താങ്ക്സ് അമ്മ.അമ്മ എന്റെ നാമം എഴുതുന്ന ബുക്കിന്റെ പേജ് തീർന്നു. അമ്മ അഡ്രസ്സും തന്നില്ലല്ലോ. പച്ചരി കൊണ്ടുള്ള ശിവലിംഗം ഉണ്ടാക്കി തീർച്ചയായിട്ടും ഈ വഴിപാട് ചെയ്യും. ഇവിടെ രണ്ട് മയിൽ വീടിന്റെ അടുത്തേക്ക് വന്നു. ആൺമയിലും പെൺമയിലും. എനിക്ക് അതിന് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി. ഞാൻ എന്നും കന്തർഷഷ്ടി കവചം ചെല്ലാറുണ്ട്.
@MyDivineWorship2 ай бұрын
തരാം
@ANANDS-fr2hs2 ай бұрын
🙏🏻
@krishnanchettiarmanikantan18772 ай бұрын
നമസ്ക്കാരം 🙏
@rajanivrajaniv77402 ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepasanthosh93212 ай бұрын
🙏🙏🙏 Thanks amma
@AswathiAswathi-o5y2 ай бұрын
Thanku amma.🙏🙏🙏🙏
@Vimala4352 ай бұрын
Thank U Madam ❤
@geethasumathi41952 ай бұрын
Thanks mam ❤️
@Devi-m1d2 ай бұрын
Thanku mam
@rekhajayaraj93872 ай бұрын
Namaskaram madam, I would definitely do pooja with pachari chor. * But can you please tell when is the best time to do all the other abhishekam. *Can we do more than one abhishekam on the same day and how to do it. Thank you. And thank you very much for all the videos. I listen to your videos and if I feel it is possible for me to do it I again listen to it while writing down on a book (specifically made for this purpose) step by step about how to do the pooja. While doing the pooja I keep this book beside me so I don't miss any step. Thank you madam once again after following your videos I have definitely seen the positive changes. I have always had faith in my god but you showed me the path. I will surely write about my experiences but I am not in that state of mind right now as there are few more problems of course financial, that has to be cleared and by God's grace I am sure it will be permanently solved. Thank you again.
@padminikinattukara45232 ай бұрын
Najan ee video Nolan ariyattha oru kuttik chila video share cheyyunude
@LekshmyAnilMenon2 ай бұрын
Thank you ma'am 🙏🙏🙏
@chippu1232 ай бұрын
നമസ്കാരം ജി, എന്റെ മോൻ ഉറക്കത്തിൽ സംസാരിക്കുന്നു കരയുന്നു എണീറ്റ് ഇരിക്കുക, ഒക്കെ ആണ് എന്ടെലും ഒരു നാമം ഉണ്ടോ
@lindasajeevan28812 ай бұрын
Thank you so much Mam 🙏❤
@jalajarajan27272 ай бұрын
Namasthe, your all vedioes are very interesting and valuable. Lizard appear in my temple at home and sit on the fruits that kept at the pooja place. What cause, please reply
@_sindhupillai2 ай бұрын
നമസ്തേ മേ൦🙏
@VinodOk-bo3ts2 ай бұрын
അമ്മേ 🙏🙏🙏
@yaminijc52382 ай бұрын
Thank you chechii... 🙏🙏❤❤❤❤❤
@manjukunju28012 ай бұрын
om nama shivaya🙏
@sunitamurali48412 ай бұрын
നമസ്കാരം മാഡം🙏🙏🙏🙏❤❤❤
@SunithaK-pu8xt2 ай бұрын
നമസ്കാരം മാഡം
@deepthi59782 ай бұрын
നമസ്കാരം മാം
@AnilaRatheeshan2 ай бұрын
Thanks ❤
@jaiminianiyan61952 ай бұрын
Namasthe Mam
@lalut.g.91872 ай бұрын
🙏🌹
@MINIkKMINI2 ай бұрын
നമസ്തേ മാം 🙏🏻
@anilak71372 ай бұрын
🙏🙏🙏 നന്ദി ഈ പറഞ്ഞ 90% പ്രശ്നങ്ങളും ഉണ്ട്.... ആരോഗ്യപ്രശനം, കീഴ്ദ്യോഗസ്ഥരുമായി പ്രശ്നം, നെഗറ്റീവ് thoughts, തടസ്സങ്ങൾ അങ്ങനെ.... അപ്പൊ ഈ പറഞ്ഞ എല്ലാകാര്യങ്ങളും ഇന്ന് ചെയ്യാമോ? Time എപ്പോഴാണ്?
@MyDivineWorship2 ай бұрын
morning or evening
@AnandaKrishnan-qt7rr2 ай бұрын
Thanks mam 😍
@jaylaxminair86532 ай бұрын
Hariom sree Gurubyo namaHappyGuru purnima🙏💐
@AppyStarPhotostat2 ай бұрын
Namaskaram mam om nama sivaya 🙏❤🙏
@sangeethacooksmart84932 ай бұрын
🙏🏻🙏🏻
@aruaru91422 ай бұрын
Can you please do one video related with aghora mantra
@keralaherbalcare58072 ай бұрын
I am so blessed to watch all your videos. Thank you so much. Mam i don't have a shiva lingam but i have a small idol, can i do abhishekam on this idol. Pls reply.
@MyDivineWorship2 ай бұрын
Yes you can
@achuachu20352 ай бұрын
നമസ്കാരം ചേച്ചി തിരക്കായി പോയി ചേച്ചി ഇപ്പോഴാണ് കാണാൻ സാധിച്ചത്🙏🏻
ഞാൻ സ്കന്ദഷഷ്ടി കവചം ത്തിന് വേണ്ടി എന്റെ ഭർത്താവ് അഡ്രസ്സ് അയച്ചിരുന്നു. കിട്ടിയിട്ടില്ല
@sreedevipanicker77172 ай бұрын
Om guruve nama🎉🎉
@SwapnadeviSwapna2 ай бұрын
മാം എനിക്ക് 17-ാം തിയ്യതി വരെയുള്ള മന്ത്രങ്ങൾ എഴുതുന്ന വിഡിയോ കണ്ടിട്ടുള്ളു. 17- മുതൽ 22 വരെ എത് മന്ത്രമാണ് എഴുതേണ്ടത്
@praveenaaby2 ай бұрын
Thank you Mam.Is there any specific time to do all worship?
@MyDivineWorship2 ай бұрын
morning or evening
@leenanair92092 ай бұрын
🙏🙏🙏❤
@RitikaRahulOfficial2 ай бұрын
Membership edukandathu engananu
@MyDivineWorship2 ай бұрын
kzbin.info/door/dmVcQVvFNSU3ZryWvIXpdAjoin
@sajianil37562 ай бұрын
Amma paranja jala abhishekam jaladharayano ath njn cheyyarund kovilil🙏🏻🙏🏻🙏🏻
@rejithapr60052 ай бұрын
Mam ente valyavhante mon marichu appol enikku pola anallo ente makkalekkondu abhishekam cheyyikkamo puneyil anu evide nammal thanne anu abhishekam cheyyunnathu
@MyDivineWorship2 ай бұрын
ചെയ്യിക്കാം
@lillyvayakkattil80972 ай бұрын
Amme thinkal raavile etra മണി വരെ ചെയ്യാം അമ്മേ pls reply
@MyDivineWorship2 ай бұрын
10 am
@lillyvayakkattil80972 ай бұрын
@@MyDivineWorshipThank you ammaa. ♥️♥️♥️
@PreethaPChandra2 ай бұрын
നമസ്കാരം 🙏🏻Daily പൂജ വീഡിയോ ഇല്ലായിരുന്നോ അതോ ഞാൻ കണ്ടില്ലേ..
Namaskaram Mam Daily Mantras ആദ്യത്തെ ബുക്ക് തീർന്നു അടുത്ത ബുക്ക് എഴുതി തുടങ്ങി Address പറയണേ Mam 🙏🙏🙏
@MyDivineWorship2 ай бұрын
പറയാം
@sajithap98612 ай бұрын
Mam abhidhakam sandhyaki cheyan patuo
@MyDivineWorship2 ай бұрын
yes
@jayasavithriamma12412 ай бұрын
Mam Shiva lingam choril udakiyathe podi channo kilikalke kodokedathe
@MyDivineWorship2 ай бұрын
അതെ
@jayasavithriamma12412 ай бұрын
Thank you mam 🙏😊
@Sobhanavijayaraghavan-s5o2 ай бұрын
ചേച്ചി പച്ചരിച്ചോറുകൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജ ചെയ്യുന്നത് ബ്രഹ്മമുഹൂർത്തത്തിൽ തന്നെ വേണോ അതോ പത്തുമണിക്കുള്ളിൽ ചെയ്താൽ മതിയോ.93വയസ്സായ അച്ഛൻ കിടപ്പ് ആണ്.കാലത്ത് കുറച്ചു സമയം അച്ചനെ നോക്കണം അതുകൊണ്ടാണ്
@MyDivineWorship2 ай бұрын
10 മണിക്കുള്ളിൽ മതി
@shijinavijesh87882 ай бұрын
mam choru kondu shiva lingam undakkunnath next week cheyyamo. Ippo periods aanu nale cheyyan kazhiyilla
@MyDivineWorship2 ай бұрын
cheyyam
@shijinavijesh87882 ай бұрын
@@MyDivineWorship ok mam....ellathinum mam reply tharunnathu kondu ethra nandi paranjalum athonnum mathiyavilla .Thanks mam.God bless you mam 🙏🙏🙏
@meerasubash50802 ай бұрын
Joliku ithil etha
@bindu8422 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@mayadevi9382 ай бұрын
ജല അഭിഷേകം ചെയ്യുമ്പോൾ വീട്ടിലുള്ള എല്ലാവരുടേം പേരിൽ കഴിക്കണോ ,അതോ ഗൃഹനാഥൻ പേരിൽ സീട്ടാക്കിയാൽ മതിയോ
@MyDivineWorship2 ай бұрын
ഗൃഹനാഥൻ
@lineshnairnair94382 ай бұрын
Mam pomegranate kondu vettil thane siva bhagavanu Archana cheyamo
എന്റെ മോൾ കുട്ടിയായിരുന്നപ്പോഴേ കള്ളം പറയുമായിരുന്നു. ഇപ്പൊ കൗമാരപ്രായമായി. ഇപ്പോൾ ith വളർന്നു മാറ്റാൻ പറ്റാത്ത രീതിയിലായി. അവളെന്തു പറഞ്ഞാലും വിശ്വസിക്കാൻ വയ്യ. പറയുന്നത് കള്ളം തന്നെ ആയിരിക്കും. എന്തെങ്കിലും പരിഹാരമുണ്ടോ ചേച്ചി 🙏🙏🙏
@geethugeethu24142 ай бұрын
ചേച്ചി ഞാൻ ഗുരുവായൂർ അപ്പന്റ്റ് ഫോട്ടോ യുടെ മുന്നിൽ ഞാൻ കേടാ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ