Car porch ന്റെ 3 വശവും അടച്ച് ഉറപ്പ് വരുത്തുക , മുന്നിൽ ചെലവ് കുറഞ്ഞ വാതിൽ വേണം , ഉയരം അധികം വേണ്ട . അങ്ങനെ നിർമ്മിക്കുന്നതാണ് എറ്റവും നല്ലത്
@roymathew315 Жыл бұрын
Nice, bro the car Porch show in video is approximately what cost..??
@shijusasidharanShijuSasidharanАй бұрын
What is square feet price for car porch
@ravichandrannair2615 Жыл бұрын
Are you in Trivandrum? Where can i build this in Trivandrum
@neelakandandhanajayan3202 Жыл бұрын
Good information.. Thanks Bro... 👍👍🙏
@crisaromi Жыл бұрын
The idea is good. But the biggest challenge is the vendors who first try to find out about the quantity of work over a phone call. When they find that the work is small (like car porch for a single car), they don't visit the site and stop answering your calls.
@anoopjg8908 Жыл бұрын
Valuable information 😍👍
@rajesh.aappukuttannair7532 Жыл бұрын
Do you provide in Thiruvananthapuram
@JRX900 Жыл бұрын
Kayinja 5 varsham veetil und , quality material, look super anu
@jijogj7 ай бұрын
Cost?
@reshmapraveen2194 Жыл бұрын
recently we did this for our indoor badminton court in kannur
@induprakashmp3832 Жыл бұрын
To build a 4×6 meter car porch at koyilandy. How much cost ?
@nujumudeens2126 Жыл бұрын
How much price in sq feet
@MALABARMIXbyShemeerMalabar Жыл бұрын
nice❤❤😊
@shekhaandjenavlogs5527 Жыл бұрын
Verymuch useful
@noushadnoushu2481 Жыл бұрын
Setout details ഒന്ന് പറയാമോ
@gilbertjoseph5624 Жыл бұрын
Guarantee. In years ..?
@nileshkrishnan Жыл бұрын
Good information
@mohamedsalith5898 Жыл бұрын
Nice good video
@mohammednizar9874 Жыл бұрын
Have you got branch in ERNAKULAM???
@sharapavithran398 Жыл бұрын
വാർക്ക വീടിനു ട്രെസ് പോലെ ചെയ്യാൻ ഈ ഷീറ്റ് കൊണ്ട് ചെയ്യാൻ ട്രെസ്സിനെക്കാളും റേറ്റ് കൂടുമോ
@georgejohn2959 Жыл бұрын
Ee kaanicha porch nu ethra cost aayi?
@georgejohn2959 Жыл бұрын
@@calicutarchtechnologies Thank You. 👍
@SS-bu5ys10 ай бұрын
നല്ല answer🙏@@georgejohn2959
@nizamudheen5887 Жыл бұрын
Open terrace cheyyan patumo!
@geenoraphael Жыл бұрын
Yes
@time968 Жыл бұрын
can we do this for roof top?
@calicutarchtechnologies Жыл бұрын
yeah definitly ..
@shefeekhpoyil3776 Жыл бұрын
Price kooduthalanu
@albyev4680 Жыл бұрын
Rate paranjath running feet ano sq.ft ano
@calicutarchtechnologies Жыл бұрын
Sq. ft ane
@sudharmachandrasseril2970 Жыл бұрын
വളരെ വില കുറവ്
@jishnumg9545 Жыл бұрын
Ethinu molil soalar panel vekan patumo
@calicutarchtechnologies Жыл бұрын
yes
@kiranind9036 Жыл бұрын
My question is ഇങ്ങനെ ഒരു പരിപാടി ഉള്ളപ്പോ എന്തിനാ ഈ മുടിഞ്ഞ സർക്കാർ ഒരു ബസ് സ്റ്റോപ്പ് ന് 2 ലക്ഷം കൊടുക്കുന്നത് 🤔 70000₹ പോട്ടെ 1 ലക്ഷം പോരെ കാർ ഷെഡ് ഇത്രയും വൃത്തി ആയി ചെയ്യാൻ പറ്റും എങ്കിൽ ബസ് സ്റ്റോപ്പ് എന്ത് കൊണ്ട് പറ്റില്ല 🙄 രണ്ടു സ്റ്റീൽ സീറ്റിങ് കൂടി അല്ലെ വേണ്ടു 😏അത് പോലെ 50 ലക്ഷം മതി 25000 sq ft roof ചെയ്യാൻ piller ഉണ്ടാക്കി ചുമര് നിർമിക്കാൻ 50 ലക്ഷം പിടിച്ചോ ബാക്കി നിലം interlock ഒക്കെ കൂടി വേറെ 50 ലക്ഷം ടോട്ടൽ 1.5 കോടി കിടിലൻ ബസ് സ്റ്റാൻഡ് ഉണ്ടാക്കി കൂടെ 🤔 പന്ന MLA ന്മാർ എത്ര കോടി ആണ് ചുമ്മാ കളയുന്നത്
@user-bl6jm4wh4x Жыл бұрын
കളയുന്നതല്ല ....അവരുടെ പോക്കറ്റിലാ
@renjith1676 Жыл бұрын
കാണാൻ നല്ലതാണ് പക്ഷെ വെയിലും മഴയും കുറച്ചു നനയും കാശും കൂടുതൽ ആണ്
@Itsme_AR_bro Жыл бұрын
Enik oru 2 floor building und.. athil 2nd floor enk rent out cheyyanam..aake vaarkka mathrame 2nd floor cheythittullu..angine ulla ideas ini ulpeduthaamo?
@mr.x1205 Жыл бұрын
മഴ പെയ്താൽ കാറ് നനയുമല്ലോ .?.
@sajidhvk Жыл бұрын
ശെരിയാണ് . പക്ഷെ വശങ്ങളിൽ ചെടികൾ വെച്ച് പിടിപ്പിച്ചാൽ ഒരു പരിധി വരെ ശീതൾ അടിക്കുന്നത് തടയാം. കാണാനും നല്ല ഭംഗി ഉണ്ടാകും.
@unnikrishnantp31568 ай бұрын
കണ്ണൂരിൽ നിങ്ങളുടെ service കിട്ടുവാൻ contact ചെയ്യണ്ട number അറിയിക്കാമോ?
@airwarriorr Жыл бұрын
Would like to know the life of the galvalume sheet.
@33prithvirajnp69 Жыл бұрын
Above 25+ years
@mybetterhome Жыл бұрын
Galvalum is much longer lasting material compared to galvanized sheets
@malluelement3988 Жыл бұрын
2 lack varum ivarude 1 car porch rate Stupidity and the prices are too high
@IshaAhmed-w3z Жыл бұрын
Kannur branch undo
@rajk3164 Жыл бұрын
Calicut will come to kannur
@indrajithenil1880 Жыл бұрын
👍
@prathyushmahi Жыл бұрын
Tvm undo?..
@calicutarchtechnologies Жыл бұрын
All south india sheet supply unde
@florajames16405 ай бұрын
Squr ft ethra
@Gamerholic_YT Жыл бұрын
Single car porch nu 70k ?? 🤐
@Ethiest...Sn-f4l5 ай бұрын
ഇത് ഗൾഫിൽ 25കൊല്ലമായി ഞാൻ കാണ് കാണുന്നു
@syamlalt8651 Жыл бұрын
തേങ്ങ വീഴുന്ന ഇടങ്ങളിൽ പറ്റുമോ......
@mybetterhome Жыл бұрын
patum,.. Lead bearing anu
@akmuhamed5394 Жыл бұрын
മഴ പെയ്താൽ 4 വശത്തു നിന്നും വെള്ളം കാറിൽ വീഴും
@rinshink.a1130 Жыл бұрын
❤
@mohammedrashid2858 Жыл бұрын
Pinterest app ൽ നിന്നും സാധനം പറച്ചേഴ്‌സ് ചെയ്യാൻ സാധിക്കുമോ
@florajames16405 ай бұрын
ഇല്ല
@shamilashameer1545 Жыл бұрын
കാണാൻ കൊള്ളാം ☹️kattilum, മഴയിലും എന്തു ചെയ്യും കറിനെ protect ചെയ്യില്ല 👍🏻
@sapthavarnaconceptualart Жыл бұрын
പായൽ പിടിക്കാൻ സാധ്യതയുണ്ട്?
@33prithvirajnp69 Жыл бұрын
No way
@mjacobim Жыл бұрын
@@33prithvirajnp69 Why?
@jkvsos Жыл бұрын
Kottayam required
@user-bl6jm4wh4x Жыл бұрын
Costly anu
@pramodkannada3713 Жыл бұрын
കൂടിയവിലയ്ക്കുള്ള ഭംഗിയില്ല.
@skn2265 Жыл бұрын
ഇത് പുതിയ ടെക്നോളജി ഒന്നുമല്ല ഗൾഫിൽ 30വർഷം മുന്നേ ഉണ്ട് 😂😂😂😂😂
@shuhaibrehman9482 Жыл бұрын
Ninnod enikk king.. Ile mammutyude dialogue aan parayanullath😜..
@mathewl3871 Жыл бұрын
ഓ അത് അങ്ങു ഗൾഫിൽ അല്ലേ. പാവം ഞങ്ങൾ കേരളക്കാർ അല്ലേ😂😂😂
@joona7655 Жыл бұрын
😂😂😂
@mybetterhome Жыл бұрын
ഒന്നു ഗൾഫിൽ പോയി വരുമ്പോഴേക്ക് ഇങ്ങനെ നിന്ന് ചിരിക്കാനൊക്കെ ഉണ്ടോ !! ടെക്നോളജി കേരളം പോലെ ഒരു കുഞ്ഞു സ്ഥലത്തു എത്താൻ സമയം എടുക്കും അതിന് നമ്മൾ കളിയാക്കണ്ട കാര്യമില്ല 🎉🎉🎉
@JISHNU2002 Жыл бұрын
@@mathewl3871 SATHIYAM 💯😅
@hnb5551 Жыл бұрын
70000 രൂപ 😂😂 വേണ്ട ഞാൻ സാധാരണ പോർച് നിർമിച്ചു കാർ പാർക്ക് ചെയ്‌തോള
@louythomas3720 Жыл бұрын
പിന്നല്ലാതെ ! 2 തൂണിന്റെ സ്ഥാനത്ത് 4 തൂണ് വരുമന്നല്ലോയുള്ളോ.....
@ManoharanPillai-wh5xv Жыл бұрын
ഇതൊക്കെ പഴയ മോഡലാണ് ഗൾഫിലൊക്കെ എത്രയോ വർഷമായി ഉപയോഗിക്കുന്നു
@krishnahari7807 Жыл бұрын
Ys.we r using in Qatar this type of car shed..This is old one not new technology..😅
@Dubaistreets Жыл бұрын
തെങ്ങ വീണാല് കുഴപ്പം ഉണ്ടോ ???
@calicutarchtechnologies Жыл бұрын
illa..
@samabrahamhr Жыл бұрын
Waste what get lost video .talking to much
@Soldiers623 Жыл бұрын
Square foot nu gst yo 😂😂 motham oombeeru
@samabrahamhr Жыл бұрын
Waste video . Rates is to high .we can do concrete
@orurasathinu5064 Жыл бұрын
കത്തി റേറ്റ്
@Fhyffgky Жыл бұрын
ഇതിന് എന്ത് സേഫ്റ്റിയ ഉള്ളത് നമ്മുടെ നാട്ടിൽ കാലാവസ്ഥക്ക് പറ്റിയതാണോ ഇത് ഒന്ന് ഒരു കാറ്റ് അടിച്ചാൽ താങ്ങുമോ വെള്ളം മൊത്തം ഉള്ളിൽ കയറി വൃത്തികേടാവൂലെ പിന്നെ എന്ത് സേഫ്റ്റിയാണ് ഇതിനുള്ളത് ഇതൊക്കെ ഗൾഫിലെ കാലാവസ്ഥക്ക് പറ്റിയതാണ് ഗൾഫിൽ ഇറങ്ങിയിട്ട് ഒരു കുറെ കാലമായി ഇവരുടെ പറച്ചിൽ കേൾക്കുമ്പോൾ തോന്നുന്നു 😂😂😂😂