Just look on this for 2 minutes daily to achieve your goals / Wishes

  Рет қаралды 49,069

My Divine Worship

My Divine Worship

Күн бұрын

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam Malayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2024 #tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna rituals #hindu manthras #manthras #nakshatra #predictions #dosha pariharam #vilakku stotram
Wicks role in Deepam
Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
The Significance of #Wicks:
Single wick (Eka Mukha Deepam) for normal benefit.
Two wicks (Dwimukha deepam) brings harmony and peace in the family and relatives.
#Earthenlamp or #AgalVilakku or #mannuvilakku
Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
#lakshmipooja #fridaypuja #mydivineworship
#fridaypooja
#mahalakshmi
#fridayvratham
#വെള്ളിയാഴ്ചവ്രതം
#ലക്ഷ്മിവ്രതം
#FridayVratham
#Mahalakshmipoojaforfriday
#Lakshmipooja
#Fridaylakshmipooja
#Lakshminarayana
#mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
Follow us on:
KZbin:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻

Пікірлер: 217
@zeenaep3434
@zeenaep3434 5 ай бұрын
വളരെ ശരിയാണ്. മുജ്ജന്മ ഫലം അനുഭവിച്ചേ മതിയാവൂ. പക്ഷേ ആപത്തു സമയത്തു ഈശ്വരന്റെ അനുഗ്രഹം അനുഭവിക്കാൻ സാധിക്കും. എനിക്കു പല സമയത്തും അതു തോന്നിയിട്ടുണ്ട്.
@1969R
@1969R 5 ай бұрын
വളരെ ശരിയാണ്. ഒന്നും ആഗ്രഹിക്കാതെ നിത്യം ഒരേ സമയത്തുള്ള നാമജപം നമ്മുടെ നന്മയുടെ അക്കൗണ്ട് ഉയർത്തിക്കൊണ്ടേയിരിക്കും... അതിൽ നിന്ന് നമ്മുടെ മുൻജന്മ ദുരിതവും അറിഞ്ഞോ അറിയാതെയോ ചെയ്തീട്ടുള്ള പാപ ഭാരവും കുറഞ്ഞ് വരികയും ചെയ്യും .... നാമജപം ഒരിക്കലും മുടക്കരുത്..
@MahadevMahadev-jh3xx
@MahadevMahadev-jh3xx 5 ай бұрын
നമസ്ക്കാരം മാതാജി . എനിയ്ക്ക് , നല്ല ഫലങ്ങൾ കിട്ടുന്നുണ്ട് , സാമ്പത്തികം കൈയ്യിൽ വരുന്നുണ്ട്. കാര്യങ്ങൾ നടക്കുന്നു, നന്ദി. നന്ദി, നന്ദി. പ്രപഞ്ച ശക്തി നന്ദി
@ANANDS-fr2hs
@ANANDS-fr2hs 5 ай бұрын
താങ്ക്സ് അമ്മ. കഥ ഒരുപാട് ഇഷ്ടമായി. മൂന്നു വാക്കിന്റെയും അർത്ഥം വളരെ വിശദമായി തന്നെ അമ്മ പറഞ്ഞു തന്നു. ഒരിക്കൽ കൂടി നന്ദി ഇപ്പോൾ തന്നെ എഴുതി ഒട്ടിക്കാം. 🙏🏻❤️❤️❤️
@ushapradeep8381
@ushapradeep8381 5 ай бұрын
എന്റെ കുടുംബത്തിന്റെ കടങ്ങൾ വരാഹി അമ്മ തീർത്തു തരണേ 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വർത്തളി അമ്മേ സ്തുതി 🙏🏻♥️
@sujatapanicker7624
@sujatapanicker7624 5 ай бұрын
അമ്മേ നമസ്തേ🙏🙏😊 അമ്മയുട് മുല്ലപ്പൂവ് കണ്ടിട്ട് എന്തു സന്തോഷം🙏
@girijaprasad16
@girijaprasad16 5 ай бұрын
മാം മനസിന് ഇതുവരെയും തളർച്ച ഉണ്ടായിട്ടില്ല ഇന്ന് അല്ലെങ്കൽ നാളെ കിട്ടുമെന്ന പ്രതീക്ഷയോട് പ്രാർത്ഥനകളും മായിരുന്നോട്ടു പോവുന്നു🙏
@savithacv1496
@savithacv1496 5 ай бұрын
അമ്മയുടെ അനുഗ്രഹത്താൽ, വാക്കുകളിലൂടെ ഞങ്ങൾക്ക് 5000/- ലോട്ടറി അടിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️❤️❤️
@lishasaji1402
@lishasaji1402 5 ай бұрын
Thank You Ma'm ❤️ എനിക്ക് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്...
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm 5 ай бұрын
ചെയ്യാം മാം.മാം പറഞ്ഞതു പോലെ ഒക്കെ ചെയ്യുന്നുണ്ട്.പൂജകളൊന്നും ചെയ്യാനുള്ള സാഹചര്യമില്ല. പ്രാർത്ഥന,switch words.നാമങ്ങൾ എഴുതുന്നുണ്ട് .പണതത്തിലിരുന്ന കുറച്ചു സ്വർണ്ണം എടുക്കാന്‍ പറ്റി.നന്ദി മാഡം. വാരാഹിഅമ്മേ നമസ്തേ നമോസ്തുതേ
@prasannarajendran6012
@prasannarajendran6012 5 ай бұрын
ഓം വരാഹി അമ്മ സ്തുതി❤
@ushapradeep8381
@ushapradeep8381 5 ай бұрын
ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️♥️
@VNKUTTY
@VNKUTTY 5 ай бұрын
വളരെ ശരിയാണ്. നാമജപം കൊണ്ട് തീർച്ചയായും ഗുണമുണ്ടാകും. അമ്മയുടെ വീഡിയോ കാണാൻ തുടങ്ങിയശേഷം കൈവിട്ടുപോയി എന്നു കരുതിയ ജീവിതം തിരികെ പിടിക്കാൻ കഴിഞ്ഞു. അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഒരുപാട് നന്ദി അമ്മേ 🙏🙏❤️❤️❤️
@bindupv4727
@bindupv4727 5 ай бұрын
നല്ല റിസൾട്ട് ആണ് മം ...ഒരുപാട് സന്തോഷം.വളരെ വിഷമിച്ച് നിൽകുമ്പോൾ ആയിരിക്കും ഇത്തരം വീഡിയോ വരിക അപ്പോൾ ഒരുപാട് ആശ്വാസം ആവും.❤❤❤ഒരുപാട് നന്ദി..അമ്മേ വരഹിയെ നമഃ
@SunilkumarSunilkumar-ht8fc
@SunilkumarSunilkumar-ht8fc 5 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ പെട്ടന്ന് വീടാൻ സാധിക്കണേ 🙏🙏🙏🙏
@lissimolg5180
@lissimolg5180 5 ай бұрын
🙏🙏🙏..... വിശ്വാസത്തോടെ ചെയ്യുന്നത് എല്ലാം ശരിയാകുന്നുണ്ട്... ഒരുപാട് നന്ദി മാം 🙏
@ushapradeep8381
@ushapradeep8381 5 ай бұрын
ഓം നമോ നാരായണായ നമഃ 🙏🏻🙏🏻♥️👍🏻
@sindusunilkumar1702
@sindusunilkumar1702 5 ай бұрын
Madam ..thank a lot .yesterday I got 5000 through speed wolf chanting....thank you ❤❤❤❤❤
@deepap4884
@deepap4884 5 ай бұрын
നന്ദി ചേച്ചി 😍🙏, ഇത് എനിക്ക് ഉള്ളത് തന്നെ ആണ്
@NXOkid
@NXOkid 5 ай бұрын
Varahiamme ente makkale ella nanmakalum viswasavum snehavum santhoshavum nalki anugrahikkane 🙏🙏🙏
@YamunaGireesh-bo6dq
@YamunaGireesh-bo6dq 5 ай бұрын
Amme VARAHI AMME cheyunnathine karmangalke bhalam unndu thankyou
@Karthikasks_2.0
@Karthikasks_2.0 5 ай бұрын
Thanks madam❤❤❤❤. Eniku poorana vishamam und.... Ellam nedam numuku sathikum.. Mamita support videos undakkil... Thanks madam. Thanku universe 🙏🙏🙏🙏🥺
@YamunaGireesh-bo6dq
@YamunaGireesh-bo6dq 5 ай бұрын
Anike kurachu bhalangal kitty thankyou GOD thankyou universe
@chinchur8927
@chinchur8927 5 ай бұрын
Beautiful jasmine plant and flowers.. ❤
@kalavathig9825
@kalavathig9825 5 ай бұрын
Varahi amme entta kashttapandugal theeruthu tharanam amme ❤❤❤❤❤
@maheshpv9282
@maheshpv9282 13 күн бұрын
Thank you universal thank you ma'am
@NERKAAZHCA
@NERKAAZHCA 21 күн бұрын
വളരെ ശരിയാണ് പറയുന്നത്
@ushapradeep8381
@ushapradeep8381 5 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ ദേവി ഞങളുടെ കമ്പനി യുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും ദേവി അനുഗ്രഹിക്കണെ 🙏🏻♥️
@VNKUTTY
@VNKUTTY 5 ай бұрын
അമ്മേ നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️
@sheelavs1925
@sheelavs1925 5 ай бұрын
മാഡം പറയുന്ന പലതും ചെയ്തു നോക്കുന്നു 🙏🏼🙏🏼ഒരു കോടി പുണ്യം കിട്ടട്ടെ. എല്ലാത്തിനും റിസൾട്ട്‌ ഉണ്ട്
@binduvinu9469
@binduvinu9469 5 ай бұрын
അമ്മേ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണെ 🙏🏻🙏🏻
@SrRatheesa-xi9yb
@SrRatheesa-xi9yb 5 ай бұрын
Thanku thanku thanku mam
@laneeshasudheesh7808
@laneeshasudheesh7808 5 ай бұрын
ഓഗസ്റ്റ് il എനിക്ക് ഒരു psc exam ഉണ്ട് അതിനായി അമ്മേ ഞാൻ കുറെ മാസങ്ങൾ ആയി പ്രയത്നത്തിൽ ആണ്... എന്നിലേക്ക് അത് എത്തുവാൻ പ്രാർത്ഥനയിൽ ഓർക്കണേ 🙏🏼🙏🏼🙏🏼
@srevyarakesh8507
@srevyarakesh8507 5 ай бұрын
Vjrakosham 🙏🏻 Amma allam thannu anugrahikkunnu❤ thanks universe ❤️
@vanaejaanair5162
@vanaejaanair5162 5 ай бұрын
Namasthe madam exactly correct once own + - actions results once own to accept it that is the truth 🙏
@bindhuvt5361
@bindhuvt5361 Ай бұрын
നല്ല വീഡിയോ... ചെയ്യും mam ❤️
@AjithKallara-pu9og
@AjithKallara-pu9og 5 ай бұрын
മാഡം ജൂലൈ മാസം 10 തീയതി നറുക്ക് ചിട്ടി ആണ് അത് എനിക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണെ
@geethakrishnan2197
@geethakrishnan2197 5 ай бұрын
ഓം നമഃ ശിവായ 🙏🏻 good message Thanku ma'am 🙏🏻🙏🏻
@dipumani28
@dipumani28 5 ай бұрын
വരാഹി അമ്മ എന്നെ അനുഗ്രഹിക്കുന്നു അമ്മേ ശരണ൦
@achu3428
@achu3428 5 ай бұрын
നമസ്കാരം മാം 🙏🏼🙏🏼❤️
@chinchur8927
@chinchur8927 5 ай бұрын
Om Namah Shivaya 🕉
@Jessyjohny-g3g
@Jessyjohny-g3g 5 ай бұрын
താങ്ക്യൂ മാം 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏❤
@Vimala435
@Vimala435 5 ай бұрын
Thank you madam വജ്ര കോഷം
@prameelaramadas2435
@prameelaramadas2435 5 ай бұрын
നന്ദി നമസ്കാരം 🙏🏻
@preethymurali9012
@preethymurali9012 5 ай бұрын
നന്ദി നമസ്കാരം
@greeshmakrishnan2593
@greeshmakrishnan2593 5 ай бұрын
Njan innu aadhyamai panchami devi temple poi... Ammede videos kand aanu panchami deviye prarthichu thudangiyth..kure naalai agrahikkunnu.. Kure naalai anveshikkuvaarunnu.. Temple evide undenn.. Angane google search cheyth tvpm anayara oru temple undenn kandu.. Angane innu vaikitt poi thozhuthu.. Nalla asiwaryavathiyayi irikkunna devide roopam😍.. Agrahangal saadhikkan.. Ammene nallonam prardhichu😍🥺
@bhargavip2348
@bhargavip2348 5 ай бұрын
🙏🏻🙏🏻🙏🏻🌹🌹🌹നമസ്കാരം ലക്ഷ്മിജി 🌹🌹🌹🙏🏻🙏🏻🙏🏻
@dr.leelaroy3373
@dr.leelaroy3373 17 күн бұрын
You areperfectlyrightl mam
@sulekhap6725
@sulekhap6725 4 ай бұрын
Amme...kadangal theerkkan prathikkane...🙏🙏🙏
@Rishi-zp1iv
@Rishi-zp1iv 5 ай бұрын
മകളെ.ആരെയും.കുറ്റം.പറയിരുത്.കാരണം.നമ്മുടെ.തലേവിധി.നമ്മൾ.ഇതൊക്കെ.ചെയ്യുതൽ.ആരെകിലും.നമ്മളെ.സഹായിക്കും.അങ്ങനെ.തളരുത്.വീഡും വീഡും ചെയ്യണം.സമാധാനം.ആയിട്ട്.ഇരിക്കുക.നന്ദി.നമസ്കാരം
@AnandaKrishnan-qt7rr
@AnandaKrishnan-qt7rr 5 ай бұрын
Varahi amme saranam 🙏🏻
@rajeevrajeev1072
@rajeevrajeev1072 5 ай бұрын
❤thara rajeev❤thankyou🙏
@bindurajan4650
@bindurajan4650 2 ай бұрын
ചേച്ചി യുടെ പ്രാർത്ഥന ഉണ്ടാ വനേ
@ajithanair1296
@ajithanair1296 5 ай бұрын
ഈ പറഞ്ഞത് എൻ്റെയും അവസ്ത എന്തു ചെയ്തിട്ടും അത്രക്ക് ബുദ്ധിമുട്ട് ഒരോ ദിവസവും പൈസക്ക് ആണ് ബുദ്ധിമുട്ട് എത്ര കിട്ടിയാലും എല്ലാം ചിലവ് കമ്പനി നടത്തി കൊണ്ട് പോകാൻ കഷ്ഠ പെടുന്നു ഒരോ ദിവസവും കടം vangikjendi വരുന്നു ചിലപ്പോൾ മാത്രം ചെറിയ.രീതിയിൽ മാറ്റം.വന്നാൽ.പിറ്റേന്ന് അതിൻ്റെ അപ്പുറം എൻ്റെ കുടുംബത്തിൽ എല്ലാവര്ക്കും ഓരോ പ്രശ്നങ്ങൾ.ആണ്.ഞങ്ങടെ കുടുംബത്തിൽ വന്നു കയറിവർക്കും നല്ലത് സംഭവിക്കുന്നില്ല അത് എൻ്റെ കുടുംബത്തിൽ കാര്യമായി എന്തോ ദോഷം ഉണ്ട് തലമുറകൾക്കും അത് സംഭവിക്കുന്നു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും കുഴപ്പങ്ങൾ ഉണ്ടാകുന്നു ഇതിന് എന്ത് ചെയ്യണം മോളെ എന്തെങ്കിലും പരിഹാരം പറഞ്ഞൂതരൻ പറ്റുമോ ലക്ഷ്മീ ❤❤❤🙏🙏🙏🙏വല്ലാത്ത വിഷമം .പൂർവികർ എന്തോ ചെയ്തു കൂട്ടി തിൻറെ ആകാം ഞാൻ അറിവ് വച്ച കാലം മുതൽ എല്ലാവരെയും സഹായിക്കും ഭർത്താവും അങ്ങനെ ആണ് എന്നിട്ടും 0 യില് നിൽക്കുന്നത്🙏🙏🙏
@sunitamurali4841
@sunitamurali4841 5 ай бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤❤
@prameelasaji9101
@prameelasaji9101 5 ай бұрын
🙏🙏🙏 Varahidevi Namah 🙏🙏🙏
@love0736
@love0736 4 ай бұрын
Thank you Amma❤❤❤
@reshmir5169
@reshmir5169 5 ай бұрын
Mam parayunna mikka karyangalum njn cheyunnund enik valya viswasam anu orupad vishamathil ayrunnu karyam ellam sadichitllenklm aa vakukal kelkumbol manasinu valya aswasam anu ake thalarnnupoya avasarathil enik orupad dairym thonni ipo njn ellam positive ayi chindikn thudangi viswasathode ellam cheyunnu maminu orupad nanni othiri sneham ariyikunnu ❤❤❤
@SunithaA-q8w
@SunithaA-q8w 5 ай бұрын
Ohm namashivaya🙏🙏🙏🙏🙏
@shajikvshajikv9561
@shajikvshajikv9561 5 ай бұрын
മേഡം എൻ്റെയും മകൻ്റെയും പ്രാർത്ഥനയാണ് ഒരു ക്യാമ്പ് selection കിട്ടണമെന്നത് . മകനു വേണ്ടി മേഡം ഒന്നു പ്രാർത്ഥിക്കണേ നിരജ്ഞൻ പൂരാടം🙏🙏🙏
@yaminijc5238
@yaminijc5238 5 ай бұрын
Eniku vishwasam und..chechi parayuna pole eniku patavuna ella prarthanakalum nadathi prarthikarund..ente manasinu ashwasam undakarund cheyumpol.. Pne enthayalum ethu karyam cheythalum orikalum dosham varilalo athinte result inallenkil nale ayaalum kitum..urappu.. 🙏🙏
@vishnunair3941
@vishnunair3941 5 ай бұрын
ഓം നമഃശിവായ 🙏☘️ ഓം namo☘️ഭഗവതേ വാസുദേവായ 🙏🌿 ഓം നമോ നാരായണായ 🙏🙏❤️☘️
@vanaejaanair5162
@vanaejaanair5162 17 күн бұрын
Pranamam madam u r very correct once own karma's vl hv to accept n act it only to reduce our own past karma's Nature's law cannot go wrong N v vl hv to take it bk only very true madam tku 🙏
@MyDivineWorship
@MyDivineWorship 17 күн бұрын
🙏
@binduraju9307
@binduraju9307 5 ай бұрын
അമ്മേ ശരണം 🙏🙏🙏
@sreedeviram2667
@sreedeviram2667 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️
@chithralekha6568
@chithralekha6568 5 ай бұрын
Ithu madathinte veettil ulla mullayano adukku mullayalle ithrayaum nirachu pookkunnathu ithuvare kandittilla super
@_sindhupillai
@_sindhupillai 5 ай бұрын
നമസ്തേ മേ൦🙏
@rajanivrajaniv7740
@rajanivrajaniv7740 5 ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suliehapurushothaman6005
@suliehapurushothaman6005 5 ай бұрын
Hi Anujathy Super 🌷🙏
@SulochanaM-kg6hw
@SulochanaM-kg6hw 5 ай бұрын
Ente makante vivaham sariyakunnathinu anugrahikename mam prarthikename
@geethavinayakumar2778
@geethavinayakumar2778 5 ай бұрын
❤❤ നമസ്കാരം
@AnilaRatheeshan-bp4po
@AnilaRatheeshan-bp4po 5 ай бұрын
Thank you for story
@Manjusha191cv
@Manjusha191cv 5 ай бұрын
Kashtta pade marunnilla amme
@PramidaPramida
@PramidaPramida 17 күн бұрын
ചെയ്യാത്ത കാര്യത്തിന് കോടതി കേസ് ആയിരിക്കുന്നു. സത്യതിന് വിപരീതമായി ഒന്നും ഈ ജീവിതത്തിൽ ചെയ്തിട്ടില്ല. ഇതിൽ നിന്ന് രക്ഷ പ്പെടാൻ എങ്ങിനെ ആണ് എഴുതേണ്ട ത്. 🙏🙏🙏ഈ ഒരു കാര്യം കൊണ്ട് മനസമാധാനം നഷ്ടപെട്ടു ജീവിക്കുമ്പോൾ ആണ് ചേച്ചി യുടെ വീഡിയോ കാണുന്നത് വിടും പരിസരവും ഒന്നും ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. മരിച്ചാൽ മതി എന്നാ അവസ്ഥ. കാല ക്കേട് ചുറ്റി പിടി ചിരിക്കുന്നു ഒന്ന് മനസ് തുറന്ന് ചിരിച്ച നാൾ മറന്നു എല്ലാരും ചിരിക്കുമ്പോഴു മതി, സന്തോഷിക്കുമ്പോ ഴും എനിക്ക് എന്നാ ഇതെല്ലാം മാറി സന്തോഷി ക്കാൻ പറ്റുന്നതെന്ന് ചിന്തിച്ചു കരയും. ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ നഷ്ടപ്പെട്ടുപോയ ഈശ്വര വിശ്വാസം തിരികെ പിടിച്ചു വിളക്ക് തെളിച്ചു പ്രാർത്ഥന തുടങ്ങി നാമജപം തുടങ്ങി. മറ്റൊന്നും ഇല്ലെങ്കിലുമനസമാധാനം കിട്ടുന്നുണ്ട് പതുക്കെ ഓരോ അരികിൽ നിന്ന് വിടും പരിസരവും ക്ലിൻ ചെയ്തു തുടങ്ങി അപ്പോൾ പോസറ്റീവ് എനർജി പോലെ തോന്നുന്നു. സർവ്വ ശക്ത നായ ഈശ്വര ൻ. ഈ പ്രപഞ്ച ത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എങ്കിൽ മനസ്സറിയാത്ത ഈ കാര്യത്തിൽ നിന്ന് എന്നെ രക്ഷ പെടുത്തും 🙏🙏🙏
@suryasnair4975
@suryasnair4975 5 ай бұрын
Best appo ini joli kittan nokkanda .chummathalla enth cheythitum udesicha job kittathe😢
@rajirankanadhan1730
@rajirankanadhan1730 5 ай бұрын
Om Namah Sivaya 🙏🙏🙏🙏🙏
@babyp1842
@babyp1842 Ай бұрын
മ്മം മനസ്സമാധാനം കിട്ടുന്നു
@VinodOk-bo3ts
@VinodOk-bo3ts 5 ай бұрын
അമ്മേ ❤️❤️❤️🙏
@KiranDevi-mo2dq
@KiranDevi-mo2dq 5 ай бұрын
Mam same karyamanu enikum parayanullathu enthoka cheythetum rakshapedunella sheriyanu minjanmapapa phalam aayerekum anubavichalla pattu sathyam paranja sometimes suicide cheyan thonnum enta Mona orkumbo athenum pattunella anyway ellam sheriyakum ena prarthanayoda jeevikunnu mam enikum enta monum vendi prarthekanam
@indirak8897
@indirak8897 5 ай бұрын
Thank u mam ❤
@jasminer1943
@jasminer1943 5 ай бұрын
🙏🏼thank you ❤️
@rajendrakumardamodaran2680
@rajendrakumardamodaran2680 5 ай бұрын
Thanks a lot Mam 🙏🙏🙏
@geetz555
@geetz555 5 ай бұрын
Amma Good health,Deerkhayus,ezhuthamo?
@geethuabhi256
@geethuabhi256 5 ай бұрын
15 date kuri chitti paisa enikku adikane amme varahi devi 🙏🙏🙏
@Its_me_amizz
@Its_me_amizz 5 ай бұрын
Thanks chechi
@rohinirajesh3369
@rohinirajesh3369 5 ай бұрын
Innu e nimisham polum vallatha sambhathika budhimuttkal anubhavikukanu.enthu cheyyanam oru vazhiyum illa.varumbol Ellam orumich varum
@Mukesh-jq1re
@Mukesh-jq1re 5 ай бұрын
ചേച്ചി ഞാൻ വളരെ മനോവിഷമത്തിൽ ആണ് എന്റെ 2 മത്തെ കുഞ്ഞിനെ പ്രഗ്നന്റ് ആയിരിക്കുപ്പോൾ ആണ് വരാഹി അമ്മനെ കുറിച്ച് അറിഞ്ഞതെ അന്നൊക്കെ ഞാൻ വളരെ കടത്തിൽ ആണ് ജീവിച്ചിരുന്നത് കഷ്ടപ്പാടു കൊണ്ട് മരിച്ചാൽ മതി എന്നായിരുന്നു അന്നത്തെ ചിന്ത അമ്മയോട് പ്രാർത്ഥിക്കാൻ തുടങ്ങിയത് എന്നാണോ അന്ന് തൊട്ട് എനിക്ക് നല്ല അനുഗ്രഹം അമ്മ തന്നിട്ടുണ്ട് എന്റെ കടങ്ങളൊക്കെ നൊടിയിടയിൽ തീർന്നു കിട്ടി .അതൊക്കെ എനിക്ക് വരാഹി അമ്മ എനിക്ക് തന്ന അനുഗ്രഹങ്ങളാണ് പക്ഷെ ഇപ്പോൾ എനിക്ക് വരാഹി അമ്മയെ പ്രാർത്ഥിക്കാനോ വണങ്ങാനും കഴിയുന്നില്ല എന്നും ഓർക്കും പ്രാർത്ഥിക്കണമെന്ന് പക്ഷേ നടക്കുന്നില്ല എനിക്ക് ഇനിയും അമ്മയോട് പ്രാർത്ഥിക്കണം ഒരു ദിവസം പോലും വരാഹി അമ്മനെ ഓർക്കാത്ത നേരം ഇല്ല എനിക്ക് ഇനിയും അമ്മയോട് പ്രാർത്ഥിക്കണം ഇതിനൊരു സൊല്യൂഷൻ പറഞ്ഞു തരുമല്ലോ മാം
@MayadeviTv-r5u
@MayadeviTv-r5u 5 ай бұрын
എത്ര ദിവസം ചെയ്യണം
@veenas4159
@veenas4159 5 ай бұрын
Chechi enek e june masathe daily namam notification vanilla. Athu ezhuthumpol nalla. Postive ayirunu.
@MyDivineWorship
@MyDivineWorship 5 ай бұрын
kzbin.info/www/bejne/bnWogZqEo7CGe5Isi=xlCM77JU58kvJycR
@deepasunil198
@deepasunil198 5 ай бұрын
Chechi ente mon accident ayi kidakua surgery kazhinj u...right hand ellu potty...exam ippol writer help l aanu ezhuthunath...ellam sums aanu...cheithu padikan pattunilla..avan last minute learner aanu..prarthikane chechi nalla mark ode pass akan..mrinal/27.10.2003(11:50am)anizham
@sunithakumari9911
@sunithakumari9911 5 ай бұрын
Amme anik oru samadhanavum ella rogam karanam anik nadakan pattunilla treatment cheunund anik onn nere nadakan kalin shakthitharan amma prarthikane❤
@MyDivineWorship
@MyDivineWorship 5 ай бұрын
🙏
@prasanthiv8235
@prasanthiv8235 5 ай бұрын
Mam, what to do for land related issues....plz let me know
@neelimamanu1811
@neelimamanu1811 5 ай бұрын
Ammea... Enkk onnum nadakunnilaaaa ammeaaaa😢😢😢
@ajithenco
@ajithenco 5 ай бұрын
Thank you madam ❤ enik achievement kity
@Priyaslifestyleandreviews
@Priyaslifestyleandreviews 5 ай бұрын
Mam appo oro janmavum namukk oro swabhavam aano
@beenavr1369
@beenavr1369 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ.....🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏
@sumithasreenivasan2886
@sumithasreenivasan2886 4 ай бұрын
Mam njan e video innanu kandathu....mullapookkal orupadundallo.....ivideyokke ithupole mullapoo kanareyillatto...mam um familitum sugamayirikkunnallo....e switch word njan innu ezhuthi vekkum....kurachu vaikiyalum bhagavan nammude prarthana kelkkum enikku viswasamaanu....❤🙏🙏🙏
@MyDivineWorship
@MyDivineWorship 4 ай бұрын
🙏
@PoojaSharma-cf1nm
@PoojaSharma-cf1nm 5 ай бұрын
നമസ്തേ അമ്മേ മക്കൾക്ക് വേണ്ടി മാതാപിതാക്കൾക്ക് ചെയ്യുവാൻ പറ്റുമോ
@Anu-yo5hz
@Anu-yo5hz 5 ай бұрын
Thank you mam 🙏🙏🙏🙏
@rajendrakumardamodaran2680
@rajendrakumardamodaran2680 5 ай бұрын
Namaskaram Mam 🙏🙏🙏
Powerful murugan vazhipadu to achieve everything in life
28:50
My Divine Worship
Рет қаралды 41 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 101 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
99.9% IMPOSSIBLE
00:24
STORROR
Рет қаралды 18 МЛН
For success in your life daily chant this two lines for 2 minutes
12:37
My Divine Worship
Рет қаралды 56 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 101 МЛН