Sancharam | By Santhosh George Kulangara | Morocco | Safari TV

  Рет қаралды 264,067

Safari

Safari

Күн бұрын

Пікірлер: 984
@TechTravelEat
@TechTravelEat Жыл бұрын
മൊറോക്കോ, ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഈ സ്ഥലം, ഒപ്പം ഏറ്റവും കടപ്പെട്ടിരിക്കുന്ന സുനീർ ഭായിയും. സഞ്ചാരത്തിന്റെ പുതിയ രീതി നന്നായിട്ടുണ്ട്. സുനീർ ഭായിയെ സഞ്ചാരത്തിൽ കണ്ടതിൽ അതിയായ സന്തോഷം. See you soon Morocco 🇲🇦
@vanaja8726
@vanaja8726 Жыл бұрын
I'm a big fan of yours
@benbenxavier8575
@benbenxavier8575 Жыл бұрын
ഹായ് സുജിത് ഭായ്
@BinuJasim
@BinuJasim Жыл бұрын
കൂടെ ഉണ്ടായിരുന്ന ബൈജു ഏട്ടനേയും മറക്കരുത്.
@anvarsadath3521
@anvarsadath3521 Жыл бұрын
Morocco എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുക സുജിത് ഭായ്.. ബൈജു ചേട്ടൻ സുനീർ ഭായ് suneer candy...❤❤❤
@Zeal_20
@Zeal_20 Жыл бұрын
🥴
@midlajiqbal2726
@midlajiqbal2726 Жыл бұрын
മൊറോക്കോ എന്ന് കേട്ടപ്പോൾ തന്നെ സുനീർ ഭായിയെ ഓർമ്മ വന്നത് ഇതാ കിടക്കുന്നു മുന്നിൽ ഇനിയങ്ങോട്ട് അടിപൊളിയാണ് അത്രയും നല്ലൊരു മനുഷ്യനെയാണ് സന്തോഷ് ചേട്ടന് കിട്ടിയിരിക്കുന്നത് അഹങ്കാരം ഒട്ടും ഇല്ലാത്ത എന്റെ അടുത്ത നാട്ടുകാരനായ സുനീർ ഭായ്
@ajithcibs8643
@ajithcibs8643 Жыл бұрын
Sathyam 😂😂😂😍
@shemeerkhan7644
@shemeerkhan7644 Жыл бұрын
Njanum
@zaingamer4060
@zaingamer4060 Жыл бұрын
Suneer 👍👍 From Kannur
@mullans9898
@mullans9898 Жыл бұрын
Yes
@shyjuvlogs4789
@shyjuvlogs4789 Жыл бұрын
❤👍
@9165arun
@9165arun Жыл бұрын
കണ്ടു കെട്ടും ശീലിച്ചത് കൊണ്ടായിരികക്കാം , സഞ്ചാരത്തിന് അനീഷ് ഏട്ടന്റെ ശബ്ദതവും , ഡയറികുറിപ്പിന് S G K ന്റെ ശബ്ദവും, മനസ്സിൽ കിടക്കാണ് . അത് മാറ്റി ചിന്തിക്കാൻ കഴിയുന്നില്ല ❤
@anshafjaman9954
@anshafjaman9954 Жыл бұрын
അതെ
@kiranvalsan7747
@kiranvalsan7747 Жыл бұрын
You R right
@shyjusurya4971
@shyjusurya4971 Жыл бұрын
👍
@businessmagnates711
@businessmagnates711 Жыл бұрын
S
@varunajithan3420
@varunajithan3420 Жыл бұрын
പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം സ്വന്തം ശബ്ദത്തിൽ ഒരു പരീക്ഷണം നടത്തിയതാകാനേ സാധ്യതയുള്ളൂ!! ശബ്ദം അനീഷേട്ടന്റെ ആയാലും സന്തോഷ്‌ സർന്റെ ആയാലും ഞങ്ങൾക്ക് ഒരുപോലെ ആസ്വാദ്യകരമാണ്.. രണ്ടിലും നിലവാരം അതിന്റെ പാരമ്യത്തിൽ ആണ്!!
@Linsonmathews
@Linsonmathews Жыл бұрын
ആഹാ 😍 ഇത് പൊളിച്ച്, SGK ശബ്ദത്തിൽ, happiness നമ്മൾക്ക് 🤗👌❣️❣️❣️
@akhilpvm
@akhilpvm Жыл бұрын
*അനീഷ് ചേട്ടൻ്റെ ശബ്ദത്തോടൊപ്പം സഞ്ചാരം എപ്പിസോഡ് വർക്ക് പൂർത്തിയാകുന്നതിനു മുമ്പുള്ള SGK വെർഷൻ.! 💥😀 നന്നായിട്ടുണ്ട്* 👌
@sherinshahana5370
@sherinshahana5370 Жыл бұрын
രണ്ടു കാര്യങ്ങളിൽ സങ്കടമുണ്ട്... 1. അനീഷ് പുന്നൻ പീറ്റർ ചേട്ടന്റെ പണി പോകും... 2. SGK യുടെ ജോലി ഭാരം കൂടും... എന്നാലും ഈ പരീക്ഷണം വേറെ ലെവൽ ആണ് സന്തോഷേട്ടാ😍😍 Continue ചെയ്യുന്നെങ്കിൽ സന്തോഷം❤️❤️
@shammer3523
@shammer3523 Жыл бұрын
138 രാജ്യം 🙏
@hannahhannath9921
@hannahhannath9921 Жыл бұрын
ഇത് കേൾക്കുമ്പോൾ ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുന്ന ഫീൽ ........😊
@arunkichu5354
@arunkichu5354 Жыл бұрын
സത്യം 🔥🔥🔥🔥
@StabilizerTech
@StabilizerTech Жыл бұрын
Yes❤
@manuvlog6835
@manuvlog6835 Жыл бұрын
പോരാ ചദുലത കുറവാ 😊
@kailasnadhkailasnadh7663
@kailasnadhkailasnadh7663 Жыл бұрын
You are right ❤️
@manuvlog6835
@manuvlog6835 Жыл бұрын
വാക്കുകൾ സ്ലോ ആണ്
@prasobhsobhanan6806
@prasobhsobhanan6806 Жыл бұрын
138 രാജ്യം.... ഞാനും ആദ്യം പോയ രാജ്യം നേപ്പാൾ ആണ്... sgk ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം നേപ്പാൾ ആണ്... അതാണ് എൻ്റെ പ്രതീക്ഷ 😊
@sajimonabdulazeez62
@sajimonabdulazeez62 Жыл бұрын
ആഹാ... സൂപ്പർ എപ്പിസോഡ്..👌 മൊറോക്കോ എന്നു കേട്ടപ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് സുനീർ ഭായിയും കുടുംബവുമാണ്. സുനീർ ഭായ്... ഇഷ്ടം... ❤❤
@sasikumarv231
@sasikumarv231 Жыл бұрын
സഞ്ചാരത്തിന്റെ പ്രതേകത എന്തെന്നാൽ , പോകുന്ന നാടിനെ കുറിച്ചുളള പഠനം, കാണുന്ന കാഴ്ചയെ പറ്റിയുള്ള വ്യക്തമായ, എഴുതി തയ്യാറാക്കിയ skript, ഒപ്പം അനീഷിന്റെ ഗംഭീര ശബ്ദം.യാതൊരു u tub vlogar നും പ്രേരകമാകട്ടെ.... ഈ സഞ്ചാരം 💪
@ചതിയൻചന്തു-ല9ഝ
@ചതിയൻചന്തു-ല9ഝ Жыл бұрын
ലേ വ്ലോഗ്വേഴ്സ് ഞങ്ങളുടെ മുഖം പിന്നെ തള്ള് ഇതിനിടയിൽ കൂടി വല്ലപ്പോഴും കാഴ്ചകളിലേക്ക് നിങ്ങൾ എത്തിനോക്കണം വല്ലതും കണ്ടാൽ കണ്ടു 😂😁
@muhammed_ibz
@muhammed_ibz Жыл бұрын
ഇത് വരെ സംസാരിച്ചിരുന്നത് മറ്റൊരാളായിരുന്നോ..?
@Siddiq5
@Siddiq5 Жыл бұрын
എന്നെക്കാത്ത് പുറത്ത് ഒരു മലയാളി കാത്തിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് സംശയമായിരുന്നു അത് സുനീർ കാൻഡി ആയിരിക്കും എന്ന് 😊👍🙏🏻💐
@nehanshizan2497
@nehanshizan2497 Жыл бұрын
സത്യം ഞാനും അങ്ങനെ തന്നെ ആഗ്രഹിച്ചു. വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി
@riyask8995
@riyask8995 Жыл бұрын
Really
@rahimland928
@rahimland928 Жыл бұрын
ഞാൻ ഈ vidio കാണുമ്പോൾ മനസ്സിൽ വിചാരിച്ച ആളാണ് സുനീർ കണ്ടി. സുനീർ കണ്ടിക്ക് ഒരു ചാനൽ ഉണ്ട് അത് മുഴുവനും ഞാൻ കണ്ടിട്ടുണ്ട്. എത്ര മനോഹരമായ നാടാണ് മൊറൊക്കോ ❤❤
@kannan4545
@kannan4545 Жыл бұрын
Ratheesh ettante script + Aneesh ettante voice over = pure 💎 , SGK sir is always ❤️💎
@alanjohnson6277
@alanjohnson6277 Жыл бұрын
ee voice sgk de thanne aanu
@kannan4545
@kannan4545 Жыл бұрын
@@alanjohnson6277 yah I know bro
@rajeevanrajeevan3957
@rajeevanrajeevan3957 Жыл бұрын
സുനീർ ഭായി, നമ്മുടെ ബൈജുവും സുജിത് ഭക്തനും കൊറോണ സമയത്ത് മൊറൊക്കോയിൽ കുടുങ്ങിയപ്പോ ദിവസങ്ങളോളം സംരക്ഷിച്ചത് ഇദ്ദേഹമായിരുന്നല്ലോ.
@naunithca5179
@naunithca5179 Жыл бұрын
സർ ഈ പരീക്ഷണം തരക്കേടില്ല. പക്ഷെ അനീഷേട്ടൻ വോയിസ്‌ ആണ്‌ സഞ്ചാരത്തിനു ചേരുന്നത് ❤
@positivelife_2023
@positivelife_2023 Жыл бұрын
Yes exactly
@tinsonthomas1146
@tinsonthomas1146 Жыл бұрын
Pulli oru interviewil parayunund..ith pilot track aanu..just veruthe ittathann..
@ubaidrahmaan
@ubaidrahmaan Жыл бұрын
സഞ്ചാരം പഴയ സഞ്ചാരമായി തുടരട്ടെ..ഡയറിക്കുറിപ്പിൽ താങ്കൾ ഞങ്ങളോട് സംവദിക്കട്ടെ..SAFARl ഇഷ്ടം❤ SGK ഉയിർ❤
@arshanaabdu1901
@arshanaabdu1901 6 ай бұрын
Njngal poya ormakal okke onnukoode poya pole thoni … thank you santhosh sir ❤️
@vj1jafar
@vj1jafar Жыл бұрын
ആഹാ അടിപൊളി.. പോളിന് 120 ലിറ്റാസ് കൊടുത്തിട്ട് അടുത്ത എപ്പിസോഡിനു waiting ആയിരുന്നു. ഇതിപ്പോ super ആയി 😀😀
@dilshanibrahim1068
@dilshanibrahim1068 Жыл бұрын
😂 💯
@raviambika704
@raviambika704 Жыл бұрын
Pora Harish ponnen Fan's 🥰🥰🥰
@vishnuputthenparambil7595
@vishnuputthenparambil7595 Жыл бұрын
Sathyam
@techtips8604
@techtips8604 Жыл бұрын
​@@raviambika704 Aneesh punnen aanu
@shukoorpklr2918
@shukoorpklr2918 Жыл бұрын
ലോക അത്ഭുത സഞ്ചാരി ഇബ്നു ബത്തൂ തയ്ക്ക് ജന്മം നൽകിയ രാജ്യം 🇲🇦morocco🇲🇦👏🇲🇦🇲🇦🇲🇦
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
അദ്ദേഹം പണ്ഡിതനും ഇന്ത്യയിൽ അടക്കം പോയ നാടുകളിൽ ഖാദി (ജഡ്ജ്) ആയും പ്രവർത്തിച്ചിട്ടുണ്ട്, അവിടെ കണ്ട വിശേഷങ്ങൾ ഒക്കെയും രേഖപെടുത്തി, കൊല്ലം രാജ്യത്തു, ഒരു വധശിക്ഷ നടപ്പാക്കിയ സംഭവം വാതിച്ചത് ഓർമയിൽ: അയാളെടെ തലയിൽ ആനയെ ചവിട്ടിച് കൊന്നു. പ്രാകൃതം. അങ്ങനെ പലതും,
@m.selvaraj3090
@m.selvaraj3090 Жыл бұрын
Santosh really you are very great person l am watching your Sancharam programme regularly which gives us valuable information about countries Thank you very much and God bless you and your family members
@rasheedkv9012
@rasheedkv9012 Жыл бұрын
ഞങ്ങൾ കണ്ണുരുകാരെല്ലാം സൽക്കാരപ്രിയരും സ്നേഹമുള്ളവരുമാണ്... തലശ്ശേരിക്ക് മാത്രമായി ചുരുക്കല്ലേ സന്തോഷ്‌ സാറെ 😍
@lẘON-w8w
@lẘON-w8w Жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നേ 🏃‍♂️
@Shinojkk-p5f
@Shinojkk-p5f Жыл бұрын
അതൊക്കെ പണ്ടല്ലേ, 2000ന് ശേഷം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി കൊണ്ടിരിക്കുന്നു, ഇപ്പോൾ എല്ലാം പണം മാത്രം ആയി.
@muhsinnp8043
@muhsinnp8043 Жыл бұрын
അത് ഞങ്ങൾ കോഴിക്കോട്ടുകാർ കഴിഞ്ഞേ ഉള്ളു 💚
@hussainvalapra818
@hussainvalapra818 Жыл бұрын
മലപ്പുറം കഴിഞ്ഞിട്ടുമതി ബാക്കിയെല്ലാം🥰❣️
@sreekumarputhalath9252
@sreekumarputhalath9252 Жыл бұрын
Yes
@musthafamkv5527
@musthafamkv5527 Жыл бұрын
നല്ല അവതരണം ഇതുപോലെ ഇനിയും നിങ്ങളുടെ ശബ്ദത്തിൽ വരണം സ്നേഹത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@PulseTrader
@PulseTrader Жыл бұрын
Sharikkum
@indianindian187
@indianindian187 Жыл бұрын
ഒരു കൂട്ടം പ്രവാസികളോ? തള്ള് തള്ള് 😅
@shaijurasheed647
@shaijurasheed647 Жыл бұрын
സന്തോഷ്‌ സർ ! എന്ത് മനോഹരമായ അവതരണം എനിക്ക് മൊറൊക്കോയിൽ പോയ ഒരു ഫീൽ കിട്ടി 💕❤️💕
@thasleemaazmi3376
@thasleemaazmi3376 Жыл бұрын
നന്നായിരുന്നു. അങ്ങയുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ന്നിരുന്നാലും സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ തന്നെ മനസ്സ് നിന്നു സഞ്ചാരത്തിലോട്ട് ഇറങ്ങിച്ചെല്ലാൻ പറ്റിയില്ല. എന്ന് വച്ച് ആസ്വദിക്കാനും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. സഫാരി ഇത് വരെ തന്ന Feel അതങ്ങനെ ശബ്ദങ്ങളിൽ നില നിർത്തുന്നതുo നല്ലതായിരിക്കും. ഇതിപ്പോ എന്താ പറയാ .....എല്ലാം ഇഷ്ടപ്പെട്ടല്ലോ ദൈവമേ😂😂😂. SGK ക്ക് മനസ്സിലായിക്കൊള്ളും അല്ലേ😊
@jackfruit6895
@jackfruit6895 Жыл бұрын
സഞ്ചാരം തുടക്കത്തിൽ ശ്രദ്ധിച്ചതും പീറ്ററേട്ടന്റെ പ്രൌഡഗഭീരമായ സ്വരത്താലാന്ന്. 🌹🌹പീറ്റർ ❤❤❤❤❤
@BinuMadhav.NetWork
@BinuMadhav.NetWork 4 ай бұрын
എത്ര സുന്ദരമാണ് താങ്കളുടെ വിവരണം, എങ്കിലും അനീഷിന്റെ ശബ്ദവും, നൊസ്റ്റാൾജിക് ഫീലിംഗ് തന്നെ. ലോങ്ങ്‌ലിവ് എസ് ജി കെ Hats off to Safari ❤️
@rabindkravi8739
@rabindkravi8739 Жыл бұрын
Angane sancharam sgk yude voice il 😍❤️
@Zaibaksworld
@Zaibaksworld Жыл бұрын
ഞാനും മൊറോക്കോ യാത്ര കഴിഞ്ഞു വന്നു വീഡിയോസ് ഇട്ടു തുടങ്ങിയതേ ഉള്ളു ..അപ്പോഴേക്കും ദേ സന്തോഷേട്ടനും !!! നേരിൽ കണ്ട കാഴ്ചകൾ ഇനി സഞ്ചാരത്തിന്റെ കാഴ്ചയിലൂടെയും കാണട്ടെ !!
@zubbu183
@zubbu183 Жыл бұрын
സന്തോഷ് sir please continue this narrative. Feels more realistic and close to heart❤
@shahbasiqbal2795
@shahbasiqbal2795 Жыл бұрын
സുനീർ ഭായിയെ മിക്കവർക്കും നേരത്തെ അറിയാം..... സുനിർ ഭായ് നമസ്ക്കാരം👋👋👋
@kunjonv.p259
@kunjonv.p259 Жыл бұрын
ഈ പരീക്ഷണം കൊള്ളാം അടിപൊളി. സുനീർ കാൻഡി & ഫാമിലിയെ അറിയാം. ഇദ്ദേഹത്തിനു ഒരു യൂട്യൂബ് ചാനൽ ഉണ്ട്.
@subin3673
@subin3673 Жыл бұрын
8:20 this is the heroism that any other travel blogger cannot do nowadays. He literally showed us 8 minutes of flight scenes but never felt awful. Reason SGK’s own voice and the script ✌🏼
@Lucky6-
@Lucky6- Жыл бұрын
Mr. Suneer നെ travel videos കാണുന്ന മിക്കവർക്കും സുപരിചിതനാണ്. Very nice and Smart person.❤❤
@efpl5049
@efpl5049 Жыл бұрын
കൊള്ളാം . വ്യത്യസ്തമായ അനുഭവം. സഞ്ചാരത്തിന്റെ ഒരു detailed അവതരണം. എന്നിരുന്നാലും 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ'ക്ക്‌ പകരം വെക്കാനാകില്ല. ആ ഒരു Atmosphere, story telling style . എല്ലാം വേറെ തന്നെ
@moideenkoodali2514
@moideenkoodali2514 Жыл бұрын
ശീലിച്ചു പോയതിനാലാവാം.. അനീഷിന്റെ ശബ്ദം അല്പം miss ചെയ്തു! എന്നാലും SGK യുടെ വിവരണം കൂടുതൽ ഗ്രാഹ്യമായി തോന്നി. നന്ദി!
@ayishaayisha7974
@ayishaayisha7974 Жыл бұрын
ആഹ പുതിയ ഡയറികുറിപ്പ് സഞ്ചാരം. അതി ഗംഭീരം 👍👍👍♥️♥️♥️ഒരിക്കലും കാണാൻ കഴിയാത്ത മൊറൊക്കൻ ചരിത്രം കണ്ടു പഠിക്കാം.. നമ്മുടെ മായാളികളുടെ അഭിമാനം. സന്തോഷ് ജോർജ് കുളങ്ങര ആയിരം അഭിനന്ദനങ്ങൾ 💪💪💪💪💪
@changadamontheroad
@changadamontheroad Жыл бұрын
കൊള്ളാം sgk ശബ്ദത്തിലും ആസ്വാദ്യകരം തന്നെയാണ് വളരെ ഇഷ്ടപ്പെട്ടു ഇത് തുടരണമെന്നാണ് എന്റെ അഭ്യർത്ഥന
@praveennallat3079
@praveennallat3079 Жыл бұрын
കേട്ട് പഴകിച്ചതുകൊണ്ടാകാം, എന്തോ അങ്ങ് ചേരാത്ത പോലെ, എന്നാലും ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം❤❤❤❤
@prakashpm3488
@prakashpm3488 Жыл бұрын
മിനിഞാന്ന് ഒരു face to face ഇന്ററക്ഷൻ സമയം പറഞ്ഞതെ ഉള്ളു ലാസ്റ്റ് വീക്ക്‌ Morocco നിന്ന് വന്നേ ഉള്ളു എന്ന്... പെട്ടന്ന് തന്നെ എപ്പിസോഡ് ഉം വന്നു.. 🔥🔥🔥 ആ ഇന്ററക്ഷൻ കാണും സെൽഫി എടുക്കാനും ഒരുമിച്ച് കോഫി കുടിക്കാനും കഴിഞ്ഞു SGK ടെ കൂടെ.... ഒരു കട്ട ഫാൻ ആയ ഒരാൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം 🥰🥰🥰
@fariz1014
@fariz1014 Жыл бұрын
മൊറോക്കോ സെമിയിൽ എത്തിയപ്പോൾ ഞാൻ surch ചെയ്ത് നോക്കിയതാ മൊറോക്കോയെ കുറിച് കൂടുതൽ അറിയാൻ നിങളുടെ വീഡിയോ കാണുമ്പോ അവിടെ പോയി കണ്ടൊരു ഫീൽആണ് Thanks SGK ❤
@YousafNilgiri
@YousafNilgiri Жыл бұрын
സത്യമായിട്ടും മൊറോക്കോ എന്ന് കേട്ടപ്പോൾ തന്നെ സുനീറിക്കയെയും കുടുംബത്തെയും ഓർമ്മ വന്നു. മൊറോക്കോയിൽ എത്തിയതും ദേ നിൽക്കുന്നു സുനീറിക്ക മുന്നിൽ 🥰 സുനീറിക്ക ഉണ്ടെങ്കിൽ വീഡിയോ വേറെ ലെവൽ ആയിരിക്കും സുജിത്ത് ഭക്തൻ പരിചയപ്പെടുത്തി തന്നതാണ് സുനീർ ഇക്കയെ സുനീർ ഇക്കാക്കും ഒരു ചാനൽ ഉണ്ട് 😍👌🏻👌🏻👌🏻
@gireeshvp5369
@gireeshvp5369 Жыл бұрын
എത്ര സുന്ദരമായ എപ്പിസോഡ് ആഹാ ഇങ്ങനെ മതി സഞ്ചാരം ilove you sanjaram s g k യുടെ ശബ്ദം Ilove you sanjaram
@sslover9465
@sslover9465 Жыл бұрын
❤❤ അ പ്രഫസറെ ആക്രമിച്ചവർ, അതെ ചിന്തകൾ ഉള്ളവർ അവർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്... അവരെ പോലുള്ളവർ അസഹിഷ്ണുത ഉണ്ടാക്കുന്നത് സ്വാഭാവികം... എല്ലാപേരെയും തൃപ്തിപെടുത്തി ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല..... ശെരിയെന്നു തോന്നുന്നത് ചെയ്യുക.. ഭൂരിപക്ഷം മലയാളികൾ താങ്കൾക്കൊപ്പം ഉണ്ട്.... 💪💪💪❤❤❤❤❤
@ajishpinkybell4938
@ajishpinkybell4938 Жыл бұрын
Feels like a great history teacher is explaining things. This version will be more helpful for school students …. Expecting such narration as a different program for school kids Sancharam old style is classic. Let that continue as it is
@amsankaranarayanan6863
@amsankaranarayanan6863 Жыл бұрын
സുനീർ ഭായിയെ, അദ്ദേഹത്തിന്റെ travel videos ലൂടെ പരിചയമുണ്ട്‌. പിന്നെ, corona കാലത്ത് 3 മാസത്തോളം നമ്മുടെ Sri. Baiju N Nair യെയും, Sujith നെയും വേണ്ട രീതിയിൽ എല്ലാ സഹായവും നൽകി താമസിപ്പിച്ചത് ശ്രീ. സുനീർ ആണല്ലോ. നല്ല സൽക്കാരപ്രിയനായ ശ്രീ. സുനീറിനെ വീണ്ടും കണ്ടതിൽ സന്തോഷം.
@abdulrasak8224
@abdulrasak8224 Жыл бұрын
ഏറെ കാലമായി കാണാൻ ആഗ്രഹിച്ചതണിത്,.......അനീഷ് പുന്നന്റെ..... ശബ്ദം..... ഗംഭീരം തന്നെ.,.... പക്ഷെ SGK തന്നെ പറയുമ്പോഴുള്ള ആ ഫീലിംഗ്..... വേറെ ലെവൽ ആണ്
@ilshadsabaha9331
@ilshadsabaha9331 Жыл бұрын
santhosh sir's sound is well adapted to "sanchariyude diarykuripp". But for "Sancharam" , anish sir's voice is mandatory....
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അതി മനോഹരം മൊറൊക്കോ മനസിനെ കുളിര് അണിയ്ക്കുന്നു 🥰🥰🌹🌹🌹🙏🏼👍🏻thanks sir 🎉🎉👍🏻
@riyasriya1670
@riyasriya1670 Жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോ! ഡയറി കുറിപ്പിന് മുകളിൽ നിൽക്കുന്ന വീഡിയോ 🔥🔥✌🏻✌🏻❤
@noush7715
@noush7715 Жыл бұрын
പലപ്പോഴും തോന്നിയിട്ടുണ്ട് sir ഇത് പോലൊരു അവതരണം.. ❤❤❤❤❤❤ നന്നായി sir keep going സന്തോഷ് sir ഇൻ്റെ voice over കൂടി ആയപ്പോൾ ❤
@subaircp5782
@subaircp5782 Жыл бұрын
സുനീർ കാൻഡി സഹൃദയനും പരസഹായിയുമാണ്. കൂടാതെ നല്ല സരസനുമാണ്.
@bbhabeebi3271
@bbhabeebi3271 Жыл бұрын
Combination is so perfect with Mr SGK voice seems more natural to listen, at the same time Mr Aneesh voice is elegant and professional to hear...yet i will opt for natural feel😇
@binnualex
@binnualex Жыл бұрын
Personally I like this narration more. Its much expressive and the feel is really good. If it's a trial, please continue this for few more episodes. Thank you so much.
@JamesBOND-tb4jq
@JamesBOND-tb4jq Жыл бұрын
കാണാൻ ഒത്തിരി കാത്തിരുന്ന ഒരു രാജ്യം ❤
@abdulrauf1818
@abdulrauf1818 Жыл бұрын
വ്യത്യസ്തമായ അവതരണം . അവതരണം മനോഹരമായിരിക്കുന്നു . ഒരു ചരിത്രവിദ്യാത്ഥിയെപ്പോലെ കേട്ടിരുന്നു . Visual ലിനോളം മനോഹരം .
@rahulsasidharan9513
@rahulsasidharan9513 Жыл бұрын
Great to see this we are hearing the voice of the legend... Suneer bhai sujith bhakthan and baiju ettane sahayicha athe aal in morocco
@thomasninan1981
@thomasninan1981 Жыл бұрын
Suneer is an enterprising person and had seen his travel videos. Once he was with Baiju N Nair doing a travel video and I enjoyed his video very much. Hope you too will enjoy his association.
@LolLelLuL
@LolLelLuL Жыл бұрын
Happy to hear your voice. Ini ithu mathi sir ❤
@ahamspa9450
@ahamspa9450 Жыл бұрын
Sancharam Aneesh punnan Peter sound best
@Malayalam_news_Express
@Malayalam_news_Express Жыл бұрын
Aneeshinte sound anu best ith oru rasamillaaa
@sthomas4822
@sthomas4822 Жыл бұрын
സ്വന്തം ശബ്ദത്തിൽ സഞ്ചാരം അവതരിപ്പിക്കുന്നതിലൂടെ സഞ്ചാരത്തിന് ജീവൻ വെച്ചിരിക്കുന്നു. ഇതുവരെ സഞ്ചാരം ഒരു ഡോക്യുമെന്ററി ഫോർമാറ്റിൽ ആയിരുന്നെങ്കിൽ ഇപ്പോൾ അത് ജീവനുള്ള കാഴ്ചകളായി മാറിയിരിക്കുന്നു. ഇത് ഹിറ്റാകുമെന്നതിൽ ഉറപ്പുണ്ട്. Well done, Santhosh 👍
@elisabetta4478
@elisabetta4478 Жыл бұрын
wow Casa Blanca, Morocco as a whole worth visiting. There's no comparison with Indian Mumbai. Indian streets have chaotic designs and spitted walls with garbage here and there, whereas in Morocco I find neatness and orderly buildings. And here I had been thinking Morocco is Ceuta and Melilla(Spanish enclaves) where north, east, west Africans trying to climb the 7 meter land border wall, in order to enter Europe through Spain. I have encountered many of those Africans. I seem to like this Morocco through your eyes which has fertile lands, neat buildings and streets.
@anup_9895
@anup_9895 Жыл бұрын
Suneer bhai helped our baiju chettan and sujith bakthan wen they were in morocco during covid lockdown time.... Happy to c him back👍
@ധൃതങ്കപുളകിതൻ
@ധൃതങ്കപുളകിതൻ Жыл бұрын
കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട് സന്തോഷ് സർ 🌹
@12BMEDIA-BY-RAMEEZ
@12BMEDIA-BY-RAMEEZ Жыл бұрын
സന്തോഷ്‌ സർ ന്റെ ശബ്ദം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്❤
@SreereshSree
@SreereshSree Жыл бұрын
സഞ്ചാരത്തിൽ സ്വന്തം ശബ്ദം അപ്രസക്തമാകുന്ന ഒരു കാലം വൈകാതെ വരുമോയെന്ന ആകുലതയോടയിരിക്കുന്ന അനീഷ് പുന്നൻ പീറ്ററിന്റെ മുഖം മനസ്സിൽ വരുന്നു.
@JoHnHoNaYz
@JoHnHoNaYz Жыл бұрын
കൊള്ളാം...SGK -ടെ ശബ്ദത്തിൽ ഒരു പുതിയ അനുഭവം ❤❤❤
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
സന്തോഷേട്ടൻ ഉയിർ 💞♥️❤️♥️💞 ഇത് മതി ഇത് മതി 😍 വേറെ ഡബ്ബിങ് ഒന്നും വേണ്ട സന്തോഷേട്ടാ 😀 ഞങ്ങക്ക് ഈ സൗണ്ട് മാത്രേം കേട്ടാ മതി 😍🥰😘 നമുക്ക് അത്രേം പൈസ save ചെയ്യുകേം ചെയ്യാല്ലോ ❤️
@anvarsadath3521
@anvarsadath3521 Жыл бұрын
അനീഷ് പുന്നൻ പീറ്റർ അതുപോലെ അലിയാർ സാർ മലയാളികളെ ശബ്ദം കൊണ്ട് ത്രസിപ്പിച്ചവരാണ് സന്തോഷ്‌ സാറിന്റെ സംസാരം ഏറെ പ്രചോദിതമാണ്
@jeevanlal545
@jeevanlal545 Жыл бұрын
പടച്ചോനേ... ഇത് നമ്മടെ സുനീർക്കയല്ലേ ❤❤❤
@muhammadrashidrashid2025
@muhammadrashidrashid2025 Жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയുടെ അതേ ശബ്ദത്തിൽ പറഞ്ഞാൻ ഉഷാറായി
@Amalvarghese-vv2qd
@Amalvarghese-vv2qd Жыл бұрын
പുതിയ പരീക്ഷണം വളരെ നന്നായിട്ടുണ്ട്
@iilillg3527
@iilillg3527 Жыл бұрын
സുനീർക്ക 🔥🔥🔥
@zaheerkm1770
@zaheerkm1770 Жыл бұрын
സുനീർ ഇക്കാ 💚
@ansarkhan-jg3pf
@ansarkhan-jg3pf Жыл бұрын
മൊറോക്കോ എന്ന് ക്കേട്ടപോ സുനീറിക്കയെ ഓർമവന്നു,വിജാരിച്ച പോലെത്തന്നെ സുനീറിക്ക വന്നു സുനീറിക്കയുമായുള്ള മൊറോക്കൻ യാത്ത്ര പൊളിക്കും 😍
@eagleboy369
@eagleboy369 Жыл бұрын
സംഗതി പൊളിച്ചു👍. പക്ഷെ ഒറിജിനൽ സഞ്ചാരം അത് അനീഷ് പുന്നൻ പീറ്റർ ചേട്ടൻ്റെ ശബ്ദം തന്നെ മതിയേ...കുട്ടിക്കാലം മുതൽ കേൾക്കണ ശബ്ദം ആണേയ് Nostu ..
@thomasphilipose7115
@thomasphilipose7115 Жыл бұрын
Correct
@trueroutescafe547
@trueroutescafe547 Жыл бұрын
Just a loud thought: Diarykkurippukal mikkavarum oru podcast kelkkunnath pole aanu njan kelkkarullath. Visuals okke oru book vayikkumbol kanunnath pole bhavanayil kaanum. Nammal yathrikan akunnath pole. Ithil diarykkurippinte oppam visuals vannappol samsarathil shradhikkan pattath pole thonnund. Visuals neritt kanunnath kond nammude imagination limited ayath pole. Pinne "Diarykkurippukal" continuos aya oru narration aanu. Athilek immerse aayippokum. But ithil video align cheyyan vendi chila breaks varunnund, involvement nashtappedunnath pole thonnunnu. "Diarikkurippukalk" athintethaya oru swathvam undenn thonnunnu, which is really awesome and different feel 😇
@travelwithartakhilthannickal
@travelwithartakhilthannickal Жыл бұрын
Venda ithu Venda matte chettante voice mathi❤ njgal 90's kids (ipol vayas 30 ayi😅) athinu addit ayi poyi.....❤❤❤
@positivelife_2023
@positivelife_2023 Жыл бұрын
Njanum.. Orma vecha naal mudhal kelkunatha
@talesa
@talesa Жыл бұрын
ഇനിമുതൽ സഞ്ചാരം ഈ ശബ്ദത്തിൽ ആക്കിയാൽ വളരെ നന്നായിരിക്കും.... ഈ ശബ്ദം കേൾക്കുന്നവർക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞു തരുന്ന കഥ പോലെ ഉണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു
@rafimuhammed9719
@rafimuhammed9719 Жыл бұрын
You gave us what we expected....❤ Heartily accepting the changes ❤
@georgejacob8236
@georgejacob8236 Жыл бұрын
സുനീർ ഉണ്ടെങ്കിൽ പിന്നെ പറയണോ സന്തോഷ്‌ ചേട്ടാ, സഞ്ചാരം അടിപൊളി!
@izzathturak8463
@izzathturak8463 Жыл бұрын
പുതിയ രീതിയിലുള്ള അവതരണഠ ❤. വിഡിയോയുഠ സന്തോഷ് ഇച്ചയന്റെ ശബ്ദവുഠ .. ഒരു variety vlog with voice ❤❤
@khadeejanoorudheen6578
@khadeejanoorudheen6578 Жыл бұрын
ഒള്ളത് പറയാലോ.... ദഹിക്കുന്നില്ല 😢 സഞ്ചാരം അനീഷ് പുന്നൻ തന്നെ ആണ് കേൾക്കാൻ രസം... കേട്ടു ശീലിച്ച കൊണ്ടാവാം
@Basilkp
@Basilkp Жыл бұрын
morocco ennu kettappol thanne Suneer bhai ye patti orma vannirunnu...covid pandemic time il Baiju chettanem Sujith bhakthanem oru paadu help cheytha aalalle..🥰🥰💕💕👌👌
@akhilsaji7289
@akhilsaji7289 Жыл бұрын
കൊള്ളാം നല്ല പ്രോഗ്രാം എല്ലാം ദിവസവും പോന്നോട്ടെ 😌😌
@m4prank469
@m4prank469 Жыл бұрын
Ithu poli😊❤
@cooktraveland
@cooktraveland Жыл бұрын
കൂടുതലായി ഇത്തരം അവതരണം..ആണെങ്കിൽ സഞ്ചാരത്തെ ഇനിയും കൂടുതൽ സുന്ദരമാക്കും 👍👍👏👏ഇതാണ് പ്രതീക്ഷിച്ചത്, ഇടയ്ക്കെല്ലാം നേരത്തെ ഉള്ള കഥ പറയുന്ന ശൈലി കൂടി ആവാം
@sheejaambika2230
@sheejaambika2230 Жыл бұрын
സാർ ന്റെ സ്വരത്തിൽ സഞ്ചാരം കേട്ടിട്ട് സൂപ്പർ
@muhammadessa3252
@muhammadessa3252 Жыл бұрын
ഇത് സ്വന്തം ശബ്ദം, ഇതും സൂപ്പർ, ഇത് സഞ്ചാരം തെന്നെയാണോ എന്ന് സംശയിച്ചു പോയി
@amjudreams1051
@amjudreams1051 Жыл бұрын
ഏറ്റവും ഹൃദ്യമായ വിവരണം. അനീഷ് ഏട്ടന്റെ മലയാളത്തിനു ചില പോരായ്മകൾ ഉണ്ട്. പക്ഷേ സൗണ്ട് കുറച്ച് കൂടി നല്ലതാണ്, എന്നാൽ സന്തോഷ് സാർന്റെ മലയാളം ഒരു രക്ഷയുമില്ല. ഇന്നത്തെ തലമുറ നല്ല മലയാളം പറയാൻ മറന്നുകൊണ്ടിരിക്കുമ്പോൾ സഞ്ചാരവും അതിന്റെ ഡയറിക്കുറിപ്പും സന്തോഷ്‌ സാറിന്റെ ശബ്ദത്തിൽ തന്നെയാണ് നല്ലത് എന്ന് തോന്നുന്നു. 👌👌
@sreekanthk5454
@sreekanthk5454 Жыл бұрын
സഞ്ചാരത്തിന് പുതിയ ആത്മാവ് 😍
@jamalgthundathil
@jamalgthundathil Жыл бұрын
തീർച്ചയായും നിങ്ങളുടെ സംസാരവും സൗണ്ടും വളരെ നന്നായിട്ടുണ്ട് ഒരു ലൈവ് കാഴ്ച ലഭിക്കുന്നു
@abdulrahiman221
@abdulrahiman221 Жыл бұрын
ഞങ്ങൾക്ക് പോയി കാണാൻ സാധികാത്ത നാട് , കാണിച്ചു തന്ന ജോർജ് സാറിന് , അള്ളാഹു ശുഭ ഹാനഹുത് ഹാല ആഫിയത്തും ബർകതും നൽകട്ടെ. ആമീൻ
@ayishaayisha7974
@ayishaayisha7974 Жыл бұрын
ആമീൻ
@Kaalan830
@Kaalan830 Жыл бұрын
അല്ലാഹു അലുവേം അവിയലും ബർത്തക്കായ്യും നൽകട്ടെ. യാ അള്ളാ ഇൻസ്റ്റാൾ അള്ളാ 🤲🤲🤲
@shillindominic9123
@shillindominic9123 Жыл бұрын
ഞങ്ങളുടെ വളരെ നാളത്തെ ആഗ്രഹം നിറവേറ്റി നന്ദി
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Жыл бұрын
സുനീർ കാൻഡി നമ്മടെ അണ്ണൻ! ബൈജു എൻ നായരുടെയും സുജിത്ത് ഭക്തൻ്റെയും യൂട്യൂബിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തി!
@Saleena2004
@Saleena2004 Жыл бұрын
സുനീർ കണ്ടി എന്നാവാനാണ് സാധ്യത. കണ്ടി എന്ന വീട്ട് പേര് തലശ്ശേരി ഭാഗങ്ങളിൽ ഉണ്ട്.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Жыл бұрын
@@Saleena2004 അദ്ദേഹത്തിൻ്റെ റെസ്റ്റോറൻ്റിൻ്റെ പേരാണ് എന്ന് തോന്നുന്നു!
@nikhiljoi
@nikhiljoi Жыл бұрын
​@@Saleena2004 candy aanu
@propagandatov1748
@propagandatov1748 Жыл бұрын
Suneer candy candy supply chain
@mohammedrashi9941
@mohammedrashi9941 Жыл бұрын
Sambavam kidukki👌👍
@shihabshihab2027
@shihabshihab2027 Жыл бұрын
അൽഹംദുലില്ലാഹ്
@manesh433
@manesh433 Жыл бұрын
Ee oru compination valare hridhyamanu
@artandproject
@artandproject Жыл бұрын
ഒരു തവണയെങ്കിലും കേൾക്കാൻ പറ്റിയല്ലോ
@sreejithm.s8873
@sreejithm.s8873 Жыл бұрын
സാറിന്റെ സംസാരം കേൾക്കാൻ നന്നായിട്ടുണ്ട്... നേരിട്ട് പറയുന്ന പോലെ.... വേറെ level 🥰😘🤝🙏
@gopakumarpunalur982
@gopakumarpunalur982 Жыл бұрын
❤കാത്തിരിക്കും
@sabir8416
@sabir8416 Жыл бұрын
സന്തോഷേത്തിൻ്റെ ശബ്ദത്തിൽ സഞ്ചാരം വളരെ നന്നായിട്ടുണ്ട്...... അടുത്ത എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു...❤❤❤
@anvarsadath3521
@anvarsadath3521 Жыл бұрын
ലോക്കഡൗൺ കാലത്ത് മൊറൊകോയിലൂടെ സുജിത് bhai നന്ദി ❤
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Mom had to stand up for the whole family!❤️😍😁
00:39
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 165 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН