കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ,, മാനസിക വിഷമങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@unboundedtalks3289Ай бұрын
ഈശ്വരൻ വിളി കേൾക്കും, പൂജാകർമ്മങ്ങളിൽ ഉൾപ്പെടുത്തുന്നതായിരിക്കും🙏🙏🙏
ദൈവം സ്നേഹം ആകുന്നു എന്ന് ഹിന്ദു മത വിശ്വാസികളെ പഠിപ്പിക്കണം. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. ദൈവം സ്നേഹം തന്നെ. കാണുന്ന സഹോദരൻനെ സ്നേഹിക്കാത്തവൻ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും, ഈശ്വരൻ രക്ഷിക്കട്ടെ🙏🙏
@MsRajasekharan5 күн бұрын
ഇത് മഞ്ഞ അരളി യാണോ
@unboundedtalks32895 күн бұрын
അതെ
@geethasuresh1700Ай бұрын
കന്നിമൂലയിലാണ് കിണർ സ്ഥാനം പറഞ്ഞത്. അതിനാൽ അവിടെ യാണ് bore well ചെയ്തിരിക്കുന്നത്. കൂടാതെ തുളസി, മഞ്ഞ റോസ്, പനികൂർക്ക. കറ്റാർവാഴ ഇവ ചെടിച്ചട്ടിയിൽ വച്ചിട്ടുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ
@unboundedtalks3289Ай бұрын
കന്നിമൂലയിൽ കിണർ വരുന്നതും മുള്ളുള്ള ചെടികൾ വരുന്നതും ശുഭകരമല്ല
@monikamadappally866317 күн бұрын
Kattarvazhayude thumbil mullu pole alle,doubt chodichata
@MsRajasekharan5 күн бұрын
കൂവളം നട്ടിട്ടുണ്ട്. കുഴപ്പമാണോ
@rajammapc5149Ай бұрын
മുള്ളുചെടി പാടില്ലെന്നു പറഞ്ഞു പിന്നെ കറ്റാർവ്വാഴ എങ്ങിനെ ശരിയാകും
@unboundedtalks3289Ай бұрын
കള്ളിമുൾച്ചെടി റോസാച്ചെടി എന്നിങ്ങനെ ഉള്ള മുൾച്ചെടികൾ പോലെയുള്ളവയാണ് പാടില്ലാത്തത്
@ThankammaThankammagopi28 күн бұрын
😮Zd
@josephaj264417 күн бұрын
എത്രയോ തവണ ഇതൊക്കെ പറഞ്ഞു കഴിഞ്ഞതാണ്. വലിച്ചു നീട്ടാതെ ഏതു ചെടികളാണ് വേണ്ടതെന്നു ദയവായി പറയൂ തിരുമേനി
@unboundedtalks328917 күн бұрын
🙏
@ThankammaThankammagopi28 күн бұрын
സിന്ധു കാർത്തിക
@unboundedtalks328928 күн бұрын
🙏🙏
@PeacefulScooter-zz5tj26 күн бұрын
Arootha nadamo
@unboundedtalks328926 күн бұрын
അരൂത നടന്നതിൽ തെറ്റൊന്നുമില്ല
@AmbikaSukumaran-z6h20 күн бұрын
കന്നി മൂല ഗണപതി യുടെ വാസ സ്ഥലം അല്ലെ. ഒരു doubt
@unboundedtalks328919 күн бұрын
എന്നിരുന്നാലും കന്നിമൂലയുടെ അധിപൻ അസുരനാണ്
@RekhaUnni-h6o27 күн бұрын
Kannimolayil koval nattal kuzhappamundo
@unboundedtalks328927 күн бұрын
പച്ച നിറമുള്ള ചെടികൾ കന്നിമൂലയിൽ വരാതിരിക്കുന്നതാണ് നല്ലത്
@sreelekhahareendrakumar576318 күн бұрын
ശംഖുപുഷ്പം തനിയെവളർന്നാൽ കുഴപ്പമുണ്ടോ കന്നിമൂലയിൽ
@unboundedtalks328917 күн бұрын
Illa
@sreekalar9929Ай бұрын
വേറൊരു വീഡിയോയിൽ കേട്ടു കന്നിമൂലയിൽവെള്ള പൂവ് വരുന്നചെടി നടണമെന്ന്
@unboundedtalks3289Ай бұрын
ഇതിലും നാം പറഞ്ഞിരിക്കുന്നത് പൂവുള്ള ചെടികൾ തന്നെയാണ്
@vineethkumar3468Ай бұрын
മഞ്ഞ അരളി കോളാമ്പി ചെടിയാണോ അതോ അരളി മഞ്ഞ ഉണ്ടോ
@unboundedtalks3289Ай бұрын
വെള്ളയിൽ മഞ്ഞ വരുന്ന അരളി ഉണ്ട്
@raheenashifil1249Ай бұрын
കഞ്ഞി മൂലയിൽ കണിക്കൊന്ന പൂത്തു നിൽക്കുന്ന നല്ലതാണോ
@unboundedtalks3289Ай бұрын
കന്നിമൂലയിൽ കണിക്കൊന്ന നിൽക്കുന്നത് ശുഭകരമാണ് 🙏🏻🙏🏻🙏🏻
@jasmimujeeb-Ай бұрын
കറ്റാർ വാഴയ്യിൽ മുള്ള് ഉണ്ടല്ലോ
@unboundedtalks3289Ай бұрын
ആ രീതിയിലുള്ള മുള്ള് അല്ല ഉദ്ദേശിക്കുന്നത് കള്ളിമുൾച്ചെടിയിലും റോസാ ചെടിയിലും ഒക്കെ ഉള്ള പോലെ പാടില്ല
@radhika928126 күн бұрын
കന്നി മുലയിൽ പാല പുത്ത് നില്കുന്നു നല്ലത് ആണോ
@unboundedtalks328926 күн бұрын
അതെ
@OmanaK-w2dАй бұрын
റെഹീന കഞ്ഞിമൂല അല്ല kannimoola
@unboundedtalks3289Ай бұрын
🙏🙏
@NishaV-so9tc28 күн бұрын
വീട് പണി നടന്നുകൊണ്ടിരിക്കുന്ന പറമ്പിൽ കന്നിമൂലയിൽ തുളസി ചെടി തനിയെ വളർന്നു പൂവിട്ടിരിക്കുന്നു. നല്ല ഫലമാണോ ?