MY WIFE IS MISSING | മൈ വൈഫ്‌ ഈസ്‌ മിസ്സിംഗ്‌ | Short Film | Ashraf Bambrani | PachuFR |Anees Uppala

  Рет қаралды 10,287

KATLEES

KATLEES

Күн бұрын

MY WIFE IS MISSING
SHORT FILM
For contact: 9744111131
instagram : ashraf_the_creator
Script & Direction
Ashraf Bambrani
Dop
Refai
Producer
Pachu FR Melparamba
Cast
Anees uppala
Anakha S Vijayan
Akku melparamb
Fazal F R Melparamba
Rashi Drops
Azi Trend
Sasi Aarattukadav
Irfan Pannadukka
Rafeeq Maniyankanam
Sreerekh Ramapurath
Baiju Moozhippara
Sunil Dwaraka
Allu Aneesh
Muhammed Kunhi
Anas Ermalam
Manu Kasaragod
Amaya Manoj. A
Anchuhamzath
Moideen
Faijas Fazal
Minhaj Bambrani

Пікірлер: 237
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 6 күн бұрын
50കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന ബിഗ് സിനിമയെ പോലെ തന്നെ അതിമനോഹരമായി അതിലും മുകളിൽ കലാമൂല്ല്യമുള്ള ഒരു കുടുംബ കഥ വരച്ചു കാണിക്കുന്ന സുന്ദരമായ ഒരു മിനി സിനിമ ✨✨✨✨✨✨തുടക്കം മുതൽ അവസാനം വരെ നോക്കി കാണാൻ നമ്മുടെ മനസിനെ പ്രേരിപ്പിക്കുന്ന കലയുടെ അഭിനയ സൃഷ്ടി 💞എല്ലാവരും ഒന്നിനോട് ഒന്ന് മികവുറ്റ അഭിനയം കാഴ്ച്ചവെച്ചു 👍അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏ഇനിയും ഇതുപോലുള്ളവായിക്കായി കാത്തിരിക്കാം ❤️💛💙❤️💛💙❤️💛💙❤️💛💙
@ashrafabdullakasaragod7051
@ashrafabdullakasaragod7051 5 күн бұрын
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച അവരൊക്കെ നന്നായിട്ട് പ്രവർത്തിച്ചിട്ടുണ്ട് അവർക്ക് സിനിമയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് കാരണം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയാലും എഡിറ്റിംഗ് ആയാലും ക്യാമറാമാൻ ആയാലും അഭിനയിച്ചവരും എല്ലാവരും നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് ഇതിന് പിന്നിൽ👌👌👌
@Narthakii
@Narthakii 5 күн бұрын
ThankYou😍
@azitrend8257
@azitrend8257 4 күн бұрын
😍😍😍❤️🙏🏼
@azziadoorofficial
@azziadoorofficial 7 күн бұрын
നല്ല ഒരു ഷോട്ട് ഫിലിം 🤩 Congratss All 🎉
@rashi_drops
@rashi_drops 6 күн бұрын
Superb 🙌 Thank you 😍👍
@kaladevihardhas4213
@kaladevihardhas4213 6 күн бұрын
Thriller moovee super 👍👍👍👍 ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ബിഗ്സല്യൂട്ട് 👍🥰🥰🥰❤️❤️
@shamsupilassery7490
@shamsupilassery7490 5 күн бұрын
👏👏 നല്ലൊരു ഷോട്ട്ഫിലിം എല്ലാ അഭിനേതാക്കളും മിക്റവു പുലർത്തി. സൂപ്പർ ഡയറക്ഷൻ & കേമറ. BGM കലക്കി. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.....
@Krideep_chembrakanam
@Krideep_chembrakanam 6 күн бұрын
നന്നായിട്ടുണ്ട്... ഫ്രെയിം ഒക്കെ അടിപൊളി... ഫസലുക്ക പിന്നെ SI നന്നായിട്ടുണ്ട്... ചിലരുടെ സംഭാഷണം യാന്ത്രികമായി തോന്നി... വില്ലൻ നന്നായിട്ടുണ്ട്... മൊത്തത്തിൽ അടിപൊളി
@ShihabuddeenShihab-k2l
@ShihabuddeenShihab-k2l 5 күн бұрын
പച്ചു സിനിമയിൽ ചാൻസ് ഉറപ്പ്..... സൂപ്പർ ആയിന് big സലൂട്ട്
@MrVlogs-zo5dd
@MrVlogs-zo5dd 5 күн бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 😍😍😍😍zakeer Badiadka
@BlockbusterSunil
@BlockbusterSunil 5 күн бұрын
ഞാൻ മാവിനകട്ട
@ankitha-q7p
@ankitha-q7p 5 күн бұрын
ഇതിലേ നായിക കുടുക്കി 😍💯🌟 പറയാതെ വയ്യ Awesome Performance Ms.Anagha vijayan
@Narthakii
@Narthakii 5 күн бұрын
aww!Thankyouu🙏❤
@harifremix
@harifremix 6 күн бұрын
നന്നായിട്ടുണ്ട് പ്രിയ സുഹൃത്ത് അഷ്റഫ് ടീം സൂപ്പർ
@haneefalampadi5071
@haneefalampadi5071 6 күн бұрын
വർത്തമാന കാലം അറിയേണ്ടതും കാണേണ്ടതും ❤നന്നായിട്ടുണ്ട് 😍
@sameemax6
@sameemax6 5 күн бұрын
ഞാൻ 3 പ്രാവശ്യം കണ്ടു ഇതുവരെ, എന്നിട്ടും മതിയായില്ല. ഇനിയും കാണും. അത്രയ്ക്കും മികച്ചതാണ്.
@sreedevie1916
@sreedevie1916 5 күн бұрын
Story,Acting, dialouge, music എല്ലാം super 👌👌
@ashrafabdullakasaragod7051
@ashrafabdullakasaragod7051 7 күн бұрын
ഈയടുത്ത കാലത്തൊന്നും ഞാൻ ഇതുപോലെ ഒരു ത്രില്ലർ ഷോർട് മൂവി കണ്ടിട്ടില്ല സത്യം പറയുകയാണ് എല്ലാവരും നന്നായിട്ട് വർക്ക് ചെയ്തിട്ടുണ്ട് പ്രത്യേകിച്ചും പറയേണ്ടത് ഇതിൻറെ ക്യാമറാമാനും ഇതിൽ അഭിനയിച്ചവരും ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവരും നിങ്ങൾക്ക് ഉയരത്തിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് അടിപൊളിയായിട്ടുണ്ട് പറയാൻ വാക്കുകളില്ല 👌👌👌👌👌👌💚
@EntertainmentgamerzOGofficial
@EntertainmentgamerzOGofficial 3 күн бұрын
സൂപ്പർ കിടിലൻ 👍🏼 ഇനിയും വരണം ഇതുപോലുള്ള കലകൾ 👍🏼👌🏼👌🏼👌🏼
@muneermuneer7654
@muneermuneer7654 6 күн бұрын
Super Adipoli❤❤
@True-Journal
@True-Journal 6 күн бұрын
നന്നായിട്ടുണ്ട് 👍👌
@sreenamadhu5710
@sreenamadhu5710 4 күн бұрын
Acting is just Wow!🎉
@sameemax6
@sameemax6 6 күн бұрын
സൂപ്പർ, കലക്കി, കിടുക്കി...എല്ലാവരും തകർത്തു... 👍👍👍👍👍
@jabirsultan1756
@jabirsultan1756 5 күн бұрын
വളരേ നന്നായിട്ടുണ്ട് എല്ലാവരും മത്സരിച്ച് അഭിനയിച്ചു All the best ❤❤❤❤❤❤❤❤ 👍👍👍👍👍👍👍
@Resh_ma_8662
@Resh_ma_8662 6 күн бұрын
Adipoli..... cngrsss alll👏👏👏👏👏
@arcmedia799
@arcmedia799 6 күн бұрын
പച്ചു ഭായ്.. ഒന്നും പറയാനില്ല പൊളിച്ചടുക്കി..
@SarithamanojEnnapaara
@SarithamanojEnnapaara 6 күн бұрын
സൂപ്പർ ഫിലിം 🤝അഭിനന്ദനങ്ങൾ ടിം 🤝🔥🔥🔥🔥🔥
@Sree2265
@Sree2265 5 күн бұрын
Overall good👍But Anu and Direction vere level👌🔥❤️
@AnZiientertainment
@AnZiientertainment 6 күн бұрын
എല്ലാം കൊണ്ട് നന്നയി all the best ❤
@siddieqmmk6202
@siddieqmmk6202 6 күн бұрын
സൂപ്പർ സൂപ്പർ 🌹🌹🌹🌹പൊളിച്ചു
@kabeeruppala6271
@kabeeruppala6271 4 күн бұрын
ഗംഭീരം. എല്ലാവരും കലക്കി. മൈനസായി കുറെയൊന്നും ചൂണ്ടിക്കാണിക്കാനില്ല. ക്യാമറ സൂപ്പർ ഒപ്പം ആക്ഷൻ
@Nithyaa_v
@Nithyaa_v 6 күн бұрын
7:21 ameyaaaaaa on topppp 😍😍😍❤️❤️❤️❤️❤️❤️❤️
@albinvarghese9650
@albinvarghese9650 5 күн бұрын
അനീഷേട്ടൻ 🔥❤️ പിന്നെ മെയിൻ വില്ലൻ & ഗാങ് നന്നായിട്ടുണ്ട് വില്ലൻ നല്ല നാച്ചുറൽ ആയിട്ട് അഭിനയിച്ചുണ്ട്.. കുറച്ചു സ്‌ലോ ആണ് ബെറ്റർ ആക്കാം ✌️.. ഓവർ ആയിട്ടുള്ള bgms പടത്തിന്റെ ഒഴുക്ക് മറ്റും.. ആവിശ്യത്തിന് ഉള്ള bgms ഇടുക... പിന്നെ ഡയലോഗ് എല്ലാം നല്ല നാച്ചുറൽ ആയിട്ട് പ്രസന്റേഷൻ ചെയ്താൽ നല്ലതായിരിക്കും... ഇനി ചെയ്യുമ്പോ നോക്കിയാൽ മതി ❤️.. ഞാൻ ഓപ്പൺ ആയിട്ട് പറഞ്ഞത് ഒന്നും തോന്നല്ലേ.. Wow super adipoli ayittund ennokke parayan എളുപ്പം ആണ്.. നമ്മുടെ കുറവുകൾ മാറ്റി മികച്ച തിരിച്ചു വരവ് നടത്തണം.. All the best wishes teams ❤️🔥✌️ഇനിയും ഒരുപാട് നല്ല സിനിമകൾ നിർമ്മിക്കുക ✨✌️
@Nivuadhiz
@Nivuadhiz 5 күн бұрын
നായികയുടെ ഓരോ മുഖ ഭാവവും expression ഉം കിടു 😍👌നല്ല ഭാവി ഉള്ള കുട്ടി 🥰🧿
@kl14media97
@kl14media97 6 күн бұрын
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു good work അഭിനന്ദനങ്ങൾ
@sameershammi823
@sameershammi823 5 күн бұрын
Hero anees uppala super acting... Voice acting korch mammootty ayitt teach undu. 👍🏻👍🏻 super keep it.
@Sree2265
@Sree2265 5 күн бұрын
Anukuttyy pwolichu da ni 😘💯
@shahida-ww4ng
@shahida-ww4ng 5 күн бұрын
Super .adipoli 😂
@thankiaji542
@thankiaji542 6 күн бұрын
Wow super short film. Ameya super ayit undu congrats molu
@sankaranarayananm8975
@sankaranarayananm8975 6 күн бұрын
നല്ലൊരു സിനിമ കണ്ട അനുഭൂതി ഉണ്ടായി. എല്ലാവരും നന്നായി
@sangeocentralschool4325
@sangeocentralschool4325 6 күн бұрын
Congratulations 👏 Ameyakuttyy... Door is just opened. Golden opportunities are waiting for you. Move forward with full enthusiasm and aspirations! My prayerful wishes. Proud of you molooo
@kadarambarvloge6341
@kadarambarvloge6341 6 күн бұрын
Super🎉🎉🎉🎉
@scariabyju5259
@scariabyju5259 6 күн бұрын
സൂപ്പർ ക്യാമറ, ഡയറക്ഷൻ, എല്ലാം സൂപ്പർ ❤️❤️❤️
@NanduShivq
@NanduShivq 4 күн бұрын
oru Raksha yum ella poli 🔥
@PriyaRasak
@PriyaRasak 6 күн бұрын
Good work asharfkka🤝
@അബ്ദുള്ള-ഠ8ദ
@അബ്ദുള്ള-ഠ8ദ 4 күн бұрын
Allu bhaaai🔥
@VaishnaviRai-o1l
@VaishnaviRai-o1l 6 күн бұрын
Outstanding performance, Anagha!❤
@jaseelthuruthi6978
@jaseelthuruthi6978 6 күн бұрын
Good performance team🎉
@MALIKPEROOR
@MALIKPEROOR 6 күн бұрын
Ashraf kaa ❤️‍🔥
@mohammedzaheer8209
@mohammedzaheer8209 4 күн бұрын
Good work . Keep it up
@kajalkky9079
@kajalkky9079 6 күн бұрын
Great ❤️
@All-sVisualMedia
@All-sVisualMedia 6 күн бұрын
Good efert Ashraf and Rifayi.... Nannayitund
@15ahemmedkabeerrifai95
@15ahemmedkabeerrifai95 5 күн бұрын
Allama🔥👍🏻
@actoranas8789
@actoranas8789 4 күн бұрын
@snehakunjiraman154
@snehakunjiraman154 4 күн бұрын
Good work🔥keep going.. 🤜🤛Annu u rocked❤‍🔥
@geethbharathi
@geethbharathi 6 күн бұрын
super 🎉teem work sucsuce ✌🏻
@muhsinamohammedali5741
@muhsinamohammedali5741 6 күн бұрын
Good work 🎉keep going
@TBIrfanpannadukkaOfficial
@TBIrfanpannadukkaOfficial 6 күн бұрын
😍😍🥰🥰good message,, masha allah nice work.. Ashrafcha story script& direction superb,, fazalkka masha allah nice,, all team superb😍😍
@thewayutalk
@thewayutalk 6 күн бұрын
നീ എന്ത്ര പൊട്ടന , മ്യൂസിക് ഹറാം ആയ കാര്യം ആണ്, അതിലേക്ക് mashallah എന്ന് ഇടാൻ നിനക്ക് ഉളുപ്പ് ഇല്ലേ
@muhammedhaneefa7609
@muhammedhaneefa7609 5 күн бұрын
Villanova spr especially character martyn wow spr acting ci acting and voice oru getup aayita azeez adi kollunnath mathram onnu polum kodukkunnilla hero spr villanmaar spr
@MajeedKdm-u9m
@MajeedKdm-u9m 6 күн бұрын
Rashicha❤️❤️❤️❤️❤️❤️
@mashukainoth4850
@mashukainoth4850 6 күн бұрын
"Wow, My Wife is Missing is an emotional and thrilling rollercoaster from start to finish. The tension builds so effortlessly, and the performance of the lead actor, Police officer and villain was absolutely captivating. It’s impressive how much depth and suspense was packed into such a short amount of time. I was glued to the screen the entire time, feeling every moment of the search and uncertainty. Incredible storytelling and direction-definitely a must-watch!"
@pkriyasnaimaramoolastudio8786
@pkriyasnaimaramoolastudio8786 2 күн бұрын
Good work yellarum polichu..super.nalla oru movie kanda feel
@jamsheerjamshi6954
@jamsheerjamshi6954 6 күн бұрын
കിടു, പൊളി, ഉഷാർ
@santhukudlu4658
@santhukudlu4658 7 күн бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@shakirsinger9587
@shakirsinger9587 6 күн бұрын
Story n presentation👍👍👍👍
@uma.kumanadanajishnu1151
@uma.kumanadanajishnu1151 4 күн бұрын
എല്ലാവരും സൂപ്പർ
@ikbalikku5688
@ikbalikku5688 6 күн бұрын
Full one 🎉🎉🎉🎉🎉 super 😍😍
@driverscorner3248
@driverscorner3248 4 күн бұрын
Super 👏👏👏👏....
@myjanrnd7847
@myjanrnd7847 4 күн бұрын
നന്നായിട്ടുണ്ട് ❤all the best team…
@fathimaziya8793
@fathimaziya8793 5 күн бұрын
Super🔥🔥
@madhubedakam9196
@madhubedakam9196 6 күн бұрын
Congrats🥰🥰🥰
@Vaishnarajithvv
@Vaishnarajithvv 4 күн бұрын
Super 😘
@siddiquemakod1991
@siddiquemakod1991 6 күн бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
@NanduShivq
@NanduShivq 4 күн бұрын
Faiju nee poli da
@SAPMedia-m3m
@SAPMedia-m3m 6 күн бұрын
കൊള്ളാം 👍
@ArchanaS-w8n
@ArchanaS-w8n 5 күн бұрын
Superb..🙌
@christovincent9258
@christovincent9258 6 күн бұрын
Anakha mowleee❤️😍
@RasheedKp-c8p
@RasheedKp-c8p 6 күн бұрын
Sooper ❤
@SurabhiHareesh
@SurabhiHareesh 6 күн бұрын
Superr✨✨
@nasartexsim
@nasartexsim 6 күн бұрын
❤👍✌️amazing
@aneeshbombay1025
@aneeshbombay1025 4 күн бұрын
Aneesh🔥 machaaa polichu ketto uyarangalil ethatte
@vavavava134
@vavavava134 6 күн бұрын
അഷ്‌റഫ്‌ ഇക്കാ ന്റെ എക്സ്പ്രഷൻ ഒരു രെക്ഷയും മില്ലാ ഇനിയും കുറച്ചു് കൂടി വേണമായിരുന്നു . അത്രയ്ക്കും ത്രില്ലിംഗ് ഉണ്ടായിരുന്നു .
@hassenahammed2047
@hassenahammed2047 4 күн бұрын
Eallawarum onninonne Nannaitund vella ven kand pudicha chetan ammayan sathyam cinimayile chetane orma vannu Eallawarum supper
@Narthakii
@Narthakii 5 күн бұрын
ThankYou guys😍🧿❤️
@UMSHAFlSiNGERUMSHAFISiNG-jl9bg
@UMSHAFlSiNGERUMSHAFISiNG-jl9bg 5 күн бұрын
കാലത്തി നൊത്ത ചിത്രം ഇതിൽ പ്രവർത്തി ച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@azitrend8257
@azitrend8257 4 күн бұрын
അടിപൊളി 😍👌🏼
@sujathasreedhar1844
@sujathasreedhar1844 5 күн бұрын
👌👌
@CR7-h4h
@CR7-h4h 6 күн бұрын
ellavarum poli 👍🏻👍🏻
@salikuddeenasali3345
@salikuddeenasali3345 6 күн бұрын
Super❤❤❤
@LAIBASWORLD-h9b
@LAIBASWORLD-h9b 7 күн бұрын
Anees aliyanum teamum polichu
@rvc7038
@rvc7038 6 күн бұрын
സൂപ്പർ 🎉🎉
@shafeekbambraniofficial2563
@shafeekbambraniofficial2563 6 күн бұрын
Super work❤❤❤
@PrakashanPrakashan-g4o
@PrakashanPrakashan-g4o 6 күн бұрын
Super ❤ 👍👍
@ShihabuddeenShihab-k2l
@ShihabuddeenShihab-k2l 5 күн бұрын
സൂപ്പർ
@khalidpknkhalidpkn6302
@khalidpknkhalidpkn6302 7 күн бұрын
Adipoli 💓💓💓👍👌🚬
@rajesherol2249
@rajesherol2249 5 күн бұрын
👌👍
@anaghak.s8750
@anaghak.s8750 2 күн бұрын
Super 🔥🔥🔥❤️ Amaya👌👌
@Ayshth_safanaa
@Ayshth_safanaa 7 күн бұрын
aish🙇‍♀️👯‍♀️
@UdayakumarKP-h2u
@UdayakumarKP-h2u 7 күн бұрын
ഉസ്സാർ ❤️
@RoufsemmiMuktharmusthaq
@RoufsemmiMuktharmusthaq 5 күн бұрын
Wow
@anwarsadat5721
@anwarsadat5721 6 күн бұрын
Best of luck all of you
@fareedaslifestyle
@fareedaslifestyle 5 күн бұрын
Wow superayittund keep it up❤
@IrittyFilms
@IrittyFilms 7 күн бұрын
Good One,. All the best 👍
@sajithakunnummal904
@sajithakunnummal904 6 күн бұрын
👌👏
@amjunajumedia
@amjunajumedia 7 күн бұрын
Polichu ❤❤
Melwin | Malayalam short film | 2025 | Roshan R B | Dhanish B Siyad
25:15
AARK Entertainment
Рет қаралды 6 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
RIPPER JAYAN - A VILLAIN WAS MADE | CINE. MATIC CREATIONS
15:11
CINE. MATIC CREATIONS
Рет қаралды 2,8 М.
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,4 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН