വണ്ടി അടിപൊളിയാണ് വണ്ടി എപ്പോ വേണമെങ്കിലും എടുക്കാം ഷോറൂം മഞ്ചേരിയിലാണ് തൃശ്ശൂർ ജില്ലയിലും കിട്ടും
@shifanaummutty88302 жыл бұрын
Rs etraya
@MyBeeran2 жыл бұрын
Onthirod 4 lake
@sidiksana12322 жыл бұрын
ബീരാൻകുട്ടി ക്ക ഇതിന്റെ ഇൻ സൂറൻസ് ഒരു വർഷം എത്ര പൈസ ആകും
@MyBeeran2 жыл бұрын
14000 രൂപയാണ്
@Razal64672 жыл бұрын
🙏
@ramshadpuzhakkattiri43952 жыл бұрын
എനിക്കു വണ്ടീ യദുക്കൻ റ്റ്
@mofzdarkrider2 ай бұрын
Qute kodkaan undo
@rajanputtad2372 Жыл бұрын
ബീരാൻ കുട്ടി ഇക്ക ഇൻഷുറൻസ് താങ്ങാൻ കഴിയില്ല മിനിമം ചാർജ് എത്രയാണ് വാങ്ങുന്നത്
@kibibeeranbeeran3885 Жыл бұрын
Minimam.charji..30.rooba
@MyBeeran Жыл бұрын
മിനിമം ചാർജ് ഓട്ടോ ചാർജ് 30 രൂപ ഇൻഷുറൻസ് ഒന്നും കുഴപ്പമില്ല ഓട്ടം ഉണ്ടായാൽ മതി ഞാൻ അത്യാവശ്യത്തിന് ഓടുന്നുണ്ട്
@pody2jj7212 жыл бұрын
Automatic ആണോ?
@MyBeeran2 жыл бұрын
അല്ല മാനുവൽ ആണ്
@razalgafoor81552 жыл бұрын
Adhipoli.yanallo
@mmrajankannankara75006 ай бұрын
നല്ല മഴയുളള സമയത്ത് വെള്ളം ഉള്ളിൽ കയറുമോ
@MyBeeran5 ай бұрын
മഴപെയ്യുമ്പോൾ അല്ല വണ്ടി കഴുകുമ്പോൾ വെള്ളം ഉള്ളിൽ കയറുകയില്ല
@sukumarankv73312 жыл бұрын
തൃശൂർ ഡീലർ ഉണ്ടോ?
@MyBeeran2 жыл бұрын
തൃശൂർ അന്വേഷണപ്പോൾ ഡീലർ ഇല്ല എന്നാണ് അറിഞ്ഞത് ശേഷം കമ്പനിക്ക് വിളിച്ചപ്പോൾ ആണ് മഞ്ചേരി ഗ്രാൻഡ് ഷോറൂമിലെ നമ്പർ തന്നത്
@9847.2 жыл бұрын
ഉണ്ട് Bajaj Shoroom 👍🏿👍🏿👍🏿
@9847.2 жыл бұрын
ഞാനും ക്യൂട്ട് തന്നെയാണ് ഓടിക്കുന്നത്👍🏿👍🏿👍🏿
@MyBeeran2 жыл бұрын
തൃശ്ശൂരിൽ ഡീലർ ഉണ്ട് തൃശ്ശൂർ നിന്ന് എൻറെ സ്നേഹിതൻ എടുത്തിട്ടുണ്ട്
@ShyamPrasadh-s6u2 ай бұрын
Ac. Undo
@sanusidhu1471 Жыл бұрын
പത്തിന്റ കായിക്ക് പറ്റില്ല രണ്ട് തടി യുള്ള ആളുകൾ കയറിയാൽ വണ്ടി ഫുൾ ആവും 😂🙏യെന്തിനാ ഇത് 🙏🙏🙏
@MyBeeran Жыл бұрын
ബാക്കി മൂന്നു പേർക്കും ഫ്രണ്ടിലെ ഒരാൾക്കും ഡ്രൈവർ അടക്കം അഞ്ചുപേർക്ക് സൂപ്പർ ആയിട്ട് യാത്ര ചെയ്യാം ഞാൻ എയർപോർട്ട് യാത്ര പോവുന്നതാണ് നല്ല തടി ഉണ്ടെങ്കിൽ രണ്ടുപേരെ യാത്ര ചെയ്താൽ മതി ബാക്കിൽ പക്ഷേ കുറ്റം പറയാൻ പറ്റില്ല എൻറെ അനുഭവമാണ് കണ്ടാൽ ചെറുതുമായി തോന്നും പക്ഷേ ഉള്ളിൽ സൗകര്യമുണ്ട്
@HamzaHamza-zl7li2 жыл бұрын
അധിപോളി. Wandhiyanallo
@kibibeeranbeeran3885 Жыл бұрын
Thanks
@HussainHussain-vt7en Жыл бұрын
ഹലോ നിങ്ങളെ ടെലിഫോൺ നമ്പർ ഒന്ന് തരാമോ
@MyBeeran Жыл бұрын
9074686908 Wtsaf 9745627004
@Eagle-zf8cn Жыл бұрын
മോനെ എന്തു പറഞ്ഞിട്ടും കാര്യമില്ല. വില കൂടുതൽ സേഫ്റ്റി വളരെ കുറവ്. കമ്പനി സർവീസ് വളരെ മോശം സത്യം
@MyBeeran Жыл бұрын
ഞാൻ സർവീസിന് പോയത് മഞ്ചേരിയിൽ ആണ് ഗുഡ് സർവീസ് പോരായ്മകൾ പറഞ്ഞുകൊടുത്താൽ മതി അവർ ചെയ്തു തരും 👌ok
@MyBeeran Жыл бұрын
പിന്നെ പെട്രോളിന് വില കുറവ് മൂന്നു ലക്ഷത്തിന് മുകളിൽ ഉണ്ട് സിഎൻജി അതാത് ഗ്യാസ് വില നാലുലക്ഷം അടുത്തുണ്ട്