын
Good work good feedback
@jahann51414 жыл бұрын
സുനീർ ബായ് സൗണ്ട് വളരെ കുറവാണ് പുതിയ ആശംസകൾ
@rafeeqalr40253 жыл бұрын
وعليكم السلام ورحمة الله تعالى وبركاته
@yousufkottoth54574 жыл бұрын
Olive Oil Factory യിൽ നിന്നും എടുക്കുന്നതു് നേരിട്ടുള്ള ദൃശ്യം പറ്റുമെങ്കിൽ കാണിച്ചു തരണേ കാക്കാ ഫ്രൂട്ട് നാട്ടിൽ സീസൺ സമയത്ത് കിട്ടാമുണ്ട് ഞാൻ തലശ്ശേരിയിൽ നിന്നു വാങ്ങിയിതന്നു കിലോ മുന്നൂറൂ രൂപ ഇതിന്റെ മരം നേരിട്ട് കാണിച്ചു തന്നതിൽ Thanks 👍👍
@pramodsg68044 жыл бұрын
Good information keep it up.......
@shoukathkalluvallappil39444 жыл бұрын
രിദുവാൻ പറഞ്ഞത് ബഡായി അല്ല ഞാൻ കഴിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ പറയുന്നത് ജപ്പാനിഎന്നാണ്
@basheerbasheer48764 жыл бұрын
വെറുതെ അല്ല ഇങ്ങൾ തടിച്ചു കുട്ടപ്പനായത്
@pathuzpegions9784 жыл бұрын
Suneer bai...Very nice videos...
@saneejkp73254 жыл бұрын
Fruit name-kaaka fruit.they only seen in Kashmir at India .still this is a season time now...
@shamsucarolina57014 жыл бұрын
Kaakafruts is nice very tasty
@jpk30364 жыл бұрын
ഒലിവിൽ ഒരു കണ്ണ് എനിക്ക് ഉണ്ട്... ഇന്ഷാ അള്ളാഹു ഒരു അവസരം വരട്ടെ നാട്ടിൽ എല്ലാരെകൊണ്ടും morocco ഒലിവ് കൈപ്പിക്കും John wick 3 മൂവിയിൽ കണ്ട moroco അല്ല ഈ മൊറൊക്കോ...😍
@firosbabu11854 жыл бұрын
Inshallah
@mohamedshafi64014 жыл бұрын
അതിൽ clasabanga മത്രമേ അല്ലെ kanikkunnollu
@jpk30364 жыл бұрын
@@mohamedshafi6401 കംപ്ലീറ്റ്
@jovimonjose65584 жыл бұрын
u r perfect business man, god bless u
@saabanmanu71734 жыл бұрын
ഗള്‍ഫില്‍ ഇതിന് കാക്ക പഴമെന്ന് പറയും നാട്ടില്‍ ഇത് ക്യഷിയില്ല
@Arifakunhu4 жыл бұрын
This vlog is very informative. Expecting this kind of vedios.All the best ikka.May Allah bless you and your family....