കുറഞ്ഞ സ്ഥലം മതി, കാർ പോർച്ച് കിടിലനാക്കാം😍👌 | Tensile Roofing Carporch | എത്ര രൂപയാകും ?

  Рет қаралды 60,326

My Better Home

My Better Home

Күн бұрын

Пікірлер: 35
@mybetterhome
@mybetterhome 3 ай бұрын
For more details contact : 💠Status Roofing Call +917994332422 Wa.me/+917994332422 KZbin channel: youtube.com/@statussolution?si=oY27dJ3pNy81FMdU
@SPAN25
@SPAN25 3 ай бұрын
കണ്ണൂര് എന്റെ വീടിന്റെ അടുത്ത് ഒരു siteൽ ഇത് ചെയ്തിട്ടുണ്ട്. ഞാൻ total എത്രായി എന്ന് ചോദിച്ചപ്പോൾ 2.34 lakhs ആയി എന്നാണ് പറഞ്ഞത്. കാണാൻ നല്ല look ആണെങ്കിലും ഇത് എക്സ്പീൻസിവ് ആണ്. മാത്രമല്ല ചെറിയ കാറ്റുള്ള മഴയത്ത് പോലും വെള്ളം അകത്തോട്ടു കയറും.
@kuruppachamvalappil
@kuruppachamvalappil 3 ай бұрын
ഇതു വെറുതെയാണ്. എൻ്റെ xവീട്ടിൽ കണ്ണൂർ ഉള്ള ഒരു ആൾ ചെയ്ത്. രൂഫിംഗ് ഷീറ്റ് ജർമൻ import എന്ന് പറഞ്ഞു ദുബായിൽ നിന്നും കൊണ്ട് വന്നു എന്ന് പറഞ്ഞു കൊറോണ സമയത്ത് ഉണ്ടാക്കി തന്നത്. ഫ്ലക്സ് ഉള്ളിലൂടെ ചെറുതായി അറിയാത്ത് നിലക്ക് വളരെ ചെറിയ ചെറിയ തരത്തിൽ മഴ പെയ്താൽ drop ഇറങ്ങും. ഈ ഷെഡ്ഡ് മുകളിൽ മാവിൻ്റെ കൊമ്പ് ഉണ്ടെങ്കിൽ അതിൻ്റെ കറയും കൂടെ താഴെ ഈ തുള്ളിയിൽ കൂടെ ഇറങ്ങും. മഴ പെയ്താൽ തൂവാല നന്നായി വണ്ടിയിൽ കൊള്ളും. വെയിൽ ഷേഡ് വരും. ഇത് ചെയ്യുന്നവർ നന്നായി ശ്രദ്ധിക്കണം
@rtube5147
@rtube5147 3 ай бұрын
അല്ലാതെ എത്ര expense വരും
@aptreply6430
@aptreply6430 Ай бұрын
ഞാന്‍ ഇത് കുറെ എഞ്ചിനീയര്‍മാരോട് ചോദിച്ച് നോക്കി. അവരുടെ എല്ലാം അഭിപ്രായം കോണ്‍ക്രീറ്റ് തന്നെ ആണ് ഏറ്റവും നല്ലത് എന്നാണ്‌. ഒരൊറ്റ പ്രശ്നം മാത്രമേ ഉള്ളൂ, മിക്ക contractors'ഉം പറഞ്ഞത് close to 1100 -1200 RS/SQ. FT എന്നാണ്‌. യു ടുബില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ആരും concrete ഷെഡ്‌ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുമില്ല. ഒന്നുകില്‍, tensile, അല്ലെങ്കില്‍ truss roof, അല്ലെങ്കില്‍ sheet, അല്ലെങ്കില്‍ shingles. Nobody talks about concrete sheds and the pricing. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത് കണ്ടിട്ടുണ്ട്. പക്ഷെ അവിടെ ഉള്ള climate അല്ല നമ്മുടേത്‌. പിന്നെ ഇവര്‍ പറയുന്ന warranty, എന്തെങ്കിലും പ്രശ്നം വന്നാല്‍ ആരും വരില്ല. ഇവിടുത്തെ സര്‍വീസ് sector വളരെ പരിതപമാണ്. അത് ഏത് product ആണെങ്കിലും. ആദ്യത്തെ ആവേശം പിന്നെ കാണില്ല. എന്‍റെ അഭിപ്രായത്തില്‍ ഇവിടെ, പ്രത്യേകിച്ച് കേരളത്തില്‍ MAINTENANCE ഇല്ലാത്ത products use ചെയ്യുന്നതാണ് നല്ലത്. ഞാന്‍ വീട്ടില്‍ സോളാര്‍ പാനല്‍ install വേണ്ടി ഒരു roof ചെയ്തു. use ചെയ്തത് TATA'യുടെ പൈപ്പും ഷീറ്റും ആണ്. ചെയ്തവന്മാര്‍, I mean the contractors, shown great interest initially. എല്ലാം കഴിഞ്ഞ് പാനല്‍ വച്ച് ആറു മാസം ആയിക്കാണും, സോളാര്‍ പാനല്‍ weight കാരണം റൂഫിന്‍റെ നടുക്ക്, including the frame, നല്ലൊരു വളവ് ഉണ്ട്. ഒടിഞ്ഞു താഴെ വീഴുമോ എന്ന് തോന്നും ചിലപ്പോള്‍. Firstly, they are not experts, they don't know how to calculate the load bearing capacity. വേറെ ഒരാളെ കാണിച്ചപ്പോള്‍ ആ വളവുള്ള സ്ഥലത്ത് ഒരു supporting ഫ്രെയിം കൂടെ വേണമായിരുന്നു എന്ന് പറഞ്ഞു. ഇനി അത് ചെയ്യണമെങ്കില്‍ ആദ്യം സോളാര്‍ പാനല്‍ connection കട്ട്‌ ചെയ്യണം, എന്നിട്ട് ജാക്കി ഉപയോഗിച്ച് പൊക്കി വേണം വേറെ ഫ്രെയിം വേള്‍ഡ് ചെയ്യാന്‍. See the difficulty. ആദ്യം ചെയ്ത ആളെ വിളിച്ചപ്പോള്‍ ഇന്ന് വരം നാളെ വരാം എന്നൊക്കെ പറയുന്നതല്ലാതെ ഇത് വരെ വന്നില്ല. I invested around 5 lakhs for the solar panel and the roof. ഇപ്പോള്‍ ആലോചിക്കുന്നത് ഇതിനു പകരം ഒരു concrete pillar ചെയ്ത് അതില്‍ structure ചെയ്‌താല്‍ മതിയായിരുന്നു എന്ന്. So ഞാന്‍ പറഞ്ഞു വരുന്നത്, go for something which has less maintenance, which doesn't need service every year, even if the cost is high.
@Noushukaliyath
@Noushukaliyath 3 ай бұрын
Idhinde 5 il onn chilavkond G I ilcheyhan patum njan chaidtund
@myunus737
@myunus737 3 ай бұрын
Window canopy യുടെ ഒരു vedio ചെയ്യാമോ
@kuruppachamvalappil
@kuruppachamvalappil 3 ай бұрын
ഇതു വെറുതെയാണ്. എൻ്റെ xവീട്ടിൽ കണ്ണൂർ ഉള്ള ഒരു ആൾ ചെയ്ത്. രൂഫിംഗ് ഷീറ്റ് ജർമൻ import എന്ന് പറഞ്ഞു ദുബായിൽ നിന്നും കൊണ്ട് വന്നു എന്ന് പറഞ്ഞു കൊറോണ സമയത്ത് ഉണ്ടാക്കി തന്നത്. ഫ്ലക്സ് ഉള്ളിലൂടെ ചെറുതായി അറിയാത്ത് നിലക്ക് വളരെ ചെറിയ ചെറിയ തരത്തിൽ മഴ പെയ്താൽ drop ഇറങ്ങും. ഈ ഷെഡ്ഡ് മുകളിൽ മാവിൻ്റെ കൊമ്പ് ഉണ്ടെങ്കിൽ അതിൻ്റെ കറയും കൂടെ താഴെ ഈ തുള്ളിയിൽ കൂടെ ഇറങ്ങും. മഴ പെയ്താൽ തൂവാല നന്നായി വണ്ടിയിൽ കൊള്ളും. വെയിൽ ഷേഡ് വരും. ഞാൻ അതു പൊളിച്ച് സാദാ ഷീറ്റ് കൊണ്ട് പുതുതായി ഉണ്ടാക്കി ഇത് ചെയ്യുന്നവർ നന്നായി ശ്രദ്ധിക്കണം. 😅😅😅😅
@statussolution
@statussolution 3 ай бұрын
കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ എല്ലാ ജില്ലകളിലും ടെൻസൈൽ റൂഫിംഗ് വർക്കുകൾ ചെയ്യുന്ന കമ്പനിയാണ് സ്റ്റാറ്റസ് റൂഫിംഗ്. മുകളിലെ വീഡിയോയിൽ കാണിച്ച വർക്ക് ചെയ്തതും ഞങ്ങളാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ബ്ലാക്ക് ഔട്ട്‌ ഫാബ്രിക് ഉപയോഗിച്ചാണ് ഈ പ്രോജക്ട് ചെയ്തിട്ടുള്ളത്. കമന്റിൽ സൂചിപ്പിച്ച സാറിന്റെ സൈറ്റിൽ ഏത് തരത്തിലുള്ള മെറ്റീരിയൽ ആണ് ഉപയോഗിച്ചത് എന്ന് അറിയില്ല. അത് ഞങ്ങൾ ഉപയോഗിക്കുന്ന മെറ്റീരിയൽ അല്ല എന്നുള്ളതിൽ സംശയമില്ല. കാരണം 600 ൽ അധികം സൈറ്റുകൾ കംപ്ലീറ്റ് ചെയ്തതിൽ ഒരിക്കൽ പോലും കസ്റ്റമറുടെ അടുത്ത് നിന്ന് ഇത്തരമൊരു കംപ്ലൈന്റ്റ് വന്നിട്ടില്ല.
@ajmalbadsha6922
@ajmalbadsha6922 3 ай бұрын
വീഡിയോയിൽ കമ്പനി വാറന്റി 10വർഷം നൽകുന്നുണ്ടെന്ന് പറയുന്നുണ്ടല്ലോ.... നിങ്ങൾ ചെയ്ത കമ്പനി നൽകുന്നില്ലേ...?
@muhammedansiftaflah3547
@muhammedansiftaflah3547 3 ай бұрын
Look wise and metallic quality awesome❤❤❤... Modern modell
@jolivemedia
@jolivemedia Ай бұрын
6x6 metre =36 sq metre. 36 sq metre = 387.501 sq foot. Rs.550 x 387.501sq feet = 212850 Rupees cost ?
@Noushukaliyath
@Noushukaliyath 3 ай бұрын
Nammude kalawasthak patoola 4 saidnnum mazha kollum
@Aurobinda_Pradhan
@Aurobinda_Pradhan 2 ай бұрын
Avg cost per sqft?
@Love_hjuuigy5677
@Love_hjuuigy5677 3 ай бұрын
I have been watching your video for 2 years now.
@vriyas97
@vriyas97 3 ай бұрын
Expensive ആണ്
@Aj-cv1zs
@Aj-cv1zs 3 ай бұрын
oru kuzhappomilla carinte 50% bhakathum mazhayum veylum kollum ennollu😂😂
@SainudheenghSainudheengh
@SainudheenghSainudheengh 3 ай бұрын
റൂഫിൽ മാത്രം ആവില്ല 😂😂😂
@abdurazak6392
@abdurazak6392 2 ай бұрын
എച്ചിൽ പിടിക്കുമോ
@ziyadok3427
@ziyadok3427 3 ай бұрын
Not sutable for kerala weather
@jibyjoseph5267
@jibyjoseph5267 3 ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് അഞ്ചുമിറ്റർ നിളവും വീതിയും വന്നാൽ 25 സ്ക്വയർ ഫിറ്റല്ല
@Saleena2004
@Saleena2004 3 ай бұрын
5 അടിയായിരിക്കും ഉദ്ദേശിച്ചത്
@globelwaming4907
@globelwaming4907 Ай бұрын
എന്തെക്കെ പറഞ്ഞാലും കാറ്റും മഴയും ഒന്നിച്ചു വന്നാൽ കാറും നനയും
@SainudheenghSainudheengh
@SainudheenghSainudheengh 3 ай бұрын
16.16 ഇനി എന്റെ കുറച്ചു തള്ളണ്... വാങ്ങുന്ന പൈസക്ക് ഉള്ള.... ഒരു വീഡിയോ ചെയ്യാൻ എത്ര നിന്റെ ചിലവ്
@hamzakoya2472
@hamzakoya2472 3 ай бұрын
കാണാൻ കൊള്ളാം എന്നു മാത്രം. അല്ലാതെ ഇതുകൊണ്ടൊരു കുണം കാണുന്നില്ല. പിന്നെ ചിലവും കൂടുതലാണ്.
@globelwaming4907
@globelwaming4907 Ай бұрын
ഗ്യാരണ്ടീ വാക്കിൽ മാത്രമേ ഉള്ളോ
@SainudheenghSainudheengh
@SainudheenghSainudheengh 3 ай бұрын
തെങ്ങിന്റെ തായെ ചെയുമ്പോൾ അല്ലെ ലെ തേങ്ങ വിഴുന്നത്... നമ്മൾ തെങ്ങിന്റെ തായെ ചെയ്യാറില്ല പിന്നെ എങ്ങനെ ലെ തേങ്ങ വിഴുന്നത് 😂😂😂😂😂....
@muhammedansiftaflah3547
@muhammedansiftaflah3547 3 ай бұрын
good 👍👍👍👍🙂
@Simplepencildrawings
@Simplepencildrawings 3 ай бұрын
2 lakhs+? 😢
@Aishu.Naishu-9526_
@Aishu.Naishu-9526_ 3 ай бұрын
😮😮360×550=198000🙏🙏🙏
@SainudheenghSainudheengh
@SainudheenghSainudheengh 3 ай бұрын
വളരെ കുറവ് ലെ.. വീടിന്റെ മുകളിൽ ഒക്കെ ചെയുമ്പോൾ എന്താവും....
@rosinamuneed3774
@rosinamuneed3774 3 ай бұрын
👌
@anandarvin7988
@anandarvin7988 3 ай бұрын
❤❤🙏🙏
@shebi036
@shebi036 3 ай бұрын
2 lakh 😅
@Kakka145
@Kakka145 Ай бұрын
ഇവർ പറയുന്നത് കള്ളം ഇത് ഇവരെ കൊണ്ട് ചെയ്തു കീറി Bad service
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН