തറ House Foundation construction in malayalam (RR masonry, T beam , Column footing)

  Рет қаралды 480,008

My Better Home

My Better Home

Күн бұрын

'തറ House Foundation construction in malayalam (RR masonry, T beam , Column footing)
നിങ്ങളുടെ സ്ഥാപനത്തെ കുറിച്ചോ പ്രൊഡക്ടിനെ കുറിച്ചോ ഞങ്ങളെ വാട്സ് ആപ്പിലൂടെ അറിയിക്കാൻ 👇🏻👇🏻👇🏻👇🏻:
api.whatsapp.c...
_______________________________________________
പ്രേഷകരുടെ സംശയങ്ങൾ ഞങ്ങളോട് വാട്സ്ആപ്പിലൂടെ ചോദിക്കാൻ👇🏻👇🏻👇🏻👇🏻 :
api.whatsapp.c...
_______________________________________________
മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
api.whatsapp.c...
_______________________________________________
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😍😍
This video , Talking about house foundation construction types in Malayalam.
house foundation is the most important part in house construction.there are different types of foundation construction techniques used in Kerala.
RR masonry or RR foundation , Inverted T beam foundation , laterite brick foundation and column footing foundation or piller foundation.
house foundation techniquee should be most careful construction in the steps of construction
കേരളത്തിൽ ഉപയോഗിക്കുന്ന പ്രധാന തറ നിർമാണ രീതികൾ
1. കരിങ്കല്ല് തറ
2. ചെങ്കല്ല് തറ / വെട്ടുകല്ല് തറ
3. ഇൻവേർട്ടഡ് ടി ബീം
4. പില്ലർ ഫൗണ്ടേഷൻ / കോളം ഫൂട്ടിംഗ്
ഉത്തരം തറനിർമാണ രീതികളെ കുറിച്ചാണ് ഈ വീഡിയോ !
മറക്കാതെ SUBSCRIBE ചെയ്യൂ.
ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
വെബ്സൈറ്റ് :
www.mybetterho...
യൂട്യൂബ് :
/ mybetterhome
ഫേസ്ബുക്ക്:
/ mybetterhome-110018614...
ഇൻസ്റ്റഗ്രാം :
/ my.betterhome
#mybetterhome #malayalam #home
#foundation #house #keralahouse #columnfooting #inverted t beam

Пікірлер: 635
@mybetterhome
@mybetterhome 2 жыл бұрын
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@deepakthomas9844
@deepakthomas9844 2 жыл бұрын
It's showing full
@akhilnath17
@akhilnath17 2 жыл бұрын
Group is full
@paichu-nd2rr
@paichu-nd2rr 11 ай бұрын
Hi
@vipinkmrl
@vipinkmrl 9 ай бұрын
ഈ ഒരൊറ്റ വീഡിയോ മതി പുതിയതായി വീടുവയ്ക്കാൻ പോകുന്ന ഒരാൾക്ക് ഫൗണ്ടേഷൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ....എന്ത് ലളിതമായ ശൈലിയിൽ ആണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.....ഈ നല്ല മനസ്സിന് ഒരായിരം നന്ദി....🙏😍🤝
@manojpunnappally7317
@manojpunnappally7317 3 жыл бұрын
നന്നായി സുഹൃത്തേ. വീട് എൻ്റെ ഒരു സ്വപ്നമാണ് 'അധികം വൈകാതെ യാഥാർത്യമാക്കാൻ ഉള്ള ശ്രമത്തിലാണ് എന്നെ പോലെയുള്ള ഒരു പാട് പേർക്ക് ഈ ചാനൽ പ്രയോജനപ്പെടും
@ayishahanan7230
@ayishahanan7230 2 жыл бұрын
Veed pani thudangio
@emrald1x472
@emrald1x472 2 жыл бұрын
njNum
@jannuscreations3850
@jannuscreations3850 2 жыл бұрын
എനിക്കും.... 👍
@Wst793
@Wst793 2 жыл бұрын
ഞാനും
@pradeepkuttan9956
@pradeepkuttan9956 Жыл бұрын
ഞാനും
@moovakkat
@moovakkat 3 жыл бұрын
പുഞ്ചിരിയോടെ ഉള്ള പ്രസൻന്റെഷൻ നന്നായി 😍😍😀👍👍
@mybetterhome
@mybetterhome 3 жыл бұрын
Thank you.. Rasheedkka☺️
@mystoriesmuhammedmidlaj3242
@mystoriesmuhammedmidlaj3242 3 жыл бұрын
Hallo
@saneenstechworld6383
@saneenstechworld6383 3 жыл бұрын
@@mybetterhome816 സ്ക്വയർ ഫീറ്റ് തറകെട്ടാൻ എത്ര ലോഡ് കരിങ്കൽ വേണ്ടി വരും. എത്ര രൂപ ചിലവ വരും
@MrElvous
@MrElvous 3 жыл бұрын
ഉപകാരപ്രദവും,വിജ്ഞാനപ്രദവും, ലളിതവും,കൃത്യവുമായ അവതരണം keep it up👍
@mybetterhome
@mybetterhome 3 жыл бұрын
Thank you☺️
@jaleeljaleel9928
@jaleeljaleel9928 3 жыл бұрын
അവതരണം തന്നെ സൂപ്പർ ബാക്കി അറിയേണ്ടതെല്ലാം സാധാരണ കാർക്ക് ആവശ്യത്തിന് കൂടുതൽ കാര്യങ്ങൽ മനസ്സിലാക്കാൻ കഴിയുഞു നന്ദി സാറെ
@aneeshrajan1248
@aneeshrajan1248 3 жыл бұрын
വളരെ നല്ല അവതരണം, എല്ലാവർക്കും പെട്ടെന്ന് മനസിലാവുന്ന രീതിയിൽ വിവരിച്ചു 🙏
@hashimjamal859
@hashimjamal859 3 жыл бұрын
Sir, വളരേ നല്ല അവതരണം, ഏത് സാധാരണക്കാരനും എളുപ്പം മനസ്സിലാക്കാൻ സഹായകരമാണ്. ഒരു വീടിന്റെ മൊത്തം QTY യും Estimate ഉം എങ്ങിനെ Excel ലിൽ തയ്യാറാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ?
@shankardasshivas
@shankardasshivas Жыл бұрын
എത്ര മനോഹരമായാണ് വിവരിക്കുന്നത്, Really proud of u sir🙋‍♂️❤️🙏🏾
@sanojsano5869
@sanojsano5869 2 жыл бұрын
സൂപ്പർ വീഡിയോ.... പറയുന്ന കാര്യങ്ങളൊക്കെ നല്ല കൃത്യതയോടെ പറയുന്നു .... മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍🏻👍🏻👍🏻👍🏻
@vsnuair
@vsnuair 3 жыл бұрын
Bro, your presentation is very genuine and awesome. I am planning my house now, and your videos are of a great help
@kishorekumarkunnathravunia9983
@kishorekumarkunnathravunia9983 3 жыл бұрын
Nicely presented. Great job
@muhammedajfal.bbaderi276
@muhammedajfal.bbaderi276 3 жыл бұрын
മനോഹരമായി പുഞ്ചിരിയോട് കൂടെയുള്ള വിശദീകരണം വളരെ നന്നായിട്ടുണ്ട് ..
@saneeshvk8741
@saneeshvk8741 10 ай бұрын
സംസാരo ഇങ്ങനെ മതി ചില episodil valgur ആയിപോകാറുണ്ട് ഇത്‌ ok thanks for yur information
@haadiirfu9067
@haadiirfu9067 2 жыл бұрын
Thank u bro veedinte pani start cheith apo muthal ningalude oro videosum follow cheyyunnund.
@safiyapocker6932
@safiyapocker6932 3 жыл бұрын
വളരെ ഉപകാരപ്പെട്ടു, നല്ല അവതരണം ഒരു ക്ലാസിലിരുന്ന് അനുഭവം, നല്ലത് വരട്ടെ
@shinireji5439
@shinireji5439 2 жыл бұрын
Very informative veedio... Veed nirmanam thydangan erikka... Very helpful for all veedios
@arunpt8476
@arunpt8476 3 жыл бұрын
നിങ്ങള് പൊളിയാണ് മച്ചാനെ.👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@binuctbinuct
@binuctbinuct 3 жыл бұрын
ഞാൻ മിക്ക വിഡിയോയും കണാറുണ്ട് നല്ല അവതരണം,
@Motoprixs
@Motoprixs 4 ай бұрын
Thara belt kazhinjathin shesham etra kallam kazhinju bakki work thudagham Kooduthal months vekkunath kondu tharak urap koodumo
@anishsasindran8938
@anishsasindran8938 3 жыл бұрын
Thanks a lot 😊....I am a structural draughtsman. This thumb rules will definitely help me to assess the average costs in our country.
@nisamcarstyle7322
@nisamcarstyle7322 3 жыл бұрын
ഞാൻ വീട് പണി തുടങ്ങാൻ നിൽക്കുന്ന ടൈമിൽ ഇങ്ങനെ ഒരു അറിവ് കിട്ടിയതിൽ വളരെ ഉപകാരം. നല്ല വീഡിയോ, ഒന്ന് contact ചെയ്യണമെന്നുണ്ട്
@anwarismail6389
@anwarismail6389 3 жыл бұрын
Good job
@Akhil007PP
@Akhil007PP 3 жыл бұрын
Column footing cheyth, plinth beam cheyyathe, filling cheyyathe, steel structure aayi nirmikkan pattumo? 4-7 foot aan stable soil ullath... Kuttanad areail okke ullath pole, kurach uyarthi veeedu nirthan aan udeshikkunnath... Using steel structure .. Vellam Keran chance ullath kondalla... Thazhe storage aayi use cheyyamallo enn vicharich kond aan .. So pls let me know if it's possible , column footing without plinth and earth filling.
@serenamathan6084
@serenamathan6084 2 жыл бұрын
സംഗതി കൊള്ളാം... ഗംഭീരമായിരിക്കുന്നു... ഗുണകരവും...👍 ഒരുകാര്യം ചോദിച്ചോട്ടെ...! തുടക്കത്തിൽ കുറേപ്പേർ ചേർന്ന് എടുത്തോണ്ടുവരുന്ന ആ "കമ്പിക്കെട്ടിന്" നോക്കുകൂലി കൊടുക്കേണ്ടിവന്നോ...?
@ramachandrantp8251
@ramachandrantp8251 2 жыл бұрын
Excellent information, can u help me for constructing a house between 1500 sq feet to 2000 sq feet with 4 bed room,if u have any good plan pls send or what I should do pls adv, thanks 🙏🙏🙏
@AbdulRahman-ux2qy
@AbdulRahman-ux2qy 3 жыл бұрын
വീടിന്റെ ഫൌണ്ടേഷൻ ചെയ്യാൻ ഉദ്യേശിക്കുന്ന സ്ഥല൦ ഒരു രണ്ടു അടി ഓളം പുതിയ മണ്ണിട്ട് ഉയർത്താൻ പോകുവാണ്....അപ്പോൾ ഫൌണ്ടേഷൻ എത്ര ആഴത്തിലാണ് ചെയ്യേണ്ടത്? ആദ്യത്തെ ഗ്രൗണ്ട് ലെവലിൽ നിന്ന് രണ്ടു അടി ഉയരത്തിൽ തന്നെ തുടങ്ങിയാൽ മതിയോ?.. പിന്നെ മണ്ണ് ഇടുന്നതിനു മുന്ഭാണോ ശേഷം ആണോ ഫൌണ്ടേഷൻ ചെയ്യേണ്ടത്? expecting your valuable reply... pls
@firosshah
@firosshah 3 жыл бұрын
മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്നു 👍🌹
@Afna704
@Afna704 Жыл бұрын
Colum foundation cheyumbol plinth bheem innu ethra width kodukkanam?plz rply ...
@ajimon2585
@ajimon2585 2 жыл бұрын
Sir nte mugath varunna expressions, eyes ,smile 👍
@cprajendran5098
@cprajendran5098 Жыл бұрын
ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ഓട്ടത്തിലാണ്.
@aslamputhi8014
@aslamputhi8014 2 жыл бұрын
ഫൌണ്ടേഷനും ബേസ്മെന്റും മുഴുവനും കരിങ്കല്ല് ഉപയോഗിച്ച് നിർമിക്കുമ്പോൾ എവിടെയാണ് ബെൽറ്റ്‌ കൊടുക്കേണ്ടത്? ഏറ്റവും മുകളിലാണോ അതോ ബേസ്മെന്റിന്റെയും ഫൌണ്ടേഷന്റെയും ഇടയിലൊ
@ayaanhafiz3179
@ayaanhafiz3179 8 ай бұрын
അവതരണം സൂപ്പർ 👍👍👍
@SunilKumar-fv5mb
@SunilKumar-fv5mb 3 жыл бұрын
Useful and comprehensive presentation. I am sure many of us can be guided by this. Thx
@fariskhan7567
@fariskhan7567 3 жыл бұрын
നല്ല അവതരണ രീതി 👏👏👏👏👏👏
@SANTHOSH1a
@SANTHOSH1a 2 жыл бұрын
Dear sir, Rubble foundation work ചെയ്തു രണ്ടു നിലയുള്ള വീട് നിർമിക്കാൻ ഭൂമി നിരപ്പിൽ നിന്നും എത്ര അടി താഴ്ചയിൽ കുഴി എടുക്കണം? ഉറപ്പുള്ള മണ്ണ് ആണ്. 2.5 അടി ആഴവും 2 അടി വീതിയും നൽകുന്നത് ശരിയായ അളവ് ആണോ? Request you to please reply ASAP. Thanks
@jamesgcc1795
@jamesgcc1795 2 жыл бұрын
You are very good at explaining. All the excellent qualities of a great teacher.
@sumeshbhaskaran5911
@sumeshbhaskaran5911 Жыл бұрын
Well foundation for home construction... Process started 2 well successfully completed.10 more is remaining
@abdulkhader611
@abdulkhader611 Жыл бұрын
Tku bro njanum veed vekkkanum eee kariagale kurich manassilakkkanum thalpariapettta aaala
@ahamedshahid5339
@ahamedshahid5339 3 жыл бұрын
സൂപ്പർ വിശദീകരണം
@leninraj5576
@leninraj5576 2 жыл бұрын
Pile foundation നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????
@Jklive1980
@Jklive1980 2 жыл бұрын
Good presentation Bro, Manal thariyum.. Manun thariyum thammilulla difference..? 🤔 🙄
@aswathykg2409
@aswathykg2409 3 жыл бұрын
Foundation nu thazhe concrete cheyyunnathinu pakaram conveyer waste ittal mathiyako?? Pls reply....
@navi9550
@navi9550 2 жыл бұрын
Sir tharayude purathum akathum cement vechAdakkunnathu kondu endelum prashnamundo?pls reply
@parvathys6339
@parvathys6339 2 жыл бұрын
Oru doubt chodichotte… pillar foundation il mannu ittu niraikkan vendi jcb foundation nu mukalil koodi keti mannu ittaal foundation nu enthengilum prashnam undakumo?
@sanjithjose2069
@sanjithjose2069 2 жыл бұрын
Pretty straight forward and simple explanation, brilliant job 👍 I have a question - Does PCC need curing ? if so, how many days.
@sivajits9267
@sivajits9267 3 жыл бұрын
Very very correct midukkan mudu midukkan nannaay varuvaan ella prarthanakalum
@aiswaryaanoopj6278
@aiswaryaanoopj6278 2 жыл бұрын
Veed pani thudagi column footing anu Pcc kaznju Bali concrete cheyyunnu Ath nalla finishing avashym alle????
@naseerpp8289
@naseerpp8289 Жыл бұрын
Thara chaliyakkal,quarry powder idal onnu explain cheyyamo pls
@indelaswonderland8959
@indelaswonderland8959 2 жыл бұрын
Chengall kond foundation nirmikumbol ethra vari padukanam 2 or 3.adiyil karingall aan +belt concrete
@abhinandot2813
@abhinandot2813 Жыл бұрын
വിവരണം വളരെ നന്നായിട്ടുണ്ട്
@sheenachandrababu3808
@sheenachandrababu3808 Жыл бұрын
Randu Nila veedinu rubble foundation mathiyakumo? Rubble foundation il column kodukkan pattuvo?
@dreamworld7585
@dreamworld7585 3 жыл бұрын
Please make a Miyawaki forest at least in 2 cent in front of each house.It may reduce the atmosphere heat, will increase the ground water level and bring fresh healthy air.
@pavanssiv4209
@pavanssiv4209 2 жыл бұрын
Is it true that Miyawaki forest will attract snakes and hence is not ideal for growing inside house plots?
@അനിൽ-ഴ3മ
@അനിൽ-ഴ3മ 2 жыл бұрын
നന്ദി.... 100000000നന്ദി സഹോദര..
@satheesanv2002
@satheesanv2002 2 жыл бұрын
Loose soil ൽ വീട് പണിയുമ്പോൾ concreate ചെയ്യുമ്പോൾ concreate ചെയ്യുന്ന ദിവസം തന്നെ കല്ലുകെട്ടാമോ...? അതോ കോൺക്രീറ്റ് കഴിഞ്ഞ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണോ കെട്ടുന്നത്?
@AK-hh3pk
@AK-hh3pk Жыл бұрын
Kulam nikathi veedu vechal eth foundation annu better. Please reply bro?
@manups7991
@manups7991 2 жыл бұрын
Column footing and plinth beam-l thara cheyyumbo athinte cubic feet alakkunnathu engane anu? Plinth beam-nu 45 centimeter koduthal pore??
@AmritcyaN
@AmritcyaN Жыл бұрын
Siteile soil conditions anusarichu rubble foundationte chile corneril column footing kodukkan pattumo?
@finuyasir4618
@finuyasir4618 2 жыл бұрын
Tara ketti etra kayinjaan veed pani thudangan pattuka. stalam mannitt nikathiyathaan
@VineeshSanju
@VineeshSanju 9 ай бұрын
Valare nalla avatharanam
@anilns123
@anilns123 2 жыл бұрын
Basement കെട്ടി, ഇനി മണ്ണ് ഫിൽ ചെയ്യണം. ഫിൽ ചെയുമ്പോൾ building waste ഇട്ടു ഫിൽ ചെയ്യാമോ?പാറ കല്ലുകൾ ഇടാമോ? Pure മണ്ണ് ഇടുന്നതാണോ നല്ലത്.
@sheenachandrababu3808
@sheenachandrababu3808 Жыл бұрын
Sir rr masonary anengil. Car porchinu belt kodukkano?
@jojojoseph577
@jojojoseph577 2 жыл бұрын
Sir, ഇൻവെർട്ടഡ് T ഫൗണ്ടേഷൻ്റെ ചിത്രത്തിൽ നിന്ന് അതിനുപയോഗിച്ചിരിക്കുന്ന കമ്പികളുടെ വിശദമായ വിവരം മനസിലായില്ല ദയവായി ഇതിലെ കമ്പികളുടെ വിശദമായ ഒരു വിവരണം തരാമോ
@girishkarani6728
@girishkarani6728 3 жыл бұрын
Ithrayum clear aayi.. Arum paranhu Thannittilla. Thank u.. Bro
@mybetterhome
@mybetterhome 3 жыл бұрын
Thank you☺️
@hisanmuhammed2148
@hisanmuhammed2148 2 жыл бұрын
ഞങ്ങൾ എടുത്ത സ്ഥലത്ത് 16 വർഷം പായകമുള്ള തറയുണ്ട്. അതിപ്പോ മണ്ണിനടിയിലാണ്. മാന്തി ആ തറ ഒഴിവാകുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ. കൂടുതൽ ക്യാഷ് ചിലവാകുമോ പുതിയ തറ ഇടാൻ . ഉറച്ച മണ്ണ് ഇളകുമ്പോ
@peoplecallmedude2797
@peoplecallmedude2797 3 жыл бұрын
Nice channel yellam nallthupole manasilakunnund
@sheenachandrababu3808
@sheenachandrababu3808 Жыл бұрын
Sir pathirupu ellathe rubble foundation il wall kettan pattumo?
@dennisgeorge8669
@dennisgeorge8669 2 жыл бұрын
ഒരു വീടിന്റെ foundation karinkkallum collum footing Cherthu cheyyamo...
@akrthidesigns
@akrthidesigns 3 жыл бұрын
Nalla upakarappetta video,, nice explanation..
@gramasanchar
@gramasanchar 2 жыл бұрын
Kakkuzhi (vettu kallu edutha kuzhi) ulla sthalathu veedinte bhagam varumengil enagne foundation cheyyanam
@mohamedabdulla2747
@mohamedabdulla2747 2 жыл бұрын
Excellent explanation, thanks, Please tell me, how I can calculate (per meter Rs. 2,200/-) total length and breath or should measure each room wall foundation also.. Kindly reply me..
@namshidkp
@namshidkp 3 жыл бұрын
പാദകത്തിന് മുകളിൽ ആണോ, തറക്ക് മുകളിലാണോ ബെൽട് നല്ലത്??
@superstalin169
@superstalin169 2 жыл бұрын
പാദുകം
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
ഒരു വീട് വെയ്ക്കുന്നതിലെ basic കാര്യങ്ങൾ ഇംഗ്ലീഷ് words സഹിതം ഓരോന്നും എന്താണെന്നുള്ളതും ഓരോ രീതിയും എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് എന്നും അതിന് വേണ്ട minimum അളവുകളും എല്ലാം വ്യക്തമായി വിവരിക്കുന്നു. അപ്പോഴും ഒരു lag തോന്നുന്നുണ്ട്. Introduction ഒക്കെ കുറച്ചു speed ആക്കാമെന്നോ കുറയ്ക്കാമെന്നോ തോന്നി.still ഒത്തിരി ഉപകാരപ്പെട്ട video യും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും ആണ്.
@MohamedAli-ci7se
@MohamedAli-ci7se 3 жыл бұрын
സംസാരത്തേക്കാൾ ഭംഗി ചിരിക്കാന്. എല്ലാ ഭാവുകങ്ങളും.
@rahmaniyya5575
@rahmaniyya5575 3 жыл бұрын
വളരെ ലളിതവും സാരസമ്പൂർണ്ണവും
@arunkumarsp5926
@arunkumarsp5926 2 жыл бұрын
DR masonry വർകിനെ പറ്റിയുള്ള അഭിപ്രായം ഒന്ന് പറയാമോ. Coastal alluvium soil ആണ്.... (പൂഴി മണ്ണ് പോലെ അത്രക്ക് loose അല്ല.. എന്നാലും കട്ടിയുണ്ട് )
@tinybudha5549
@tinybudha5549 2 жыл бұрын
ബെൽറ്റിനു താഴെ masonary kk മുകളിൽ ബ്രിക്ക് വർക്ക്‌ ചെയ്തിട്ട് അതിൽ കോൺക്രീറ്റ് ചെയുന്നതിന്റെ ഉപയോഗവും ദോഷവും പറഞ്ഞുതരാമോ
@MrAbinadimaly
@MrAbinadimaly 3 жыл бұрын
Old housendaa footing materials (black stone) new house RR mesentery ku use chayanathu kondu enthakilum prblm undo
@sonussonu8477
@sonussonu8477 3 жыл бұрын
Main slabil steel crank cheyyunnathine kurichu paranja tharaamo please
@MaheshChandra-gk5zn
@MaheshChandra-gk5zn 3 жыл бұрын
Good detailing and very informative..thanks.
@joj8033
@joj8033 3 жыл бұрын
എന്റെ വീടിന്റ ഒരു ഭാഗം കുളം ആണ് അവിടെ പൈലിംഗിന് വേണോ അതിനു എത്ര പൈസ ചിലവവും അതിന്റെ വീഡിയോ ചെയ്യാൻ പറ്റോ
@nithyapu1063
@nithyapu1063 3 жыл бұрын
Tharayil മണ്ണ് fill ചെയ്യുന്നതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ. ചുവന്ന മണ്ണാണ് ഈ പ്രദശത്ത് . ചിലർ ക്വാറി Waste fill ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നു. പക്ഷേ ഇവിടങ്ങളിൽ ചുവന്ന മണ്ണ് തന്നെ fill ചെയ്യുന്നതാണ് ഞാൻ കണ്ടിരിക്കുന്നത്
@kasimkts5415
@kasimkts5415 3 жыл бұрын
ഞങ്ങൾ വീടുവെക്കുന്നിടത് താഴെ ചെങ്കൽ പാറയാണ്, ചെങ്കല്ല് കൊണ്ടാണ് തറ പണിയുന്നത്. ഇവിടെ belt ആവശ്യം ഇല്ല എന്ന് പറയുന്നു, വീട് ground floor നു മുകളിൽ future ൽ ഒരു റൂം കൂടെ എടുക്കാൻ പ്ലാൻ ഉണ്ട് , belt ഇടതിരുന്നാൽ പ്രശ്നം ആകുമോ? ഒരു reply തരാമോ?
@brainstormshefe1612
@brainstormshefe1612 3 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് മണ്ണിനെ കുറിച്ചു ഭൂപടം കാണിക്കുമ്പോഴും എന്തിനാണ് ഇത് പഠിക്കുന്നത് എന്ന് അറിയില്ലായിരുന്നു .😂😂😂 Now understood
@consolassoc3450
@consolassoc3450 Жыл бұрын
അത് നമ്മുടെ അധ്യാപകരുടെ കുഴപ്പം. സത്യം പറഞ്ഞാൽ ഇത് അവർക്കും അറിയില്ല എന്തിനാ പഠിക്കുന്നത് എന്ന് പിന്നെ എങ്ങനെ കുട്ടികൾക്ക് അറിയാനാകും
@MyKodinhi712
@MyKodinhi712 18 күн бұрын
​@@consolassoc3450😂😂😂
@vishnusr4410
@vishnusr4410 3 жыл бұрын
Kurachu koode speed ayi presnet cheyyamo.lagging 1.5 speed il kanumbol correct annu.
@nidhintechy3224
@nidhintechy3224 3 жыл бұрын
വീട് മുകളിലേക്കു എടുക്കുമ്പോൾ ചെങ്കലിനു പകരം ഹോളോബ്രിക്സ് (no hole) കൊണ്ട് പടവ് ചെയ്യാൻ പറ്റുമോ... മുകളിൽ വാർപ് ഇടണ്ടത്ആണ്
@shajahanpalliyalil3483
@shajahanpalliyalil3483 3 жыл бұрын
Bro, 1) DR + RR + belt (inch ?) = 1 meter 2200₹ yennullathil pcc pedumo? 2) Column footingil 8000/-₹ yennullathil labour chargum meterial chargum koodiyitaano ? 3) car porch cheyyumbol veedinte tharayum porch inte pillerum thammil benthipikenda aavishym undo?
@mybetterhome
@mybetterhome 3 жыл бұрын
1 ) not including pcc 2) yes 3 ) no
@shameerv2867
@shameerv2867 2 жыл бұрын
Ethra height ulla footinginan ee chelav?
@reshmanb2098
@reshmanb2098 3 жыл бұрын
Sir njagal erunila veedanu paniyunnath colum footing anu cheuyunath,manninu urappund kinar kuthiyappol ariju enkilum njagal colom footing anu cheyyunnath,angine cheyyumbol tharayude height cement brick upayogich uyarthi clay fill cheyyananu engineer parajath engane cheyyumbol tharak mukalil belt avasymilla ennu paraju .ethu veedinu kuzhappam undakkumo veendum belt varkkano pls reply sir ,eppol 1mtr kuzhi eduth u piller cheyyunu pls reply sir
@nusrathmp5480
@nusrathmp5480 2 жыл бұрын
Njangalude nattulokke foundation cheithu beltittu thara kettunnathanu kanduvarunnathu.ee teething safe aano
@libinvarghese53
@libinvarghese53 2 жыл бұрын
Sir ente plinth beam kazhinjapol orupad honeycombs , njan enthu cheyanam ?? Vibration nallapole cheythathu anu , panikar parayane water kuravu ayirunu athukondu anu ennu , 2: 4 : 6 anu ratio , water 33 lit ,how can I solve honey comb ? Pedikanda avastha ano ??
@aziazi8492
@aziazi8492 3 жыл бұрын
One of my favourite channel 👌
@joshithavipin5239
@joshithavipin5239 2 жыл бұрын
തറ കെട്ടി ഇത്ര days കഴിഞ്ഞാണ് പടവ് കെട്ടുക. Or, എത്ര days minimum കഴിയണം. Plz reply
@sreerajkalathilsuseelan4036
@sreerajkalathilsuseelan4036 2 жыл бұрын
Parapodikku pakaram Mannu fill cheyyunathu nallathano
@abilashcv5574
@abilashcv5574 2 жыл бұрын
Nice informative video. Can you do video on underground house? There are less video regarding the same.
@varunvenugopal6796
@varunvenugopal6796 3 жыл бұрын
Oru വീഡിയോ കണ്ട് തുടങ്ങിയതാ...ഒറ്റ ഇരിപ്പിന് 5 വീഡിയോസ് കണ്ട് തീർത്തു...subscribe ഉം ചെയ്തു bell icon enable ഉം ചെയ്തു...
@kasi444yt
@kasi444yt 3 жыл бұрын
ഇൻവെർട്ടഡ് T ബീമിന് കരങ്കൽത്തറയുടെ അതേ ചെലവ് മാത്രമെ വരികയുള്ളൂ എന്ന് പറഞ്ഞിരുന്നു. പക്ഷെ കണക്ക് കൂട്ടുമ്പോൾ അതിൽ ഒരു സംശയം. ഇതിൽ ഉപയോഗിക്കേണ്ട കോൺക്രീറ്റ് ഏതാണ് ? പറഞ്ഞു തരാമോ
@ahmedshameer
@ahmedshameer Жыл бұрын
Hi, I am planning an inverted T beam foundation. Do I need RCC as plinth beam or will simple concrete of adequate thickness suffice? Thanks for your opinion.
@faizalavarankil
@faizalavarankil 3 жыл бұрын
Sir enta veetinta thara chenkallanu 35, varsham pazhakamund oruvattam thara vera vellam kayariyadhanu enie edu mukhalilaku undhakaan sadikumo
@akhilrajamz
@akhilrajamz 3 жыл бұрын
Thank you so much for your valuable information🌹🌹🌹
@mybetterhome
@mybetterhome 3 жыл бұрын
Thank u akhiletta☺️
@aliyasali4190
@aliyasali4190 3 жыл бұрын
നമ്പർ വിട്ട് തരുമോ ? വീടിൻ്റെ തറയുടെ താഴേ രണ്ട് മീറ്റർ ആയത്തിൽ 3X8 ൻ്റെ ഒരു റൂമ് നിർമ്മിക്കുമ്പോൾ എങ്ങയാണ് ചെയ്യേണ്ടതെന്ന് പറഞ് തരുമോ? അതിൻ്റെ ഫൗഡേഷൻ എങ്ങനെ?
@ashwinka4338
@ashwinka4338 3 жыл бұрын
Nalla arivum athinta oppam nilkunna avatharanavum! Thank you so much For sharing all these info Bro!
@nigileshkumar3525
@nigileshkumar3525 3 жыл бұрын
Very useful information brother. And your presentation also very attractive any way hearty congratulations
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 117 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 61 МЛН
പ്ലാൻ How to plan a HOUSE in Malayalam !!!! my better home
10:02
What is the use of lintel Concrete in Kerala Building | Malayalam
9:31
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57